Fr. Daniel Poovannathil Powerful Talk | Prayer For Marriage

  Рет қаралды 145,022

Divine Mercy Daily News

Divine Mercy Daily News

Күн бұрын

In this Episode Fr. Daniel Poovannathil talk about the topic " Prayer For Marriage"
Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
Share the Word of God & Become an Evangelist.Subscribe KZbin Channel for all Devotional Talks #divinemercydailynews #DivineMercy #FrDaniel Poovannathil #PowerfulTalk
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

Пікірлер: 436
@josephpappachan9129
@josephpappachan9129 2 жыл бұрын
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏 പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
@rejikuriakose7636
@rejikuriakose7636 Жыл бұрын
ഈശോയെ വിവാഹ പ്രായവർക്ക് അനുയോജ്യരായ പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@linijohny9798
@linijohny9798 Жыл бұрын
Appa montta vivaham nadakaneee aduta year tanne
@lissyjose8899
@lissyjose8899 Жыл бұрын
My son Emmanuel to get good God fear lifepartner. Pls pray for him eesoye.
@merinjacob7010
@merinjacob7010 5 жыл бұрын
Pls pray for my sister exam on July today to get good results for her exam fr pls pray for her
@thomsonthomson4517
@thomsonthomson4517 2 жыл бұрын
Karthave enik nalloru makale orukki therane .Amen🙏🙏
@rekhasri4322
@rekhasri4322 Жыл бұрын
പ്ലീസ് pray ഫോർ my sons marriage🙏
@dankurian9131
@dankurian9131 2 жыл бұрын
Amen
@kunjikili6950
@kunjikili6950 4 жыл бұрын
Plz pray for me to get a good life partner
@vineethvarghese9178
@vineethvarghese9178 4 жыл бұрын
Pray for me marriage ❤️
@shamilypaul6104
@shamilypaul6104 Ай бұрын
Help me jesus get married
@mishamisha7788
@mishamisha7788 4 жыл бұрын
എന്റെ പേര് മിഷ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് വിവാഹം ശരി ആകുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കുമോ അച്ഛൻ
@nirmalcherian3394
@nirmalcherian3394 4 жыл бұрын
Respected acha Please pray for my son
@remadevi7119
@remadevi7119 2 жыл бұрын
Father please pray for my sons marriage who are 36 and 32yrs
@vaalayaarparamasivam207
@vaalayaarparamasivam207 Жыл бұрын
ഞങൾക്ക് ഒരു കുട്ടിയെ വേണം കല്യാണം കഴിക്കാൻ എൻ്റെ അനിയന്റെ ,ഒറ്റ കല്യാണം നടക്കണില്ല കാണാൻ ഒക്കെ നല്ല ഭംഗിയാ നല്ല സ്വഭാവം സ്വന്തം വായിക ചോട്ടം തുണിക്കട നടത്തുന്നു വീട്ടിൽ 2 മക്കൾ അച്ഛൻ അമ്മ അനിയൻ എത്രയും പെട്ടന് ഒരു കുട്ടിയെ തന് അനുഗ്രഹിക്കണം ഒരു ഹിന്തുവാണ് ഞങൾ 34 വയസായി
@vasukivasuki9836
@vasukivasuki9836 3 жыл бұрын
പിതാവേ, ഞാൻ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ അവിടുന്ന് നേടി തരണമേ, ആമേൻ 🙏🙏
@philiphnelson9156
@philiphnelson9156 2 жыл бұрын
St. ജൂഡ് നൊവേന ചൊല്ലി പ്രാർത്ഥിക്കുക
@rubymanual4826
@rubymanual4826 2 жыл бұрын
എന്റെ മകൾക്ക് ഔസേപ്പിതാവിനെപ്പോലെയുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@thressiammathomas536
@thressiammathomas536 2 жыл бұрын
Ammen
@annviyajijo7152
@annviyajijo7152 5 жыл бұрын
വിവാഹ തടസ്സം മാറി വിവാഹം നടക്കാൻ പ്രാർത്ഥിക്കണെ:
@saradhag4580
@saradhag4580 Жыл бұрын
കർത്താവേ ഞാൻ ആഗ്രഹിക്കുന്നു ജീവിത പങ്കാളിയെ കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@linijohny9798
@linijohny9798 Жыл бұрын
Kartave njan Aagrahikunna monne eniku vegam kitanee.ayalde manasu vegam esho maattaneeee
@MiyaJoseph-tv3tv
@MiyaJoseph-tv3tv Ай бұрын
Karthave njn agrahikuna an ale ente jeevithapankali ayi taraname. Nagalde idayil ulla ella tadasam maataname.
