ഞാൻ ഹിന്ദുവാണ് അച്ചോ. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രാർഥനയാണ് പരിശുദ്ധ അമ്മയുടെ ജപമാല. എനിക്ക് അതിലെ രഹസ്യങ്ങൾ ഒന്നും തന്നെ അറിയില്ല. നന്മ നിറഞ്ഞ മറിയമേ എന്ന് തുടങ്ങുന്ന പ്രാർത്ഥന ആണ് ചൊല്ലാറു. മാതാവ് ഞങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും തരുന്നു 😍❤️❤️❤️❤️
@sineeshasineesha48843 жыл бұрын
Aamen
@shynimcheriyan75482 жыл бұрын
Amen
@പാറു-ഘ3ഹ2 жыл бұрын
Amen
@NPCWorld-l6u2 жыл бұрын
Amen ❤❤❤❤
@Random-zc6zk Жыл бұрын
Chekuthaanu eattavum pedi ulavaakkunna praarthanayaanathu. Good work. Keep it up
@ShiniK-o6r2 күн бұрын
എന്റെ വിശുദ്ധ യൂദാ പച്ച ഈ ഒമ്പത് ദിവസവും ഞങ്ങൾക്കു ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറ്റിയ കൃപകൾക്കായി ഒരുപാട് ഒരുപാട് നന്ദി അർപ്പിക്കുന്നു ഈശോയെ ഞങ്ങൾക്ക് എന്നും വചനങ്ങൾ പറഞ്ഞുതരുന്ന അച്ഛനെയും കൂടെയുള്ളവരെയും എന്നും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@anushkaanu96034 жыл бұрын
ജപമാല ശക്തമായ പ്രാർഥന ആണ്.... എനിക്ക് അനുഭവം ഉണ്ട്... അച്ഛൻ പറഞ്ഞത് ശെരിയാണ്....ഞാൻ ഹിന്ദു ആണ്.... ജപമാല ആണ് എപ്പോളും എന്റെ ആശ്രയം.....
@jyothijyothi91764 жыл бұрын
ഹല്ലേലൂയാ
@jemmajoy72523 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ അനുദിന ജീവിതത്തിൽ എല്ലാ മേഖലകളിലും ഞങ്ങൾക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@ashaligi99844 жыл бұрын
അമ്മേ എന്റെ കുടുബത്തെ മാതാവിന്റെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@prabhadinesh10865 жыл бұрын
എന്റെ അമ്മേ!!!എന്റെ ആശ്രയമേ!!! ഇപ്പോഴും എപ്പോഴും എന്നേയ്ക്കും എന്റെ അഭയവും ആശ്രയവുമായി കൂടെ ഉണ്ടാകണമേ. നന്ദി ദൈവമേ. യേശുവേ നന്ദി. യേശുവേ സ്ത്രോത്രം...
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും നന്മയിൽ വളരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@jayalekshmi17904 жыл бұрын
The Holy Rosary is a Powerful Weapon against attack of devil and it is also much helpful to block & destroy the deceiving tendencies made by evil spirits on us.. "Ave Maria".. In the name of the Father, and of the Son, and of the Holy Spirit; Amen!
@LathaLatha-sv8ih Жыл бұрын
മാത്യ വേ. എന്റെ കൂടെ നിന്ന് എന്നെ സഹായിച്ചു. അതിന് ഒത്തിരി നന്ദി എല്ലാവരുടെ പ്രാർത്ഥന ഞങ്ങൾക്ക് ഒത്തിരി സഹായി ആയി ഇ eശായെ ഞങ്ങൾ വിശ്വസിക്കുന്നു.
@babuka93374 жыл бұрын
പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാതാവേ അമ്മ ഞങ്ങൾക്ക് ആശ്രയം ആയിരിക്കേണമേ...
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും ജപമാലയും കുടുംബ പ്രാർത്ഥനയും മുടങ്ങാതെ ചൊല്ലാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@chinjushine77385 жыл бұрын
എനിക്ക് ഒരു കുഞ്ഞിനെ തരാൻ വേണ്ടി അമ്മ പ്രാർത്ഥിക്കമേ ദൈവം തന്ന ഈ വിധിയിൽ ഞാൻ ഉരുകി തീരുന്നു. എനിക്കൊരു കുഞ്ഞിനെ 'തന്ന് അനുഗ്രഹിക്കണമേ
വചനം നിനക്കു സമീപസ്‌ഥമാണ്; അതു നിന്‍െറ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും. നിയമാവര്‍ത്തനം 30 : 14
@anuelsammachacko57946 жыл бұрын
സ്വർഗ്ഗം തുറക്കാനുള്ള താക്കോലാണ് ജപമാല...... എല്ലാവരും ജപമാല ധരിക്കുകയും പ്രാർത്ഥിക്കുവാനും അമ്മ അനുഗ്രഹിക്കട്ടെ... ആമ്മേൻ
@reenacherianvadakumchery6885 жыл бұрын
Amen
@aryansiju31845 жыл бұрын
Ave maria
@sanilkumarmk56505 жыл бұрын
Enganeya japamala cholende njan hindu anu ariyilla
@geniuschannel22945 жыл бұрын
@@sanilkumarmk5650 please go to meet any priest and request him to give a book of prayer and blessed Rosary.
@devikanambiar86694 жыл бұрын
Amen
@vishnumosco7803 жыл бұрын
നൻമ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോട് കൂടി സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൽ ഫലമായി ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു
@preethyvijayakumar19824 жыл бұрын
Absolutely correct Father🙏am a hindu ,am loved to pray with japamala 😇
@vishnumosco7803 жыл бұрын
എൻ്റെ അമ്മേ വളരെ സങ്കടത്തോടു കൂടിയാണ് ഞാൻ ഇത് എഴുതുന്നത് എൻ്റെ അമ്മ ഇതിൽ എടപ്പെട്ട് കൊച്ചിൻ്റെ ശമ്പളം മേടിച്ച് തരേണം അമ്മേ അമ്മേ എൻ്റെ അമ്മേ ഈശോയുടെ അമ്മേ അമ്മേ എൻ്റെ അമ്മേ ഈശോയുടെ അമ്മേ
@sreekalaprasad11704 жыл бұрын
ഹല്ലേലൂയ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഒരു വീട് ഇല്ല ഒന്നും മില്ല... ആമേൻ
@mayamamachen28964 жыл бұрын
പരിശുദ്ധ അമ്മേ എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ അമ്മ എന്നും എൻറെ കൂടെ ഉണ്ടായിരിക്കണം ജപമാല റാണി ആണി ഞങ്ങൾക്ക് അ കൂട്ടായി ഇരിക്കണേ അമ്മേ മാതാവേ എൻറെ സഹോദരങ്ങളെയും മക്കളെയും സമർപ്പിക്കുന്നു അവർക്ക് കൂട്ടായി ഇരിക്കണേ അവരുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആവേ മരിയ നല്ല പഠിച്ച നല്ല നിലയിൽ എത്തണം മോൾക്ക്നല്ല ജോലി കിട്ടണം കുഞ്ഞുങ്ങളെ എല്ലാ സമർപ്പിക്കുന്നു കുസൃതി എല്ലാം മാറ്റി നല്ല മക്കളായി പഠിക്കാൻ അമ്മ അനുഗ്രഹിക്കണം
@annamageorge56627 ай бұрын
എന്റെ പൊന്നുകർത്താവെ അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അവിടെത്തെ അത്ഭുതകരമായ തൃക്കരം തൊടണമേ. ആ നിമിഷം തന്നെ സൗഖ്യം കിട്ടും. കരുണ ചെയ്യണമേ ആമേൻ.
@santhoshbaby34853 жыл бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ കല്യാണം കഴിച്ചിട്ടില്ല വീടില്ല എല്ലാം കൊണ്ടും പ്രശ്നം ആണ് മാതാവേ അനുഗ്രഹിക്കണേ.
@deepthi27963 жыл бұрын
ഏശയ്യാ 45-2, 3) ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്കു തരും. ഈ വചനം 1000 പ്രാവശ്യം അല്ലെങ്കിൽ 33 പ്രാവശ്യം 33 ദിവസം വിശ്വാസത്തോടുകൂടി എഴുതി പ്രാർത്ഥിക്കൂ.
@monichenkattil6 жыл бұрын
കരുണയുടെ ജപമാല (ലോകം മുഴുവന്റെയും നമ്മുടെയും പാപപരിഹാരത്തിനായി:) 1 സ്വര്‍ഗ്ഗ. 1 നന്മ നിറഞ്ഞ. 1 വിശ്വാസപ്രമാണം വലിയ മണികളില്‍ നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു. ചെറിയ മണികളില്‍ ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം) ഓരോ ദശകവും കഴിഞ്ഞ് പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം) (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
@catiet17355 жыл бұрын
Ithu valare powerful aya prayer anu. ennirunnalum marian japamalakku pakaramalla
@soniyaps30425 жыл бұрын
Viswasa pramanom enganayanu prayer....
@shanielizebeth5 ай бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിനെയും കുഞ്ഞിനേയും സമർപ്പിക്കുന്നു ഇവർ മനസാന്തരപ്പെടണം 🙏🙏
@ancilmanovaha5135 жыл бұрын
Mother is mother no one can fill the mother's place . Gods precious gift to mankind is Mother mary . Praise the Lord . Dear father beautiful , meaningful and useful message for me and our catholic community.
@itrustuloml074 ай бұрын
ഈശോയെ കടക്കാർ ആരും ശല്യപെടുത്തരുതേ 🙏🏻സമാധാനം കിട്ടേണമേ 🙏🏻
@aby52626 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ... അമ്മേ മാധ്യസ്ഥം എനിക്കു തുണയായിട്ടുള്ളത് നന്ദിയോടെ ഓർക്കുന്നു....
മക്കളില്ലാതെ എന്നെ പോലെ നീറുന്ന ഓരോ ദമ്പതിമാർക്കും ഒരു കുഞ്ഞിനെയെങ്കിലും കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ (സങ്കീ :1 13:9) ഇതിലെ വചനം കൊണ്ട് ആശ്വാസിക്കുന്നു
@marykatharine4445 жыл бұрын
എന്റെ മോളുടെ ജോലിയിലെ എല്ലബുദ്ധിമുട്ടികളുംമാറ്റികൊടുക്കുവാൻവേണ്ടി ഈശോയോടു prathikkename
@jccommunications59085 жыл бұрын
sangeerthanam: 127:3
@mayamamachen28964 жыл бұрын
ദൈവമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കട്ടെ സ്വന്തമായിട്ട് ഇത് ഒരു വീട് മേടിക്കാൻ അനുഗ്രഹിക്കണമേ ദൈവമേ
@davischalisserydavischalis5184 Жыл бұрын
എന്റെ മാതാവേ, എന്റെ മകനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ
@shanielizebeth5 ай бұрын
എന്റെ ഈശോയെ എന്നെ സഹായിക്കണമേ 🙏🙏🙏
@Beenaps-f3k11 ай бұрын
ഞാൻ ഹിന്ദുവാണ് അച്ഛന്റെ ദൈവ വചനം ഞാൻ കേൾക്കാറുണ്ട് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കന്നെ
@bijivarghese49752 жыл бұрын
Hail Mary full of grace…pray for us 🙏🙏🙏🙏
@jesmary116 жыл бұрын
Thank you Mathew Achan for this powerful message. Thank you sanoop . God bless us all . This message humbled us ... 🙏🏽🙏🏽
@sanithabenny46593 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🌹🌹🌹🌹
@seemat93386 жыл бұрын
Ithrayum nalloru vachana praghoshakan aaya achane njangal ku nalkiya nalla Thampuraane, ninakku kodi nanni. He sees de Bible thru a different eye, itz God's wisdom. Nammal ithae vare kaelkkaatha vyaakhyaanangal. He is a blessed priest. We all are so lucky tat he is just 30 yrs only - nammalle aathmeeyamaayi nayikkaan ethrayo varshangal kidakkunnu. Achanu dheerghaayussu undaakatte
@shinepj0016 жыл бұрын
Yes... that is the real truth...we love you our beloved father..
@sojons1035 жыл бұрын
Amen
@ancyaustine70304 жыл бұрын
എന്റെ അമ്മേ മാതാവേ... എന്റെ ആശ്രയമേ... Amen..
@rageshjose29896 жыл бұрын
Thank you Mathew Achan and Sanoop for yours valuable time! God bless... Holy Mary pray for us !
@marykuttykalarithara6013 жыл бұрын
mathava Etta makana nallbuthi kodkanma dushta vandan ana panneil nenum kathukollanama protect Jesus Etta makanatta jeveththil nenum vandan ana panienaum avzuday makalzum matte tharenma Etta kouch makkala prathi eaa parthan kkalkanma amen praise the Lord please please please Jesus vazevtta jevtham nequna uvathi uvakanmarum samrpkun allvarum nallbuthi kodkanma amen
@gracyvarghese88776 жыл бұрын
ഹല്ലേലുയ, പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@stanlyleon78136 жыл бұрын
Amen
@jessyjoy87925 жыл бұрын
Great talk acha. Revealed by Holy spirit.Thank you father.
@lishaeby45496 жыл бұрын
Really father u are blessed becoz u are showing the way to jesus
@feniljose35516 жыл бұрын
അമ്മേ ഇനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...
@Annie-kb9yq2 жыл бұрын
Mathave enne ee ekanthathayil ninnnum rakshikane. Njn aare kooduthal ishtapeto avarennne sankadathinte padu kuzhiyileck thallli idukayanu. Ente koode undakane mathave…..
@bindukb68523 жыл бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ അങ്ങയുടെ കൽക്കൽ സമർപ്പിക്കുന്നു
@jomolratheesh56846 жыл бұрын
എന്റെ കുടുംബത്തകർച്ചയിൽ സാമ്പത്തികം ആരോഗ്യം മക്കളുടെ പഠനം സ്വഭാവം വിശ്വാസം എന്നീ മേഖലകളിൽ ഉയർച്ചകൾ ഉണ്ടാവുന്ന തിൽ പ്രാർത്ഥിക്കണമേ
@antonyantony85565 жыл бұрын
Antochen Mathave ente kudumbathe anugrahikaname
@shameer28726 жыл бұрын
🙏എനിക്ക് സ്വന്തമായി ഒരു വീടില്ല എല്ലാവരും എനിക്കു വേണ്ടി ഒന്ന് പ്രാർ ത്തിക്കണമേ മാതാവിനോട്🏠
@biviannu6 жыл бұрын
KA SHAMEER japamala chollu. Ellam sheriyakum.
@assumptoantony41616 жыл бұрын
Amen
@antonydavid91996 жыл бұрын
Chettanu vendi yesu namathil njn mathavinodu japamala cholli prarthikum.....
@salomyd84296 жыл бұрын
Prarthikkammm japamala chollumbol samappikkam
@sunilantonies6 жыл бұрын
Amen
@sonastanly73285 жыл бұрын
Thank you father for preaching us about rosary
@kunjappananu75694 жыл бұрын
യേശു വെ നന്നി യേശുവേ സോസ്ത്രം അച്ഛന്റെ വാക്കുകൾ വളരെ സന്തോഷം തരുന്നുട് എനിക്ക് ഒരു കുഞ്ഞ് ലഭിക്കൻ പ്രാർത്ഥിക്കണം
@biviannu6 жыл бұрын
Hallelujah mother Mary was the first to know about the vine issue. That is so clear. How much hVe Mother Mary loved that family.
@vimalajose42526 жыл бұрын
Very insping speech.thankyou Father for your valuable explanations.g g God bless you
@bobbykbose43993 жыл бұрын
Jesus You are the Best in the World...Amen
@bennyb80763 жыл бұрын
Thanks father ente ammaye itraum respect koduthatinu. Thank you. Praise the Lord
@bijukurian426 жыл бұрын
Amen...hallelujah..hallelujah..praise the loard. Mathavinu sthudhi.. god bless you acha. Biju kurian& family kwt.
@neethugopi33506 жыл бұрын
njanum oru Hindu aanu.achante vakkukal orupadu aaswasam tharunnu..ente monu vendi prayer cheyanae acha.
@sophiarebeiro47895 жыл бұрын
Dear Fr. You are awesome.pls smile dear Fr. God bless you always.
@nidhiyajoseph21275 жыл бұрын
ഇത് നല്ല ഒരു വിഡിയാണ്. നന്ദി ഫാദർ, വളരെ അനുഗ്രഹം നിറഞ്ഞ ഒരു വിഡിയോ,
@santhoshbaby34853 жыл бұрын
പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ അമ്മേ
@jaisemattathil19744 жыл бұрын
Mother Mary is our mother.Through rosary mother maydid miracles in my home.i m really repentant for the years that I didn't du rosary.
Achnte vachan sandesam keetu kondu ente divasam thudangunnu thank you acha
@jaisonjaison25915 жыл бұрын
പരിശുദ്ധ അമ്മേ മേരി മാതാവേ അമ്മയുടെ നീല കാപ്പക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സംരക്ഷിക്കണമേ ആമേൻ. ആവേ ആവേ ആവേ മരിയ
@josephliby45726 жыл бұрын
Amme Matave, I trust in you. Thanks for the powerful proclamation of word of God.
@bijithkbabu39294 жыл бұрын
Mathave Yeshuve ente kujugalodu karuna thonnanamae.Mathave njagaludae kadabharom matitharanamae
@antonythareparambiljob99814 жыл бұрын
Ente amme.. Mathave ente Adarsh mone saukhyappeduthaname. Amma avane shakthanakkaname
@sabishaju74623 жыл бұрын
എന്റെ ഭർത്താവിന്റെ ശരീരത്തിലെ എല്ലാ രോഗപ്രയാസങ്ങളും രോഗങ്ങളും വിറയലും തളർച്ചയും മറ്റു എല്ലാ പ്രയാസങ്ങളും ഇപ്പോൾ തന്നെ മാറിപ്പോകാൻ പ്രാർത്ഥിക്കുന്നു
@deepthi27963 жыл бұрын
ലൂക്കാ 18/27: മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ഈ വചനം 1000 പ്രാവശ്യം അല്ലെങ്കിൽ 33 പ്രാവശ്യം 33 ദിവസം വിശ്വാസത്തോടുകൂടി എഴുതി പ്രാർത്ഥിക്കൂ.
@jeminjames74056 жыл бұрын
എനിക്ക് ഒരു കുഞ്ഞിനെ തരാൻ അമ്മ പുത്രനോട് പ്രാർത്ഥിക്കണമേ
@kiranneethu34106 жыл бұрын
Jemin James god will bless u with a baby ..
@01toommenjr6 жыл бұрын
Definitely I will pray for you this. I went through this and I got twin. Say rosary everyday.
@blessedmary73736 жыл бұрын
Sangerrthanam.113:9
@ashwini72536 жыл бұрын
How to read rosary?
@joseprakash5475 жыл бұрын
ജപമലയെക്കുറിച്ച് ഇത്രയും നല്ല രീതിയിൽ പ്രസംഗിക്കുന്ന ഒരു വൈദികന്നെ ഞാൻ മുൻ മ്പ് കണ്ടട്ടില്ല ഒരു പാട് നന്ദിയുണ്ട് അച്ചാ ആവേ മരിയ
@annieoscar62093 жыл бұрын
Yesuve nannie... God bless you Father..
@georgekuttyk.d29206 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ.
@neenu2804 Жыл бұрын
ന്റെ അമ്മേ ആശ്രയമേ കരുണയകണമേ 🙏🙏🙏🙏🙏
@shijithomas58262 жыл бұрын
Examinu. Vijayam thannu enne anugrahikkane yesuve . Ente mathave anugrahikkane
@siniantony55154 жыл бұрын
So touching talk, praise the lord.
@elsyjohny16682 ай бұрын
Amma. thagharna enta kudumbathila samathanam tharanma snahathil onipickannama ❤
@anithakumari14644 жыл бұрын
അമ്മേ എന്റെ സ്‌നേഹിതന്നെ എനിക്കു തിരിച്ചു നൽകാനാണമേ. Ammen
@vijayammamt53633 жыл бұрын
അമ്മെ ഞങളുടെ പ്രശ്നങ്ങൾ മാറ്റണെ
@reenamariamma62833 жыл бұрын
Our LORD JESUS CHRIST and I have same Mother,Blessed Mother MARY.
@kunjucornelius89166 жыл бұрын
നമ്മുടെയെല്ലാം അമ്മ മാതാവ്. മാതാവില്ലാതെ എന്തു കുടുംബം എന്ത് ജീവിതം ?
@ajishk1456 жыл бұрын
Acha super
@ajishk1456 жыл бұрын
Amme mathave catolica sabhaye cathone
@amalajose88903 жыл бұрын
@@ajishk145 i
@annieoscar62093 жыл бұрын
Really you are blessed Father...
@gipsonantony67605 жыл бұрын
നല്ലൊരു ഭവനം നൽകി അനിഗൃഹിക്കാൻ prathikane ഞാനും എന്റെ husband ഉം ജോലി ദുബായ് ആയതു കൊണ്ട് akanu kazhiyuvanu ethrayum pettanu e akalam kurachu orumichu jeevikanjula bagyam nalki anugrehikane
@sheebajose8538 ай бұрын
Mathave, ente veettil Kudumbaprarthana kontha mudangathe chollan kripatharename 🙏🙏🙏
@roomaamondol96286 жыл бұрын
true acha. I hadnt much faith in saying rosary. But i truly experienced the power of it .
@remalroy_976 жыл бұрын
Lisby Jacob realllyy....
@kiranneethu34106 жыл бұрын
Very true..ithilum valiyoru samrakshanam illaa
@dongredons75695 жыл бұрын
Thanku Father for teaching us the importance of rosary
@aljinantony37566 жыл бұрын
Just pray rosary when you are in deep pain and severe angry ,both will be cleared. My testimony its powerful
@wilfredbaby90635 жыл бұрын
ദിവസവും 9 ജപമാല വീതം ചൊല്ലിക്കോളു,,,, ഏതു കാര്യവും അമ്മ ഈശോയിൽ നിന്ന് വാങ്ങിത്തരും... എന്റെയും മറ്റുള്ളവരുടെയും ജീവിതങ്ങളിൽ ഉണ്ടായിട്ടുള്ള അനവധി അനുഭവങ്ങളിൽ നിന്ന് പറയുന്നതാണ്... അമ്മ സഹായിക്കും,,,, കൈവിടില്ല.... ഉറപ്പാണ്.
@baiju94814 жыл бұрын
ഒരു ദിവസത്തെ രഹസ്യം ആണോ അതോ നാല് രഹസ്യവും ഒരു ദിവസം പഠിക്കണമ
@mathewchacko40994 жыл бұрын
Rosary is the powerful weapon against Satan and demonic possession.
@aswathyshyamalan64385 жыл бұрын
Parisudha amme.. Ente sankadangal ellam ammayute thripaadangalil samarpikunu.. Enikku vendi ammayude thirukumaranodu apekshikaname🙏
@rosammarasamma77826 жыл бұрын
Thank you Father pray for my family power full message
@ratheeshgopalan92984 жыл бұрын
Njanoru hinduvanu....orikal ante ayalpakkathu vadagak thamasikan Vanna christhyaniyaya chechiyodoppam oru dhyanathil pankedukan poyi...Avarude veetilanu annu rathriyil njanum ante aniyathiyum kidannathu..oru cheriya veedayirunnu athu....kidakan sougaryam kurav.. njan hallinodu chernnulla roomil kidannu .. bakiyellarum hallilum ,Mattu roomilum .njan kidannirunna roomil door undayirunnilla ....mathavinte oru picture ante thalak meethe wall paperayi ottichu vechittundayirunnu..njan mathavinte picture noki anik ariyavunna pole prarthichitt kidannu...kure rathriyayapol njan oru bayagaramaya dhusopnam kanugayanu,,aa veetile chettan anne keezh peduthunnathayum, udane njan ante mathave annu nilavilikkunnathum ,,,nilavilikkumbol wallpaperile mathavinte picture manasilekk oodivarunnathum .,,sopnathile nilaviliyodoppam njan unarnnu chuttum nokkumbol njan sopnathil Kanda chettan mathram hallil anne nokki kidakkunnu .... Aa chettan uragiyittundayirunnilla ... Epozhum njan vishwasikkunnu orikkal polum anganeyonnum chindhichu kidakkatha anik anthu kondanu anganeyoru sopnam mathav kanichu thannit azhunelpichathu annu.....Anik prarthikkan arinjillengilum ante koode undayirunnu mathav
@siniantony55154 жыл бұрын
Mary my Mother intercede for me to live a holy life and become a preacher of the word of God.
@bibyrajesh16695 жыл бұрын
Sukhaprasavathinu vendi mathave eniku vendi prarthikaname.amen