ദൈവമേ എന്റെ ഹൃദയ വാതിൽ തുറന്ന് ഈശോയെ അതിനുള്ളിലേയ്ക്കു സ്വീകരിക്കുവാനും അതു വഴി ഞങ്ങളുടെ കുടുംബം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും അനുഗ്രഹിക്കേണമേ. ആമേൻ🙏
@ജാനകി-റ6സ3 жыл бұрын
എനിക്കു നൽകിയ വേദനകളെ ഓർത്തു നന്ദി പറയുന്നു .....എന്ത് സംഭവിച്ചാലും എന്റെ ദൈവം അറിയാതെ എനിക്കൊന്നും സംഭവിക്കില്ല .....വിശ്വസിക്കുന്നു .....ഈശോയെ കൂടെ ഉണ്ടാകണേ ......ഹല്ലേലുയ്യ .....♥️🥰
@abnagipson84662 жыл бұрын
🙏എന്റെ ദൈവമേ കുടുംബത്തെ അനുഗ്രഹിക്കണമേ.🙏
@maryathipozhi35302 жыл бұрын
എന്റെ പ്രയാസ ങ്ങ ളിൽ യേശുവേ നീ എന്റെ കൂടെ ഉണ്ടായിരിക്കെണ്ണമേ. യേശുവെ സ്തോത്രം യേശുവെ നന്ദി.
@umesh65553 жыл бұрын
എന്റെ കർത്താവേ എന്റെ കാലിലെ മുറിവുണക്കി തരേണമേ കർത്താവേ രാവിലെ രാവിലെ എണീക്കുമ്പോൾ ശരീരത്തിനു ഭയങ്കര വേദനയും ആണ് കർത്താവേ വേദന മാറ്റിത്തരണ മേ കർത്താവ് ആമേൻ
@bindus37733 жыл бұрын
Father ee vachanem eniku valare samadhanem tharunnu praise the Lord
@nazimm74383 жыл бұрын
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ അപ്പാ ആമേൻ
@jesusministrykollam3403 жыл бұрын
കർത്താവായ യേശുവേ ഇന്നേ ദിവസം എന്നെ സഹായിക്കാൻ വേഗം വരണമേ
I Praise God and thank God for the person who introduced to father and to listen word of God. Each and every time when I hear, I cry. For all blessings from my god. Thank you Jesus, hallelujah 🙏
@joeindian9986 жыл бұрын
അച്ഛന് ആയുസും ആരോഗ്യവും സമാധാനവും കിട്ടാൻ യേശുവിനോട് അപേക്ഷിക്കാം 🙏🙏🙏🙏🙏🙏🙏🙏
@OLIVEAPOLOGETICS5 жыл бұрын
ആമ്മേൻ
@prabhadinesh10865 жыл бұрын
എന്റെ മകളിൽ പരിശുദ്താമാവ് നിറയാൻ പ്രാർത്ഥിക്കണമേ അച്ചാ... അവൾക്ക് ഇപ്പോൾ എഴുതിയിരിക്കുന്ന 10th Board Exam ന് Full A Plus കിട്ടാൻ പ്രാർത്ഥിക്കണമേ അച്ഛാ... യേശുവേ നന്ദി. യേശുവേ സ്ത്രോത്രം...🙏🙏
@augustined33035 жыл бұрын
prabha dinesh
@chackokanjirathumkunnel20405 жыл бұрын
God bless you
@jelsonakkara17402 жыл бұрын
ആമേൻ praise the lord 🙏🙏🙏
@ajiaji25394 жыл бұрын
കർത്താവിന്റെ കൃപയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ. ഹല്ലേലൂയ
@jyothijyothi91764 жыл бұрын
Eniku ippolthannea angane oru anubhavam undayi enoodu daivam ippol Samsaricha vachanam ithayirunnu sangeerthanangal - 42:5, 42:11, 43:5 innathea divasam ippo ee oru nimishathil thanne 4 pravishyam entea daivam ennodu samsarichu 3 thavana bibiliudeyum oru thavana phonile shair chat vachanathiludeyum hallelluyyaaaaa I LOVE YOU JESUS
@sheenamm8675 жыл бұрын
ഈശോയെ എന്റെ കുഞ്ഞിന്റെ തലവേദനയെ സമർപ്പിച്ചു സ്തുതിക്കുന്നു
@joicegomez52044 жыл бұрын
Ammen praise the Lord hallelujah thanks be to god hallelujah. Thank you father for your prayful preaching. Pray for my shop business run near the roadside. Pray for my son Paul pass in the preliminary exam and prepare for main exam interview with nice results. Pray for my lend money from maggi Jasmine george Sebastian liss Group and mealso REJEASE from this lend moneyl lone money from me and my son from bank account thanks be to god hallelujah pray for my brother Johnson get marry soon and built a nice house to live. Pray for us good results and nice time today itself. Pray for my brother's and sisters children's financial problems and peace at home.
@mollykuttybinubinu96774 жыл бұрын
ആമേൻ യേശുവേ നന്ദി സ്തുതി സ്തോത്രം
@soorajv85034 жыл бұрын
Karthavaya ente eshoye divasam kaziyarayi oru samadanamillallo ente eshoye sambathikamayi sahayikane eshoye katholane amen
@jesusministrykollam3403 жыл бұрын
യേശുവേ എന്റെ വരുമാന മേഖലയെ ഉയർത്തണമേ
@minipulinholi35126 жыл бұрын
അച്ചാനടക്കാൻ ബുദ്ധിമുട്ടുന്ന - എന്റെ മോൾക്കായും കടബാധ്യത ക ൾ ടെ നടുവിലുള്ള ഞങ്ങൾക്കായും പ്രാർത്ഥിക്കണേ. ജപമാലയിലാശയിച്ച് വചനത്തെ 'മുറുകെ പിടിച്ച് ജീവിക്കുന്നു. ഹിന്ദു മതത്തിൽ ജനിച്ച എന്നെ വി.കുരിശിൻ ചുവട്ടിലെത്തിച്ച ഈശോയക്ക് ഒരായിരം നന്ദി അച്ചാ വചന ശ്രുശ്രൂഷ ഒരു പാട് ആശ്വാസം തരുന്നുണ്ട്: ഒരു പാട് നന്ദി.
@AveMaria16 жыл бұрын
Jesus bless you. Read the Bible please.
@thomasr.j12605 жыл бұрын
Acha..ente mone sthiramayitulla oru job kittan prarthikane
@jesuslovebysanthia13934 жыл бұрын
എന്റെ വിട് സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമെ വിട് സ്ഥലം പ്രമാണം ഇല്ലത്ത എ നെ അനുഗ്രഹം നൽകണമെ എ നെ അനുഗ്രഹം നൽകണമെ ആ മെ
@ushakumarivazhamuttathu87024 жыл бұрын
ഫാദർ എന്റെ കുടുംബം സാത്താന്റെ പിടിയിൽ നിന്നും മോചനത്തിനായി പ്രാർത്ഥിക്കനേ ഈശോയെ അനുഗ്രഹിക്കട്ടെ ഹലാലുയാ ആമേൻ
@Silver-Clouds6 жыл бұрын
.യേശുവേ നന്ദി യേശുവേ സ്തുതി ഫാദർ പറഞ്ഞത് വളരെ ശരിയാണ്,കുറച്ചു ദിവസം മുൻപ് അച്ഛന്റെ വചനം യൂട്യൂബിൽ കേട്ടു കൊണ്ടിരുന്നപ്പോ, എന്റെ മൊബൈലിലെ ജപമാല അപ്ലിക്കേഷൻ ഞാൻ ഒന്ന് തുറന്നു നോക്കി. അച്ഛൻ പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു വചനം അച്ഛൻ യൂട്യൂബിൽ പറഞ്ഞ ആ സെക്കൻഡിൽ എനിക്ക് ജപമാല അപ്ലിക്കേഷൻ ദൈവം കാണിച്ചു തന്നു. ശരിക്കും അത്ഭുതം തോന്നി. എനിക്ക് പലപ്പോഴും എന്റെ സിറ്റുവേഷൻ അനുസരിച്ചു ഉള്ള വചനം കിട്ടാറുണ്ട്. പലപ്പോഴും അത്ഭുതം തോന്നും. യേശുവേ നന്ദി.. യേശുവേ സ്തുതി.
@meeramanu37086 жыл бұрын
ബ്രദർ,എന്താണ് ജപമാല ആപ്ലിക്കേഷൻ
@JO-yu7tj6 жыл бұрын
@@meeramanu3708 its an app.
@keerthiponnu34025 жыл бұрын
Karthavae.. enta manasina alatunna allam preshnagalkum pariharam undakanae .....amen
@binsonms37922 жыл бұрын
Amen Amen🙏🙏🙏🙏
@ajithasukumaran7935 жыл бұрын
ഏതൊരുകാര്യത്തിലും കർത്താവായ യേശുക്രിസ്തുവിൽ പരിഹാരം ഇണ്ട് amen
@anandhuss85865 жыл бұрын
അച്ചോ ഈശോയുടെ ഓരോ വചനങ്ങളും അച്ഛൻ പറയുമ്പോൾ അച്ഛൻ പറയുന്ന രീതി എന്നിൽ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നു അച്ഛനെ പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ ഞാൻ അമ്മയോട് പ്രാർത്ഥിക്കാം
@maneeshmathew96552 жыл бұрын
Amen plz prayer for my health and my family and everyone Amen
@shynisojan31653 жыл бұрын
കർത്താവായ യേശുവേ ദാവീദിന്റെ പുത്രാ പാപിയായ എന്റെ മേൽ കനിയണമേ
@jyothijyothi91764 жыл бұрын
I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus I love youuu jesus entea karthaveaaa angayea njan orupadu snehikunnu
@jayeshjaykay59384 жыл бұрын
ഞങ്ങളുടെ കടബാധ്യതകൾ അകറ്റിത്തരുവാൻ പ്രാർത്ഥിക്കണെ
@ramesanrameshpaul34165 жыл бұрын
Yes you are the voice of the Holy spirit. It is the power(fire) against demon power. He Will tremble. God may bless you abandonetly for our nation. Please pray for me. Thank you father. Thank God.
@nelcyanil91886 жыл бұрын
ഞങ്ങളുടെ മക്കൾ പരിശുദ്ധാത്മാവിൽ നിറയപ്പെടാൻ പ്രാർത്ഥിക്കണമേ. 10th classil ഉന്നത വിജയം നേടാൻ പ്രാർത്തിക്കണമേ
Ente athmavea ne endhinu vishamikunnu endhinu veendi neduvirppidunnu daivathil prathyasha vaykuka ente sahayavum daivavumaya aviduthea njan vendum pukazhthum Sngeerthangal - 42:5, 42:11, 43:5
@binsonms37922 жыл бұрын
Halleluyya🙏🙏🙏🙏
@bindhurl5453 Жыл бұрын
എന്റെ ദൈവം ഇന്നുവരെയും ആരുടെയും മുമ്പിൽ മുട്ടുകുത്തുവാൻ അനുവദിക്കില്ല എന്ന് ഉറപ്പ് ഉണ്ട് അച്ഛാ... ഇന്നും എന്നെ ശക്തി നൽകി ഭൂമിയിൽ നിർത്തുന്നത് അച്ഛന്റെ പറയുന്ന വചനം ആണ്. എനിക്ക് നാളെ70,000/- രൂപ വേണം എനിക്ക് തക്ക സമയത്ത് വഴി തുറന്ന് ദൈവം തരും എന്ന് വിശ്വാസം ഉണ്ട്. അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം......
@nimmiantu8615 жыл бұрын
Thank God......ente manasu valland vedhanich irunnapola eee vajanm kettath..... praise the Lord....... thank you father
@leenageorge61423 жыл бұрын
നന്ദി കർത്താവെ എന്റെ ഭർത്താവിന് നീ ഈ കൊറോണ സമയത്ത് ജോലി കൊടുത്തതിനും. എന്റെ സഹോദരപുത്രന്റെ ഓപ്പറേഷൻ ഒരു കുഴപ്പവും കൂടാതെ നടന്നതിനും.. നന്ദിയോടെ സ്തുതിക്കുന്നു. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ആ മോൻ യാതൊരു കുഴപ്പം ഇല്ലാതെ ആരോഗ്യവനായിട്ട് ജീവിക്കാൻ പ്രാർത്ഥിക്കണേ.. ♥️♥️
Father, you have a divine gift to preach the word of God so well. Thank you so much. May God give you the strength and blessings to continue this good work for years to come. All of us benefit so much from your preaching
@rajantr38562 жыл бұрын
Love jesus thanku 💙💙💙💐💐💐🙏🙏🙏
@bijukurian426 жыл бұрын
Amen.. halelujah..halelujah..praise the lord. God bless u acha. Preyasangalum thadasangalum karanam vizhamikkunna nangaleyum ellavareyum prarthanayil orkename. God bless u acha. Biju kurian& family kwt
@jainjain19922 жыл бұрын
Ente bharthavinte mathyapaname Maran vendie prathicaname acha
@sindhuudayakumar48563 жыл бұрын
Acho....enikum kudumbathinum vendi apekshikename....daivathinu njan ente manasinte vathil thuranuvechekuva....akathek varanay achan prarthichalum🙏❤️
@alenalbi95656 жыл бұрын
അച്ഛാ എന്റെ മൂത്ത മകൻ ആൽബി യ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണ......... അവന്റെ വിദ്യാഭ്യാസത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കണം എന്ന് യാചിക്കുന്നു
Dear Father Thankyou soo much for the kind words of God. Please pray for my friend , 20 years married but no children. She and her husband been praying for long time. Please pray for them that she will know God is there for her. I did not prayed for her or anybody for long time, since i was listening your speaches i am praying for her and for anyone when i remembers during our family prayer time and whenever i can. It changed my life a lot. Thankyou so much . Thank you God for your love hallelujah
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ 7 മിനിറ്റ് ഉള്ളിൽ എനിക്ക് കിട്ടിയ വചനം യാക്കോബ് 5:15 ആണ്. അത് അച്ഛൻ പറഞ്ഞു കൊണ്ടിരിക്കുന്നു സാഹചര്യത്തിനോട് വളെരെ അധികം സാമ്യം ഉള്ളതാണ്. വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്‌തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും. യാക്കോബ് 5 : 15