@chinnujohn3659
@chinnujohn3659 2 жыл бұрын
വിവാഹതടസം മാറി ഇപ്പോൾ വന്നിരിക്കുന്ന കല്യാണം നടക്കാൻ അനുഗ്രഹിക്കണമേ 🙏പ്രാർത്ഥിക്കണമേ.
@philiphnelson9156
@philiphnelson9156 2 жыл бұрын
St. ജൂഡ് നൊവേന ചൊല്ലി പ്രാർത്ഥിക്കുക
@ponnu1059
@ponnu1059 5 ай бұрын
തിടുക്കത്തിൽ അല്ല ദൈവത്തിന്റെ ശരിയായ സമയത്ത് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണെ
@sreeranjinimb766
@sreeranjinimb766 2 жыл бұрын
Thankyou Father🙏🏻2019il അച്ഛന്റെ ഈ ധ്യാനം ഞാൻ കേൾക്കാനിടയായി. എന്റെ മോൾക്ക് 29വയസ്സായിരുന്നു. ഒറ്റ മോളാ. പിന്നേ ഞങ്ങളുടെ കുടുംബത്തിലെ 31വയസ്സായ മറ്റൊരു മകളും. രണ്ടു പേർക്കും വേണ്ടി ഒരു മാസം കുരിശിന്റെ വഴി ചൊല്ലി prarthichu. അതേ വർഷം മെയ്മസത്തിൽ രണ്ടുപേരുടെയും വിവാഹം വളരേ nannayi നടന്നു. Praise the Lord!!!ഹല്ലേലുയ, ഹല്ലേലുയ്യ, ഹല്ലേലുയ!🙏🏻💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@susanjacob8345
@susanjacob8345 2 жыл бұрын
Praise the Lord I too will start praying fr my daughtr
@thresiammakv81
@thresiammakv81 Жыл бұрын
ഈശോയെ എന്റെ മകന വേണ്ടി ഒരു മകളെ ഭാര്യയായി. തരണേ
@princymol3591
@princymol3591 10 ай бұрын
വീട്ടിൽ ഇരുന്നാണോ ചൊല്ലിയത്
@princymol3591
@princymol3591 10 ай бұрын
Plz reply
@Arya-nv9sh
@Arya-nv9sh 8 ай бұрын
Ente brother nu vivaham nadakkane.kudumbathinu vendi orupadu kashttapettu ennaiyum chechiyeyum kalyanam kazhichu ayachu nalla kudumbathil .18vayasu muthal jolikku poyi kudumbathinu vendi
@tobyantony8137
@tobyantony8137 4 жыл бұрын
എനിക്ക് എന്റെ ചേട്ടന്റെ കല്യാണം കഴിഞ്ഞീട്ട് വേണം ഇപ്പൊ തന്നെ 37വയസായി ഇതുവരെ കല്യാണത്തെ പറ്റി ആലോചിച്ചട്ടുപോലും ഇല്ല. എനിക്കും എന്റെ ചേട്ടനുംവേണ്ടി പ്രാർത്ഥിക്കണേ
@ivyjohn6695
@ivyjohn6695 4 жыл бұрын
God bless you abundently...
@forest7113
@forest7113 2 жыл бұрын
Chettane kaann prayam thonnumo?ellengil emte chechiye aalochikkate.26 vaysundu.njanglkku afhikam sreednam tharan ella.15 pavan mathrame thraan pattu..jacobyte aanu.plz reply.
@jacobmathew7964
@jacobmathew7964 2 жыл бұрын
കർത്താവേ എൻ്റെ മകനുവേണ്ടി നീ കരുതി വച്ചിരിക്കുന്ന ജീവിത പങ്കാളിയെ കാണിച്ചു തരണേ, ആമ്മേൻ,
@Alps_1111
@Alps_1111 3 жыл бұрын
എന്റെ മകളുടെ വിവാഹതടസ്സം മാറ്റി ഒരു വിവാഹവും നല്ല ഒരു കുടുംബ ജീവിതവും അവൾക് കിട്ടുവാൻ പ്രാർത്ഥിക്കേണമേ. ഈശോ മറിയം യൗസേപ്പേ കരുണയായിരിക്കേണമേ......
@sheebachenattumeethal428
@sheebachenattumeethal428 2 жыл бұрын
പിതാവേ, ഞാൻ ആഗ്രഹിക്കുന്ന, കാത്തിരിക്കുന്ന ജീവിത പങ്കാളിയെ എത്രയും പെട്ടെന്ന് അങ്ങ് അടിയനു നേടിത്തരണമേ
@jayajollyj7118
@jayajollyj7118 5 жыл бұрын
Father please pray to me.... എനിക്ക് 39 വയസ് ആയി... എനിക്ക് നല്ലൊരു തുണയെ ദൈവം തരുവാൻ പ്രാർത്ഥിക്കണമെന്നും അപേക്ഷിക്കുന്നു....
@julinchacko9277
@julinchacko9277 4 жыл бұрын
ഉൽ‌പതി 2:18 വയച്ചു daily prathicha mathi..
@bindukv8881
@bindukv8881 3 жыл бұрын
Please pray for my brother Binu to get a life partner
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
എനിക്കും 37
@juliejoseph4782
@juliejoseph4782 2 жыл бұрын
Please pray for my son to get a good life partner.
@jessypaul7542
@jessypaul7542 2 жыл бұрын
Please pray for my son Melvin to get a life partner
@paulivarghese2090
@paulivarghese2090 Ай бұрын
ഈശോയെ എന്റെ രണ്ടു സഹോദരന്മാരുടെ വിവാഹം സാധിച്ചു തരണമേ, avark നല്ലൊരു കുടുംബജീവിതം നല്കണമേ
@arogyamathalpschoolkottath5744
@arogyamathalpschoolkottath5744 Ай бұрын
എൻ്റെ ഈശോയെ 30 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
@sajinimartin4224
@sajinimartin4224 2 жыл бұрын
എന്റെ സഹോദരന്മാരുടെ കല്യാണം നടക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏
@NimmySusanJoseph
@NimmySusanJoseph 3 ай бұрын
Chechi ku age 37 ayi ethu vere marriage nadanittilla appa please help us.....niku 30 ayi ariyilla tirakan avidunnallathe ariyum illa financial support illa...oru vazhi turanu tarename... Njngalkum aaa bagham tarename
@Aaziyan
@Aaziyan 2 ай бұрын
തീർച്ചയായും ഉണ്ടാവും..... പ്രാർത്ഥന 🙏🙏🙏🙏🙏 അതൊരു ആശ്വാസം ആണ് ❤️❤️❤️❤️❤️❤️❤️
@tibinthomas7195
@tibinthomas7195 2 жыл бұрын
അച്ഛാ എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണം വിവാഹ തടസ്സം മാറാൻ ആയിട്ട് 🙏🏻
@divyajames1533
@divyajames1533 4 жыл бұрын
Father എൻ്റെ എല്ലാ വിവാഹ തടസ്സവും മാറി ദൈവഹിതം പോലെ എനിക്ക് വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണേ .എൻ്റെ മനസ്സ് ഒരുപാട് വേദനിക്കുന്നു .ദൈവം എൻ്റെ സ്വപ്നത്തിൽ ഒരാളെ കാട്ടി തന്നു. അയാളെ ഞാൻ കണ്ടു എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവഹിതം അതാണെങ്കിൽ, അതിനുള്ള എല്ലാ തടസ്സവും മാറ്റി തരണേ എന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ .
@toniyams4284
@toniyams4284 3 жыл бұрын
Entem vivaham nadathi tharaname
@sruthijoseph5329
@sruthijoseph5329 3 жыл бұрын
Ente vivaham nadathi tharanae🙏🙏
@leelammashaji6407
@leelammashaji6407 3 жыл бұрын
Ente monte vivaham nadakkan prarthikkane acha
@jeenamarykadaeparambil9584
@jeenamarykadaeparambil9584 3 жыл бұрын
@@toniyams4284 vivaham kazhinjo?..njan oru nun aanu..oru payyan und
@bineethab
@bineethab 3 жыл бұрын
@@jeenamarykadaeparambil9584 yes
@antonypious3732
@antonypious3732 11 ай бұрын
അച്ചാ,എന്റെ മകളുടെ വിവാഹ തടസ്സം മാറി ഇഷ്ടപ്പെട്ട ഈ ആലോചന നടക്കാന്‍ അച്ഛന്റെ പ്രാർത്ഥന സഹായം അപേക്ഷി അപേക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aparnakumaran6329
@aparnakumaran6329 2 жыл бұрын
പിതാവേ ഞാൻ ആഗ്രഹിക്കുന്ന ആൾടെ കൂടെ എനിക്ക് ജീവിക്കാൻ സാധിക്കണേ 🙏🙏🙏
@creativebrains867
@creativebrains867 8 ай бұрын
കർത്താവേ എനിക്ക് യോജിച്ച ജീവിതപങ്കാളിയെ നൽകാൻ അനുഗ്രഹിക്കണമേ ❤
@josephpappachan9129
@josephpappachan9129 2 жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂🙌🙏
@Abdulla-ji8pf
@Abdulla-ji8pf 4 ай бұрын
Sumayya34വയസായിവിവാഹം വേഗംനടക്കാൻ പ്രാർത്ഥിക്കണേ
@jacobsonl5670
@jacobsonl5670 7 ай бұрын
Mrg ഈ വർഷം തന്നെ നടക്കാൻ... നല്ല ജീവിതം ലഭിക്കുവാൻ വേണ്ടി അപേക്ഷിക്കുന്നു
@annammacc7587
@annammacc7587 4 жыл бұрын
Please pray for my daughter's marriage who is 33 now
@smithac3685
@smithac3685 3 жыл бұрын
Anta brother nteyum vivaham nadakkatha Jan vishamikkunnu. Plz call(8075158600) me if you want
@jomonthomas3750
@jomonthomas3750 2 ай бұрын
My holy spirit pls help me and listen my voice. Holy father, i am praying for you're son Jesus name, i am praying for you. Holy father, pls remove my marriage block and open my new life. And holy father, give me, my beloved soulmate or my dearet life partner... Hoy spirit, pls bring to my soulmate or partner 😪👩‍❤️‍👨👑🌹🙏🏼 Thanks Amen👏🏼♥️🌹🙏🏼 May God bls you all... Amen💕🪷💒
@beenapa6293
@beenapa6293 3 ай бұрын
എന്റെ മകളുടെ വിവാഹതടസം മാറി യോജിച്ച ഒരു മകനെ നൽകി അനുഗ്രഹിക്കേണമേ
@karthikam6977
@karthikam6977 2 жыл бұрын
കർത്താവെ എന്റെ ജീവിത പങ്കാളി ആയി joy അച്ചായൻ തന്നെ തരണേ എനിക്ക് ആരും ഇല്ല സഹായിക്കാൻ ഒരു വീട് പോലും ഇല്ല കർത്താവ് joy അച്ചായൻ മനസ് തോന്നി എന്റെ പങ്കാളി ആയി വരണേ കർത്താവെ എന്റെ അപേക്ഷ കേൾക്കണമേ 🙏🙏🙏🙏😭😭
@loveloveshore7450
@loveloveshore7450 Жыл бұрын
തീർച്ചയായും ❤
@MiyaJoseph-tv3tv
@MiyaJoseph-tv3tv Ай бұрын
Karthave ente bibichanteyum marriage nadathitarane Nagalde idayil ulla ella tadasam maati tarane amme next year tanne nadathitarane amme
@mariyathankachan740
@mariyathankachan740 Жыл бұрын
എൻ്റെയും റോബിൻ്റെയും വിവാഹം നടക്കാൻ പ്രാത്ഥിക്കണേ
@sneharoy6136
@sneharoy6136 2 жыл бұрын
ദൈവമേ ഞാൻ ആഗ്രഹിച്ച ജീവിതപങ്കാളിയെ നല്കണമേ
@DujohnJose
@DujohnJose 2 жыл бұрын
Amen
@josephpappachan9129
@josephpappachan9129 2 жыл бұрын
ഇശോയെ പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ അമ്മ മാതാവ് വഴി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@beenaanil3840
@beenaanil3840 3 жыл бұрын
എന്റെ സഹോദരന് ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കാൻ പ്രത്യേകം പ്രാർത്ഥിക്കണമേ
@LasYaLite
@LasYaLite 2 жыл бұрын
അച്ചോ ഞാൻ ഒരു ഹിന്ദുവാണ് ഈ പറഞ്ഞ പ്രാർത്ഥന എനിക്ക് അറിയില്ല അത് എങ്ങനെ ചൊല്ലണം എന്നും അറിയില്ല. എനിക്ക് അതിന്റെ ഒരു link അല്ലെങ്കിൽ prayer എങ്ങനെ എന്ന് പറഞ്ഞു തരാമോ.
@jincydavis2948
@jincydavis2948 2 жыл бұрын
U tubil kurisinte vazhi ennu adichu koduthal mathi
@jacobsonl5670
@jacobsonl5670 7 ай бұрын
എൻ്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു.
@anoopthomas4214
@anoopthomas4214 Жыл бұрын
അച്ചാ എന്റെ കല്യാണം ഒന്നും നടക്കുന്നില്ല 🥺. ഒന്നും പ്രാർത്ഥിക്കണേ 😪
@kasthurykj1160
@kasthurykj1160 2 жыл бұрын
Ammeeeeeeeeee koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 Eshoye koodannu koodi nani 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 swagasthan aaya appaa koodannu koodi nanii 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐 parishedha aamavee koodannu koodi nanii 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹 yausepitheve koodannu koodi nanii 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐
@srpulloliltreesa5497
@srpulloliltreesa5497 7 ай бұрын
എന്റെ സിജിയുടെയും വിവാഹം നടത്തി തരണമേ.
@reenabiju9765
@reenabiju9765 2 жыл бұрын
എന്റെ മോളുടെ വിവാഹതടസം മാറാൻ പ്രാർത്ഥിക്കേണമേ നല്ലൊരു ജോലി കിട്ടാൻ കൂടി പ്രാർത്ഥിക്കേണമേ അച്ചാ 🙏🙏
@godsgrace2657
@godsgrace2657 4 ай бұрын
Mathave enikkoathanel ippo ulle proposal nadakkaname allenkil ath ozhivayalum sangadappedanidayakkaruthe
@anittasabu7576
@anittasabu7576 Жыл бұрын
Prayer for anitta and tintu vivaham nadakunathinume job kittunathinume prathikaname
@soumyamathewmathew7033
@soumyamathewmathew7033 5 жыл бұрын
എന്റെ സഹോദരന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു.
@josmyjhony118
@josmyjhony118 7 ай бұрын
Ente brotherinte marriage blocks eduthumattane ..please pray for him
@ashishraphelpv2121
@ashishraphelpv2121 Жыл бұрын
എന്റെ ഇളയ സഹോ ദ രൻ abraham39/ 40 വയസായി യാതൊരു ദുസിലങ്ങളും ഇല്ല വിവാഹം നടക്കുന്നില്ല ചേർന്ന തുണയെ കണ്ടെത്താൻ സഹായിക്കണമേ എന്നു പ്രാർത്ഥിക്കണമേ
@nashjoseph
@nashjoseph 2 жыл бұрын
എന്റെ ആങ്ങളയുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ
@rekhasri4322
@rekhasri4322 Жыл бұрын
എന്റെ അഭിക്കു oru പങ്കാളിയെ kodukane🙏
@poncyjoy7948
@poncyjoy7948 3 ай бұрын
Pithave ente makalude vivaha thadasam Matti tharane avalk 28vayassayirikkunnu
@merinjacob7010
@merinjacob7010 5 жыл бұрын
Pray for me I had done 2open heart surgery it was very difficult for me to get future life fr pls pray for me now I have 29 years old Pls pray for me
@jayarani8242
@jayarani8242 5 жыл бұрын
Merin Jacob god will take u
@annumahil
@annumahil 4 жыл бұрын
God will take care. Believe. Its done
@josephpappachan9129
@josephpappachan9129 2 жыл бұрын
ഈശോയെ അത്യാവശ്യ സമയത്ത് അരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത്ത് ഒരു സഹോദരിയ്ക് സ്വർണ്ണം പണയം വച്ച് കുറച്ച് പൈസാ കോടുത്തു ഇപ്പോൾ ചോദിക്കുമ്പോൾ ഓരോ തടസങ്ങൾ പറയുന്നു കൈയ്യിൽ ഉണ്ടായിട്ടും തിരിച്ച് തരുന്നില്ലാ അമ്മേ മാതാവേ എത്രയും വേഗം എൻ്റെ പണയം എടുക്കാൻ സാധിക്കണമേ🙏
@__lchu_jshrju__6822
@__lchu_jshrju__6822 2 жыл бұрын
ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയെ ജീവിത പങ്കാളിയായി ലഭിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻
@rinyvarghesej
@rinyvarghesej Жыл бұрын
ഡിമാന്റ് വെച്ച് prathikale🙏ദൈവം എന്നെ കുറച്ചു ഉള്ള പദ്ധതി നിറവേറൻ പ്രാർത്ഥിക്ക👍👍👍👍
@vimalrajtr7507
@vimalrajtr7507 8 ай бұрын
കർത്താവേ എനിക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@linorajacob1512
@linorajacob1512 5 жыл бұрын
Sep 14 nu ente makal aleenayude vivaham anu . sambathikam ready akan vendi prarthikaname
@chinnammajoy2434
@chinnammajoy2434 8 ай бұрын
Pray my daughter for marriage
@anumolcherian3294
@anumolcherian3294 2 жыл бұрын
പിതാവേ ഞാൻ ആഗ്രഹിക്കുന്ന ആളെ തന്നെ എനിക്ക് വിവാഹം കഴിക്കാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻
@akahay1376
@akahay1376 3 жыл бұрын
അച്ച എന്റെ ഫ്രണ്ട് ജോബി ഞാനും തമ്മിൽ മാരേജ് നടക്കുവാൻ പാർഥികണേ ആമേൻ 🌹🌹🌹
@annumahil
@annumahil 4 жыл бұрын
Please pray for my daughter's marriage to a great person in Christ
@jocythomas4493
@jocythomas4493 8 ай бұрын
Yesuve ente brother nu marriage nadakunillaaloo nadathitharaname 31 years aayiii ,,nadathytharanamee dheevamee
@josephpappachan9129
@josephpappachan9129 2 жыл бұрын
ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന തലവേദനയും, മാറാൻ കരുണ ഉണ്ടാകണമേ🙏
@jeenajecob7054
@jeenajecob7054 4 жыл бұрын
എന്റെ ആങ്ങള ജിജോയുടെ കല്ല്യാണം എത്രയും പെട്ടന്ന് നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
@smithajohnson1773
@smithajohnson1773 2 жыл бұрын
എന്റെ സഹോദരന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ
@ayrapattathuparambil6983
@ayrapattathuparambil6983 Жыл бұрын
Aryayudeyum sujinteyum vivaham yaathoru thadassngalum illyaathe ellaavarudeyum anugrahathode nadakkaan prarthikkanee🙏
@AnilAnilkumar-ho9sc
@AnilAnilkumar-ho9sc 3 жыл бұрын
എനിക്ക് നാൽപതു വയസ്സ് ആയി വിവാഹം നടക്കുന്നില്ല ഞാൻ ഹിന്ദുവാണ് വിവാഹം നടക്കാൻ പ്രാത്ഥിക്കണം
@joemathew2587
@joemathew2587 2 жыл бұрын
Mathave please rebuild my family life with my divorced wife Nimmi Elizabeth Varghese
@jesusministrykollam340
@jesusministrykollam340 3 жыл бұрын
പിതാവേ എല്ലാ തടസ്സങ്ങളും യേശു നാമത്തിൽ മാറ്റണമേ
@JITHINJOHNMATHEW-nd4pi
@JITHINJOHNMATHEW-nd4pi Ай бұрын
Recited This prayer in 2020 continues 33 days(during Covid times) Same Year November 18 I got Married. Thank you Jesus Praise the lord HALLELUJAH. All Glory to GOD. Thank you Daniel acha. GOD BLESS EVERYONE
@lillylenin1731
@lillylenin1731 3 жыл бұрын
Nte eshoye nte molde kalliyanam thadasam Matti tharaname🙏🙏🙏
@babykurissery9079
@babykurissery9079 3 жыл бұрын
Please pray for my daughter & son marriage.my daughter 31& my son 33 please pray
@jobvarghese5887
@jobvarghese5887 3 жыл бұрын
🙏
@anithamathews3485
@anithamathews3485 Ай бұрын
Montea vivaham thadassam mattitharanamea eshoyea
@sonamariamathew7770
@sonamariamathew7770 2 жыл бұрын
ഈശോയെ അങ്ങ് എനിക്ക് ആയി ഒരുക്കി വച്ചിരിക്കുന്നു ജീവിതപങ്കാളിയെ കാട്ടി തരണമേ
@alanasworldmalayalam9842
@alanasworldmalayalam9842 3 жыл бұрын
നല്ലൊരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണേ 🙏
@sowmyafreji1512
@sowmyafreji1512 3 жыл бұрын
Enikku December 17 marriage but enikku sambathigamaai bhayangara budhimutu athu maari ente marriage nadakkuvanu prayer cheyyuva koodathe ente jeevitham santhoshamaayi mumbottu poguvan vendiyum prarthikkuva
@mysimplyworld8725
@mysimplyworld8725 2 жыл бұрын
എന്റെ ആഗ്രഹം പോലെ നല്ലൊരാളെ വിവാഹം കഴിക്കാൻ kazhiyane🙏🙏🙏🙏
@rintomr2906
@rintomr2906 2 жыл бұрын
എൻ്റെയും സഹോദരന്റെയും വിവാഹ തടസ്സം എടുത്ത് മാറ്റണമേ.( Gen:2:18)എന്ന വചനത്താൽ ഞങ്ങൾക്ക് ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ.വിവാഹം കഴിയാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ.Amen🙏🙏🙏
@rubygeorge5930
@rubygeorge5930 2 жыл бұрын
Eshoya Annta Molldda Veevagham Thadasam Mareekketan Vaddeum Veevagham thenum Sammathekkan Vaddeum Veevagham Naddkkan Vaddeum Karunnathonna Appa
@anusebastiananusebastian4268
@anusebastiananusebastian4268 Жыл бұрын
Njan agrahikkunna ale enikku kittan prarthykkaname
@josmyjhony118
@josmyjhony118 5 ай бұрын
Ente brother josin age 34 marriage nadkuvanee pardikanee
@josephpappachan9129
@josephpappachan9129 2 жыл бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
@premajayapal4602
@premajayapal4602 Жыл бұрын
എന്റെ മകളുടെ വിവാഹ തടസ്സം മാറാനും വേഗത്തിൽ വിവാഹം നടക്കാനും പ്രാർത്ഥിക്കണം 🙏
@georgethomas9589
@georgethomas9589 3 жыл бұрын
Pray for my daughter Annu for getting a very good marriage and job
@neenasunil8831
@neenasunil8831 3 жыл бұрын
Njan agrahicha chekkana enikke vivaham kazhikkan pattane karthave🙏🙏🙏
@alexandergeorge5092
@alexandergeorge5092 5 жыл бұрын
I am a liver transplanted patient. I have three girl. We also face financial problems. A good proposal is come to my daughter but she is not interested. Groom is MD Doctor. We are very sad. Please pray for our daughter mind changing.
