യേശുവേ ഞങ്ങൾക്ക് ചെയ്ത എല്ലാ നന്മകളും നന്ദി പറയുന്നു
@ranijose35952 жыл бұрын
ഈശോയെ എന്റെ മേൽ കരുണ തോന്നണമേ... എന്നെ സുഖപ്പെടുത്തണമേ.... കർത്താവെ മരുന്നോ ലേപന ഔഷധമോ അല്ല എല്ലാവരെയും സുഖപ്പെടുത്തുന്ന വചനം വഴി എന്നെ സുഖപ്പെടുത്തണമേ... ആമേൻ 🙏🙏
എന്റെ മക്കളെ ഞാൻ അനുഗ്രഹിക്കുന്നു കർത്താവെ അങ്ങയുടെ കരം അതിനു മുകളിൽ ayirikkane
@emilfrancis11282 жыл бұрын
ഈ ലോകം മുഴുവനുമുള്ള എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളേണമേ
@rugminisivan9938 Жыл бұрын
കർത്താവേ എന്റെ കുടുംബ ജീവിതത്തെ അവിടുന്ന് അനുഗ്രഹിക്കേണമേ ദൈവമേ എനിക്ക് നല്ലത് വരാൻ എന്റെ കുടുംബത്തിന് നല്ലത് വരാൻ കർത്താവേ അവിടുന്ന് അനുഗ്രഹിക്കണമേ കർത്താവേ യേശുവേ സ്തോത്രം
@sibialexander706411 ай бұрын
എന്റെ കുടുബജീവിതം അനുഗ്രഹിക്കണമേ 🙏🙏🙏
@heavenhero201315 күн бұрын
Karthave enneyum ente kudumbajeevithathile ella preshnangaleyum eattedukkaname,,,... njangale anugrahikkane...amen amen amen 🙏🙏🙏
@merlinroy87122 жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ കർത്താവെ അവിടുത്തെ വചനം ഞങ്ങൾക്ക് തടസങ്ങളിൽ തകർച്ചയിൽ വിജയത്തിന്റെ അനുഗ്രഹമാണ് ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ 🙏🙏🙏
@ToonWorld37811 ай бұрын
കർത്താവേ എൻറെ മനസ്സിനെ നേരെ ആക്കണമേ
@SPACE_GAMING0092 жыл бұрын
പിതാവേ അങ്ങയുടെ മുന്നിൽ മാത്രമേ എനിക്ക് ഓടിവരാനുള്ളു 😔😔 എന്റെ വേദനയിൽ തുണയായിരിക്കേണമേ. എന്റെ വേദനയിൽ എനിക്ക് വിടുതൽ തരേണമേ 😔😔🙏
@priyankapeter0314 Жыл бұрын
എൻ്റെ ഈശോയേ,എൻ്റെ ഭർത്താവിനെയും കുടുംബത്തെയും അങ്ങേ കരങ്ങളിൽ ഏൽപ്പിക്കുന്നു.ഞങ്ങളുടെ വിവാഹ ജീവിതത്തിൻ്റെ അനുഗ്രഹപൂർണമായ ഒന്നിക്കലിലേക്ക് അവരെ തിരികെ കൊണ്ട് വരണമേ 🙏🏻🙏🏻ഹൃദയ കാഠിന്യം അലിയിച്ച് ഇല്ലാതെ ആക്കണമെ🙏🏻🙏🏻
@ShailajaramachandranShai-ng9fq Жыл бұрын
ഈശോയെ അങ്ങ് അത്ഭുത o പ്രവർത്തിച്ചാൽ മാത്രമേ എനിക്കി സമാധനമായി മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ കർത്താവെ . ആമിൻ എനിക്കിവേണ്ടി പ്രാർത്ഥിക്കണെ അച്ഛാ . ആമിൻ
@sunithathomas32702 жыл бұрын
ഈശോയെ എന്റെ ജീവിതം കയ്‌വിട്ട് പോകുന്നു. ഞങ്ങളെ ഉപേക്ഷിയ്ക്കരുതേ. കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിയ്ക്കണമേ. ലോൺ ആക്കി തരേണമേ. ജപ്തിയിൽ നിന്നും രക്ഷിയ്ക്കണേ
@thomaskjohn3520 Жыл бұрын
എന്റെ ദൈവമേ ഈ വചനം കേൾക്കുന്ന എല്ലാവരെയും വിശുദ്ധികരിക്കണമേ എല്ലാവരുടെയും ഇപ്പോൾ ആയിരിക്കുന്ന അവസ്ഥകളെ അനുഗ്രഹിക്കണമേ. ഞങ്ങളെ ദൈവവിശ്വാസത്തിലും ഭക്തിയിലും വളർത്തനമേ. ഞങ്ങളെ എല്ലാവരെയും അങ്ങയുടെ പരിശുദ്ധൽമാവുകൊണ്ട് നിറക്കണമേ.. ആമേൻ 🙏
@TeseenaMichael Жыл бұрын
കർത്താവ് ഞങ്ങളെയും ഞാളുടെ സർവ്വതും മക്കളേയും ഭർത്താവ് നേ യും കാത്തുകൊള്ളണമേ
@reshmashaji48422 жыл бұрын
ഈശോയെ അങ്ങ് അത്ഭുതം പ്രവർത്തിച്ചാൽ മാത്രമേ ഇനി മുന്നോട്ട് പോകാൻ പറ്റുകയുള്ളു. എന്നെ കൈവിടല്ലേ 🙏
@amodatkamodabiju17072 жыл бұрын
Dear father vallatha sambathika prashnathillanu help me ella divasavum faherinde speech kelkkunnundu🌹🙏😌
@KavithaGeorge-lm9lb7 ай бұрын
Ko😅 11:05 😮to
@shellyjoseph8476 Жыл бұрын
കർത്താവായ യേശുവേ എന്റെ മകന്റെ കുടുംബ ജീവിതത്തിലേയ്ക്ക് ഇറങ്ങി വന്ന് അവരുടെ പ്രശ്നത്തിന് ഉത്തരം നൽകണമെ.ആമേൻ +🙏🏻🙏🏻🙏🏻🐾🐾🐾
@r_oh_i_th2 жыл бұрын
എന്റെ ഈശോയെ ഞങ്ങളോടു കരുണ തോന്നേണമേ തെറ്റുകുറ്റങ്ങൾ ഷെമിക്കണമേ
@Saikrishna77_s2 жыл бұрын
ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണം 🙏🙏മുന്നോട്ട് പോകാനാവുന്നില്ല കർത്താവെ 🙏🙏🙏
എന്റെ ദൈവമേ! എന്റെ എല്ലാ നിയോഗങ്ങളെയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു... അങ്ങ് സകലവും അറിയുന്ന ദൈവമാണല്ലോ... എനിക്ക് അതു സാധിച്ചു തരേണമേ.. ആമേൻ യേശുവെ,. കാത്തുകൊള്ളണമേ.. മനുഷ്യരുടെ നിന്ദയിൽനിന്നും അപമാനത്തിൽ നിന്നും രക്ഷിച്ചുകൊള്ളേണമേ... ആമേൻ ❤❤❤❤
@shaibishiju2963 Жыл бұрын
യേശുവേ നന്ദി എന്റെ പിതാവേ നന്ദി
@dulcetofdn5536 Жыл бұрын
എന്റെ പ്രിയനാഥാ ❤️നിന്റെ സ്നേഹത്തിലൂടെ മാത്രമേ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കൂ കർത്താവെ, അങ്ങയിൽ മാത്രം ആഗ്രഹിക്കുന്ന ഞങ്ങളുടെ വിശ്വാസത്തെ ഉറപ്പിക്കാൻ അങ്ങേക്ക് കരുണതോന്നണേ 🙏🏻🙏🏻🙏🏻😭😭
@jijoaspco16232 жыл бұрын
ഒന്നുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു എനിക്ക് ദൈവം ഇപ്പോൾ എനിക്കെല്ലാം സൗഭാഗ്യവും തന്നുകഴിഞ്ഞപ്പോൾ ദൈവത്തെ മറന്നുപോയ ഒരു പാപിയാണ് ഞാൻ തിരിച്ചു ദൈവ സന്നിധിയിലേക്ക് വരുവാൻ എനിക്ക് കഴിയണമേ.. എല്ലാവരും എനിക്കും വേണ്ടി പ്രാർത്ഥിക്കണമേ...🙏
ഈശോ നാഥാ എന്റെ ജീവിതത്തിൽ അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ.ഓരോ നിമിഷവും എന്റെ കുടുംബത്തിൽ അവിടുന്ന് ഇടപെടണമേ. 🙏🙏🙏
@enjoyfullife-naturalminimu65342 жыл бұрын
സത്യമറിയൻ - നേരീനു ജീവിക്കാൻ:- ഇടയന്റെ ഒപ്പം ആടുകൾകുo ദുർഗന്ധം! കതിരും പതിരും തിരിച്ചറിയേണ്ട? ഇവർ പറയാത്ത സത്യങ്ങൾ. ഇവരുടേ ഒക്കേ ചാരിക്കൽ; ** ക്കൽ മനുഷ്യ നിർമിതി വിഗ്ഹങ്ങൾ, നുണകൾ പിന്നേ കബളിപീരിൽ നിന്ന് നിങ്ങളുടെ വിലപേട്ട ജീവിതം സംരക്ഷിക്കൂ. യാദാർത്ഥതിനെ പുൽകു! സത്യം അറിയാൻ ശ്രമിക്കത്ത ഇങ്ങനെ കുറേ കൂട്ടർ പല രൂപത്തിൽ, ഭാവത്തിൽ തട്ടിപ്പിനു കുട പിടിക്കുന്നു. നിങ്ങൾ ഒന്നിൻറെയും, ആരുടേയും അടിമ അല്ല. സത്യം മറച്ചുവെക്കാനോ അവസാനിപ്പിക്കാനോ ആർക്കും വഴിയില്ല. സത്യം ജലം, ഭൂമി, ആകാശം, ചൂട്, കാറ്റ് മുതലായവ പോലെയാണ്. നിങ്ങളുടെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (നമ്മോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല) (1 ജീവിതം, 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങി എല്ലാം 1) നിങ്ങളുടേത് ഉൾപ്പെടെ വ്യാജ 225+ മനുഷ്യ മതങ്ങളും 33000 - 35000 കോടി ദൈവങ്ങൾ, യേശു , അള്ളാഹു, നിരീശ്വരവാദി തുടങ്ങിയ തട്ടിപ്പിന്റെ വകഭേദങ്ങൾ. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. മനുഷ്യ നിർമിതി തട്ടിപ്പി ന്റ് വേറേ പേർ/രെ വിശുദ്ധന്മാർ പരിശുദ്ധാത്മാവ്, ജിന്നുകൾ, ജന്നത്ത്, സ്വർഗ്ഗo, നരകo, ശുധീകരണ സ്ഥലം, പിശാച്. ആരണീ ഇവർ? നിങ്ങൾ യഥാർത്ഥ സത്യം അന്വേഷിച്ച് കണ്ടെത്തുക. കത്തോലിക്കർ, ക്രിസ്ത്യാനികൾ, ഇസ്ലാം - മുസ്ലീം - അള്ളാഹു, മറ്റു സഭകൾ, ഹിന്ദു, മുതലായ ആചാരങ്ങൾ = വ്യാജം, പുരുഷന്മാർ ഉണ്ടാക്കി. പ്രാർത്ഥിക്കുകയാണോ വിഗ്രഹത്തോട്, വ്യാജത്തോട്? യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). യഹൂദമതത്തിൽ, യഹൂദരും ദൈവവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ സ്ഥാപക പിതാവാണ് അദ്ദേഹം; ക്രിസ്തുമതത്തിൽ, അവൻ യഹൂദരോ വിജാതീയരോ (യഹൂദേതര) എല്ലാ വിശ്വാസികളുടെയും ആത്മീയ പൂർവ്വികനാണ്; ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. യഹൂദ ദൈവമായ യാഹ്വെയെ കുറിച്ചുള്ള ആദ്യകാല പരാമർശം 9-ാം നൂറ്റാണ്ടിലെ മോവാബ് രാജാവുമായി ബന്ധപ്പെട്ട ഒരു ലിഖിതത്തിലാണ്. പുരാതന സെയറിലെയോ എദോമിലെയോ പർവത ദേവതയായ Yhw-ൽ നിന്ന് യാഹ്വേ രൂപപ്പെടുത്തിയതാകാമെന്ന് ഊഹിക്കപ്പെടുന്നു. യേശു എന്നതു മിശിഹാ എന്നതിന്റെ കെട്ടുകഥയെന്നും കൂടതൽ തട്ടിപ്പ്…. മറ്റ് മനുഷ്യ നിർമിതി പുസ്തകത്തിന്, "വിശുദ്ധo" എന്ന് വിളിക്കുന്നു. ഇ പുസ്തകo എങ്ങനെ വിശുദ്ധമാകുo? ഇവ നിറഞ്ഞ നുണകളുടെയും വ്യാജത്തിന്റെയും ആണ്. ആ പുസ്തകം പൂർണ്ണമായി അല്ലെങ്കിൽ ചരിത്രം പഠിക്കുക. ഒന്നും സത്യo ഇല്ലെ, ഇല്ല. ആളുകളെ വഴി തെറ്റികുക. അബ്രഹാമിന്റെ സംഭവങ്ങൾ വ്യത്യസ്തമായി പരാമർശിക്കുന്നത് എന്തുകൊണ്ടാണ്? കൂടതൽ …. എണ്ണമറ്റ ലോക സൗകര്യങ്ങൾക്കല്ല, ജീവിതത്തിനാണു മൂല്യം; ഏതു രൂപത്തിലും, ഭാവത്തിലായലും. ജീവിതത്തിന്റെ 2 വശങ്ങൾ: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന സ്രഷ്ടാവിനൊപ്പം ജീവിക്കുക; എലിസിയം (സ്രഷ്ടാവിന്റെ വാസസ്ഥലം) b. ലോകത്തിന്റകൂടെ പോയി ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക. എലീസിയമോ അതോ ലോകമോ?? i. നിശബ്ദതയോ അഥവാ ii. അതിഭാവുകത്വം, ഉച്ചത്തിൽ മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവിതo = ചോയ്സ് (തിരഞ്ഞെടുപ്പ്) = i. തെറ്റുകൾ അഥവാ ii. സത്യം- നല്ലത്- നന്മ ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും. ജീവിതം: പ്രകൃതിദത്തo: ലളിതവും, ശാന്തവുo. ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം നിശബ്ദത Vs ഹൈപ്പർ, ഉച്ചത്തിൽ ഒറിജിനൽ ഒഴിവാക്കി എന്നിടു മനുഷ്യ നിർമ്മിത വിഗ്രഹതിൽ , വ്യാജതിൽ എല്ലാവരും വിശ്വസിക. ലോകം = സൗന്ദര്യം, വസ്ത്രധാരണം, മേക്കപ്പ്, സ്റ്റൈൽ, ഹെയർ ഡൈ, പണം, സമ്പത്ത്, പഠനം, ശക്തി മുതലായവ കാണിക്കുന്നു. ചെള്ളി, സ്വന്ത ജീവിതത്തിലെ പാറ (തിരഞ്ഞെടുപ്പ്) = അഹങ്കാരം, നുണ, കൂട്ടിപ്പിടിപ്പീർ, എഷ്നി, കൂടെ മറ്റുള്ള തിൻമകൾ ആദ്യം പോട്ടീരേ; എന്നിട്ടു മതി ബാക്കിയുള്ളത്. നന്മ ചെയ്യുന്നതാണ് എല്ലാ മനുഷ്യരാശിയുടെയും അന്തർനിർമ്മിത ഗുണo. നന്മ പ്രവൃത്തി ചെയ്യുകാ എന്നതെ വലിയ ഒരു കാര്യമല്ല. “ഉടയവന് നിനക്കായ് എഴുതി എഴുതിയെൻ കൈകൾ തളർന്നാൽ തളർന്നിടട്ടെ”
@alan03352 жыл бұрын
Jesus bless me and make me a big blessing
@enjoyfullife-naturalminimu65342 жыл бұрын
@@alan0335 സത്യമറിയൻ-നേരീനു ജീവിക്കാൻ:- ഇടയന്റെ ഒപ്പം ആടുകൾകുo ദുർഗന്ധം! കതിരും പതിരും തിരിച്ചറിയേണ്ട? ഇവർ പറയാത്ത സത്യങ്ങൾ. ഇവരുടേ ഒക്കേ ചാരിക്കൽ; ** ക്കൽ മനുഷ്യ നിർമിതി വിഗ്ഹങ്ങൾ, നുണകൾ പിന്നേ കബളിപീരിൽ നിന്ന് നിങ്ങളുടെ വിലപേട്ട ജീവിതം സംരക്ഷിക്കൂ. സത്യം അറിയാൻ ശ്രമിക്കത്ത ഇങ്ങനെ കുറേ കൂട്ടർ പല രൂപത്തിൽ, ഭാവത്തിൽ തട്ടിപ്പിനു കുട പിടിക്കുന്നു. നിങ്ങൾ ഒന്നിൻറെയും, ആരുടേയും അടിമ അല്ല. സത്യം മറച്ചുവെക്കാനോ അവസാനിപ്പിക്കാനോ ആർക്കും വഴിയില്ല. സത്യം ജലം, ഭൂമി, ആകാശം, ചൂട്, കാറ്റ് മുതലായവ പോലെയാണ്. നിങ്ങളുടെ ഹൃദ്യവും ആരോഗ്യകരവുമായ ജീവിതം = അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. (നമ്മോടുള്ള അദ്ദേഹത്തിന്റെ വാത്സല്യം, തോന്നൽ , കരുതൽ, കരുണ, സ്നേഹം എന്നിവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരൂ പ്രയോജനവുമില്ല) (1 ജീവിതം, 1 ശ്വാസം, 1 വേദന, 1 ആകാശം, 1 ഭൂമി, 1 കാറ്റ്, 1 ഇടി, 1 മിന്നൽ, 1 വെള്ളം, തുടങ്ങി എല്ലാം 1) നിങ്ങളുടേത് ഉൾപ്പെടെ വ്യാജ 225+ മനുഷ്യ മതങ്ങളും 33000 - 35000 കോടി ദൈവങ്ങൾ, യേശു , അള്ളാഹു, നിരീശ്വരവാദി തുടങ്ങിയ തട്ടിപ്പിന്റെ വകഭേദങ്ങൾ. സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ. നിങ്ങൾ യഥാർത്ഥ സത്യം അന്വേഷിച്ച് കണ്ടെത്തുക.
@valsammajames9042 жыл бұрын
Dd#&s Eddie & sdffffffffffffffffffffffffffffddffffffffff&sddsss&ddddddddddddddddddddddddddddd&&dd&added dddgggggggg&Deddington & g eddy's s @&dd&feeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeffeffe~eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee-%&e~e~eeee~eeeeeee~~e~e~e~eeeeeee~eeeeeeeeeeeeeee~e~e~~~ee~~eeee~~e~e~eeeee~eee~~eee~~~eee~~e~e~~~eeeee~eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee-&t ft degree fee g&gdggdgd&-f hedge the feeder eggs d the feeder eggs free f f t ft degree yt teeter G yt yt t yt yt t Gretzky
@accammajoy71112 жыл бұрын
Hallelujah Ammen
@bincygrace3642 жыл бұрын
ഈശോയെ ഹെജിലിൻറെ മാനസിക സമ്മർദ്ദങ്ങൾളൂം പിരിമൂറുക്കങ്ങളും മാറ്റി സമാധാനം കൊടുത്തു നന്നായി പരീക്ഷ എഴുതാൻ വേണ്ടി അനുഗ്രഹിക്കണമേ.പരിശുദ്ധാത്മാവേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടായിരിക്കണമേ.കൈവെടിയല്ലെ.
@AmminiCherian-s9p8 ай бұрын
കർത്താവേ വചനം കേട്ട് പ്രാർത്ഥിക്കുന്ന കുടുംബങ്ങളെ ദൈവാനുഗ്രഹത്തിൽ നിറയ്ക്കണമേ ആമേൻ
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എനിക്കുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണം ഇവിടെ ദുബായിൽ ജോലി ചെയ്യുകയാണ് ഇന്ത്യ അനിയത്തിയുടെ മകൻ വിസിറ്റ് വിസ കൊണ്ടുവന്നു അവനോട് ഒരുപാട് പടങ്ങൾ ആയിട്ട് നിൽക്കാൻ വയ്യായിരുന്നു അങ്ങനെ ഞാൻ ബിസി റിലീസായി കൊള്ളുന്നു ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു ഇതുവരെ ജോലി ഒന്നും ആയില്ല ജോലിയിൽ തിരിച്ചു പോകാൻ വഴി ഇല്ല കടക്കാരനെ കൂടെ പോയി കടംകൊണ്ട ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞിരുന്നു ഞാൻ കൊണ്ടുവന്നു കൗമാര ചെല്ലമ്മ എന്റെ മോന് വേണ്ടി ഒരു ജോലി ചെയ്യുന്ന ജോലികൾ അമ്മയോട് ഒന്ന് പറയണം ഈശോയെ ഞങ്ങൾക്ക് ഒരു ജോലി കിട്ടാനായി അവിടുന്ന് അനുഗ്രഹിക്കണേ ഞങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ എന്റെ പേര് ജീവിയോ ജോലി കൊടുത്തു അനുഗ്രഹിക്കണമെന്ന് മാതാവേ 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vanajavijay3235 Жыл бұрын
ആരെല്ലാമുണ്ടായാലും കർത്താവായിട്ടുള്ള ബന്ധം അത് ഒരിക്കലും പിരിയാത്ത ആത്മബന്തം ❤❤❤
@susanphilipose5663 Жыл бұрын
അച്ചന്റെപ്രാർത്തേനയിൽ ഞാൻ എന്റെ ഹസ്ബെന്റിന്റെ മദ്യ പാനും നിർത്തി ആവിടുതൽ യേശുവിനിന്നും വാങ്ങിച്ചു തന്നു ഈ അനുഗ്രഹത്തിനായി കോടി, കോടി നന്ദി അച്ഛനോടും, യേശുവിനോടും നന്ദിസമർപ്പിക്കുന്നു. 🙏ആമേൻ, ഹല്ലേലുയ
@rajanisathyan51402 жыл бұрын
യേശുവേ എന്റെ സഹോദരിയെയും അവരുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ
@shynishijo5590 Жыл бұрын
എന്റെ കർത്താവായ യേശുവേ എന്റെ ഭർത്താവിന് മാനസരത്തിന് വേണ്ടി പ്രാർത്ഥിക്കണം യേശുവോ അങ്ങയുടെ കരങ്ങിൽ ഏൽപ്പിക്കുന്നു😊
@ashwins10.c992 жыл бұрын
എന്റെ കർത്താവായ യേശുവേ എന്റെ ഭർത്താവിനെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പ്പിക്കുന്നു കാത്ത് കൊള്ളണമേ🙏🏻🙏🏻🙏🏻👍
@miniravi6555 Жыл бұрын
Aamen
@sebastiant8212 Жыл бұрын
Amean🙏🙏q🙏preayforus🎉🎉❤❤😄😄
@sebastiant8212 Жыл бұрын
Thanksofjeases🙏🙏amean❤❤❤🙏🙏🙏🙏🙏🙏
@TeseenaMichael Жыл бұрын
നന്ദി ഈശോയെ എന്റ്റെ ഭർത്താവിനെയും മക്കളേ യും കാത്തുകൊള്ളണമേണമേ
@jacobpc4951 Жыл бұрын
Appa.bless.me
@scariakp9336 Жыл бұрын
ഏശുവേ എന്റെ കഷ്ടതയിൽ എന്നോട് കൂടെ ആയിരിക്കണമേ കൃപക്കായി സ്റ്റോത്രം
@mariyammathomas2360 Жыл бұрын
എന്റെ കർത്താവെ എന്റെ മകനെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു അവന്റഹൃദയവേദനകളെ സമർപ്പിച്ചുകൊണ്ട് പ്രാത്ഥിക്കുന്നു അവന്ശക്തിപകർന്നുകൊടുക്കണമേ അവൻ മുഖേന ആർക്കു ജീവനും നഷ്‌ടവും വരുത്തരുതേ കഴിഞ്ഞതെല്ലാം മറക്കുവാൻ ശക്തി കൊടുക്കണേ 🙏കുടുംബ സമാധാനം തരണേ 🙏🙏🙏
@bindhug-tv4ci2 жыл бұрын
എന്റെ ഈശോയെ എന്നോടു കരുണ തോന്നണമെ എന്റെ കട ബാധ്യതകൾ പൂർണ്ണമായും തീർത്തു തരണമെ ഒറ്റയ്ക്ക് കുടുബ ഭാരം ചുമക്കുന്നു ആളുകളുടെ മുമ്പിൽ പരിഹാസമാകാൻ ഇടവരുത്തരുതേ എന്റെയും മകന്റെയും ഇന്റർവ്യൂ കഴിഞ്ഞ ജോലികൾ തന്ന് അനുഗ്രഹിക്കണമെ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ദൈവമേ അങ്ങേയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josefrancis13022 жыл бұрын
യേശുവേ അങ്ങ് എൻ്റെ പ്രത്ഥന കേട്ടതിന് എന്നെ ഇത്ര മേൽ അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു യേശുവേ🙏
എന്റെ കർത്താവേ എന്റെ കടബാധ്യതയുടെ മേൽ ഇടപെടണമേ എന്റെ സ്ഥലം വാങ്ങാൻ പറ്റുന്ന ആളെ പറഞ്ഞയക്കണമേ എത്രയും വേഗം
@r_oh_i_th2 жыл бұрын
എന്റെ കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ രോഗങ്ങൾ മാറ്റണമേ കടബാധ്യതകൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@royvarghese75572 жыл бұрын
ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് അറിയുന്നു അനുഗ്രഹിക്കേണമേ എന്റെ കൺപോളയുടെ തുടിച്ചിൽ മാറ്റാണമേ ആമേൻ
@jipsonjames63622 жыл бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏🙏
@lincyjose40772 жыл бұрын
കർത്താവേ നന്നായി പ്രാർത്ഥിക്കാൻ കൃപ തരണെ.പരീഷകളെ ജയിക്കാൻ കൃപ തരണെ
@sumathomas97222 жыл бұрын
എന്റെ ഈശോയെ ഞാൻ ബസിൽ നിന്ന് ഇറങ്ങുമ്പോൾ വീണു ഇടതുകാലിന്റെ പാദം മടിഞ്ഞു നല്ല വേദനയാണ് നടക്കാൻ വിഷമം ആണ് ഇന്നേ ആശുപത്രിയിൽ പോകാൻ പറ്റുകയുള്ളു കിണറ്റിലെ വെള്ളവും വറ്റി ആകെ വിഷമം ആണ് ഈശോയെ സഹായിക്കേണമേ അച്ചാ പ്രാർത്ഥിക്കേണമേ
@avemaria93452 жыл бұрын
40:24...... മിനിറ്റ് അച്ചൻ പറഞ്ഞതു പോലെ കുടുംബത്തിനും ഭർത്താവിനും മക്കൾക്കും മറ്റുള്ളവർക്കും അനുഗ്രഹ മാകാൻ ഞങ്ങളെ ആദ്യം അനുഗ്രഹിക്കണമേയേശുവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും യേശു വേ അങ്ങേ പരിശുദ്ധനാമത്തിൽ അനുഗ്രഹിക്കുന്നു നീ അനുഗ്രഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും 🙏എന്ന വചനം നൽകിയ നാഥാ നന്ദി മഹത്വം ആരാധന ആമ്മേൻ 🙏👩👩👧👦👩👩👧👦👩👩👧👦👩👩👧👦
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു .... 🙏 നന്ദി പറയുന്നു .... 🙏
@ajiaji25392 жыл бұрын
കർത്താവേ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദി ചൊല്ലുന്നു അവിടുന്ന് അത് നിലനിർത്തിതരേണമേ ബാങ്ക് കടം അടക്കുവാൻ ഒരു വഴി ഒരുക്കേണമേ ജപ്തി മാറുവാൻ പ്രാർത്ഥിക്കുന്നു ഹല്ലേലൂയാ
@johnrose43699 ай бұрын
എൻ്റെ യേശുവേ ഞങളെ എന്നെ പരിശുദ്ധാത്മാവിൽ നിറകകണമെ
@brigitlukose22352 жыл бұрын
സർവസൃഷ്ടിക്കും ഉടയവനായ 🙏😭കർത്താവെ ഈ പാവികളായ. ഞങ്ങളെ അങ്ങേയ്ക് 🙏തിരുവിഷ്ടമെങ്കിൽ ഈ വിഷമസന്ധിയിൽ നിന്നും ഞങ്ങളെ 🙏😭രക്ഷികണേ 🙏🙏🙏
@sherlysabu63112 жыл бұрын
🙏🙏🙏🙏🙏
@philomenathomas27652 жыл бұрын
Almighty bless me to back my house as early as possible 🙏
@BeenaFrancis-o6k Жыл бұрын
എന്റെ കർത്താവായ യേശുവേ എന്റ്റ് മക്കളുടെ മേൽ കരുനായിരികെന്നമെ ആ മെൻ
@sindhusunny3208 Жыл бұрын
എന്റെ കുടുമ്പത്തിലെ ഓരോ അംഗത്തിനെയും വചനത്തിൽ നിറക്കേണമേ. ആമേൻ
@jijoaspco16232 жыл бұрын
എൻറെ യേശുവേ ഞാൻ പ്രാർത്ഥനാ ജീവിതത്തിൽ നിന്നും ഒരുപാട് ദൂരെ പോയി എന്നെ തേടി വരേണമേ...🥲🥲🙏
@AKHILRAJTVK-vo6fe Жыл бұрын
🙏എന്റെ ഈശോയെ എന്റെ മനസ്സിന് ധൈ ര്യം നൽ കണമേ അപ്പാ, ഈ സതി മോളെ കാത്തു പാലിക്കണമേ അപ്പാ, എന്റെ ആ ന്മ ഹത്യ യെ കുറിച്ചുള്ള വിചാരങ്ങൾ മാറ്റി തരണമേ അപ്പാ, എനിക്കു നീ അല്ലാതെ ആരും ഇല്ല അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏
@juliyajayan15662 жыл бұрын
ഈശോയെ എന്റെ ജീവിതത്തിലെ പ്രശ്നം മാറ്റി തരേണമേ
@sindhusunny3208 Жыл бұрын
യേശുവേ അങ്ങ് അല്ലാതെ എനിക്ക് ആരും ഇല്ല അപ്പാ. കൈവിടരുതേ അപ്പാ.. ആമേൻ
@d2eashan152 жыл бұрын
എനിക്ക് ഈശോയെ വിശ്വാസംഒരുപാട് തരണമേ എന്നെ കളിയാക്കുന്നവര് മുന്നിൽ സന്തോഷം സമാദാനം ഈശ്വരഅനുഗ്രഹം ജീവിക്കാൻ കഴിയണമേ എല്ലാവരെയും സ്നേഹഹിക്കാൻ കസിയാണമേകടം വിടാൻ അനുഗ്രഹിക്കട്ടെ ആമേൻ
യേശുവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും ഞങ്ങൾക്കുള്ള സർവവും അനുഗ്രഹിക്കണേ
@preethab76442 жыл бұрын
Yeshuve... Ente jeevithathil angu pravarthikkename appaa.... Oru albhutham cheyyename appaaa.... Anagayude namathal ninnichavarude munpil santhoshathode thala uyarthuvan pattane appaaa.... Angayude sannidhiyil oru Sakshi aayi nirthane appaaa..... Amen 🙏🙏🙏
@judycleetus11272 жыл бұрын
നന്ദി അച്ചാ- മനസ്സിനെ സ്പർശിക്കുന്ന നല്ല വചനങ്ങൾ ഞങ്ങൾക്ക് നല്ലിയതിന്, അച്ചനെ എന്നും ദൈവം അനുഗ്രഹിക്കട്ടെ!
@antonyvarghese70068 ай бұрын
അച്ചാ എന്നെയും എൻ്റെ കുടുബത്തെ അനുഗ്രിച്ചു പ്രർത്ഥിക്കേണെ യേശുവേ നന്ദി നന്ദി നന്ദി
@ansinraj24712 жыл бұрын
എന്റെ ഈശോയെ എന്റെ മകന്റെ എസ് എസ് എൽ സി പരീക്ഷയ്ക്കു നല്ല പോലെ പരീക്ഷ എഴുതാനും നല്ല മാർക്ക് വാങ്ങാനും അനുഗ്രഹിക്കണേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@anithashaji87322 жыл бұрын
എന്റെ മനസിന്റെ വിഷമം മാറ്റാണെമെ യേശുവേ 🙏🙏🙏🙏🙏🙏🙏🙏🙏
@Ash-mp2sk2 жыл бұрын
Amen.... യേശുഅപ്പച്ച എല്ല സങ്കടം മാറ്റി തരണേ.....10 പരീക്ഷ എഴുതുന്ന എല്ല മക്കളെയും കാത്തുകൊള്ളണമേ... Amen.. 🙏
അരക്കച്ച അരയോട് ചേർന്നിരിക്കുന്നതു പോലെ എൻ്റെ ദൈവത്തോട് ചേർന്നു നിൽക്കണം.ആമേൻ.ഹല്ലേലുയ്യ - വചനം വിശ്വസിച്ച് ഏറ്റെടുക്കുന്നു.
@sarathsunderlal98152 жыл бұрын
എന്റെ നല്ല ദൈവമേ..... അരക്കച്ച അരയോട് ചേർന്ന് ഇരിക്കുന്ന പോലെ... തമ്പുരാനെ എന്നെയും കുടുംബത്തെയും അങ്ങയോടു ചേർത്ത് നിർത്തണേ.... ഹല്ലേലുയ..,. 🙏🙏🙏
@elsymohan5929 Жыл бұрын
ചെങ്കടലിനു മുന്നിൽ വഴി ഒരുക്കുന്ന ഒരു ദൈവമുണ്ട്. ആമേൻ
@augustinekomoroth59852 жыл бұрын
യേശുവേ മകന്റെ അസുഖം marene അവനിൽ ദൈവസ്നേഹത്തിലും എളിമയിലും നിറച്ചു നല്ല ജോലി കിട്ടണേ ആമേൻ
@beenaroy88917 ай бұрын
Amen❤❤❤appcha blessing all and me
@vindhyajustinjustin87042 жыл бұрын
Ente eeshoye makkale samrekshikename makkle daiva വിശ്വാസം നിറക്കേണമേ തടഞ്ഞു വെച്ചിരിക്കുന്ന എന്റെ സാലറിയും anukulyagalum നൽകി anugrahikane makkale snehathilum vishudhiylum valarthename amen makkalude alasatha mattename 🙏
@itsmevineetha29732 жыл бұрын
എല്ലാ അനുഗ്രഹങ്ങളും എന്റെ അപ്പാ ഒത്തിരി നന്ദി 😍
@leelaedwin8905 Жыл бұрын
എന്നേവേദനി പ്പി ക്കു കയും വിഷമി പ്പി ക്കു കയും തരണം ചെയ്യുവാൻ എന്നെ ശക്തി യും ബ ല വും നൽകി അനു ഗ്രഹി ക്ക ണ മേ യേശുവേ
@vijilajose46272 жыл бұрын
ഞാൻ അച്ഛൻ്റെ പ്രാർത്ഥിനിയാൽ പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻ്റെ മോന് പിച്ചി ടിക്ക അഡ്മിഷൻ കിട്ടി അച്ഛനെ 'പ്രർത്ഥിന മ ന സീന ഒരു സമwസംയുണ്ട് അപ്പാ നന്ദി
@aswathikp1675 Жыл бұрын
കർത്താവെ രോഗികളെ സുഖപെടുത്തേണമേ
@chackoantony8293 Жыл бұрын
എന്റെ ദൈവമേ ! എന്നെ ദൈവമെ ! അരക്ച്ച അരയോടു ചെർ നിരിക്കുന്ന പോലേ എന്റെ ദൈവം എന്റെ കുടുബത്തൊട് ചെർന്നിരിക്കണമെ+
@babymolzacharias22672 жыл бұрын
Eeshoye എന്റെ തലവേദനയെ സുഖപ്പെടുത്തണമേ 🙏🙏🙏
@sajjikuruvillachacko2530 Жыл бұрын
HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .
@reshmas.r11402 жыл бұрын
എന്റെ ഈശോയെ എന്റെ അജീഷ് ചേട്ടനെ സഹായിക്കേണമേ 🙏
@susyiskitchen41252 жыл бұрын
എന്റെ ഈശോയെ ഞാനും എന്റെ കുടുമ്പ വും വളരെ വെഷമം ത്തിലാണ് കടബത്യ ത മൂലം എന്തു ചെയ്യും എന്നു വിചാരിച്ചു. അ പ്പോ ആണ് അച്ഛന്റെ വചനം കേൾക്കാൻ ഇ ടാ യായത് വചനം എന്റെ കുടുംബം ത്തെ രെ ഷ്കി കും പൂ ർ ണ മായും വിശ്വസി ക്കു ന്നു. ആമ്മേൻ
@merlinroy87122 жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ ആമ്മേൻ അച്ഛനിലൂടെ വചനം ശ്രവിക്കുന്ന ഞങ്ങളിൽ എനിക്കും മക്കളുക്കും അമ്മയുടെയും സഹോദരങ്ങൾക്കും അനുഗ്രഹമാക്കി വിജയം നൽകി അനുഗ്രഹിച്ചതിനു നന്ദി ഹല്ലേലുയ ഈശോയെ ചൊവ്വാഴ്ച വിസിറ്റിംഗ് വിസായിൽ ജോലി തിരക്കി പോകുന്ന എന്റെ മകൾക്കു നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ അപ്പാ അപ്പാ എല്ലാവിധ തകർച്ചകളും സമർപ്പിക്കുന്നു വിടുതലും വിജയവും നൽകി അനുഗ്രഹിച്ച ദൈവത്തിനു നന്ദി ഹല്ലേലുയ ആമ്മേൻ 🙏🙏🙏
@sajithasajitha26942 жыл бұрын
Ente eshoye ente manuvinte shareeriga manasiga vishamangl matti kodukanname orupad pere sahayicha avan asugm mulam vallathabudhimutil ann sambathigamayum avan budhimuttil ann avane anugrahikane kaivediyaruthe yeshuve nanny yeshuve sdhudhi yeshuve aradhana hallelujah hallelujah hallelujah hallelujah 🙏🙏🙏
@anusantosh9521 Жыл бұрын
കർത്താവെ എനിക്ക് ശമിക്കാനുള്ള കൃപ തരണെ
@paulantony8374 Жыл бұрын
ദൈവമേ എന്നോടും മക്കളോടും കരുണ കാണിക്കണമേ, ജോലി ഇല്ലാതെ ഞാൻ വിഷമിക്കുന്നത് എത്ര നാളായി ദൈവമേ ഞാൻ parayunnu. എന്നിൽ കൃപ ചൊരിയണമേ.........
@minivarghese2142 жыл бұрын
ഈശോയെ ഞങ്ങൾക്ക് വചനം തരുന്ന അച്ഛനെയും, അത് കേൾക്കുന്ന എല്ലാ മക്കളെയും നിന്റെ കാപ്പക്കു ഉള്ളിൽ ഞങ്ങളെ പൊതിഞ്ഞു അനുഗ്രഹിക്കണമേ. ആമ്മേൻ 🙏🙏🙏
@swapnasathish5352 жыл бұрын
എന്റെ ഈശ്വയെ എന്നും കൂട്ടായീരിക്കണേ
@jinugigi5402 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@sheebasheebbzz55412 жыл бұрын
അങ്ങ് ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ .ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ...... ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അങ്ങ് ഇടപെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . വര്ഷങ്ങളായി ഞങ്ങളുടെ കുടുംബത്തെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മാറാൻ പ്രാർത്ഥിക്കണമേ ..... എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ദൈവമേ ഞാൻ അങ്ങയോടു ചേർന്നുതന്നെ നിൽക്കും ആമേൻ
@Subin-Sandy.10 ай бұрын
കർത്താവെ കാഴ്ച നൽകണേ 🙏🙏
@annamageorge56629 ай бұрын
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet pass aakan അപേക്ഷിക്കണമേ
എന്റെ ഈശോയെ കുഞ്ഞാറ്റ മോൾക്കും മാർട്ടി മോനും പൊന്നുട്ടിക്കും വേദ പാഠം ത്തിന്റെ പരിക്ഷക്ക് നല്ല മാർക്ക് മേടിക്കാനും ള്ള ക്യ പതന്ന് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
@VipinKumar-vc6fx Жыл бұрын
യേശുവേ ജീവിതത്തിൽ ഇടപെടണേ
@Cyberpunkt82 жыл бұрын
ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു .entte പ്രാർഥന നടത്തി തരേണമേ
@babykuttymathew23149 ай бұрын
ദൈവമേ എന്റെ മകന് ദൈവ കൃപ ഉള്ള കുടുംബത്തിൽ നിന്നും ദൈവ കൃപ ഉള്ള ജീവിത പങ്ക്കളിയെ അവിടുന്ന് തിരഞ്ഞെടുത്തു ഇ നോയെമ്പ് തിരുമ്പോൾ വിവാഹ നടക്കുവാൻ അവിടുന്ന് നടത്തേണമേ