കാര്യം ശരി 60 ഇല് എത്തുമ്പോഴേക്കും വിറച്ച് തുടങ്ങും. പക്ഷേ മച്ചാൻ കൈ കൊടുത്താൽ സിമ്പിൾ ആയി 70,80 ഒക്കെ കടന്നു പോകും. പിന്നെന്താ നമുക്ക് ഒരു safety feel ചെയ്യില്ല.
@Loop97523 күн бұрын
Manasilayilla bro
@sarath1944 Жыл бұрын
ഞാൻ 2year bs 6 splendor ആയി യൂസ് ചെയ്യുന്നു. Milege 65 കിട്ടുന്നുണ്ട്... Top speed 105km/h കേറീട്ടുണ്ട്
@praveenkumarp1072 Жыл бұрын
65 kuravalle bro ente livo 72 kittunnund
@aronjoseph4881 Жыл бұрын
@@praveenkumarp1072Odikunnath pole irikum mileage
bro enteyum 2005 mosel aan,insta id tharamo,kurach doubts und,ath choikananu,please
@vishnus816 Жыл бұрын
എന്റെ 2022 bs6 fi തന്നെ ആണ് അതിനു 85കിട്ടും പിന്നെ ഇടക്ക് ഓഫ് ആയത് പെട്രോൾ തീർന്നിട്ട് അല്ല ഒരു 7000കിലോമീറ്റർ വരെ അത് ഉള്ളത് ആണ് വണ്ടി ഡൗൺ ചെയുമ്പോൾ ഓഫ് ആകും ഇടക്ക് 5 സർവീസ് കഴിയുമ്പോൾ അത് മാറിക്കോളും ഇതിന് എന്താ 50മൈലേജ് എന്റെ 85 പിന്നെ ഈ 60 സ്പീഡ് വരെ പോകാത്തൊള്ളൂ അതിനു മുകളിൽ ത്രോട്ടിൽ അടിച്ച് പോയാൽ വണ്ടി വൈബ്രേറ്റ് ആണ്
@praveenkumarp1072 Жыл бұрын
Kurach petrol kalanju pinne roadless ayi bad roadil oodi
@vasuannanyt5167 Жыл бұрын
Njanum alogikunne athu thanne annu 65 mele enthayalum kittum orpa
@edisannohara9549 Жыл бұрын
95 + speed no vibration but milage 65 only enghane poyalum
@criticalhit3614 Жыл бұрын
2022 model splendor user here.... pazhaya splendor nte sound illa new nu.... vandi ok vandi aan milage tharunond nannayt....adikam naal aayt illa njan bike odikkan padikan thodangoiyitt ...... 60 nu mele keri kazhinja vandi sound maari thodagum .....70-80kmph vare okke njaan keriyittu und....enikku 70 nte aduth milage kittunund
@eldhovarghese4738 Жыл бұрын
എൻറെ ജൂപ്പിറ്റർ സ്കൂട്ടർ കിട്ടും 60 ഫ്രണ്ടിൽ 50kgലഗേജും വെച്ച് ബാക്കിൽ ആളെയും കയറ്റി ലാവിഷായി പോകാം
@AkshayKumar-ug4bz Жыл бұрын
😮Mathi mathi.... Jupiter varum akri vandi aa athin 60😂😂😂 Mona 30 kitiya bhagyam Jupiter performance Ella millage ela nalla service pollum Ella.....
@Sargammpm7 ай бұрын
40 km ൽ കൂടുതൽ ഇത് വരെ കിട്ടിയിട്ടില്ല... 6 വർഷമായി correct service ചെയ്ത് ഉപയോഗിക്കുന്നു...
@AnoopPs-sd9mq6 ай бұрын
ഹൈബ്രിഡ് അല്ലാത്ത ഒരു സ്കൂട്ടറിനും 60 കിട്ടാൻ ഒരു ചാൻസും ഇല്ല..
@rajin.p.krajin.p.k327623 күн бұрын
@@AnoopPs-sd9mqകിട്ടും
@ebin6454 Жыл бұрын
Enthe new splendor Anu milege 62 aaa 1 liter top speed 70 km/h
@vishnup.s66343 ай бұрын
Adipoli🤣🤣,fi bikil tank to tank venam mileage check cheyyan...allatha carburettor kanakke test adichal fuel pumpinte kaaryathil theerumaanam aavum
@safarivlog3364 Жыл бұрын
ഇപ്പോഴും അണ്ണൻ രാജാവ് തന്നെ 💪💪
@praveenkumarp1072 Жыл бұрын
Pandathe splendor Emperor ippol i3s okke shokam also missing problem
@SBM-m1q3 ай бұрын
45- 50 kmph speedil oodichaaal sure aayitum 65 - 70 varae kittum, enthae vandi bs6 2022 model HF Deluxe I3S aanu, enikku normal running ill ( mixed ru through city, town and rural area) ill 60 to 65 kittunnundu..
@sarbascherukulam8046 Жыл бұрын
Bro e വണ്ടിയുടെ meleage എങ്ങനെ യാണ് കണക് കിട്ടുക
@GtrendzEditor Жыл бұрын
my karizma ZMR gives 45+ in citty
@amalpadickan7573 Жыл бұрын
Ente 2023 model splendor aanu 85+ mileage kittunnund
@MNK1998 Жыл бұрын
Long trip nu nallathano splendoe 🤔
@kannannairkk4512 Жыл бұрын
മൈര് കിട്ടും.. എറിയാൽ 60-65
@akshayroshan4072 Жыл бұрын
@@MNK1998Venamenkil long povam. 40km okke kazhiyumbo naduv vedana varum. Vere scene onnum illa. Ente splendor il 70+ mileage kittum. Comfortable aano enn choichal, kozhappam illa enn parayam.
@nashiibot Жыл бұрын
egne 1st service shehsahm ahno
@AkshayKumar-ug4bz Жыл бұрын
@@kannannairkk4512 puri Mona anik kitun ond 68+ kmpl after 1st service... Oru kunnayum areyatha vanollum
@Jibzz-i7h5 ай бұрын
Bro left side charichu start cheyy
@Follow_Argk3139 ай бұрын
Full tank cheid mileage test cheyyanam Tank li kurach petrol indangil off aavum
@rajkumars570411 ай бұрын
Hero splendor plus 2014 model എന്റെ വണ്ടി 70 kittunnundu
@TrekkingTrails-rq3ou Жыл бұрын
Ente 2021 bs6 splendor 75
@adarshadhu6930 Жыл бұрын
82 mileage 🥶 bs6 splender +
@archana_0424 Жыл бұрын
Splendor aano unicorn ano nallathu..
@kuttappu6172 Жыл бұрын
Splender🔥🔥🔥🔥
@shalu8579 Жыл бұрын
എന്റെ വണ്ടി 3 സർവീസ് കഴിഞ്ഞു ഇപ്പോൾ 70മൈലേജ് കിട്ടുന്നുണ്ട്
@Bbs5330 Жыл бұрын
Adyam etra arunnu service kazhiyum thorum koodunnundo
@Vishnu-in3ws Жыл бұрын
എന്റെ പൊന്ന് ബ്രോ 90-95 വരെ വണ്ടി കയറും കുറച്ച് ടൈം എടുക്കും എങ്കിലും
@hemandrs4481 Жыл бұрын
First service kazhinjappol 78 vare kittiyittund Ippol 65-70 😁💎
@Jibzz-i7h5 ай бұрын
Bro ente oru samsheyum i3s on akki ottikkumpollum i3s off ayyi ottumpoll mileage difference ondo enn
@GetSetGo86610 ай бұрын
Pazaya model splendor kodkkanindo? Nalla mileage um kannur um aayrkkanam. Swiggy oodaan aan 😢
@shameemkr3789 Жыл бұрын
എന്റെ അടുത്തുണ്ട് 21മോഡൽ എനിക്ക് 80നടുത്തു മൈലേജ് കിട്ടുന്നുണ്ട്
@nirmal9358 Жыл бұрын
Fi vandikalil igananodo mileage test cheyunath ariyithilel ath chyn nikal
@MUHAMMAD_THOUFEEQ_M. Жыл бұрын
Splendor plus ano xtec ano bst ?😊
@razhi916 Жыл бұрын
അത് തന്നെയാണ് എന്റെയും സംശയം
@MUHAMMAD_THOUFEEQ_M.11 ай бұрын
@@razhi916 🙂❤️🤝
@akhiljayan248 ай бұрын
Irakkam irangumbol silencer il ninn pottunna sound varunnu edakk? Why
@aasifaasi854 Жыл бұрын
1999 model splendor 80 milage kittunnund.❤🔥🔥🔥
@falcontips8 ай бұрын
Euro 1 44 😂 mileage
@hppybro6 ай бұрын
98 model
@vvvlogs222011 ай бұрын
75above kittum br
@It-s-me-Raining-nf1ec Жыл бұрын
50 മാത്രം ഇത് വലിയ കാര്യമോ
@SE-79 Жыл бұрын
Elettil vattoli area il first bs6 splndr eduthath njananu.😉
@SE-79 Жыл бұрын
Mileage stock silencer il 85km kitti.ipo euro1 silence aanu old 60,65km kittnnd
കച്ചറ ബൈക്ക് new hero bikes. ഓൾഡ് splendor was king
@akshay.a5282 Жыл бұрын
എനിക് average 73 കിട്ടുന്നുണ്ട് ❤
@madbomb.7 Жыл бұрын
Avg 73 oo😂 apo maximum ethraya🚶♂️
@akshay.a5282 Жыл бұрын
@@madbomb.7 bro average aan, athil koodum alengil kurayum anganan , allathe minimum 73 alla 😊
@aneeshpushpan7896 Жыл бұрын
Fuel pumb adichu pokum ingne odicha
@trenderop22 күн бұрын
Enik 90 kittind😂
@Follow_Argk3139 ай бұрын
80 speed povvaam
@sreejithjayagopi5470 Жыл бұрын
പ്രിയ സുഹൃത്തേ... ഫ്യൂവൽ ഇഞ്ചക്ടർ ഉള്ള വണ്ടിയിൽ ഇങ്ങനെ ആണോ മൈലേജ് ടെസ്റ്റ് ചെയ്യുക...??? അറിയില്ല എങ്കിൽ ആ പണിക്ക് നിൽക്കരുത്... വെറുതെ മറ്റുള്ളവരുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കി വയ്ക്കരുത്.... ആദ്യം ഫ്യൂൽ ഇഞ്ചക്ടർ.. എന്താണ് എന്ന് മനസിലാകും... 🙏🏻🙏🏻🙏🏻
@edisannohara9549 Жыл бұрын
Correct കാര്യം അറിയില്ല but ivarkkum ജീവിക്കണ്ടേ 😂😂😂
@GangsterMalayali007 Жыл бұрын
Best offroader too 💀
@sumeshhsuresh1834 Жыл бұрын
1 liter 100km mileage kittuvo🍒❤
@shalu8579 Жыл бұрын
പ്ലാറ്റിനക്ക് കിട്ടും 110
@amaljith9465 Жыл бұрын
CT100
@SE-79 Жыл бұрын
Kittum petrol adichit start cheyyathe thallikond poya madhi
@sumeshhsuresh1834 Жыл бұрын
@@SE-79 Mexican vanam from to kerala🤭
@keraleeyan Жыл бұрын
@@amaljith9465 Bro ct100 nithiyille appol parts kittillallo,??
@JohnJohn-fd9tz Жыл бұрын
Over acting ......
@abdulsabeer-xp8bg Жыл бұрын
1.litar
@hjk280 Жыл бұрын
ഓൾഡ് ജനറേഷൻ ആയാലും new ജനറേഷൻ ആയാലും boss എന്നും hero daa hero...💥 Pin📌
@AmeenAt-xm1wm5 ай бұрын
പയത് വികാരം
@FOOTRAY_FOOTBAll9 ай бұрын
46 kittonnollu🥵
@achuvava9627 Жыл бұрын
85kittunud🫶
@arjunn7625 Жыл бұрын
Model?
@padayappasingam51610 ай бұрын
ഈ വണ്ടിക്ക് ക്വാളിറ്റി തീരെ ഇല്ല..പെയിന്റ് കളർ ഒക്കെ പെട്ടെന്ന് മങ്ങിപ്പോകുന്നു... പിന്നെ ഒരു പാർട്സിനും ഒരു കോളിറ്റി ഇല്ല മൊത്തത്തിൽ പറഞ്ഞ ഒരു തട്ടിക്കൂട്ട് ഗുണനിലവാരം തീരെ ഇല്ലാത്ത പാഴ്സുകൾ
@newworkoutprem55298 ай бұрын
ആണോ ...എന്നിട്ട് ആണോ ഒരു വർഷം 15 ലക്ഷം വണ്ടി വിറ്റ് ചെലവാകുന്നെ.... ബൈക്ക് ഇൽ ഏറ്റവും നല്ല ബൈക്ക് .. എന്നിട്ട് അതിനെ പറ്റിയും മോശം അഭിപ്രായം ..
@arc53227 ай бұрын
@@newworkoutprem5529പഴയ പേര് വെച്ചു ഇപ്പോഴും വിറ്റു പോകുന്നു എന്റെ ഫ്രണ്ട് എടുത്ത് മൊത്തം ക്വാളിറ്റി കുറവ് ആണ്
@bullymaguire87826 ай бұрын
@@newworkoutprem5529എത്ര കുറ്റം പറഞ്ഞാലും വണ്ടി വൻ വിൽപ്പന ആണ് അതാ splendorinte range🗿