FRIDAY SERVICE | Ps. Damien Antony | Ps. Kshama Damien | Ps. Nehemiah Damien | 27 Dec 2024

  Рет қаралды 2,932

Blessing Today TV

Blessing Today TV

Күн бұрын

Пікірлер
@ArunsAshok
@ArunsAshok 12 сағат бұрын
യേശു എന്നും എന്നും കൂടെ ഉള്ളവൻ ആമേൻ
@ArunsAshok
@ArunsAshok 12 сағат бұрын
യേശു അസാധ്യം ആയ കാര്യങ്ങൾ ചെയ്യും ആമേൻ യേശു അപ്പാ നിന്റെ മഹത്വം എന്റെ ജീവിതത്തിൽ പ്രവർത്തിക്കണെ ദൈവിക വേഗത ഞാൻ സ്വീകരിക്കുന്നു ആമേൻ
@ArunsAshok
@ArunsAshok 11 сағат бұрын
പരിശുദ്ധാത്മാവേ ഞാൻ നിന്നെ ആരാധിക്കുന്നു ബഹുമാനിക്കുന്നു അങ്ങയെ ഞാൻ ആദരിക്കുന്നു
@ArunsAshok
@ArunsAshok 12 сағат бұрын
യേശു അപ്പാ നിന്റെ മഹത്വം എന്റെ ജീവിതത്തിന്റെ മേൽ വെളിപ്പെടുത്തണെ
@ArunsAshok
@ArunsAshok 10 сағат бұрын
യേശു അപ്പാ നിന്റെ പുനരുദ്ധാനത്തിന്റെ ശക്തി എനിക്ക് ഇപ്പോൾ അറിയണം ആമേൻ
@ArunsAshok
@ArunsAshok 11 сағат бұрын
ആഴത്തിൽ എന്നോട് ഒന്ന് ഇടപെടണേ ആത്മാവിൽ എന്നോട് ഒന്ന് ഇടപെടണേ ആരിലും ശ്രെഷ്ടമായി ആരിലും ശക്തമായി എന്നോട് ഒന്ന് ഇടപെടണേ
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും, ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും 🙏
@ArunsAshok
@ArunsAshok 12 сағат бұрын
യേശു മാറാത്തവൻ യേശു മാറാത്തവൻ യേശു എത്ര നല്ലവൻ
@ArunsAshok
@ArunsAshok 11 сағат бұрын
യേശു അപ്പാ എനിക്ക് അങ്ങയെ അറിയുവാൻ അങ്ങയുടെ സ്നേഹത്തെ അറിയാൻ ആഴം അറിയാൻ എനിക്ക് വേണം പരിശുദ്ധാത്മാവേ സഹായിക്കണേ
@ArunsAshok
@ArunsAshok 12 сағат бұрын
എൻ ഉയർച്ചയിൽ എൻ താഴ്ചയിൽ എന്റെ ആത്മാവ് പാടും ഹല്ലേലുയ ഹല്ലേലുയ
@ArunsAshok
@ArunsAshok 12 сағат бұрын
നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@ArunsAshok
@ArunsAshok 12 сағат бұрын
ദൈവ. മഹത്വം എന്റെ ജീവിതത്തെ പിടിച്ചെടുക്കും
@ArunsAshok
@ArunsAshok 12 сағат бұрын
സൺ‌ഡേ ആരാധന ഏറ്റവും അനുഗ്രഹിക്കപ്പെട്ടത് ആയതിനായി നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@Ajimon-j3q
@Ajimon-j3q 13 сағат бұрын
കർത്താവേ ഹെർന്യ രോഗത്തിന്റെ മുഴ ചുരുങ്ങി പോകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@lthomas5609
@lthomas5609 8 сағат бұрын
ക്രിസ്തുവിനെ കുറിച്ചുള്ള പരിഞ്ജനം ജീവിതങ്ങൾക്ക് രൂപാന്തരം വരുത്തും 💓🙏✝️
@ArunsAshok
@ArunsAshok 12 сағат бұрын
ക്രോസ്സൊവർ സർവീസിൽ വലിയ അനുഗ്രഹം ഉള്ളത് ആയിരിക്കട്ടെ ജീവിതത്തിൽ എല്ലാത്തിലും വലിയ പുതുക്കാം ഉണ്ടാക്കട്ടെ പുതിയ ആരംഭങ്ങൾ തരണേ അപ്പാ
@ArunsAshok
@ArunsAshok 10 сағат бұрын
യേശു അപ്പാ എനിക്ക് കൂടുതൽ നിന്നെ അറിയണം എനിക്ക് നിന്നെ കുറിച്ചുള്ള വെളിപ്പാട് വേണം inconder വേണം അപ്പാ
@Sneha-oy7vg
@Sneha-oy7vg 13 сағат бұрын
പിതാവേ.... 🙏🏻
@ArunsAshok
@ArunsAshok 12 сағат бұрын
Tvm നടക്കുന്ന meeting വലിയ അനുഗ്രഹം ആകട്ടെ യേശുവിനെ അറിയാത്തവർ കടന്നു വരണേ അവരുടെ ജീവിതത്തിൽ വലിയ വ്യത്യസം ഉണ്ടക്കട്ടെ പരിശുദ്ധാത്മാവേ നിന്റെ വലിയ പ്രവർത്തികൾ ഓരോ മക്കളുടെ ജീവിതത്തിൽ ചെയ്യണേ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@GirijaSyamalan
@GirijaSyamalan 13 сағат бұрын
സു തിപ്പിൽ സുതിപ്പിൽ സ്വർഗിയ സന്തോഷമേ 'എൻ്റെ സന്തേഷം എൻ്റെ കർത്താവക്കണ ആമേൻ ആമേൽ ആമേൻ❤❤❤🙏🙏🙏👋👋👋
@ArunsAshok
@ArunsAshok 10 сағат бұрын
യേശു അപ്പാ 2025 ക്രിസ്തു യേശുവിൽ പിടിക്കപ്പെട്ടവൻ ആയി ജീവിക്കാൻ എന്നെ സഹായിക്കണേ
@ArunsAshok
@ArunsAshok 10 сағат бұрын
ആരും കാണാതെ കാണാൻ കൃപ എനിക്ക് വേണം കർത്താവേ എനിക്ക് ദൂര കഴിച്ച വേണം അപ്പയെ
@ArunsAshok
@ArunsAshok 12 сағат бұрын
യേശു അപ്പാ അങ്ങ് മാത്രം യോഗ്യൻ അങ്ങ് മാത്രം പരിശുദ്ധൻ യേശു അപ്പാ 27/12/24 വരെ എന്നെ നടത്തിയതിനായി നന്ദി പറയുന്നു
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
The knowledge of Christ can give a transformation to your life🙏
@ArunsAshok
@ArunsAshok 13 сағат бұрын
യേശു എന്റെ ജീവിതത്തിൽ വലിയ കാര്യങ്ങൾ ചെയ്യും 2025 ന് മുമ്പ് യേശു എന്റെ ജീവിതത്തിൽ വലിയ മാറ്റം തരും ആമേൻ
@ArunsAshok
@ArunsAshok 10 сағат бұрын
2025 എന്റെ ജീവിതത്തിൽ വളരെ വ്യത്യസ്തം ആയിരിക്കും ആമേൻ ഞാൻ ഈ ദൂത് പിടിച്ചെടുക്കുന്നു
@ArunsAshok
@ArunsAshok 10 сағат бұрын
സങ്കീർത്തനം -23 -6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിൻതുടരും
@ArunsAshok
@ArunsAshok 12 сағат бұрын
ശത്രു നിന്ദിച്ചിടുമ്പോൾ ഹല്ലേലുയ പരിഹസത്തിന്റെ നടവിലും ഹല്ലേലുയ എന്റെ ശത്രു പെരുകിടുമ്പോൾ ദൈവം മേശ വലുതാക്കിടും ഞാൻ സ്തുതിച്ചു പാടിടുമ്പോൾ കാരാഗ്രഹം തുറന്നിട്ടും
@ponnammaj8584
@ponnammaj8584 12 сағат бұрын
ആമേൻ നന്ദി കർത്താവേ സങ്കീർത്തനങ്ങൾ-23 -6 " 🙌":നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും "🙌ഈ വാക്യം ്സ്വപ്നത്തിൽ എടുത്തു കാണിച്ചു തന്നതിനായി നന്ദി കർത്താവേ " ആമേൻ കർത്താവേ അങ്ങയെ കൂടുതലായി ആഴത്തിൽ എനിക്ക് അറിയണം കർത്താവേ 🙌 " കഴുകന്റെ കണ്ണുകളെ എനിക്ക് നൽകേണമേ ' I Want telescope " ഞാൻ ഒരു ഏലിയാവ് ആയി മറണമേ " 🙌
@ArunsAshok
@ArunsAshok 10 сағат бұрын
യേശു അപ്പാ എനിക്ക് നീയും ആയി നിരന്തരം inconder വേണം
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
You will live a life captured by Christ 🙏
@ArunsAshok
@ArunsAshok 12 сағат бұрын
യഹോവയെ കാത്തിരിക്കുന്ന ഞാൻ ശക്തിയെ പുതുക്കും ആമേൻ യേശു അപ്പാ എത്രയോ നന്മകൾ എനിക്ക് 2024 തന്നു അതിന് എനിക്ക് ഒരു യോഗ്യത എനിക്കില്ല അപ്പാ
@ArunsAshok
@ArunsAshok 11 сағат бұрын
യേശു അപ്പാ ഈ നശിച്ചു പോകുന്ന ലോകത്ത് എനിക്ക് അങ്ങയെ കൂടുതൽ അറിയണം അതിന് ഉള്ള കൃപ വേണം
@ArunsAshok
@ArunsAshok 11 сағат бұрын
യേശുഅപ്പയെ എനിക്ക് അങ്ങയെ കൂടുതൽ അറിയണം
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം ജീവിതങ്ങൾക്ക് രൂപാന്തരം വരുത്തും 🙏
@premajak6469
@premajak6469 13 сағат бұрын
DANIEL 11_32 THE KNOWLEDGE OF CHRIST TRANSFORMS OUR LIFE. Lord I want to know you more.
@ArunsAshok
@ArunsAshok 11 сағат бұрын
Glory Glory Glory Glory
@ArunsAshok
@ArunsAshok 10 сағат бұрын
യേശു അപ്പാ 2025 എനിക്ക് നിന്നെ കൂടുതൽ അറിയണം
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
I WANT TO KNOW CHRIST MORE IN 2025 🙏
@Sneha-oy7vg
@Sneha-oy7vg 13 сағат бұрын
Amen 🙏🏻
@ArunsAshok
@ArunsAshok 11 сағат бұрын
ഉറച്ചു നിന്ന് വീര്യം പ്രവർത്തിക്കും
@minimohan1052
@minimohan1052 12 сағат бұрын
Amen hallelujah
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
I want to know Christ 🙏
@ArunsAshok
@ArunsAshok 10 сағат бұрын
ക്രൂശില്ലാതെ കിരീടമില്ല
@ArunsAshok
@ArunsAshok 10 сағат бұрын
സങ്കീർത്തനം-23
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
ക്രിസ്തുവിനാൽ പിടിക്കപ്പെട്ട ജീവിതം നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നു 🙏
@ArunsAshok
@ArunsAshok 11 сағат бұрын
ദാനിയേൽ -11-32
@ArunsAshok
@ArunsAshok 10 сағат бұрын
1 കൊരിന്തർ -2-2
@ArunsAshok
@ArunsAshok 11 сағат бұрын
ഫിലിപ്പിയർ -3-10
@ArunsAshok
@ArunsAshok 11 сағат бұрын
1) എനിക്ക് ക്രിസ്തുവിനെ കൂടുതൽ അറിയണം 2) ക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനം ജീവിതങ്ങൾക്ക് രൂപാന്തരം വരുത്തും 3) എനിക്ക് യേശുവിന്റെ കഷ്ടതയിൽ ഒരു കൂട്ടായ്മ വേണം
@ArunsAshok
@ArunsAshok 10 сағат бұрын
റോമർ -8-11
@snehaAS-ci4ht
@snehaAS-ci4ht 13 сағат бұрын
എനിക്ക് ക്രിസ്തുവിനെ അറിയണം 🙏
@ArunsAshok
@ArunsAshok 10 сағат бұрын
ക്രിസ്തുവിലേക്ക് അനേകരെ അടിപിക്കുന്ന ഒരു കാന്തം ആയി എന്നെ മാറ്റണെ അപ്പയെ
@ArunsAshok
@ArunsAshok 10 сағат бұрын
എനിക്ക് ക്രിസ്തുവിനെ കൂടുതൽ അറിയണം നിന്റെ പുനരുദ്ധാനത്തിന്റെ ശക്തി ഇപ്പോൾ എനിക്ക് അനുഭവിച്ചു അറിയണം
@ArunsAshok
@ArunsAshok 10 сағат бұрын
ക്രിസ്തു അല്ലാതെ ഒരു ചിന്ത എനിക്ക് വേണ്ട
@ArunsAshok
@ArunsAshok 11 сағат бұрын
അപ്പൊ -9-4,5
@venkateswaranvenkateswaran398
@venkateswaranvenkateswaran398 13 сағат бұрын
ᴛʜᴀɴᴋ yᴏᴜ ʜᴏʟɪ ꜱᴩɪʀɪᴛ ꜱᴀᴋᴛʜɪ ᴩᴀᴋᴀʀɴɴɪᴛᴀɴᴇ ʜᴏʟɪꜱᴩɪʀᴏᴛ
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Stepping Into A Season of Grace
17:20
Nehemiah Damien
Рет қаралды 1 М.
അനുഗ്രഹം വരുന്ന 3 വഴികൾ! Fr. Daniel Poovannathil
1:13:51
FR DANIEL POOVANNATHIL OFFICIAL
Рет қаралды 118 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН