Fr.Mathew Vayalamannil CST FRIDAY RETREAT TALK

  Рет қаралды 198,189

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 838
@MiniJayakumar-vg4uj
@MiniJayakumar-vg4uj 7 ай бұрын
ഈശോയെ എന്റെ മരുമകന്റെയും മോളുടെയും അസുഖങ്ങൾ സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@lijobinu5931
@lijobinu5931 Жыл бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ visa അടിച്ചു തരണമേ 🙏🙏🙏 ആമേൻ
@kunjumoljoseph6714
@kunjumoljoseph6714 2 ай бұрын
ഈശോയെ ഇന്നലെ കഴിഞ്ഞ ഇന്റർവ്യവിൽ സെലെക്ഷൻ നൽകി അനുഗ്രഹിക്കണേ
@mayamamachen2896
@mayamamachen2896 4 жыл бұрын
ദൈവമേ എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണേ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണം
@nijilyphilip7915
@nijilyphilip7915 2 жыл бұрын
കർത്താവെ അവിടുന്ന് എന്റെ കൂടെ നിന്നു എന്റെ എല്ലാ വേദനകളിലും ഇടപെടെണമേ ആമേൻ
@thankammasoman6631
@thankammasoman6631 2 ай бұрын
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു. ചേർത്തുപിടിക്കണമെനാഥാ.
@thankammasoman6631
@thankammasoman6631 2 ай бұрын
കർത്താവേ സെന്തലിനും കുഞ്ഞുങ്ങൾക്കും ഇന്ന് നല്ല ദിവസമാക്കി കൊടുക്കണമെനാഥാ.
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ...
@sujakurien9563
@sujakurien9563 7 ай бұрын
Amen
@sijoandrews2783
@sijoandrews2783 7 ай бұрын
ഈശോയെ എന്റെ മോന്റെ വിവാഹതടസം മാറ്റി നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹർക്കണമേ 😔🙏🙏🙏
@sandhyavd5830
@sandhyavd5830 3 жыл бұрын
അച്ഛൻ വചനം പറയുന്നത് കേൾക്കുമ്പോൾ തകർന്ന മനസിന്‌ വലിയ ഒരു ആശ്വാസമാണ്. 9 വയസുള്ള എന്റെ മകനെ നഷ്ടപെട്ടിട്ടു 4മാസം കഴിഞ്ഞു. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപെട്ട അമ്മയാണ്. എന്റെ ഉദരത്തിൽ അവൻ വീണ്ടും ജനിക്കും എന്ന് പ്രതീക്ഷിച്ചു ഞാൻ ജീവിക്കുകയാണ്. പ്രാർത്ഥിക്കണേ അച്ഛാ.
@gigiraju4717
@gigiraju4717 4 жыл бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🙏
@valsathekkeveettil1002
@valsathekkeveettil1002 2 жыл бұрын
Acha nte vachanaprekhoshanam ente lifeil.othiri mattam undaki.e nte karthavu ente ullil epozhum niranju nilkkunnu..yesuve nanni praise the lord
@sindhusunny3208
@sindhusunny3208 2 жыл бұрын
യേശുവേ നന്ദി.. അപ്പാ മരണം വരെയും നന്ദി യുള്ള. മക്കൾ ആയി ജീവിക്കാൻ സഹായിക്കേണ. ആമ്മേൻ
@vijithajacob80
@vijithajacob80 3 жыл бұрын
ഞാൻ വിശ്വസിക്കുന്നു ഇപ്പോഴത്തെ പ്രീതികുല സാഹചര്യത്തിൽ നിന്നും എന്നെയും എന്റെ അമ്മയെയും എന്റെ സഹോദരനെയും അങ്ങെയേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഹാലേലൂയ ammen 🙏🙏🙏😭👏👏👏🌹🌹🌹😓😓
@liyashomelykitchen1450
@liyashomelykitchen1450 3 жыл бұрын
ഞാൻ എന്റെ കർത്താവിൽ പൂർണമായും വിശ്വസിക്കുന്നു. 🙏
@deepa4029
@deepa4029 Жыл бұрын
Thankyou Mathew father for this valuable talk
@padeenajithu4584
@padeenajithu4584 8 ай бұрын
My Jesus, kindly bless me today with your Holy spirit and give me good strength to overcome all my present all problems
@EathaAnju-nt3ki
@EathaAnju-nt3ki 4 ай бұрын
കർത്ത വേ എന്റെ മകൾക്ക് ശബളം കിട്ടിയതിനെ ദൈവമേ അങ്ങക്ക് നന്ദി പറയുന്നു ആമേൻ
@bhubaneswarip8060
@bhubaneswarip8060 Жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ 🌹🌹♥️♥️
@vimalajane7103
@vimalajane7103 Жыл бұрын
Lord Jesus , give us your Grace and bless us to bring glory to your name. Amen
