തിരുനെല്ലി,കാട്ടിക്കുളം യാത്ര വളരെ നല്ല wibe ആണ്. മാൻ,മയിൽ,ആന എന്നീ മൃഗങ്ങൾ തീർച്ചയായും കാണാൻ കഴിയും.
@fahadkanmanam7 ай бұрын
ഒറ്റക്ക് നട്ടപാതിരക്ക് മ്രംഗങ്ങളെ കാണാൻ പോയ നിങ്ങളുടെ ധൈര്യം ❤❤❤
@fahadkanmanam7 ай бұрын
ബാവലിന്ന് കുറുവ പുൽപള്ളി മുത്തങ്ങ ഉൽബാഗത് കൂടി ഉള്ള ചെറിയ റോഡിൽ കൂടി യാത്ര ചെയ്താൽ അതും ഒറ്റക്ക് പുലിയെ അടക്കം കാണാൻ പറ്റും
@fahadkanmanam7 ай бұрын
തിരുനെല്ലി കാട്ടിൽ മൂന്നു പ്രാവശ്യം പോയി മൂന്നു വർഷത്തിൽ ഒരിക്കൽ പോലും ഒരു പൂച്ച കുട്ടിയെ പോലും കണ്ടില്ല അല്ലെങ്കിലും പൂച്ച കുട്ടിയെ കാണാൻ തിരുനെല്ലി കാട്ടിൽ പോവണ്ടല്ലോ
@artworlddddd7 ай бұрын
പകല്‍ പോയാല്‍ ഒന്നും കാണില്ല
@fahadkanmanam6 ай бұрын
@@artworlddddd രാത്രി 👍
@thasleenap61794 ай бұрын
ഈ റൂട്ടിലൂടെ ഞാൻ പോയിട്ടുണ്ട് അടിപൊളിയാ🥰
@rashith18777 ай бұрын
വയനാട് തിരുനെല്ലി കാട്ടിക്കുളം എത്ര മനോഹരമായ സ്ഥലം പ്രകൃതിഭംഗി യിൽ, എത്ര കണ്ടാലും മതിവരില്ല
@fahadkanmanam7 ай бұрын
താമരശ്ശേരി ചുരത്തിന്ന് തായേക് നോക്കിയാൽ നോളജ് സിറ്റിയുടെ ആ പള്ളിയുടെ പിക് സൂപ്പർ ആണ്
@sabiTh-dt9pi7 ай бұрын
ksrtc vedio idan shramikanam ,thats make you different
@SandeepPk-m6b5 ай бұрын
നല്ല അവതാരണം
@SumayyaSumayya-yo8ih7 ай бұрын
😊😊
@krishnans58546 ай бұрын
ഈ മാസം 8-ാം തീയതി പകൽ 10 മണി സമയത്തു തിരുനെല്ലി ക്ഷേത്രത്തിൽ പോകവേ ആദ്യം കണ്ട വന്യമൃഗം കുറേ മാനുകളായിരുന്നു. പിന്നെ കുറേ ഹനുമാൻ കുരങ്ങുകളെ കണ്ടു! തുടർന്നു വാലു മുറിഞ്ഞ ഒരു വലിയ കൊമ്പനാനയെ റോഡിനോടു ചേർന്നുനിൽക്കുന്നതും കണ്ടു!!
@priyasaji73597 ай бұрын
❤❤
@fahadkanmanam7 ай бұрын
നിങ്ങളുടെ വീഡിയോയിൽ കാർ വാൻ ലൈഫ് ഉള്ളത്
@skak813 ай бұрын
super
@jithincm1826 ай бұрын
❤
@vidhyavidhyasubash-ug6gv6 ай бұрын
Ksrtc യുടെ Photo വെച്ചിട്ട് സ്വന്തo വണ്ടിയിലാണൊ പോകുന്നത്😂😂😂