ഈ ക്രിസ്മസ് പരീക്ഷയിൽ ഭവ്യ യെ എല്ലാ വിഷയത്തിലും ജയിപ്പിക്കണേ അവൾക്ക് പഠിക്കാൻ ഉള്ള ആഗ്രഹവും ബുദ്ധി യും കൊടുക്കണേ പരിശുദ്ധ ആത്മവേ കരുണയായിരിക്കണേ
@kanjeerathingalКүн бұрын
ഈശോയെ ഈ വിശുദ്ധ കുർബാനനയിലൂടെ രക്ഷയുടെ മാർഗം നൽകേണമേ 🙏✝️🙏
@lincygeorge7737Күн бұрын
ഈശോയെ ഈ ദിവ്യബലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കേണമേ..
@ShyjyRintoКүн бұрын
ഈശോയെ ഞങ്ങളുടെ എല്ലാ ആകുലതകളിലുo അവിടുന്ന് ഇടപെടണമേ.... സഹായിക്കണമേ..,.
@gegorgejoseph6854Күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deviesvlКүн бұрын
മക്കളുടെ പരീക്ഷയിൽനല്ല മാർക്ക് വാങ്ങാനും ഇന്നത്തെ യാത്രയിലും അവർക്ക് കൂട്ടായിരിക്കേണമേ തിരുരക്തക്കോ ട്ടയാൽ അവരെ രക്ഷിക്കേണമേ 🙏🏻
@manumolthomas4976Күн бұрын
ഈശോയെ ഇന്നത്തെ ഞങ്ങളുടെ സകല പ്രവർത്തനങ്ങളേയും സമർപ്പിക്കുന്നു. അങ്ങു കൂടെ ഉണ്ടാകണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നൽകണമേ. ലജ്ജിക്കാൻ ഞങ്ങളെ ഇടയാക്കരുതേ.
@JMJ216Күн бұрын
Amme, ente innathe duty easy akkane patient or bi standers or colleague or staff or incharge or supervisor or doctor or manager etc ardaum vazhak or complaint kelkan ida varutharuthe 😭 upeshikkalle amme 🙏😭 ky vidalle amme 😭🙏🙏
@the__queen_starКүн бұрын
കരുണ തോന്നണമേ അമ്മേൻ ഹുല്ലേലൂയ🙏🙏🙏🙏
@ashrayakallettumkara8303Күн бұрын
മക്കളുടെ പരീക്ഷ പാസ്സ് ആക്കി തരുന്നതിനു സഹായിക്കണേ. അലർജി രോഗങ്ങൾ സുഖമാക്കന്നെ. തീറു നല്ല രീതിയിൽ നടത്തി തരണമേ.
@SiniMathew-kl8mvКүн бұрын
കർത്താവേ എന്നോടു കരുണയായിരിക്കണമേ, എല്ലാവിധ തിന്മകളിൽ നിന്നും കാത്തുപരിപാലിക്കണമേ യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന അമ്മേ മാതാവേ അപേക്ഷിക്കണമേ
@sijijose1069Күн бұрын
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഞങ്ങളിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ 🙏🙏🙏ആമേൻ
@mariajoseph7310Күн бұрын
കരുണതോന്നണമേ എന്നിൽ അലിവുതോന്നണമേ പാപീയാണു ഞാൻ നാഥാ ക്ഷമിക്ച്ചീടണമേഎന്നോ ടുക്ഷമിച്ചീടണമേ
എന്റെ ഈശോ എന്നെ സഹായികേണമേ. എന്റെ നിയോഗത്തിന്റെ മേൽ കരുണതോന്നണമേ. ആമേൻ 🙏
@ManojMathew-mv1ugКүн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@DollyRaphaelКүн бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@DollyRaphaelКүн бұрын
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@antony2060Күн бұрын
AMEN pray for Fr. Bineesh and Nintu and Nima and all 🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
@babyjoseph6258Күн бұрын
Ente esoye Monte yathrakku oru thadasavum ondakaruthe amen 🙏 🙏
@lissijaison5770Күн бұрын
നല്ല ഈശോയെ ഞങ്ങളെ പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏 നഷ്ടപ്പെട്ടുപോയ എന്റെ ജോലി തിരികെ ലഭിക്കാനുള്ള കൃപ നൽകണമേ 🙏🙏🙏 ഞങ്ങളുടെ കടബാധ്യതകളെ ഏറ്റെടുക്കണമേ 🙏🙏🙏 എന്റെ മകന് വിദേശത്ത് നല്ലൊരു ജോലി ഒരുക്കി തരണമേ 🙏🙏🙏
ഈശോയെ കുടുംബ സമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏
@soumyaej124523 сағат бұрын
എന്റ ഈശോയെ ജീവിത പങ്കാളിയെയും മകളെയും സമർപ്പിക്കുന്നു🙏
@pinkbeautym9229Күн бұрын
ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം തിരണമേ ഞങ്ങളെ സമർപ്പിക്കുന്നു ആമേൻ
@elsybabu5939Күн бұрын
Isoye Ella makkaleum anugrehikaname
@jincysebastian2510Күн бұрын
ഈശോയെ ഞാൻ sunday അറ്റെൻഡ് ചെയ്യുന്ന viva പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@ShijiThomas-mz5ywКүн бұрын
Daivame makkale anugrahikkaname
@rose1513Күн бұрын
Ente Eshoye monte higher education bless him place mentil nall Joli tharaname mone anugrggikanamme 🙏🏻 Amen 🙏🏻
@bassillajoseph66020 сағат бұрын
Yesuve kudumbathe rakshikkaname
@gegorgejoseph6854Күн бұрын
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Joy-k9tКүн бұрын
O hevenly Lord our father we thanks through this holly high Mass for you🙏kind blessing and mercy upon who have financial crisis and family problems and bring cease fire of all wars and world peace.
@bassillajoseph66020 сағат бұрын
Yesuve vevaha thadassam mattaname
@babyjoseph6258Күн бұрын
Esoye njangale anugrahikkename amen 🌹🌹🙏🙏
@tintusebastian1422Күн бұрын
Pls pray for my Job problems and its insecurities.. To get a permanent job.. To Protect me and my family.. Good God bless you all..Amen..
Eshoye nanni sdhuthi aradhana mahatham.Eshoye jincy kku nulosta nalki anugrahichathinu nanni parayunnu innu visakku aplay cheyunna silvy yeyum avalude ella karyagalilum kudeyundakaname rogkikalayirikkunna ella makkalude melum innu exam ezhuthunna ella makkalude melum rogkikalayirikkunna ella makkaleyum padikkunna ella makkkaleyum anugrahikkaname asirvadhikkaname 🙏🙏.
@AnnammaJoseph-cp3nuКүн бұрын
🙏🙏🙏 kodaanukoodi നന്ദി വിശുദ്ധി വളരെ വളരെ വലിയ രോഗത്തിൽ നിന്നും വളരെ വളരെ വലിയ കട ബാധ്യത pray for Tomy Angiogram critical Sugar Block Stroke Patient Rani dialisis Kidney Please pray for Tomy, Rani all of us also 🙏🙏🙏
@JijiShaji-ki9tiКүн бұрын
പുതിയ വീട് തന്ന ദൈവത്തിനു. നന്ദി നാളെ പുതിയ വീട്ടിൽ കയറുമ്പോൾ തിരുകുടുബം കൂടേയ് വരണം 🙏🙏🙏
@mariyakuttythomas3848Күн бұрын
Ente karthaave Ente Thamburaane❤❤❤ njagale kaathukollename aamen ❤❤❤
@MiniSebastian-jb5xfКүн бұрын
ഈശോയെ എന്റെ വാക്ക്. കൊണ്ട് ഒരാളുടെ മനസ് വേദനിച്ചു. ഇതിന്റെ പേരിൽ ഒരു വഴക്ക് ' ആരും 'കുടല്ലെമാപ്പ്.... ടorry
@Rose_official_24Күн бұрын
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
@cilveemathew9703Күн бұрын
Isoyae Sthuthi Sosthram Mahathuam Aarathana 🙏🙏🙏🙏Angu thanna Ella Anugrangalkkum Sthuthi 🙏🙏 Mathave Theresamolae Samarppikkunnu 18nu Community Health Nursing Final Year Exam Anu Mathave Anugrahikkanamae Nall Markodukoodi Passagan Anugrahikkanamae Amen🙏🙏🙏Thank YOU Jesus 🙏🙏🙏🙏🙏🙏❤️❤️❤️❤️
@RoohaWebOnline-cp7hd23 сағат бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏
@Sudha-n1v3mКүн бұрын
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും ഈശോയെ അനുഗ്രഹിക്കട്ടെ
@RiniJohnson-d2cКүн бұрын
Entey Eshoey, entey makkaley Holy spirit il nirachu angayudey kripa il niranju exam nu koodey irunnu padippichum ezhuthichum nalla vijayam nalki anugrahikkanamey. Innu exam ezhuthunna ella makkaleyum especially Riya,Ron & friends ney samarppichu prarthikkunnu. Avarudey koodey undayirikkanamey.
@kochuthressiaej6463Күн бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏
@AthiraBenny-k8h22 сағат бұрын
ഞാൻ final year B sc nursing student ആണ് എനിക്ക് ജനുവരി 13,15,17,20 തിയ്യതിയിൽ exam ആണ് നന്നായി പഠിക്കാനും എല്ലാം subjectum നല്ല മാർക്കൊടെ pass ആകാനുള്ള കൃപ നല്കണമേ 👏👏👏👏
@SeenaBiju-p7iКүн бұрын
Ente monum..athupole പഠനത്തില്‍ ബുദ്ധിമുട്ട് ഉള്ള ഒരോ മക്കളെ യും..അവരുടെ പാത നേരെ ആകി. അവരെ yathartha ലക്ഷ്യമിട്ട് എത്താന്‍ sahayikkaname eshoye
IELTs nu ente monu nalla score kittiyathinu othiri nanni yeshuve
@sinimanoj954Күн бұрын
Love you my dear Jesus❤️❤️❤️and Mary mama❤️❤️❤️ Oh my heavenly father, kindly remember and see our pains about Thommy🙏🙏🙏Bless him, mercy on him🙏🙏🙏plese hear our prayers🙏🙏🙏Bless Jerom, Rosmy, Joel, Joel John, Abel, Catherine, Andrew, Saraha🙏🙏🙏Ammae edapedannamae🙏🙏🙏
Jesus bless Emmanuel to recover completely from surgery problems n heal my leg with your precious blood n also bless me to recover completely from stomach problems