എന്റെ ഈശോയെ.. എന്റെ എല്ലാ രോഗാവസ്ഥയെയും അവിടെന്നു തൊട്ടു സൗഖ്യപ്പെടുത്തണമേ..ശാന്തിയും സമാധാനവും നൽകണേ.. ഞങ്ങളുടെ കുടുംബത്തെയും, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളെയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. എന്നെപോലെ ശാരീരിക ബുദ്ധിമുട്ടുകളാൽ വിഷമിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമേ... 🙏
@beenathomas359510 сағат бұрын
Amen 🙏 🙏 🙏
@AksharaAkshay-v4s4 сағат бұрын
കർത്താവേ എന്നെയും എന്റെ മക്കളെയും ക്ഷുദ്രപ്രയോഗങ്ങളിൽ നിന്നും അകറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@BinuBeena-w9v8 сағат бұрын
യേശുവേ ക്രിസ്തുമസ് ആഘോഷിക്കുന്ന എല്ലാകുടുംബത്തിലും സമാധനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏 പാപിയായ എന്റെ തൊണ്ടയിലെ എല്ലാ അസ്ഥകളിലും സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@vasanthakumari45899 сағат бұрын
കർത്താവേ, എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചനം നേടാൻ അനുഗ്രഹിക്കേണമേ, എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏
@aneedarosario912618 сағат бұрын
ഉണ്ണിശോയുടെ പിറവിതിരുന്നാൾ ആഘോഷിക്കുന്ന ഞങ്ങൾക്കും കുടുംബൾക്കക്കും സമാധാനവുംസന്തോഷവും നിറഞ്ഞതായിരിക്കണമെ മക്കളെ അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ കൃപ ചെരിയണമെ❤❤❤
ഉണ്ണിയേശു ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് അങ്ങ് പിറക്കേണമേ പൈശാചി ബന്ധനങ്ങളിൽ അകപ്പെട്ടു കഴിയുന്ന ഞങ്ങളെ എല്ലാവരെയും അങ്ങ് കാത്തു രക്ഷിക്കണമേ അതിൽ നിന്നും എന്നെന്നേക്കുമായി ഞങ്ങളെ മോചിപ്പിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അമ്മയെ പരിശുദ്ധ അമ്മേ വിശുദ്ധ പിതാവേ സകല വിശുദ്ധരെ സകല മാലാഖമാരെ ഞങ്ങൾക്ക് ചുറ്റും ശക്തമായ കോട്ട കെട്ടണമേ കാവലായിരിക്കണമേ യേശുവേ സോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ ആമേൻ
@MolyJose-hd7sh15 сағат бұрын
Amen 🙏🙏🙏
@soothram141915 сағат бұрын
ആമേൻ 🙏 ഹല്ലേലൂയ 💞
@gipsyjoseph598415 сағат бұрын
യേശുവേ , ഇന്ന് ഏജന്റ് മകന്റെ വിസ ക്കുള്ള അപ്ലിക്കേഷൻ അയക്കാൻ കനിവുണ്ടാകണമേ
എന്റെ ഈശോയേ അപ്പാ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവിശ്യം അങ്ങു സാധിച്ചു കൊടുക്കണമേ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ExcitedBirchForest-um4pi16 сағат бұрын
Amen hallelujah hallelujah praise the lord
@sherlysunny72216 сағат бұрын
❤❤❤❤❤❤
@rajendranpangu136415 сағат бұрын
എല്ലാവർക്കും വേണ്ടി പ്രാർത്ഥന നടത്തുന്നു 👍🙏
@sajijoshy225015 сағат бұрын
🙏 🙏
@aleyammap486215 сағат бұрын
Amen Hallelujah GLORY To GOD..... 🙏🙏🙏❤️❤️❤️🌹🌹🌹😍
@clarammajoseph38866 сағат бұрын
ഈശോയെ അച്ചുവും കൂട്ടുകാരെയും വിശുദ്ധിയിൽ കാത്തുകൊള്ളണമെ അവര് പോകുവാൻ ആലോചിക്കുന്നത് തെറ്റായ എന്തെങ്കിലും ആണെങ്കിൽ അത് തല്ലി തകർക്കണമെ കർത്താവെ എൻ്റെ മകനെയും കൂട്ടുകാരെയും എല്ലാ അശുദ്ധതയിലും വഞ്ചനയിലും നിന്ന് കാത്തു കൊള്ളണമെ ഈ ക്രിസ്തുമസ് സന്തോഷത്തോടെ ആഘോഷിക്കുവാൻ കൃപ തരണമെ🙏🙏🙏🙏
@antovarghese424318 сағат бұрын
❤❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@JennovaJoseph-w4u15 сағат бұрын
Amen 🙏🙏
@sunithanoyal590214 сағат бұрын
Amen
@geethavijayanathanasan954016 сағат бұрын
യേശുവേ പിതാവേ ഞങ്ങളുടെ തടസം മാറ്റി തരണമേ നിയോഗം സാധിച്ച് തരണമേ യേശു നാഥ മക്കളെ അനുഗഹിക്കമേ പിതാവേ കൃപ ചെയ്യേണമേ 🙏🙏🙏🙏🙏
@patricroy494415 сағат бұрын
ഈശോയെ ഇന്നത്തെ ദിവസത്തെ ഞങ്ങളുടെ കരങ്ങളെ സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@Meenakshi99Meenakshi15 сағат бұрын
കർത്താവേ എന്റെ ഉണ്ണിയേശു എല്ലാവരുടെ ഭവനത്തിൽ അങ്ങ് കടന്നുവരണമേ എല്ലാവർക്കും ഐശ്വര്യവും അനുഗ്രഹവും നൽകി ആശിർവദിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
എന്റെ യേശു ഈ പ്രാർത്ഥനയിൽ കണ്ണുനീരോടു കൂടി ആയിരിക്കുന്നവരോട് കരുണയാകണേ പരിശുദ്ധ മാവിനാൽ നിറയ്ക്കണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgejose860015 сағат бұрын
Amen
@shybysaju757215 сағат бұрын
യേശുവേ ഞങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണ് ഞങ്ങളെ കൈവിടരുതേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ.
@teenajohn682915 сағат бұрын
🙏🙏🙏🙏
@wilsonvarkey5613 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lizysunny785512 сағат бұрын
2രാജാ. 4 :32വാക്യം 🙏🙏 എല്ലാം ദൈവത്തിന്റെ കരം കൂടെ ഉണ്ടല്ലോ അപ്പാ ചേർത്ത് പിടിക്കാൻ ഇടയാകണം . 🙏🙏x'mas ആണ് 🙏🙏എല്ലാവരും സന്തോഷം ഉള്ള ദിവസം ആകട്ടെ ആമേൻ 🙏🙏❤️
@roseammajohn231717 сағат бұрын
എൻ്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടും കടബാദ്ധ്യതയും മാറ്റിത്തരണമേ! രോഗങ്ങളുംസൗഖ്യമാക്കിത്തരണമേ! ഈശോയെ നന്ദി സ്തുതി സ്തോത്രം എന്നേക്കും ആമേൻ❤✝️✝️✝️✝️✝️❤
@sheebashaji67616 сағат бұрын
ഈശോ യേ എന്റെ ആഗിമോളെ കാത്തു കൊള്ളണമേ🙏🏻🧚🏻🙏🏻
@premakumarit335515 сағат бұрын
ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റണെ
@jeynjose911515 сағат бұрын
Amen🙏🏻🔥💐
@MaryChristina-h3d15 сағат бұрын
ആമേൻ 🙏❤️
@TintuJomy-wm8cz15 сағат бұрын
ഈശോയെ ഞങ്ങളെ കുടുംബമായി ഓർക്കണമേ 🙏🏽🙏🏽🙏🏽
@alphonsageorge246418 сағат бұрын
അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകാൻ വേണ്ടി ഉണ്ണി ഈശോയെ ഞങ്ങളുടെ ഹൃദയത്തിലേക്ക് കടന്നുവരണമേ പരിശുദ്ധാത്മാവിനെ ഞങ്ങടെ കുഞ്ഞുങ്ങളെ നയിക്കണമേ 2025 ൽ ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത് പരിശുദ്ധ പരമ ദിവ്യകാരുണ്യ നാഥനെ ഈശോയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
ഈശോയെ SSLC board exam ന് ഒരുങ്ങുന്ന എന്റെ മോൻ റയനെയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ പഠിക്കുവാനുള്ള മടി മാറ്റി ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധത്മവിനാൽ നിറച്ചു ബുദ്ധിയെ പ്രകാശിപ്പിക്കണമേ 🙏🏻
@JennovaJoseph-w4u15 сағат бұрын
Amen 🙏🙏🙏
@Theresajoseph198015 сағат бұрын
Amen
@teenajohn682915 сағат бұрын
എന്റെ ലിയാ മോളെ യും സമർപ്പിക്കുന്നു
@ReenaJohn-we6pqСағат бұрын
എന്റെ ഫർത്താവിനെയും എന്റെ മോനെയും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു ഞങ്ങളെ മൂന്നു പേരെയും യേശുവേ അവിടുത്തെ പരിശുദ്ധ രക്തം കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളണമേ
@mercyvincentvincent480716 сағат бұрын
ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sheebathomas60415 сағат бұрын
കർത്താവെ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത മക്കളെ സമർപ്പിക്കുന്നു. അവർക്കു തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@wilsonvarkey5612 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinykj939511 сағат бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@sr.salirosechanganacherry56110 сағат бұрын
പ്രാർഥിക്കുന്നു
@mollyjoseph671310 сағат бұрын
Amen
@അഹമ്മദ്10 сағат бұрын
Amen
@vanajakalathil333010 сағат бұрын
എന്റെ ദൈവമേ എന്റെ അസുഖങ്ങൾ ഭേദമാക്കി സമാധാനം നൽകണേ സ്വന്തമായി ഒരു ഭവനം നേടാൻ കഴിയണേ എന്റെ എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് വീടാൻ കഴിയണേ നസ്രായനായ എന്റെ യേശുവേ അങ്ങയിൽ സമർപ്പിച്ചിരിക്കുന്ന എന്റെ എല്ലാ നിയോഗങ്ങളും അങ്ങിപ്പോൾ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന സകല തടസ്സങ്ങളും സകല ബന്ധനങ്ങളും പരിപൂർണമായും എടുത്തു മാറ്റി എനിക്കതു സാധിച്ചു തന്ന് എന്നെയിന്ന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ ആമേൻ 😭😭🙏🙏🙏🙏
@JCCreationsVideos18 сағат бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗ സൗഖ്യം നൽകണമേ. ജോലി തടസ്സം മാറ്റണമേ. ആമ്മേൻ.
@jessyvijay134015 сағат бұрын
ഈശോയെ ഇന്നത്തെ ദിവസത്തെ നിന്റെ മുമ്പിൽ സമർപ്പിക്കുന്നു ഞങ്ങളുടെ മേലും ലോകം മുഴുവൻ ന്റെ മേലും കരുണ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻
@gigimathewjohn32633 сағат бұрын
Amen 🙏
@mlatha38914 сағат бұрын
ഈശോയെ നന്ദി 🙏🏼 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏼 ഈശോയെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏼 ഈശോയെ അങ്ങയുടെ വചനത്തിൽ ഞങ്ങളെ നിറക്കേണമേ 🙏🏼 ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരുടെയും കൂടെ അങ്ങയുടെ കൃപ വർഷിക്കേണമേ 🙏🏼ഈശോയെ കൈവിടല്ലേ 🙏🏼🙏🏼🙏🏼
എൻ്റെ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹപ്രദമാക്കണമെആമ്മേൻ
@shinythomas236715 сағат бұрын
ഇശോ അവിടുത്തെ തിരുപിറവി ദിനത്തിൽ എല്ലാ കൂടുംബങ്ങളും സന്തോഷത്തിലും സമാധാനത്തിലും ആയിരിക്കാൻ അനുഗ്രഹിക്കണമേ🙏♥️🙏♥️🙏♥️🙏
@roselinejacob25414 сағат бұрын
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🙏🙏🙏
@ashakunjumon541814 сағат бұрын
Amen 🙏
@jaisonjoseph655914 сағат бұрын
Amen🙏🙏🙏
@ShibiBensingh14 сағат бұрын
Hallelujah hallelujah hallelujah
@SumaJames-k6p4 сағат бұрын
Amen
@aneedarosario912618 сағат бұрын
മദ്യപാനക്കസക്കിയിൽ നിന്ന് എല്ലാ മക്കളെയും മോചിപ്പിക്കണമെ🙏🙏🙏🙏
@beenathomas359510 сағат бұрын
Amen 🙏 🙏 🙏
@anumathew88405 сағат бұрын
Praise The Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏🙏
@shobanas458316 сағат бұрын
ഈശേ കർത്താവ് മകൻ ആത്മിയത വിശുദ്ധി നൽകി നേർവഴി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ
@jinishyju794813 сағат бұрын
എൻ്റെ ഈശോയേ...എല്ലാവർക്കും ഒത്തിരി സന്തോഷത്തോടെ തിരുപ്പിറവി ആഘോഷിക്കാൻ ഇടയാകേണമേ...എല്ലാവരുടെ എല്ലാ സങ്കടങ്ങളും മാറ്റി സന്തോഷത്തിൽ ആയിരിക്കുവാൻ അനുഗ്രഹിക്കേണമേ ഈശോയേ....
@akshithadhish231412 сағат бұрын
ഈശോയെ ഈ വർഷം s. s. l. c എഴുതുവാൻ പോകുന്ന എല്ലാകുഞ്ഞുമക്കളെയും നിന്നിൽ സമർപ്പിക്കുന്നു. നല്ല വിജയം കൈവരിക്കാൻ അവരെ പ്രാപ്തരാക്കണമേ അനുഗ്രഹിക്കണമേ ആശിർവാദിക്കണമേ 🙏🏻🙏🏻🙏🏻ആരോഗ്യവും ആയുസും സന്തോഷവും സമാധാനവും നൽക്കണമേ ആമേൻ
@kunjuthambuj80667 сағат бұрын
Ameen.. Ente yeshuappa kathoname ameen.. Ente thambuvinteyum ente kunjateyum vayyazhika poornamayum matty thannathinu nanni ameen.. Ente ammayeyum ente chakareyum kathoname ameen..avaravide ottakkanu kathoname yeshuappa ameen..
@sherlythomas949915 сағат бұрын
എന്റെ ഈശോയെ ഒരു ക്രിസ്തുമസ് കൂടി ആഘോഷിക്കുവാൻ തന്ന അനുഗ്രഹത്തിനായി സ്തോത്രം നന്ദി 🙏🙏🙏ഞങ്ങളോട് കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏🙏
@SaliThomas-yi8jb14 сағат бұрын
ഈശോയെ എൻ്റെ മകന് നല്ല ഒരു ജീവിത പങ്കാളിയെ തരേണമേ ഈശോയെ അവൻ്റെ വയറ്റിലെ അസുഖവും മാറ്റി തരേണമേ
@aneedarosario912618 сағат бұрын
ഈശോയെ അയൽക്കാരോടുള്ള വെറുപ്പും ദേഷ്യം മാറ്റി തന്നതിന് ഒരു യിം നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേല്ലുയ🙏🙏🙏🙏🙏
@annmariya46728 сағат бұрын
ഈശോയെ ഒരു ആപത്തും വരാതെ നല്ല സ്നേഹത്തോടെ എന്റെ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകണമേ ആമേൻ 🥰💖 നല്ല വിജയം കരസ്തമാക്കാനും അങ്ങ് ഞകളെ അനുഗ്രഹിക്കേണമേ ആമേൻ സാമ്പത്തികമായും അങ്ങ് അവിടുന്ന് അനുഗ്രഹിക്കേണമേ ഈശോയെ ഹല്ലേലുയ 🥰🤍
@clarammajoseph388614 сағат бұрын
ഈശോയെ ജനുവരി 30 ഫെബുവരി മാർച്ച് മാസങ്ങളിലെ പരിക്ഷകൾ വിജയമാക്കണമെ കോഴിക്കോട് ഞാൻ പോകണമെങ്കിൽ ഈശോയ നീ എന്നെ കൊണ്ടു പോകാവു അല്ലെങ്കിൽ ഇന്ന് തന്നെ മാറ്റുവാൻ അനുഗ്രഹിക്കണമെ ഇന്ന് ഒരു തിരുമാനം എടുക്കുവാൻ അനുഗ്രഹിക്കണമെഎമിൽ എബിൻ സജി പുഷ്പ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@Ammuzz-q6p15 сағат бұрын
എന്റെ ഈശോയെ ഇന്നത്തെ ദിവസം തന്നതിന് ഒരുപാട് നന്ദി പറയുന്നു ഇന്നത്തെ ദിവസത്തെ അങ്ങയുടെ കൈകളിൽ സമർപിക്കുവാണേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ യാത്രകളെ അനുഗ്രഹിക്കേണമേ ഈശോയെ
@Reenasaji128416 сағат бұрын
മകൾക് വിജയം നൽകണേ കർത്താവെ 🙏🙏🙏🙏🙏
@darlyjain3 сағат бұрын
കർത്താവേ എന്റെ കൂടെ അങ്ങ് നിൽക്കണമേ ആമേൻ ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@aswathy916014 сағат бұрын
ദൈവമേ 25 നേമ്പ് തീരും മുൻപേ എന്റെ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ ദൈവ പ്രവർത്തി ഉണ്ടാകണം ദൈവമേ
@AnnAhlekz-nu9hp12 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന... ഈശോയെ 😭🙏🏾.........
@BincyAbey-un8vd8 сағат бұрын
Antejesus bincy abeyku italil 1100 euro salary kittan anugrahikan 🙏
@cmjacob573217 сағат бұрын
ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ ആമ്മേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿11🙏🏿🙏🏿
@helenremold17115 сағат бұрын
Amen
@kvthomas460915 сағат бұрын
Amen✝️✝️✝️
@jessyflorence885115 сағат бұрын
Amen
@ReniVarghese-wx6km5 сағат бұрын
എന്റെ ദൈവമേ എന്റെ കുഞ്ഞു ഇന്ന് പത്ത് ദിവസമായി വെറ്റിലേറ്ററിൽ കഴിയുന്നു അങ്ങയുടെ കരുണയാൽ തിരിഷിടം നിറവേറ്റണമേ🙏🙏🙏🙏🙏
@anithasumesh92083 сағат бұрын
Amen
@pushpalaura348718 сағат бұрын
ഈശോയെ മഴ മൂലം നട്ട നെൽതൈകൾ വെള്ളത്തിൽ ആയി പോകുന്നു ഒരു വെയിൽ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ കൃഷിയെ അനുഗ്രഹിക്കേണമേ
@jessyjacob817015 сағат бұрын
Bless the field O Lord
@beenathomas359510 сағат бұрын
Amen 🙏 🙏 🙏
@JancyShajan13 сағат бұрын
ദൈവമേ ഞങ്ങളുടെ മനസ്സിൻറെ എല്ലാ വേദനകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നെല്ലാം ഞങ്ങൾക്ക് പൂർണമായും വിടുതലും സൗഖ്യവും നൽകി ഈ ക്രിസ്മസ് ഞങ്ങൾക്ക് ശാന്തിയുടെയും സമാധാനത്തിൻ റെയും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ക്രിസ്മസ് ആഘോഷിക്കുവാൻ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
@mollysanil221515 сағат бұрын
എന്റെ ഈശോയെ എല്ലാവരെയും സന്തോഷമായി കാത്തു കൊള്ളണമെ മക്കളെ അനുഗ്രഹിക്കണമെ കടങ്ങൾ വീടണമെ ഈശോയെ സ്തുതി നന്ദി ആമ്മേൻ🙏
@beenarajan641116 сағат бұрын
എൻ്റെ ദൈവമോ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സാധിച്ച് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമോ യേശുവോ നന്ദിയേശുവോ ആരാധന
