Holy Mass Malayalam |പരിശുദ്ധ കുുര്‍ബ്ബാന I Syro Malabar | October 7 I wednesdayI Holy Qurbana |

  Рет қаралды 801,303

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

Пікірлер: 995
@lintabiju
@lintabiju 18 күн бұрын
4വർഷമായി കുമ്പസാരം മുടക്കി നടക്കുന്ന. ആളിന് കുമ്പസാരിച്ച് കുർബാന സ്വീകരിച്ചു ജിവിക്കാൻ അനുഗ്രഹിക്കണമെ
@fincydevassa2509
@fincydevassa2509 2 жыл бұрын
യേശുവേ നന്ദി സുതി ഞാൻ 11 മാസം ത്തിന് ശേഷം ആണ് ഒരു കുർബ്ബാന കാണുന്നത് വീട് തൃശൂർ ആണ് കടബാധ്യത കാരണം നാട് വിട്ട് ഓടി ഗൾഫിൽ വന്നു ഒരു കൊച്ചിനെ നോക്കാൻ പക്ഷെ എനിക്ക് വളരെ പരിമിതി ആയിട്ട് ആണ് wifi കിട്ടുന്നത് ഇന്ന് കുറച്ച് കൂടുതൽ കിട്ടി വീട്ടിൽ ഭർത്താവും 9ൽ പഠിക്കുന്ന മോളും 5 ൽ പഠിക്കുന്ന മോനും അപ്പനും ഉണ്ട് ഞാൻ വരുമ്പേ അമ്മ ഉണ്ടായിരുന്നു വന്ന് ഒരു മാസം കഴിഞ്ഞപ്പേ അമ്മ മരിച്ചു ഒരു പാട് മാസിക മായ പ്രശ്നങ്ങൾ കൂടി പൂവാണ് മോൾക്ക് 14 വയസ് അവൾക്ക് തൊണ്ടയിൽ മുഴ തൈറോയിഡൻ്റ ഓപറേഷൻ വേണം എന്ന്‌ കൈവിടല്ലേ ദൈവമേ വീട് നല്ല വില കിട്ടി വിൽക്കുന്നതിനും അനുഗ്രഹിക്കണമേ
@jamespaul7831
@jamespaul7831 3 жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുമോൻ റോണ ലിന് സംസാരശേഷി നൽകണമേ എന്ന് അപേക്ഷിക്കുന്നു
@geenageorge5633
@geenageorge5633 3 жыл бұрын
നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർ ത്ഥിക്കുന്ന്. ജോലി കിട്ടാത്ത എല്ലാരേം സമർപ്പികുന്ന്
@gracyjames3705
@gracyjames3705 3 жыл бұрын
വിനിഷ് അച്ചൻ്റെ കൂർബാന അനുഗ്രഹപ്രദമാണ്
@jimmichansebastion7111
@jimmichansebastion7111 3 жыл бұрын
കർത്താവെ എന്റെ കണ്ണുകൾക്ക്‌ കാഴ്ച നല്കണമേ
@joshyphilip7080
@joshyphilip7080 3 жыл бұрын
എന്റെ നല്ല ഈശോയേ (പ്രാർത്ഥിക്കാൻ പറ്റാത്ത; ഷെമിക്കാൻ പറ്റാത്ത അവസ്ഥ യിൽ വിഷമിക്കുന്ന (ശൂന്യാവസ്തഥയിൽ) ഞങ്ങളെ സഹായിക്കണമേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് നൽകി ഞങ്ങളെ കാക്കണമേ എന്ന് പ്രാർത്ഥിക്കുന്നു; യാചിക്കുന്നു..... ഞങ്ങളെ അങ്ങയുടെ അതിശക്തമായ വലതു കരത്താൽതാങ്ങി അനുനിമിഷം ഞങ്ങളേ നയിക്കേണമേ......... ആമേൻ.......
@aiswaryalenin3208
@aiswaryalenin3208 3 жыл бұрын
ഈശോയെ എന്നിൽ വന്നു നിറഞ്ഞു എന്റെ കുറവുകൾ നികത്തി എന്നെ വിശുദ്ധീകരിക്കണമേ കൂടാതെ പഠിച്ചത് ഓർമ നിൽക്കുന്നതിനായുള്ള ഓർമ്മശക്തിയും ജ്ഞാവും അറിവും നൽകണമേ കൂടാതെ 10thil ful A+ ലഭിക്കണമേ.....🙏🙏🙏🙏🙏🙏🙏
@jomoljoy9470
@jomoljoy9470 2 жыл бұрын
എന്റെ ഈശോയെ 1st year Bsc Nursingil വന്ന സപ്പ്ളി എന്നെ പാസ്സ് ആക്കി തെരണമേ nadhana🥺🥺🥺🙏🙏🙏
@robinvarghese2341
@robinvarghese2341 3 жыл бұрын
Daivame ente thondayile pukachil mattaname ammayude chumatum mattane ammakku njangale ellam nokkan aarogyam koduthekkane
@anu2392
@anu2392 3 жыл бұрын
നന്നായി പഠിക്കാൻ എന്നെ അനുഗ്രഹിക്കണമെ കർത്താവെ 🙏🙏
@steevo9882
@steevo9882 3 жыл бұрын
Game kalli korakii
@bijipv9651
@bijipv9651 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@Marymary-td8wk
@Marymary-td8wk 3 жыл бұрын
Fr benish
@Marymary-td8wk
@Marymary-td8wk 3 жыл бұрын
Mone or u bhavanam vagan kriba tharane yshuve
@rosammasebastian2606
@rosammasebastian2606 Жыл бұрын
😅😢
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ എല്ലാ പാവങ്ങളും അങ്ങ് ക്ഷെമിച്ചു എനിക്കു മാപ്പു നൽകി അനുഗ്രഹിക്കണമേ എന്നു അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@sherinshabu3304
@sherinshabu3304 4 жыл бұрын
പരിശുദ്ധ കുർബാനയിൽ അച്ചൻ പറയുന്ന ബൈബിൾ വ്യാഖ്യാനം എന്ത് ആഴത്തിലുള്ള ചിന്തകളാണ്. രണ്ടോ മൂന്നോ sentences മാത്രമെ ഉള്ളൂ എങ്കിലും എല്ലാ മനുഷ്യരെയും ഒന്ന് അവനവനി നേയ്ക്ക് തന്നെ തിരിഞ്ഞു നോക്കാൻ പറ്റുന്ന വാക്കുകളാണ്. എത്ര ഭക്തിപൂർവ്വമാണ് അച്ചൻ ബലിയർപ്പിക്കുന്നത്. Thanks you father.
@FrBineeshAugustinePoonoly
@FrBineeshAugustinePoonoly 4 жыл бұрын
നല്ല വാക്കുകള്‍ക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@sheenageorge4393
@sheenageorge4393 Жыл бұрын
Eesoye anghu njanghalkku cheythuthanna, thannu kondirikkunna ella anugrehanghalkkum eesoye orayiram nanthi 🙏🏻🙏🏻sthuthi 🙏🏻aaradhana 🙏🏻
@sabishaju7462
@sabishaju7462 3 жыл бұрын
വയറിലെ ഗ്യാസ് മാറാനും ശ്യാസ തടസംമാറാനുംശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാത്തിരിക്കാനും പ്രാർത്ഥിക്കുന്നു
@sojasaju608
@sojasaju608 4 жыл бұрын
ഈശോയെ ഞങ്ങളുടെ കടുംബങ്ങളെ വിശുദ്ധീകരിക്കണമെ. പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് അങ്ങ് മാറ്റിതരണമ്മേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@aswathysundaran1408
@aswathysundaran1408 3 жыл бұрын
ദൈവമേ എന്റെ അച്ഛന് ഒരു ലിഫോമ കാൻസർ രോഗി ആണ്..ഇപ്പൊ ചെറിയ പനി ഉണ്ട്....പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു പോയി..ഓക്‌സിജൻ കൗണ്ട് താഴെ പോകുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. സുന്ദരൻ കോലഞ്ചേരി
@LeelammaMurikkananikkal
@LeelammaMurikkananikkal 10 ай бұрын
ഈശോയെ ഏറ്റെതൈയ് റോഡ് മാറ്റിതര ഞരമ
@elcil.1484
@elcil.1484 4 жыл бұрын
കർത്താവേ, ഞങ്ങളുടെ മേൽ കരുണ ഉണ്ടാകണമേ. നേർവഴിക്കു നടത്തണമെ. ഈശോയേ നിന്നെ എപ്പോഴും അധികമധികം സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമെ.
@sujabiju965
@sujabiju965 4 жыл бұрын
All popll) llllllllllllllllll)) l)) ppl) llllllllll) lllllll) ll) ppl) lllllll) l) l) l) l) llllllllll)))) l)) ll) ll))))))))))) l))
@adiyaarun3844
@adiyaarun3844 2 жыл бұрын
@@sujabiju965 Ko
@justinvlogs922
@justinvlogs922 3 жыл бұрын
എന്റെ കുർബാനസ്വീകരണം നടക്കനമേ. ആമേൻ
@jijoantony2272
@jijoantony2272 4 жыл бұрын
നിരാശ എടുത്തു മാറ്റണമേ ശാന്തിയും സമാധാനവും ഉറക്കവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകൾക്കു അയർലണ്ടിൽ പൊകാൻ എതൃയും വേഗം വിസാ യും ടിക്കറ്റൂം നൽകിഅനൂഗൃഹിക്കണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@hridyarose451
@hridyarose451 3 жыл бұрын
മനസിന്.. സമാധാനം. തരുന്ന. കുർബാന... ഒത്തിരി. ഇഷ്ടമായി.. ദൈവത്തിന്. മഹത്വവും ബഹുമാനവും. ആമേൻ🙏🙏🙏
@trinitythomas2531
@trinitythomas2531 3 жыл бұрын
H̤e̤l̤l̤o̤
@achammam.u6738
@achammam.u6738 2 жыл бұрын
Amen
@sheenapoulose9134
@sheenapoulose9134 2 жыл бұрын
Y
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ ഈ കൊറോണ വൈറസ് പരിപൂർണമായി നീക്കിതരണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@meryklmerykl5681
@meryklmerykl5681 4 жыл бұрын
ഈശോയെ എന്റെ മകളെയും കുടുംബത്തെയും കാത്തുകൊള്ളണമേ അവരിലുള്ള ശാരീരികവും മാനസികവുമായ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ🙏
@sindhukdevasiyathomasthoma8593
@sindhukdevasiyathomasthoma8593 3 жыл бұрын
എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@CRYPTO_CHRISS
@CRYPTO_CHRISS 2 жыл бұрын
Poi valla panniyum edukkada nite kudubathe nokkan eesho ku athanalo joly
@pereiraclemy7109
@pereiraclemy7109 3 жыл бұрын
പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാപേർക്കും വേണ്ടി സമർപ്പിക്കുന്നു. ആമേൻ
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ മകൻ ലിബിൻ മോനും ഖത്തറിൽ കുറച്ചു കൂടി നല്ല ഒരു ജോലികിട്ടാൻ അങ്ങ് സഹായിക്കണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@clarammajoseph7825
@clarammajoseph7825 4 жыл бұрын
എന്റെ നെഞ്ചുവേദന മാറുവാൻ പ്രാർത്ഥിക്കുന്നു.. amen
@journeyandtasteworld4918
@journeyandtasteworld4918 3 жыл бұрын
I love u god...nannayi job cheyanum ....jeevidhathil valaranum...jobil uyarcha ondavanum...ante jeevitha pangaaliye annodu cherthu nirthanamennum .....ante alla agrahagalum avashiyagaleyum nan aggaku samarpikunnu....anugrahikaname ....love u JESUS
@alphonsajames4041
@alphonsajames4041 3 жыл бұрын
എന്റെ രോഗം മാറാൻ പ്രതിക്കണമേ 🙏🙏
@ittirapc3386
@ittirapc3386 4 жыл бұрын
എൻ്റെ സാമ്പത്തിക കടം വിസാൻ കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കാൻ
@fredericjose1
@fredericjose1 4 жыл бұрын
😁😁
@ammumk3088
@ammumk3088 Жыл бұрын
Amen. Jagalude thadasagal matitharaname
@maggievarkey1856
@maggievarkey1856 3 жыл бұрын
കർത്താവായ യേശുവേ മുടങ്ങിക്കിടക്കുന്ന പെൻഷൻ എത്രയും പെട്ടെന്ന് ലഭിക്കുമിറികണമെ. ആമ്മേൻ 🙏🙏🙏
@princybabu962
@princybabu962 3 жыл бұрын
എൻറെ കർത്താവായ ദൈവമേ എൻറെ ചേട്ടായിയുടെ ഓപ്പറേഷൻ ഭംഗിയായി നടക്കണേ ഒരു കുഴപ്പം കൂടാ തേ അങ്ങയോട് അപേക്ഷിക്കുന്നു
@princybabu962
@princybabu962 3 жыл бұрын
🙏
@elizabethdavisk1835
@elizabethdavisk1835 3 жыл бұрын
ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ... ദൈവമേ സ്തുതി, സ്തോത്രം, ആരാധന...🙏🙏🙏
@ranijoseph6489
@ranijoseph6489 4 жыл бұрын
ജപമാല രാജ്ഞി : ഈ ലോകത്തിലെ എല്ലാ കുടുംബംങ്ങളേയും സംശയങ്ങളും തെറ്റുദ്ധാരണകളും അകറ്റി അനുഗ്രഹിക്കേണമേ
@shalus7386
@shalus7386 Жыл бұрын
Eshoye Ente bharthavinte Joli onnu sariyakki tharaname
@abinthomasprince8501
@abinthomasprince8501 3 жыл бұрын
ദൈവമേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ലോകം മുഴുവൻ ഉള്ള എല്ലാ കുഞ്ഞുങ്ങളേം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@bijuthomas8592
@bijuthomas8592 3 жыл бұрын
Kg
@chackojoseph862
@chackojoseph862 3 жыл бұрын
@@bijuthomas8592 in Pp
@cicilybenny9223
@cicilybenny9223 Ай бұрын
ബെൻസിക്ക് സുഖപ്രസവം നൽകിയ യേശുവിനും, മാതാവിനും നന്ദി 🙏🙏🙏🙏🌹🙏🙏🙏
@robinvarghese2341
@robinvarghese2341 3 жыл бұрын
Daivame auntyude ella prayasangalum mattikodukkaname Njangalude kudumbathe kaathukollaname
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ ഭാര്യ യുടെ രോഗങ്ങൾക്ക് അങ്ങ് വിടുതൽ നൽകണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@robinvarghese2341
@robinvarghese2341 3 жыл бұрын
Daivame ente thondeda prayasam mattane
@annrosejoseph3404
@annrosejoseph3404 3 жыл бұрын
കർത്താവേ, ഞങ്ങൾ ചെയ്ത പാപങ്ങൾ ഞങ്ങളോട് ക്ഷമിക്കണേ,ഞങ്ങക്ക് തന്നാ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി, എല്ലാവർക്കും നല്ലത് മാത്രം വരണമെ , ആന്റിയുടെ പരീക്ഷ നന്നായി നടക്കണമെ, എന്റെ അനിയന്റെ രോഗം മാറ്റി തരണമെ,മ്മമ്മിയുടെയും ഡാഡിയുടെയും രോഗം മാറ്റി തരണമെ ,എന്റെ allotment ശരിയാക്കണമെ 🙏🙏🙏🙏
@sachuvlog9030
@sachuvlog9030 3 жыл бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ കർത്താവെ..
@diyakatherine9358
@diyakatherine9358 2 жыл бұрын
എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ആമേൻ 🙏🌹🙏🌹🙏❤️🙏❤️🙏
@antoantony2294
@antoantony2294 4 жыл бұрын
Amen, my living God Jesus Christ. Hallelujah . അവർണ്ണനീയമായ ദാനത്തിന് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
@johncybiju6327
@johncybiju6327 3 жыл бұрын
എന്റെ ഈശോയെ എന്റെ പപ്പാ മമ്മി നേം കാത്തുകൊള്ളണമേ എന്റെ അനിയനെ കാത്തുകൊള്ളേണമേ അമ്മച്ചിയുടെ അപ്പച്ചനെ കാത്തുകൊള്ളണമേ എന്റെ കാക്കയും ചേട്ടായി മാരെ കാത്തുകൊള്ളണമേ ചേച്ചിമാരെ കാത്തുകൊള്ളണമേ ആമേൻ
@Emilia_shiju
@Emilia_shiju 4 жыл бұрын
ഈശോയെ pattikan buthiyum shakthiyum tharaname... Amen 🙏 praise the Lord
@mufasa2971
@mufasa2971 3 жыл бұрын
Pattikkano
@benjaminthomas694
@benjaminthomas694 3 жыл бұрын
😆😆
@user-oy6mz4zp5k
@user-oy6mz4zp5k 3 жыл бұрын
😂enthon?!
@jobinathomas6429
@jobinathomas6429 Жыл бұрын
ഈശോയെ എന്റെ മക്കൾ 😭😭
@antoantony2294
@antoantony2294 4 жыл бұрын
സർവ്വശക്തനായ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും ആരാധനയും എപ്പോഴും എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമേൻ
@162siyasebastian9
@162siyasebastian9 4 жыл бұрын
Amen
@dainythomas.3706
@dainythomas.3706 3 жыл бұрын
ദൈവമേ ഞങ്ങൾക്ക് ഒരു നല്ല വീട് തരണമെ. മക്കളെ നല്ല വിശുദ്ധിയിൽ വളർത്തണമെ. ഞങ്ങൾക്ക് ജോലി സഥിരപെ ടു ത്തി തരണമെ.
@AnuAnu-ph9yr
@AnuAnu-ph9yr 3 жыл бұрын
Vadaka veedukalil thamasikkunnavarku vendi prarthikkunnu, daivame swanthamayi oru veedu vakan avare anugrahikane
@shintogeorge193
@shintogeorge193 3 жыл бұрын
നല്ലൊരു വീട് വയ്ക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ
@happyworld8477
@happyworld8477 3 жыл бұрын
Eeshoye Njangalude kandagalokke theerthutharaname🙏🙏
@varghesepc1895
@varghesepc1895 3 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ ഈ ലോകത്തിലെ എല്ലാ ജനങ്ങൾളും അങ്ങയിൽ വിശസിക്കാൻ അങ്ങു സഹായിക്കണമ്മേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏
@graciangracian4553
@graciangracian4553 4 жыл бұрын
Dhaivathe anusarikuka valiya bahumathiyum aviduthe angeekaram dheerhayussumanu.Anusaranam baliyekal shreshtamanu.Amen
@ashlychacko8588
@ashlychacko8588 3 жыл бұрын
Ente ichayante vayaaayika oke maati tharaname enik oru job thanu anugrahikaname 🙏🙏
@bepositive1419
@bepositive1419 3 жыл бұрын
ഒരുപാട് മാനസിക വേദനകൾ കുടുംബ ജീവിതത്തിൽ അനുഭവിക്കുന്ന സഹോദരിയെ ഈ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@MariyamJo
@MariyamJo 2 ай бұрын
മക്കളെ പഠനത്തിൽ സഹായിക്കണമെ വിശ്വാസം വർദ്ധിപ്പിക്കണമെ പരീക്ഷ എളുപ്പമാക്കി കൊടുക്കണമെ. ജോലി സമാധാ ത്തോടെ ചെയ്യാൻ ആരോഗ്യവും സമാധാനവും നല്കണമെ
@antoantony2294
@antoantony2294 4 жыл бұрын
ദൈവമേ അങ്ങയുടെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്നു. കിണർ കുത്തി വെള്ളം കിട്ടിയതിന് കർത്താവേ അങ്ങേക്ക് നന്ദി പറയുന്നു. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
@diyakatherine9358
@diyakatherine9358 2 жыл бұрын
എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന മഹത്വം ആമേൻ 🙏❤️🙏
@salinikurian9901
@salinikurian9901 4 жыл бұрын
Interview il sister ne വിജയിപ്പിച്ച ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് ഇൗ ബലിയിൽ പങ്കുചേരുന്നു.....
@sabitharamesh727
@sabitharamesh727 3 жыл бұрын
കർത്താവായ യേശുവേ ഗിരിജ ചേച്ചിക്ക് ഇനി പൈസ ചോദിച്ച് എന്നെ വിളിക്കാൻ തോന്നിക്കരുതെ ഉള്ളപ്പോൾ തന്നാ മതി എന്ന് പറയണമെ എപ്പോഴും എന്നെ വിളിക്കാൻ തോന്നിക്കരുതെ🙏🙏🙏😭😭😭😭😭😭😭😭
@francisalappadan5236
@francisalappadan5236 4 жыл бұрын
പരി.ജപമാല രാജ്ഞി ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ..... 🕯️⛪💫💫⛪🕯️.... Feastal Day Greetings of QUEEN OF ROSARY to all of you. 🌹🌹🌹 Tks Father 🙏🏻🙏🏻🙏🏻.....
@teresjoseph2087
@teresjoseph2087 4 жыл бұрын
Ente mental disturbance mattitharane ente ishoyee
@teresjoseph2087
@teresjoseph2087 4 жыл бұрын
Praying for d healing of my mother Annamma n Fr.Pious
@girisha_laxmi11
@girisha_laxmi11 4 жыл бұрын
Which festival is that? Im from Spain dont know it!!!
@leelammageorge4264
@leelammageorge4264 4 жыл бұрын
@@teresjoseph2087May God bless you
@francisalappadan5236
@francisalappadan5236 4 жыл бұрын
@@girisha_laxmi11 Today we are celebrating a festival of QUEEN OF ROSARY... This festival is ment for the JESUS's mother who is our queen of rosarry...
@mariyadavis3932
@mariyadavis3932 3 жыл бұрын
Ennik vendi prarthikanam ellarum. nanayi padikanum confidence varanum ennik vendi prarthikaneeeee... 🙏🙏🙏
@bindhubiju1796
@bindhubiju1796 6 ай бұрын
യേശുവെ എന്റെ സങ്കടത്തെ യേശുവിന്റെ കരത്തിൽ തരുന്നു സങ്കടം മാറ്റി ആശീർവദിച്ച് അനുഗ്രഹിക്കണ🙏🙏🙏
@clarammajoseph7825
@clarammajoseph7825 4 жыл бұрын
അച്ഛാ എന്റെ ശരീരത്തിന്റെ നീർക്കെട്ട് മാറുവാൻ ഈ കുർബാനയിൽ പ്രാർത്ഥിക്കണം..
@aldrinjovins6982
@aldrinjovins6982 Ай бұрын
കർത്താവേ ഞങ്ങളോട് കരുണയായിരിക്കണമേ ആമ്മേൻ
@anu_dark
@anu_dark 3 жыл бұрын
ദൈവമേ ഈ വരുന്ന board examന് നല്ല മാർക്ക്‌ വാങ്ങനായി എന്നേ സഹായിക്കണേ... നന്നായി പഠിക്കാനും പഠിച്ചതെല്ലാം ഓർക്കാനും എന്നെ സഹായിക്കണേ...🙏🙏🙏 God please help me🙏
@jijimt8948
@jijimt8948 3 жыл бұрын
Mr ff acound 1 criminal bandil 1 emot bai
@jojop.j3977
@jojop.j3977 3 жыл бұрын
Fr. ജെയിംസ് വെണ്ണായിപ്പിള്ളി അച്ചനും മരിച്ചു പോയ സകലർക്കുമായി ഈ ബലി ഞാൻ സമർപ്പിക്കുന്നു. ദൈവമേ കരുണയായിരിക്കണമേ 🙏
@shibygeorge5348
@shibygeorge5348 4 жыл бұрын
എന്റെ ജീവിത പങ്കളിയുടെ മാനസിക വിഷമങ്ങൾ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു സുഖപ്പെടുത്തണമേ ഈശോയെ
@ashlychacko8588
@ashlychacko8588 3 жыл бұрын