@leenaclament
@leenaclament Жыл бұрын
അച്ചനെ ദൈവം അനുഗ്ഗ്രഹിക്കണേ... ഞങ്ങളുടെ കുടുംബത്തിലെ ഓരോ പ്രശ്നങ്ങളും ഇന്നുവരെ കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത അച്ചന്റെ വാക്കുകളിലൂടെ കേൾക്കുന്ന വചനങ്ങളിൽ നിന്നാണ്... ഒരിക്കലും ഒരിക്കലും മറക്കാത്ത അനുഭവങ്ങൾ ആണ് നൽകുന്നത്... എല്ലാം അവസാനിച്ചു എന്ന് വിചാരിക്കുമ്പോ ആണ് ദൈവം കരം. പിടിച്ചുയർത്തുന്നത്.. നന്ദി കർത്താവെ ♥️♥️♥️♥️♥️♥️
@anishoommen1396
@anishoommen1396 3 жыл бұрын
Yeshuve ente kudubathe anugrahikaname, Yeshuve nalla job labikaname, kadabaram maraname, Vidinte pani complete cheyanayi pradikaname, nalla education nalkaname
@parubijubiju3191
@parubijubiju3191 7 ай бұрын
എൻറെ ഈശോയെഞങ്ങളുടെ വഴിക്ക് തടസ്സം നിൽക്കുന്നവരെഈ വചനത്തിലെ ശക്തിയാൽഅവർക്ക് മാനസാന്തരം വന്നഞങ്ങൾക്കും കൂടി ആ വഴി തരാൻഅവർക്ക് തോന്നിപ്പിക്കണേ🙏🙏🙏🌹🌹🌹
@sumathivijayan1287
@sumathivijayan1287 2 жыл бұрын
Pithaveeeee janglukku swanthamayi oru bhavanam thareneme Amen hallelujaha hallelujaa hallelujah
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney🙏 yesuvinte namathil makkalkku padikkan thonnane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname please pray for my brother for marriage yesuvinte namathil molde aswasthatha teeth pain sleep disturbance bhayangal mattitharane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane yesuvinte namathil eesoye eesoykkishttamundenkil enikku government job thannu anugrahikkanamey Eesoye sahayikkaney🙏🙏 eesoye kakkaney🙏🙏 yesuvinte namathil makkalde fees thadasangal illathe adaykkan eesoye sahayikkaney🙏 eesoye kakkaney🙏🙏
@tonypaul333
@tonypaul333 3 жыл бұрын
കർത്താവേ അങ്ങ് ഞങ്ങളിൽ കൃപനൽകണമേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ ഞാൻ പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ എനിക്കു സു വിക്ഷേ ക്ഷേ വേല ചെയൻ അനുഗ്രഹിക്കണമെ. ദിവസത്തിൽ നടക്കണമെ എന്ന് പ്രാർഥിക്കണം അച്ഛ
@sindhusunny3208
@sindhusunny3208 3 жыл бұрын
അച്ഛാ ജീവിതത്തിൽ ഒറ്റ പെട്ടു പോയ ആളാണ് ഞാൻ. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ എനിക്കു സത്യവിശ്വസത്തിൽ കൊണ്ടുവരാൻ പരിശുദ്ധ അമ്മെ അവരെ അനുഗ്രഹിക്കണമെ ഞാൻ പ്രാർഥിക്കുന്ന വരെ അനുഗ്രഹിക്കണമെ
@shanushanu1175
@shanushanu1175 3 жыл бұрын
🙏എനിക്ക് SSLC exam inu ഉന്നത വിജയം നേടാൻ എനിക്ക് vedikyum exam എഴുതുന്ന എല്ലാ കുഞങ്ങളുടെ മേൽ കരുണ തോന്നണേമേ ഈശോയെ 🙏🙏🙏🙏🙏🙏
@maryjosephkavunkal6617
@maryjosephkavunkal6617 3 жыл бұрын
എന്റെ കടബാധ്യത മാറ്റിതരണേ എന്റെ ഈശോയെ
@lakshmi34535
@lakshmi34535 Жыл бұрын
കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
@ashabanerji3017
@ashabanerji3017 3 жыл бұрын
ദൈവമേ.... എല്ലാം അവസാനിച്ചു എന്ന അവസ്ഥയിൽ കഴിയുന്ന ഞങ്ങൾക്ക്... ദൈവം പുതിയ വഴികൾ തുറന്നു... പുതിയ പദ്ധതികൾ ആരംഭിച്ചു ഞങ്ങളെ രക്ഷിക്കും... ഞങ്ങൾ വിശ്വസിക്കുന്നു.... ആമേൻ.. ഹാലേലൂയ.. 🙏🙏🙏
@elsymohan5929
@elsymohan5929 Жыл бұрын
ദൈവമേ അച്ഛനെ കൂടുതൽ ശക്തിപ്പെടുത്തണേ.ആമീൻ
@iriscorreya6379
@iriscorreya6379 3 жыл бұрын
കേൾവിന്റെ പഠിപ്പിനനുസരിച്ചുള്ള ഒരു ജോലി യേശു നാമത്തിൽ ലഭിക്കുവാൻ കൃപയുണ്ടാകണമേ 🙏🙏🙏
@sdnitajos5524
@sdnitajos5524 3 жыл бұрын
കർത്താവെ, ഞങ്ങളുടെ കടബാധ്യത മാറാനുള്ള വഴി തെളിച്ചു തരണേ.
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ എൻ്റെ വലതുകണ്ണിൻ്റെ വേദനയും അസ്സ് സ്ഥതയും തലയുടെ വേദനയും എടുത്ത് മാറ്റിതരണമേ അതുപോലെ BP യും നോർമൽ അകാൻ കരുണ ഉണ്ടാകണമേ ഈശോയെ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
എനിക്കു പ്രാർഥിക്കുന്ന വൃക്തിയെ തരണമെ ദിവസങ്ങളിൽ നടക്കണമെ അനുഗ്രഹം മാകണമെ സു വിക്ഷേ ക്ഷേ വേല ചെയൻ അനുഗ്രഹിക്കണമെ
@sofyanelson295
@sofyanelson295 2 жыл бұрын
കർത്താ ഞാൻ എൻറെ കുടുംബവും അങ്ങയുടെ പ്രാർത്ഥനയിൽ സന്തോഷിച്ചിരിക്കുന്നു
@mutthappanjohnkruz7955
@mutthappanjohnkruz7955 Жыл бұрын
Eshoye nalla varumanam tharaname alleluya
@IvyJohn-v4t
@IvyJohn-v4t 7 ай бұрын
യേശുവേ പിശാചിന്റെ പ്രലോഭനത്തിൽ നിന്ന് എന്നെ രക്ഷിക്കേണ്ണമേ 🙏🏻
@sheebakm3513
@sheebakm3513 4 жыл бұрын
എൻ്റെ മകളുടെ നഷ്ടപ്പെട്ട കുടുംബ ജീവിതം എൻ്റെ യേശു തിരിച്ചു കൊടുക്കുമെന്ന് എനിക്ക് വിശ്വസം ആയി ആമേൻ
@sandrasartsandrasart3338
@sandrasartsandrasart3338 3 жыл бұрын
ഈശോയെ സഹായിക്കാൻ ആരും ഇല്ല കാത്തോളണേ, കടബാധ്യതാ തീർത്തു തരേണമേ സഹായിക്കണേ
@babiluka5542
@babiluka5542 7 ай бұрын
യേശുവെ .....🙏 എൻ്റെയും, കുടുംബത്തിൻ്റെയും ഇപ്പോഴത്തെ അവസ്ഥയിലേയ്ക്ക് അങ്ങ് ഇറങ്ങി വരണമെ.........🙏കൃപ ചൊരിയണമെ.......🙏
@mollykuriakose8015
@mollykuriakose8015 3 жыл бұрын
Ente Baram Chumakkunnavan Esu, Ente Rogam Sugamakkunnavan Esu, Enne Nannayi Ariyunnavan Esu, Sugamulla kalathum, sangadangalilum Ennu Esu Mathram Mathi. Njan onnu Thalarnnan Ente Snehithani koode varunna Thangunna Esu Mathram Mathi Ennikku. Thank you Jesus Love you Jesus Hallelujah. Savio monte Bavi karyangal. Soon monte PR nte karyangal. Ente Throut pai n Kuriakose nte Business nte karyangal Ellam Esoyil Samarpikkunnu. Angaye Mahathwapeduthan Anugrahikkane. Amen🙏
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏🙏🙏Yesuvinte namathil manasinte vishamangal bhayangal tension mattitharane🙏 yesuvinte namathil molde cough mattitharane🙏 yesuvinte namathil molde sleep disturbance mattitharaney yesuvinte namathil molde aswasthatha vittumaraney. Eesoye angu thanna kunjumakkale ella aapathil ninnum apakadangalil ninnum asughangalil ninnum kakkaney🙏🙏🙏 Eesoye sahayikkaney Eesoye kakkaney🙏🙏🙏 Eesoye upekshikkalle. Unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname. Eesoye angu thanna kunjumakkale visudharakkaname.
@tonythomas6702
@tonythomas6702 2 жыл бұрын
യേശുവേ ഞങ്ങളുടെ അടഞ്ഞ വാതിലുകൾ തുറക്കണേ 🙏🙏🙏
@andosebistain1115
@andosebistain1115 8 ай бұрын
Ente eshue ente makkale gulfil pogan edavaruthaname avre sahaikkaname avr pallil poganame Amen
@mh_vlogz
@mh_vlogz 7 ай бұрын
എന്റെ മോന്റെ തോളിലിന്റെ വേദന മാറ്റി തരണേ ദൈവമേ...🙏 പരീക്ഷയുടെ സമയത്ത് ഷൈൻ മോന്റെ കൂടെ തമ്പുരാന്റെ അനുഗ്രഹം ഉണ്ടാകണമേ..... 🙏🙏കുടുംബത്തെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. ,. ഞങ്ങളുടെ കണ്ണുനീരിന് മറുപടി നൽകുന്ന ഒരു സർവ്വശക്തൻ കൂടെയുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ....ആമേൻ...🙏🙏🙏🙏
@kunjammasreedharan302
@kunjammasreedharan302 4 жыл бұрын
എന്റെ ദെയിവമേ വിദേശ ജോലിക് പോകാൻ വെട്ടി മുന്നിൽ ഉള്ള തടസം നിക്കി എന്റെമകനെ അനുഗ്രഹിക്കണേ
@sibyjoy9333
@sibyjoy9333 Жыл бұрын
അച്ഛാ എന്റെ മകന്റെ മദ്യപാനം മാറാൻ പ്രാത്ഥനയിൽ ഓർക്കണേ
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
കർത്താവേ സാമ്പത്തികമായി അനുഗ്രഹിക്കണേ മേ
@nijilyphilip7915
@nijilyphilip7915 2 жыл бұрын
4ദിവസമായി അച്ചന്റെ വചനം കേട്ടു നിരന്തരം പ്രാർത്ഥിക്കുകയാണ് അവിടുന്ന് എല്ലാ സങ്കടങ്ങൾക്കും ഉത്തരം തരും എന്ന പ്രത്യാശയോട് മുൻപോട്ടുപോകുന്നു ആമേൻ ഹല്ലേലൂയാ
@aryandragon6518
@aryandragon6518 3 жыл бұрын
Almighty God bless my son and keep him and his vehicles away from all accidents and sudden death and Satan’s attack Jesus bless my son to continue in his job Infant Jesus I love you and request you for my son to get a God fearing, loving, loyal, faithful and healthy life partner Lord Jesus I trust in you and love you. Amen. HALELUIA HALELUIA HALELUIA HALELUIA HALELUIA
@babiluka5542
@babiluka5542 7 ай бұрын
ഓ.... ദൈവമെ എന്നെ, എൻ്റെ കുടുംബത്തെ കടബാദ്ധ്യതയിൽ നിന്ന് മോചിപ്പിയ്ക്കണമെ......🙏
@jomolkj8812
@jomolkj8812 Жыл бұрын
എന്റെ ജീവിതത്തിലും പലപ്പോഴും എന്നെയും അത്ഭുതപെടുത്തിയിട്ടുണ്ട് എന്റെ കർത്താവ് എന്റെ മുൻപിലും പിൻപിലും എനിക്ക് കാവൽ നിന്ന് എന്നെ കരുതുന്ന സ്നേഹമോർക്കുമ്പോൾ... ഹല്ലേലുയ
@kuttanadugreenery
@kuttanadugreenery Жыл бұрын
Yesuve molude plus two exam easy aayirikenam avalku nalla marku kittanayi prarthikunnu yesuve prishudthalma vine nlki avale anugrahikename amen
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏 yesuvinte namathil prarthichappol molde aswasthatha teeth pain nannayi kuranju🙏🙏 yesuvinte namathil prarthichappol molde kannilthe kuru poyi. Yesuvinte namathil prarthichappol chettante kalinte neeru poyi🙏 yesuvinte namathil prarthichappol jeevithathil orupaadu albhudhangal nadannu. Eesoye nandhi. 🙏🏿🙏🏿🙏🏿🙏🏿
@babiluka5542
@babiluka5542 7 ай бұрын
ഓ ദൈവമെ, എന്നെ, എൻ്റെ കുടുംബത്തെ അനുഗ്രഹിയ്ക്കണമെ. പ്രതിസന്ധികളിൽ നിന്ന് വിടുതൽ നല്കണമെ......🙏
@babiluka5542
@babiluka5542 7 ай бұрын
ഓ ദൈവമെ അങ്ങയുടെ കരങ്ങളിലേയ്ക്ക്, എന്നെ, എൻ്റെ കുടുംബത്തെ അങ്ങയുടെ തിരുക്കരങ്ങളിലേയ്ക്ക് സമർപ്പിയ്ക്കുന്നു.🙏 ഏറ്റെടുക്കണമെ ...... ഞാനും, എൻ്റെ ചേട്ടനും ഇന്ന് അനുഭവിയ്ക്കുന്ന പ്രതിസന്ധികളിൽ വിടുതൽ നല്കണമെ.....🙏🙏🙏
@sindhusunny3208
@sindhusunny3208 2 жыл бұрын
എല്ലാം അവസാനിച്ചു എന്ന് ഞാൻ കരുതിയിടത്തു. എന്റെ ദൈവം എന്റെ ജീവിതം arampichu
@MolammaJoy-un5zu
@MolammaJoy-un5zu Ай бұрын
എന്റെ മോൾക് ശരീര ത്തി ന് ശ ക് ത്തി യും ബലവും നീ റ ക്ക ണ മേ പരിശുദ്ധ മാ വ് കൊട്ട് നിറ ക്ക ണ മേ 🙏🙏🙏🙏🙏🙏🙏ആമീൻ
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuvinte namathil vishamangal mattitharaney
@heavenofhome3439
@heavenofhome3439 26 күн бұрын
എന്റെ യിശോഅപ്പായേ ഞാൻ ഇപ്പോൾഅച്ഛനിലൂടെ കേൾക്കുന്ന ഈ തീരുവചനം എനിക്കും എന്റെ കുടുബത്തിനും മക്കൾക്ക്‌ രണ്ടാൾക്കും അനുഗ്രഹമായി തീരണമേ നാഥാ....
@nazimm7438
@nazimm7438 4 жыл бұрын
യെശുവെ അങ് വാഴണമെ ഇനി ഞാനല്ല എന്നിൽ നീയല്ലോ രാജാവേ അങ് വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ ഇത് വരെ നടത്തിയ ദൈവത്തിന് സ്തോത്രം ഇത് വരെ കരുതിയ രക്ഷകന് സ്തോത്രം ഇനിയും കൃപ തോന്നി കനിയണമേ ഇനിയും കരുതണേ തിരുഹിതംപോൽ പരിശുദ്ധാത്മാവേ എന്നിൽ വാഴണമേ ലൗയൂ ജീസസ് ആമേൻ
@collections4419
@collections4419 4 жыл бұрын
Praise the lord, ഫാദർ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ, എന്നും തലവേദന ആണ്, കൂടക്കൂടെ വലതു കണ്ണിൽ നീര് വരുന്നു എന്താണെന്നറിയില്ല, ബി പി കൂടുതലാണ്. ഞാൻ p s c ക്ലസ്സിന് പോകുന്നുണ്ട് എനിക്കായ് പ്രാത്ഥിക്കണേ. അസുഖം നിമിത്തം പഠിക്കാനും ബുദ്ധിമുട്ട് എല്ലാം മതിയാക്കാം എന്നാ കരുതിയെ ഫാദർ അങ്ങയുടെ പാർത്ഥനാകേൾക്കുമ്പോൾ വിശ്വസം വരുന്നുണ്ട് ദൈവം എന്നെ രക്ഷിക്കും ഉറപ്പ്, ഞാൻ ഒരു ഹിന്ദു വണ് പക്ഷെ എന്റെ കുടുംബത്തിന് യേശുവിനെ വിശ്വാസമാണ്
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
വിഷമീ ക്കണ്ട ഞാൻ പ്രാർഥിക്കാം ജപം മാല ചൊല്ലി പ്രാർഥിക്കാം ഞാൻ പ്രാർഥിക്കാം യേശു അനുഗ്രഹിക്കു
@marygeorge8295
@marygeorge8295 3 жыл бұрын
ദൈവമേ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും അങ്ങയോടു ചേർന്ന് നിൽക്കാൻ സഹായിക്കണമേ
@seenaths131
@seenaths131 2 жыл бұрын
@@jesuslovebysanthia1393 ente. Kaline. Sugapeduthan. Prarthikkane. Father. Enik. Oru. Eenthum. Mudathum. Illathe. Enikupazhayathupole. Nadakkanam. Njan. Innu. Ente. Cheviyil. Kettu. Enne. Kaliyakkunath. Athukond. Avarude. Munniloode. Enikk. Nallathupole. Nadakkanam. Athin. Father. Prarthikkanam
@shini_xavier
@shini_xavier 2 жыл бұрын
Urappayum Prarthikaam...pakshe ethrayum vaegam nalloru Dr ne kaanu... Onnum cheruthaayi kaanaruthu.2 varsham mupullathaanennu ipozha stadhichathu. Ippo enganeyundu?
@ushatc9454
@ushatc9454 2 жыл бұрын
🤣🤣🤣
@beenaeldho9726
@beenaeldho9726 4 жыл бұрын
എന്റെ മോൾ സാനിയ 10th എക്സാം എഴുതുന്നു, നന്നായി എഴുതാൻ പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കുവാൻ യേശുക്രിസ്തുവിന്റെ സഹായത്തിനായി പ്രാർത്ഥിക്കുന്നു, എന്റെ മകൻ സച്ചിൻ, അവനെ വഴിതെറ്റിൽ നിന്നും വീണ്ടെടുത്ത് തരണേമേയെന്നും എന്റെ യേശുക്രിസ്തുവിനോട് യാചിക്കുന്നു, ജീവിത പങ്കാളിയുടെ മാനസീക രോഗങ്ങൾ നീങ്ങുവാൻ നാഥാ കരുണക്കായി യാചിക്കുന്നു, പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@ashabanerji3017
@ashabanerji3017 3 жыл бұрын
എന്റെ ജീവിതത്തെ ഇന്ന് മുതൽ ദൈവം പുതുതായി ആരംഭിക്കും.... ഹാലേലൂയ 🙏🙏🙏
@jomong7786
@jomong7786 4 жыл бұрын
എല്ല സഹായവും നല്കണേ... എന്റെ ശത്രുക്കൾ അങ്ങയുടെ നാമത്തിൽ മാറി പോകട്ടെ......
@AbhiSJohn
@AbhiSJohn 3 жыл бұрын
എന്റെ മക്കൾക് വേണ്ടി പ്രാർത്ഥിക്കണ്
@aswathyanarv6060
@aswathyanarv6060 3 жыл бұрын
എന്റെയും ശത്രുക്കൾ വഴി മാറി പോകട്ടെ. അവർക്കു സന്തോഷം കൊടുക്കുവിൻ
@minimolsebastian5242
@minimolsebastian5242 16 күн бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണമേ എന്റെ ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു എന്റെ ഭർത്താവിന് അന്ധകാര ശക്തിയിൽ നിന്നും വിടുതൽ കൊടുക്കണമേ അനുഗ്രഹിക്കണമേആമേൻ 🙏🙏🙏🙏
@justinanijo1471
@justinanijo1471 2 жыл бұрын
ദൈവമേ നന്ദി 🙏🙏🙏അനുഗ്രഹിക്കണേ....🙏🙏🙏
@jacinthadas1539
@jacinthadas1539 2 жыл бұрын
Thank you Father. Word of God beautifully explained. Praise the Lord, Alleluia. Amen👏👏👏
@manikuttankutty349
@manikuttankutty349 4 жыл бұрын
കർത്താവേ അവിടുത്തെ പരിശുദ്ധാത്മാവിന്റെ ക്രപയും അഭിക്ഷേകവും ഞങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണമേ..
@anjaly123
@anjaly123 2 жыл бұрын
കുടുംബസമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@okvinesh2385
@okvinesh2385 4 жыл бұрын
Amen... 10 വര്‍ഷമായി joliku vendi prardhikkunnu.. എന്റെ ഏറ്റവും വലിയ സ്വപ്നം ആണ്..oru college lecturer.. ആകുക എന്നത്. athinulla qualification.. ഉണ്ട്. എന്നാല്‍ എല്ലായ്പോഴും ഓരോ tadasangal.. ഇപ്പൊ ഒരു PSC Exam ഈ തസ്തികയിലേക്ക് വിളിച്ചിട്ടുണ്ട്.. എന്റെ കഴിവിന്റെ പരമാവധി ഞാൻ sremikkunnundu.. age over akan oru വര്‍ഷം koodiye.. ഉള്ളു. last chance.. അച്ഛൻ പറയുന്ന വാക്കുകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഞാന്‍ (എന്റെ പേര്‌ divya) ഒരു അവസാന ശ്രമം നടത്തുകയാണ്.. എല്ലാ ദിവസവും ഞാൻ അച്ഛന്റെ പ്രാര്‍ത്ഥന യുട്യൂബ് ല്‍.. kelkkarudu.. അത് eniku positive energy തരുന്നു.. ദയവായി Eniku വേണ്ടി Prardhikkename... 🙏Dyvame.. വിശ്വസിക്കുന്നവരെ ഒരു കാലത്തും ലജ്ജിക്കാൻ അങ്ങ് ഇട വരുത്തില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.. പലരുടെയും കുത്ത് വാക്കുകളില്‍ ഞാൻ വളരെ അധികം വിഷമിക്കാറുണ്ട്.. ഇനി എന്നെ അതിനായി ഇട വരുത്തല്ലേ.. അങ്ങ് എന്റെ വിശ്വാസത്തെ മാനിക്കണമേ... dyvame.. അങ്ങ് eniku വേണ്ടി പ്രവര്‍ത്തിക്കെണമേ..... 🙏😔 അച്ഛാ അങ്ങ് ഇത് കാണുകയാണെങ്കില്‍ ദയവായി eniku വേണ്ടി prardhikkename..🙏
@kovinthan102
@kovinthan102 4 жыл бұрын
God will bless you 🙏
@manjupramod3792
@manjupramod3792 4 жыл бұрын
ഈശ്വയെ എന്നും കൂട്ടായിരിക്കണമേ.... എല്ലാ ഭാരങ്ങളും അങ്ങയെ ഏല്പിക്കുന്നു 🙏🙏🙏🙏 ഇതുവരെ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി കർത്താവെ
@beenarajeevan5262
@beenarajeevan5262 4 жыл бұрын
ദൈവമേ അങ്ങു മാത്യു അച്ചനെ ഇനിയും ഉയർത്തണമേ.. ഒരുപാട് സങ്കടങ്ങളിൽ നീറുന്ന മനസുകൾക് അങ്ങയുടെ വചന ങ്ങളാൽ സമാധാനം നൽകുന്ന അച്ചൻ.
@iringopinath7806
@iringopinath7806 4 жыл бұрын
Amen
@sreehari927
@sreehari927 4 жыл бұрын
അച്ഛാ എന്റെ തുടക്ക് ഒരു കുരു വന്നു പഴുത്തു പൊട്ടി അതു മാറുന്നതിനു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ ആമേൻ
@anugeorge6944
@anugeorge6944 3 жыл бұрын
❤💞✝️💞❤
@celinesomy1919
@celinesomy1919 4 жыл бұрын
എല്ലാവരുടെയും ജീവിതം തിരുത്തി മാത്യൂഅച്ചൻ തകർത്തുകൊണ്ടിരിക്കുന്നു.ഓരോന്നോർത് വിഷമിക്കുന്ന എനിക്ക് അച്ഛൻ ജീവിതം ലക്ഷ്യം ആക്കി തരുന്നു. ഈശോ അച്ഛന്റെ കൂടെ എന്നും ഉണ്ടായിരിക്കട്ടെ
@gigiraju4717
@gigiraju4717 4 жыл бұрын
ഈശോയെ ആരാധന ആരാധന ആരാധന 🙏
@vincyboby7626
@vincyboby7626 26 күн бұрын
ഈശോയെ എൻ്റെ അടഞ്ഞ എല്ലാം വാതിലുകളും ഈറക്കണമേ🙏🙏🙏🙏
@ushavarghese8496
@ushavarghese8496 4 жыл бұрын
I listen your talk every day morning 💯./.
@siljaaneesh402
@siljaaneesh402 3 жыл бұрын
Njanum
@shalinin-y2r
@shalinin-y2r Жыл бұрын
I also
@annieannie4145
@annieannie4145 4 жыл бұрын
Eeshoye... Ente bharthaavu ellavarodum kshemikkuvaanum ente ammichine poorna manasode snehikkuvanum ulla kripa nalkaname
@gracymammen603
@gracymammen603 3 жыл бұрын
എനിക്ക് എൻ്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക എൻ്റെ husband വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക, എൻ്റെ കടഭരം kuryan prayer chaiyanam
@nandinimenon9950
@nandinimenon9950 2 жыл бұрын
Amen.... Sthothram.... Delivering very blessed verses. Each and every one is for me. Am become strong in Jesus.
@c.kjames169
@c.kjames169 4 жыл бұрын
Praise the Lord Hallelujah Amen.Powerful and blessed message, Thanks Father, God bless you.
@rinu_mol_renjurinu_mol_ren8298
@rinu_mol_renjurinu_mol_ren8298 3 жыл бұрын
🙏
@akartsthomas7014
@akartsthomas7014 4 жыл бұрын
Acha DAIVAM ANUGRAHIKATTE..... Achante prasangam ennum kelkum .. So powerful !!! .... Pray for us.. From Delhi
@sindhukc1404
@sindhukc1404 4 жыл бұрын
ഞങ്ങളോട് സംസാരിക്കാൻ, ഞങ്ങൾക്ക് വചനത്തിലൂടെ ശക്ക്ത്തിപെടുത്താനും വിശ്വാസം വർധിക്കാനും ഇടയാക്കുന്നതിനു ദൈവം തിരഞ്ഞെടുത്ത നമ്മുടെ മാത്യു അച്ഛനെ ദൈവംഇനിയും ദാരാളമായി അനുഗ്രഹിക്കട്ടെ !
@nicl525
@nicl525 4 жыл бұрын
Sindhu K C Amen
@stellajobstellajob5259
@stellajobstellajob5259 4 жыл бұрын
Acha,njan,sharjayil,joli,cheyunnu,joli,onnum,sariyakunnlla,njan,valare,vishamikkukayanu,anikku,vendi,prarthikkename
@kochurud7043
@kochurud7043 4 жыл бұрын
God bless you 🙏❤️🙏🙏
@mollyroy2414
@mollyroy2414 4 жыл бұрын
Acha achanoru daivaduthan thanne without any doubts amen
@annjohn4586
@annjohn4586 4 жыл бұрын
God bless you 🙏 father
@graceabraham5821
@graceabraham5821 4 жыл бұрын
Father Mathew your each word of god is helping in our daily life. Thanks god🙏🙏
@alicegeorge426
@alicegeorge426 3 жыл бұрын
This precious message is for me and my family. God bless you and I received for my family
@sibycherian4743
@sibycherian4743 4 жыл бұрын
ഈ സന്ദേശം ജീവിതത്തിന് ശക്തിയും സമാധാനവും നൽകുന്നു..അച്ചനെ ദൈവം ശക്തമായി ഉപയോഗിക്കട്ടെ..ഹല്ലേല്ലുയ്യാ..
@iringopinath7806
@iringopinath7806 4 жыл бұрын
Amen
@jainajoseph111
@jainajoseph111 3 жыл бұрын
Fatherji, please pray for my family
@lissammavarghese3526
@lissammavarghese3526 3 жыл бұрын
May God bless you dear Father.It helps us so much by giving us much peace of mind.
@mariamathew4664
@mariamathew4664 2 жыл бұрын
Thank you Jesus for this preaching and adoration.
@iriscorreya6379
@iriscorreya6379 3 жыл бұрын
കേൾവിന്റെ ബന്ധനം യേശു നാമത്തിൽ വിട്ടു പോകട്ടെ 🙏🙏🙏
@ranijoseph5749
@ranijoseph5749 3 жыл бұрын
Praise the Lord. Hallelujah. Amen. Thankyou achaa for your powerful speech. Every talk is heart touching. 🙏🙏🙏🙏🙏🙏🙏🙏
@sheelalazer3832
@sheelalazer3832 4 жыл бұрын
Father you are blessed . Each and every talk is heart touching
@somanr.s8096
@somanr.s8096 4 жыл бұрын
Amen amen .amen my many Sam.Loo's.I need.may many prathekkanm amen
@merinmariyamathew4921
@merinmariyamathew4921 4 жыл бұрын
@@somanr.s8096 ppp0
@jijilijo5548
@jijilijo5548 4 жыл бұрын
എന്റെ സഹോദരന്റെ മദ്യപാനവും പുകവലിയും മാറ്റി. അവനെ യേശുവിന്റെ സാക്ഷിയായി മാറ്റണമേ. എന്റെ കുടുംബത്തെയും കുഞ്ഞു മക്കളെയും എന്നയും വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നടത്തേണമേ. ആമ്മേൻ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
ചേചി വിഷമിക്കണ്ട ഇന്ന് യേശു വരു കുടുംബത്തെ ഒരു സാക്ഷ്യയായി നിൽക്കു വിശ്വസിച്ച് ഇന്ന് പ്രാർഥിക്ക് ജപം മാല ചൊല്ലി ഒരുമിച്ച് പ്രാർഥിക്കാം
@sofyanelson295
@sofyanelson295 2 жыл бұрын
അച്ഛൻറെ വചനം കേട്ടതോടെ എൻറെ കുടുംബത്തിന് ഒത്തിരി ഒത്തിരി സന്തോഷം സമാധാനം തന്നതിന് ദൈവത്തിന് നന്ദി പറയുന്നു
@lilypaul8273
@lilypaul8273 3 жыл бұрын
God,s plan is entirely different than our plans I thank you Jesus ...I am in your precious hands....
@suseelakumarik.c620
@suseelakumarik.c620 3 жыл бұрын
Father you are the great inspiration eeshoye achane anugrahikkeneme.
@jincyjhonson6472
@jincyjhonson6472 2 жыл бұрын
Yesuvinte namathil molde aswasthta vittumaraney
'ദ്വാരക കൺവെൻഷൻ 'Fr.Mathew Vayalamannil CST
1:28:12
Fr.Mathew Vayalamannil CST
44:21
Sanoop Kanjamala
Рет қаралды 239 М.
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 65 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Fr Daniel Poovannathil Powerful Talk | Prayer for Overflowing Blessings
46:00
Divine Mercy Daily News
Рет қаралды 277 М.
Fr Daniel Poovannathil, Deuteronomy 1-4
2:45:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 814 М.
Fr.Mathew Vayalamannil Powerfull Talk
43:50
Sanoop Kanjamala
Рет қаралды 648 М.
വിശ്വാസവും ഭയവും. Faith and Fear | Fr. Daniel Poovannathil
51:21
FR DANIEL POOVANNATHIL OFFICIAL
Рет қаралды 213 М.