Free Entrance Coaching | Crack the Entrance Zoology | Living World animal kingdom | Epi - 01

  Рет қаралды 9,975

itsvicters

itsvicters

Күн бұрын

മെഡിക്കല്‍ - എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാർ‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉള്‍പ്പെടുന്ന ‘ക്രാക് ദ എന്‍ട്രന്‍സ് ’ പരിപാടി കൈറ്റ് നടപ്പാക്കുന്നു.കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന ഓൺലൈൻ പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നത് ഈ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ്.
രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകളുടെ സംപ്രേഷണം.കൈറ്റ് വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികള്‍ക്ക് അവരുടെ സ്കൂള്‍ അഡ്‍മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി ഇന്ന് മുതല്‍ പരിശീലന പോർട്ടല്‍ ഉപയോഗിക്കാവുന്നതാണ്

Пікірлер: 28
@Mohammad_ishan.C
@Mohammad_ishan.C 19 күн бұрын
Schoolthe teacher nthe class oru sugalyaa teacher nthe claass nallvnm mansilavunund❤
@ushasoman9493
@ushasoman9493 6 ай бұрын
അഭിമാനം ലീജ ടീച്ചർ! അർച്ചന എനിക്ക്‌ ലിങ്കും ടീച്ചർ അയച്ച മെസേജും അയച്ചു തന്നിരുന്നു! നിങ്ങളിലൂടെയൊക്കെ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു......ഉഷാസോമശേഖരൻ ഉണ്ണിത്താൻ!
@leejaps6648
@leejaps6648 6 ай бұрын
പ്രണാമം - എൻ്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു
@ThushalS
@ThushalS 6 ай бұрын
Victers ഞങ്ങൾ Students ിനായി class ുകൾ provide ചെയ്യുന്നതിൽ സന്തോഷവും, അഭിമാനവും തോന്നുന്നു.
@manithalappil
@manithalappil 6 ай бұрын
I want you to know that you’ve done an excellent job and we’re all proud of you. Celebrate this moment.
@aaryasuresh6507
@aaryasuresh6507 6 ай бұрын
Excellent class mam 👍😍 all concepts were crystal clear 🙌
@raihanaanwar7806
@raihanaanwar7806 6 ай бұрын
എന്റെ ടീച്ചർ ❤
@sivani.s1963
@sivani.s1963 6 ай бұрын
Awesome class mam.. really understood the concepts ❤
@Bam-gq1kk
@Bam-gq1kk 6 ай бұрын
registration is not working properly
@vlogbyproramya7307
@vlogbyproramya7307 6 ай бұрын
You are great ❤❤❤ teacher ❤❤❤
@Mali-md6hk
@Mali-md6hk 6 ай бұрын
Congrats..... good class ❤❤❤❤
@Fiyuuh
@Fiyuuh 6 ай бұрын
Teacher plz continue thiss 💚✨
@shivanyasreek7540
@shivanyasreek7540 6 ай бұрын
👍🏻👍🏻
@Bet24452
@Bet24452 6 ай бұрын
23:16 genus 'panthera' alle 'felis' allello
@Apz123
@Apz123 6 ай бұрын
Yup genus panthera Family felidae
@manikandankkl2578
@manikandankkl2578 6 ай бұрын
ക്ലാസ്സ്‌ സൂപ്പർ
@Bismi_world
@Bismi_world 6 ай бұрын
Thank you teacher ❤
@Nandana43
@Nandana43 6 ай бұрын
Thank you Teacher Very Useful Class❤️❤️🙏🙏🥰
@Mali-md6hk
@Mali-md6hk 6 ай бұрын
Congrats.... good class❤❤
@akhilkrishna.o6275
@akhilkrishna.o6275 6 ай бұрын
Ethill questions matrame ullallo. Classes elley
@ApzHere-rx4lg
@ApzHere-rx4lg 5 ай бұрын
Ya focusing only on question and athinte explanation only
@Nayanendu-ho9hn
@Nayanendu-ho9hn 6 ай бұрын
👍
@jenna-uv5pb
@jenna-uv5pb 6 ай бұрын
Leeja miss 🔥🔥
@yunush2407
@yunush2407 6 ай бұрын
👍👍👍👌👌👌👏👏👏
@asnasna1234
@asnasna1234 6 ай бұрын
❤❤
@thanuja9940
@thanuja9940 6 ай бұрын
11 phylum alle
@leejaps6648
@leejaps6648 6 ай бұрын
Yes, 11 phylum ആണ് :വിട്ടു പോയതാണ് ട്ടോ❤
@Alinz-k3l
@Alinz-k3l 6 ай бұрын
Humanities kaark elle class😢
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН