Message From Fr Suresh Jose OFM Produced By Thomas Kurian/Bethlehem TV Editing/Graphics - Sebin Thekkathu Visit More Videos www.bethlehemtv... Subscribe Our KZbin Channel / bethlehemtvi. .
Пікірлер: 1 100
@pavakkutty19652 жыл бұрын
ശ്രീകണ്०ൻ നായരുടെ ശബ്ദസാദൃശ്യ० അച്ചന്റെ സ०സാര०. സൂപ്പർ നല്ല ബോധവത്കരണ പ്രസ०ഗ०. എത്ര മനസ്സിലാക്കിയാലു० വീണ്ടു० മനുഷ്യൻ തനി സ്വഭാവം മരണം വരെ തുടരു०.
@remyasuper54702 жыл бұрын
No
@pavakkutty19652 жыл бұрын
@@remyasuper5470 അല്ലേ അല്ലെങ്കിൽ വേണ്ട.
@kunjuvava3422 жыл бұрын
@@pavakkutty1965 jeevithathil Angane aanoo 😍😍
@temporarymail988 ай бұрын
😊
@mdjoseph34882 жыл бұрын
Father ഈ ക്ലാസ്സ് എനിക്കു ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും കൂടുതൽ കേൾക്കാൻ ആഗ്രഹമുണ്ട് thanks father 🙏❤
@bijiashokan57682 жыл бұрын
ഞാൻ ഇന്നാണ് ഇതു കേട്ടത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ആർക്കും ബോറടിക്കാത്ത, ആണിനും പെണ്ണിനും ഒരുപോലെ ഉപകാരപ്രദമായ പ്രഭാഷണം. ഇതു കേൾക്കാൻ വൈകിപ്പോയതിൽ വിഷമിക്കുന്നു.
@shimips90272 жыл бұрын
Nalla talk...super....
@kunjuvava3422 жыл бұрын
@@shimips9027 correct 😍😍❤❤
@kunjuvava3422 жыл бұрын
Biji wel said😍😍❤
@bijiashokan57682 жыл бұрын
@@kunjuvava342 താങ്ക്സ്
@kunjuvava3422 жыл бұрын
@@bijiashokan5768 sukamannoo 😍😍❤❤
@shilavarghese41923 жыл бұрын
മനസ്സിലാക്കി...മനസ്സിലാക്കി.....ദൈവം തന്ന ഒരു നല്ല ജീവിതം അങ്ങ് പണ്ടാരമടങ്ങും......പ്രസംഗിക്കാൻ വളരെ എളുപ്പം.....ഇങ്ങിനെ സഹിച്ചു ജീവിച്ച് എരിഞ്ഞ് അടങ്ങാരായി.........
@kaleelibrahim48463 жыл бұрын
🤔🤔🤭🤭😌😌😌😌
@aswini33563 жыл бұрын
Sathyam
@kaleelibrahim48463 жыл бұрын
@@aswini3356 Y ?
@kaleelibrahim48463 жыл бұрын
Y ? Eanthu patty
@aswini33563 жыл бұрын
@@kaleelibrahim4846 kashttapadalle mashe
@dreambeauty74705 жыл бұрын
അച്ചൻ പറഞ്ഞത് 100/. സത്യം...... ഇത്ര clear ആയി ആരും ഇതുപോലെ ക്ലാസ്സ് എടുത്തിട്ടില്ല,,,, നർമത്തിലൂടെ, true ideas പറഞ്ഞ അച്ചൻ ആണ് അച്ചൻ........... Big salute..... God bless u...
@03.alna7e65 жыл бұрын
Malayalamnews
@princyprasad71865 жыл бұрын
Hf
@bababluelotus5 жыл бұрын
Spelling mistake. The spelling you wrote is for childrens father. Priest achan spelling is different.
@joshiyjose85455 жыл бұрын
നന്ദി
@deenafrancis76705 жыл бұрын
Please pray for my land sale
@annasavio5159 Жыл бұрын
എന്റെ തമ്പുരാൻ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ആണ് എന്റെ സ്വീറ്റ് അച്ചാച്ചൻ.. ദൈവമെ നന്ദി 🙏
@nidhutti81252 жыл бұрын
നമ്മളെ സ്നേഹിക്കാനും നമ്മളെ കാത്തിരിക്കാനും നമുക്ക് ഒരാളുണ്ടെങ്കിൽ പിന്നെന്തിന് മറ്റൊന്ന് തേടി പോകണം 👍👍😢😢😢🙏ഞാൻ ആ അഭിപ്രായക്കാരിയാ 😢🙏
@c.k.skl10813 жыл бұрын
ഉപകാരപ്രദമായ പ്രഭാഷണം മറ്റുള്ളവർക്ക് നേർവഴി കാണിക്കാൻ ഹിദായ ത്തിൻറെ വെളിച്ചം നൽകാനും അച്ഛന് സാധിക്കട്ടെ
@josekappen70273 жыл бұрын
kzbin.info/www/bejne/foe2YnuPnN6KeLs
@josekappen70273 жыл бұрын
kzbin.info/www/bejne/fpeQmWeGmcuXmdU
@leenajohnson28302 жыл бұрын
000000
@babulouisbabulouis5 жыл бұрын
വളരെ നല്ല കാഴ്ചപ്പാട്,,, ദൈവാനുഗ്രഹം കൊണ്ട് കേൾക്കാനിടയായി. നന്ദി ദൈവത്തിനും, അച്ചനും!
@alexcthomas21965 жыл бұрын
ഈ ഈ ഈ ആള് ആള് ലോക ലോക ഉടായിപ്പ് ആണ് ഇയാളെ നാളെ വിശ്വസിക്കുന്ന ഇന്ന് ആണും ആണും പെണ്ണും വഴിയാധാരം ആയിപ്പോകും
@sunithak2435 Жыл бұрын
ഫാദർ സൂപ്പർ. ആളുകൾക്ക് വളരെ ഉപകാരപ്രദം 👌
@ushathampi56955 жыл бұрын
അച്ചാ വളരെ നല്ല ക്‌ളാസ് തന്നതിന് നന്ദി ചിരിപ്പിച്ചു ചിന്ദിപ്പിച്ചു 💯
@joylouis94395 жыл бұрын
Ush@ padicha
@reshmaur5568 Жыл бұрын
നല്ല സന്ദേശം. Big salute father
@sonavarghese11625 жыл бұрын
Praise the Lord,,,, Thank you Jesus....... Father Ente jeevithathil Njan Aaaghrahichathilum koooduthal Enneyum Makkaleyum karuthunna Snehikkunna oru jeevithapankaliye, Dhaivaviswasamulla nalloru Kudumbhanadhan Aanu Ente Dhaivam Eniku thannathu.... Thank you Jesus....
@mikhilsaju69295 жыл бұрын
Praise the lord.
@mikhilsaju69295 жыл бұрын
U are lucky
@googleaccount45402 жыл бұрын
@@mikhilsaju6929 ...
@geetanair59522 жыл бұрын
🙏🙏🙏
@kunjuvava3422 жыл бұрын
@@geetanair5952 hi😍😍❤❤
@elizabethk.george10736 ай бұрын
Thanks father praise the lord 🙏🙏🙏
@subaidat14834 жыл бұрын
സ്ത്രീകൾ മിക്കപ്പോഴും aninchorungunnath മറ്റു സ്ത്രീകളോട് parajayappedathirikkanalle. Anyway ചില അപ്രിയസത്യങ്ങൾക്ക് നന്ദി.
@sreechandrabhanu9406 Жыл бұрын
Highly interesting, informative and humerous talk! Most relevant and useful to all couples. I was in a different world listening to this...! Thank you so much father, for your this enlightening talk.. May God bless you and give you best health, long life to enlighten humanity still further...!!!
@lekhap917 ай бұрын
സ്ത്രീകൾ നന്നായി ഒരുങ്ങുന്നത്. ആൾക്കൂട്ടങ്ങളിൽ ഇടപഴകുമ്പോൾ അവൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിന് വേണ്ടിയാണ്. self love, കൂടി കാരണമാണ്.
@nitheeshsb21554 жыл бұрын
Viswasthil upari manashasthra class koodi aayath kond vdosnu kooduthal bhangi kodukkunnu.. great...
@sandrasebstinsan45175 жыл бұрын
അച്ഛനിൽ ഈശോയുടെ അഭിഷേകം ഉണ്ടാകട്ടെ
@rachelannamathai1210 Жыл бұрын
AMEN PRAISE THE LORD 🙏🏻 CONGRATULATIONS MY FATHER 🙏🏻There is no one God on this earth except JESUS ,Mother Mary is a woman not God, father loves to preach but accept JESUS christ as your lord saved Baptized be anointed by the holy spirit 🙏🏻 father be a good servant of God 🙏🏻🇰🇼
@firstmissionofjessytrs86165 жыл бұрын
ദൈവം അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ -ആമേൻ
@Youtbe.vlogerTJJ3 жыл бұрын
kzbin.info/www/bejne/qny0d2aml9J1msk .
@jijovarghese6908 Жыл бұрын
ഏവർക്കും പ്രയോജനപ്പെടുന്ന പ്രസംഗം
@rahulmr22103 жыл бұрын
സൂപ്പർ അച്ഛൻ.... ചിരിയോടൊപ്പം... കുറെ കാര്യവും ❤❤
@lailashaji56903 жыл бұрын
Tyi yi
@lailashaji56903 жыл бұрын
Tyi yi
@nazargooodnazar45163 жыл бұрын
Ishtamillengilum kashttapettu ishttapedunnu vere pokan sthalamila job illa kalyanathinu mubbu ullathil santhoshchu jeevichu ippool yellam undu sathoshm ozichu
@soniaganatra44315 жыл бұрын
A great deep relationship message taught in a humorous way. May God bless you FATHER Abundantly.
@sasikumarpilakkal52355 жыл бұрын
Bhayangara thallalaanallo achooooo
@simonchalissery5812 жыл бұрын
Let not the unmarried priests misguide normal people, you please say words of Jesus for celebacy.
@arunjohn7084 жыл бұрын
അച്ഛൻ സൂപ്പർ....അടിപൊളി...Excellent speech.
@Achayan534 жыл бұрын
*പുതിയൊരു വിവാഹജീവിതത്തിലോട്ട് കടക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ട ടോക്ക്.....Thanks Father...👌❤️🙏*
@sulikatk83832 жыл бұрын
L
@kunjuvava3422 жыл бұрын
@@sulikatk8383 hi😍😍❤❤
@MaryRani-m9q8 ай бұрын
അച്ഛൻ സൂപ്പറാണ് 🙏👌
@nadiyalulunadiyalulu46875 жыл бұрын
Ningal oru sambavam thanneyaa acho.superb.thank you very much.May God bless you
@seenarevati2 жыл бұрын
നമസ്തേ തിരുമേനി ഹരിദാസൻ കെ ടി തൃക്കേട്ടനക്ഷത്രം സീന എം ടി രേവതിനക്ഷത്രം ഹരിതലക്ഷ്മി കെ ടി പൂരം നക്ഷത്രം സൂര്യലക്ഷ്മി കെ ടി ഉത്രട്ടാതിനക്ഷത്രം ഞങ്ങളുടെ പുതിയ വീട് പണി എത്രയുംവേഗം ആരംഭിക്കാൻ കഴിയണേ തിരുമേനി കുടുംബം ജീവിതം സന്തോഷവും സമാധാനവും ഭദ്രവുമായി ഭവിക്കണേ തിരുമേനി ഹരിദാസൻ കെ ടി (മുംബൈ) സീന എം ടി (കോഴിക്കോട്) ജീവിതം ഒരുമിച്ച് ആകുവാൻ അനുഗ്രഹിക്കണെ തിരുമേനി
അച്ഛന്റെ പ്രെസംഗം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല അച്ഛൻ നീണാൾ വാഴട്ടെ super
@salammawilson5929 Жыл бұрын
കുരിശിന്റെ വഴിയും കൊന്തയും ലുത്തിനിയയും എത്രയും ദയയുള്ള മാതാവും ഇങ്ങനെയുള്ള പ്രാർത്ഥന കൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. ആത്മരക്ഷ പ്രാപിക്കണം. യേശു പാപികളെ രക്ഷിക്കാൻ വന്നു.
@linyabraham71554 жыл бұрын
നല്ല മെസ്സേജ്. എല്ലാ കല്യാണം കഴിഞ്ഞ ദമ്പതികൾക്കും ഇതു ഉപകാര മാകട്ടെ. 👍👍
@marydevassia84473 жыл бұрын
Very effective, powerful, dducative, pl.give many more talk of this type.what you say is very true. 🙏
@geethap62412 жыл бұрын
Father Very Good Message Valare Narmam Kalarnna Bhazhayil Avatharippichu. Kettiriķkan Thonnum
@joselukose9642 жыл бұрын
ഇതിൽ യുക്തിപരമായി ഇട്ട മെസ്സേജുകൾ എല്ലാം ഡിലീറ്റ് ചെയ്യുന്ന admin സൂപ്പറാ 👌
@BennyGeorge-eg8ko7 ай бұрын
😊😊😊😊
@AMINAKC-mg1hp2 жыл бұрын
അച്ഛൻ പെണ്ണ്കെട്ടുവാണെൽ എന്നെ കെട്ടണെ .....എല്ലാം അറിയാവുന്നത് കൊണ്ട് സന്തോഷത്തിൽ ജീവിക്കാം
Fr. You are 100% Right, and there is always Room for Regret. Only one solution accept the Truth and submit to God Almighty and live a Family life with Christ Jesus, else shall remain always unsatisfied. Wants are unlimited. There is a diminishing interest for everything and anything. PG TC
@daisymichael3032 жыл бұрын
🎉❤😂😮😅😢😅
@ChrisChristeena8 ай бұрын
അച്ഛന്റെ ക്ലാസ് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക്
@jaijawan18275 жыл бұрын
Good message.Thank you father.
@thomasvarkey8265 жыл бұрын
Bjmjjnui
@padmajaprakash94412 жыл бұрын
Nalla oranubhavamayirunnu ie klase enthu cheyana Ella madyapanikalum ithonne manazilacki yirunnenkil orupade kudumbhangal rakshapedumayirunnu
ഒരാളുടെ അടുത്തു എന്ന ഉദ്ദേശത്തോടെ സൃഷ്ടിപരമായ കൂട്ടുകെട്ട് ലോകവിഷo സ്ത്രീധനo; സൗന്ദര്യo, പണം, സ്വത്ത്, സൗകര്യങ്ങൾ കൊണ്ട് പൊതിഞ്ഞു, മനുഷ്യനിർമ്മിത വിവാഹo എന്ന പേരിൽ തകർത്ത മനോഹരമായ ഒരു കൂട്ടുകെട്ട് - എലീസിയത്തിന്റെ ചാരുത; അതുവഴി അതിനെ നശിപ്പിചു. അത് വിനാശകരവും, പുളിച്ചതും വഴക്കും വിവാഹമോചനവും മറ്റും ആയിത്തീരുന്നു, ആരംഭിക്കാനുള്ള ഉദ്ദേശ്യം അപ്രത്യക്ഷമാകുന്നു. ഈ കൂട്ടുകെട്ട് രണ്ട് വ്യക്തികൾ തമ്മിലുള്ളതാണ്, എന്നാൽ അതിൽ ഇരുവശത്തുമുള്ള രണ്ട് കുടുംബങ്ങളും പ്രിയപ്പെട്ടവരും. സഹവാസം: മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും ആരോഗ്യകരവും മനോഹരവുമായ ജീവിതം നയിക്കാനുമുള്ള മാന്യമായ ഉത്തരവാദിത്തം രണ്ട് വ്യക്തികൾക്കുo. എന്നാൽ ചില സമയങ്ങളിൽ സ്വന്തം ജീവിതം ദുസ്സഹമാക്കുകയും മറ്റുള്ളവരുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. രണ്ട് വ്യക്തികളുടെ കൂട്ടായ്മ അതുവഴി അവരുടെ കുടുംബങ്ങൾ, എന്നാൽ ലൗകിക ഭാരം ആ മനോഹരമായ കുടുംബ ചെടിയുടെ ചുമലിൽ വച്ചു. ആ ഫാമിലി പ്ലാന്റ്, മുകുളങ്ങൾ, പൂക്കളുമൊക്കെയായി. എന്നാൽ ലൗകിക ഭാരങ്ങൾ ആ മനോഹരമായ സഹവാസത്തെ നശിപ്പിക്കുന്നു. സ്ത്രീധനം, ആസ്തി മുതലായവ (മാതാപിതാക്കളുടെ സ്വത്തിന്റെ ഭാഗം പങ്കാളിക്ക് വരുന്നതിനാൽ ഇത് വിലപ്പോവില്ല), ഭവനവായ്പ, വാഹന വായ്പ മുതലായവ. കുട്ടികൾക്ക് വിദ്യാഭ്യാസ വായ്പയും. ഒരു അടിമത്തം കണ്ടെത്തൽ (ഒരു ജോലി) മുതലായവ. ശാരീരികമായ ഇടപെടലുകളും ചെലവുകൾ വഹിക്കുന്നതും പങ്കാളി ചെയ്യേണ്ട രണ്ട് സമ്പ്രദായങ്ങളാണ്, പങ്കാളി സ്വയം ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളും. സൗന്ദര്യം I.e. നിസ്വാർത്ഥത അപ്രത്യക്ഷമാകുന്നു, അവിടെ സ്വാർത്ഥത സ്ഥാനം പിടിക്കുന്നു. പങ്കാളിയുടെ സൗന്ദര്യം അപ്രത്യക്ഷമാവുകയും പുതിയൊരാളെ കണ്ടെത്തുകയും ചെയ്യുന്നു. പങ്കാളിയും പ്രിയപ്പെട്ടവരും അടുപ്പമുള്ളവരും ഒരു ഭാരമായി മാറുന്നു. തുടക്കത്തിൽ എല്ലാവരിലും സൗന്ദര്യം ഉണ്ടായിരുന്നു, രണ്ടുപേരുടെ ആജീവനാന്ത കൂട്ടുകെട്ടായി മാറാൻ തീരുമാനിച്ചു, എന്നാൽ പിന്നീട് അതേ വ്യക്തികൾക്ക് സൗന്ദര്യം കാണാൻ കഴിഞ്ഞില്ല, അയ്യോ, ലോകത്തോടൊപ്പം പോയി, കാമസഞ്ചാരത്തിനും അത്യാഗ്രഹത്തിനും ആത്മഹത്യയ്ക്കും സൗന്ദര്യം തകർത്തു. സ്വയം നശീകരണ മോഡ്. പരസ്‌പരം അറിയാതെ, പിന്നീട് എല്ലാം ശുഭമായി.... അടിമയാകാൻ ഉന്നതപഠനങ്ങൾ ധാരാളമുണ്ട്... എന്നാൽ ഈ നിർണായക വിഷയത്തിന് ഭൂമിയിൽ കോഴ്‌സോ അധ്യാപനമോ ഇല്ലെന്നതാണ് സത്യം. നിസ്വാർത്ഥമായ ലക്ഷ്യങ്ങളോടെ ഒരാൾക്ക് ജീവിതം നയിക്കാനും മറ്റുള്ളവരുടെ ജീവിതം നയിക്കാനും കഴിയുമെങ്കിൽ, നിസ്വാർത്ഥ കുടുംബജീവിതം 100 മടങ്ങ് മികച്ചതാണ് അല്ലെങ്കിൽ സ്വാർത്ഥത നിറവേറ്റാൻ, അണുകുടുംബജീവിതം, ജീവിതത്തെ നശിപ്പിക്കുകയും പതുക്കെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. കൂട്ടുകുടുംബം സ്വാഭാവികവും മികച്ചതുമാണ്. ക്ഷമ മാത്രം മതി അണുകുടുംബവുമായി താരതമ്യപ്പെടുത്തുമ്പോൾ വൈകാരിക പൊട്ടിത്തെറികളും അസ്വസ്ഥതകളും നിയന്ത്രിക്കുക. ഒരു അണുകുടുംബത്തിൽ, എല്ലാ ചെലവുകളും കടങ്ങളും വായ്പകളും കടം വാങ്ങലുകളും എല്ലാ ഭാരങ്ങളും ഒരാൾ വഹിക്കണം. അപ്പോൾ, മനുഷ്യവർഗം ഭൂമിയിൽ, എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും, അവരുടെ ജീവിതകാലത്ത് എങ്ങനെ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് കാണുക. തോന്നുന്നത് പോലെ ജീവിക്കാതെ ജീവിതം പഠിക്കുകയും ജീവിക്കുകയും ചെയ്യുക: സ്വാഭാവികം: ലളിതവും ശാന്തവും. ഭക്ഷണത്തിന്റെയും എല്ലാറ്റിന്റെയും കുറഞ്ഞ ഉപഭോഗം. നിശബ്ദത, കുറവോ കൂടുതലോ, ഹൈപ്പർ, ഉച്ചത്തിലുള്ള. ജീവിതം പഠിക്കാൻ എന്ത് കോഴ്സാണ് എടുത്തത്? നിങ്ങൾ യഥാർത്ഥത്തിൽ ഒന്നും ചെയ്തിട്ടില്ല, പകരം കുരയ്ക്കലിന്റെയും അലർച്ചയുടെയും ലോകത്തിന്റെ വേദനയിൽ മാത്രം ജീവിക്കുക. ഈ നിർണായക വിഷയത്തിന് ഭൂമിയിൽ കോഴ്‌സോ അധ്യാപനമോ ഇല്ല എന്നതാണ് സത്യം. തന്നോടും മറ്റുള്ളവരോടും ബഹുമാനം, കരുതൽ, ഉത്തരവാദിത്തങ്ങൾ. നിങ്ങൾ ശരിയാണെങ്കിൽ കുറച്ച് പണവും സമ്പത്തും മതി. എല്ലാത്തിലും സമൃദ്ധി... പങ്കാളികൾടെ പരസ്പര വിശ്വസo. കപടത അഥവാ കാണിക്കൽ അല്ലാ വിശ്വാസം. ഒരു കുട്ടിയുടെ ജനനത്തിന് ശാരീരിക ബന്ധം മതിയോ? എണ്ണമറ്റ ലോക സൗകര്യങ്ങൾക്കല്ല, ജീവിതത്തിനാണു മൂല്യം; ഏതു രൂപത്തിലും, ഭാവത്തിലായലും വിവരിക്കാൻ മേലാത്തത്...
@preejareji59713 жыл бұрын
Thank you father for your meaningful speech🙏🏽👍
@rosmithomas46152 жыл бұрын
Very nice message Acha
@antonycorreya21108 ай бұрын
അച്ചാ പുരുഷൻമാർക്കും ദീർഘസമയം സാധിക്കും ഉറപ്പ്. ഞാൻ ഉദാഹരണം.... 🙏🙏🙏
@afzal1jeddahwala5 жыл бұрын
@ 31:10, 'adjustment ' inte definition pwolichu Achoe......!! 👍👍
@elizabethjojy604 жыл бұрын
Goodmessage
@allypk9319 Жыл бұрын
Super പ്രഭാഷണം 🙏🙏🙏
@hannasaleem.k.a74245 жыл бұрын
ഇതു പോലെ അറിവ് പകർന്നു നല്കാൻ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@mikhilsaju69295 жыл бұрын
Yes
@heraldhp75575 жыл бұрын
good
@faisalap7805 жыл бұрын
അള്ളാഹു എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ദൈവമല്ല... മറിച്ച് മനുഷ്യനും, മൃഗങ്ങളും, സസ്യലതാതികളും ഉൾപ്പെടുന്ന ഈ പ്രപഞ്ചത്തിലെ സർവ്വതിന്റെയും സൃഷ്ട്ടാവിന് അറബിയിൽ പറയുന്ന പേരാണ് അത്. അത് മലയാളത്തിൽ എത്തുമ്പോൾ ദൈവം എന്നും, ഇംഗ്ലീഷിൽ ഗോഡ് എന്നും സുറിയാനി ഭാഷയിൽ യഹോവ എന്നും അറിയപ്പെടുന്നു. ദൈവം അഥവാ സൃഷ്ട്ടാവ് എന്നത് ഏകനാണ്. കാരണം സൃഷ്ട്ടാവ് ഏകനല്ലായിരുന്നുവെങ്കിൽ ഓരോ ദൈവത്തിന്റെയും സൃഷ്ടികൾ നമുക്ക് മുന്നിൽ വ്യത്യസ്തമാകുമായിരുന്നു. അതായത് നാം മനുഷ്യന്റെ കാര്യമെടുത്താൽ തന്നെ നമുക്ക് ഒരേ നിറത്തിലുള്ള രക്തവും, അവയവങ്ങളും, രൂപവും ലഭിച്ചത് ദൈവം ഏകൻ ആയതുകൊണ്ട് മാത്രമാണ്. അതുപോലെ ഈ പ്രപഞ്ചവും, പ്രവഞ്ചത്തിലെ ഓരോ ചലനങ്ങളും, അതിലെ സർവ്വ സൃട്ടികളും സമരസപ്പെട്ടു പോകുന്നതും ഇപ്പറഞ്ഞ ദൈവം ഏകൻ ആയതുകൊണ്ടാണ്. അല്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഓരോ മത വിഭാഗത്തിനും, മതമില്ലാത്ത വിഭാഗത്തിനും അനുസരിച്ച് ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വ്യത്യസ്തമായേനെ... കൂടെ മഴ, കാറ്റ്, വേനൽ, എന്നിങ്ങനെ പ്രവഞ്ചത്തിലെ ഓരോ സൃഷ്ട്ടി നടത്തിപ്പിനെ കുറിച്ചും, അതിന്റെ ഉടമസ്ഥാ അവകാശത്തെ കുറിച്ചും ദൈവങ്ങൾ തമ്മിൽ എന്നും കലഹവും പതിവായേനെ... ആയതിനാൽ നമ്മുടെയെല്ലാം ആ സൃഷ്ട്ടാവിനെ നാം ഒരിക്കലും നിന്ദിക്കാതിരിക്കുക...
പല അച്ചന്മാരും ഭയങ്കര തമാശക്കാരാവാൻ ശ്രമിക്കുകയാണ്. യേശുവോ, ബുദ്ധനോ, അല്ലാഹുവോ, കൃഷ്ണനോ തമാശ പറഞ്ഞല്ല ജനങ്ങളെ നന്നാക്കിയത്. ആളുകളെ ചിരിപ്പിക്കാൻ നോക്കിയാൽ സോഷ്യൽ മീഡിയയിൽ ആളാവാം എന്നല്ലാതെ ആൾക്കാരെ നന്നാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അച്ചൻ നല്ല തമാശക്കാരനാണ് എന്നു കേൾക്കാൻ ഇഷ്ടമുള്ള അച്ചമാർ ഒരു ടീമുണ്ടാക്കി കൊമഡി സ്റ്റാർസിൽ പങ്കെടുക്കാൻ അഭ്യർത്ഥന.
@josekappen70273 жыл бұрын
അല്ലാഹു വേറെ ലെവലാ''''''''
@elsybeenak.f65122 жыл бұрын
Praise the Lord 🙏🏻Amen 🙏🏻🙏🏻
@krishnankuttynairkomath19642 жыл бұрын
അച്ചോ, എങ്ങെനെ ശ്രെദ്ധിച്ചാലും സ്നേഹിച്ചാലും, പട കണ്ട കുതിര പന്തിയിലടങ്ങത്തില്ലാ... എന്നത് പോലെ ... ഒരെണ്ണം കുടുംബത്തിലുണ്ടായാൽ...??? അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു... മാര്യേജ്നു മുൻപേ അഫെയർ ഉള്ളതായി മനസിലാക്കുന്നു...!!!🙏🙏🙏❤❤❤🌹🌹🌹👍👍👍👌👌👏👏👏
@vijayantvijayant33223 жыл бұрын
ഇപ്പോഴുള്ള തലമുറകൾ ഈ ക്ലാസ്സ് കേൾക്കേണ്ടതാണ് എന്നാലേ അവർ നന്നായി ജീവിക്കുകയുള്ളു
@bumble_bee122 жыл бұрын
Ella kaalathil ullavarum kelkanam....ipozhathea maathram alla
@harikumarps56223 жыл бұрын
Supper acchan toking I like very very happy
@johnypp67913 жыл бұрын
അച്ഛൻ പറഞ്ഞു സത്യം... സത്യം സത്യം.. അപ്പനെയും അമ്മയേയും തല്ലിയാൽ അവൻ മൂത്തു മുറ്റുകയില്ല.. പെട്ടന്ന് പോകും. ദീർഘായുസ് ഉണ്ടാകില്ല. അവൻ പെട്ടന്ന് തട്ടി പോകും
@sanjushaji1193 жыл бұрын
Correct. Oru kalathum averku gethi pidikkilla
@muraleedharan.p9799 Жыл бұрын
Thanks Father ,great speech 👍
@jishnuunnikrishnan25993 жыл бұрын
സത്യം ആണ് അച്ചോ...🙏
@yoosefmytheen56893 жыл бұрын
അച്ഛന്റെ പ്രസംഗത്തിൽ ഒരുപാട് യാഥാർഥ്യവും സത്യവും ഉണ്ട് എന്നതിന് തെളിവ് 1.5k ഡിസ്‌ലൈക്ക്... വിശക്കുന്നവനു ഭക്ഷണം കൊടുക്കുക ആദ്യം.. അതിനു ശേഷം ആത്മീയത.. അച്ഛൻ പറഞ്ഞത് വളരെ ശെരിയാണ്
@mollymathew29203 жыл бұрын
I think , everybody make up well when they go outside .It is to increase their own confidence and self respect . And keep the status of the family also .
@freespirited49663 жыл бұрын
E oru point ozhich bakki ellam soooper aanu ❤️
@bindugeorge15942 жыл бұрын
The real problems in family life is kms . And kms away from what the father discussed. And nobody can solve it . Somehow living.
@libertyenterprises6261 Жыл бұрын
If u don't get what you want, fall in love with what you got❤
@sreekala3374 Жыл бұрын
അച്ഛൻ പറഞ്ഞതെ ശരിയാ പക്ഷേ ഒരാളെ ഓർത്ഇരുന്നു അവൻവെ റെ ആളു മയിഓടി
@RajaniPrasad-m9m Жыл бұрын
@@sreekala3374111111111111¹11111111111111
@पसन्दतोसुनोपढ़ो2 жыл бұрын
Very good message father. Thank god
@lijojospeh21205 жыл бұрын
Very good message thank u acha
@alexcthomas21965 жыл бұрын
ഇയാളെ യോഗ
@pushpamary30633 жыл бұрын
അച്ചോ ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. അച്ഛൻ കൃപാസനത്തിൽ പ്രസംഗിച്ചത് ആദ്യമായി online വഴി കേട്ടു. അച്ഛനെ കണ്ടു. ഈ പ്രസംഗം രണ്ടു വർഷം കഴിഞ്ഞതാണെങ്കിലും, അതിനു എന്തൊരു ശക്തിയും , ജീവനും. അച്ചൻ പറഞ്ഞ എല്ലാ കാര്യങ്ങളും ' 100 'ശതമാനം ശരിയാണ്. അച്ചോ ഞാൻ മനസ്സിൽ ഓർക്കുകയാണ് , ഈ പ്രസംഗം എല്ലാ ഭാഷയിലും ലോകം മുഴുവനും എത്തിയിരുന്നെങ്കിൽ എന്നു ഞാനറിയാതെ ആഗ്രഹിച്ചു പോയി . അതു നടക്കില്ല എന്നെനിക്കറിയാം. എങ്കിലും ആഗ്രഹിച്ചുപോയി. ആമേൻ..... ഹാലേലുയ്യാ.....
അച്ചോ,,സ്വന്തം ഭർത്താവ് ഭാര്യയെ നല്ലോണം സ്നേഹിക്കുന്നുവെങ്കിൽ പിന്നെ ആ ഭാര്യ മറ്റൊരു പുരുഷനേയും നോക്കില്ല,ശ്രദ്ധിക്കുക പോലും ചെയ്യില്ല,
@kl10veettukaaryangal414 жыл бұрын
അങ്ങനെയൊന്നുമില്ല പോകുന്നവർ പോകും
@smithaav15063 жыл бұрын
Sariyaanu
@smithaav15063 жыл бұрын
@@kl10veettukaaryangal41 എനിക്ക് തോന്നണു ഭർത്താവിന്റെ സ്നേഹം അതാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് എന്ന്
@adithyalakshmishinoj30363 жыл бұрын
വളരെയധികം ശരിയാണ്
@ismailkpkaringappara72903 жыл бұрын
@@smithaav1506 ,,എന്റെ കാര്യം പറഞ്ഞതാണ് ,എന്റെ ഭർത്താവ് എന്നെ പൊന്നു പോലെ നോക്കുന്നു എല്ലാ കാര്യത്തിലും,അത് കൊണ്ട് തന്നെ ഞാൻ മറ്റൊരു പുരുഷനെ ശ്രദ്ധിക്കാറ്പോലും ഇല്ല. ഭർത്താവും അങ്ങനെ തന്നെ.
@sajithasaji19903 жыл бұрын
Thanks acho njan muzuvanirinnu kettu 👍🙏
@amritharajs94745 жыл бұрын
Thankyou for ur valuable messages father...
@sunithaprasad25944 жыл бұрын
Supar
@rosammadavid371 Жыл бұрын
Touching message...😢😢😢😢❤❤
@drrasheedmh20063 жыл бұрын
Highly informative
@specsavers91402 жыл бұрын
Njan allahu oru Qurashi daivem ...ente makkal latha, manatha, uossa
@rajeshmannar5004 жыл бұрын
A good motivational / counselling speaker
@ushaviswanath3356 Жыл бұрын
ഫാദർപറയുന്നത് വളെരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejabiju46745 жыл бұрын
അച്ചോ ഒത്തിരി നന്ദി ഉണ്ട്. ദൈവം അച്ഛനെ ഒത്തിരി അനുഗ്രഹിക്കട്ടെ
@lizychinnappan71605 жыл бұрын
Thanks father
@joylouis94395 жыл бұрын
Sheeja how u
@sheejabiju46745 жыл бұрын
@@joylouis9439 . I am gd father. Tku 🙏
@joylouis94395 жыл бұрын
@@sheejabiju4674 l v uuuuu
@sheejabiju46745 жыл бұрын
@@joylouis9439 -എനിക്ക് അച്ഛന്റെ നമ്പർ ഒന്ന് തരുമോ.
@sudhisaji69463 жыл бұрын
Achne deyivam othiri othiri anugrehikktte 🙏🙏🙏
@mohammedfouzudheen4 жыл бұрын
Ente ponnacho jeevitha pankali nammale manassilakiyillenkil theernille ellam
@lubu70494 жыл бұрын
ശരി ആണ് 😥
@anandrs42093 жыл бұрын
Super speech father very nice
@prahaladanbharathannoor18932 жыл бұрын
ഈ സന്ദേശം അനേഹ കുടുംബതിന്നു അനുഗ്രഹം ആകും 👍🥰🙏
@sobhanasathianathan6979 Жыл бұрын
അ
@sobhanasathianathan6979 Жыл бұрын
പ്
@sobhanasathianathan6979 Жыл бұрын
😊
@sobhanasathianathan6979 Жыл бұрын
😊
@sobhanasathianathan6979 Жыл бұрын
😊
@beenakumario7086 Жыл бұрын
സൂപ്പർ ക്ലാസ് കേൾക്കാൻ പറ്റിയതിൽ സന്തോഷം
@mtcousins49194 жыл бұрын
നിങ്ങൾ ഒരു അടിപൊളി അച്ഛൻ തന്നെ... പൊളിച്ച്😁
@ranipp2677 Жыл бұрын
Thankyousir
@ismailtv55215 жыл бұрын
ഹായ് അച്ചൻ പറഞ്ഞ കാര്യങ്ങൾ വളരെ സ്ത്യമാണ്. എനിക്ക് അച്ചനെയൊന്ന് കാണണം ആർക്ക് പറ്റും
@salyvee25663 жыл бұрын
best teaching message father.if every body practise as achen said kudumba kalaham reduce aayenem.comparison and anya ladiesne pokki parayunna nerketta husbands listen and folloe above