എന്റെ പരിശുദ്ധ അമ്മേ ഞാൻ എന്തു ചെയ്യണം മാതാവേ എനിക്ക് ഒരു വഴി പറഞ്ഞു താ മാതാവേ. എന്റെ മനസ്സും ശരീരവും തളർന്നു പോകുന്നു മാതാവേ. എനിക്ക് മനസമാധാനം തരണേ മാതാവേ. ഞങ്ങളുടെ രണ്ട് കുടുംബം സന്തോഷത്തോടെ പോകാൻ അമ്മ അനുഗ്രഹിക്കണേ എന്നെ കൈ വിടരുത് മാതാവേ
@CHILLWAVE-p6g5 жыл бұрын
Enda yesuve enda maathave enda vishamathil kurachengilum kuravu varuthiyathinu yesuvinodum mathavinodum nandi parayunnu...enda vishamangal poornamayi maatti enda manasinu swakym nalki anugraahikaname...njan viswasikunnu yesuve,mathave
Amme madavee ende mummyde kayide vedaneum marappum ...korach tharanameee...amen.
@gracyvarghese82355 ай бұрын
Rosaya anuggrahikkannama ammmen
@shajit30355 жыл бұрын
amma mathavee ente kudumbathile Ella vishamagalum mattutaruvan ammayilsamarpikkunnu.
@justingeorge31724 жыл бұрын
Josmy ye yum family ye yum sparsichu suhapeduthane.
@kumarisasi48965 жыл бұрын
അമ്മയെ എൻറെ കുഞ്ഞുങ്ങളെ മൂന്നുപേരെയും നേർവഴിക്ക് നയിക്കാൻ എല്ലാവിധ വിജയങ്ങളും നൽകി അനുഗ്രഹിക്കണമേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും ശക്തിയും കഴിവും നൽകണമേ നൽകണമേ മാതാവേ മകളോടൊപ്പം എപ്പോഴും അനുഗ്രഹിക്കണമേ നന്മകളും കൊടുത്ത അനുഗ്രഹിക്കണമേ കുഞ്ഞുങ്ങൾ എപ്പോഴും കാത്തോളണേ മാതാവേ
@joicegomez52045 жыл бұрын
amma krupasanam amma June 2nd civil service exam start pray for all children are prepare for the civil service exam. especiallyp safety alleluia. my son and his friends. thanks for the good health and safety.
Amme mathave ente molude dhambhathya jeevitham orikkalum verppiriyatha vitham kooduthal drudamakki nalkaname amme swabhavaathilulla ella vaikaliangalum mattitharane amme
@joicegomez52045 жыл бұрын
amma pray for my lend money. ialso give toback.iblieve all these get as soon as possible. thanks amma mary awaiting your reply soon. thanks jesus.
@sulajaunni19315 жыл бұрын
അമ്മേ തെറ്റുകൾ പൊറുത്തു കാത്തു കൊള്ളണേ എന്റെ മകനെ സൗഖ്യമാക്കി കൊടുക്കണേ മകന് 21വയസ് ആണ് സ്‌ട്രോക് വന്നു ഒരു വശം തളർന്നു അതിനു ശേഷം അവന്റെ കാല് മുടന്തനെ പോലെയാണ് നടക്കുന്നത് എന്റെ മകന്റെ കാല് സൗഖ്യ മാക്കി തരണേ അമ്മേ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ അമ്മേ
@marypoulose76345 жыл бұрын
Pray for my family
@athirachandran11245 жыл бұрын
യൂറ്റൂബിൽ കൂടി പ്രാർത്ഥിച്ചപ്പോൾ തന്നെ എന്റെ മകളുടെ കുടുംബ വഴക്ക് തീർത്തു തന്നതിന് മാതാവേ ഞാൻ നന്ദി പറയുന്നു.പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ ആമേൻ
@sunis76725 жыл бұрын
Mathave. Monte. Padana budhimittikàl. Matti. A nugrahikena, Me am.me. Sabayikename
@athirachandran11245 жыл бұрын
അമ്മേ ആത്മർത്ത മായി പ്രാർത്ഥിക്കുക. അമ്മ മാതാവ് നടത്തിത്തരും. അമ്മേ സഹായിക്കണമേ
@Arpithaaarshithaa5 жыл бұрын
You tubeill Kode anganeaya prarthichea anikum prarthikana onnu paranju tharamo.pls
@lillyjoy89835 жыл бұрын
Kreupasanamathave, അമ്മയുടെ ഈ വണക്കം മാസം മാസത്തിൽ തന്നെ എന്റെ മോൻ ജെവെൽ, പൂജ കും ഒരു കുഞ്ഞിനെ ലഭിക്കുവാനുള്ള എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കുവാൻ അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ
@malvinmathew87345 жыл бұрын
Po
@beatresabiju24235 жыл бұрын
പരിശുദ്ധ പരമദിവ്യകരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകാഴ്ചയും ഉണ്ടായിരിക്കട്ടെ,ആമേൻ.
@dazzlingstar9995 жыл бұрын
കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച് ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം മാറ്റി തരണമേ
@itsmemario49295 жыл бұрын
എന്റെ അമ്മേ ഞങ്ങളെ രക്ഷിക്കണമേപ്രതിസന്ധിയിൽ നിന്നു, ദുരന്തമുഖത്തു നിന്നു ഞങ്ങളെ യേശുനാഥന്റെ കുരിശുമരണ ഉത്ഥാനത്തോടു ചേർത്തു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നെക്കുറിച്ചു അറിയാവുന്ന അമ്മ ഞങ്ങൾക്കു വേണ്ടി കാനായിൽ കനി വായനാഥനോടു പ്രാർത്ഥിച്ച് അനുഗ്രഹിക്കണമേ 10
എന്റെ അമ്മേ ഞങ്ങളെ രക്ഷിക്കണമേപ്രതിസന്ധിയിൽ നിന്നു, ദുരന്തമുഖത്തു നിന്നു ഞങ്ങളെ യേശുനാഥന്റെ കുരിശുമരണ ഉത്ഥാനത്തോടു ചേർത്തു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നെക്കുറിച്ചു അറിയാവുന്ന അമ്മ ഞങ്ങൾക്കു വേണ്ടി കാനായിൽ കനി വായനാഥനോടു പ്രാർത്ഥിച്ച് അനുഗ്രഹിക്കണമേ
@lillyjoy89835 жыл бұрын
എന്റെ മക്കൾക്കു ദൈവഭക്തിയും വിശ്വാസവും എളിമയും വര്ധിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ
@lillyjoy89835 жыл бұрын
ഈശോയെ അങ്ങാണ് ഭൂമിയെ നിയന്ദ്രിക്കുന്നതു, തക്ക സമയത്തു അനുയോജ്യമായ ഭരണാധികാരിയെ നൽകി അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മേ
@joicegomez52045 жыл бұрын
jesus bless my birthday today. pray for my shop business and my family my son prepare civil pppservice exam pray for good results Prayformy brother get marry soon. iamapoor widow.
എൻറെ പരിശുദ്ധ അമ്മേ എന്റെ റെജിയചാൻറ്റെ മദ്യപാനും മാറ്റി തരാണം അമ്മേ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം തരാണം അമ്മേ
@gracyvarghese82355 ай бұрын
Eesya ennauym enta makkaulluym anuggrrahikkanama ammen
@tincymatthew42455 жыл бұрын
Amme udambadi poorthiyakuvanulla kripa nalkane....amme enneyum ente kudumbatheyum anugrahikaname
@bindhuvinod69085 жыл бұрын
അമ്മയെ പരിശുദ്ധ മാതാവേ. എന്റെ കുടുംബം തില്ല യെ തൊഴിൽ മെക്കല്ല യുടെ തടസം മാറി വരാൻ. ശരിയായി തീരുമാനം എടുക്കാൻ.മാതാവേ അനുഗ്രഹം ചോരിയണം
@achuzzzffgirl82805 жыл бұрын
അമ്മേ ഞാൻ ഇഷ്ടപ്പെടുന്ന ആളെ എനിക്ക് തരണമേ എന്റെ മക്കളെ പഠിക്കാനും ഉയർന്ന മാർക്ക് നേടാനും സഹായിക്കണമേ എന്റെ കടങ്ങൾ എല്ലാം ഇല്ലാതാക്കാൻ സഹായിക്കണമേ അമ്മ മാതാവേ
@annieantu9355 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും നടത്തിത്തരണമേ.
@suganthishaji49245 жыл бұрын
അമ്മാമാതാവേ എന്റെ വീടും സ്ഥലംവും വിറ്റു പോകാൻ അപേഷിക്കണമേ ആമീൻ
@Alan-ou2vf5 жыл бұрын
എൻറെ അമ്മ മാതാവേ എന്നെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ ജയിച്ചതിന് ഒരായിരം നന്ദി.
അമ്മേ മാതാവെ... എന്നെ കൈവിടരുതെ . ഓരോ നിമിഷവും എന്നെ കാത്തുകൊള്ളണമെ. അമ്മേ എന്നെ വഴി നടത്തണമെ. കടബാധ്യതയിൽ നിന്ന് മോചനം തരണമെ.
@maalumaalavika20645 жыл бұрын
അമ്മേ .. .യേശു അപ്പാ ...ഇ ലോകത്തിന്റെ സർവവും നിയന്ത്രിക്കാൻ അനുഗ്രഹിച് പിതാവ് അങ്ങയെ ഇങ്ങോട്ടേക് അയച്ചുവല്ലോ ...അങ്ങനെയെങ്കിൽ എന്റെ ജീവനെയും പ്രവർത്തിയെയും ശെരിയായി നടത്തില്പനുള്ള കൃപ അങ്ങയിലൂടെയാണല്ലോ നടക്കേണ്ടത് .ഇ നിമിഷം എന്റെ പ്രശ്നങ്ങൾ കൃപാസനം മാതാവിന്റെ മധ്യസ്ഥതയിൽ നടപ്പാക്കിത്തരേണമേ . അമ്മേ ജപമാല മാതാവേ എന്റെ പ്രാർത്ഥന കേട്ട് വേഗം ഉത്തരമരുളേണമേ
@lillyjoy89835 жыл бұрын
മക്കളുടെ ബിസിനസ് നെ അനുഗ്രഹിക്കുവാൻ ഈശോയോടു അപേക്ഷിക്കേണമേ
@JJ87-h5x5 жыл бұрын
ente udharabhalathe anugrhikane mathavae.. poorna valarcha nalkane. nte pain, bleeding & UTI poornamayi maatane.. Ammae mathave kaividalle🙏🙏
@lillyjoy89835 жыл бұрын
അമ്മ മാതാവേ അമ്മയോട് പ്രാര്ഥിച്ചതിന്റെ ഫലമായി എന്റെ മോൾ മരിയ കു medicines കഴിച്ചോ കഴിക്കാതെ തന്നെ periods കാണാൻ സഹായിച്ചതിനെ ഓർത്തു കോടാനുകോടി നന്ദി പറയുന്നു വേഗം തന്നെ ഒരു കുഞ്ഞിനേയും നൽകി അനുഗ്രഹിക്കേണമേ അമ്മേ
@bistobenny46365 жыл бұрын
Parusudha amme deivamathavee ee varunna Friday Ielts the result varumpol njangalkku avasyamaya score njangalku nalkaname mathavee ,,speaking 6. Writing 6/listening-6/reading-6vangichu tharanamee samayathinte Mel adhikaramulla mathavee Ielts result varunna samayathe samarpikunnu mathaaa njangale oru sakshi akkanamee
@sincyjohnson53425 жыл бұрын
എന്റെ മകൾക് നല്ല ഒരു ജോലി തരണേ കൃപാസന മാതാവേ
@Bindulawrance5 жыл бұрын
മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ... മറ്റുള്ളവർക് പരിഹസിക്കാൻ ഇട്ടുകൊടുക്കരുതേ..
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എനിക്ക് ഈശോയുടെ തിരുരക്ത സംരക്ഷണവും പരിശുദ്ധ അമ്മയുടെ വിശുദ്ധി യും നല്കി അനുഗ്രഹിക്കണമേ
@regygeorge70945 жыл бұрын
Amme mathave ente makkale ellavithathilulla doosheelangalil ninninnum kathukollane ... Amen
@ambikasiya75935 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എത്രയും പെട്ടെന്നു എനിക്കു നല്ലൊരു വിവാഹം വന്നുചേരുവാനും എത്രയും പെട്ടെന്നു തന്നെ എന്റെ വിവാഹം നടത്തി തരുവാൻ തിരുകുമാരനോട് അപേക്ഷിക്കേണമെ.ഞങ്ങൾ രണ്ടു പേരും ചേർന്ന് വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹം തരേണമേ .അമ്മേ എന്നെ സഹായിക്കേണേ എന്നോട് കരുണ തോന്നേണമെ
@ranixavier64305 жыл бұрын
Evideyanu veedu
@ranixavier64305 жыл бұрын
Can give no
@ambikasiya75935 жыл бұрын
@@ranixavier6430 പാലക്കാട് ആണ് വീട്. no.8592043037
@home62655 жыл бұрын
Amen.. yesuve nadha anugrahikkaname...
@mariathomas80605 жыл бұрын
Ammemathave relieve my son, daughter and myself from our skin diseases
@maalumaalavika20645 жыл бұрын
Karthave ഞാൻ എന്നെ മുഴുവനായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .'അമ്മ എന്റെ പ്രശ്നങ്ങൾക്കു വേഗം ഉത്തരമരുളേണമേ
@deepucraj15 жыл бұрын
Yesuva Amma Mathav etreyum pettanu Kreupasanam mathavne kanaan sadhichu thranam amme.....Pls heal my Mothers right hand......Love you Jesus.......Amma sahakyanam....
@philominajoseph85755 жыл бұрын
Yente Amma madhave, ente makkall specialty jofia ude hair falling,avazlude utrusangu care of cheyaname Jodphinte future agaude karangali tharunnu Melbi& family mentu family take care my husband'and myself
എന്റെ മോൻ Ashive ന്റെ വിവാഹം ഈ കൊല്ലം തന്നെ നടത്തുവാൻ ഈശോയോടു അപേക്ഷിക്കേണമേ അമ്മ മാതാവേ
@valsayohannan38385 жыл бұрын
Ente kudumpathe anugrahikename Amme mathave ente makkalude padana alasatha Matti kodukakaname amme krepasana mathave naghalkuvendi apeshikaname
@sumathomas86575 жыл бұрын
Amme.varaprasada mathave.... Ente niyogangale orakaname.madhyastham vahikaname... Enne sakhshiyakkane.
@jewelpeeli27945 жыл бұрын
Kreupasanam മാതാവേ.എൻ്റെ മുഖത്ത് ഒരുപാട് മുഖക്കുരു കൂടി കൂടി വരുന്നു.ഒരുപാട് മരുന്ന് ഉപയോഗിച്ച് എന്നിട്ടും മാറുന്നില്ല.ഇന്ന് മുതൽ ഞാൻ ഒരു പുതിയ മരുന്ന് ഉപയോഗിക്കുന്നു.അതിലൂടെ എങ്കിലും എനിക്ക് സുഖം തരണേ.മാതാവിൻ്റെ കൈ തൊട്ട് സുഖം തരണേ
@sindhujose52325 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ തൊ ഴി ൽ മേഹല യെ അനുഗ്രഹിക്കണമേ
@joyouseph70305 жыл бұрын
Amma mathave ente maghalude pareesha result nalla thayirikyan prathikyunnu
@priyas18925 жыл бұрын
Thank you Jesus. Praise you Jesus Thank you Amma
@snehascaria7555 жыл бұрын
Joseph achane anughikkaname amme mathave...
@joicegomez52045 жыл бұрын
mother mary please pray for my shop business and my family my son prepare civil service exam pray for good results Prayformy brother get marry soon. iamapoor widow weall pray for the good health and safety. pray for my brother and sister s good confection.weneedsafe house, and good luck thanks be to god
@ashasooraj94295 жыл бұрын
ente manasilea ella vishamangalum matti tharaneme mathavea.amen
@maalumaalavika20645 жыл бұрын
ഞാൻ അമ്മയെ അറിയുമ്മുന്നേ ..എന്റെ പ്രശ്നങ്ങൾ അമ്മയോട് പറയുംമുന്നേ ..'അമ്മ എല്ലാം അറിയുന്നുവല്ലോ .പരിശുദ്ധ ജപമാല മാതാവേ ...കൃപാസനം മാതാവേ ..എന്റെ പ്രാർത്ഥനക്കു ഉത്തരമരുളേണമേ . .
@shanijijo20215 жыл бұрын
Amme mathave, ente ammayude Ella sambhathika bhudhimuttukalum matti tharane.Ellarum kaivit arum sahayikkathe neerunna ee samayathu amme oru ashvasamakane.Njangale anugrakkikane
@lovelyjoseph34115 жыл бұрын
Amma. Thank you for blessing us with all your gifts. Amma and your blessed son Jesus christ. Thank you abundantly
@jerrymathew31875 жыл бұрын
Ente mathave ente ammayuday operation nalla reethiyil nadathi thannathine orth amme ange makanum njangalude nathanumaya esoikum ammakum orayiram nanni
@anushaju3955 жыл бұрын
Ishoyeaaa ielts exam result positive ayirikaneaa ...ammaa mathaveaa..😥😥😥🙏🙏20.11.2019...noon 12.00pm
@lillyjoy89835 жыл бұрын
എന്റെ മോൾ ടെ husband Avick ന്റെ വീടും സ്ഥലവും വേഗം വില്കുവാനും പള്ളിയുടെ അടുത്ത് തന്നെ ഒരു flat വാങ്ങുവാനും അമ്മ മാതാവേ ഈശോയോടു അപേക്ഷിക്കേണമേ
@sreejithr94675 жыл бұрын
Ente bharthavinte asuham mattaname
@aswathyachu92295 жыл бұрын
Mathave ammee.. ente niyogam nadathi tarane
@rajalekshmivc16335 жыл бұрын
enta molku 80% marku kitty 1o th pass akan sahayicha karthavinodu apekshicha amma mathavinodu nanni parayunnu thanku mathave thanku jesus.veendum prathikaname
@maryjoycy32775 жыл бұрын
Amme sagayikkanama
@sheejasuresh18515 жыл бұрын
Amme nanni
@ashiquejoshy86075 жыл бұрын
Mary matha pray for my daddy to heal his wounds and anger and also praying for my brother to be good boy and to believe in you
@liyasunny3805 жыл бұрын
Mathavae entae vishvasam varthipikkannae🙏
@lillyjean2125 жыл бұрын
Amma mathave enta molude vevaham nadakaname thank you jesus
@manjujomon41395 жыл бұрын
Ente mathave ente makal nannayit padich june1 theyathi nadakkunna SAT examil high score vangi vijayikkunnathinu prarthikkaname Amen
@nishadavid9025 жыл бұрын
അമ്മേ മാതാവേ നാളെ പത്തിലെ ICSE റിസൾട്ട് എനിക്ക് നല്ല മാർക്കോടു കൂടി വിജയിക്കാൻ അമ്മേയോട് അപേക്ഷിക്കുന്നു
@sophyjomet49245 жыл бұрын
Amme mathave ente kudubathe anugrahikename
@shijisunil65595 жыл бұрын
അമ്മേ മാതാവേ എനിക്ക് മസ്ക്കറ്റിൽ നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ ഈശേയോട് അപേക്ഷിക്കണേ
@sherinelzraj75965 жыл бұрын
Hallelujah Praise the Lord Amme innu കമൻ്റിൽ പ്രാർത്ഥന സഹായം ചോദിക്കുന്ന എല്ലാവരേയും anugrehickanme ആമേൻ
@lillyjoy89835 жыл бұрын
Krepasanathile പത്രം എനിക്ക് അയച്ചിട്ടുള്ളത് വേഗം ബംഗാളിൽ കിട്ടുവാൻ അമ്മേ സഹായിക്കേണമേ
@mariammvar5 жыл бұрын
Kindly pray to get ilts As early as possible my Jesus Mary joseph
@mysticalspring46295 жыл бұрын
Amme mathave njangalk oru kunjine nalki anugrahikkename.joli mekhalaye anugrahikkaname
@preethy3725 жыл бұрын
Amma maathave ee varshathe NEET ENTRANCE EXAM nalla markum rankodum koodi passavanum athvazhii nalloru govt medical collegil MBBSnu oru admission kittanum anugrahikaname amme. Amen
@tessymanu43155 жыл бұрын
Amme mathave ente preshnagal ellam ariyunna amme ente ee prethisathiyil ninnu karakettaname.albhutham prevarthikename ente viswasam varthipikename.Amen
My most loving Jesus ! ! I know and deeply believe that you are the only Divine Healer . I trust in You .Please have mercy on Shanu .!! Amme Mathave please interced for him .Amen.
അമ്മേ മകന്റെ അസുഖം മൂലം ഭർത്താവിന് ഗൾഫിൽ തിരിച്ചു പോകാൻ പറ്റാത്തകാരണം ജോലി പോയി ഇപ്പൊ ഞങ്ങൾ കടവും സാമ്പത്തിക ബുദ്ധിമുട്ടും ആണ് ജോലി ശെരി ആകാൻ ഞങ്ങളെ അനുഗ്രഹിക്കണേയമ്മേ ഞങളുടെ കട ബാത്യത തീർത്തുതരാൻ കനിയനെ അമ്മേ
@ginosebastian55115 жыл бұрын
അമ്മേ... നീ.. എന്നെ അറിയുന്നുണ്ടല്ലോ. നീതിയുടെ ദർപ്പണമായ അമ്മേ... അവിടുത്തെ തിരുക മാരൻ വഴി എനിക്ക് നീതി നടത്തിതരണമേ ... നാര കീ യ സർപ്പത്തിന്റെ തല തകർത്ത അമേമ നീ അധികാരത്തോടു കൂടി എന്റെ ജീവിതത്തിൽ ഇടപെടണമേ
അമ്മേ പരിശുദ്ധ അമ്മേ HUSBANDENTE തൊ ഴി ൽ മേഹല യെ അനുഗ്രഹിക്കണമേ
@abhinavsunil88975 жыл бұрын
Amme madhave Israel pokuvan ngangale anugrahikkaname
@loosyvp52815 жыл бұрын
Math a ve give my son physical and mental strength
@beenakuwait55415 жыл бұрын
എൻറെ ഷിബുവിനെ അച്ഛനെയും അമ്മയെ അങ്ങേ സമർപ്പിക്കുന്നു
@anjanatom20835 жыл бұрын
Amma maathram mathy
@bibinthomas13165 жыл бұрын
Ammee Mathave njangalk vendi abheshikyanee God protect my family from all troubles and evil deeds...God bless our family with happiness and peace..heal my parents