ഈശോയേ എന്റെ പാപങ്ങളും പാപസാഹജര്യങ്ങളും എന്നിൽ നിന്ന് എടുത്ത് മാറ്റേണമേ യേശുവേ നന്ദീ സ്തുതി
@alantreji61122 жыл бұрын
ഈശോയെ എല്ലാ യുവജങ്ങളെയും ലോകത്തിന്റ അരുപിയിൽ നിന്നും കാത്തുരക്ഷിക്കേണമേ അങ്ങയെ ഏറ്റുപറയുന്നതിൽ അഫിമാനിക്കാൻ അവരെ അനുഗ്രഹിക്കേണമേ
@saleenkj98872 жыл бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. (വെളിപാട് 22-21)
@lalyag63412 жыл бұрын
കർത്താവേ ഞങ്ങളുടെ മക്കളെ ലോകാരുപിയിൽ നിന്നും എപ്പോഴും കാത്തുകൊള്ളണമേ ഈ അനുഗ്രഹത്തിനായി പ്രാർത്ഥന യാചിക്കുന്നു അച്ചാ ❤️❤️❤️
@helenageorge71922 жыл бұрын
ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@rosyronaldronald81382 жыл бұрын
ഈശോയെ ഈ കാലഘട്ടത്തിന് ആവശ്യ മായ എന്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ 🙏🔥🔥🔥🙏അധിക മായ അഭിഷേകത്താൽ നിറക്കേണമേ 🔥🔥🔥🔥🙏Amen🙏
@maryjohn1336Ай бұрын
അവിടുത്തെ കല്പനകളുട വഴിയിൽ നടത്തേണമേ 🙏
@teenasiju39852 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ.വിശുദ്ധി തന്ന് അനുഗ്രഹിക്കണമേ.
@sijijose10692 жыл бұрын
ഈശോയെ.. പാപത്തിൽനിന്നും പാപ സാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ... 🙏🙏🙏
@pushpasaji54822 жыл бұрын
ദാഹിച്ചു നിന്നെ ഞാൻ തേടുന്നു. സ്വർഗം തുറന്നിറങ്ങി നീ വരണേ 🙏🏻
@pushpamary30632 жыл бұрын
ഈശോയെ , ഞങ്ങളുടെ വിശ്വാസവും , പ്രത്യാശയും വഴി ഞങ്ങളുടെ , മക്കളുടെ വിശ്വാസക്കുറവിനെ പരിഹരിക്കണമേ . ഈശോയെ ഞങ്ങൾ ദൈവത്തിനു കൊടുക്കുന്ന മഹത്വം വഴി , ഞങ്ങളുടെ മക്കൾ , ദൈവത്തിനു കൊടുക്കുന്ന മഹത്വ കുറവിനെ പരിഹരിക്കണമേ . ആമേൻ... ഹാലേലൂയ...
@ashabennybenny40422 жыл бұрын
ആത്മിയ വളർച്ച ഉണ്ടാകുന്നതിനും ഈശോ ആഗ്രഹിക്കുന്ന തലത്തിലുള്ള ജീവിതം നയിക്കുന്നതിനുമുള്ള കൃപക്കായി അച്ചൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ ....
@sreekalav76032 жыл бұрын
നന്ദി നന്ദി നന്ദി കർത്താവേ അച്ഛാ ഇത് എനിക്ക് ഒത്തിരി ഇഷ്ടം മാണ് എന്റെ നല്ല കർത്താവ് നന്ദി നന്ദി നന്ദി ♥️♥️♥️♥️
@egnathankachan80762 жыл бұрын
ഈശോയെ എൻ്റെ അതി കഠിനമായ കൈ വേദനയെ അങ്ങയുടെ വചനം അയച്ച് സുഖപ്പെടുത്താൻ കനിയന്നെ. മക്കൾക്ക് ഈ ദേശം ( UK) അവകാശമായി കൊടുത്ത് അനുഗ്രഹിക്കന്നേ 🙏
@lisathankachan18622 жыл бұрын
എന്റെ ഈശ്വപ്പാ എന്റെ കുടുംബത്തിൻ്റെ എല്ലാ തടസ്സങ്ങൾ തകർച്ചകൾ ഏറ്റേടുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ ആമ്മേൻ 🙏🙏🙏
@rosammajose44872 жыл бұрын
ഈശോ എൻ്റെ പ്രാർത്ഥന, കേൾക്കും എന്ന് വിശ്വസിക്കുന്നു
@rosyronaldronald81382 жыл бұрын
Yes ഉവ്വ് കർത്താവെ 🙏
@elsydevassykutty58802 жыл бұрын
Einnuvare അറിയാത്ത ഒരു അറിവ് ദൈവമേ നന്ദി. ആമേൻ. താങ്ക് യൂ ഫാദർ.
@minipaul13612 жыл бұрын
ഞങ്ങളെ രക്ഷിക്കാൻ ഈശോയേ വേഗം വരേണമേ
@rosyronaldronald81382 жыл бұрын
Amen 🙏ദാഹിച്ചു നിന്നെ ഞാൻ തേടുന്നു 🙏സ്വർഗം തുറന്നിറങ്ങി നീ വരണേ 🔥🙏🔥🔥🙏
@lisathankachan18622 жыл бұрын
എന്റെ ഈശ്വപ്പാ എന്റെ മോൻ്റെ വിദ്യാഭ്യാസത്തിന്റെ മേലുള്ള തടസ്സങ്ങൾ മാറ്റി തരണമേ മോന് ഈശ്വപ്പായുടെ നാമത്തിൽ ഒരു ജീവിത മാർഗം കാണിച്ചു തരണമേ വിശ്വാസം വർദ്ധിപ്പിക്കണമേ സുവിശേഷത്തിന്റെ സാക്ഷിയായി ജീവിക്കാൻ അനുഗ്രഹിക്കണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ആമ്മേൻ 🙏🙏🙏🙏
Jesus Christ is the only and real God and Saviour.👍
@lissaroy2382 жыл бұрын
Praise the Lord...Hallelujah 🙌
@marymathew11922 жыл бұрын
Lord Jesus fill our hearts with Holy Spirit
@valsamathew80802 жыл бұрын
Hallelujah hallelujah hallelujah 🙏
@Umachandrika--2 жыл бұрын
Bless me appa..protect my kids..Amen
@josefsehion97422 жыл бұрын
Oh lord. Increase my faith. Through my faith and hope cleanse and purify my entire family and increase their faith. Amen
@rajeenavp50932 жыл бұрын
Thank you father for this message about how to celebrate Sunday mass meaningfully.
@marygeorge37442 жыл бұрын
Thank you Jesus,Praise you Jesus,Amen
@meeraxavier18512 жыл бұрын
Thank you Jesus for this message
@susycn47932 жыл бұрын
Eeshoyae.......enik vishidhi yil jeevikanulla Kripa nalkenamae.....njn kaalkuthuna sthalam oru anugraham aayi maarenamae....ennum japamala cholluvannulla Kripa nalkenamae
@Swapnajose702 жыл бұрын
Thank u Jesus n Acha 🙏 helping us to lead a Holy life.
@anumolmichael5572 жыл бұрын
With God Grace we go to church every day with our children.we proud to tell that.jesus help us to continue this till world end.we love you jesus.,😍😍
@sandhyaradhakrishnan45632 жыл бұрын
Thank you Father for this advice 🙏🙏🙏 Will do ❤❤
@jessyjames45702 жыл бұрын
എൻ്റെ കർത്താവേ 🙏🙏🙏
@vajuaugustine86762 жыл бұрын
സുവിശേഷത്തിലുള്ള വിശ്വാസത്തിനു വേണ്ടി പോരാടമെന്നും ! എതിരാളികളെ ഭയപ്പെടേണ്ട യെന്നും, അവർക്കു നാശത്തിന്റെയും നമ്മുക്ക് രക്ഷയുടെയും അടയളമാണിത്🙏🙏🙏🙏 .There will be persecution for those who preach the gospel and those who believe. The Lord will give us the blessing to endure.🙏🙏🙏🙏
@jessydavis52812 жыл бұрын
Lord help my children to grow in faith.
@jainjain33332 жыл бұрын
davidinte puthra yeshuveeee papiyaya ennil kaniyenameeee ente niravadiyaya papagal ennode porukenameeee ente makaludemelm niyogagaludemelum karunaayirikenamee ammeee sahayikenameeeee 😭😭🙏🙏😭🙏😭
@Mahimajibi2 жыл бұрын
Thank you Jesus 🙏lord have mercy on us 🙏🙏lord please forgive our sins 🙏hallelujah 🙏amen
@theresinamulloor8002 жыл бұрын
THANK GOD. ..for all of YOUR blessing and Your WORD
@valsammavarghese52852 жыл бұрын
ആമേൻ ഹലേലുയ്യാ 🙏
@roymv88712 жыл бұрын
Amen🙏🏼❤യേശുവേ നന്ദി ❤
@valsammavarghese5412 жыл бұрын
താമ്ര കതകു കളെ തകർത്തു ഇരുമ്പു ഒടാമ്പളുകളെ മുറിച്ചു ബഹുദൂരം സഞ്ചരിച്ചു ആർക്കും കടന്നുചെല്ലാൻ സാധിക്കാത്ത ഹൃദയങ്ങളിൽ കടന്നുചെന്ന് പരിവർത്തനം വരുത്തുവാൻ കഴിയുന്ന ശക്തിയാണ് പ്രാർത്ഥന. ആമേൻ.🔥❣️🙏🪔
@jishajohnyjohny39542 жыл бұрын
Thank you Acha... Essoye Agayil Andham kadethan kripa tharanamamme
Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
@sajjikuruvillachacko25302 жыл бұрын
HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.
@jessyvarghese6892 жыл бұрын
Praise the lord
@jamunalalichen8622 жыл бұрын
God bless you acha 🙏🙏
@achamma5342 жыл бұрын
Very powerful message.
@ranajitnelson85862 жыл бұрын
Praise God 🙏♥️
@Thressia-u4g2 жыл бұрын
ഈശോയെ ആദം സംസാരിക്കേണമെ ഹൈപ്ർ ആക്റ്റിവിറ്റി പരിപൂർണമായും മാറ്റി കൊടുക്കേണമെ
@lgdata12642 жыл бұрын
Ready for a deep confession.. a true confession... Think about the sins done from childhood..think and think..shure then you remember... Write it.. Go to any Church..say to the Priest..i want confession. After this as soon as possible join Holy Mass... While the Reception of the Holy Eucharist ask Jesus for Adam
@rejial76362 жыл бұрын
Thank you Jesus🙏🙏🙏
@treesababubabu60262 жыл бұрын
Jesus I trust in you🎊
@valsalakrishnadas92472 жыл бұрын
All Glory to my Jesus Christ
@sujathainnocent75072 жыл бұрын
ഹല്ലേലുയ 🙏🙏🙏🙏🙏
@jancyabraham40042 жыл бұрын
Hallelujah 🕊🙏🏻
@sanishajoseph45362 жыл бұрын
Praise the lord Hallelujah ❣️ Hallelujah ❣️ Hallelujah ❣️
@sathyanraymond84002 жыл бұрын
Amen Hallelujah hallelujah hallelujah Thank GOD 🙏❤️🙏
@theresascaria19402 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏 thank God praise you Jesus
@himimathew2 жыл бұрын
Meaningful & powerful talk 🙏🏻
@jubyeldho38302 жыл бұрын
Ameen 🙏
@daisymathew96722 жыл бұрын
May Jesus bless you Father! 🙏❤️
@studyworld67712 жыл бұрын
Acho pray for my kids to fill with HOLLY SPIRIT..AMEN
@susanmathew26332 жыл бұрын
Thanku Jesus🙏🙏🙏🙏🙏🙏🌹
@binirajni70722 жыл бұрын
Praise God
@sims29292 жыл бұрын
Jesus my only saviour
@tinyjose55682 жыл бұрын
Ente mon Jainje Jose Kumbasarichu Vishudhha Qurbana sweekarikkunnathinayi Prarthikkaname
@celinidukki47262 жыл бұрын
Acha eesomisihaaykku sthuthi. Happy New year 🙏🙏🙏🌹🌹🌹🌹
@valsalakrishnadas92472 жыл бұрын
Jesus Christ please bring my family to church
@ushathampi56952 жыл бұрын
Amen 🙏
@TheLivingWaterMalayalam2 жыл бұрын
Amen
@leenafernandez79292 жыл бұрын
Ammen
@alphonsajohny52692 жыл бұрын
Amen🙏🙏🙏🙏🙏
@arkaygroupofdrycleanerslau52882 жыл бұрын
🙏🙏🙏🙏🙏🙏🙏
@reethajacob64982 жыл бұрын
Hallelujah
@daffodills86712 жыл бұрын
Hallelujah🙏Hallelujah🙏Hallelujah🙏
@smithacp7402 жыл бұрын
🌹🙏
@rekhamathew36812 жыл бұрын
അച്ഛന്റെ നാവ് പോന്നാകട്ടെ
@jthomas72102 жыл бұрын
Karthave nanny
@lissaroy2382 жыл бұрын
Amen Amen Amen 🙏🙏🙏✝️🙏🙏🙏🌹
@ushasara73302 жыл бұрын
Ente makale samarpikunnu yesuve
@molyjose1512 жыл бұрын
ആമ്മേൻ
@sijibenny17232 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bekasxavierbekas402 жыл бұрын
🙏🙏🙏
@ranipunnen45572 жыл бұрын
AMEN PRAISE THE LORD HALLELUJAH HALLELUJAH 🙏💕
@lucyvarghese21222 жыл бұрын
🙏🏼🔥💖
@robertgopalan48702 жыл бұрын
Pray requests for my to buy home in Canada and for my sister’s marriage both to take place in 2023.
@ajayjs25752 жыл бұрын
Eeshoye paapathil ninnu enna viduvikkennama.
@sr.sajithacherupushpam48842 жыл бұрын
,🙏🙏🙏🙏
@suniljoseph77702 жыл бұрын
👍🥰💐♥️🙏⛪️
@ashinjose89412 жыл бұрын
🙏🏻AMEN AMMA PLEASE HELP IN MY AND ALL STUDENTS STUDYS FOR THE ALL EXAMS, PLEASE REMOVE ALL SICKS OF ALL, GOD PLEASE LOVE ME, MY GIRLFRIEND PLEASE LOVE ME, MY DREAMS & LIFE JOURNEYS PLEASE 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🥳❤️