യേശുവേ മക്കൾക്ക് പരീക്ഷയാ നല്ലതുപോലെ എഴുതാൻ അനുഗ്രഹിക്കണമെ ഓർമ്മശക്തി കൊടുക്കണമെ എല്ലാം തെറ്റില്ലാതെ എഴുതാൻ സഹായിക്കണമെ പരിശുദ്ധാത്മാവെ അനുഗ്രഹിക്കണമെ
@ajithasudarsana1942Күн бұрын
Abin Biju. +2 Athul.S. 10 th
@sheebashaji1557Күн бұрын
Sam BBA Steve BCA
@roygeorge5264Күн бұрын
Esther MBA
@ManojThomas-p8jКүн бұрын
Joel +2
@JennovaJoseph-w4uКүн бұрын
Jennova Joseph.10th
@minisaji1010Күн бұрын
യേശുവേ വിവാഹം പ്രായമായ എല്ലാ മക്കൾക് ജീവിതാ പങ്കാളിയെ ഒരുക്കി കൊടുക്കണമേ🙏🏻
@rosammathomas8004Күн бұрын
ആമേൻ ❤ ❤ ❤
@tharaantony3679Күн бұрын
Amen.
@binukollakatil5566Күн бұрын
Amen
@rajeevimohankumar9061Күн бұрын
Amen
@rosammabenny9985Күн бұрын
🙏🙏🙏
@stanlyabraham8588Күн бұрын
🕯️🕯️🕯️പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ തൊട്ടു സുഖപ്പെടുത്തണമേ ഈശോയെ...
@tharaantony3679Күн бұрын
🙏🏻🙏🏻🙏🏻
@rajeevimohankumar9061Күн бұрын
Amen
@elsypt6036Күн бұрын
Amen🙏
@soothram1419Күн бұрын
ആമേൻ 🙏
@sammathew2500Күн бұрын
ആമേൻ 🙏🙏🙏🙏
@sherlockff891620 сағат бұрын
ഈശോയെ ശുദ്ധീകരണസ്ഥലന്ന് വേദനിക്കുന്ന ആത്മാക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻❤️❤️:❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@jipsonjames6362Күн бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭
@JoyelJohn-dg7mtКүн бұрын
ഈശോയെ മക്കളെ അനുഗ്രഹിക്കണമേ
@wilsonpv5918Күн бұрын
ഞങ്ങളോട് കരുണയുണ്ടാകണമേ
@georgephilip8614Күн бұрын
Amen
@SmithaSebastian-sl4bbКүн бұрын
🙏🙏
@minisunny1946Күн бұрын
ആമ്മേൻ സഹായിക്കണമേ
@sreejashyjan8559Күн бұрын
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധനാവസ്ഥകളിൽ നിന്നും വിടുതൽ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.......... ആമ്മേൻ
@minisunny1946Күн бұрын
ഞങ്ങളുടെ കുടുംബത്തിന്റെയും
@sheebashaji1557Күн бұрын
Mine too
@AnnammaVarghese-c1dКүн бұрын
Bless all ❤❤
@jeminicmathewКүн бұрын
Amen 🙏🙏🙏🙏
@sunimolv2698Күн бұрын
Mine too🙏🙏🙏❤️❤️❤️
@preethavnair1236Күн бұрын
ന८സായനായ യേശുവേ ഈ ഡെയിലി ബ്ലസിങ്ങിൽ പൻക്ടുക്കുന്ന എല്ലാ മക്കളുടെയു० ८പശ്നങ്ങൾക്ക് ഉത്തര० നൾകണമേ ❤❤❤ ജോലിയില്ലാത്ത എല്ലാമക്കൾക്കു० ജോലി നൾകി അനു८ഗഹിക്കണമേ🎉🎉🎉🎉🎉🎉
@molycherianКүн бұрын
Amen 🙏
@psvictory6268Күн бұрын
Amen
@jerinphilipvargheseКүн бұрын
Amen STHOTHRAM
@marysebastian1437Күн бұрын
Amen
@StanlyRaju-sp6qpКүн бұрын
ആമേൻ 🙏🙏🙏❤️
@BincyTS20 сағат бұрын
എന്റെ ഈശോയെ പഠിക്കുന്ന എല്ലാകുട്ടികൾക്കും പരിശുദ്ധൽമാവ് ജ്ഞാനം കൊടുക്കണമേ എന്റെ മനസ് ശാന്തമാക്കണമേ ആമ്മേൻ 🙏🙏🙏🙏
@ligiyalalu9626Күн бұрын
ഈശോയെ പരിക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@preethajames5619Күн бұрын
Amen
@CREATIVECREATIONGIRL-24Күн бұрын
Festin ella makkalkkum exam easy akane. eshooyye
@lalyakathara253Күн бұрын
പ്രാർത്ഥിക്കുന്നു.🙏🙏🙏❤️.
@bilgypb9878Күн бұрын
യേശുവേ എൻ്റെ മകൻ പ്ലറ്റുവിന് പഠിക്കാൻ ഉത്സാഹവും ഓർമ്മശക്തിയും കൊടുത്ത് പരീക്ഷയ്ക്ക് എഴുതാൻ കൃപകൊടുക്കണമ്മേ എനിക്ക് അവിടെ വന്ന് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ കുടുംബത്തിൽ ദൈവ ചൈതന്യം ഇല്ലാതിരിക്കുകയാണ് ജീവിത പങ്കാളി പള്ളിയിൽ കുർബാനയ്ക്ക് പോകുന്നില്ല ദൈവത്തോടഅകന്നുപോവുകയാണ് അവരെ അനുഗ്രഹിക്കണമേ ആമ്മേൻ അച്ചാ ഈ കുടുംബത്തെക്കുറിച്ച് പ്രാർത്ഥിക്കണം
@annmariyadavis4774Күн бұрын
Amen
@SiniReji-u3rКүн бұрын
പഠിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ഈശോയെ🙏🏻 എക്സാം എഴുതുന്ന മക്കളെ അനുഗ്രഹിക്കേണമേ. അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. നല്ലപോലെ എക്സാം എഴുതുവാനും, നല്ല മാർക്ക് വാങ്ങി ജയിക്കുവാനും, ഓരോ മക്കളെയും അനുഗ്രഹിക്കേണമേ. 🙏🏻പരീക്ഷയിൽ അവരുടെ കൂടെ ആയിരിക്കണമേ റിസൾട്ട് വരുമ്പോൾ ഒരു കുഞ്ഞു പോലും നിരാശപ്പെട്ടു പോകാൻ സമ്മതിക്കല്ലെ അപ്പാ 🙏🏻ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് താങ്ങായി തണലായി എപ്പോഴും കൂടെയുണ്ടാകണം ഈശോയെ.കുഞ്ഞുങ്ങളുടെ പോക്കിലും, വരവിലും കൂടയായിരിക്കണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മേൽ ഈശോയുടെ കരം എപ്പോഴും ഉണ്ടായിരിക്കണമേ ആമേൻ 🙏🏻🙏🏻
@sunilthomas6378Күн бұрын
ആമേൻ 🙏🙏🙏
@sojiantoКүн бұрын
അലീനയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@AnjuJose-k5jКүн бұрын
ഞാൻ ഇന്ന് എഴുതാൻ പോകുന്ന പരീക്ഷക്ക് നല്ല മാർക്ക് വാങ്ങി പാസ്സ് ആകുവാനുള്ള എല്ലാ അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിക്കാമോ
@LizzyJoy-fs1tjКүн бұрын
യേശുവേ അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🏻🙏🏻🙏🏻
@remanis5799Күн бұрын
Ente makalu anainayeyum makan amit, gourav, Aman ennivareyum samarpikkunnu
@ChinnuJo-v7bКүн бұрын
ഈശോയെ ഓരോ പ്രഭാതത്തിലും വചനം കേൾക്കുവാനുള്ള ഭാഗ്യം തരുന്നതിനെ ഓർത്തു നന്ദി പറയുന്നു അങ്ങേ മക്കളുടെ നിയോഗ ങ്ങൾ സ്വീകരിച്ചു എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ചു തന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് എല്ലാം വെളിപ്പെടുത്തി തരണമെ. എന്നു പ്രാർത്ഥിക്കുന്നു. ആമേൻ നന്ദി
@sulekhass4936Күн бұрын
ദൈവമേ നന്ദി അപ്പാ ആമേൻ
@rosammathomas8004Күн бұрын
ആമേൻ🙏🌹🙏🌹🙏
@stellamj5301Күн бұрын
ഈശോയേ
@minisunny1946Күн бұрын
ആമ്മേൻ
@Ash.smile143.Күн бұрын
Amen
@SelmaSelvaraj20 сағат бұрын
മനോവേദനയാൽ ജീവൻ പൊലിഞ്ഞ എന്റെ സഹോദരൻ ആൻഡ്രൂസിന്റെ ആത്മാവിനു നിത്യ ശാന്തി നൽകി അനുഗ്രഹിക്കണമേ ജീവിച്ചിരുന്നപ്പോൾ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുക്കണമേ ആമേൻ 🙏🙏🙏🙏
@SreeKala-n4hКүн бұрын
കർത്താവേ മക്കളില്ലാത്ത ദമ്പതികൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ...ആമേൻ🙏🙏🙏
@SusammaPaulose-b8mКүн бұрын
Amen 🙏🙏
@LYSAMMAJACOBКүн бұрын
എന്റെ 2മക്കൾക്കും കുഞ്ഞുങ്ങളെ തരണേ 🙏
@varghesemathew902023 сағат бұрын
Amen 🙏
@wilsonvarkey5622 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@k.samuelrajan754822 сағат бұрын
Amen.
@vimala800Күн бұрын
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആശീർവതിക്കേണമേ അമേൻ
@binoythomas8191Күн бұрын
ആമ്മേൻ 🙏
@lisashaji6373Күн бұрын
Prarthikunnu
@sherlyvarghese656923 сағат бұрын
Amen
@pushpampv654222 сағат бұрын
കുറിയേലയിസോൺ കുറിയേലയിസോൺ കുറിയേലയിസോൺ
@rachelalex494822 сағат бұрын
Amen Amen Amen🙏🙏🙏
@MolammaSainКүн бұрын
യേശുവേ അങ്ങയുടെമേലങ്കിയിൽ ഞങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കണെ🙏🙏🙏😭😭
@gracyjoseph4033Күн бұрын
please pray for my family members for Peace and Happiness.
@minisunny1946Күн бұрын
ഞങ്ങളെയും
@devivithuraj9044Күн бұрын
Amen🙏
@lissyjacob7485Күн бұрын
😊❤
@jeminicmathewКүн бұрын
Amen 🙏🙏🙏🙏🙏🙏
@lipsyjoselipsyjose430519 сағат бұрын
ഈശോയെ ജോസിന് ഇന്ന് അപ്പോയ്മെൻ്റ് ഡേറ്റ് നൽകി അനുഗ്രഹിക്കണമേ. ഫെബ്രുവരി 18 nu അപ്പോയിൻ്റ്മെൻ്റ് നടക്കുവാൻ അനുഗ്രഹിക്കണമേ🙏
@diyabiju9377Күн бұрын
ഈശോയെ, ഇന്ന് പരീക്ഷ എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാനുള്ള കൃപ കൊടുക്കണമേ. തന്ന ദാനങ്ങൾക്ക് ആയിരം നന്ദി.
@binoythomas8191Күн бұрын
ആമ്മേൻ
@bincyjaison3963Күн бұрын
Amen🙏🏻🙏🏻
@MiniJoshy-g3mКүн бұрын
ഈശോയെ പരിക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും നേഴ്സിങ്ങ് പരീക്ഷ എഴുതുന്ന അവ് ലിന് ദൈവത്തിന്റെ കൃപയും അനു ഗ്രഹവും ഉണ്ടായിരിക്കട്ടെ ആ മേൻ
@jeminicmathewКүн бұрын
Amen 🙏🙏🙏asishmon 🙏🙏
@JISHACORREYAКүн бұрын
Amen
@satheeshkumar8199Күн бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
@wilsonvarkey5622 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijogeorge80921 сағат бұрын
Amen
@gibibiju109821 сағат бұрын
🙏🙏
@RijuKTКүн бұрын
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
@ajithaparambath726819 сағат бұрын
Ente karthave ente kudumbathine sambathikamayi samgramayi anugrahikane anugrahikane nadha Ente makale kathukollane karthave yesuve aradhana halleluya yeshuve halleluya yeshuve aradhana ente kudumbathine angaude kaikalil elpikunnu karthave kathukollane Ameen 🙏🙏🙏🙏
@jipsonjames6362Күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@lisashaji6373Күн бұрын
Prarthikunnu anugrahikaname
@SmithaHarryКүн бұрын
യേശുവേ എല്ലാ കുഞ്ഞുമക്കളെയും വിദ്യാർത്ഥികളെയും യുവജനങ്ങളെയും സമർപ്പിക്കുന്നു അവരെ നേർവഴിയിലൂടെ നടത്തി അങ്ങേ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ നിറച്ച് അഭിഷേകം ചെയ്യണമേ, ദൈവസ്നേഹത്താലും ദൈവീക ജ്ഞാനത്താലും നിറയ്ക്കണമേ🙏🏻
@binoythomas8191Күн бұрын
ആമ്മേൻ
@nethaniaraichelrobin5974Күн бұрын
🙏🙏😊
@elizabethjames1548Күн бұрын
H alleluya nd Ammen
@ancybiju9981Күн бұрын
എൻ്റെ ഈശോയെ ഇന്ന് exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. എൻ്റെ മക്കളെയും സമർപ്പിക്കുന്നു.
@dayanaeugenejoseph953823 сағат бұрын
Eshoye bless my children to perform well in their exams 🙏🙏
@jipsonjames6362Күн бұрын
എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭
@anniethomas2010Күн бұрын
God please help me new house🏠🙏
@anniethomas2010Күн бұрын
God please help me Scale the🏠 🙏
@TesnySimonКүн бұрын
Eshoye please pray for my daughters marriage amen
@jerinphilipvargheseКүн бұрын
Amen
@jerinphilipvargheseКүн бұрын
Acha please pray for me and my brother's family
@Meenakshi99MeenakshiКүн бұрын
കർത്താവേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ദൈവ പൈതങ്ങളെയും കർത്താവേ സംതൃപ്തമായി അനുഗ്രഹിക്കണമേ അവർക്ക് പരീക്ഷ എഴുതാനുള്ള ശക്തിയും ബലവും ഓർമ്മശക്തിയും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@beenaabraham176823 сағат бұрын
Amen🙏🙏
@anandjacob9462Күн бұрын
കർത്താവേ ജീവിത പങ്കാളിക്ക് നല്ല എല്ലാ ആരോഗ്യം പ്രധാനം ചെയ്യണമേ ആമേൻ 🙏🙏🙏🙏🙏
@dayanaeugenejoseph953823 сағат бұрын
Eshoye bless my husband abundantly to walk immediately without the support of walker hold his hands in every movement 🙏🙏
@wilsonvarkey5622 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SaliThomas-yi8jbКүн бұрын
ഈശോയെ വിവാഹം നടക്കാത്ത മക്കളുടെ തടസം മാറ്റി എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ
@elsykoshy838823 сағат бұрын
യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹം എത്രയും വേഗം നടത്തി അനുഗ്രഹിക്കണമേ. എന്റെ വീട് പണി തടസം എല്ലാം മാറ്റി അനുഗ്രഹിച്ചു കരുണ ചെയ്യണമേ 🙏
@rachelalex494822 сағат бұрын
Amen Amen Amen🙏🙏🙏
@ShinyBarghese-or8guКүн бұрын
യേശുവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ. ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ.
*ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.* *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏
@edwinjohnkottarathil449717 сағат бұрын
അങ്ങനെ ബൈബിൾ ഇൽ ഉണ്ടോ
@SarunJ-y4h20 сағат бұрын
BSC Nursing 4th semester exam എഴുതുന്ന എന്റെ മകനെയും കൂടെ പഠിക്കുന്ന,എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു, Amen🙏🏻
ഈശോയെ ഡെയ്ലി ബ്ലസിംഗിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ യേശു നാമത്തിൽ കരുണയായിരിക്കണേ
@JosephThomas-k4l20 сағат бұрын
അജിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ. അവന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ. ആരോഗ്യം നല്കണമേ യേശുവേ. വിശ്വാസവും പ്രത്യാശയും നല്കണമേ
@rojyjames7074Күн бұрын
മരിച്ചുപോയ ആത്മാക്കളുടെ പാപങ്ങൾ പൊറുത്തു നിത്യസൗഭാഗ്യം നൽകി അനുഗ്രഹിക്കേണമേ. രോഗികളെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@tharaantony3679Күн бұрын
Amen
@rachelalex494822 сағат бұрын
Bless my dear in heaven, peace and glory, keep his soul on your right in your kingdom in heaven. Forgive all his unknown sins appa. Amen🙏
@jessyjolly875721 сағат бұрын
Amen
@EmilyRoy-og9fe18 сағат бұрын
Roy
@SajeevSajeevBhaskaran18 сағат бұрын
എന്റെ ഈശോയെ എന്റെ കടം എല്ലാം തീർത്തു എനിക്ക് മനസമാധാനം തിരിച്ചു നൽകി എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏💟💟💟🙏🙏🙏💟💟💟🙏🙏🙏💟💟💟🤍💓❤️💜💚💙💛🧡🖤🤎💟💟💟💟💟🙏🙏🙏💟💟💟💟💟
@sherlyfrancis5057Күн бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരത്തിലൂടെ നേർവഴി നടത്തേണമേ ആമേൻ
@preethymax450Күн бұрын
എന്റെ മാതാപിതാക്കൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണേ
@dayanaeugenejoseph953823 сағат бұрын
Eshoye bless Ammachi to walk immediately without support 🙏🙏
@dayanaeugenejoseph953823 сағат бұрын
@@preethymax450Eshoye bless my parents abundantly 🙏🙏
@davidephrem5904Күн бұрын
ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും, പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏അനുഗ്രഹിക്കേണമേ 🙏🙏amen🙏🙏
@jessysabu492522 сағат бұрын
🙏
@subintharayiltharayil51222 сағат бұрын
യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സമ്മർദങ്ങൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ ,പരസ്പരം ഉള്ള എതിർപ്പുകൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ മുമ്പോട്ടു പോകുവാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@lipsyjoselipsyjose430519 сағат бұрын
ഈശോയെ എബിൻ മോന് ഫസ്റ്റ് സെമസ്റ്ററിലെ എല്ലാ പരീക്ഷകൾക്കും ഉന്നത വിജയം നേടി പാസാകുവാനും അവനെ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ
@molycherianКүн бұрын
എന്റെ ഈശോയേ ജോലി anweshikkunna എല്ലാ makkalkkum എന്റെ makkalkkum എത്രയും vegam ജോലി nalki anugrahikanamee Amen
@dayanaeugenejoseph953823 сағат бұрын
Eshoye karunna kannikkanname 😢😢😢😢
@joyjohn411021 сағат бұрын
Amen
@mareeshasusan426520 сағат бұрын
Amen 🙏
@sujitkumardev632323 сағат бұрын
🙏ആമേൻ 🙏ഞങ്ങളുടെ ജീവിതഭാരം, വിഷമം, പ്രയാസം, ടെൻഷൻ, സാമ്പത്തിക ബുദ്ധിമുട്ട്, കടം, എല്ലാം സമർപ്ച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ.....
@valsammasebastian9853Күн бұрын
ഈശോയെ എല്ലാ അന്തകാരശക്തികളിൽ നിന്നും ആന്തരിക മുറിവുകളിൽ നിന്നും എന്റെ മക്കളെ കാത്തുരക്ഷിക്കണേ🙏
@divyusojan537318 сағат бұрын
എന്റെ യേശുവേ ആരാധന ✝️✝️ നന്ദി 🙏🏻🙏🏻🙏🏻
@rinjurenjith3983Күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@lisashaji6373Күн бұрын
Prarthikunnu anugrahikaname
@minisunny1946Күн бұрын
Adbudham pravarthikaname anugrahikkaname
@devivithuraj9044Күн бұрын
ആമേൻ 🙏
@sruthyshibu1179Күн бұрын
Enth job aanu
@anithakoshy172923 сағат бұрын
വിദേശത്ത് ജോലി അന്വേഷിക്കുന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് നല്ല ജോലിയും വിസയും കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏
@subintharayiltharayil51222 сағат бұрын
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@MariammaKGКүн бұрын
യേശുവേ ഇന്നത്തെ ആരാധനയെ പൂർണമായി സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും താഴ്ത്തി ഏൽപ്പിക്കുന്നു കർത്താവ് ഇന്ന് ബിഎസ്സി നേഴ്സിങ് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു എന്റെ മകളുടെ കൂടെ നഴ്സിംഗ് സെക്കൻഡ് എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും മകളെയും സമർപ്പിക്കുന്നു കർത്താവേ നല്ലൊരു വിജയത്തെ കൊടുക്കണമേ മാതാപിതാക്കളുടെ കണ്ണുനീരിനെ അവിടുന്ന് മാറി കടന്നു പോകരുത് കർത്താവേ നല്ലൊരു വിജയത്തെ കൊടുക്കണം കുടുംബത്തെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു മകനെ ഓർത്ത് പ്രാർത്ഥിക്കുന്നു വിലാപവനങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നു വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളെ ഓർക്കുന്നു കുടുംബാംഗങ്ങളെ സമർപ്പിക്കുന്നു കർത്താവേ ബലപ്പെടുത്തണമേ ഓരോ കുടുംബങ്ങളെയും ഒന്ന് തൊടയണമേ സമാധാനത്തെ കൊടുക്കണം
@devivithuraj9044Күн бұрын
Amen🙏
@JisnaJose-r4bКүн бұрын
Amen
@pushpampv654222 сағат бұрын
കുറിയേലയിസോൺ കുറിയേലയിസോൺ കുറിയേലയിസോൺ
@sinireji407023 сағат бұрын
ഞങ്ങളുടെ മേലെ ഞങ്ങളുടെ ഭാവനത്തിന്റെ മേലെകരുണ ഉണ്ടാകേണമേ മക്കളുടെ മേലെ ജോലിയുടെ മേലെ ജോലിയുടെ ഉയർച്ചയുടെ മേലെ കാരുണ ഉണ്ടാകേണമേ കടബാധ്യതകളുടെ മേലെ കരുണയുണ്ടാകേണമേ ഞങ്ങളുടെ ഭവനത്തിലേക്ക് സഹായത്തിന് വരണമേ
@MolammaVargheseКүн бұрын
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയു അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്കുന്ന എല്ലാ ബന്ധനങ്ങളേയും, എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ...ആമ്മേൻ🙏🙏🙏
@annammageorge218823 сағат бұрын
Amen🙏🙏🙏
@AnitajinsonAnitajinson21 сағат бұрын
ഈശോയെ ഇന്ന് പരീക്ഷ എടുത്തുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ🙏🏻
@AlfiShaji20 сағат бұрын
Eshoye German parisha ezhuthiya ellavarkum nalle result nalganamee 🙏🙏🙏 🙏
@jincyantony807120 сағат бұрын
എന്റെ ഈശോയെ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് പേപ്പർ nulla osta കിട്ടി അനുഗ്രഹിച്ച ദൈവമേ ഒത്തിരി നന്ദി 🙏മോൾക്ക് സീനിയർ ബാസ്കറ്റ് ബോൾ കളിക്കാൻ സെലക്ഷന്കിട്ടിയ ഈശോയെ ഒത്തിരി നന്ദി 🙏കർത്താവെ അമ്മേ മാതാവേ തുടർന്ന് എന്നെയും എന്റെ കുടുബത്തെയും കാത്തുപരിപാലിക്കണമേ എപ്പോഴും ഞങ്ങളെ കാവൽമാലാഖമാരൽ സംരക്ഷിക്കണമേ ആമേൻ 🙏
@anithamathew5361Күн бұрын