Eshoyee adiyantem sister ntem ammayudeyum pani maati tharaname. 🙏
@josekuruvila5690
@josekuruvila5690 3 жыл бұрын
ദൈവം തന്ന എൻ്റെ ജോലിയെ അവിടുന്ന് കാത്തു , വീഴ്ചകൾ വരാതെ അനുഗ്രഹിക്കേണമേ
@kochuranitomy6999
@kochuranitomy6999 4 жыл бұрын
എന്റെ ഈശോയെ എന്റെ മക്കളെ അവിടുന്ന് തൊട്ടനുഗ്രഹിക്കണമേ. അങ്ങയിലേക്ക് അവരെ അടുപ്പിക്കണമേ.അവരുടെ പഠ നമേഖലകളെ അനുഗ്രഹിക്കണമേ ആമേൻ
@clarammajoseph7825
@clarammajoseph7825 4 жыл бұрын
എന്റെ മക്കൾ രണ്ടു പേരും നന്നായി സംസാരിക്കാൻ പ്രാർത്ഥിക്കുന്നു...
@cicilybenny9223
@cicilybenny9223 Ай бұрын
ബെൻസിയുടെ കുഞ്ഞിന്റെ എല്ലാ രോഗവും, അസ്വസ്ഥത കളും മാറ്റിത്തരേണമേ 🙏🙏🙏🙏
@happyworld8477
@happyworld8477 3 жыл бұрын
Corona vann kashtapedunnavareyum kathukolane Eeshoye🙏🙏
@bijilybiju2222
@bijilybiju2222 3 жыл бұрын
കുഞ്ഞിന് നല്ലൊരുറക്കം നല്ക്കണമേ ദൈവമേ
@jincyjoseph69
@jincyjoseph69 3 жыл бұрын
ഈശോയെ പാപികളായ ഞങ്ങളുടെ മേൽ കരുണ ആകണമെ
@shansuvlog3773
@shansuvlog3773 4 жыл бұрын
Jesus help me to study and remember what i have studied. God i loves you.. 🙏🙏
@anaghajaison181
@anaghajaison181 3 жыл бұрын
Amen
@josephthomas4961
@josephthomas4961 3 жыл бұрын
💤💤💤💤😂💤
@oliverchristogeorge1363
@oliverchristogeorge1363 3 жыл бұрын
me to .......
@georgechemperiponpara8350
@georgechemperiponpara8350 3 жыл бұрын
ഭക്തിനിർഭരമായ ഈ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചതിന് നന്ദിയോടെ.... George Chemperi Ponpara Kannur Kerala
@alphonsajose3598
@alphonsajose3598 2 жыл бұрын
എന്റെ ഈശോയെ എന്റെ കൊച്ചിന് കണക്ക് പഠിക്കാൻ പറ്റുന്നെയില്ല. അവനെയും അത് പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റു മക്കളെയും അനുഗ്രഹിക്കണമേ. പഠിപ് അവർക്കൊരു മടുപ്പാക്കാതെ കാക്കണമേ മാതാവേ. 😰
@marymol3173
@marymol3173 4 жыл бұрын
Njn ente family ye samarichu prarthikunnu . Karthavee njngalodu karunna thonnaname . Njngal ayirikunn yellaaa megallayillum karthavee aggayude parishudhalmathine ayichu anugrahikaname .. ithuvare njngalku nalgiya Ella anugrehagalkum aggekku njngal nanni parayunnu . 🙏🙏
@Alphonsamarymariya
@Alphonsamarymariya 3 жыл бұрын
Ente joliyil yurcha untakne esahoye,eniku kudumbasamadhanam thrane ente eashoye
@clarammajoseph7825
@clarammajoseph7825 4 жыл бұрын
ഞങളുടെ എല്ലാ രോഗ വും മാറുവാൻ പ്രാർത്ഥിക്കുന്നു.. Amen....
@bindujaimon595
@bindujaimon595 3 жыл бұрын
എന്റെ ഈശോയേ പാപികളെയ ഞങ്ങളോട് കരുണ തോന്നണേ ആമേൻ
@clarammajoseph7825
@clarammajoseph7825 4 жыл бұрын
എന്റെ നെഞ്ചിന്റെ നീർക്കെട്ടും വേദനയും മാറുവാൻ പ്രാർത്ഥിക്കുന്നു.....
@santhykmathew6808
@santhykmathew6808 2 жыл бұрын
എന്റെ ഈശോയെ എന്റെ ശരീരത്തിന്റെയും, മനസ്സിന്റെ യും എല്ലാ ആശുദ്ധി യും മാറ്റിത്തരാൻ കൃപ ചെയ്യണേ 🙏🏻
@വട്ടപൂജ്യം010
@വട്ടപൂജ്യം010 4 жыл бұрын
പരിശുദ്ധമാവിൽ കൂടെ ആയിരിക്കുവാൻ........
@rangeexe4493
@rangeexe4493 4 жыл бұрын
ഈശോയേ എന്റെ പ്രത്യേക നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ. ജോലി ഇല്ലാതെ നാട്ടിലേക്ക് പോയവരെ എത്രയും പെട്ടെന്ന് അവരുടെ വർക്ക് തുടങ്ങി kuwait-ലേക്ക് തിരിച്ചു വരുവാനള്ള കൃപയും അനുഗ്രഹവും കൊടുക്കണമേ.
@alenboban9777
@alenboban9777 3 жыл бұрын
Thamburane enikoru joli.🙏🏻
@bernardbibin2052
@bernardbibin2052 3 жыл бұрын
Mm
@shalus7386
@shalus7386 3 жыл бұрын
Oru nalla veedu vekkan Ulla thadasangal okke Matti tharaname🙏🙏🙏
@gilbertjoseph1977
@gilbertjoseph1977 4 жыл бұрын
Thanks for holy mass..
@goat786
@goat786 Жыл бұрын
Makalude parisha vijayam
@jomoljoy9470
@jomoljoy9470 2 жыл бұрын
പ്രാത്ഥന സഹായം തേടിയ എല്ലാം മക്കളെയും ഞാൻ അങ്ങയുടെ സന്നിധിയിൽ അർപ്പിക്കുന്നു 🙏🙏🙏🙏
@jomoljoy9470
@jomoljoy9470 Жыл бұрын
Ente eesho nadha ellavidha pavathil ninnum enne kath kollanname nadha🙏
@antoantony2294
@antoantony2294 4 жыл бұрын
എൻറെ ഗ്യാസ് ട്രബിളും അസിഡിറ്റിയും മാറുവാനും ശാരീരിക അസ്വസ്ഥതകൾ എല്ലാം വിട്ടു മാറുവാനും വേണ്ടി പ്രാർത്ഥിക്കണമേ.
@cicilybenny9223
@cicilybenny9223 Ай бұрын
. മരിയക്ക് അനുയോജ്യമായ വരനെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@jobinpjoy8954
@jobinpjoy8954 3 жыл бұрын
അടുത്ത എക്സാം പാസ്സ് ആകാൻ പ്രാർത്ഥിക്കണമേ
Holy Mass  January 03  Friday  5 .30 AM I I Syro Malabar I Fr Bineesh Augustine
29:42
Fr.Bineesh Augustine Poonoly
Рет қаралды 11 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Pentacost preparation Adoration. Fr Daniel Poovannathil. Day 6
31:50
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 69 М.
Holy Mass  January 02  Thursday  5 .30 AM I I Syro Malabar I Fr Bineesh Augustine
26:44
Fr.Bineesh Augustine Poonoly
Рет қаралды 24 М.
Syro Malabar Holy Mass Malyalam | പാട്ടുകുർബാന | Pattukurbana
1:11:05
Holy Mass December 30 Monday  5 .30 AM I I Syro Malabar I Fr Bineesh Augustine
28:14
Fr.Bineesh Augustine Poonoly
Рет қаралды 21 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН