Holy Mass January 16 Thursday 5.30 AM I I Syro Malabar I Fr Bineesh Augustine Malayalam

  Рет қаралды 26,296

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

Пікірлер: 290
@gincygeorge6664
@gincygeorge6664 13 күн бұрын
എന്റെ അമ്മയുടെ open Heart surgery,Aju ചേട്ടൻ എന്റെ friend കാലിന്റെ ഓപ്പറേഷൻ നടക്കുവാൻ പോകുന്നു ഇന്നു അത്ഭുത കരം ഈശോയെ നീ നീട്ടണമേ 🙏ഓപ്പറേഷൻ 100 ശതമാനം വിജയകരമാക്കി അവരെ പരിപൂർണ സൗഖ്യo നൽകി അനുഗ്രഹിക്കേണമേ 🙏ഇന്നേ ദിവസം ഓപ്പറേഷൻ വിധേയമാകുന്ന എല്ലാ മക്കളെയും പരിപൂർണ സൗഖ്യo നൽകി അനുഗ്രഹിക്കേണമേ 🙏
@miniphilip8266
@miniphilip8266 13 күн бұрын
🙏🙏
@smithachacko329
@smithachacko329 12 күн бұрын
Amen🙏🏼🙏🏼🙏🏼.. May god bless all... 🙏🏼🙏🏼
@shantyreji6371
@shantyreji6371 12 күн бұрын
Daivangraham undakum randu perkkum🙏🙏..Albhudha saukyum undavatte🙏🙏
@Elizabethjesusmyking
@Elizabethjesusmyking 10 күн бұрын
Karthave karunathonane❤❤❤❤😭🙏🏼
@ElsammaRani
@ElsammaRani 13 күн бұрын
'കർത്താവേ പാപികളും അയോഗ്യരുമായ ഞങ്ങളോട കരുണയായിരിക്കണമെ
@ajithapradeep6174
@ajithapradeep6174 13 күн бұрын
ഈശോയെ എന്നിൽ പരിശ്ശുതാദ്മാവിനെ അയക്കണമേ 🙏🙏🙏
@ElsyJoshy-d4r
@ElsyJoshy-d4r 13 күн бұрын
ഈശോയെ പല വിധ രോഗങ്ങൾ നിമിത്തം കഷ്ടപ്പെടുന്ന എന്നെ സമർപ്പിക്കുന്നു എന്റെ മകൾക് ഒരു ജോലി കിട്ടുന്നതും അങ്ങയുടെ മാധ്സ്ഥ്യം അപേക്ഷിക്കുന്നു 💐💐🙏
@alphonsapaulose9865
@alphonsapaulose9865 13 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🌹🌹🌹
@gegorgejoseph6854
@gegorgejoseph6854 13 күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reenacd9237
@reenacd9237 13 күн бұрын
ഈശോയെ പരിശുദ്ധാത്മാവിനെ വരദാന ഫലങ്ങൾ നൽകി മക്കളെ അനുഗ്രഹിക്കണമേ
@bassillajoseph660
@bassillajoseph660 12 күн бұрын
Yesuve Thank you for all blessings you have given to us in our life.
@Jincy_P
@Jincy_P 13 күн бұрын
ഇന്ന് സമർപ്പിക്കപ്പെടുന്ന സകല വിശുദ്ധ ബലിയോടും ചേർത്ത് എന്റെ സാമ്പത്തിക പ്രതിസന്ധിയും ഈശോയുടെ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു അതിൽമേൽ ഒരു പൂർണ്ണ വിടുതൽ എനിക്ക് തരണമേ ആമേൻ സർവ്വശക്തന്റെ സംരക്ഷണത്തിൽ എന്നെയും എനിക്ക് ഉള്ള സകലത്തെയു സംരക്ഷണം നൽകി അനുഗ്രഹിക്കണമേ ആമേൻ
@jollythankachan1246
@jollythankachan1246 12 күн бұрын
ഈശോയെ എല്ലാം മക്കളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@ManojMathew-mv1ug
@ManojMathew-mv1ug 13 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@JenfiMartin
@JenfiMartin 12 күн бұрын
ഈശോയെ ഇന്നത്തെ ദിവസം ഞങ്ങൾക്കെല്ലാവർ ക്കും അനുഗ്രഹപ്രദമാക്കേണമേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hearmeroar1509
@hearmeroar1509 13 күн бұрын
Enta Papa kee kidney stone matti tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️
@lissijaison5770
@lissijaison5770 13 күн бұрын
നല്ല ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഏൽപ്പിക്കുന്നു. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെയും കടബാധ്യതകളെയും സമർപ്പിക്കുന്നു. ഏറ്റെടുക്കണമേ നാഥാ. മകന് വിദേശത്തേക്ക് ജോലിക്ക് വേണ്ടി വിസ തരാം എന്ന് പറഞ്ഞ് സെൽവൻ വാങ്ങിയ പണം എത്രയും പെട്ടെന്ന് തിരികെ ലഭിക്കാനുള്ള കൃപ നൽകണമേ🙏🙏🙏
@soumyaej1245
@soumyaej1245 12 күн бұрын
എന്റെ ഈശോയെ കരുണയായിരിക്കണമേ എന്റെ ജോലിയെ അനുഗ്രഹിക്കണമേ സമാധാനത്തോടെ ജോലി ചെയ്യുവാനുള്ള കൃപയുണ്ടാകണമേ എന്റെ കുടുംബ ജീവിതത്തെയും സമർപ്പിക്കുന്നു കരുണയായിരിക്കണമേ🙏🙏🙏
@jismontomyk6342
@jismontomyk6342 12 күн бұрын
AMEN
@kanjeerathingal
@kanjeerathingal 13 күн бұрын
പരിശുദ്ധ കുർബാനയുടെ ശക്തിയാൽ ഇന്നത്തെ ഞങ്ങളുടെ പരിശ്രമങ്ങൾക്ക് നിറവേകണമേ 🙏🙏
@cicilyben4723
@cicilyben4723 13 күн бұрын
Amen🙏❤❤🙏❤❤🙏
@sheelachacko5540
@sheelachacko5540 13 күн бұрын
Amen🙏🙏🙏🙏🙏🙏🙏🙏
@jessyantony6415
@jessyantony6415 13 күн бұрын
Jesus, have mercy on us.
@sheenarijo5083
@sheenarijo5083 12 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കണമേ
@sijijose1069
@sijijose1069 12 күн бұрын
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഈശോയെ... മോളെ സുഖപ്പെടുത്തണമേ.. അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ
@preenarobert3379
@preenarobert3379 13 күн бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@NEHAANNJOSE-m3q
@NEHAANNJOSE-m3q 13 күн бұрын
Eshoyee ammme koode indvnmme❤
@gishachackochen2150
@gishachackochen2150 12 күн бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും നിറയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ കൃപ ചൊരിയണമേ
@Jyothi-z7t
@Jyothi-z7t 13 күн бұрын
Amen🙏🙏♥🌹
@molydevassy3081
@molydevassy3081 12 күн бұрын
Eshoye innu practical exam cheyunna ella makkaleyum prethekamayi Anjana mole yum samarpikkunnu anugrahikkaname kudeyundakaname 25 mathu wedding anniversary ulla Poly Rosily e kudumbathe samarpikkunnu anugrahikkaname rogkikalayirikkunna ella makkaleyum padikkunna ella makkaleyum result kathirikkuna ella makkkaleyum anugrahikkaname unnatha vijayam nalki anugrahikkaname asirvadhikkaname 🙏🙏🙏🙏 inne divasam lokathil arpikkunna ella Divya balikalodum cherthuprarthikkunnu 🙏🙏🙏
@kochumolbinoy5722
@kochumolbinoy5722 13 күн бұрын
എന്റെ ഈശോ എന്നു രാവിലെയുള്ള എന്റെ തലകറക്കം മാറ്റിത്തരാണമേ, എന്നെ സഹായികേണമേ 🙏
@NEHAANNJOSE-m3q
@NEHAANNJOSE-m3q 13 күн бұрын
Eshoyee ammme kshamiknmmme ❤
@nimmimathew6173
@nimmimathew6173 13 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളുടെ വിവാഹം നടത്തി തരണമേ🙏
@BinduSunil-cm4et
@BinduSunil-cm4et 13 күн бұрын
എന്റെ ഈശോയെ പൈസ കിട്ടണേ എല്ലാ കാര്യങ്ങളും ഭംഗി ആയി നടക്കണേ 🙏🙏🙏🙏
@swapna181
@swapna181 12 күн бұрын
Appa nandi 🙏🙏thamvurane ee divyabaliyil ente kudumbaheyum njangalude niyigatheyum samarpoikkunnu🙏kai vidalle nadha🙏🙏
@jipsyvazhakkalayil1609
@jipsyvazhakkalayil1609 12 күн бұрын
സമാധാനവും ആരോഗ്യവും നൽകണമേ 🙏🙏
@mercythomas5136
@mercythomas5136 12 күн бұрын
Karthave makkkalku joliyudeyum visayudeyum thadassangal neekki Joliyum visayum ethrayum pettennu sariyakki koduthu anugrahikkane yesuve avarodu karuna kanikkane karthave 🙏🙏🙏🙏🙏💐
@kanjeerathingal
@kanjeerathingal 13 күн бұрын
പരിശുദ്ധ ആത്മാവിന്റെ സ്പർശം നല്കപ്പെടേണമേ 🙏🙏
@Rose_official_24
@Rose_official_24 13 күн бұрын
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤
@hearmeroar1509
@hearmeroar1509 13 күн бұрын
EBIN SHAJAN enna kuttiya DGNM IIIYear exam at the first attempt passike tharanam 🙏🙏✝️♥️ Jesus Amen 🙏🙏✝️♥️
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 oru vazhi thurannuu tharannamee dhevame 🙏
@Bindhu-r8m
@Bindhu-r8m 13 күн бұрын
Esohye Ella makkel samrpikunnu anughikanme ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@Joy-k9t
@Joy-k9t 13 күн бұрын
O hevenly Lord our father we thanks by this holly high Mass for your kind blessing and mercy upon who have financial crisis and family problems and cease fire of all wars and world peace.
@BiyammaJose
@BiyammaJose 13 күн бұрын
Esoe njanjalude veedu kallidukayanu ellam nallathupole nadakkaname.nallaoru vvedu ethrayum pettenn india.njangal santhoshamai thamasikkanam.anugrahikkaname 11:31
@NEHAANNJOSE-m3q
@NEHAANNJOSE-m3q 13 күн бұрын
Eshoyee ammme ee pabiye prethyashikarnthinu sakshi akkknmme❤
@somigeorge4856
@somigeorge4856 13 күн бұрын
Daivamey anughrahikkaney ദൈവമേ നന്ദി റിസോർട്ട് നല്ല വിലക്ക് വിൽക്കാൻ സഹായിക്കണേ സെബിൻ Chelsa സിഎ എക്സാം പാസ് ആകാൻ അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന സർ അനുഗ്രഹിക്കണമേ Neenu permenent ജോലി കിട്ടാൻ സഹായിക്കണമേ
@ligijohn6923
@ligijohn6923 13 күн бұрын
Ente karthavae chachante almavinode karuna thonnae
@mathewpk9556
@mathewpk9556 13 күн бұрын
Esoya Eallavarayum. Anughrahikkanama. Amen❤❤❤❤❤❤🎉🎉🎉🎉❤❤❤
@ArunJuley
@ArunJuley 13 күн бұрын
Thanks to god Jesus Christ pray for airenmarys family in newsland i ❤❤❤❤❤❤❤❤❤❤❤❤❤❤
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve kudumbam onnich thamachuu job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@kochuthressiaej6463
@kochuthressiaej6463 12 күн бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏻❤❤❤❤❤
@mercythomas5136
@mercythomas5136 12 күн бұрын
Innu njangalkellavarkum thanna ella danangalkum anugrahangalkum nanniyum stutiyum stotravum arpikkunnu yesuve njangalodu karuna kanikkane karthave 🙏🙏🙏🙏🙏🙏🙏💐
@BibinThomas-dc3dt
@BibinThomas-dc3dt 12 күн бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@lissyalex448
@lissyalex448 12 күн бұрын
ഈശോയെനാളത്തെ ക്രിസ്റ്റ മോളുടെ ഇൻ്റർ Exam സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ഹല്ലേലു യ്യ ഹല്ലേലുയ്യ ആമ്മേൻ
@livithadevassykutty3344
@livithadevassykutty3344 12 күн бұрын
ഈശോയെ എന്റെ കുഞ്ഞിന്റെ ആധാർ പെട്ടന് ഞങളുടെ കൈയിൽ എത്തിച്ചു തരണേ
@lawyermanjaly3506
@lawyermanjaly3506 13 күн бұрын
ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞാൻ യാചിക്കുന്നു.
@RanyMathew
@RanyMathew 12 күн бұрын
യേശുവേ എൻ്റെ കുടുംബത്തേയും എന്നേയും അങ്ങേ ഉള്ളംകൈയിൽ സൂക്ഷിക്കണമേ
@BibinThomas-dc3dt
@BibinThomas-dc3dt 12 күн бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@NEHAANNJOSE-m3q
@NEHAANNJOSE-m3q 13 күн бұрын
Eshoyee ammme ee pabiyod porknmme❤
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@AnniejoseAnniejose
@AnniejoseAnniejose 12 күн бұрын
എന്റെ ഈശോയെ എന്റെ ഉയർച്ചക്ക് തടസ്സം ആയി നിൽക്കുന്ന എല്ലാറ്റിനെയു നീക്കി താ 😭
@valsammajacob7128
@valsammajacob7128 12 күн бұрын
ഈശോയെ എന്റെ മകന് നല്ല സാലറിയോടുകൂടി ഒരു നല്ല ജോലി കൊടുത്താൽ സ്ഥലത്ത് തന്നെ അനുഗ്രഹിക്കണേ
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@Bindhu-r8m
@Bindhu-r8m 13 күн бұрын
Eshoye Ella anugrhthinu nanni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marygeorge8561
@marygeorge8561 12 күн бұрын
Yeasua yente kudumbathile yella avasthakaleum ange Balypeedathileku samarpikunnu yellam nanmakalay theeran anugrahikanname ammen🙏🙏🙏
@mercythomas5136
@mercythomas5136 12 күн бұрын
Yesuve aaradhana 🙏🙏💐 yesuve stotram yesuve nanni yesuve sthuthi yesuve halleluya 🙏🙏🙏🙏🙏🙏💐
@babyjoseph6258
@babyjoseph6258 13 күн бұрын
Esoye njangale anugrahikkename amen 🌹🌹🙏🙏
@mininalukandathil3013
@mininalukandathil3013 12 күн бұрын
കർത്താവേ സാമ്പത്തികമായി ഏറെ പ്രതിസന്ധിയിൽ പെട്ടുഴലുന്ന ഞാനടക്കമുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..കരുണയോടെ കാത്തോളണേ🙏🙏
@annephilip680
@annephilip680 13 күн бұрын
Jesus help us in our house mentaince work and bless us with ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@reshmamathew5040
@reshmamathew5040 12 күн бұрын
Shower mercy on me, my husband, our two daughters and my younger brother. Successful ageing for our parents. Forgive our sins and debts. Bless us with health, wealth, peace and happiness.
@paulm.l7416
@paulm.l7416 12 күн бұрын
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥 Thank you Father 🙏🏻 🔥
@DollyRaphael
@DollyRaphael 13 күн бұрын
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
@jobykk8131
@jobykk8131 12 күн бұрын
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
@valsammajacob7128
@valsammajacob7128 12 күн бұрын
ഈശോയെ ജോലിയില്ലാത്ത എല്ലാ മക്കളെ അനുഗ്രഹിക്കട്ടെ
@AthiraBenny-k8h
@AthiraBenny-k8h 12 күн бұрын
എന്റെ അനിയത്തി അവളുടെ 2 nd yr result നോക്കി ഇരിക്കുകയാണ് എല്ലാം subjectum first ചാൻസിൽ തന്നെ pass ആകാനുള്ള കൃപക്കായി പ്രതിക്കണംമേ 👏👏👏👏
@sophythomas1043
@sophythomas1043 13 күн бұрын
Appathinteyum vedjinteyum roopathil Ente uachanakal sweekarikensme ellavareyum anugrahikaname ellavarudem yachanakl sweekarikensme
@geenajaymon7849
@geenajaymon7849 12 күн бұрын
Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ella examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼🙏🏼
@omanashaju8921
@omanashaju8921 13 күн бұрын
ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏
@JincyJames-ey6oj
@JincyJames-ey6oj 13 күн бұрын
Eshoye njangalude kudumbathe kathukollane
@valsalamani6368
@valsalamani6368 13 күн бұрын
ഞാൻ ആശുപത്രിയിൽ അഡ്മിറ്റാണ് എന്റെ വേദനയും ബലക്കുറവും മരവിപ്പും മാറ്റിത്തരണമെ ഈശോ ആമേൻ
@Rose_official_24
@Rose_official_24 13 күн бұрын
Nanniyund Eeshoye angu thana ella anugrahangalkum❤❤
@DollyRaphael
@DollyRaphael 13 күн бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@DollyRaphael
@DollyRaphael 13 күн бұрын
ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen
@Rose_official_24
@Rose_official_24 13 күн бұрын
Rogikaludeyum papikaludeyumel karunayayirikyaname❤
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve monkuttan ntee headache kkum fever um Matti tharranmme yesu nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@sunujoseph8139
@sunujoseph8139 12 күн бұрын
Ishoyae anugrahikkanamae…parishudathmavae budhiyum vivekavum nalkanamae…Amen
@AthiraBenny-k8h
@AthiraBenny-k8h 12 күн бұрын
ഞാൻ final yr B sc nirsing student ആണ് എനിക്ക് നാളെ university exam ആണ് എനിക്ക് വേണ്ടിയും നാളെ exam എഴുതുന്ന എല്ലാവർക്കും വേണ്ടി പ്രതിക്കണംമേ 👏👏👏👏
@tintusebastian1422
@tintusebastian1422 13 күн бұрын
Pls pray for my child..
@jdhelsa5771
@jdhelsa5771 13 күн бұрын
MERCY SAJU, EEsoye ente appachan,Amma Lucy,jemin, etc,Ella almakkaleyum samarppikunnu.santhi nalkename amen
@renaldsavio6209
@renaldsavio6209 13 күн бұрын
Easoye Enneyum Enter Kudumbatheyum Ellavareyum Anugrahikenamay Aseervadikenamay..🙏🙏🙏
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve Kuwait MOH job chyan ulla Krupa tharannamee dhevame 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@rosegold8777
@rosegold8777 13 күн бұрын
Pray for us 🙏 pray for my brother's to heal his brain tumor 🙏 pray for my son's to get new job 🙏
@iwinbiju3265
@iwinbiju3265 12 күн бұрын
Printoyude kalmuttupain mattitharane yesoya🙏 Iwinbijunte SSLC exame nallamarke kittane yasoya🙏 kochuthresia ente makalude kudumbam binnippilane years🙏
@DollyRaphael
@DollyRaphael 13 күн бұрын
ente eshoya ennathe kurbanayel ashikeneCA parichiyal nalla mark koudathe anuhrahikkamamey Amen
@DollyRaphael
@DollyRaphael 13 күн бұрын
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@sophythomas1043
@sophythomas1043 13 күн бұрын
Eshoyude namathiliripikipadikanulla bhudhiyum bhodhavum ormayumnalki anugrahikaname
@DollyRaphael
@DollyRaphael 13 күн бұрын
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
@lawyermanjaly3506
@lawyermanjaly3506 13 күн бұрын
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എന്റെ മകനെ സമ്യദ്ധമായി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@reshmamathew5040
@reshmamathew5040 12 күн бұрын
Shower mercy on my brother with respectful job along with visa (getting a job what he graduated from) . Bless him with health, wealth, peace and happiness. Bless him with successful marriage and peaceful life.
@leebaisaac8778
@leebaisaac8778 13 күн бұрын
Eshoye amme kungunu urakkam nalkiyathinu nanni parayunnu .ngangade kudumbathe anugrahikkename
@AnniejoseAnniejose
@AnniejoseAnniejose 12 күн бұрын
അമ്മേ എന്റെ മേൽ കരുണ ചൊരിയണമേ
@miljoarakkal230
@miljoarakkal230 12 күн бұрын
Eshoye ende miljonde valvile infaction Matti tharaname amen
Holy Mass  January 29  Wednesday  I   5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:12
DAILY BLESSING 2025 JAN-29/FR.MATHEW VAYALAMANNIL CST
14:13
Sanoop Kanjamala
Рет қаралды 276 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Fr. George Nellickal priestly ordination
6:16
ഹൃദ്യം
Рет қаралды 42 М.
Holy Mass  January 20 Monday  I   5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
28:24
Syro Malabar holy mass, ഉണ്ണിമിശിഹാ പള്ളി, തലോർ
1:01:07
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE (ADARSH KURIAN)
Рет қаралды 5 МЛН
Holy Mass  January 28  Tuesday I   5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:27
Holy Mass  January 25   Saturday  I   5.30 AM I I Syro Malabar I Fr Bineesh Augustine  Malayalam
29:10