@linijaimon438618 сағат бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിച്ച കൃപകൾക്കയി അങ്ങേയോടു നന്ദി പറയുന്നു എന്റെ മകന് ഒരു ജോലി തന്ന് അനുഗ്രഹിച്ച കർത്താവേ അങ്ങേക്ക് ആയിരമായിരം നന്ദി ഏറ്റെടുത്ത ജോലി സത്യസന്തമായി ചെയ്തു തീർക്കാൻ അവിടുന്ന കൂടെയിരുന്ന് അവനെ അനുഗഹിക്കണമേ വിശ്വസ്തയോടെ വിശ്വസത്തോടെ ജീവിക്കാൻ അവനെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@shijageorge635716 сағат бұрын
Prayers 🙏
@clarammajoseph388614 сағат бұрын
എൻ്റെ ഈശോയെ ഈ ക്രിസ്തുമസ് ഒരു അനുഗ്രഹമായിരിക്കണമെ മക്കളെ വിശുദ്ധിയിൽ വളർത്തുവാൻ അനുഗ്രഹിക്കണമെ അവരുടെ മക്കളെ അനുഗ്രഹിക്കണമെ ഈ നല്ല ദിവസം സന്തോഷമുള്ള ദിവസമായിരിക്കണമ ഡൊമിനിക്ക് അച്ചനെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@cicilyvarghese8519 сағат бұрын
ഉണ്ണി ഈശോയുടെ പിറവി തിരുനാൾ ആഘോഷിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ. എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആഘോഷി ക്കാനുള്ള അവസരം കൊടുത്തു എല്ലാവരേയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@subintharayiltharayil51214 сағат бұрын
യേശുവേ ഇന്നേ ദിവസം ഞങ്ങളെ എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടത്തിൽ നിന്നും ശത്രുക്കളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന
@lillym171117 сағат бұрын
കർത്താവെ കരുണ തോന്നണെ കൈവെടിയരുതെ കാത്തു കൊള്ളേണമെ അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏
@babykuttymathew231418 сағат бұрын
ദൈവമേ ഞങളുടെ പ്രയാസങൾ നിക്കി സമാദാനത്തോടയും സന്തോഷത്തോടയും ജീവിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ എല്ലാ വിധ ടെൻഷനിൽ നിന്നും വിടുതൽ തരേണമേ
@ExcitedBirchForest-um4pi16 сағат бұрын
Eeshoye ente family yeyum anugrahikkane kaathuparipaaliikkaname eeshoye
@sheebashaji67616 сағат бұрын
ഈശോയേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏻
@MariammaKG16 сағат бұрын
ആമീൻ
@georgejoseph23515 сағат бұрын
ഈശോയെ എൻ്റ മകന് സ്ഥിരമായ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ.
@georgejoseph23515 сағат бұрын
ഈശോയെ ഞങ്ങളുടെ കൃഷിയെ നശാ നഷ്ടങ്ങളിൽ നിന്ന് കത്തു ഭല പ്രധമാക്കേണമേ
@ShijiBiju-ix7mc9 сағат бұрын
എന്റെ കർത്താവേ എന്റെ പാപങ്ങൾ കഴുകി കളയണമേ 🙏🙏🙏
@sheesammabenny845112 сағат бұрын
ഈശോയെ എല്ലാം മക്കളെയും സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ പൈശാചിക ബന്ധനങ്ങളിൽ നിന്ന് രക്ഷിക്കണമെ ഈശോയ ഈശോയ ഈശോയ ❤🙏🙏🙏🕯️🕯️🕯️❤️✝️😭
@minuraju16739 сағат бұрын
ആമേൻ
@amsams-cx3sd17 сағат бұрын
യേശു അപ്പാ അടിയങ്ങളുടെ എല്ലാ നിയോഗങ്ങളേയും അവിടുത്തെ പാദപീഠത്തിങ്കൽ സമർപ്പിക്കുന്നു ദയതോന്നി അടിയങ്ങൾക്ക് സാധിച്ചു തരേണമേ തെറ്റുകൾ പൊറുക്കണമേ അടിയങ്ങളോടു കരുണയായിരിക്കണമേ. ആമേൻ 🙏🙏🙏
@LeelammaDevasia-xy7eh16 сағат бұрын
Ente karthavum ente daivavume kakkaname. Amen, hallelujah.
@ExcitedBirchForest-um4pi16 сағат бұрын
Amen
@beenathomas359510 сағат бұрын
Amen 🙏 🙏 🙏
@NeethuBaburaj-x5u15 сағат бұрын
എന്റെ ഈശോയെ എന്റെ കട ബാധ്യത ഏറ്റെടുക്കേണമേ അപ്പാ ഇന്ന് എനിക്ക് ലോൺ അടക്കാൻ 10000രൂപ വേണം ഈശോയെ എന്റെ മുൻപിൽ ഒരു വഴി തെളിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JessyShaji-p2f6 сағат бұрын
എന്റെ യേശുവേ എന്റെ ഫോൺ സുച്ച് ആയിപ്പോയി 5.30 സമയത്തുള്ള തിരുവചന (ശിശ്രുഷയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല എന്നിക്ക് വളരെ വേദനയായി പോയി എന്നാൽ പിന്നെയും കേൾക്കാൻ സാധിച്ചതിന് ഓരോ യിരം നന്ദി നിന്റെ കൃപ യും സമാധാന വും വാപി യായ എന്നിക്കും നല്ക്കും എന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നു എന്റെ മേൽ കനിയണമേ എന്റെ അപ്പന്റെ ക്യ പ മതി പനത്തിൽ ജീവിത o ആരഭിക്കും വാൻ കൃപ തരണമേ🙏🙏.🙏🙏🙏🙏🙏🙏❤❤❤ 8:17
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@joyva418715 сағат бұрын
എൻ്റെ യേശുവേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തീകമായ ആവശ്യങ്ങൾ അങ്ങ് എനിക്ക് നടത്തിത്തരണമേ തടസ്സങ്ങളെല്ലാം മാറ്റിത്തരണമേ ആമ്മേൻ.✝️🙏🙏🙏🙏🙏🙏🙏
@betsyvarghese20913 сағат бұрын
ഈശോയേ ഞങ്ങളുടെ കുഞ്ഞുമക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
@sumibinu48116 сағат бұрын
എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിക്ക് മാനസാന്തരം കൊടുത്ത് നേരായ വഴിയിലൂടെ നടക്കുവാൻ അവനെ അനുഗ്രഹിക്കണമേ. എൻ്റെ കുഞ്ഞുങ്ങൾ 2 പേരും നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി ജയിക്കുവാൻ അവരെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാനും സാമ്പത്തീക ബുദ്ധിമുട്ട് മാറുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കുമായി ഞക്കൾ അങ്ങയോട് നന്ദി പറയുന്നു ആമ്മേൻ ആമ്മേൻ
@josephmv599016 сағат бұрын
നസ്രായനായ എൻറെ ഈശോയെ എൻറെ എല്ലാ നിയോഗങ്ങളും അങ്ങ് ഇപ്പോൾ സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങ് കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മകളുടെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിച്ചു കണ്ണാടിയുടെ പവർ കുറച്ചു അവളെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ ഭാര്യയുടെ കണ്ണിന്റെ പീലിയിലെ ഫംഗസ് ബാക്ടീരിയ മാറ്റിയും നടുവേദന മാറ്റി അവളെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ സുഹൃത്ത് എന്നോട് സംസാരിക്കാൻ മനസ് തോന്നിപ്പിക്കണമേ എനിക്ക് വിലയും ബഹുമാനവും തരണേ എന്നെ ഒത്തിരി സ്നേഹിക്കണേ ആമ്മേൻ 🙏 എൻറെ ഓപ്പറേഷൻ ചെയ്ത ഭാഗത്തിന്റെ മുകളിൽ വരുന്ന വേദന മാറ്റി എന്നെ സുഖപ്പെടുത്തണമേ ആമ്മേൻ 🙏 എൻറെ കടങ്ങൾ വീട്ടുവാനും സാമ്പത്തികം മെച്ചപ്പെടാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ ഈ നിയോഗങ്ങൾ എല്ലാ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@animmaphilip950418 сағат бұрын
എന്റെ ഈശോയെ ജനുവരി 18 ആം തീയതി യോഗ്യത പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എന്റെ മകളെയും അവളുടെ പരീക്ഷയും അങ്ങേറ്റെടുക്കണമേ നല്ല വിജയൻ നൽകി അവളെ അനുഗ്രഹിക്കണമേ. എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും അവളെ മോചിപ്പിക്കണമേ ചേർത്തുപിടിക്കണമേ ആമേൻ
@abinjamesvattatharayil581059 минут бұрын
കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ, കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.
@shijoynf129216 сағат бұрын
എന്റെ ഈശോയെ എല്ലാ കിടപ്പു രോഗികളെ അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. അവർക്കും സൗഖ്യം നൽകണമെ യേശു േവ ആരാധന സ്തുതി സതോത്രം ആമേൻ
@mereenabinu658514 сағат бұрын
ദൈവമായ കർത്താവേ ഇന്നത്തെ ഞങ്ങളുടെ ആലോചനകളിലും തീരുമാനങ്ങളിലും അവിടുത്തെ ഇഷ്ടം നടത്തേണമേ. ഹൃദയങ്ങളിൽ യേശുതമ്പുരാൻ വന്നു പിറക്കണമേ. കുടുംബത്തിൽ പരിശുദ്ധത്മാവ് കുടി കൊള്ളണമേ.🙏🙏🙏
@sijisaramma920216 сағат бұрын
ഈശോയെ നന്ദി കർത്താവേ അനുഗ്രഹിക്കണമേ എൻ്റെ നിയോഗം സാധിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നു ഈശോയെ പാപിയായ ഞങ്ങളോട് പൊറുക്കേണമേ ഈശോയെ
@crazyaldrin584416 сағат бұрын
അപ്പ എന്നെയും എന്റെ സാഹചര്യങ്ങളെയും അറിയുന്നോനെ ഞങ്ങളെ കരം പിടിച്ചു ഓരോ നിമിഷവും നയിക്കണേ 🙏🏻🙏🏻
@LeenaSony14 сағат бұрын
എന്റെ ഈശോ യെ എന്റെ കയ്യിലെ പൈസ കൊണ്ട് എല്ലാ കാര്യങ്ങളും നടത്തിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JessyKunjumon-b2z15 сағат бұрын
കർത്ത വേ എല്ലാം ഭൈവമക്കളെയും അവിടുത്തെ പ്രാർത്ഥനയാൽ അനുഗ്രഹിക്കണമേ. ആ മേൻ
@vijukrishna647514 сағат бұрын
എല്ലാ ദിവസവും nanmayode എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനും ബഹുമാനിക്കാനും ആദരിക്കാനും അംഗീകരിക്കാനും ഉള്ള മനസു എല്ലാർക്കും കർത്താവിൻ്റെ എല്ലാവിധ അനുഗ്രഹത്താൽ undavanamae.. Xmas കർത്താവിൻ്റെ അനുഗ്രഹത്താൽ സന്തോഷത്തോടെ സമാധാനത്തോടെ ആഘോഷിക്കാൻ saadhikkanamae.. ആമേൻ 🙏🙏🙏
@antonysebastian458612 сағат бұрын
എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.
