അമ്മേ മാതാവേ എന്നിലുള്ള വെറുപ്പും വൈരാഗ്യവും എടുത്ത് മാറ്റണമേ.ദൈവസ്നേഹമെന്ന പുണ്യം എന്നിൽ നിറക്കണമേ.അമ്മയുടെ നീലമേലങ്കിയാൽ എന്നെ പൊതിയണമെ.അമ്മയുടെ വിമലഹൃദയത്തോട് ചേർത്ത് നിർത്തണമേ.കൈ വിടരുതേ
@treesageorge77054 жыл бұрын
എൻറ്റെ പരിശുദ്ധ മാതാവേ.....അമ്മേ... എൻറ്റെ മക്കളുടെ എല്ലാ ചീത്ത സഽഭാവങ്ങളിൽ നിന്നും നിഷേധ സഽഭാവങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.....അച്ചന് വേണ്ടിയും ആയൂരാരോഗൃത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു.....
@beenaaju15443 ай бұрын
അമ്മേ മാതാവേ ഒരു ജീവിതം മാർഗം കാണിച്ചു തരണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@nazimm74384 жыл бұрын
പരിശുദ്ധ അമ്മേ ഞങളൊട് കൂടെയിരിക്കേണമെ
@jyothim40094 жыл бұрын
പരിശുദ്ധ മാതാവേ നന്ദി
@dhanyachandy88762 жыл бұрын
Achante talks bhayankara relief aanu.. feel positive..I love you my Jesus and my mother Mary..❤️
@bettyjoshy88484 жыл бұрын
Ammaye arenthu paranjalum enikku sahikkillla acha....enikku 10 vayassullappol ente amma marichathanu. Enne ithuvare valarthiyathu parishudha ammayanu. ammayude mughathekku aazhamayi onnu nokkiyal njan karanju pokum.njan ammaye orupadu snehikkunnu.... ave maria🙏🙏
@lijomathew86974 жыл бұрын
എന്റെ ഒരു സംശയം തീർന്നു, കർത്താവാണ് എനിക്ക് ഇത് പറഞ്ഞ് തന്നത് നന്ദി ഈശോ
@gdgggggg4 жыл бұрын
അമ്മ നിങ്ങളെ സഹായിക്കട്ടെ
@sajinibabu4094 жыл бұрын
Ente amme njangalkuvendi prarthikaname
@editzz1934 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ🙏🙏🙏 എന്റെ പൊന്നുമോനെ ഞാൻ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു എന്റെ മോന്റെ തലയിൽ ഉള്ള ട്യൂമർ ഒരു ഓപ്പറേഷനും കൂടാതെ എടുത്തു മാറ്റി അനുഗ്രഹിക്കണേ അമ്മേ അമ്മയുടെ മുന്നിൽ വന്നു പ്രാർത്ഥിച്ചു എനിക്ക് അവിടെ തന്ന കുഞ്ഞാണ് അത് ആ മകനെ നീ കാത്തു കൊള്ളേണമേ പരിശുദ്ധ അമ്മേ 🙏🙏🙏 അച്ഛാ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏
@rijoz74 жыл бұрын
പരിശുദ്ധ അമ്മയുടെ പ്രാർത്ഥനയാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.. മോൻ പൂർണ്ണ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം 🙏🏻
@doney614 жыл бұрын
🙏🙏
@editzz1934 жыл бұрын
@@rijoz7 🙏🙏🙏
@editzz1934 жыл бұрын
@@doney61 🙏🙏🙏
@sabithabaiju42944 жыл бұрын
മാതാവേ എൻ്റെ കുടുംബത്തിൻ്റെ ഭരമേൽപ്പിക്കുകയാ അമ്മയുടെ മധ്യസ്ഥം ഈശോയുടെ ദയ കാത്തിരിക്കുന്നു. ആമേൻ.
@pius31624 жыл бұрын
അമ്മേ, പരിശുദ്ധ ദൈവമാതാവേ, കൃപനിറഞ്ഞ അമ്മ മാതാവേ പ്രാർത്ഥനയിൽ വളരുവാൻ, ഞങ്ങളുടെ കുടുംബം ഒന്നിച്ച് നില്കുവാൻ അമ്മ സഹായിക്കണമേ.
