എന്റെ ഈശോയെ ഞാൻ മനസുനൊന്ത് വിളിക്കുകയാ അപ്പാ എനിക്കു വിശുദ്ധിയിൽ ജീവിക്കാനുള്ള ഒരു കൃപാ തരണമേ. പ്രലഭനങ്ങളെ അതിജീവിക്കാനും ഈ ലോകത്തിലെ എല്ലാ അസ്‌ക്തികളിൽ നിന്നും വിടുതൽ തരണമേ അപ്പാ
@shajangeorge28237 ай бұрын
ഈ അച്ഛൻ ചങ്ക് കീറി പറഞ്ഞിട്ടും വചനം ഉള്ളിലേക്കു കയറുന്നില്ല യേശുവേ കരുണയായിരിക്കണമേ എന്റെ മനസ്സിനെ അങ്ങ് ഒരുക്കേണമേ അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല
@paulyaugustine91677 ай бұрын
ഈശോയെ അച്ഛന് ആരോഗ്യം കൊടുക്കണേ
@jessy23927 ай бұрын
പാപികളെ സ്നേഹിക്കുന്ന നല്ല ഈശോയെ മക്കളെ മാനസാന്ദ്രപെടുത്തി അങ്ങയോടു ചേർത്ത് നിർത്തി അനുഗ്രെഹിക്കണമേ 🙏🙏🙏
@SindhuJayakumar-b1p7 ай бұрын
ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു ... 🙏 നന്ദി പറയുന്നു .... 🙏 അമ്മേ മാതാവേ .. ഒരായിരം നന്ദി പറയുന്നു 🙏
@CarmelSumaSelarius7 ай бұрын
ഈശോയെ നീ തന്ന മകളെ കാത്തോളണേ
@jyothishine13077 ай бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലേക്ക് പൂർണമായി കടന്നുവന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@thomaskomban46717 ай бұрын
കർത്താവെ എൻ്റെ പാപങ്ങൾ പൊറുക്കണമെ വജനം മനസ്സിലാവാൻ കൃപ തരണെ
@rejikuriakose76367 ай бұрын
ഈശോ നാഥാ പാപിയായ എന്നോട് കരുണ തോന്നി യേശു നാമത്തിൽ നടുവേദന മാറ്റി തരണമേ🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹
@sujiraju35277 ай бұрын
ഈശോയെ എനിക്ക് സന്തോഷം തരണമേ, നിരാശ പൂർണമായും മാറ്റി തരണമേ
@binittasinoj78347 ай бұрын
യേശുവേ,ആരോഗ്യമുള്ള മക്കൾക്ക് ജന്മം കൊടുക്കാൻ അപ്പാ അനുഗ്രഹിക്കണേ 🙏
@anniemathew89627 ай бұрын
ഈശോയെ മുഖം മനസിന്റെ കണ്ണാടിയാണ് ഈശോയെ അങ്ങയുടെ മുഖപ്രാസാദം എന്റെ മനസിലും മുഖത്തും ഉണ്ടാകാൻ അനുഗ്രഹിക്കെണെ ആമേൻ 🙏🙏🙏🙏🙏🙏