@soumyasaji796613 сағат бұрын
എന്റെ യേശുവേ ഇന്ന് എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് തരണമേ. മക്കൾ നല്ല സ്വഭാവത്തിൽ നല്ല കൂട്ടുകെട്ടിൽ വളരണമേ. എല്ലാവരെയും കാത്തുകൊള്ളേണമേ. മകൾ പങ്കെടുക്കുന്ന ഇന്റർവ്യൂ വിജയിപ്പിക്കാനും മക്കളെ അനുഗ്രഹിക്കാനും. യേശുവേ കഴിയണമേ🙏🏻🙏🏻🙏🏻🙏🏻
@jaquelinvm83011 сағат бұрын
ഞങ്ങളുടെ ഉണ്ണി ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ മകനു ജോലി നൽകി അനുഗ്രഹിക്കേണമേ
@Beena-k4f7 сағат бұрын
Amen 🙏
@SumaJames-k6p4 сағат бұрын
Amen
@gigimathewjohn32633 сағат бұрын
Amen 🙏
@devikareji78453 сағат бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് സൗർഗത്തിന്റെ ദൈവത്തിന്റെ വിജയം തരണമേ 🙏🥹ഞങ്ങളുടെ പേപ്പർ ചെക്ക് ചെയുന്ന എല്ലാം അധ്യാപകാരെയും മേൽ കരുണ തോന്നണമേ അമ്മേൻ 🙏🥹
@shobanas458316 сағат бұрын
ഈശേ കർത്താവ് എല്ലാവർക്കും ആത്മീയതയും വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
എന്റെ ഈശോയേ മോന്റെ സാമ്പത്തീക മേഖലയിൽ കരുണ ആയിരിക്കണമേ 🙏🏽🙏🏽🙏🏽
@Meenakrishnan-k5n16 сағат бұрын
കർത്താവെ എന്റെ സങ്കടമെല്ലാം മാറ്റി തരണമേ സന്തോഷ സമാധാനമായി മുന്നോട്ടു പോകാനുള്ള എല്ലാ കൃപയും തരണമേ എന്റെ മോൾക്ക് നല്ലൊരു ജീവിതം കിട്ടുണമേ എന്റെ കുഞ്ഞുങ്ങളുടെ ജീവിതം അനുഗ്രഹമായി മുന്നോട്ടു പോകാനുള്ള എല്ലാ വഴിയും തുറന്നു തരണമേ
@ExcitedBirchForest-um4pi16 сағат бұрын
Amen hallelujah hallelujah praise the lord Eeshoye ente makkalle kaathuparipaaliikkaname anugrahikkane
@SheelaSilvadasan15 сағат бұрын
ഈശോയെ രണ്ടു മക്കളെയും അങ്ങയുടെ തിരു കരങ്ങളിൽ സമർപ്പിക്കുന്നു അവർ ഒരുമയോടെ ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ മനസ്സിലുള്ള എല്ലാ പ്രയാസങ്ങൾ എടുത്തു മാറ്റണമേ കർത്താവേ അവരുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കണമേ രണ്ടുപേരും ഒരുമയുടെ ജീവിക്കാൻ അനുഗ്രഹിക്കണമേ കർത്താവേ രണ്ടുപേരും സഹോദരത്തോടും ഐക്യത്തോടെ ജീവിക്കുവാൻ മനസ്സിലുള്ള വിചാരങ്ങൾ എടുത്തുമാറ്റി സന്തോഷത്തോടെ ജീവിക്കാൻ അവരെ അനുഗ്രഹിക്കട്ടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കണമെന്ന് അങ്ങയുടെ ഞാൻ പ്രാർത്ഥിക്കുന്നു ആരാധന യേശു നന്ദി യേശുവേ ആരാധന യേശുവേ സ്തുതിക്കുന്ന കർത്താവേ🙏🙏🙏🙏🙏🙏🙏
@ammustarkus25515 сағат бұрын
31nu case kodathiyil und kunjammayude Paisa kodukkan ulla vazhi thadasangal koodathe nalkan idayakkaname amen
@beenathomas359510 сағат бұрын
Amen 🙏 🙏 🙏
@jerinmichael264615 сағат бұрын
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻എല്ലാ വൈദികരെയും സമർപ്പിതരെയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻പ്രകൃതി ദുരന്തം അനുഭവിച്ച എല്ലാ മക്കളുടെ മേലും കൃപയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻
@preethavarghese502414 сағат бұрын
Amen 🙏
@georgephilip861414 сағат бұрын
Amen
@jomongeorgejomon538014 сағат бұрын
Please pery for my marriage and family and job
@sumathomas928617 сағат бұрын
എൻ്റെ ഈശോയെ എൻ്റെ മകൾക്ക് പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകണമേ ആമേൻ
@LizzyJoy-fs1tj16 сағат бұрын
എന്റെ കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻👍🏻👍🏻
@sindusabastian287619 сағат бұрын
എന്റെ യേശുവേ എന്റെ മോൾ അഞ്ചുവിന് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@johntj32514 сағат бұрын
യേശുവേ. ഏലീഷാ പ്രാർത്ഥിച്ചതു പോലെ വിശ്വാസത്തോടെ പ്രാർത്ഥിക്കുവാൻ ഞങ്ങളെ സഹായിക്കേണമെ നിരവധിയായ ഞങ്ങളുടെ നിയാേഗങ്ങൾ അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ നന്മക്കുo ഉപകരിക്കുമെങ്കിൽ അവ ഞങ്ങൾക്ക് സാധിച്ചതന്ന് അനുഗ്രഹിക്കേണമെ, ആമ്മേൻ. 🙏🙏🙏🎉🎉🎉🌹🌹🌹❤️❤️❤️💐💐💐💐♥️♥️♥️
എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗം അങ്ങ് സാധിച്ചു തരണമെ യേശുവേ എൻ്റെ മകൻ ഡ്രൈവിംങ്ങിൽ 8എടുക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാക്കണമെ എൻ്റെ സഹോദരങ്ങളെ അനുഗ്രഹിക്കുന്ന മെ ആമേൻ🙏🙏🙏🙏🙏🙏
@allyshaji951915 сағат бұрын
മക്കളുടെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമേ 🙏രോഗഡുരിതങ്ങളിൽ നിന്നും രക്ഷിക്കണേ 🙏എല്ലാം തടസ്സങ്ങളും മാറ്റി മക്കളെ രക്ഷിക്കണേ 🙏🙏🙏
@allyshaji951915 сағат бұрын
🙏🙏🙏
@aneedarosario912618 сағат бұрын
ഈശോയെ ഇന്മദിന ആഘോഷിക്കുന്ന എൻ്റെ സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ ശരീര സുഖം നൽകേണമെ🙏🙏🙏🙏❤️❤️❤️❤️❤️🔥🔥🔥🔥🌹🌹🌹🌹
@rosammajoy-dl5bq9 сағат бұрын
ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ ബിസിനസ് മെച്ചപ്പെടുത്തി തരണമേ
@MariammaJohn-r9w16 сағат бұрын
ഇശോയെ🙏 ഞങ്ങളുടെ എല്ലാവരുടെ രോഗികൾ എല്ലാം പൂർണമായും മാറ്റി താരാണമേ ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗഹിക്കണമേ ഈശോയെ🙏 ആങ്ങളുടെ ജീവിത ലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BijuVarghese-pw4vp15 сағат бұрын
ആമേൻ
@Beenajomon__10 сағат бұрын
യേശുവേ എന്റെ ഭർത്താവിന്റെ യും മകന്റെ യും പനിയും കഫകെട്ടും മാറാൻ പ്രാത്ഥിക്കേണമേ 🙏🙏🙏🙏
@SB-mp5jb18 сағат бұрын
എന്റെ ഈശോയെ ഇന്ന് നടക്കുന്ന ഇന്റർവ്യൂവിൽ എന്റെ മകനെ pass ആക്കേണമേ.. ഉണ്ണീശോയെ അങ്ങയുടെ പിറവിയുടെ സമ്മാനമായി എന്റെ മകനെ ഈ ഇന്റർവ്യൂവിൽഏങ്കിലും pass ആക്കി അവന് ജർമ്മനിയ്ക്ക് തടസ്സം കൂടാതെ പോകാനുള്ള അനുഗ്രഹം നൽകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... എന്റെ ഉണ്ണീശോയെ ഞാൻ അങ്ങയെ ആയിരമായിരം മടങ്ങു സ്‌നേഹിക്കുന്നു.🙏🏻💙🙏🏻ഈശോയെ എല്ലാ യുവജനങ്ങളെയും വഴിതെറ്റാതെ കത്തുകൊള്ളേണമേ 💙(12am🇮🇱)
@rosammajose669516 сағат бұрын
ഈശോയെ എല്ലാ യുവാക്കന്മാരെയും ഉണ്ണീസ്സൊയുടെ അനുഗ്രതൽ നിറച്ച് നേർവഴിയിൽ നടത്തേനേമേ. ആമേൻ
@annathomas478716 сағат бұрын
God bless
@jerinphilipvarghese16 сағат бұрын
Amen STHOTHRAM STHOTHRAM PRAISE THE LORD ❤
@roselyveloorjosei742716 сағат бұрын
God bless🙏🙏🙏🙏@@rosammajose6695
@Xavier-tm1tu16 сағат бұрын
Amen
@satheeshkumar819915 сағат бұрын
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@seenaanil236714 сағат бұрын
കർത്താവേ എല്ലാവർക്കും സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ക്രിസ്സ്മസ്സും പുതുവർഷവും തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹♥️♥️♥️
@wilsonvarkey5613 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ChinnuJo-v7b17 сағат бұрын
ദൈവമെ ഇന്നത്തെ പ്രഭാതത്തിൽ ഞങ്ങൾ കേൾക്കുന്ന വചനം വഴി ഞങ്ങളിൽ ഒരത്ഭതം നടത്തി തരേണമെദൈവമെ ഞങ്ങളെ കേൾക്കണ അനുഗ്രഹിക്കണമെ ആമേൻ നന്ദി
@ShebyJose15 минут бұрын
എന്റെ ഈശോയെ എല്ലാ മക്കളുടെയും ഹൃദയത്തിൽ വന്നു പിറക്കണമേ 🙏🙏🙏❤️
@marypv598314 сағат бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