ഈശോയെ ഞാൻ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പാപങ്ങളും എന്നോട് എന്റെ കുടുംബത്തിലുള്ളവരോടും പൊറുക്കേണമേ
@miniaugustin6784 Жыл бұрын
യേശുവേ അറിഞ്ഞും അറിയാതെയും വാക്കാലും പ്രേവർത്തിയാലും ഞാൻ ചെയ്തു പോയ എല്ലാ തെറ്റുകളും കുറ്റങ്ങളും എന്നോടു ഷെമിച്ചു എന്റെ പാപ ശാപങ്ങൾ നീക്കി തരണമേ ആമേൻ ആമേൻ ആമ്മേൻ
@fatimajerome8424Ай бұрын
Amen 💟🙏
@solimathen9775 Жыл бұрын
കർത്താവേ എന്നോട് കരുണ തോന്നണമേ. എന്നെ വിശുദ്ധീകരിക്കണമേ.
@TreesaThakachan Жыл бұрын
ഈശ്വയെ എന്റെ കുടുംബത്തെ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിച് തരണേ
@johnkurian88354 жыл бұрын
കർത്താവെ എന്റെ ജീവിതത്തിൽ വന്നു പോയ എല്ലാ തെറ്റുകളും എന്നോട് ഷെമിക്കണമേ
@LeelaP-je8dl3 жыл бұрын
ഈശോയെ അറിഞ്ഞോ, അറിയാതെയോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ചെയ്തു പോയിട്ടുണ്ടെങ്കിൽ എന്റെ ദൈവമേ എന്നോട് ഷെമിക്കണമേ, പൊറുക്കണമേ, ദൈവമേ ഈ അവസ്ഥയിൽ നിന്നും ഒരു മാറ്റം വരുത്തണമേ , കർത്താവേ എന്നെ ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ തല ഉയർത്തി നിക്കുവാൻ എന്റെ ദൈവം ഇടവരുത്തണമേ , എന്റെ ഈശോയെ എന്നോട് കരുണ തോന്നണമേ ആമേൻ ✝️ ആമേൻ ✝️ ആമേൻ ✝️🙏🙏🙏❤❤❤🌹🌹🌹
@silvilal37992 жыл бұрын
സാമ്പത്തികമായി തകർന്നിരിക്കുന്ന എന്റെ കുടുംബത്തിന് മേൽ കരുണയായിരിക്കണമേ ഈശോയെ 🙏🙏🙏
@aadhiammuammus30473 жыл бұрын
Dhaniyawad yesu dhaniyawad yesu dhaniyawad yesu pastor ji dhaniyawad aap ko mees
@DarlySusan-fs7yx Жыл бұрын
എന്റെ ദൈവമേ എന്റെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ vanna എല്ലാം കുറവുകളും ഞങ്ങളോട് ക്ഷെമിക്കണം ജീവിതത്തിലെ തടസങ്ങൾ മറ്റേണമേ കല്ലുകൾ എടുത്തു മറ്റേണമേ
നീതിസൂര്യനായ ദൈവമേ... ഇന്ന് ഞാൻ അനുഭവിക്കുന്ന വേദനയ്ക്ക് നീതി നൽകേണമേ
@leenacj9212 Жыл бұрын
എൻ്റെപാപങ്ങൾപൊറുക്കേണമേ
@shylabalan91848 ай бұрын
കർത്താവെ എന്നോട് ക്ഷമിക്കേണമേ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ എന്നോട് പൊറുക്കേണമേ 🙏🙏🙏🙏ഈശോയെ എന്റെ നാവിനെയും എന്റെ മനസിനെയും നിയന്ത്രിക്കേണമേ 🙏🙏🙏🙏കർത്താവെ കുടുമ്പത്തിൽ ശാന്തിയും സമാധാനവും കിട്ടേണമേ 🙏🙏
@anandpjoy55354 жыл бұрын
Thanks അച്ചാ, നല്ല മെസ്സേജ്, നന്ദി ദൈവമേ, തകർച്ചയിൽ ആയിരിക്കുന്ന എല്ലാ കുടുംബങ്ങൾക്കും ഈ വചനം കേൾക്കാനും വിശുദ്ധീകരിക്കപ്പെടാനും അനുഗ്രഹിക്കണമേ, ആമ്മേൻ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@jayadavid1532 Жыл бұрын
Thank God 🙏🙏🙏🙏 Daivame ee vachanam kelkunna njan aarkengilum ariyatheyo,arinjo kannuneer veezhthiyittundengil enne vishudheekarich kazhukename😢😢kshemikename🙏
@peterka12329 ай бұрын
ദൈവമേ എനോട് ക്ഷമിക്കണമേ ഞാൻ ചെയ്ത എല്ലാ തെറ്റുകളും ക്ഷമിച്ച് ഞങ്ങളുടെ കുടുബത്തോട് കരുണയായിരിക്കേണമേ
@pushpaantony44254 жыл бұрын
എന്റെ ഈശോയെ ജീവിതയാത്രയിൽ അറിഞ്ഞും അറിയാതെയും ആരുടെയെങ്കിലും മനസിനെ വേദനിപ്പിച്ചിട്ടുണ്ടാകും, കണ്ണിർ വീഴ്ത്തിയിട്ടുണ്ടാകും. അനുതാ പത്തോടെ മാപ്പു ചോദിക്കുന്നു. ഞാൻ എന്റെ ഈശോയെ സങ്കടപ്പെടുത്തിയതോർത്തു ദു:ഖിക്കുന്നു. ഇനിം ഒരിക്കലും അങ്ങയുടെ സ്നേഹത്തിൻ നിന്നകലുന്ന ഒരു പ്രവൃത്തിയും ചെയ്യാതെ അടിയന്റെ കുടുംബത്തെ തിരുരക്തകോട്ടകൊട്ടി സംരക്ഷിക്കണമെ. അനുഗ്രഹിക്കണമെ.
@kesiyajoseph32043 жыл бұрын
യേശുവേ പാപങ്ങൾ ക്ഷമിച്ച്, ഞങ്ങളെ അനുഗ്രഹിക്കണെ. കഷ്ടങ്ങളിലൂടെ കടന്നുപ്പോകുമ്പോൾ തളരാതെ അങ്ങയിൽ ആശ്രയിച്ച് ധൈര്യത്തോടെ മുന്നോട്ടു പോകുവാനുള്ള കൃപ തരണേ !
@josephpappachan91293 жыл бұрын
ഈശോയെ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ
@dennichenkj47083 жыл бұрын
അച്ഛന്റെ ധാരാളം പ്രസംഗങ്ങൾ കണ്ടതിൽ ഏറ്റവും ഹൃദയ സ്പർശിയായി തോന്നിയത് ഈ വീഡിയോ ആണ്.
@bettyjohn36372 жыл бұрын
Amme Maathave , എന്റെ മോളുടെ മാര്യേജ് സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറി ഭംഗി ആയി നടത്തി തരണമേ എന്ന് പ്രാത്ഥിക്കുന്നു . Amen
@ancyraju5422 Жыл бұрын
കർത്താവേ അറിഞ്ഞും അറിയാതെയും ഞങ്ങൾ ആരുടെയെങ്കിലും കണ്ണുനീരിന് കാരണമായിട്ടുണ്ടെങ്കിൽ തമ്പുരാനേ എന്നോടും എന്റെ കുടുംബത്തിനോടും എന്റെ കുഞ്ഞുങ്ങളോടും ക്ഷമിക്കേണമേ ആമേൻ🙏🙏🙏
@KochuthersiaAlukka-oc4bt10 ай бұрын
കർത്താവെ അറിഞ്ഞും അറിയാതെയും ഞങ്ങൾ ആരുടെ യെ ങ്കിലും കണ്ണുനീരിനു കാരണമായിട്ടുണ്ടെങ്കിൽ തമ്പുരaney എന്നോടും എന്റെ കുടുമ്പത്തിനോടും ക്ഷമിക്കണമെ ആമേൻ
@suresharunodaya79414 жыл бұрын
'കടബാദ്ധ്യതകൾ ഇല്ലാതാക്കി തരണേ കർത്താവേ.
@Lindammathew2 жыл бұрын
കർത്താവെ ഞങ്ങൾക്ക് വന്നുപോയിട്ടുള്ള തെറ്റുകൾ എല്ലാം പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണേ..... 🙏🙏🙏
@jayapaul39224 жыл бұрын
എന്റെ പാപങ്ങൾ പൊറുത്തു എന്നോട് കരുണ തോന്നണേ
@minivarghese49753 жыл бұрын
എൻറെ മകൻ ഒരു ജോലിക്ക് ഇന്ന് അപേക്ഷിക്കാൻ പോയിട്ടുണ്ട് യേശുവേ ജോലി വാങ്ങിച്ചു തരണേ
ഏശുവേ അറിഞ്ഞു കൊണ്ടു o അറിയാതെ ഞാൻ ഒരു പാട് തെറ്റുകൾ ചെയ്തു പോയിട്ടുണ്ട് എന്നോടു പൊറുക്കണമേ 🙏🙏 ഈശോയേ...🙏🙏🙏
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@learnbibleversethroughpict60274 жыл бұрын
@Peter karuthdath please ignore all the same message 🙏🙏🙏💐
@rajendranc4766 Жыл бұрын
അമ്മേ മാതാവേ എന്റെ ചേട്ടന് തലയിലും നെറ്റിയിലും നിറച്ച് പൊള്ളൽ ആശുപത്രിയിൽ പോയപ്പോൾ വൈറസ് ബാധിച്ചെന്ന് പറഞ്ഞു അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം മാതാവേ അനുഗ്രഹിക്കണം ഞാൻ ഗ്യാസിന്റെ പ്രയാസത്താൽ ഭയങ്കരമായി ബുദ്ധിമുട്ടുന്നു നെഞ്ച് വേദനയുണ്ട് എനിക്ക് വേണ്ടി പ്രാർ ത്ഥിക്കണ o മാതാവേ അനുഗ്രഹിക്കണം അമ്മേ
@aswinim54528 ай бұрын
🎉eshoye enikum gas nte prasnam cheruathatund narathe ithil kuduthal undayirunu homeo marunu kazhichu kurannu purnamayum matti thannu anugrahikane
@miniaugustin6784 Жыл бұрын
ആരുടെയെങ്കിലും കണ്ണുനീർ വീഴ്ത്താൻ ഇട ആയിട്ടുണ്ടെങ്കിൽ എല്ലാം എന്നോട് ഷെമിക്കണേ ദൈവമേ ആമേൻ ആമേൻ ആമേൻ
@sf80443 жыл бұрын
മാപ്പ് യേശുവേ എന്നോട് പൊറുക്കണമേ 😞പാപിയായ എൻ്റെമേൽ കരുണയുണ്ടാകണമേ 😞😣😣🙏🙏🙏
@deadgambler3 жыл бұрын
അനുതപികുന്ന പാപികളെ അന് ഈശോയ്ക്ക് ഏറ്റവും ഇഷ്ടം. പപികൾക്ക് വേണ്ടി ന് ഈശോ മനുഷ്യനായി ഭൂമിയിൽ അവതരിച്ചു പീഡകൾ സഹിച്ച് കുരിശിൽ തൂങ്ങി മരിച്ചത്. ഈശോ കൂടെ ഉണ്ട് kto
@sf80443 жыл бұрын
@@deadgambler 🙏
@BisminAbraham3 ай бұрын
Abraa
@shimiyajiji81294 жыл бұрын
എന്റെ ദേഷ്യം മാറ്റി തരണേ ഈശോയെ. സാമ്പത്തിക മേഖല അനുഗ്രഹം തരണേ. മക്കൾക്ക് നന്മ വരണേ.
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@trevlynrozario41823 жыл бұрын
@@learnbibleversethroughpict6027 😃😊😴😴😴😴😴😴😴🐭
@trevlynrozario41823 жыл бұрын
@@learnbibleversethroughpict6027 😃😊😴😴😴😴😴😴😴🐭
@mariakuttyachankunju88773 жыл бұрын
,
@rajukgkinaruvilageorge25233 жыл бұрын
1
@mariadasanthansilaus78504 жыл бұрын
കർത്താവേ വിശുദ്ധിയിൽ വളരുവാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@leelasusan17663 жыл бұрын
Achanea phone number tarumo
@jemmajoy72524 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ഞങ്ങളുടെ സങ്കേതമായിരിക്കേണമേ ആമ്മേൻ.
@sheenamathew6532 жыл бұрын
നിന്റെ പരിശുദ്ധ രക്തത്താൽ എന്നേ ശുദ്ധീകരിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭😭
@annamageorge56629 ай бұрын
എന്റെ പൊന്നു കർത്താവെ അടിയന്റെ മനസ്സിലെ വേദന സമർപ്പിക്കുന്നു. അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരണമേ. അടിയന്റെ മകളുടെ വിദേശ യാത്രയുടെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ
@josek.t80274 жыл бұрын
യേശുവേ സ്തുതി അച്ചാ ഹൃദയത്തിൽ തറച്ചു കേറുന്ന നല്ല വചന സന്ദേശമായിരുന്നു നോമ്പു തുടങ്ങുന്നതിനു മുമ്പ് ഈ വചന സന്ദേശം നൽകിയതിന് അച്ചാ നന്ദി
@minimini36063 жыл бұрын
കർത്താവെ ഞാൻ എന്തെങ്കിലും തെറ്റു ച്യേത്തീയുണ്ടങ്കിൽ എനിക്ക് കാട്ടി ത്രേണമേയ് amen
@bencyraphy90244 жыл бұрын
പാപിയായ എന്റെ മേൽ കാരുണ്യയിരിക്കണേ
@anniashokan50554 жыл бұрын
ഈശോയെ എന്റെ മകൾ അഹല്യയെയും, അനന്ദുവിനെയും, ഏഞ്ചലിനെയും, അശോകനെയും, അവിടുത്തെ അറിവാലും ജ്ഞനത്താലും നിറക്കണേമേ ഞങ്ങളെ വിശുദ്ധി ഉള്ളവരാക്കി മറ്റേണേ മേ
@susanantony3758 Жыл бұрын
. ഈശോയേ ഞങ്ങളുടെ അനുഗ്രഹങ്ങൾക്ക് തടസ്സമായ എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ🙏
കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണീരും പ്രാർത്ഥനയും ദയാപൂർവ്വം കൈക്കൊള്ളേണമെ.......
@rajukgkinaruvilageorge25233 жыл бұрын
1
@sheelaroby40883 жыл бұрын
യേശുവേ പാപിയായ എന്നോട് കരുണ തോന്നണേ
@salyrajan25623 жыл бұрын
@@sheelaroby4088 0
@salyrajan25623 жыл бұрын
@@sheelaroby4088 0
@minivarghese2144 жыл бұрын
അച്ചന്റെ വചനങൾ ഒത്തിരി ആശ്വാസം nalkukayum, അതോടൊപ്പം മനസാന്ദ്രത്തിന്റെ വഴികളും തുറക്കും. എന്റെ ഈശോയെ, ഞങ്ങളുടെ ജീവിതത്തിലെ കല്ലുകളും എടുത്തു മാറ്റണമേ 🙏
@sabumathew86263 жыл бұрын
ഞൻ കാരണം കണ്ണിനിര് വീണ് വേതനിച്ചവർ ഉണ്ടാവും ഞാൻ അറിഞ്ഞോണ്ട് ആരേയും വേതനിപ്പിച്ചിട്ടില്ല എന്നാലും ഉണ്ടയ വേതനയിൽ ഞാൻ സങ്കടപെടുന്നു എനിക്ക് വേണ്ടി അച്ചൻ പ്രാത്ഥിക്കണം,
@reenamartin694411 ай бұрын
എന്റെ ഇശോയെ എന്റെ ചേട്ടായിയെയും മക്കളെയും അനുഗ്രെഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
@mariadasanthansilaus78504 жыл бұрын
ഈശോയെ കൂടെയുണ്ടാകേണമേ 🙏🙏🙏🙏🙏
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@kukt59842 жыл бұрын
ഈശോയെ അവിടുത്തെ നമത്തെ പ്രതി എന്റെ നിരവധിയായ പാപങ്ങൾ ക്ഷേമികണമേ 🙏🙏
@shelmajoby9344 жыл бұрын
ദൈവമേ ജീവിത വിശുദ്ധിയിൽ ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണേ.. ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണമേ... ഞങ്ങളെ ശിഷിക്കരുതേ.. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏
@adithyaadithyaas35304 жыл бұрын
ഈശോയെ എന്റെ അസുഖം മാറ്റി എന്നെ അനുഗ്രഹിക്കണമേ. എല്ലാവർക്കും അനുഗ്രഹം പിതാവ് നൽകേണമേ. ✝️✝️✝️✝️✝️✝️✝️
@mullapilliltextils74554 жыл бұрын
എന്റെ ഈശോയെ അങ്ങയുടെ വരദാനമായ പരിശുദ്ധ ആൽമാവിനെ നൽകി എന്നെയും ഈ ലോകത്തേയും അനുഗ്രഹിക്കണമേ 🙏🙏🙏
@leenageorge61424 жыл бұрын
ഈശോയെ എന്റെ കുടുംബത്തെ തകർക്കുന്ന സാത്താന്റെ തന്ത്രങ്ങളെ അകറ്റെണമേ..
kzbin.info/www/bejne/ombSaqSeg91qfqM 👆👆എന്തുകൊണ്ട് ആണ് ദൈവം ത്രീത്വം എന്ന് ബൈബിൾ പഠിപ്പിക്കുന്നത് ? ദൈവം എന്തു കൊണ്ട് , തിന്മ വേദനകൾ ഇവ അനുവദിക്കുന്നു ? യേശു ദൈവം എങ്കിൽ എന്തുകൊണ്ട് കുരിശിൽ നിന്ന് ഇറങ്ങി വന്നില്ല . തുടങ്ങിയ നീരീശ്വര , ക്രൈസ്തവ മതനിന്ദകരുടെ ചോദ്യങ്ങൾക്ക് യുക്തി വാദപരമായ മറുപടി .
@jemmajoy72524 жыл бұрын
ഈശോ മറിയം യൗസേപ്പേ ഞങ്ങളുടെ ആത്മാവിന് കൂട്ടയിരിക്കേണമേ ആമ്മേൻ
ദൈവീക അനുഗ്രഹങ്ങൾക്ക് തടസ്സം ആയി വന്നിട്ടുള്ള എന്റെയും കുടുംബത്തിന്റെ യും പാപങ്ങൾ ക്ഷമിക്കണേ 🙏🏻
@sheelasworld14864 жыл бұрын
I never try to listen any priest 's speech recently. But your speech is really heart touching .May God bless you.
@prabhadinesh10864 жыл бұрын
Great & Powerful talk Father. Thank you🙏🙏🙏
@nincyg95313 жыл бұрын
Eshoye mappu. Ennodu karuna thonnanne. Ee papiyaya enude mel karunathonname.😥😥😥🙏🙏🙏🙏🙏
@akhiltm23284 жыл бұрын
സർവശക്തനായ ദൈവമേ ആരുടെയും കണ്ണീരിന് കാരണമാകാൻ എന്നെ ഇടയാക്കല്ലേ
@anjuzzz85903 жыл бұрын
Pl
@babypo51832 жыл бұрын
T UK 67
@mayamamachen28964 жыл бұрын
കർത്താവേ എൻറെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ അദ്ദേഹത്തിൻറെ ജീവിതത്തിൽ പറ്റിയ ഒരു തെറ്റ് തിരുത്താൻ മനസ്സു കൊടുക്കണേ അദ്ദേഹം എത്രയൊക്കെ ശ്രമിച്ചിട്ടും തിരുത്താൻ പറ്റുന്നില്ല ദൈവത്തിൻറെ ശക്തിയാൽ അത് മാറ്റി കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു അവിടുത്തേക്ക് അസാധ്യമായി യാതൊന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നുവേദനയോടെ ഞാൻ പ്രാർത്ഥിക്കുന്നു
@prabhadinesh10864 жыл бұрын
കർത്താവേ...എന്റെ ജീവിതത്തിൽ എന്റെ അറിവില്ലായ്മകൊണ്ട് പറ്റിയ തെറ്റുകൾക്കും, എന്നിലൂടെ ആരെങ്കിലും കണ്ണീര് വീഴ്ത്താൻ ഇട വരുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണമേ നാഥാ. എല്ലാ തെറ്റുകളും ക്ഷമിക്കണമേ നാഥാ...