അമ്മേ മാതാവേ നിൻ മക്കൾ ഞങ്ങൾക്കായ്, ഏകീടണമേ നൽവരങ്ങൾ...
@appusmedia56433 жыл бұрын
Amen. praise to God
@beenasunny35004 жыл бұрын
എന്റെ 2 മക്കൾക്ക് ജോലി കിട്ടാനും ദൈവഭയമുള്ള ജീവിത പങ്കാളികളെ കിട്ടാനും അമ്മേ മാതാവേ പ്രാത്ഥിക്കണേ
@dominickurian7042 жыл бұрын
Beautiful talk! May God bless your ministry!!
@leelammamathai93394 жыл бұрын
Ammae Mathavae njamgalkkai prarthikkanamae
@kovilnadasuja433 жыл бұрын
Amme anugrahikjane
@Lovely-gr5jl4 жыл бұрын
Thank you Fr. Daniel........God fills our heart with compassion so that we can pour on people who don't like us.......
@valsakur49944 жыл бұрын
Fr please pray for my sister who went to Pentecostal at the age of 65 and talking nonsense about my Blessed Mother ,the Mother of my Lord Jesus. I am always praying for her return to her home.
Ammee...maathavee....nte ammayude kada bhadhyathakal pariharikanane......ente ammayude sangadal matti tharaname....sparshikaname.......nannniii....maathaveeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@miniwilfred96684 жыл бұрын
Thank you Father for your guidance , your every talk helps us understand Jesus better. Please keep us in your prayers. Please keep up the good work. Praise the Lord 🙏
@delnaboban2614 жыл бұрын
Ave mariya
@josmyjose12284 жыл бұрын
Amme mathave 😥😥🙏🙏
@AmmuAmmu-yb9tp4 жыл бұрын
അമ്മേ ങ്ങള്കുവേദി പ്രാര്തിക്കണമേ Amen
@a__creations89844 жыл бұрын
Good speech
@HeavenOfJesus5104 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കേണമേ 🙏🙏
@theresapaul17364 жыл бұрын
Mother Mary intercede for us and all the world
@jyothissaviour54224 жыл бұрын
Ave Ave Ave Maria . amma please open my heart to receive word of God thank you Jesus
@binuputhupurackal15124 жыл бұрын
Holy Mary, Mother of God, and our Mother, please prayer for us! പരിശുദ്ധ മറിയമെ, ദൈവത്തിന്റെ അമ്മയെ, ഞങ്ങളുടെ അമ്മയെ ദയവായി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക!
@studygroup33804 жыл бұрын
Lord through the intercession of mother mary take away hatred from the hearts of sunny and family and sonny and family their mother ponamma, peter and rani amen
എന്റെ അമ്മേ, അമ്മയോട് ചേർത്ത് എന്റെ മക്കളെ വളർത്തണമേ,
@mariannature88154 жыл бұрын
നന്മനിറഞ്ഞ മറിയമേ സ്വസ്തി
@parakatelza25864 жыл бұрын
Mother Mary please pray for my son to have a blessed family life.
@roseenageorge89934 жыл бұрын
കൃപ നിറഞ്ഞ മറിയമേ സ്തുതി
@kuttypattas83114 жыл бұрын
Mary pray for us ❤️❤️
@serahsibin12144 жыл бұрын
Ente Mathave😓🙏
@sabujoseph87784 жыл бұрын
Thank you father
@Btv47144 жыл бұрын
Amme mathave,,🙏🙏🙏🙏
@annasavio51594 жыл бұрын
Entae ammme
@valsammavarghese52854 жыл бұрын
Amme ente Amme, I love you 🌹🌹🌹
@studygroup33804 жыл бұрын
O mother mary have mercy on mr's leela john, sunny john, rani his wife, roni son, sneha daughter, sisters arpita and suma, mother take care of house construction, and broken relationship, amen
@mereenajohnson96444 жыл бұрын
Luke 18:27 pray
@serinreethathomas24904 жыл бұрын
Amme mathave njangale anugrahekane...Acha nalla oru transfer kettan prarthekane...