പരിശുദ്ധ അമ്മേ. അമ്മയുടെ സഹായം എന്നും ഉണ്ടായിരിക്കണമേ. എൻ്റെ ജീവിത പങ്കാളിയെ അമ്മയുടെ കരങ്ങളിൽ തരുന്നു പരിശുദ്ധ അമ്മയുടെ സംരക്ഷണം യാചിക്കുന്നു. ഒരിക്കലും തിരുക്കുടുംബത്തിൽ നിന്നും അകന്ന് ഒരു ജീവിതം വേണ്ട. മാതൃഭക്തിയിൽ ജീവിക്കുവാൻ വേണ്ട കൃപാവരം എന്നും നൽകി അനുഗ്രഹിക്കണമേ. ആവേ. ആവേ. ആവേ മരിയാ...
@aniejacob57944 жыл бұрын
അമ്മേ മാതാവോ എൻ്റെ വയറുവേദന മാറാൻ അവിടുന്ന് തിരുക്കുമാരനോട് അപേക്ഷിക്കണമെ
@rosariojoseph37454 жыл бұрын
8
@kavithataj77553 жыл бұрын
മാതാവേഎല്ലവരെയുംഅനൂഗ്രഹിക്കണമേ
@roniavincent61994 жыл бұрын
അമ്മേ.. ഡൊമിനിക് അച്ഛനിലൂടെ ഇനിയും അനേകായിരങ്ങൾക്കു വിടുതൽ കൊടുക്കണമേ...
ഈശോയാ അച്ഛനിലൂട് ധാരാളം അറിവ് അമ്മയുടെ സാനിധൃം വിവരിച്ചു തന്നതിന് നന്ദി നന്ദി നന്ദി
@aneenamathew27184 жыл бұрын
Amme, അക്കരയമ്മേ, ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ. അമ്മക്ക് നന്ദി. ഈശോയ്ക്ക് നന്ദി.
@thomasmathew44404 жыл бұрын
അമ്മേ അക്കരയമ്മേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മയുടെ മുൻപിൽ സമർപ്പിച്ചു കൊണ്ട്.നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ. ആമേൻ
@robinps67604 жыл бұрын
പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും സ്നേഹവും എപ്പോഴും എന്നോട് കൂടെ ഉണ്ടായിരിക്കട്ടെ
@gracyjosevazhuthanapillil46944 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അമ്മയുടെ മദ്ധ്യ തന്ഥം യാചിക്കുന്നു അമ്മയുടെ വിമല ഹൃദയത്തിൽ എന്റെ കുടുംബത്തെ പ്രതിഷ്ഠിക്ക, ന്നു ആമ്മേൻ ആവേ മരിയ
@sajeshmanuel87484 жыл бұрын
പരിശുദ്ധ 'അമ്മ പോയ 1.നസ്രത് വീട് ,2.സക്കറിയായുടെ വീട് ,3.കാനായിലേ കല്യാണ വീട് ,4.സെഹിയോൻ മാളിക ,5.യോഹന്നാന്റെ വീട് (നമമുടെ വീട് )14 വർഷമായി മക്കൾ ഇല്ലാതെ അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലും ഒന്ന് വരേണമേ
@divyarosebinu80824 жыл бұрын
ഞാൻ ആദ്യമായി ആണ് അക്കര അമ്മയെ പറ്റി കേൾക്കുന്നത്..... അച്ചന്റെ talk കേട്ടപ്പോൾ തന്നെ തീരുമാനിച്ചു, അവിടെ എത്രയും പെട്ടന്ന് പോകണം എന്ന്... dominic achanu ഒത്തിരി നന്ദി.... അച്ചന്റെ മിനിസ്ട്രി യെ അക്കരയമ്മ അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@Mahimajibi4 жыл бұрын
Thank you Jesus 🙏🙏mother Mary please pray us🙏🙏Ave Maria 💐🌹💐🙏
@karthikavipin72144 жыл бұрын
Amme ente kudumbathe eattedukkaname. Njangalodu kshamikkaname
@anithasabu43174 жыл бұрын
Am me mathaveente familyye holy spirit!NAL nirakkename🙏🙏
@sana-wc3kv4 жыл бұрын
Amme mathave
@titusthomas4854 жыл бұрын
അമ്മേ , അക്കര അമ്മേ അച്ഛനെ ഒരു വിശുദ്ധനക്കാണമേ. Bency
@annieraju49793 жыл бұрын
Praise the lord 🙏 father 💝 my prayer with you Jesus fuu fill your wishes ammen hallelujah hallelujah
@Hotflashbird4 жыл бұрын
Lord Almighty please bless Dominic Aachen forever🌹🌹🌹
@kuruvilakj31964 жыл бұрын
വിദേശത്ത് ആയിരിക്കുണ എൻറെ എല്ലാ മക്കൾ ജപമാല പ്രാർത്ഥന ചെല്ലാൻ കൃപ ലഭിക്കാൻ പ്രാർത്ഥികണമ അതിൽനിന്ന് പിൻമാറി pokan അനുവദിക്കരുത് അമ്മ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമ
@lillykuttydas34964 жыл бұрын
അമ്മാ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്റെ കുടുംബാംഗങ്ങളെയും എന്നെയും സമർപ്പിക്കുന്നു ...ആവേ മരിയ
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ ..
@jincysabu32794 жыл бұрын
Anne mathave ente Appa annubhavikunna. Ella roghangleyum eduthumattanname shakthiyum ballavum kodukanname koodeyundaghanname
@bindusaleesh63494 жыл бұрын
@@jincysabu3279 ആമേൻ
@pinkyaneeshts70004 жыл бұрын
ammae mathavae antae family ku vendi mathyastham apeshikanamae
@kerala564 жыл бұрын
എനിക്ക് ഇവിടെ അക്കരയമ്മയുടെ അടുത്ത് പ്രാര്ത്ഥിക്കാന് ഭാഗ്യം ലഭിച്ചുട്ടുണ്ട്
@princystephendcruz4 жыл бұрын
Akkara amme Alex ella asukhavum sukhamakkane Amen
@anudeepu88274 жыл бұрын
Pls bless us
@roygeorge31324 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@daliyarana48014 жыл бұрын
Mother Mary, Pray for our family ....to get complete deliverance.... Hail Mary full of grace, Lord is with you, Blessed are you among women, Blessed is the fruit of your womb JESUS. Holy Mary Mother of GOD, Pray for us sinners, now and at the hour of our death, Amen
@valsammakuruvilla48964 жыл бұрын
Amme mathave urakkm tharaname
@chinjuachinju79564 жыл бұрын
Amme anughrahikaname
@cholachandrashekar33854 жыл бұрын
Praise the lord father
@rajammajohn82504 жыл бұрын
Amma mathave please Marcy up on my family
@MathematricksOnline4 жыл бұрын
Nice speech...
@AmmuAmmu-yb9tp4 жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@sajithamary94064 жыл бұрын
Amme partishudha mathave ente makkale vishudhiyil valarrtthane