@paappaamma89834 жыл бұрын
Cl 24th
@paappaamma89834 жыл бұрын
Red 4th me v it
@paappaamma89834 жыл бұрын
À it I'm 4th 5th ok ha ha he
@sreejithjuly84823 жыл бұрын
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയിലെ പോലെ എപ്പോഴും എന്നേയ്ക്കും ആമേൻ പിതാവായ ദൈവമേ എനിക്ക് ഈ വീഡിയോയിൽ ധ്യാനം നടത്തുന്ന അച്ചനെ ഒന്ന് നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു എന്റെ ഈ ആഗ്രഹം നടക്കാൻ പിതാവേ എന്നെ അനുഗ്രഹിക്കേണമേ
@juditkjoseph59104 жыл бұрын
അച്ഛന്റെ വചനം കേൾക്കുമ്പോൾ മനസിന് വളരെ ആശ്വാസമാണ്
@remyashine2068 Жыл бұрын
ഈശോയെ എന്റെ പാപങ്ങൾ ക്ഷമിക്കണേ 🙏🏼🙏🏼🙏🏼 വിശുദ്ധിയിൽ ജീവിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏼🙏🏼🙏🏼🙏🏼 ക്ഷമിക്കാനുള്ള ശക്തി നൽകണേ 🙏🏼
@jessykochu76794 жыл бұрын
ബഹുമാനപ്പെട്ട അച്ഛന്റെ പ്രസംഗം ഹ്രദയത്തെ വല്ലാതെ സ്പർശിക്കാറുണ്ട്. You tube ലുടെ കുറെ നാളുകൾ ആയി കേൾക്കാറുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം തരാറുണ്ട്. അതു വഴി കുറച്ചു വചനം പഠിക്കാൻ സാധിച്ചു. Thank you father.May god bless you father. Please pray for our family.
@paappaamma89834 жыл бұрын
I'm f monk rx ln W!!A by 4s
@babyjohn31183 жыл бұрын
15, 5-2021ലാണ് അച്ഛന്റ്റെ വചനം കേൾക്കാൻ ഇടയായി ആ നിമിഷം മുതൽ പ്രാർത്ഥന കാരണം എല്ലാത്തരത്തിലും എന്റെ മക്കൾ 2പേരും വളരെ ദുരിതം അനുഭവിക്കുന്നു അത് മാറാനുള്ള വഴി പ്രാർഥനയിൽ നിന്ന് മറുപടി നൽകാണാമഗ് 🙏
എന്റെ ഈശോയെ എന്റെ മകന്റ കുടി യും വെയ്രകായവും വഴക്ക് മാറ്റി തരണം മേ അവന്റ പാവം മാറ്റി കൊടുക്കണ ഈശോയെ നന്ദി 🙏🙏❤
@mayasanuraj97823 жыл бұрын
കർത്താവ് ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ..
@aruncpakru86394 жыл бұрын
യേശുനാഥാ കാത്തുകൊള്ളണമേ🙏🙏🙏
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@jessyjoseph17154 жыл бұрын
എന്റെ കുഞ്ഞു ങ്ങളുടെ ബുദ്ധി ക്കു പ്രകാശം നൽകി അനുഗ്രഹിക്കണമേ മതാവോ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@rajanishaiju87164 жыл бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ആരുടേയും കണ്ണീർ വീഴ്ത്താൻ ഞങ്ങളെ അനുവദിക്കരുതേ ... ആമ്മീൻ...
@sherlypmathew49884 жыл бұрын
Acha eniku urin stone matty tharane prarthikane.
@samsunggalexy10004 жыл бұрын
@@sherlypmathew4988 1111qqfaseeerrrr
@sohannd86434 жыл бұрын
kzbin.info/www/bejne/sJ6sdZKuadOajckഎന്റെ channel വെറുതെ ഒന്ന് കയറി നോക് നിങ്ങൾക് എന്റെ channel ഇഷ്ടപെട്ടാൽ subscribe ചെയാം, link ഇൽ തൊടുക
@lillyrocky6514 жыл бұрын
@@sohannd8643 5
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs🌼
@jesuslovebysanthia13934 жыл бұрын
കർത്ത വെ എന്റെ പാപം ക്ഷമീ ക്കണമെ എനെ പാപം ചെയ്യൻ അനുവധിക്കരുത് പിശ്ശ ജ് തൊടൻ അനുവധിക്കരുതെ കർത്ത വെ എനിക്ക പുതിയ ജിവിതം തരണമെ എനിക്ക് പുതിയ ജിവിത o തരണമെ
@sheenamathew6532 жыл бұрын
എന്റെ ദൈവമേ എന്റെ അനുഗ്രഹങ്ങൾക്കു തടസ്സം ആയി നിൽക്കുന്ന എന്റെ അകൃത്യങ്ങളും പാപങ്ങളും എന്നോട് ക്ഷേമിക്കേണമേ 🙏🏻
@lijobinu59312 жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 ആമേൻ യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏 ആമേൻ യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏🙏 ആമേൻ
@sherlygeorge45573 жыл бұрын
കർത്താവെ,അനുഗ്രഹിക്കണെ,എന്റെമക്കളെഅനുഗ്രഹിക്കണെ
@daisyvlvl13634 жыл бұрын
Praise the lord. അച്ഛനെ daivam ഇനിയും kooduthalayi anugrahikkatte
ഞാൻ എന്റെ അമ്മേനെ സങ്കടപ്പെടുത്തീട്ടുണ്ട് എന്നോട് ക്ഷമിക്കണമേ ഈശോയെ.....
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs 🌼
@sheebabijoy70974 жыл бұрын
എന്റെ മകനു പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏
@binudevasya6424 жыл бұрын
Acha...so touching...very simple way of presentation....This is all we want...I used to pray for you every day when I do my Rosary....stay Blessed
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs 🌼
@kochuthresiavf92563 жыл бұрын
ഈശോയെ ക്ഷേമിക്കേണമേ 🙏🙏🙏🙏
@lathikadeepulathikadeepu22664 жыл бұрын
എന്റെ ഈശോയെ.... അറിഞ്ഞോ അറിയാതയോ ആരുടെയെങ്കിലും കണ്ണുനീർ വീഴാൻ ഞാൻ കരണമായിട്ടുണ്ടെങ്കിൽ.... എന്റെ ഈശോയെ എന്നോട് ക്ഷമിക്കണമേ.... എന്നോട് കരുണ ഉണ്ടാകണമേ ആമേൻ
@Anu-re5ew4 жыл бұрын
പരിഹാരം ചെയ്യുവാൻ കഴിയുമെങ്കിൽ അത് ചെയ്യണം.
@lathikadeepulathikadeepu22664 жыл бұрын
@@Anu-re5ew എന്റെ ഓർമയിൽ അറിഞ്ഞുകൊണ്ടു ആരെയും വേദനിപ്പിച്ചിട്ടില്ല but നമ്മൾ ശരിയാണ് എന്ന് കരുതി ചെയ്യുന്നത് ചിലപ്പോൾ മറ്റുള്ളവരെ സങ്കടപ്പെടുത്തിട്ടുണ്ടാവാം.... നമ്മൾ കാണാതെ കരഞ്ഞിട്ടുണ്ടാവാം... അത് അറിയുന്നത് ഈശോ മാത്രമല്ലെ... അതാ ഈശോയോടു ക്ഷമ പറഞ്ഞെ... പിന്നെ rply kku thanks
@rosypaul.c6429 Жыл бұрын
ഈശോയെ കരുണയായിരിക്കണമ🙏🙏 അനുഗ്രഹിക്കണമെ🙏🙏
@sathyabhama73764 жыл бұрын
സർവശക്തനായ പിതാവേ എന്റെ ദുരിതങ്ങൾ മാറ്റി തരണമേ പിതാവേ
@learnbibleversethroughpict60274 жыл бұрын
kzbin.info/www/bejne/m4SUqqijoM5-mKs 🌼
@ambilygeorge77363 жыл бұрын
ഈശോയെ എന്റെ കുടുംബാംഗങ്ങളെ അനുഗ്രഹികണമെ
@jincyeldhose6814 жыл бұрын
കർത്താവേ ഞങ്ങളുടെ കുറവുകളെ വെളിപ്പെടുത്തി തരണമേ
@stephensonson34764 жыл бұрын
Aman lord
@manjujacob28 Жыл бұрын
ഞാൻ തെറ്റ് ചെയെത് അവൾ ആണ് ഈശോയെ എന്നോടെ ക്ഷമിക്കണേ amen amen 🙏🙏🙏🙏😭😭😭😭