ദൈവകൃപയുളള രണ്ടച്ചന്മാരെ സഭയ്ക്ക് നൽകിയ ഈശോയ്ക്ക് നന്ദി പറയുന്നു ആമേൻ
@sindhusunny32082 жыл бұрын
യേശുവേ. മാത്യു അച്ഛന്റെ ഒരു ധ്യാനം കൂടാൻ എന്നെ അനുഗ്രഹിക്കേണമേ
@pushpavarghese86196 ай бұрын
ദൈവമേ രണ്ട് അച്ചന്മാരെയും സമർപ്പിക്കുന്നു . കൃപാകളാൽ നിറയ്ക്കണമേ 🙏🏻
@SnijiPoulose.6 ай бұрын
ഒരുപാട് ഇഷ്ടമാണ് കർത്താവിന്റെ ഈ രണ്ട് പുരോഹിത ശുശ്രൂഷ ചെയ്യുന്ന വൈദികരെ ❤. ഈ കാലഘട്ടത്തിൽ ഇവരെ നമുക്ക് ദാനമായി തന്ന കർത്താവിന് നന്ദി, സ്തുതി, ആരാധന 🙏🏻🙏🏻🙏🏻
@lissygeorge7776 ай бұрын
ഡാനിയേൽ അച്ചനെയും മാത്യു അച്ചനെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം. പരിശുദ്ധത്മാഭിഷേകത്തിനായി പ്രാർത്ഥിക്കണേ, 🙏🏾🙏🏾🙏🏾
@marythomas456907 ай бұрын
ജീവിക്കുന്ന രണ്ടു വിശ്വദ്ധർ കർത്താവെ ഇവരെ മരണം വരെ നിന്റെ കൃപക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു കൊള്ളണമെ ദുഷ്ട ശക്തി ഇവരെ തൊടല്ലേ ദൈവമേ❤❤❤❤❤❤❤
@mollysanil22156 ай бұрын
HailMary fulofgrace God is with you
@aleyammayohannan23925 ай бұрын
My favorite Achen l love his messages .may God bless Mathew Achen.please pray 🙏 for me and my family 🙏❤️
@Itsme-vl4wy3 жыл бұрын
ഇത്രയും അനുഗ്രഹിക്കപ്പെട്ട അച്ചന്മാരെ ഞങ്ങൾക്ക് തന്നതിൽ ഈശോയോട് നന്ദി പറയുന്നു... ഹാലേലൂയ
എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ......🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️
@preethakj6 ай бұрын
The greatest blessing of kerala is a handful of these wonderful priests ❤.. Thankyou Lord.
@santoshsebastian74085 жыл бұрын
വയലാമണ്ണിൽ അച്ചനെ സഭയ്ക്ക് തന്നതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു
@achammachacko65626 ай бұрын
എന്റെ ഈശോയേ ഈ രണ്ടു അച്ചന്മാരും ദൈവം നമുക്ക് സമ്മാനിച്ചത് വിശുദ്ദീകരിക്കപ്പെടുവാനൂം അനുഗ്രഹം പ്രാപിക്കുവാനുമുള്ള ദൈവദൂതൻമാരാണ് ആയുസും ആരോഗ്യവും വിശൂദ്ധിയും കൃപയും തന്നനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🌹♥️
@elenapisa715 жыл бұрын
വിശുദ്ധർ ഒന്നിക്കുന്നത് കാണുമ്പോൾ കണ്ണുനിറയുന്നു. ദൈവമേ നന്ദി മാത്രം
@jerinjose43055 жыл бұрын
Elena Pisa mo by
@leelaranisarilla61194 жыл бұрын
Praise the Lord .. Pls pray for me and my children...
@mariyamary9756 ай бұрын
കർത്താവേ അച്ചൻമാരെ അനുഗ്രാഹിക്കണമേ
@jemmajoy72524 жыл бұрын
എന്റെ ഈശോയേ എന്റെ യും കുടുംബത്തെയും എല്ലാ രോഗപീഡകളിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ കരുണയായിരിക്കണമേ ആമ്മേൻ. കരുണയായിരിക്കണമേ ആമ്മേൻ.
@josminjoseph79262 жыл бұрын
Mathew അച്ഛൻ and Daniel അച്ഛൻ ഏറ്റവും അനുഗ്രഹിക്കപ്പെട്ട 2 അച്ചന്മാർ 🙏🙏🙏
@kanakaleni83933 жыл бұрын
നാളെ എന്താവും എന്ന് അറിയില്ല അങ്ങിനെ ഓരോദിവസവും കടന്നുപോകുന്നു സാമ്പത്തിക പ്രശനം ഒരുപാടു വിഷമം ഉണ്ടാകുന്നു സഹിക്കാൻ ശക്തി തരണമേ കർത്താവെ
@saji7795 жыл бұрын
ഇതുപോലത്തെ ദൈവകൃപയുള്ള ഒരുപാട് വൈദികരെ കേരള സഭക്ക് നൽകിയ ഈശോക്ക് ഒരുപാട് ഒരുപാട് നന്ദിയും സ്തുതിയും ആരാധനയും ആമേൻ 🙏🌹
@nithinsunny95275 жыл бұрын
Amen
@shaibyjibu23035 жыл бұрын
Amen halleluya
@lesyshaiju62855 жыл бұрын
Amen
@algaramakrishnan59255 жыл бұрын
Njan job interview vinu poguvaanu Amma maathaave interview halliliek.amma kadannuvarenameeee
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ ഈ വിശുദ്ധ പദവിയിലേക്ക് അവിടുന്ന് തിരഞ്ഞു എടുക്കണമേ നാഥാ വലിയ ആഗ്രഹം ആണ് ഈശോയെ എനിക്ക്
@adarshpsajeev37195 жыл бұрын
കാലഘട്ടത്തിന്റെ അഭിഷേകം തരണേ എന്ന് പ്രാർത്ഥിച്ചപ്പോൾ, ദൈവം ഒരുക്കി വെച്ച അഭിഷേകത്തിന്റെ തീപന്തങ്ങൾ തന്നെയാണ്. യേശുവേ നന്ദി ,🌹 ആമ്മേൻ🌹
@jessykuttiachan51176 ай бұрын
പരിശുദ്ധാത്മാവിൻെറ വരദാനം കിട്ടിയ രണ്ട് പുണ്യ വൈദികർ. രണ്ടു പേരെയും ഈശോയുടെ ഉള്ളം കൈയിൽ കാത്തു സൂക്ഷിക്കണേ ആമേൻ🙏
@MiniMini-jp2ul7 ай бұрын
എന്റെ ഈശോയെ ഈ രണ്ട് അച്ഛൻ മാരെയും നേരിൽ കാണുവാൻ ഈ പാപിയെ അനുഗ്രഹിക്കേണ മേ ദൈവമേ❤❤❤
@ajinjohn78896 ай бұрын
ശരിക്കു..🙏🙏🙏
@jesuslovebysanthia13934 жыл бұрын
എന്റെ അമ്മച്ചിയമ്മ 23 വർഷം കൊണ്ട് തളർന്നുകിടക്കുവാ എന്റെ അമ്മച്ചിയമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ...........🙏🙏🙏🙏🙏🙏
@aswathyanarv60603 жыл бұрын
എന്റെ അമ്മുമ്മ 2 വർഷം ആയി കിടപ്പിലാണ്
@sonivarghese1402 жыл бұрын
🙏🏻🙏🏻🙏🏻 Amen
@SkariaC-ji1qz Жыл бұрын
@@aswathyanarv6060 😢😢😢😢😢
@reethammamathew90594 жыл бұрын
പ്രിയ ബഹുമാനപ്പെട്ട അച്ഛാ, അച്ഛൻ്റെ വചനങ്ങൾ ഞാൻ ദിവസവും കേൾക്കുന്നുണ്ട് അത് കേട്ട് കഴിയുമ്പോൾ മനസ്സിൻ്റെ ഭാരം ഒഴിഞ്ഞു പോകുന്നു. അച്ഛാ എനിക്കും എൻ്റെ മക്കൾക്കും വേണ്ടി പ്രാത്ഥിക്കേണമേ. വർഷങ്ങളായുള്ള എൻ്റെ മകൻ്റെ മദ്യപാനം, എൻ്റെ മക്കളുടെ നഷ്ടപ്പെട്ട ജോലി, ഞങ്ങളുടെ കട ബാധ്യത ഇവയ്ക്കെല്ലാം വേണ്ടിയുള്ള പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു.
@dinsondcoutho98985 жыл бұрын
ഡാനിയേൽ അച്ഛനെയും മാത്യു അച്ഛനെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി..രണ്ടു പേരെയും ഈശോ ഇനിയും ഒത്തിരി ഒത്തിരി അഭിഷേകം നൽകി അനുഗ്രഹിക്കട്ടെ...God Bless Much More..
@TintumathewTintumathew5 ай бұрын
ഈശോയെ എന്റെ ഈശോയെ ജൂലൈ 16ന് ഉള്ളിൽ നാഥാ എനിക്ക് താങ്ങാൻ പറ്റുന്ന നല്ലൊരു സ്ഥിരം ജോലി തരണേ ഈശോയെ
@jessywilson98843 жыл бұрын
യേശുവേ മാത്യു അച്ഛന് ദൈവ പ്രദർശനത്തിനുള്ള വരം നൽകി അനുഗ്രഹിച്ച അതിന് ഞങ്ങൾക്ക് ഈശോയിൽ ഉള്ള വിശ്വാസം വർദ്ധിക്കാൻ ഇടയാക്കിയ തിന് യേശുവേ നന്ദി അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കണമേ
@susammajose75687 ай бұрын
യേശുവേ അച്ഛന്റെ വയന പ്രസംഗത്തിൽ കേട്ട് എന്റെ Family . ലെ എല്ലാപ്രശ്നങ്ങളും നീങ്ങി പോകട്ടെ നന്മ വന്നു. ചേരട്ടെ കാത്തിരിക്കുന്നു. പ്രാർത്ഥിക്കുന്നു തർച്ചകൾ സാമ്പത്തിക നഷ്ടങ്ങൾ Family ഉള്ളവർ ഞങ്ങളെ വേദനിപ്പിച്ച് നഷ്ടപ്പെടുത്തിയ സമ്പാത്തിക പ എല്ലാം യേശു തിരിച്ചു തരേണു ആമ്മീൻ . ഹാലേലുയ്യ. സ്തോത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sherlybiju26745 жыл бұрын
ഡാനിയേൽ അച്ഛനെയും മാത്യു അച്ഛനെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി മനസ്സു നിറഞ്ഞു രണ്ടു പേരെയും ഈശോ ഇനിയും ഒത്തിരി ഒത്തിരി അഭിഷേകം നൽകി അനുഗ്രഹിക്കട്ടെ
@BijuBiju-jk8xw4 жыл бұрын
ദൈവത്തിനു, മഹത്ത്വം, ആമേൻ, ഹല്ലേലൂയ്യാ
@sreelathalatha9324 жыл бұрын
God bless you....father s
@celinmathew6063 жыл бұрын
@@BijuBiju-jk8xw
@annammachacko49813 жыл бұрын
Hallellujha hallellujha. God bless us
@anghanajoseph77296 ай бұрын
🙏🙏Amen
@sujashaju43405 жыл бұрын
2 അച്ചന്മാരെയും ഒന്നിച്ചു കാണാൻ പറ്റിയതിൽ വലിയ സന്തോഷം 2അച്ചന്മാരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അച്ചൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്റെ വിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണേ
@stephensonson34764 жыл бұрын
Correct🙏🙏🙏👌👌
@shajuchennamkulam34735 жыл бұрын
ദൈവമേ, അങ്ങയോടും ജീവിതത്തിലും വിശ്വസ്തത കാത്തുസൂക്ഷിക്കാനും വിശുദ്ധയിൽ നിലനിൽക്കാനും അതുവഴി ഞാനും എന്റെ കുടുംബവും രക്ഷ പ്രാപിക്കാൻ അനുഗ്രഹിക്കണമേ... ആമേൻ.. ഹല്ലേലൂയാ.
@tkj21925 жыл бұрын
ദൈവത്തോട് വിശ്വസ്തത കാത്തുപാലിക്കാൻ എന്നെയും ലോകത്തിലുള്ള എല്ലാവർക്കും കൃപ നല്കണമേ.
@lijimolsujith75634 жыл бұрын
Daniel achanteyum mathew achanteyum വചനം കേട്ടുകൊണ്ടാണ് രാവിലെ ആരംഭിക്കുന്നത്. രണ്ടു പേരെയും ഈശോ അനുഗ്രഹിക്കട്ടെ
@robbyphilip454 жыл бұрын
പിതാവായ ദൈവമേ അച്ചന്മാരെ അനുഗ്രഹിക്കേണ
@paulmala17515 жыл бұрын
എന്റെ ആഷിക് മോനേയും വിശുദ്ധിയുള്ള വൈദീകനാക്കി മാറ്റേണമേ- യേശുവേ അങ്ങയുടെ ആത്മാവിന്റെ അഭിഷേകത്താൽ ഈ വൈദീകരെ കൂടുതൽ കൂടുതൽ ശക്തിപെടുത്തേണ്ട മേ
@Rani-pm1lx6 ай бұрын
യേശുവേ എന്റെ മകന്റെ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥ മാറ്റി അവന്റെ വിശ്വാസo വർദ്ധിപ്പിക്കണമേ ആമേൻ. ഈ രണ്ടച്ചൻമാരേയും അവരുടെ പ്രവർത്തന മേഖലയെയും അനുഗ്രഹിക്കണമേ🙏
@shibipaulshibi94145 жыл бұрын
രണ്ട് അച്ഛമാരെയും എനിക്ക് വയങ്കര ഇഷ്ട്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ധ്യാനം എല്ലാവർക്കും അനുഗ്രഹം മായി തീരട്ടെ
@lethajohn36644 жыл бұрын
Pray for my family
@Shilpaa277 Жыл бұрын
🙏യേശുവേ നന്ദി 🙏ഈ വചനം കേൾക്കാൻ ഇടയാക്കിയതിന് 🙏
@roastingtechkerala87504 жыл бұрын
അച്ഛന്റെ പ്രസംഗം കേൾക്കുമ്പോൾ പ്രാർത്ഥിക്കാനുള്ള മനസ്സ് എനിക്ക് ലഭിക്കുന്നു നന്ദി ദൈവമേ നന്ദി നാഥാ ദൈവനാമത്തിന് മഹത്ത്വം
@MiniMini-jp2ul7 ай бұрын
മാത്യം അച്ഛന്റെ ധ്വാനം കൂടുവാൻ ഈ പാവിയെ അനുഗ്രഹിക്കേണമേ കർത്താവായെ ദൈവമേ ഈ യോ യേ❤❤❤❤❤
@minivincent4056 ай бұрын
എന്റെ ഈശോയെ മോന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@girijaakshara59386 ай бұрын
യേശുവേ അച്ഛന്റെ ഓരോ ദൈവത്തിന്റെ വചനം പറഞ്ഞു ഞങ്ങളെ നല്ല നിലയിൽ എത്തിക്കുന്ന അച്ഛന് കോടാനു കോടി നന്ദി 🙏🙏🙏
@sheenac120411 ай бұрын
Dhaivame njangale ee pradhisandhikalil ninnum viduvikkane
@jemmajoy72524 жыл бұрын
അമ്മയുടെ വിമലഹൃദയത്തിന്റെ സംരക്ഷണം ഞങ്ങൾക്ക് നൽകിയ അനുഗ്രഹിക്കണമേ ആമ്മേൻ.
@jemmajoy72524 жыл бұрын
കർത്താവായ ഈശോയെ എന്റെ യും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ആമ്മേൻ.
@lillyjohn27435 жыл бұрын
ഇത്രയുംവര്‍ഷങ്ങളായി ഈ വാകൃത്തിന്‍െറ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയത് ഇപ്രകാരം.18 yrs gulf ല്‍ ജോലിചെയ്യതതെല്ലാം സഹോദരങ്ങളും,കൂടെയുള്ളവരും എല്ലാവര്‍ക്കും സഹായിച്ചു...തിരിച്ചു എല്ലാവരും ചതിച്ചു വളരെ കഷ്ടത്തില്‍ മോളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു പണയം,മറ്റു രണ്ടുപേരുടെ പഠിത്തം..കൈയ്യില്‍ ഒന്നും ഇല്ല ...പക്ഷേ..ഈ താലന്തായിഞാന്‍വിചാരിച്ചിരുന്നത്...സതൃത്തില്‍ ഇപ്പോഴാണ് ഈ വാകൃത്തിന്‍െറ അര്‍ത്ഥം മനസ്സിലായത്... Tks father...
@shijoabraham69795 жыл бұрын
ദൈവവചനം പറയാൻ ഇവരുടെ അധരങ്ങളെ ദൈവം അനുഗ്രഹിക്കണമേ......ആമേൻ
@Anu-nr4oh5 жыл бұрын
രണ്ട് പുരോഹിതന്മാരെയും ദൈവമേ ഇനിയും കൂടുതൽ കൂടുതൽ ആത്മാവിനാൽ നിറക്കട്ടെ, ഇനിയും ഒരുപാട് പേരെ ദൈവത്തിനായി നേടുവാൻ ദൈവം കൃപ കൊടുക്കണെ ആമേൻ 🙏🙏🙏🙏
@kavalathu5 жыл бұрын
Amen. 🙏
@mariyammapaul47326 ай бұрын
🙏
@sumivarghese74465 жыл бұрын
Daniel achanum, Mathew achanum onnichu kanan sathichathil orupadu santhosham. GOD BLESS YOU ALL.
@adhulshaju19775 жыл бұрын
SUMI VARGHESE
@shibu75615 жыл бұрын
Really seeing both in one group is an awesome gift of God 👏👏👏👏👏👏👏👏
@dolly43455 жыл бұрын
സത്യം.. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ..
@anuanutj44915 жыл бұрын
Yes othiri sadhosham
@georgekalathil92505 жыл бұрын
Athe nammude karhavinte athisaktharaya 2 abhishikthar...anekam aathmakkale daivathinu vendi nedan ningalkku iniyuminiyum kazjiyatte njangalude ella prarthanakalum
@jishatomcy95896 ай бұрын
ഈ അച്ചന്മാരെ ഞങ്ങൾക്ക് തന്ന ഈശോയ്ക്ക് നന്ദി 🙏🙏🙏
@santuks62705 жыл бұрын
യുവത്വത്തിന്റെ സ്വന്തം അച്ചന്മാർ... 🙏 ☺️ Prayers 🙏
@sweethome67785 жыл бұрын
(Devathinte)
@santuks62705 жыл бұрын
@@sweethome6778 of course. Thank you. ഞാൻ ഉദ്ദേശിച്ചത് youthന്റെ എന്നാണ്. Both are strong prophets. ദൈവത്തിന്റെ അതിശക്തമായ 2 പ്രവാചകന്മാർ. യുവത്വത്തിനെ ദൈവത്തിലേക് എത്തിക്കുവാൻ ശ്രമിക്കുന്ന അച്ചന്മാർ. Also this talk on Fiesta youth convention. So I mentioned yuvathwam. ☺️🙏.
@sv83945 жыл бұрын
@@santuks6270 U r right
@anudominic98296 ай бұрын
ദൈവമേ വിശ്വസ്തത പുലർത്തി ജീവിക്കാൻ അനുഗ്രഹിക്കനെ❤
@Blessanbaiju6 ай бұрын
എന്റൈ ഇശോ അപ്പ എനിക്ക് ഒരുകി വച്ചിരിക്കുന്നു ഭാവി എനിക്ക് നൽകി എന്നൈ അനുഗ്രഹിക്കണം 🙏🕯️എനിക്ക് ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എംബിബിസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണം 🙏🕯️അമ്മേ പരിശുദ്ധ അമ്മേ എന്റൈ ഈ ആവശ്യത്തിന് വേണ്ടി ഇശോയോട് മാധ്യസ്ഥം ആയിരിക്കണം അമ്മ എനിക്ക് നീറ്റു ക്സാമിൽ ഒരു വിജയം നൽകണ് യേശുവിനോട് പറയണം 🙏🕯️❤. it is not by my merit but by the grace 🙏bless me love u jesus🙏
@selinkk92915 жыл бұрын
ഞാൻ വളരെ അധികം ആഗ്രഹിച്ചിരുന്നു ഈ രണ്ടച്ചൻമാരും ഒന്നിച്ചിരുന്നെങ്കിൽ എന്ന്. എനിക്ക് ഇവരുടെ പ്രസംഗം കേൾക്കാതെ ഉറങ്ങാൻ കഴിയില്ല.
@sv83945 жыл бұрын
സത്യം.വളരെ എളിമ ഉള്ള രണ്ട് വൈദികർ.
@deepuu89045 жыл бұрын
Sathiyam
@annann95885 жыл бұрын
Same here
@mjjanso98245 жыл бұрын
True..
@sheelajosechemmachery48055 жыл бұрын
I agree with you👍
@sheelavv73305 жыл бұрын
mathewഅച്ചാDaniel അച്ചന്റെ കൂടേ കാണുന്നതിൽ വളരേ അതികം സന്തോഷം
@selinkk92915 жыл бұрын
സത്യം.
@nirmalgeorge50225 жыл бұрын
Praise the Lord hallelujah...
@evaniaandannrose42385 жыл бұрын
Currect
@salymjoekuzhively50184 жыл бұрын
Praise the Lord
@AKHILRAJTVK-vo6fe7 ай бұрын
🙏amen🙏,2, അച്ഛൻ മാരെയും, ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട്, എന്റെ ഈശോയെ ഒന്ന് സാധിച്ചു തരണമേ അപ്പാ 🙏
@homecolourfurniture56605 жыл бұрын
ഡാനിയേൽ അച്ഛനെയും mathew അച്ഛനെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, ഹാലേലൂയ, ഡൊമിനിക് അച്ഛനും ഒരുപാട് നന്ദി, ആമേൻ
@ambilikrishna18366 ай бұрын
ഈശോയെ ജീവിതത്തിൽ വിശ്വസ്ത തയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@padeenajithu45848 ай бұрын
My Jesus, kindly bless me with your holy spirit.my Jesus, kindly solve all our financial problems soon
@prebhathankachan37385 жыл бұрын
ഞാൻ ഒരുപാട് കാര്യങ്ങളിൽ വിശോസ്ഥതയോടെ ജീവിച്ചിട്ടുണ്ട് ആ യോഗ്യത ഓർത്തെങ്കിലും ഈശോയെ എന്നെ വേഗം സുഖപ്പെടുത്തണേ 😰👏
@SHIJUKJOHN7775 жыл бұрын
പരിശുദ്ധാത്മാവിന്റെ ഒരു പാട് അഭിഷേക മുള്ള പ്രിയപ്പെട്ട മാത്യു അച്ചൻ
@paulmala17515 жыл бұрын
എന്റെ മകനേയും വിശുദ്ധിയുള്ള വൈദീകനാക്കി മാറ്റേണമേ... യേശുവേ നന്ദി യേശുവേ സ്തുതി
@roomaamondol96285 жыл бұрын
Daniel achan too
@ranialex31894 жыл бұрын
രണ്ട് അച്ചൻ മാരെയും ഒത്തിരി അനുഗ്രഹിക്കട്ടെ. ഇതുപോലുള്ള അച്ചൻമാരെ ഇനിയും സഭയ്ക്ക് തരണമേ ഈശോ
@elenapisa715 жыл бұрын
അഭിഷേകം നിറഞ്ഞ വചനങ്ങൾ. ദൈവത്തിന് നന്ദി
@thomasantony84026 ай бұрын
Thank you Jesus for drawing us close to you through these blessed priests.. Jesus I trust in you.
@jesusministrykollam3403 жыл бұрын
ദൈവനാമത്തിൽ എല്ലാ വിഷയങ്ങളിലും നിയോഗങ്ങളിലും അത്ഭുത0 പ്രവർത്തിക്കണമെന്ന് അച്ഛൻ പ്രാർത്ഥിക്കണമേ
@sheenac120411 ай бұрын
Dhaivame nnjangalk oru vazhi thurakkane
@anoopanoop46535 жыл бұрын
എത്ര താഴ്മയോടും എളിമയോടും സംസാരിക്കുന്ന അച്ഛനാണ് മാത്യു അച്ഛൻ ഇത്രക്കും അറിയപ്പെടുന്ന അച്ഛൻ ആയിട്ട് പോലും.
@himavivek744 жыл бұрын
👍
@aswinim54528 ай бұрын
Sheriya
@LalithaRanjith-mi2te5 ай бұрын
Mathew achaniloode aanu njan Vachanam kelkkan thudangiythu Prarthikkan thudangiyathu Ippol Daily blessing loode aanu njan ente ella divasavum thudangunnathu❤❤❤❤
@jacobmathew16475 жыл бұрын
ഇത് ദൈവത്തിന്റെ പദ്ധതി സർവ്വവും സ്വഷ്ടിച്ച ദൈവമേ നിനക്കാരാധന എന്റെ അടയാളം ഇട്ട വരെ ദൈവം ഒരിമിച്ചുകൂട്ടും ഇതാണ് ദൈവത്തിന്റെ വിശ്വസ്തത
@leenacj92124 жыл бұрын
ഈരണ്ട്അച്ചൻമാരെയുംഎനിക്കിഷ്ടം
@linyjames3206 ай бұрын
@shameer28724 жыл бұрын
മാത്യു അച്ചെൻ്റെയും. ഡാനിയൽ അച്ഛന്റെയും പ്രസങ്ങം എനിക്ക് വളരെ ഇഷ്ടമാണ്🙏
@kashinadh99845 жыл бұрын
Daniel achaneyum, mathew achaneyum nerittu kananam, orickal enkilum ee retreat centre-l vannu dhyanam koodanam...ente ettavum valiya aagraham...........eeshoye sadhyamacki tharename........
@cicilyzacharias71986 ай бұрын
After 5 years ,today 17:33 i am listening to both fathers , very happy, earlier i used to hear fr. Daniel . Only from last october, i listen to fr. Mathew. Thank you jesus , praise you jesus, heal my sister who is bedridden from march 7th 2024 .amen
രണ്ട് ദൈവ കൃപയും അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ പ്രതി അഭിഷതർ ചേർന്ന് പ്പോൾ ദൈവം നേരിട്ട് അവിടെ ഇറങ്ങും ആമേൻ
@sindhuthomas23866 ай бұрын
യേശുവേ അവിടുത്തെ മുമ്പിൽ വിശ്വസ്ഥതയോടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
@kishorejacob6715 жыл бұрын
ജ്ഞാനവരത്തിന്റെ ശക്തമായ അഭിഷേകം ഉള്ള അച്ഛൻ
@sraneeciajoseph91917 ай бұрын
All Glory & praise to you Lord for the gift of Rev. Fr. Matthew Vylamannil & Fr. Daniel to the church , your faithful servants . Continue to anoint them o Lord to reform the catholic Church, to save the souls .alleluia ,praise the Lord ....
@jessyflorence88516 ай бұрын
Abhishikthare Kathukollaname🙏 Praise the Lord🙏 Thank you Jesus❤
@linupaulose97610 ай бұрын
Amen 🙏 Jesus I trust in you
@cicilyraphael32276 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട രണ്ടച്ചൻ മാർ ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ആമേൻ
@JosephStalin-tx4fb7 ай бұрын
ഈശോയെ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👏👏👏👏
@nirmalaalex45837 ай бұрын
ഇത് പോലെ താഴ്മ ഉള്ള Achane ഇത് വരെ കണ്ടിട്ടില്ല. 🙏🏾🙏🏾🙏🏾🙏🏾
@cuteckoduvayur25823 жыл бұрын
സ്വർഗം തുറന്നു 🙏🙏🙏 ദൈവമക്കൾ ഒന്നിക്കുന്നു 🌹🌹🌹 അനുഗ്രഹത്തിന്റെ വാതിൽ തുറന്ന്, അനുഗ്രഹത്തിന്റെ മഴ പെയ്യട്ടെ 🌹🌹🌹
@annieraju49792 жыл бұрын
Praise you Jesus 🙏praise the lord both of you fathers my prayer with 🙏
@mini.pkumar23272 жыл бұрын
Acha innu morning timel jhan karthavinode karanju prarthichu uccha samayathu oru schoolil ninnum ente makale jobinu vendi vilicchu haleluyya amen amen amen karthavu poorna viduthal nalki
@mnpanackal5 жыл бұрын
Blessed Two pillars of living word of god fr. Mathew and fr. Daniel.. Thank god for this blessing.. Evariloode vachanathinte ചുരുൾ azhiyunnathu കേൾക്കുന്നത് ഒരു അനുഗ്രഹം ആണ്.. thank god for that...
@c2ashik9394 жыл бұрын
എന്റെ ജീവിത പങ്കാളിയും മക്കളും ദൈവത്തിന്റെ കൃപ കിട്ടാൻ അച്ഛൻ പ്രാർത്ഥിക്കണം
@lenysaju81576 ай бұрын
എന്റെ നിയോഗങ്ങളും, എന്നെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rclpschoolvengappally40514 жыл бұрын
മാത്യു അച്ഛാഡാനി അച്ഛാ ഇന്നത്തെ എല്ലാ യുവജനങ്ങൾക്കും എളിമയും വകതിരിവും നൽകാൻ ഒന്നു പ്രാർഥിക്കണെ വളരെ വേദനിപ്പിക്കന്ന ഒരു വിഷയമാണിത്. ആമേൻ ഇന ശോ
Sujavikru, ദൈവവചനം പ്രസംഗിക്കുന്ന എല്ലാ അച്ഛന്മാരെയും അനുഗ്രഹിക്കട്ടെ,, ആമേൻ
@marythomas30546 ай бұрын
Othhiri santhosham ee randu achhanmare orumichu kandathil hallaluia. 🙏🙏🙏 eeshoye ente kudumbatheyum makkalude kudumbatheyum anugrahokkane. Ayalvaasikale anugrahikkane
@jessymathew31444 жыл бұрын
ഈശോയെ വജനം വഴി ഞങ്ങൾ ഈശോയെ അറിയാൻ ഡാനിയേൽ അച്ചനെയും മാത്യു അച്ചനെയും ഞങ്ങൾക്കു തന്ന ഈശോയെ ഞങ്ങളണ്ടെ യെ ആരാധിക്കുന്നു എന്റെ എല്ലാ തെറ്റുകളും എന്നോട് ക്ഷമിക്കണമെ
Thank you Jesus for giving us fr Daniel and Fr Mathew
@leenajames10234 жыл бұрын
Amen hallelujah 🙌 ente Aavishwasam parihariche enne sahayikename ente manasil alattunna dushtakaryangal prolobhikaruthe karthappachante srishtianu athine njayitt oru maatamveruthaan enne vittukodukaruthe christianayi jenijethe ente bhagyamane ente devathinumunpil ente oru preshnam saramilla