HEART TOCHING MALAYALAM MESSAGE|FR.MATHEW VAYALAMANNIL

  Рет қаралды 33,843

SEHION TV

SEHION TV

Күн бұрын

HEART TOCHING MALAYALAM MESSAGE|FR.MATHEW VAYALAMANNIL|SEHION TV
PLEASE SUBSCRIB MY CHANNEL

Пікірлер: 147
@sudharmamuttayi9288
@sudharmamuttayi9288 11 ай бұрын
കർത്താവെ എന്റെ മനസിന്റെ വേദന മാറ്റി അവിടത്തെ സമാദാനവും സന്തോഷവും കൊണ്ട് എന്നെ നിറയ്ക്കണമേ, അവിടത്തെ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ ആമേൻ 🙏🙏🙏
@rajilaly4205
@rajilaly4205 Жыл бұрын
കർത്താവെ എന്റെ നാവിനെ ദൂതന്മാരാൾ കാത്തുകൊള്ളണമേ 🙏🙏🙏
@kochumolbinoy5722
@kochumolbinoy5722 Жыл бұрын
100% സത്യം ഒത്തിരി അറിവ് തരുന്ന കാര്യം അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആമേൻ 🙏
@susyvijayan3072
@susyvijayan3072 Жыл бұрын
അതെ യേശുവേ എന്റെയും നാവിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmalathomas8813
@nirmalathomas8813 Жыл бұрын
കർത്താവേ ഞങ്ങളെ ഭവനമായി എൽപ്പിക്കുന്നു.Ñഞങ്ങളുടെ സംസാരത്തിൽ പപ്രവർത്തയിൽ വന്നുപോയ കുറവുകളെ പൂർണമായി സമർപ്പിക്കുന്നു. Amen🙏🙏💞🌹
@lakshmi34535
@lakshmi34535 9 ай бұрын
കർത്താവേ , ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിൽ അങ്ങയോട് നന്ദി പറയുന്നു .
@JainKurian-p2x
@JainKurian-p2x Жыл бұрын
Enteyum ente kunjungaluduyam paniyum jealathoshavum maran vendie prathicaname
@sheelaantony7578
@sheelaantony7578 Жыл бұрын
Eesoye karunayayirikkane
@sebastiansebastian7853
@sebastiansebastian7853 11 ай бұрын
🥀 Amen 🥀 Amen 🥀 Amen 🥀
@rejanishaji9621
@rejanishaji9621 Жыл бұрын
ദൈവനാമം ഈ ശുശ്രുഷയിലൂടെ മഹത്വപ്പെടട്ടെ ❤️
@SheenaEldho-jj2tg
@SheenaEldho-jj2tg Жыл бұрын
ഈശോയെ മഹാപാപിയായ എന്നോട് കരുണ തോന്നെണമേ 🙏🙏🙏🙏🙏
@sherlyvarghese8095
@sherlyvarghese8095 Жыл бұрын
Amen 🙏🙏🙏
@georgealexander4222
@georgealexander4222 Жыл бұрын
🙏അമേൻ🙏
@lakshmi34535
@lakshmi34535 9 ай бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@anniyamma6809
@anniyamma6809 Жыл бұрын
ആമേൻ
@deepamintu9859
@deepamintu9859 Жыл бұрын
യേശുവേ എന്റെ നാവിൽനിന്നു വരുന്ന വാക്കുകൾ അനുഗ്രഹമുള്ളതായിരിക്കേണമേ
@johnagastin2652
@johnagastin2652 11 ай бұрын
Amen
@susanjohn9695
@susanjohn9695 Жыл бұрын
Amen
@JainKurian-p2x
@JainKurian-p2x Жыл бұрын
Ente kunjungalake padican ulla thadasangale maran vendie prathicaname
@AnithaSebastian-d6h
@AnithaSebastian-d6h Жыл бұрын
Amen
@treezantonyvlogs5561
@treezantonyvlogs5561 Жыл бұрын
Amen 🙏
@lillyjoshy4366
@lillyjoshy4366 Жыл бұрын
യേശുവേ നന്ദി 🙏👍🙏👍
@shylujacob2718
@shylujacob2718 Жыл бұрын
ഈശോ എൻ്റെ നാവിനെ നിയന്ത്രിക്കാൻ ഉളള കൃപ നല്കി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 Жыл бұрын
യേശുവേ എന്നേ പൂർണമായി സമർപ്പിക്കുന്നു.എന്റെ കുറവുകളൊക്കെ ക്ഷമിക്കണേ.🙏🙏നാവിനെയും,ചിന്തകളെയും നിയന്ത്രിക്കുവാനുള്ള കൃപ നൽകണേ.🙏🙏പരിശുദ്ധാത്മാവെ ഞങ്ങളിൽ നിറയണമേ.🙏🙏 എന്റെ ഭവനത്തെ,ജീവിത പങ്കാളിയെ,മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ.ഞങ്ങ ളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു.🙏
@sujajoseph4923
@sujajoseph4923 Жыл бұрын
ആമീൻ ആമീൻ ആമീൻ🙏🙏🙏 ഹല്ലേലുയ്യാ
@josekuttys7280
@josekuttys7280 Жыл бұрын
Davamayentay നവിനയ് niyanthrikankripa തരണയ്
@minimolr2079
@minimolr2079 Жыл бұрын
കർത്താവെ എന്റെ adharakavaadathinu കടിഞ്ഞാനിടെണം മക്കളുടെയും ആമേൻ
@bindhupadmkumarkr12
@bindhupadmkumarkr12 Жыл бұрын
🙏🙏🙏🙏🙏🙏
@rajammaelias6167
@rajammaelias6167 11 ай бұрын
Kochumakala anugrahikkenama.
@rosammamathew1220
@rosammamathew1220 Жыл бұрын
കർത്താവെ നല്ലതുമാത്രം പറയുവാനും നല്ലതുമാത്രം ചിന്തിപ്പാനും നല്ലതുമാത്രം പ്രവർത്തിപ്പാനും കുപ തരേണമെ
@aleyammap4862
@aleyammap4862 Жыл бұрын
AMEN HALLELUJAH PRAISE THE LORD FOR EVER
@jameskonnoth4380
@jameskonnoth4380 Жыл бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ അസുഖങ്ങൾ മാറ്റി തരണേ എൻ്റെ ഭർത്താവ് ജയിംസ് ന് കുടെകുടെ അറുന്ന പനി urine infection maattename
@sindhusunny3208
@sindhusunny3208 Жыл бұрын
ആമേൻ. അപ്പാ ഒരായിരം നന്ദി
@bettynikki5429
@bettynikki5429 Жыл бұрын
Ente navinem makalude navinem control cheyan ulla kripa kittan prarthikkaname acha.
@thomaskjohn3520
@thomaskjohn3520 Жыл бұрын
കർത്താവായ ദൈവമേ ഞങ്ങളുടെ ഓരോരുത്തരുടെയും നാവുകളെ ശുദ്ധികരിക്കണമേ അധരങ്ങളെ ശക്തി പെടുത്തണമേ അങ്ങയുടെ ജീവനുള്ള വചനം മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു ഉപകാരണമായി ഞങ്ങളെ മാറ്റണമേ 🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ
@rethika2452
@rethika2452 Жыл бұрын
🙏🙏
@minivarghe1321
@minivarghe1321 Жыл бұрын
🙏🙏🙏
@SolyBiju
@SolyBiju Жыл бұрын
Ente navineyum വാക്കിനെ നിയന്ത്രിക്കാന്‍ എന്നെ പഠിപ്പിക്കണം എന്റെ eshoye എന്നെ നിയന്ത്രിക്കാന്‍ padippickannamea
@georgep3967
@georgep3967 Жыл бұрын
oh Jesus ,,, 🙏🙏🙏amen amen hallelujha sthothram,,,
@tissyaugusthy-zw2sp
@tissyaugusthy-zw2sp Жыл бұрын
ഞാൻ ഇത് വരേ തിരുവനന്തപുരത്ത് കാലുകുത്തിയിട്ടില്ല കേരള൦ ഭൂജാത ഇടുക്കി ജില്ല
@dimplestephan6322
@dimplestephan6322 Жыл бұрын
കർത്താവേ....എന്റെ നാവിനെയും ചിന്തകളെയും നിയന്ത്രികാനുള്ള കൃപ നല്കണമേ..... 🙏
@bindud3715
@bindud3715 Жыл бұрын
കർത്താവെ എന്റെ മനസിനെയും ചിന്തയെയും നാവിനെയും നിയന്ത്രിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@gracyjoseph2078
@gracyjoseph2078 Жыл бұрын
Jesus please bless my family and children to live in peace thank you Jesus 😊
@Cabra-m8t
@Cabra-m8t Жыл бұрын
Daivame എല്ലാ അനുഗ്രഹഗൽകും നന്ദി
@aswathykj1031
@aswathykj1031 Жыл бұрын
Amen 🙏 🙏 🙏 Hallelujah
@gabyanto5847
@gabyanto5847 Жыл бұрын
ഈ അച്ഛൻ ന്റെ വാക്കുകൾ എന്നെ ഓർമിച്ചു തന്നതിന് നന്ദി പറയുന്നു 2022 ജനുവരി തൊട്ട് se ptember മാസം വരെ ഭർത്താവ് ഞാൻ ആർ സി സി ആയിരുന്നു ആ സെപ്റ്റംബർ ഭർത്താവ് മരിച്ചു എല്ലാം മനസിലാക്കി നന്ദി
@sajijosechakkalakkal8851
@sajijosechakkalakkal8851 Жыл бұрын
Amen 🙏🏼
@allipt3437
@allipt3437 Жыл бұрын
Ammen🙏🙏🙏🙏🙏
@SheenaEldho-jj2tg
@SheenaEldho-jj2tg Жыл бұрын
Amen🙏🙏🙏
@deepamintu9859
@deepamintu9859 Жыл бұрын
എന്റെ അധര കവാടത്തിന് ഒരു കടിഞ്ഞാൺ ഇടണമേ 🙏
@rancyrobin4295
@rancyrobin4295 Жыл бұрын
Amen
@teachingkidby-esther2600
@teachingkidby-esther2600 Жыл бұрын
എന്റെ ദൈവമേ നാവിനെ നിയന്ത്രിക്കാൻ എന്നെ പഠിപ്പിക്കണം 🙏🙏🙏🙏🙏
@jobykk8131
@jobykk8131 Жыл бұрын
Amen
@marybaby6865
@marybaby6865 Жыл бұрын
Amen🙏🙏🙏 ഈശോയുടെ നാമത്തിൽ ഇന്ന് കേട്ട വചനങ്ങൾ എന്റെ ജീവിതത്തിൽ അഭിഷേകം ആയി മാറണമേ🙏
@elsysaji8737
@elsysaji8737 Жыл бұрын
Amen amen
@beenavincent6362
@beenavincent6362 Жыл бұрын
കർത്താവായ ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ ഓരോത്തരുടെ നാവ് ശുദ്ധീകരിക്കരികേണമേ......ആമ്മേൻ
@shinyantony2477
@shinyantony2477 3 ай бұрын
ഈശോയെ ചിന്തകൾ വിശുദ്ധീകരിക്കണമേ. പരിശുദ്ധൽമാവിന്നാൽ നിറക്കണേ 🙏🙏🙏🙏🙏
@krishnakumari9358
@krishnakumari9358 Жыл бұрын
കർത്താവായ തമ്പുരാനെ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു എന്റെ വലതു കണ്ണിന്റെ കാഴ്ച തെളിയിച്ചു തരണം എനിക്ക് ബൈബിൾ വായിക്കാൻ അനുഗ്രഹിക്കണം 🙏🙏🙏Amen
@sivasaji2508
@sivasaji2508 Жыл бұрын
ദൈവമേ. എന്റെ നാവിന്: കടിഞ്ഞാൺ ഇടേണമേ ആദര കവാടത്തിന് കാവൽ ഏർപ്പെടുത്തേണമേ ആമേൻ
@rheyarajeev7467
@rheyarajeev7467 Жыл бұрын
കർത്താവെ എൻറെ നാവിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയേണമെ അതിനു ള്ള ശക്തി നല്കി അനുഗ്രഹികേണമേ എന്ന് പ്രാർഥികുന്നു..ഹലേലുയ ഹലേലുയ 🙏🙏
@jessykuttiachan5117
@jessykuttiachan5117 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
@ansgodblessyou871
@ansgodblessyou871 11 ай бұрын
ജോയിയുടെ കുടുബത്തിന് എന്നോട് ക്ഷമിച്ചു സംസാരിക്കാൻ കൃപ കൊടുക്കണമെ 🙏🙏 ദൈവത്തിന് അസാദ്ധ്യമായിട്ട് ഒന്നു മില്ല എന്നു ഏറ്റുപറയുന്നു വിശ്വസിക്കുന്നു🙏🙏🙏
@tissyaugusthy-zw2sp
@tissyaugusthy-zw2sp Жыл бұрын
PREAST REVERAN FADHER , ഹൈദരാബാദ് HYDERABAD CROUN MALL കാണുക ഉണ്ഡായി
@shinyantony2477
@shinyantony2477 3 ай бұрын
ഈശോയെ നന്ദി.. എന്റെ നാവിനെ നിയന്ത്രിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@Ancy-lw4hy
@Ancy-lw4hy 11 ай бұрын
എന്റെ ഈശോയെ എല്ലാ മനുഷ്യരുടെയും നാവിന് നിയന്ത്രണം കൊടുക്കണമെ
@jancyjoseph1504
@jancyjoseph1504 Жыл бұрын
കർത്താവെ നല്ലത് പറയാൻ എപ്പോഴും കൂടെ ഉണ്ടാകണം ആമേൻ
@ReenaMathew-m3k
@ReenaMathew-m3k 9 ай бұрын
🙏🙏 സ്തുതിയായിരിക്കട്ടെ അച്ഛാ എന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാ മക്കൾക്കും വേണ്ടിയിട്ടും പ്രാർത്ഥിക്കണേ അച്ഛാ ബുദ്ധിമുട്ടായ എല്ലാ വിഷയം ബുദ്ധിമുട്ടായ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പരീക്ഷ എഴുതുവാൻ നന്നായി എഴുതുവാൻ അവരെ അനുഗ്രഹിക്കട്ടെ പരീക്ഷകളെല്ലാം എഴുതി നന്നായി എഴുതുവാൻ അനുഗ്രഹം കൊടുക്കേണമേ 🙏🙏
@jollyphilip5801
@jollyphilip5801 11 ай бұрын
EnteMakaludeNaavineNiyanthrikanillaKrupaNalkiAnugrahikaname
@sheejapanicker4553
@sheejapanicker4553 Жыл бұрын
കർത്താവെ എന്റെ നാവിനെ നിയന്ത്രിക്കണമേ. അതിനുള്ള ശക്തി നൽകി അനുഗ്രഹിക്കേണമേ.ആമേൻ 🙏സ്തോത്രം 🙏🙏🙏
@SA-hn3hd
@SA-hn3hd Жыл бұрын
Amen🙏 karthave ente adharakavadangalkku kaval erppeduthaname
@lakshmi34535
@lakshmi34535 9 ай бұрын
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
@annammaseban9381
@annammaseban9381 Жыл бұрын
എൻ്റെ മക്കൾക്ക് സമാധാനമായ ജീവിതം കൊടുക്കണമെ'
@santhoshthomas6460
@santhoshthomas6460 Жыл бұрын
അച്ചാ, ഇത്‌ സങ്കീർത്തനം അദ്ധ്യായം 34. Verses 12,13 അല്ലേ?
@rancyrobin4295
@rancyrobin4295 Жыл бұрын
❤🙏🌹
@jollyphilip5801
@jollyphilip5801 11 ай бұрын
EnteAmmayudeKuttamParayunnaSeelamMaattiAnugrahikaname
@rajammaelias6167
@rajammaelias6167 11 ай бұрын
Karthave anta navina sudhekarikkenma.njangalu allavareyum anugrahikknama.
@manjupj7673
@manjupj7673 Жыл бұрын
നമ്മുടെ മനസ്സിനെ മുറിപ്പെടുത്തിയാൽ എന്തു ചെയ്യും
@daisydaniel4531
@daisydaniel4531 Жыл бұрын
Thank u so much for ur wonderful blessings my God.
@appusmadhumayamadhu3598
@appusmadhumayamadhu3598 11 ай бұрын
Easoyeee fill our heart ❤️ with you holly spirit amen 🙏
@JainKurian-p2x
@JainKurian-p2x Жыл бұрын
Ente kunjunite thalakarakam maran vendie prathicaname
@rajnikp6410
@rajnikp6410 11 ай бұрын
Ente navine niyanthrichu jeevikkan kripa tharename
@santhip5748
@santhip5748 Жыл бұрын
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏
@devasreedeepkrishna5252
@devasreedeepkrishna5252 Жыл бұрын
Sathyamanu father paranjathu 🙏🏻🙏🏻🙏🏻
@lissyjames7276
@lissyjames7276 Жыл бұрын
യേശുവേ എന്റെ നാവിനെ നിയന്ദ്രികേണമേ
@treesashaji4210
@treesashaji4210 10 ай бұрын
Jesus help myfamily members🙏
@sujajoseph4923
@sujajoseph4923 Жыл бұрын
ആമേൻ
@sajimonantony1096
@sajimonantony1096 Жыл бұрын
Please pray for my son ALVIN. S.Antony to win the IELTS Exam in high score at first chance and getting visa to study abroad. THANKYOU Jesus. ❤❤❤
@mariapushpy8955
@mariapushpy8955 Жыл бұрын
Amen amen amen 🌹🙏❤️💕💕💕💕
@rajnikp6410
@rajnikp6410 11 ай бұрын
I admit this msg
@anilp7627
@anilp7627 7 ай бұрын
നാവ് നിയന്ത്രിക്കാൻ 🙏🏿
@RemaSasi-e5b
@RemaSasi-e5b Жыл бұрын
Amen 🙏🙏🙏
@sreejaraju1116
@sreejaraju1116 Жыл бұрын
Amen 🙏🙏🙏
@anilp7627
@anilp7627 7 ай бұрын
Amen 🙏
@appusmadhumayamadhu3598
@appusmadhumayamadhu3598 11 ай бұрын
Amen 🙏
@elizabethjolly260
@elizabethjolly260 11 ай бұрын
Amen
@mathewsraju1421
@mathewsraju1421 Жыл бұрын
Amen
@anniejoseph1219
@anniejoseph1219 Жыл бұрын
Amen
@AleesaHanna
@AleesaHanna Жыл бұрын
Amen
@sheebaxavier7493
@sheebaxavier7493 Жыл бұрын
Amen
@meghaanna933
@meghaanna933 Жыл бұрын
Amen
@rosammamathew1220
@rosammamathew1220 Жыл бұрын
Amen
@aswathypk1494
@aswathypk1494 Жыл бұрын
Amen
@aleyammap4862
@aleyammap4862 Жыл бұрын
❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@mariyammajonh5704
@mariyammajonh5704 Жыл бұрын
Krthave Eente Adthernglek Kavejkarenum Navukalek Susheppukaranum Aeirikanama Anga Mahuthppaduthe Nannieprennju Jeevikuvanull Kripthranama🙏🙏🙏🙏🙏🙏🙏💜💜💜
@sibijohney7232
@sibijohney7232 11 ай бұрын
🙏🙏🙏🙏
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12