@vijilvijil5843
@vijilvijil5843 2 жыл бұрын
കല്ല്യാണം ഒന്നു ശരിയായി കിട്ടുന്നില്ല ഇനിക്ക് വേണ്ടി പ്രർതികണ०
@alphonsathomas9198
@alphonsathomas9198 2 жыл бұрын
Ammen. സഹോദരീമാരുടെ മക്കൾക്ക് നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.
@lissymathew811
@lissymathew811 2 жыл бұрын
Acha, please pray for my daughter's marriage as we are trying from the last 4-5 years but still waiting for her marriage . So, I request you to please pray for her to get a right blessed God fearing person and her marriage.
@jencyvarghese10
@jencyvarghese10 2 жыл бұрын
Praying.
@akshayjoy60
@akshayjoy60 4 ай бұрын
എൻ്റെയും സോനയുടേയും ഞങ്ങളുടെ വിവാഹതടസം മാറ്റി ഞങ്ങളെ ഒന്നിപ്പിച്ച് ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതം തന്ന് അനുഗ്രഹിക്കണമേ.... ആമേൻ
@roslinlobo6752
@roslinlobo6752 Жыл бұрын
ഞങ്ങളുടെ കുടുംബത്തിൽ സമാധാനം കിട്ടുവാൻ പ്രാർത്ഥിക്കണമെന്നു❤❤❤❤❤ താഴ്മയായി അപേക്ഷിക്കുന്നു❤❤❤❤
@jissajose4304
@jissajose4304 2 жыл бұрын
എന്റെ മക്കളുടെ വിവാഹം ഈശോയെ നടത്തിതരണേ
@shirlyjoseph6853
@shirlyjoseph6853 2 жыл бұрын
Makan Godwin nu ചേർന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ നല്ല കുടുംബജീവിതം നൽകണേ
@santhoshzuari2173
@santhoshzuari2173 4 жыл бұрын
Entey Jolyudey Kaaryathiley Thadassangalum Neekki Anugrahikkenamey
@athirasreejith6012
@athirasreejith6012 3 жыл бұрын
Ente sahodharan arun nte vivaham nadakuvan vendi prarthikunnu 28/8/2021 anugrahikanname amen
@jesusministrykollam340
@jesusministrykollam340 3 жыл бұрын
എന്റെ ദൈവമായ കർത്താവായ യേശുവേ എന്റെ വിവാഹതടസ്സം മാറ്റിതരണ മേ
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Fr. Daniel Poovannathil Powerful Talk | Hail Mary, Full of Grace
23:27
Divine Mercy Daily News
Рет қаралды 422 М.
Fr. Daniel Poovannathil Powerful Talk | How to convert Life from Unholy to Holy
33:55
Fr. Daniel Poovannathil Powerful message. Hear this before you choose relationship
47:42
FR DANIEL POOVANNATHIL OFFICIAL
Рет қаралды 233 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН