ഞാൻ തീരെ പോയിട്ടില്ല ബസ്സ് കണ്ടപ്പോൾ നല്ല ആഗ്രഹം ഉണ്ട് പോകാൻ കഴിഞ്ഞാൽ പോകണം ഇൻഷാ അള്ളാ ആഗ്രഹങ്ങൾ മാത്രം വെച്ച് ജീവിക്കുന്ന ആളുകളാണ് നമ്മൾ എല്ലാറ്റിനും ഒരു സമയമുണ്ടാകും ❤️
@trippervlog36911 ай бұрын
ആഗ്രഹങ്ങൾ മൂടിവെക്കാനുള്ളതല്ല, എങ്ങിനേലും അത് പൂർത്തീകരിക്കണം...
@travelandfoodvlogsbyalex10 ай бұрын
Lovely video. When I was a student in Tamilnadu, I was travelling in tnrtc local buses to explore the villages, still remembering the nice memories. 😂❤😂 go ahead, brother today , we don't know we can go tomorrow.
@aliakku951910 ай бұрын
@@jawad9871😂ഒത്തില്ല
@jd4tech82610 ай бұрын
ഞാനും പോയിട്ടില്ല .ഒരുമിച്ചു പോയാലോ
@shihabsaadi10 ай бұрын
ഈ സർവീസ് ഇപ്പോൾ ലഭ്യമാണോ?
@travelwings-gt9yc Жыл бұрын
പൊന്നു ഭായ് എല്ലാ ദിവസവും ഞങ്ങളുടെ മലപ്പുറത്തു നിന്നും ഊട്ടിയിലേക്ക് K S R T C സർവീസ് നടത്തുന്നുണ്ട് 1:24 Malappuram : 11:00 am Manjeri: 11:25 am Nilambur: 12:05 pm Vazhikkadavu: 12:45 pm Gudallur : 14:00 pm Ooty : 16:00 pm
എനിക്ക് ഇതുവരെയും പോകാൻ സാധിച്ചിട്ടില്ല എന്തായാലും താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഊട്ടിയിൽ എത്തിയ പോലെ തോന്നി നന്നായിട്ടുണ്ട് Thanks, ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@nasifnasif14607 ай бұрын
Bro പോയിട്ട് വാ അടിപൊളി ആണ് 🔥❤️🤤
@fahadcraftart2431 Жыл бұрын
3പ്രാവശ്യം പോയിട്ടുണ്ട് 2തവണ കാറിൽ പിന്നെ ബൈക്കിലും baikil പോകുന്ന feel അത് ഒന്ന് വേറെ തന്നെയാ 👌👌insha allah ഇനിയും യാത്ര ചെയ്യണം ❤️😍👍🏻
@fahadcraftart2431 Жыл бұрын
@@Vaalmaakri234 yamaha FZ
@fahadcraftart2431 Жыл бұрын
@@Vaalmaakri234 No acses മേൽ പോകുന്നവർ ഉണ്ട് fz ഒക്കെ poli ആല്ലേ 👍🏻
@Alchemist33711 ай бұрын
ബൈക്കിൽ പോകുന്നത് സേഫ് ആണോ
@Myworld835411 ай бұрын
@@Alchemist337 morning pokam no issues
@Alchemist33711 ай бұрын
@@Myworld8354 ഏത് റൂട്ടിൽ പോകാം... വയനാട് റൂട്ട് സേഫ് ആണോ... അനിമൽസ് ഉണ്ടാവില്ലേ
@Bullettrider33 Жыл бұрын
15: 38 വീടുള്ള സ്ഥലങ്ങളിൽ വീടോട് വീടായിരിക്കും ഊട്ടിയിൽ വേറൊരു പ്രത്യേകത കൂടി ഉണ്ട് , ,കാടുള്ള സ്ഥലങ്ങളിൽ ഫുൾ Forest ആയിരിക്കും 😮😢
@pachumgm9866 Жыл бұрын
ഈ ഫോറെസ്റ്റ് മുഴുവൻ കാടാണെല്ലോ 😊
@nkveulluthaparbu700710 ай бұрын
@@pachumgm9866😂😂😂
@ganganThazhethottathil-jx4mu7 ай бұрын
അടിപൊളി ഇതുവരെ കാണാത്ത സ്ഥലം ആണ്. ഇങ്ങനെ എങ്കിലും കണ്ടപ്പോൾ സന്തോഷം തോന്നി
@unnikrishnannair962010 ай бұрын
Ullas joy പറയുംപോലെ അല്ല പഴയ തമിഴ് പാട്ടു കേൾക്കാൻ എന്ത് ഇമ്പമാണ്. പഴയപ്പാട്ട് കേട്ടാൽ മനസിന് കുളിമാ തോന്നും. ഇപ്പോഴത്തെ പാട്ട് കേട്ടാൽ തലവേദന വരും. TMSസ് ന്റെയും പി. സുശീല യുടേം പാട്ടുകൾ മെലോഡിയസ് ആണ്. Hatts off to them.
@sudhakaranpoovangal-ii9bx7 ай бұрын
കോഴിക്കോട് നിന്നും ഊട്ടി യിലേക്ക് പല വഴികളുമുണ്ട്, വയനാട് വഴി പോകാം കോയമ്പത്തൂർ വഴി പോകാം മഞ്ചേരി, വഴിക്കടവ് വഴിക്കും പോകാം, ഏറ്റവും എളുപ്പവഴി അതാണ്, കാണാൻ ഏറ്റവും ഭംഗിയുള്ള റൂട്ട് കോയമ്പത്തൂർ വഴി കാരമട, മേട്ടുപ്പാളയം, കൊത്തഗിരി വഴി
@muhammadessa32529 ай бұрын
ബസ്സ് തെന്നെയാണ് ഇത്തരം യാത്രക്ക് സുഖം,, അതും സർക്കാർ ബസ്സ്,, കെ എസ് ആർ ട്ടി സി, അടിപൊളി ആയിരിക്കും
@malluboysentertainmentksa708611 ай бұрын
ഈ വീഡിയോസിലെ എല്ലാ സ്ഥലങ്ങളിലും പോയ ഞാൻ ( നിലമ്പൂർക്കാരനാണ് ) വീഡിയോ സൂപ്പർ 👌👍
@sabirshaNilgiris03695 ай бұрын
ആ തേയിലത്തോട്ടത്തിലുള്ള മരമാണ് കാറ്റാടി സിൽവറോക്ക് എന്നും പറയും. ഞാൻ ഗൂഡല്ലൂർകാരനാണ് 🌹🌹
@HADILlM10WAR5 ай бұрын
7 manikk reten bus undo
@siyadak36949 ай бұрын
Massina kodi vai ootyilekkuru yathra ath vallatha oru vibe thannr😄😄
@AboobackerKoyilandi9 ай бұрын
ബസ് ഉണ്ടോ
@sarasammasarasa1469 ай бұрын
ഞൻ ഇതുവരെ പോയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഒരു തോന്നൽ അനുഭവപ്പെട്ടു. Thanks your video
@rafeeqhirafeeq53008 ай бұрын
പോരു
@babajamsheer10 ай бұрын
ആറു തവണ ഊട്ടിയിൽ പോയിട്ടുണ്ട്. അതിൽ ഏറ്റവും മനോഹര ഓർമ, ട്രെയിനിലും ബസിലുമായി യാത്ര ചെയ്ത, കൈയിൽ കാശില്ലാത്ത കോളേജ് സമയത്തെ ആദ്യ യാത്രയാണ്.
@HAPPYLIFE-ym2mq7 ай бұрын
ട്രെയിൻ റൂട്ട് എങ്ങനെയാണ് തിരൂരിൽ നിന്നും
@annagladis839211 ай бұрын
Thanks for the video 🙏🏻 കേരളത്തിൽ നിന്നും ഞാൻ ഇപ്പോൾ തമിഴ്നാട്ടിലേക്ക് കല്യാണം കഴിഞ്ഞു വന്നു.ഇപ്പോൾ ഞാൻ ഊട്ടിക്കാരി ആണ്.
Thanks I am a Ex serviceman,retired from Military.Hospital,Wellington (Nilgiris) (TN).This location is spread by all military units and all the buses passing through near by infront of MH.Only 15km away from Ootty.This place and adjoining places are very nice and will not be forgetten in our life after seen this places.I saw these places so many times with family before retirement.I request everybody to visit Ootty and it's surrounding places especially in the month of May....VIJAYAN.....KOZHIKODE
@natarajansrinivasan44969 ай бұрын
Looks like you have retired in Kozhikode after retirement. Nice to know the information provided by you.. Wish you a happy retirement life.😮
@happyktan6646Ай бұрын
Does military units provide Aaram Ghar facility there?
@salimcochin673910 ай бұрын
ഞാൻ ആദ്യമായി ബസ്സിൽ പോകുന്നത് വർഷങ്ങൾക്ക് മുമ്പാണ്...മനോഹരമായ ട്രിപ്പാണ്... ആ ചായത്തോട്ടങ്ങൾക്കിടയിൽ കാണുന്നത് "സിൽവർ ഓക്ക് " എന്ന മരമാണ്
@Boo-wv7qd Жыл бұрын
ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലെക്ക് പോവുമ്പോൾ കാണുന്ന ആ മരങ്ങൾ പൈൻ മരങ്ങൾ അല്ല bro യൂക്കാലിപ്റ്റസ് മരങ്ങളാണ്.
@SunilMani-tn4vj Жыл бұрын
ഇത് എന്റെ നാടാണ് ഗൂഡല്ലൂർ ആ മരത്തിന്റെ പേര് കാറ്റാടി മരം ❣️❣️❣️
@Free20 Жыл бұрын
👍👍
@rafeekkv360 Жыл бұрын
No മരത്തിന്റെ പേര് സിൽവർ ട്രീ 💪
@asharnechikkattil4190 Жыл бұрын
Hi
@m.g.v.panicker8787 Жыл бұрын
Silver Oak
@raffis2106 Жыл бұрын
@@Free20❤
@ideallorryservice7881 Жыл бұрын
ഞാൻ മൈസൂർ ഗുടല്ലൂർ വഴി വഴിക്കടവ് വഴി കേരളത്തിലേക്ക് ലോറി ഓടിച്ചു പോയിട്ടുണ്ട് ഊട്ടിയിൽ പോയിട്ടില്ല ? ടൂർ പോകാൻ താല്പര്യം ഉണ്ടാവാറില്ല ❤❤
@arjungameing862811 ай бұрын
Ayyo enik tour pokana ettavum kooduthal istam
@RadhakrishnanKunnathur7 ай бұрын
@@arjungameing8628njanum varam
@Finas527 Жыл бұрын
Inshalla ഒരു ദിവസം ഇങ്ങനെ പോകണം. Thank you bro 🔥🫶
@muneermorayur4568 Жыл бұрын
ഞാനും ഇങ്ങനെ ബസ്സിൽ പോയിട്ടുണ്ട് 96 ൽ നല്ല രസമാണ് ഷൂട്ടിംഗ് കണ്ടിട്ടുണ്ട്
@lifeisajourney21799 ай бұрын
മാസനാഗുടി വ്യ ഊട്ടി അത് വല്ലാത്തൊരു എക്സ്പീരിയൻസാ. 👍🏼👍🏼
@Nisar5916 Жыл бұрын
ആദ്യമായി ഊട്ടിയിൽ പോയത് ,, അത് ഇങ്ങനെ ഒരു ബസ്സ് യാത്രയിൽ ആണു,,,അത് ഇതുപോലെ കോഴിക്കോട് നിന്നും തന്നെ,,, 😎😎😎😎
@charlesnelson460912 күн бұрын
Thanks 👍, very good vedio 🎉CONGRATULATIONS 🎊 👏
@suchithrakk155611 ай бұрын
സൂപ്പർ video....... നല്ല അവതരണം... budget friendly bus യാത്രയിൽ കാണിക്കാവുന്നതിന്റെ maximum കാണിച്ചിരിക്കുന്നു ..... കൊതിപ്പിക്കുന്ന യാത്ര .....great effort.......👏👏
@mullanzvlogz11 ай бұрын
Njammale നാട്ടിലൂടെ oottyilekk ഒരു യാത്ര ❤ പോളി......പണ്ട് നാട്ടിൽ ഉള്ളപ്പോൾ ചങ്ങയുമരോടൊപ്പം.weekend ചുരം kayarum aaa കയറ്റം ചിലപ്പോ ഊട്ടിയിൽ എത്തും...അതൊക്കെ ഒരു vibe kaalam....😢😢❤❤😂
@AbdulAzeez-so1dm5 ай бұрын
സാധ്യമാകുന്നവർ ഒരിക്കൽ മേടുപ്പാളയം ഊട്ടി toy train യാത്ര അനുഭവിച്ചറിയൂ. ഞാൻ പോയിരുന്നു അടിപൊളി.
@thallalthallu9207 Жыл бұрын
ഞാൻ കുട്ടിക്കാലത്തു പോയിട്ടുണ്ട് ഇനിയും പോകണം 🙏🙏🙏🙏👍👍👍👍
@salamsalam15110 ай бұрын
ഞാൻ പോയിട്ടുണ്ട് അടിപൊളി വീണ്ടും പോകാൻ തോന്നും
@raseenakuttimma46810 ай бұрын
Book ചെയ്യണോ
@sherifsherif3336 Жыл бұрын
എടക്കര പാലത്തിങ്ങൽ ചന്ത👌🏻👌🏻👌🏻👌🏻 ശനിയാഴ്ച ദിവസമായിരുന്നല്ലേ യാത്ര 😊
@lifeofaadiii Жыл бұрын
കൃത്യമായ bus സമയം പറയാമോ! രാവിലെ ഉളള രണ്ട് ബസ്സ് എപോഴാണ്? തിരിച്ച് calicut ലേക് 3 മണിക്കുള്ള bus അല്ലാതെ പിന്നീട് എപ്പോഴാണ്? Please reply!!!
@Free20 Жыл бұрын
5.30am 6.40 am
@jomonthomaspulincunnu718610 ай бұрын
താങ്കളുടെ വീഡിയോ സൂപ്പർ ആണ്
@asarafpa629010 ай бұрын
ബസ് നഷ്ടം ഒരാൾക്കു 500 രൂപ കാറിൽ പോയി വരാൻ 2000 പെട്രോൾ മതി അഞ്ചു പേർക്ക് സുഖ മായി പോയി വരാം എല്ലാം കാണാം
@MusicStoreLiya9 ай бұрын
160 Kerala ile charge 30 tn boarder to Ooty vare ulla charge
@natarajansrinivasan44969 ай бұрын
Hello brother i started watching your video. I like the narrative and the way you explain about places.. From Kozhikode Two Buses are there you told here. What a scenery. God's /Nature's gift to us.
ഊട്ടിയിൽ വന്നിട്ടുണ്ട് ഒരുപാട് പ്രാവശ്യം പക്ഷേ ബസ്സിൽ ഇതുവരെ വന്നിട്ടില്ല സൂപ്പർ
@SIMBA_H2R9 ай бұрын
കുഞ്ഞുനാൾ മുതൽ daily morning കാണുന്നു one day 😶
@malabarhistory3715 ай бұрын
Useful video 👌👌👌👍👍👍.... Thanks bro 🙏
@Titanic1165 ай бұрын
ഈ റൂട്ടിൽ ഞാൻ പോയിട്ടുണ്ട് ....ഹെയർപിൻ വളവുകൾ ഒരു 40 എണ്ണം എങ്കിലും കാണും....
@AliAkbar-ls8zi5 ай бұрын
ഒന്നേ കാലിന് ഊട്ടിയിൽ എത്തി 3 മണിക്ക് തിരിച്ച് പോരാം നല്ല ട്രിപ്പ്😂😂😂😂😂 100 രുപക്ക് ഊട്ടിയിൽ പോയി സ്ഥലങ്ങൾ എല്ലാം കണ്ട് വൈകിട്ട് മടങ്ങി വീട്ടിലെത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു😊😊 ❤ ചേരൻ ട്രാൻസ്പോർട്ട് CTC❤❤
@ideallorryservice7881 Жыл бұрын
ഞാൻ ഇന്ത്യയുടെ സൗത്ത്ലെ മിക്കവാറും ചുരങ്ങളും റോഡുകളും കണ്ടിട്ടുണ്ട്..
@thespy8056 Жыл бұрын
ലോറി ഡ്രൈവർ ആണോ 😅
@raziyap4983Ай бұрын
😎😎
@lijinshaliji596410 ай бұрын
Oru ootty trip kazhinju Vanna oru feel vedio kandapol😊
@lovishjovet464411 ай бұрын
ബസിൽ എത്തിയതിനെ ശേഷം ഓരോ സ്ഥലത്തേക്ക് പോകുന്ന വിഡിയോകുടി വേണമായിരുന്നു
@satheeshkumarbhaskaran462723 күн бұрын
Ente veedu gudalurilanu . Avide chettqn kanicha footpathile first pachakkarikada ente achante annu.aduthathavana varumbol athonnu clear ayittu shoot cheytanee please.❤
@shahidashahida59309 ай бұрын
ഞാൻ ഇതുവരെ ഊട്ടിയിൽ വന്നിട്ടില്ല. വരാൻ നല്ല ആഗ്രഹം ഉണ്ട്
@AbdurahimEk7 ай бұрын
ഞാൻ ഊട്ടിയിൽ വര്ഷങ്ങളോളം ജോലി ചെയ്‌തു താമസിച്ചിട്ടുണ്ട്. ❤️👁️👁️❤️
@shameershaaz347Ай бұрын
Enth joli
@SALMANSalmanMunderi-kl1rc9 күн бұрын
❤❤❤❤
@bijoosbloghappines77077 ай бұрын
Gudalur കഴിഞ്ഞ് വരുന്ന ഫസ്റ്റ് destination ഊസി മല മലയാളത്തിൽ സൂചി പാറ അവിടെ പോയില്ലെങ്കിൽ നഷ്ടമാണ് തേയില തോട്ടത്തിൽ ഉള്ള മരങ്ങൾ വയനാട്ടുകാരും നീലഗിരികാരും പറയുന്നത് കാറ്റാടി എന്നാണ് ചുരം കയറുമ്പോ കാണുന്നത് yukkali മരങ്ങൾ ആണ് അവിടുന്ന് ഒരുപാട് പോണം pine ഫോറെസ്റ്റിലേക് ഊട്ടി മുതൽ masinagudiyilek private വണ്ടികൾ വിടാറില്ല
Tamil nadu bess aye kond 190 ayath KSRTC anekil 250 akum super fast charge cess charge tamil nadu bess thanne elladathekum venam
@fazilkasargod95462 ай бұрын
ഞമ്മോ പോയെ മഡ്കേരി മൈസൂർ ഊട്ടി വയനാട് സുൽത്താൻബച്ചേരി 👍🏻
@safarshihab744111 ай бұрын
എനിക്ക് ഇഷ്ട്ടം ബസിൽ പോകാൻ ആണ് ഫ്രീ ആയി കാഴ്ചയും കണ്ട് പോകാം
@rafeeqhirafeeq53008 ай бұрын
പോയോ
@silusworld571510 ай бұрын
ഊട്ടി കാണാൻ വളരെയധികം ആഗ്രഹമുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ അതിനേക്കാൾ ഏറെ ആഗ്രഹമായി എന്തായാലും ഒരു ദിവസം ഇൻഷാ അള്ളാ യാത്രയുടെ വീഡിയോകളും കൂടുതൽ കാണുന്ന ആളാണ് ഞാൻ 🥰
@muhammedshihabhasani6311Күн бұрын
മൈസൂർ to കൊടൈക്കനാൽ എത്ര km ആണ്. കൊടൈക്കനാൽ to ഊട്ടി എത്ര km ആണ്
@manafmannu6 Жыл бұрын
😊😊😊
@mujeebkwt79655 ай бұрын
ഞാൻ ഇതുവരെ ഊട്ടിയിൽ പോയിട്ടില്ല പോവാൻ നല്ല ആഗ്രഹമുണ്ട് എന്നെങ്കിലും പോവാൻ കഴിയുമായിരിക്കും എന്ന് വിചാരിക്കുന്നു. ബസ്സിന് പോയാൽ ഊട്ടിയിൽ ബസ് ഇറങ്ങിയിട്ട് പിന്നെ ഓരോ ലൊക്കേഷനിലേക്കും ടാക്സി വിളിച്ചു പോകേണ്ടിവരും അല്ലേ.
@shahidvp69775 ай бұрын
അതെ കാറിൽ അല്ലെങ്കിൽ ബൈക്കിൽ പോകുക 👍🏻ഞങ്ങൾ ഒരുപാട് പോയിട്ടുണ്ട്
@sanarinu22611 ай бұрын
Bro, bus ticket, booking, ithine kurichu onnu parayaamo? Booking aavashyamundo? Morning time ethaanu?
@Free2011 ай бұрын
ബുക്കിങ് ഇല്ല....
@Narikkuni Жыл бұрын
ഉപയോഗപ്രദമായ വീഡിയോ
@Sukumaran-d9k10 ай бұрын
എത്ര മണിക്കാണ് നിലബൂർ,,വഴിക്കടവ് മുതലായ സ്ഥലങ്ങളിൽ എത്തുന്നത് എന്ന് പറഞ്ഞില്വ
@AboobackerKoyilandi9 ай бұрын
നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@SALMANSalmanMunderi-kl1rc9 күн бұрын
❤❤❤👍👍👍
@abbasponnani91367 ай бұрын
ഞാൻ തീരെ പോയിട്ട് ഇല്ല ബ്രോ അടുത്ത പ്രാവിശ്യം വന്നാൽ നാട്ടിൽ വന്നാൽ പോകണം
@Estaequie__jkjm Жыл бұрын
സുഹൃത്തെ അതാണ് ഞാറക്കൽ മരം മഴക്കാലത്തും മാത്രം കായ്ക്കുന്ന ഒരു പ്രത്യേകതരം കായാണ് അത് കഴിച്ചു കഴിഞ്ഞാൽ ക്യാപ്റ്റബിൾ വസൂരി മന്ത് മലമ്പനി എല്ലാ അസുഖങ്ങളും മാറുകയും
@ridhakitchenvlogs61638 ай бұрын
മഞ്ചേരിയിൽ സ്റ്റോപ്പ് ഉണ്ടോ മഞ്ചേരിയിൽ എത്ര മണിക്ക് എത്തും
@aslahmax279Күн бұрын
Plz reply
@swapnasanchari329810 ай бұрын
നല്ല വീഡിയോ ആണ് . ഞാൻ ഊട്ടിയിൽ പോയിട്ടില്ല. സിനിമക്ളിലും മറ്റു വിഡിയോകളിലും കണ്ടിട്ടുള്ളതേ ഉള്ളു. യാത്രയിൽ കടന്നുപോകുന്ന സ്ഥലങ്ങൾ ഏതൊക്കയാണന്നു പറയുകകൂടി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു..
@joymathew15814 ай бұрын
Super presentation 🎉
@A.K.Cnasar Жыл бұрын
ഒരു പ്രാവശ്യം അല്ല പല പ്രാവശ്യം Busel നാടുകാണി ചുരം കേറി ഗൂഡല്ലൂർ ഊട്ടി എന്നിവിടങ്ങളിൽ പോയിട്ടുണ്ട് ഉപ്പാൻറെ ജേഷ്ഠ സഹോദരൻ അവിടെയാണ് താമസം അവരുടെ മോളെ കല്യാണം കഴിച്ചത് ഊട്ടിയിലേക്ക് ആണ് ഇപ്പോൾ ഇതെല്ലാം മിസ്സ് ആകുന്നു സൗദി അറേബ്യയിൽ നിന്നും ഇതു കാണുമ്പോൾ 😥😥😥😥
@nishadry106010 ай бұрын
ഞാൻ പോയിട്ടുള്ളത് എറണാകുളം - ട്രെയിൻ - നിലബൂർ . വന്ന് ആണ് പോയത് - അധികം പൈസ ആയില്ല
@nishasajeer57106 ай бұрын
എങ്ങനെ പോയി എന്ന് details പറയാമോ ekm ആണ് വീട് പോകാൻ ഒരു താല്പര്യമുണ്ട്. But oru ഐഡിയുമില്ല
@rajeshrajendran792611 ай бұрын
നല്ല സ്ഥലം ആണ് ഊട്ടി 👌❤️💝
@sulfeekarali51459 ай бұрын
ഈ ബസ് മഞ്ചേരി എപ്പോ എത്തും. മുൻകൂട്ടി ബുക്ക് ചെയ്യണോ
@Free209 ай бұрын
Venda
@muneermoodoli5099 Жыл бұрын
രാവിലെ 6. 40 മാത്രമെ ഉള്ളു പിന്നെ എപ്പോ ആണ് ഉള്ളത്
@Free20 Жыл бұрын
5.30 am
@MujeebRahman-qs6qc Жыл бұрын
എല്ലാം ദിവസവും പെരിന്തൽമണ്ണയിൽ നിന്ന് ഊട്ടിയിലേക്ക് കേരള സ്വിഫ്റ്റ് ഒന്നിൽ കൂടുതൽ ഉണ്ട്
@User34578global10 ай бұрын
വെബ്സൈറ്റ് കാണിക്കുന്നത് രാത്രി 2 Am രാവിലെ 3.40 Am മാത്രമാണ് താങ്കൾ പറയുന്നതുപോലെ ഒരുപാട് ബസ് ഉണ്ടെങ്കിൽ അതിൻറെ സമയം അറിയിക്കുക
@shahidvp69775 ай бұрын
@@User34578global4.30 und പുലർച്ചെ സ്വിഫ്റ്റ് ഗുരുവായൂർ ഊട്ടി pmna നിലംബൂർ വഴി
@NelsonDantas-i7d7 ай бұрын
What is total travel time from Kozhi to ooty ?? What are the timings for buses to ooty ?
@vishak89547 ай бұрын
നിലമ്പൂർ സ്റ്റാൻഡിൽ എപ്പളാ എത്തുക ടൈം പറയൂ
@SebinMatthew11 ай бұрын
beautiful ghats destroyed by pollution and deforested to the limits. ooty is more of a slum than a city. good video though. as you told, don't go to the touristy places. go to the remote locations thats where the last bit of beauty we have remains.
@techno777ANAI11 ай бұрын
Good message... thanks again more trip video s
@ziya101310 ай бұрын
ഊട്ടി എവിടെയാണ് 🤔😪😪എല്ലാരും പറഞ്ഞു കേൾക്കാറുണ്ട് 😪മ്മക്കൊക്കെ ഇങ്ങനെ കാണാൻ പറ്റിയല്ലോ ഭാഗ്യം 🥰
@Rrrthugtd9 ай бұрын
കൂട്ടി മുണ്ടക്കയം വഴി പോകാം കൂട്ടിക്കൽ എന്നും പറയും 🙏🙏🙏
@thespy8056 Жыл бұрын
അത് യൂകാലിപ്സ് മരങ്ങളാണ് ബ്രോ...❤❤❤
@wolverinejay3406 Жыл бұрын
അവരുടെ കയ്യിൽ 160 rs വരെയുള്ള ടിക്കറ്റ്റെ കാണു അതാ അതിപ്പോ long trippil എല്ലാവരും ഏറെക്കുറെ അങ്ങിനെ തന്നെയാ കൊടുക്കുക even KSRTC പോലും
@sheejam786918 күн бұрын
Super avatharanam
@roymark90174 ай бұрын
Kerala Bus il Pokallu , Tamilnad Busil Tanne Pokanam Vibe aanu , busil Song und, Yathra sugam
ഈ ബസ്സ് ഇപ്പോൾ കോഴിക്കോട് നിന്നും ഊട്ടിയിലോട്ട് സർവ്വീസ് നിർത്തി വച്ചുവല്ലോ
@Thelakkadan4 ай бұрын
ഈ ബസ്സ് കോഴിക്കോട് നിന്ന് നിലമ്പൂർ സ്റ്റാന്റിൽ അല്ലെങ്കിൽ എടവണ്ണ സ്റ്റാൻഡിൽ അല്ലെങ്കിൽ വടപുറം സ്റ്റാറ്റന്റിൽ എത്തുന്ന സമയം പറയാമോ എനിക്ക് താല്പര്യം ഉണ്ട് പോകാൻ എത്തുന്ന സമയം പറയുമോ
@vishalv96994 ай бұрын
Reaches Nilambur 8:45 am or 9 am
@yedhouАй бұрын
Avidenn thiruch 3:00pm kayinja pinne bus elleh.?
@nasifnasif14607 ай бұрын
തിരൂർ to കോയമ്പത്തൂർ ട്രെയിൻ കോയമ്പത്തൂർ to ഊട്ടി ബസ് 😯🔥🔥🔥
@rabiyarazak140110 ай бұрын
തൃശ്ശൂരിൽ നിന്നും ഉണ്ടോ ഊട്ടിയിലേക്കുള്ള യാത്ര യാത്ര
@ideallorryservice7881 Жыл бұрын
ഊട്ടി സിനിമയിൽ ഒരുപാട് കണ്ടിട്ടുണ്ട്...
@rafequetbava10 ай бұрын
Silver oack എന്ന മരം ആണ് അതു.തേയിലkk വലം ചെയ്യും പോൾ കൂ ദി പ്പോയാൽ അതു വലിച്ചു എടുക്കാൻ ആണ് ഇത്.