Acha .. അച്ചൻറെ talk അനേകരെ സത്യം അറിയാൻ സഹായിക്കുന്നു . തുടരുക ... ഇത്രയും നാൾ വചനത്തെ ഭയപ്പെട്ടിരുന്നു തുറന്നു വായിക്കാൻ .. എന്നാൽ ഇന്ന് ധൈര്യമാണ് . കാരുണ്യവാനായ ദൈവത്തെ പരിചയപ്പെടുത്തിയ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ !!!!
@roymv8871 Жыл бұрын
Amen Hallelujah🙏🏼❤
@MiniThomas-qw1jc6 ай бұрын
Acha thivam achane anugrahikkte
@shinishoju88106 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LeelaBenjamin-r8p Жыл бұрын
Godbless you acha
@lissymalias1599 Жыл бұрын
Thank you acha God bless you u are great
@aleenamartin9385 Жыл бұрын
Praise The Lord Amen Eesho 🙏🌹🕯
@roselinsebastian6627 Жыл бұрын
Praise the Lord hallelujah 🙌 🙏
@aleyammape8735 жыл бұрын
അച്ചാ !അങ്ങയുടെ വചനപ്റസംഗം ഒറ്റപ്പെട്ടു ജീവിക്കുന്ന എനിക്ക് പ്റചോദന വും ധൈരഽവും നല്കുന്നു. ഹാലേലുയ്യ!!!
@lowelyvarghese34615 жыл бұрын
Hallelooya.My god,I thank you.
@antonypulikan3018 Жыл бұрын
Prasie the lord
@bindujacob21185 жыл бұрын
സത്യം. എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ പലതും സംഭവിച്ചു
@aniejohny59465 жыл бұрын
Have mercy on us 🙏🙏🙏🙏
@salymathew76525 жыл бұрын
Dear achen thank you for your eagerness to God's word. May God bless you to do greater things. Saly Mathew.
@susanmathew2633 Жыл бұрын
Halleluya Glory to God🙏🙏🙏🙏🙏❤
@MaryThomas-v8j5 ай бұрын
Karthavesakthiyude vahaname arathana
@smithasedumaster37975 жыл бұрын
ഹാലേല്ലുയ്യാ.
@johnkalbert2014 Жыл бұрын
Jesus
@alexkandasamy2545 жыл бұрын
DAIVAM NINGALE ANUGRAHIKATE AMEN
@sheebaraju74135 жыл бұрын
Thank you Acha !!! I love bible reading now because of your talks !!! Halleiujah!
@sunilbabu93495 жыл бұрын
ശ്രെദ്ധ യോടെ വായിക്കാനും വായിക്കുന്നത് ഗ്രഹിക്കാനും അതു പഠിക്കാനും ഉള്ള കൃപ ഞങ്ങൾക്ക് നാല് പേർക്കും തരണേ കർത്താവെ.. നിന്റെ സ്വന്തം ആക്കി മാറ്റണേ ഞങ്ങളെ നാലു പേരെയും..
True! reading word of God reduces lot of tension and giving lot of relaxation of mind. Thank You acha
@sgeorge1124 Жыл бұрын
Sthohrom acha
@jessygeorge62595 жыл бұрын
Acha etra sremichittum vachanam orthirikan pattunnia bless me
@jeraldjermans31875 жыл бұрын
Plz pray me
@MvKuriyakose Жыл бұрын
അച്ചാ, salychechiuda kaivedhana sughapedanum ഓപ്പറേഷൻ elathirikanum prathikamo
@anniejohn46825 жыл бұрын
Correct
@dileepjoseph10525 жыл бұрын
ഡാനിയലച്ചനാണ് ഇപ്പോൾ പലരുടേയും നോട്ടപുള്ളി. കാരണം ബൈബിളിന്റെ പൂർണ്ണതയിൽ നിന്നും ദൈവഹിതത്തിന്റെ അർത്ഥശുദ്ധി അച്ചൻ വിളിച്ചു പറയുമ്പോൾ..... ബൈബിളിൽ തങ്ങൾക്കിഷ്ടപ്പെട്ട അറ്റവും മൂലയുമെല്ലാം കടിച്ചു പറിച്ചു തികട്ടുന്ന പല പെന്തോകളും ഇപ്പോൾ അതിസങ്കടത്തിലാണ് . ഘോരഘോരം പ്രസംഗിക്കുന്നതിലുപരി ഫലം പുറപ്പെടുവിക്കാനാവാത്ത വചന വ്യാപാരികളെല്ലാം കച്ചവടം പൊട്ടിയതിന്റെ ദു:ഖത്തിലാണ്
@tomylouis11115 жыл бұрын
ദിലീപ് ജോസഫ് നിങ്ങൾ പറഞ്ഞത് 100% സത്യമാണ്. ഇപ്പോ ഒരു പൊന്ത എല്ലാത്തിലും കേറി പിടിക്കുന്നുണ്ട്. ഡാനിയേൽ അച്ഛൻ ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ബൈബിൾ പ്രഘോഷകൻ തന്നെ.