💚 ഗ്രാമങ്ങളും ഗ്രാമക്കാഴ്ചകളും എനിക്ക് ഭയങ്കര ഇഷ്ടമാണ് എത്ര കണ്ടാലും മതിയാവില്ല.❤️
@ASARD20242 ай бұрын
എന്താ രസം 🤩 നേരത്തിനു ഭക്ഷണം കഴിക്കാനുള്ള വക ഉണ്ടായിരുന്നെങ്കിൽ ഇവിടെ ഒരു കുടിൽ കെട്ടി അങ്ങ് താമസിക്കണം മൊബൈൽ ഇൻറർനെറ്റ് ഒന്നും വേണ്ട.ശുദ്ധവായു ശ്വസിച്ച് ശുദ്ധവെള്ളം കുടിച്ച് മനോഹരമായ സ്വർഗ്ഗത്തിൽ അങ്ങനെ ജീവിക്കാൻ കൊതിയാവുകയാണ്
@subipb67793 ай бұрын
വളരെ നല്ല അവതാരകൻ ഒരു ഗ്രാമത്തിൻറെ പൂർണമായും വീഡിയോ ചിത്രീകരിച്ച വളരെ നല്ല സംസാരത്തിലൂടെ കൂടി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@SatheeshPandalam18 күн бұрын
ഒരു പഴയ കാലത്തേക്ക് കൊണ്ടുപോയി ഈ നാടും ഈ വീഡിയോയും
@rasheedrasheedh-ej5hiАй бұрын
ഒന്നും പറയാനില്ല മനോഹരം വിവരണം അതിനു മപ്പുറം❤️❤️❤️❤️❤️
@SteephenJ-b1yАй бұрын
നെൽ കൃഷി ഇപ്പോ കാണണമെങ്കിൽ വയനാട് പോകണം, തിരുവനന്തപുരത്തു വെറും ശൂന്യത ❤
@shince100Ай бұрын
കുറച്ചു കൂടെ കഴിഞ്ഞാൽ വയനാട്ടിലും ഉണ്ടാവില്ല
@nishad_monoos-17933 ай бұрын
6 മാസം മുൻപ് വടക്കനാട് പോയിരുന്നു അവിടെ ഒരു വൈദ്യരെ കാണാൻ..... തിരിച്ചു വരുമ്പോൾ ആനയെ കണ്ടു നിന്നപ്പോൾ അവിടുത്തെ നാട്ടുകാരൻ പറഞ്ഞു അതികം നിൽക്കണ്ട അവൻ പ്രശ്നക്കാരനാണ് വേഗം വിട്ടോ ഇപ്പൊ വടക്കനാട് ഫേമസ് ആയി 👌
@johnypk33443 ай бұрын
S Battery Aups-ൽ എൻ്റെ കൂടെ പഠിച്ച ചില സുഹൃത്തുക്കൾ അവിടെയുണ്ട്. ഒന്ന് ഒരു T പത്രോസ് പിന്നെ ഒരു AC ജോസ് എല്ലാം പഴയ ഓർമ്മ
@rajevm52233 ай бұрын
🙏🏾🙏🏾എന്റെ ഗ്രാമം സുന്ദര ഗ്രാമം 👍🏾
@Sunil-ny4ey2 ай бұрын
ഇതാണാ കൊടുംകാട് . കാടിന് എന്ത് പറയും. കൃഷി ചെയ്യുന്ന സ്ഥലം ആണല്ലോ മൊത്തം.
@AnsarAbu-pi3nw3 ай бұрын
വയനാട് സുൽത്താൻബത്തേരി വടക്കനാട് സ്വർഗ്ഗം തന്നെ സൂപ്പർ വയനാട് പോകുമ്പോൾ ഒരിക്കൽ പോകണം
@fazilfazi1233 ай бұрын
അവിടേക്ക് പ്രൈവറ്റ് വാഹനം കടത്തിവിടുമോ
@mhdjunaid76503 ай бұрын
ഒത്തിരി ഇഷ്ടം ആയി.. വണ്ടിയിൽ സ്പീഡിൽ പോകുമ്പോൾ ശരിക്കും ആസ്വദിക്കാൻ പറ്റുന്നില്ല.. ചില വീടുകളിൽ കയറി അവിടെയുള്ള ആളുകളോട് സംസാരിച്ചു ഒരു ചായ ഒക്കെ കുടിച്ചു ഇറങ്ങുന്ന ഭാഗങ്ങൾ വിഡിയോയിൽ ഉൾപെടുത്തിയാൽ കൂടുതൽ നന്നായിരിക്കും..❤
@AkbarAkbar-xr4kr3 ай бұрын
കഴിഞ്ഞ വർഷം ബത്തേരിപഴേരി കുടുംബവീട്ടിൽ പോയപ്പോൾ ഈ സ്ഥലങ്ങൾ എല്ലാം പോയി കണ്ടു അടിപൊളിയായിരുന്നു 👍🏻👍🏻👍🏻
@balramkmenon70977 сағат бұрын
കൊടുംകാടാന്ന് പറയുന്നുണ്ട് ഇതുവരെ കാട് ഒന്നും കണ്ടില്ല, അവതരണം നന്നായിട്ടുണ്ട്
@rafeequemohamed37282 ай бұрын
താങ്കളുടെ പ്രസന്റേഷൻ മുന്നത്തെതിലും വളരെ നന്നായിട്ടുണ്ട്. അതുകൊണ്ട് വീണ്ടും കണ്ടു തുടങ്ങും, ആശംസകൾ
@sreedharana16752 ай бұрын
വടക്കനാട്ടിലൂടെ സഞ്ചരിച്ച പ്രതീതി.... നന്നായിട്ടുണ്ട്...നന്ദി....
@SudhakaranMk-ig1rm3 ай бұрын
ഈ സുന്ദര ഗ്രാമം മനുഷ്യർ നശിപ്പിക്കാതെ നിലനിർത്തട്ടെ.
@Marly976 күн бұрын
Nannanmmarram vanalloo🤡
@Ammuwayanad-u2e2 ай бұрын
Ente chechinte mol und vadakkanad. Avarude veedinte adothoke aana varum aareyum upathravikkaronnumilla . Ee varsham vishunte thalennu kanikonna parikkan kaattill poyapoll aanayude photoyum videos um ellam eduthit enik ayach thannirunnu. Enikkum ishttamaanu vadakknad kaanan pakshe aaneye pedichit pokaan madi😂😂😂❤❤
@anwarhusaink2 ай бұрын
കാടിനടുത്ത് കുറഞ്ഞ ചെലവിൽ രാത്രി താമസിക്കാൻ പറ്റിയ അതിമനോഹര ഹോം സ്റ്റേകളുണ്ട് ഇവിടെ.. 👍🏻👍🏻👍🏻 മാൻ കൂട്ടങ്ങളും ആനകളുമൊക്കെ വിഹരിക്കുന്ന സ്ഥലം.. Great... 🤝🤝🤝
@aniloonittan8468Ай бұрын
Ethra aanu charge
@sairak78692 ай бұрын
കേരളത്തിൽ ഏറ്റവും നല്ല വൃത്തി യുള്ള നഗരം സുൽത്താൻ ബത്തേരി ഒരു സിഗരറ് കുറ്റി പോലും കാണില്ല
@AnuAnu-q5d7fАй бұрын
🕊️ നല്ല നാട് സ്ഥലം വയനാട് സൂപ്പർ തന്നെയല്ലേ ❤️ ചേട്ടാ നല്ലൊരു
@Jose-e6m2 ай бұрын
അടുത്തായിട്ടാണെങ്കിലും പോയിട്ടില്ല... എല്ലാം കാർഷിക മേഖല 'ഞങ്ങളും ...... അക്ഷരങ്ങൾ കൃത്യമായി ഉച്ചരിച്ചുള്ള വൃത്തിയുള്ള അവതരണം ......
Najn ishta peduna alde veed Wayanad anu ii sthalangal ellam eniki kettu parijayam und 😌😍❤️
@lakshmananpn80003 ай бұрын
വടക്കാനാട് മണലാടി,gvt സ്‌കൂൾ... പണയമ്പം....... ഇതെല്ലാം ചേർന്ന് എടുത്താൽ വടക്കാനാടിന്റെ കൂടുതൽ വശ്യത നിങ്ങൾ ക്കു കാണാം.. ❤
@mohdmustafa95212 ай бұрын
അടിപൊളി വീഡിയോ മ്യൂസിക് സൂപ്പർ വിവരണം അതി ഗംഭീരം 💕💕💕👌 വടക്കാനാടാ അടിപൊളി സ്ഥലല്ലേ ഒരുവട്ടം പോയിട്ടുണ്ട് ഞാൻ👍👍👍💕
@RamKumar-rg8wg3 ай бұрын
Cheriya mazhakaru vànnapol soundharyam koodi what a place ❤❤❤
@gbabhijithclt9 күн бұрын
Wyanad okke poli manushyar aanu nalla sneham ullvar
@muneerchand41603 ай бұрын
ഇങ്ങള് ഒരു സംഭവം ആണ് പ്രത്യേകിച്ച് നിങ്ങളെ സൗണ്ട്❤ ഒരു പാട് ഇഷ്ടാ
@fantailtravellights2 ай бұрын
Next try Mananthavady ➡️ Appapara ➡️Aranappara 😊❤
@Shanojkousthubha-wi1jw3 ай бұрын
ഗംഭീരം,,,, അടിപൊളി... പൊരിച്ചു!!!!!❤❤❤
@nawazarar77782 күн бұрын
Adipoli place 👍
@joydharan386012 күн бұрын
എന്നിട്ടു കൊടുംകാട് എവിടെ ? ആനയും പുലിയും കടുവയും ഒക്കെ കാണിച്ചു. നന്നായിരിക്കുന്നു ! ഒരുപാട് റിസോർട്ടുകളും , ഹോട്ടലുകളും ഒക്കെയുള്ള ഒറ്റപ്പെട്ട ഒരു "ഗ്രാമം" അന്തസ്സ് !
@PremanKoolippara2 ай бұрын
Verybeautifullplace
@SanthoshSanthosh123-l4t3 ай бұрын
പ്രകൃതി രമണീയമായ സ്ഥലം സൂപ്പർ
@GeorgeVadakkan3 ай бұрын
എന്റെ നാടാണ് ❤️❤️
@arjungs90823 ай бұрын
Bro.. എപ്പോഴെങ്കിലും കൊല്ലം റോസ് മല ഒന്ന് പോകണം❤
@najlapk42525 күн бұрын
ഞങ്ങളുടെ സ്വന്തം വയനാട് ❤️❤️❤️❤️
@Ashikashi-y4y2 ай бұрын
ഭംഗിയുള്ള സ്ഥലം നല്ല അവതരണം. സാധാരണ Traval v|oge ചെയ്യുന്ന ചെയ്യുന്ന ആൾകാർ 20 മിനിറ്റുള്ള വീഡിയോ ആണെകറ്റിൽ അതിൽ പത്ത് മിനുട്ടും അവരുടെ മോന്തയും കാണിച്ച് കൊണ്ടായിരിക്കും വീഡിയോ ചെയ്യുന്നത് . ഇത് അടിപൊളിയായ് Bro സഞ്ചാരം വീഡിയോ പോലുണ്ട് 👍
@jojojohn862626 күн бұрын
ബ്രോ അടിപൊളി❤❤❤
@sathyannadhan46593 ай бұрын
എത്ര മനോഹരമായ കാഴ്ച്ചകൾ ഗംഭീരം
@rafihc.a47299 күн бұрын
വളരെ ഇഷ്ടപ്പെട്ട വീഡിയോ. 3000 വർഷംഅത് ഉണ്ടോ? അവിടുത്തെ കാരോട് ചോദിച്ചപ്പോൾ ചിലർ പറഞ്ഞത്അത്രയൊന്നും ഇല്ല എന്ന്
ഹോ ഭയങ്കരം... അവർ എത്രയോ ഭാഗ്യവാന്മാർ.... ഇടുക്കി ജില്ലയിൽബസ് പോയിട്ടു ഒരു സ്കൂട്ടർ പോലും പോകാത്ത കാട്ടിനുള്ളിലെ എത്രയോ ഗ്രാമങ്ങൾ.....നിങ്ങൾക്കറിയുമോ ഇതൊക്കെ...
@devikadevu561518 күн бұрын
ടവർ ഇല്ല റേഞ്ച് ഇല്ല റോഡ് ഇല്ല.... പക്ഷെ ആ നാടിൻറെ ഭംഗി കണ്ടിരിക്കേണ്ടത് തന്നെ.....
@RajKs-w6r3 күн бұрын
Heaven of wayanad
@vishnusuresh37033 ай бұрын
ചേട്ടാ പുൽപള്ളി മരക്കടവ് bus rout, മരക്കടവ് നെൽപ്പാടം, കബനി നദി തോണി കർണാടക border ellam പോയി കണ്ട് വീഡിയോ ചെയ്യാമോ........
@bijukumarbijukumar5479Ай бұрын
അൻപതു കൊല്ലത്തിനു മുൻപ് നമ്മുട നാടും ഇത് പോലെ ആയീ രിക്കും
@rafjidkp3 ай бұрын
Adutha wayanad trip Vadakkanatek❤❤❤❤
@suneeshpachady14823 ай бұрын
പിന്നെ രണ്ട് ബസ് മാത്രല്ല... K srtc ഉണ്ട് മൂലൻകാവ് വഴി....
@nixon46014 күн бұрын
Kadu. Evideaaaaaaa😮
@JayalekshmiB-u4kАй бұрын
Nalla sudhamaya kattum vayuvum kittunna nadu❤
@RamanathBoopalan3 ай бұрын
Very very nice really i enjoyed
@BlackCat809l3 ай бұрын
നല്ല കാഴ്ചകൾ നല്ല അവതരണം
@mithunpv24532 ай бұрын
ഇതിൽ കാണിച്ച റിസോർട്ടിൽ ഞനും എന്റെ കുറച്ചു ഫ്രണ്ട്സും സ്റ്റേ ചെയ്തിട്ടുണ്ട്. നല്ല സ്ഥലം ആണ് റിസോർട്ടിന്റെ ഫ്രണ്ട് തന്നെ കാടാണ്
@fahadnambolamkunnu33873 ай бұрын
അടിപൊളി 👍🏻
@Mahalakshmi-t6l6y3 ай бұрын
വടക്കനാട് കൊമ്പൻ 🐘🐘🐘🐘🐘🐘🐘🐘🐘
@itshowtime76983 ай бұрын
Bro ഒരുവട്ടം പോവുമ്പോൾ ഇതുപോലത്തെ കാഴ്ചകൾ കാണാൻ എന്നെയും വിളിക്ക് 😊
@RemyaRemya-q8s2 ай бұрын
Vadakkanadkaarundeee....... 😉😉😉
@abuhanask28563 күн бұрын
❤adipoli
@josephthomas4594Ай бұрын
Super 👍
@anasaboobacker41133 ай бұрын
Duty kazinj kidakkumbo kanumbo❤
@ajeshviswanath83113 ай бұрын
Ivide sthalathinu ethraya vila ennu parayamo??
@rajeevm.v6265Ай бұрын
ഇതു ഇതുപോലെ എന്നും നിലനില്ക്കട്ടേ എന്നു നമുക്ക് പ്രാർത്ഥിക്കാം, വികസനത്തിൻ്റെ പേരിൽ ഇതിനെ നശിപ്പിക്കരുതേ.
@BijiNilamburVlogs3 ай бұрын
🥰🥰
@akhilr17963 ай бұрын
🙏🌹സൂപ്പർ 🌹🙏
@shince100Ай бұрын
വന്യ മൃഗ ശല്യം കാരണം പൊറുതിമുട്ടിയ ജനങ്ങൾ
@spm2506Ай бұрын
വന്യ മൃഗശല്യം എന്ന് പറയരുത്, മൃഗങ്ങൾ ക്ക് മനുഷ്യരുടെ ശല്യം എന്ന് പറയണം മനുഷ്യൻ ആണ് വന്യ മൃഗങ്ങളുടെ വാസ സ്ഥലത്ത് പോയി വീടും, പള്ളികളും ആരാധനാലയങ്ങളും ഉണ്ടാക്കിയ ത് 🤣