പരിശുദ്ധാത്മാവെ എന്നിൽ വന്ന് നിറയണെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണെ എന്നെ വിശുദ്ധീകരി ക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏
@JoseRajesh-t4d Жыл бұрын
Amen to the lord
@bijujhon10262 жыл бұрын
എൻ്റെ ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവേ. എന്നെ ശക്തിപെടുത്തണമേ.. വിശുദ്ധികരിക്കണമേ. കൃപയാൽ നിറക്കണമേ. പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനെക്കുറിച്ച് വളരെ നല്ല മെസേജ് തന്ന അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ.. ആമ്മേൻ.
@JollyJoseph-k4n Жыл бұрын
പരിശുദ്ധാത്മാവേ എന്നിൽ വന്ന് വസിക്കണമേ ❤
@febajacob11 Жыл бұрын
Amen thankyou jesus abba be with us always
@sinojsinoj3114 Жыл бұрын
Super father god bles you jesus paridhuthanteamaveaa ennilvarunameaa amen jesus
@sebastiansebastian78532 жыл бұрын
🥀 Amen 🥀 Amen 🥀 Amen 🥀
@johnat51012 жыл бұрын
Manjaly Achanae Ella Prasangangalum kelkunnayalanu njan Praise The Lord Amen Amen Hallejuah Hallejuah
@lucythomas55193 жыл бұрын
Jesus bless our family
@minicm64372 жыл бұрын
🥰
@rosythomas582 жыл бұрын
May god bless you ❤️❤️❤️pray for my grandaughter
@bindhumol55912 жыл бұрын
എന്റെ അമ്മേ എന്റെ കടം വിടാൻ ഒരു വഴി തുറന്നു തരണമേ 🙏🙏🙏😥😥😥
@tonygeor12 жыл бұрын
Amen... Amen... Amen...
@marymp9094 Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി.... ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ ആരാധന. ..നന്ദി നന്ദി ആമ്മേൻ🙏
@sharlydavis326510 ай бұрын
😊😊😊😊😊😊😅😊😊😊😊😊😊😊
@joyalyjohnson93093 жыл бұрын
Amen
@minicm64372 жыл бұрын
🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏
@minicm64372 жыл бұрын
🌎🌍🌎🌍🌈
@appuappu48672 жыл бұрын
അമ്മേ കാത്തോളണേ
@myvoice197832 жыл бұрын
Jesus bless my father and brother......Fill their hearts with peace and love
Holisprit pls.fullfill with me....Haleeelujya.Glory Jesus
@celinefernandez82262 жыл бұрын
Eshoye
@TomyAbraham-ow3dm Жыл бұрын
Ennittu annathe anyabaadha eeyite aanello saba imitate cheyane
@nalkaravarghesejacob2 күн бұрын
യേശു അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത് ? അച്ചന്മാരെ നിങ്ങൾ ആദ്യം യേശു പറഞ്ഞതു പോലെ വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത് ? ആദ്യം നിങ്ങൾ ദൈവ വചനത്തിൽ വിശ്വസിക്കുവിൻ. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ഇതിന്റെ അർഥം എന്താണ് ആദ്യം നിങ്ങൾ അറിയുക, പഠിക്കുക, പഠിപ്പിക്കുക. അതായത് ഞാൻ അറിഞ്ഞതും ഇതാണ് എന്റെ ശരീരം ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് എന്നില്‍ വസിക്കുന്നുവെന്നും ആണ്, ഇതാണ് ഞാൻ മനസ്സിലാക്കിയതം, അറിഞ്ഞതും, പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതും.