Fr.Mathew Vayalamannil CST

  Рет қаралды 501,899

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 1 200
@DevikaMp-b7o
@DevikaMp-b7o Жыл бұрын
എനിക്ക് കഷ്ടകാലം മാറ്റി സന്തോഷവും സമാധാനവും തരണേ... സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ... പിണങ്ങിയവർ കൂട്ടുകാരായി വരാൻ പ്രാർത്ഥിക്കണമേ.. 🙏🙏🙏 ഈശോയെ സ്തുതി.. നന്ദി 🙏🙏🙏
@bindhurl5453
@bindhurl5453 Жыл бұрын
എന്റെ കുടുംബത്തിന്റെ കഷ്ടകാലം ഇന്നോടു കൂടി മാറി എന്ന് ഈ വചനത്തിലൂടെ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ..... ഹല്ലേലൂയ്യാ..
@sindhusunny3208
@sindhusunny3208 Жыл бұрын
ഞാനും എന്റെ കഷ്തയിൽ പ്രാർത്ഥിച്ചു അവിടുന്ന് എനിക്ക് ഉത്തരം തന്നു..... യേശു അപ്പാ ഒരായിരം നന്ദി... അച്ഛന്റെ ഈ പ്രസംഗം കേൾപ്പിച്ചതിനാൽ നന്ദി.. അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@PonnammaThomas-tf2gk
@PonnammaThomas-tf2gk 6 ай бұрын
കർത്താവെ എന്റെ പ്രാത്ഥന കേൾക്കണം 🙏🏻🙏🏻❤️
@sajithansaji269
@sajithansaji269 Жыл бұрын
എന്റെ ഈശ്വയെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇ സ്വസ്ഥത ഇല്ലായ്മയിൽ നിന്ന് എന്നെ മോജിപ്പിക്കയേണമേ. എന്റെ കണ്ണീരോടെ കൂടിയ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻
@vitusjohny2025
@vitusjohny2025 Жыл бұрын
യേശുവേ തന്ന നന്മകൾക്കെല്ലാം നന്ദീ സ്തോത്രം കർത്താവേ നിയോഗങ്ങളിൽ കരുണയുണ്ടാകണേ തമ്പുരാനെ
@philominajose3488
@philominajose3488 8 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ കഠിന ഹൃദയം മാറ്റി മാംസളമായ ഹൃദയം നൽകണമേ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും തെറ്റായ കൂട്ട് കെട്ടുകളും തെറ്റായ സംസാരവും പെരുമാറ്റവും പ്രവർത്തികളും അങ്ങയുടെ അനുഗ്രഹത്താൽ മാറി അങ്ങയെ അറിഞ്ഞു ജീവിക്കുന്നതിനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ. .
@bincypeter5910
@bincypeter5910 4 жыл бұрын
ഈശോയെ ഞങളുടെ ഈ കഷ്ടകാലത്തു ഞങ്ങൾക്കു അങ്ങയുടെ അനുഗ്രഹം തരണേ
@achurony5382
@achurony5382 3 жыл бұрын
Amen
@jijijoy9117
@jijijoy9117 6 ай бұрын
യേശുവേ ഇന്നുവരെയും എന്നെയും എൻ്റെ കുടുംബത്തെയും നടത്തിയ എല്ലാ നന്മകളും അങ്ങേക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ❤❤❤❤❤❤❤❤കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ ഹൃദയ വേദന അറിയാവുന്നത് എൻ്റെ ദൈവത്തിനു മാത്രമാണ് എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ സങ്കടം അവിടുന്ന് മാറ്റിതരും 😢😢എൻ്റെ കർത്താവ് വിശ്വസ്തൻ ആകുന്നു ആമേൻ കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢😢
@ambilythomas1545
@ambilythomas1545 2 жыл бұрын
എന്റെ യേശുവേ, എന്റെ ഭർത്താവിനെ മദ്യസക്തിയിൽ നിന്നും മോജിപിക്കണേ 🙏🙏🙏🙏
@AanfinXavier
@AanfinXavier 7 ай бұрын
എൻ്റെ ഈശോയെ എൻ്റെ കഷ്ടകാലം മാറ്റിത്തരണമേ എൻ്റെ കുടുംബത്തിന് കൃപ തരണേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessycyril4576
@jessycyril4576 5 жыл бұрын
എന്റെ കുടുംബതിൽ എനിക്ക് ഉണ്ടായ വേദന ഈശോയൂഡേ കരങ്ങളിൽ സമർപ്പിക്കുന്നു, Praise The Lord...
@LillyLillyvarghese
@LillyLillyvarghese Жыл бұрын
1:59
@sivasaji2508
@sivasaji2508 2 жыл бұрын
അച്ഛാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ലക്ഷ്മി ശാലു.ശ്രുതി അവിനാഷ്. അഖിൽ ഉചിതമായ ജോലി കിട്ടുവാൻ മക്കളുടെ വിവാഹം നല്ലരീതിയിൽ നടക്കുവാനും പ്രാർത്ഥിക്കണമേ അച്ചാ. അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ അച്ഛനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashwins10.c99
@ashwins10.c99 Жыл бұрын
എന്റെ ഈശോയെ എന്റെ കഷ്ടകാലം മാറ്റിതരണമേ യേശു കർത്താവാണ്❤ യേശു കർത്താവാണ്❤❤❤
@JessySaju-r2r
@JessySaju-r2r 6 ай бұрын
Amen
@jansonantony3380
@jansonantony3380 Жыл бұрын
റീത്ത എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം ഞാൻ ഒത്തിരി നാളായി പ്രാർത്ഥിക്കുന്നു എന്റെ അപേക്ഷ കേൾക്കണം അമ്മേ മാതാവേ പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🌹🌹🌹🌹🌹🌹
@mayamamachen2896
@mayamamachen2896 4 жыл бұрын
ദൈവമേ ആമേൻ എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണേ
@sudheeshsudhees6331
@sudheeshsudhees6331 2 жыл бұрын
ദൈവമേ ജീവിതം മുന്നോട്ടു പോകുവാൻ കഴിയാത്ത എന്ത് ചെയ്യണമെന്നു അറിയാതെ വിഷയത്തിൽ കഴിയുന്ന നിമിഷത്തിൽ അച്ഛന്റെ പ്രസംഗം കേൾക്കുവാൻ എന്നെ അവിടുന്ന് ഒരുക്കിയതിന് ഓർത്തു അങ്ങേക്ക് ഞാൻ നന്ദി പറയുന്നു ഈ വചന ത്തിന്റെ ശക്തിയാൽ എന്റെ കടബാധ്യതകളും ഭവനം ഇല്ലാത്ത അവസ്ഥകളിലും തളരാതെ പിടിച്ചു നിൽക്കുവാൻ എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി അവിടുന്ന് പ്രാർത്ഥിക്കണമേ
@jipsonjames6362
@jipsonjames6362 2 жыл бұрын
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏
@vishnumosco780
@vishnumosco780 3 жыл бұрын
ഈശോയേ ഞങ്ങളുടെ കടുംബത്തെ ശക്തി പെടുത്തേണമേ ഈശോയേ ഞാൻ ഒരു ബിസിനസ്സ് തുടങ്ങി എൻ്റെ കൂടെ ഈശോ എണ്ടാകേണമേ ഈശോയേ എനിക്ക് എല്ലാം മനസ്സിലാക്കിത്തരേണമേ എനിക്ക് കച്ചോടം ഉണ്ടാകേണമേ ഈശോയേ നന്ദി ഈശോയേ ആരാധന ഹല്ലേലു യാ ഹല്ലേലുയാഹല്ലേലുയാ
@jestinsamuel4953
@jestinsamuel4953 3 жыл бұрын
കർത്താവെ കഷ്ടകാലത്തും നിന്നെ സ്തുതിക്കാനുള്ള കൃപ തരണേ 🙏🙏🙏🙏🙏🙏🙏🙏
@babykuttymathew2314
@babykuttymathew2314 6 ай бұрын
യേശുവേ എന്റെ ആവിശംങ്ങളോട് കൂടെയിരുന്നു സഹായിച്ചു എനിക്കു ദോഷമായിട്ടുള്ളത് തരാതെയും തരുന്ന ദൈവത്തിനു കോടനു കോടി നന്ദി
@jeneeshajayan6990
@jeneeshajayan6990 4 жыл бұрын
ഈശോയേ ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കണമേ 🙏
@achurony5382
@achurony5382 3 жыл бұрын
Amen
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
കർത്താവേ ഞങ്ങളുടെ ജീവിത മാർഗ്ഗ മായ വണ്ടിക്കു നല്ല ഓട്ടം തന്ന് അനുഗ്രഹികെണമേ
@ashabanerji3017
@ashabanerji3017 3 жыл бұрын
യേശുവേ സ്തോത്രം... പരാജയത്തിൽ കഴിയുന്ന ഞങ്ങളെ വിജയത്തിലേക്ക് നയിക്കേണമേ... ആമേൻ... ആപത്തൊന്നും വരാതെ കാത്തോളണേ... ഹാലേലൂയ... 🙏🙏🙏
@feyon1309
@feyon1309 3 жыл бұрын
എൻറെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ ഒക്കെ മാറാൻ ഞങ്ങളെ സഹായിക്കേണമേ
@maryjoseph5689
@maryjoseph5689 3 жыл бұрын
ദൈവമെ സാമ്പത്തിക പ്രശ്നങ്ങൾ നീക്കി തരണേ 🙏ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinivarghes547
@shinivarghes547 2 жыл бұрын
ഈശോയെ എന്റെ വിദേശത്ത് പോകാനുള്ള തടസങ്ങൾ മാറ്റി തരേണമേ കിട്ടാനുള്ള പൈസ തിരികെ കിട്ടണേ നന്ദി ഈശോയെ
@jessytom2965
@jessytom2965 5 жыл бұрын
ഈശോയെ ഞങ്ങളുടെ ഈ കഷ്ടകാലത്ത് ഞങ്ങൾക്ക് മറുപടി തരണേ മറ്റുള്ളവരുടെ മുമ്പിൽ അങ്ങയെ മഹത്വപ്പെടുത്താൻ ഞങ്ങൾക്ക് ഇടവരുത്തണെ അതിന് അവിടുന്ന് കൃപ തരണേ ഈശോയെ
@seenalal5487
@seenalal5487 5 жыл бұрын
Eesoyee anugrahikane.
@lifemedia3698
@lifemedia3698 4 жыл бұрын
kzbin.info/www/bejne/aXa6ZIdjZrKSg9k Lirycs - FR.AUGUSTINE PUNNASSERY M.C.B.S Singers - DIONA MATHEW Music - GAFOOR CHELAKKARA Orohestra - Fahad (EKM) Codinator - JALIN KM
@vimalaskaria1092
@vimalaskaria1092 3 жыл бұрын
God please hear our prayers.Please guide my children for choosing a right career.
@Kallakamukan1947
@Kallakamukan1947 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🧚‍♂️🧚‍♂️🧚‍♂️
@mollysabina2148
@mollysabina2148 Жыл бұрын
🙏🙏🙏🙏 കാരുണ്യവാനായ ഈശോയെ എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ട് കളിൽ നിന്നും എന്നെ മോദിപ്പിക്കണമേ
@ritaberton8772
@ritaberton8772 4 жыл бұрын
Father Mathew Vyalamannil is a Blessing to this world, father your preaching is a medicine for our life . It gives life to our mind and body
@lissysalu9293
@lissysalu9293 Жыл бұрын
ഇശോയെ എന്റെ ഭർത്താവിനെ പരിശുദ്ധാത്മാവ് നിറഞ്ഞ ഒരു പുതിയ മനുഷ്യനാക്കിത്തിർക്കണമെ 🙏🏼🙏🏼
@vijithajacob80
@vijithajacob80 4 жыл бұрын
സഹോദരന്റെ പെട്ടെന്നുള്ള ദേക്ഷ്യവും അകറ്റണമേ ജോലിയിൽ തുടർന്നു നല്ല മനസോടെ ജോലി ചെയ്യാനും നല്ല സ്വഭാവം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏😭😭😭🌹🌹🌹
@migsoul5759
@migsoul5759 Жыл бұрын
എന്റെ ഭർത്തവിന്റെ നഷ്ടപ്പെട്ട ജോലി ഒന്നു തിരിച്ചു കിട്ടാൻ പ്രർത്ഥിക്കണമേ
@sivadasang5816
@sivadasang5816 Жыл бұрын
இயேசுவே எங்களுக்கு வெளிச்சமான ஒரு நல்ல வாழ்க்கையைத் தாரும். இயேசுவே ஸ்தோத்திரம். ஆமென். அல்லேலூயா.
@sujashaju4340
@sujashaju4340 5 жыл бұрын
Daivamilla. എന്ന് പറഞ്ഞു കഴിയുന്ന എന്റെ ഭർത്താവിനു ഈശോയുടെ വചനത്തിന്റെ അഭിഷേകം ഉണ്ടാകണേ ഈ വചനത്തിലൂടെ sparsikkaname
@lifemedia3698
@lifemedia3698 4 жыл бұрын
kzbin.info/www/bejne/aXa6ZIdjZrKSg9k Lirycs - FR.AUGUSTINE PUNNASSERY M.C.B.S Singers - DIONA MATHEW Music - GAFOOR CHELAKKARA Orohestra - Fahad (EKM) Codinator - JALIN KM
@thomaspjoseph9953
@thomaspjoseph9953 4 жыл бұрын
Ninghalude husbendinu kurachu bodhamundu kalleluya.
@santhoshvilayil4584
@santhoshvilayil4584 4 жыл бұрын
Your husband has some wisdom. That why he is like this. Don't follow and here the types of circus.
@ashokanashokan4073
@ashokanashokan4073 4 жыл бұрын
@@lifemedia3698 ll ll lllllllllllllamen
@RojaTr-s7r
@RojaTr-s7r Жыл бұрын
എന്റെ കണ്ണീരോടു കൂടിയ പ്രാർത്ഥന കേൾക്കേണമേ
@theresajoseph4057
@theresajoseph4057 5 жыл бұрын
ദൈവം തന്ന അനുഗ്രഹങ്ങൾക് ആയിരമായിരം നന്ദി. Thank you അച്ഛാ for ജീവൻറ്റ വചനങ്ങൾക്.🙏🙏🙏
@lifemedia3698
@lifemedia3698 4 жыл бұрын
kzbin.info/www/bejne/aXa6ZIdjZrKSg9k Lirycs - FR.AUGUSTINE PUNNASSERY M.C.B.S Singers - DIONA MATHEW Music - GAFOOR CHELAKKARA Orohestra - Fahad (EKM) Codinator - JALIN KM
@martinvarghese2424
@martinvarghese2424 4 жыл бұрын
Ente eshoye kripa ozhukkaname
@aliasmn7291
@aliasmn7291 2 жыл бұрын
@@lifemedia3698 👍👍👍👍👍
@geetharanir1341
@geetharanir1341 2 ай бұрын
യേശുവേ, എന്റെ മകളുടെ വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ സാമ്പത്തിക വഴി തുറന്നു തരണേ ആമേൻ
@smithakishoresmithakishore482
@smithakishoresmithakishore482 4 жыл бұрын
ദൈവമേ എന്റെ കടബാധ്യത തീർത്തു തരേണമേ... ദൈവമേ നീ പരിശുദ്ധൻ.
@kunjumolmathew7443
@kunjumolmathew7443 4 жыл бұрын
Jesus will help u don't worry
@solychacko8483
@solychacko8483 6 ай бұрын
കർത്താവെ വചനത്തിന്റെ പൊരുൾ ഗ്രഹിക്കാനും, വിശ്വാസ ജീവിതത്തിൽ കുടുതൽ ഉറപ്പാകുവാനും, ആൽമികവും ഭൗതീകവും ആയ നന്മകളാൽ അടിയനെയും തലമുറയെയും അനുഗ്രഹിക്കേണമേ
@bijishijubiji8194
@bijishijubiji8194 4 жыл бұрын
എൻറെ കഷ്ടകാലം മാറി എന്ന് പൂർണ്ണമായും വിശ്വസിക്കുന്നു തക്കസമയത്ത് ദൈവം എനിക്ക് ഈ വചനം അയച്ചു തന്നതാണ് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി
@binut2977
@binut2977 Жыл бұрын
ആമേൻ
@ReenaMathew-m3k
@ReenaMathew-m3k 9 ай бұрын
🙏🙏 ഞങ്ങളുടെ മേൽ ഞങ്ങടെ കുടുംബങ്ങളുടെ മേലിൽ ലോകയായിരിക്കേണമേ🙏🙏 ഒരു വർഷം ഞങ്ങൾ ഏകദേശം ഓർത്ത് വന്നേ പറയുന്നു എന്റെ അനുഗ്രഹങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു🙏🙏
@jaisychacko9397
@jaisychacko9397 4 жыл бұрын
പരിശുദ്ധാത്മാവിൽ നിറയാൻ വേണ്ടിയുള്ള തടസ്സങ്ങൾ മാറാൻ എനിയ്ക്കു വേണ്ടി പ്രാത്ഥിയ്ക്കണമേ
@VishnupriyaKb-fq7ps
@VishnupriyaKb-fq7ps Жыл бұрын
യേശൂവേ സോത്രം പരജയത്തിൽ കഴിയുന്ന ഞങ്ങളെ വിജയത്തിലേക്ക് നയിക്കണമേ അപത്തുകളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ
@lissyjacob7882
@lissyjacob7882 4 жыл бұрын
അച്ഛന്റ്റെ പ്രസംഗം ആണ് ഇപ്പോൾ ദിവസവും ശക്തി തരുന്നത്. ദൈവം അനുഗ്രഹിക്കട്ടെ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്താവെ എന്നെ അനുഗ്രഹിക്കണമേ. ഹല്ലെലൂയ ഹല്ലെലൂയ ഹല്ലെലൂയ ഹല്ലെലൂയ ഹല്ലെലൂയ ഹല്ലെലൂയ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആമ്മേൻ
@magletemanuel3507
@magletemanuel3507 Жыл бұрын
എന്റെ പ്രാർഥനയുടെ പോരായ്മകൾ മനസ്സിലാക്കി തന്ന ദൈവമേ നന്ദി. ദൈവമേ സ്തോത്രം .ദൈവമേ ആരാധന. ആമേൻ🙏
@bigbro8538
@bigbro8538 2 жыл бұрын
എന്റെ മോൻ ആദ്യം ഒക്കെ പ്രാർത്ഥിക്കുമായിരുന്നു പിന്നെ പിന്നെ വിശ്വാസം കുറയുന്നതായി തോന്നി ഈശോയോട് പ്രാർത്ഥിക്കുകയും പ്രാർത്ഥന സഹായം ആവശ്യപെടുകയും ചെയ്തു ചെറിയ ചെറിയ സഹനം കൊടുത്തു ദൈവം അവനെ ഈശോയിലോട്ട് ചേർത്ത് കൊണ്ട് ഇരിക്കുന്നു
@bettyjoshy8848
@bettyjoshy8848 5 жыл бұрын
ഈ നല്ല വചന സന്ദേശത്തിനു നന്ദി മാത്യു അച്ഛാ..... അത്രയധികം ഇത് എന്നെ സ്വാധിനിച്ചു..... യേശുവേ നന്ദി.... അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ..... ആമേൻ.
@gracyanthony7927
@gracyanthony7927 5 жыл бұрын
Yesuappatouch my children
@gracyanthony7927
@gracyanthony7927 5 жыл бұрын
Amen
@vincentkv1893
@vincentkv1893 4 жыл бұрын
ദൈവമേ എൻറെ ജീവിത പങ്കാളി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ദൈവമേ കർത്താവേ ആശ്രയം നീ മാത്ര നീ മോഹതാരമേ ഉള്ള എൻറെ കർത്താവേ നീ മാത്രം അവിടുന്ന് ഒരു വാക്ക് അ ഉച്ചരിച്ചാൽ മതി മതി എൻറെ എൻറെ ജീവിത പങ്കാളി പെട്ടെന്ന് സുഖം പ്രാപിക്കും യേശുവേ sh സ്തോത്രം യേശുവേ നന്ദി നന്ദി
@vincentkv1893
@vincentkv1893 4 жыл бұрын
എൻറെ ദൈവമേ എൻറെ ജീവിത പങ്കാളി പെട്ടെന്ന് കണ്ണ് തുറക്കണേ കർത്താവേ കരുണയായിരിക്കേണമേ യേശുവേ നന്ദി സ്തുതി ആരാധന
@kunjumolmathew7443
@kunjumolmathew7443 4 жыл бұрын
@@vincentkv1893 praying May God be with her
@LIJIFrancis-s9f
@LIJIFrancis-s9f 5 күн бұрын
എൻ്റെ ദൈവമേ എൻ്റെ മക്കൾ കാരണം സമാധനമില ഞങ്ങളുടെ വചനമാണ എനിക്ക് ഏക ആശ്വാസം
@sangeethajose6311
@sangeethajose6311 3 жыл бұрын
എൻ്റെ ജീവിതത്തേയും മരണത്തേയും മരണാനന്തര ജീവിതത്തേയും എനിക്കുള്ള സകലതിനേയും അങ്ങേക്കായി സമർപ്പിക്കുന്നു അപ്പാ🙏
@aswathybinish9011
@aswathybinish9011 4 жыл бұрын
Kashttathayil നിന്നും yenne കൈ vidallea എന്റെ നാഥാ... ജനിച്ച നാൾ മുതൽ kashttathayil ആണ്...... എന്റെ നാഥാ ഞങ്ങളെ കൈ vidaruthe... njn ഒരു hindhu ആയി perannathukond yenne കൈ vidalle നാഥാ...... 🙏🙏🙏🙏🙏
@pjtresa9878
@pjtresa9878 3 жыл бұрын
🙏അച്ഛാ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും വിടുതൽ ലഭിക്കുന്നതിനും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണം പ്രാർത്ഥിക്കണ മകന്റെ ദുശ്ശീലങ്ങളിൽ നിന്നും മോചനത്തിനുവേണ്ടി യും പ്രാർത്ഥിക്കണമേ🙏🙏🙏 ആമേൻ
@thersiammajoseph9369
@thersiammajoseph9369 Жыл бұрын
Thresiammajoß
@thersiammajoseph9369
@thersiammajoseph9369 Жыл бұрын
Thrèß
@RajeshKoronda
@RajeshKoronda 9 ай бұрын
രാജേഷ് എന്റെ ഈശോ എന്റെ തൊഴിൽ മേഖല മെച്ചപ്പെടണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@shebasara8750
@shebasara8750 5 жыл бұрын
എന്റെയും കഷ്ട്ടകാലും മാറും യേശുവേ സ്തോത്രം
@bindhup5856
@bindhup5856 3 жыл бұрын
അച്ഛൻ എനിക്ക് വേണ്ടി പ്രർത്ഥിക്കണം സ്വന്തമായിട്ട് ഒരു തെഴിൽ ചെയ്യാനും അതു പോലെ എനിക്ക് ഒരു ഭവനം കിട്ടാനും വോണ്ടി പ്രർത്ഥിക്കണം യേശു കൈ വെടിയില്ലേ യേശുവേ നന്ദി 🙏
@tajimurphy2412
@tajimurphy2412 2 жыл бұрын
ഇരുതലവാളിനേക്കാൾ മൂർച്ചയുള്ള വചനം എന്റെ ഹൃദയത്തിലും തുളച്ചു കയറണമേ....🙏🙏⚡⚡
@nobleaugustine7941
@nobleaugustine7941 Жыл бұрын
❤😮 12:50
@sarojinimattukatta2202
@sarojinimattukatta2202 Жыл бұрын
ദൈവമേ ഞങ്ങളുടെ കുഞ്ഞുങ്ങൾ മേൽ അമ്മ മാതാവ് പ്രവർത്തിക്കണം അങ്ങനെ അവരുടെ മേൽ പ്രവർത്തിക്കണം ഇഷ്ടം പോലെ അവിടുത്തെ ഹിതം പോലെ അടുത്താണ് may ഇന്ന് രാത്രിയിൽ കർത്താവേ അനുഗ്രഹിക്കണമേ ആമേൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ഈശോയെ അങ്ങ് ഞങ്ങളെ സഹായിക്കണമേ ആമേൻ
@remyac.k4752
@remyac.k4752 Жыл бұрын
യേശുവേ.. എന്റെ വേദന മനസിലാക്കി കൂടെ നീക്കണമേ 🙏🏻🙏🏻🙏🏻
@elsybabu489
@elsybabu489 Жыл бұрын
എന്റെ ഇശോയെ എന്റെ മകൾക്ക ടീച്ചർ ജോലിനൽകി അനുഗ്രഹിക്കണമെ ആമേൻ
@manjumarysebastian186
@manjumarysebastian186 5 жыл бұрын
സനൂപ് ചേട്ടന്... നന്ദി..... ഇങ്ങനെ ഒരു യൂ ട്യൂബ് ചാനൽ തുടങ്ങിയേന്.... മാത്യു അച്ചനു ഒരുപാട് നന്ദി.. വചനത്തിലൂടെ ശക്തി പകരുന്നേനു... ഈശോയ്ക്ക് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി... ഈ വചനം ഞങ്ങൾക്ക് തന്നതിനും പൊക്കി എടുക്കുന്നതിനും....
@nijilyphilip7915
@nijilyphilip7915 2 жыл бұрын
പ്രാത്ഥിച്ചു ഒരുപാടു സമാധാനം കിട്ടുന്നുണ്ട് അതുപോലെ ഞങ്ങളുടെഏല്ലാ ബാധ്യതകളും മാറ്റിത്തരേണമേ തമ്പുരാനെ ആമേൻ
@harikumarkumar2040
@harikumarkumar2040 4 жыл бұрын
യേശുവേ എന്റെ കഷ്ടതയിൽ നിന്നും എന്ന് കൈപിടിച്ച് ഉയർതന്നെ
@sajithajijo8305
@sajithajijo8305 3 жыл бұрын
ഈശോയെ ഞങ്ങളുടെ കഷ്ടപാടുക മാറ്റിത്തരാണമേ
@indusujithindusujith3314
@indusujithindusujith3314 5 жыл бұрын
Ellavarodumai njan santhoshathode our karyam parayatte njan hinduvanu. Jesus nodu prardhichathinte falamai eniku oru kunjundavan pokunnu thank u jesus
@vinoojacob5819
@vinoojacob5819 5 жыл бұрын
ഈശോയ്ക്ക് സ്തുതി
@heithelworld4175
@heithelworld4175 4 жыл бұрын
God bless you ☺️
@gamingwithvillan4776
@gamingwithvillan4776 4 жыл бұрын
എന്റെ യേശുവേ ഞാൻ Gulf - ൽ ചെറിയ ശമ്പളത്തിൽ ശാരിരികവും മാനസികവുമായി ഓവർ വർക്ക് തന്ന് ടെൻഷൻ എടുത്ത് മൂലം വും കൂടാതെ കമ്പനി project നിർത്തി എല്ലാവർക്കും പിരിഞ്ഞു പോകു വാനുള്ള പേപ്പറു നൽകിയ വിഷമ വും കൂടി കുടാതെഎന്റെ പിഡലിക്കും കൈക്കും വേദന വന്ന് രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വന്ന് അങ്ങനെ ഓവർ ടെൻഷനും, പ്രയാസങ്ങൾ നേരിട്ടതു മൂലം എന്നിൽ ചെറിയ രീതിയിൽ വിഷാദരോഗം പിടിപ്പെട്ടും നാട്ടിൽ വന്ന് Dr കാണിച്ചു മരുന്ന് കഴിച്ചു പോരുന്നു എങ്കിലും എന്റെ ദൈവത്തിന്റെ കൃപ ഇല്ലാതെ ജീവിതം ശക്തികരിക്കാൻ കഴിയില്ലയെന്നു ഞാൻ ചിന്തിക്കുന്നു. എനിക്ക് കഷ്ടകാലമാണ്, ദൈവത്തിന്റെ കരം എന്നിൽ പ്രവർത്തിക്കേണമേ യേശുവേ - ...
@smithasebastian2932
@smithasebastian2932 2 жыл бұрын
എന്റെ ദൈവമേ എന്റെ കണ്ണുനീരോട് കൂടിയ പ്രാർത്ഥന കേൾക്കേണമേ 🥰❤
@sojajose9886
@sojajose9886 Жыл бұрын
ഇപ്പൊ കർത്താവും അന്യ മതത്തിൽ പെട്ട ആളുകളുടെ പ്രാർത്ഥന കേൾക്കൂ സ്മിത
@ambilibabubabu4334
@ambilibabubabu4334 Жыл бұрын
സ്വന്തമായൊരു വീടും വസ്തു ആരാധനയിലൂടെ ദൈവമേ നടത്തി തരണേ തമ്പുരാനേ
@laligeorge8171
@laligeorge8171 5 жыл бұрын
ഈശോയെ എന്റെ അസ്വസ്ഥത കൾ സമർപ്പിക്കുന്നു, കുടുംബത്തി ലുള്ള എല്ലാവർക്കും നല്ലത് മാത്രം വരണേ,മക്കൾ ക്കു മനസാന്തര പ്പെടെ ണെ കട ബാധ്യത സമർപ്പിക്കുന്നു, "ഹല്ലേലുയ, ഹല്ലേലുയ, "🙏🙏
@sheelakuriakose8373
@sheelakuriakose8373 3 жыл бұрын
Yesuve sthotram haleluya
@pradeepjosephjoseph2381
@pradeepjosephjoseph2381 3 жыл бұрын
ഈശോയെ നങ്ങൾക് ഒരു വിസിനസ് ലോൺ കിട്ടുവൻ നങ്ങളെ അനുഗ്രഹം നല്ക്കണം മേ
@myanimals3290
@myanimals3290 5 жыл бұрын
എന്റെ ഈശോയെ ഞാൻ കുവൈറ്റിൽ ജോലി ഇല്ലാതെ വിഷമിക്കുന്നു എന്റെ ഈശോയെ എനിക്ക് ഒരു ജോലി തന്നു അനുഗ്രഹിക്കണമേ
@featherseye6862
@featherseye6862 5 жыл бұрын
hahaha
@divyacraju335
@divyacraju335 5 жыл бұрын
Njanud
@divyacraju335
@divyacraju335 5 жыл бұрын
Don't worry.god bless u.and me
@featherseye6862
@featherseye6862 5 жыл бұрын
@@divyacraju335 hahaha frankoyikku clean chitt
@sanjusajan8254
@sanjusajan8254 5 жыл бұрын
Ithu vare joli Shari ayille??
@thomaskjohn3520
@thomaskjohn3520 Жыл бұрын
യേശുവേ ഞങ്ങളുടെ ഈ അവസ്ഥയിൽ സാഹചര്യത്തിൽ നിന്ന് കര കയറാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ 🙏🙏
@achayanvlogs
@achayanvlogs 5 жыл бұрын
എന്റെ കഷ്ടം കാലം മാറാൻ വേണ്ടി അപേക്ഷിക്കുന്നു യേശുവേ നന്ദി ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ആമേൻ
@lifemedia3698
@lifemedia3698 4 жыл бұрын
kzbin.info/www/bejne/aXa6ZIdjZrKSg9k Lirycs - FR.AUGUSTINE PUNNASSERY M.C.B.S Singers - DIONA MATHEW Music - GAFOOR CHELAKKARA Orohestra - Fahad (EKM) Codinator - JALIN KM
@pushpapushpamma2364
@pushpapushpamma2364 3 жыл бұрын
സ്നേഹം നിറഞ്ഞ ഈശോയെരക്ഷികണെആമേൻ എൻറെനലൃതബുരാനെഎനക്അങ്തനനധാനൾക്നങിപറയൂണുഎൻറെആവശൃങൾഞൻപറയുംമുൻപെഅറിഞ്അങ്എലൃംതരുണൂ എൻറെഈശോയെഎലൃംഅങയുടെകരങളിൽതരുണുതംബുരാനെഅങ്അനുഗൃഹികകണമെആമേൻ
@alwaysonline2712
@alwaysonline2712 5 жыл бұрын
കർത്താവേ എനിക്ക് സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ
@achualex759
@achualex759 4 жыл бұрын
എനിക്കും ഒരുവീടില്ല എന്നെയും അനുഗ്രഹിക്കണേ. ഒരു കൊച്ചുവീട് തരണേ കർത്താവെ. അമ്മ മാതാവേ...
@bobbythankachan2329
@bobbythankachan2329 3 жыл бұрын
Amen
@simicheriyan4541
@simicheriyan4541 Жыл бұрын
എന്റെ മക്കളുടെ ജീവിതത്തിലെ ദുരിതങ്ങൾ മാറ്റണമേ പൊന്നു നാഥാ...
@mollykuttybinubinu9677
@mollykuttybinubinu9677 4 жыл бұрын
അച്ഛാ അച്ഛൻ ഓരോ മനുഷ്യനും ജീവൻ നല്കുകുകയാണ് , അച്ഛൻ പരിശുദ്ധാതമാവിനാൽ എന്നും എന്നും നിറയട്ടെ
@achurony5382
@achurony5382 3 жыл бұрын
Amen
@marywilson4606
@marywilson4606 3 жыл бұрын
ആമ്മേൻ
@bennyjohn7396
@bennyjohn7396 2 жыл бұрын
C v xx h se l nn bb HDFC glk zatfgg cz, do fo
@bennyjohn7396
@bennyjohn7396 2 жыл бұрын
🔥
@sanumattam
@sanumattam 2 жыл бұрын
Correct 👍🙏
@mereenajm3648
@mereenajm3648 5 жыл бұрын
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിൻറെ വചനം കൊണ്ടുമാണ്.... ഇരുതല വാളിനേക്കാൾ മൂർച്ചയുള്ള വചനങ്ങൾ അച്ചന്റെ അധരങ്ങളിലൂടെ സംസാരിച്ചപ്പോൾ ആവേശത്തോടെയാണ് ഞാൻ ശ്രവിച്ചത്. തീഷ്ണതയോടെ വീണ്ടും വീണ്ടും പ്രാർത്ഥിക്കുവാൻ പ്രചോദനം... നന്ദി അച്ചാ... അച്ചനെ യേശു അനുഗ്രഹിക്കും...🙏
@sowmyatheresa692
@sowmyatheresa692 5 жыл бұрын
Father when I was hearing this message I was under pressure. Once you start to pray I have asked one question to Jesus are you loving me? The next second I felt one bright light surrounded me and I felt very warm hand touching my shoulder to arm nearly 30 seconds I experienced. Unconditional love is always with us we need not to worry about anything. Thank you Jesus. Father Lord will bless you abundantly. Amen
@aleyammajacob1618
@aleyammajacob1618 2 жыл бұрын
Yes, My loving Lord Jesus..The same experirncce I have ..I.pray Bitterly for him with tears .. my poor son... caught by SATAN ..his mind is diversed from OUR LORD I feel In between he sgrees the Mercey pf Lord..Next time his opinion changes. I cry & pray for him.how I can induce Gods promise for him .He is a grownup man with Family. Achaa Pray specially for my Only Son.I TRUST in JESUS with all my heart. Pls my Achaa ur prayers r very strong.Kindly help me.I dont have ur Phone no: i would hav talked to u. I request u in fulll Trust ,u will help that son with ur precious prayers. God bless u with all HIS Blessings.
@divyadivya3496
@divyadivya3496 Жыл бұрын
എൻ്റെ esoye എൻ്റെ കടങ്ങൾ വീട്ടാൻ എനിക്ക് നല്ലൊരു ജോലി തന്നു അനുഗാഹിക്കനെ.. ആമേൻ
@rajanishaiju8716
@rajanishaiju8716 4 жыл бұрын
കർത്താവേ പാതാളത്തോളം താഴ്ത്തപ്പെട്ട ഞങ്ങളെ ഉയർത്തണമേ... ആമ്മീൻ...
@jayakumarjayakumar1159
@jayakumarjayakumar1159 3 жыл бұрын
Jkr
@LIJIFrancis-s9f
@LIJIFrancis-s9f 5 күн бұрын
ദൈവേ മേ എൻ്റെ കടം മാറ്റി തരണെ സമാധാനം തരണെ റോയിച്ച ന് നലത് വരണെ
@sujithprasadk8943
@sujithprasadk8943 5 жыл бұрын
കർത്താവെ, നീ നൽകിയ ഈ സഹനങ്ങൾ സ്വീകരിക്കാൻ എന്നെ സഹായിക്കണമേ
@mollyjames8195
@mollyjames8195 3 жыл бұрын
God bless you Acha .
@alicemathew8998
@alicemathew8998 4 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങൾ ക്ക് ആരുമില്ല അപ്പാ
@jijicv1665
@jijicv1665 5 жыл бұрын
പ്രാത്ഥനയിൽ ഓർക്കണമേ പിതാവേ. 🙏
@Mathewsumi3
@Mathewsumi3 3 жыл бұрын
Alpabhuthiyea njaniyakunna karthavea anugrahikaneamea
@jansonantony3380
@jansonantony3380 Жыл бұрын
എന്റെ സഹോദരി റെജീന യുടെ ശരീരം പൂർണമായും മുഴകളാണ് കൂടാതെ തെണ്ടയിൽ മുഴ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് പിന്നെ മൂത്രത്തിൽ കല്ല് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹
@alociousantony4170
@alociousantony4170 3 жыл бұрын
കഷ്ടത അനുഭവിക്കുന്നവർ ദൈവത്തിനോട് പ്രാർത്ഥിക്കുക, ദൈവം കഷ്ടത മാറ്റും
@sindhusunil421
@sindhusunil421 Жыл бұрын
Received
@binut2977
@binut2977 Жыл бұрын
ആമേൻ
@bijijohn3613
@bijijohn3613 Жыл бұрын
Praise the Lord... 🙏
@jyothim4009
@jyothim4009 3 жыл бұрын
യേശുവേ എന്റെ മകളുടെ കല്യാണം എത്രയും വേഗം നടത്തിത്തരേണമേ
@Achayan53
@Achayan53 5 жыл бұрын
*"ന്റെ കഷ്ട്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേഷിച്ചു അവിടുന്ന് എനിക്ക് ഉത്തരമരുളി പാതാളത്തിന്റെ ഉദരത്തിൽ നിന്നു ഞാൻ നിലവിളിച്ചു അവിടുന്ന് ന്റെ നിലവിളി കേട്ടു"....യോനാപ്രവാചകന്റെ പ്രാർത്ഥന കേട്ടാ അതേ ഈശോയേ....കഷ്ടങ്ങളിൽ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഇപ്പോഴുള്ള അവസ്ഥകളിൽ നിന്നും ഒരു മാറ്റം വരുത്തേണമേ....ഹല്ലേലൂയാ.....ആമേൻ...🙏*
@binisajeesh4431
@binisajeesh4431 5 жыл бұрын
ആമേൻ
@sunnymathew1847
@sunnymathew1847 5 жыл бұрын
ആമേൻ കർത്താവേ👑💎
@dileepaugustine8858
@dileepaugustine8858 5 жыл бұрын
Amen
@maryjohn5923
@maryjohn5923 5 жыл бұрын
Amen pray for my family
@lifemedia3698
@lifemedia3698 4 жыл бұрын
kzbin.info/www/bejne/aXa6ZIdjZrKSg9k Lirycs - FR.AUGUSTINE PUNNASSERY M.C.B.S Singers - DIONA MATHEW Music - GAFOOR CHELAKKARA Orohestra - Fahad (EKM) Codinator - JALIN KM
@sugunammamohandas6414
@sugunammamohandas6414 Жыл бұрын
കർത്താവെ mone സമർപ്പിക്കുന്നു anugrahikkanam ആമേൻ 🙏🙏
@binisajeesh4431
@binisajeesh4431 5 жыл бұрын
ഇന്നലെകൾ തന്ന വേദനകൾ നിൻ സ്നേഹ മാണെന്നറിഞ്ഞില്ല ഞാൻ. നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ എന്നെയൊരുക്കുകയായിരുന്നു. ദൈവസ്നേഹമെത്ര സുന്ദരം....
@annathomas3210
@annathomas3210 5 жыл бұрын
Jesus have mercy On my nephew. Give him gift of repentance
@binisajeesh4431
@binisajeesh4431 5 жыл бұрын
@@annathomas3210 ആമേൻ
@achualex759
@achualex759 4 жыл бұрын
ആമേൻ
@ashabanerji3017
@ashabanerji3017 2 жыл бұрын
കർത്താവേ കാത്തോളണേ... ആമേൻ.. ഹാലേലൂയ.... അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവെ ഞങ്ങളുടെ ജീവിതം... സ്തോത്രം... അവിടുന്ന് ഞങ്ങളെ കരുതിക്കോളും.... 🙏🙏🙏♥️
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
എനിക്ക് ഉറപ്പ് ഉണ്ട് യേശു എനിക്ക് നല്ല രും ജീവിതം തരണമെ എനെ കളിയാക്കുന്നവരും ടെ മുബിൽ നല്ലരു ജീവിതം തരണമെ യേശു ഹല്ലേലുയ
@santythomas8145
@santythomas8145 3 жыл бұрын
Az 4o
@bincybenny9789
@bincybenny9789 2 жыл бұрын
@Shaji Pm ജപ്തിയുടെ വക്കിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ.. എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ.. അവർക്ക് ദീർക്കായുസ്സ് നല്കണമേ 🙏🙏🙏🙏
@sojajose9886
@sojajose9886 Жыл бұрын
ജോലി ചെയ്തു ജീവിക്കാൻ നോക്ക്.അപ്പോ ആരും കളിയാക്കി വരില്ല.
@sindhusunil421
@sindhusunil421 Жыл бұрын
🙏🙏🙏🙏
@MolyjohnMolyjohn
@MolyjohnMolyjohn Жыл бұрын
L😊p .. pl 😊😊😊😊 .
@neethubaby1709
@neethubaby1709 3 жыл бұрын
എന്റെ ഈശോയെ എന്നിക്ക് ഒരു govt ജോലി തന്ന് അനുഗ്രഹിക്കണേമേ 🙏
@reethajose956
@reethajose956 5 жыл бұрын
എന്റെ ഇശോയെ എന്റെ മോന് ഒരു jolly തന്നു anugrahikane amen
@rinuthomas5733
@rinuthomas5733 3 жыл бұрын
എന്റെ ഈശോയെ എനിക്ക് ഒരു ജോലി ശരിയാക്കിത്തരണമേ
@sivasaji2508
@sivasaji2508 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@joylinjoji2577
@joylinjoji2577 9 ай бұрын
🙏🙏🙏🙏
@reenasabu5117
@reenasabu5117 2 жыл бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ
@davidvaimeljacob3337
@davidvaimeljacob3337 4 жыл бұрын
God bless you Fr Mathew for the wonderful speach and spiritual message.
@jesnajeena770
@jesnajeena770 4 жыл бұрын
Esuve nanni esuve sthothram halleluya halleluya esuve najangalude Nadine Corona vires rogangalilninnum kathuparipalikkaname esuve nanni Mathew achaneyum deivam othiri anugrahikkate amen halleluya esuve nanni esuve sthothram halleluya amen
@subinthomas9308
@subinthomas9308 5 жыл бұрын
യേശുവേ നന്ദി യേശുവേ കരുണ തോന്നാണേ
@seenafrancis7127
@seenafrancis7127 Жыл бұрын
എന്റെ ഈശോ എന്റെ മകൾ ആൻ മേരിയെ സൗഖ്യപ്പെടുത്തണമേ ആമേൻ
Fr.Mathew Vayalamannil POWERFULL TALK
41:50
Sanoop Kanjamala
Рет қаралды 225 М.
Fr.Mathew Vayalamannil CST
49:19
Sanoop Kanjamala
Рет қаралды 453 М.
Я сделала самое маленькое в мире мороженое!
00:43
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 80 МЛН
Fr.Mathew Vayalamannil Powerfull Talk
43:50
Sanoop Kanjamala
Рет қаралды 647 М.
Fr.Mathew Vayalamannil CST FRIDAY RETREAT TALK
51:42
Sanoop Kanjamala
Рет қаралды 197 М.
Fr.Mathew Vayalamannil CST | Kanjirapplly | Akkarapalli | Marian Talk |
30:37
AKKARAYAMMA An Initiative by Cathedral SMYM kply
Рет қаралды 105 М.
FR.MATHEW VAYALAMANNIL CST
36:10
Sanoop Kanjamala
Рет қаралды 268 М.
Heart Touching Talk.Fr. Mathew Vayalamannil CST
1:10:21
Sanoop Kanjamala
Рет қаралды 517 М.
Я сделала самое маленькое в мире мороженое!
00:43