എന്റെ യേശുവേ പെട്ടെന്നുള്ള മരണത്തിൽ നിന്ന് എല്ലാ മക്കളെയും നീ കാത്തുകൊള്ളണമേ🙏🏼🙏🏼🙏🏼
@latharaju1555Күн бұрын
ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും ജോലിയില്ലാത്ത വിഷമിക്കുന്നവരെയും സമർപ്പിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വഴിയൊരുക്കി തരേണമേ ആമേൻ 🙏🙏🙏
@jubyjinish155523 сағат бұрын
ഈശോയെ ഇപ്പോൾ ഉള്ള എല്ലാ സാമ്പത്തികമായും മാനസികാവുമായ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറുവാൻ ഈശോയെ പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏
@emmanuelbinusjpspg20 сағат бұрын
സ്നേഹനാഥനായ ഈശോയെ, എന്റെ സഹോദരൻ ജിൻേറായെ അങ്ങേക്ക് സമർപ്പിക്കുന്നു. മാതാപിതാക്കൾ ഇല്ലാത്ത അവസ്ഥ വരുത്തിയതു അങ്ങു തന്നെയാണല്ലോ.. അവനു യോജിച്ച ഒരു ജീവിതപങ്കാളിയെ നൽകി നിരാശയിൽനിന്നു൦ ആ മകനെ രക്ഷിക്കേണമേ
@sicilyinasu3739Күн бұрын
🙏🙏🙏 ഈശോയെ വചനം പങ്കുവെച്ച് തരുന്ന മാറ്റിവെച്ചിനെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെ🙏🙏🙏
@aleenabiju342Күн бұрын
ഈശോയെ വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. പരിശുദ്ധത്മാവിൽ നിറച്ചു നല്ലത് പോലെ പരീക്ഷ എഴുതി നല്ല വിജയം കിട്ടുവാൻ അനുഗ്രഹിക്കണമേ.
@vijeshiritty255220 сағат бұрын
ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കും ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏
@anupaulose999518 сағат бұрын
എന്റെ ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ. ദൈവത്തിങ്ങക്കലേക്ക് തിരിപ്പിക്കേണമേ. ഇടപെടേണമേ. എന്റെ പപ്പയും, മമ്മിയും അനുഭവിക്കുന്ന manasikavum, ശരീരികവും ആയ എല്ലാം preyasagalum നീക്കി ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമേ. കൂടെ ആയിരിക്കണമേ. Amen🙏🏻🙏🏻🙏🏻
@satheeshkumar8199Күн бұрын
കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ
@daisymol_mathew_Күн бұрын
കർത്താവായ ദൈവമേ ഞങ്ങൾക്കായി വഴികൾ തുറന്നുതരണമെ ഞങ്ങളുടെ ജീവിതം അനുഗ്രഹിക്കുനമെ ദൈവമേ നിൻ്റെ വചനം അർത്ഥവാക്കാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏🙏🙏
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാവർക്കും നന്നായി എഴുതാൻ സാധിക്കണമേ ആമേൻ 🙏🏿🙏🏿❤️❤️
@lipsyjoselipsyjose430519 сағат бұрын
ഈശോയെ എമിൽ മോന് ഇപ്പൊൾ ചെയ്യുന്ന ജോലിയിൽ നിന്ന് ക്യാഷ് കൊടുക്കാതെ തന്നെ വൺ ഇയർ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് കിട്ടി സന്തോഷത്തോടെ ഇറങ്ങുവാനും പുതിയ ജോലിക്ക് അവൻ ആഗ്രഹിക്കുന്ന ശബളo കിട്ട്‌വാനും ബോണ്ട് ഇല്ലാതെ ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ 🙏🙏
@JessyFrancis-f1gКүн бұрын
എന്റെ ഈശോയെ എല്ലാ രോഗികളെയും അങ്ങേ തിരുമുൻപിൽസ മപ്പിക്കുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ യേശുവേ സ്തേ തിയേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ആമേൻ
@CREATIVECREATIONGIRL-24Күн бұрын
VT Thomas mary Thomas evare sukappedthane eshooyye
@babugeorge9854Күн бұрын
ഈശോയെ ഞങ്ങളുടെ കൃഷിയിടം അനുഗ്രഹിക്കേണമേ എല്ലാ കീടങ്ങളെയും ഉപദ്രവകാരികളായ ജീവികളെയും നിയന്ത്രിക്കേണമേ നല്ല വിളവ് തന്ന് അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ
@shajipm4939Күн бұрын
🙏🙏
@georgevarghese5443Күн бұрын
രോഗശാന്തി, വിവാഹം, വിദ്യാഭ്യാസം എല്ലാം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ.
@mariammachacko255821 сағат бұрын
Amen🙏🏻
@RachelIsaac-n1w19 сағат бұрын
Ente yeshuve, ente mummy ke arogyam Ayushman kodukane yeshuve. Cover her under your precious blood. Send your guarding angels upon her life.
@subintharayiltharayil51222 сағат бұрын
യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരേയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളുടെ സാന്നിധ്യത്തിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@nishathomas654921 сағат бұрын
കാരുണ്യ നാഥാ തിരുസഭയുടെ മേൽ കരുണയായിരിക്കണെ എല്ലാ മെത്രാൻ മാരെയും വൈദീകരെയും ഡീക്കൻമാരെയും , വൈദീക വിദ്യർഥി കളെയും, സന്യസ്തരെയും , അനുഗ്രഹിക്കണമെ , സംരക്ഷിക്കണമെ 🙏🙏🙏🙏❣️❣️
@rijiabin289821 сағат бұрын
മക്കളെ പോകുന്ന വഴിയിൽ കാത്തു കൊള്ളേണമേ ആമീൻ
@dbx-god619217 сағат бұрын
കർത്താവേ 🙏🏻 എന്റെ സഹോദരിയുടെ മകളുടെ നഴ്സിംഗ് എക്സാം സമാദാനത്തോടെ നല്ലതായി എഴുതാൻ കർത്താവ് അനുഗ്രഹിക്കണമേ 🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻
@antonysebastian458621 сағат бұрын
എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങളിൽ അങ്ങയുടെ കൃപ നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ ബലഹീനതയിൽ, കുറവുകളിൽ എല്ലാം അങ്ങയുടെ കരുണയുണ്ടാകേണമേ ഈശോയെ അങ്ങേക്ക് എന്നേരവും ആരാധന, സ്തുതി, മഹത്വം ആമേൻ 🙏🏻🙏🏻🙏🏻.
@daliyanamitajhala7228Күн бұрын
ഈശോയെ exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻ജോലിയില്ലാത്തവരെ ഇന്റർവ്യൂ നടക്കിനിരിക്കുന്നവരെ, വിവഹം നടക്കാത്തവരെ, വീടില്ലാത്തവരെ, കടബാധ്യതയുള്ളവരെ സമർപ്പിക്കുന്നു 🙏🏻ഈശോയെ 🙏🏻🙏🏻🙏🏻
@ShajuJohnyКүн бұрын
ഈശോയെ BSC എക്സാം എഴുതുന്ന മകൾക്കും കൂട്ടുകാർക്കും നന്നായി പഠിക്കാനും പരീക്ഷ എഴുതാനുള്ള കൃപയും നൽകി അനുഗ്രഹിക്കട്ടെ ഉന്നതവിജയം നൽകണേ ടെൻഷൻ മാറ്റി കൊടുക്കനെ അനുഗ്രഹിക്കണമേ ഈശോയെ മക്കളുടെ കൂടെ ഉണ്ടാകേണമെ ആമ്മേൻ ❤❤❤❤
@JisnaJose-r4bКүн бұрын
Amen
@SoniyaToji18 сағат бұрын
ഈശോയെ എന്റെ മൂന്നു മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. Kevin, Kessiya, kesvin🙏🏼🙏🏼🙏🏼
@user-ie5tn7kd7hКүн бұрын
ഈശോയേ ജോലി തടസം മൂലം വിഷമിക്കുന്നവരെ സമർപ്പിക്കുന്നു🙏
എന്റെ ദൈവമായകർത്താവേ എല്ലാ ജനതയും അങ്ങയുടെ കരങ്ങളിൽ ചേർത്ത് പിടിച്ച് അനുഗ്രഹക്കണമേ രോഗത്താൽ ഭരപ്പെടുന്ന എല്ലാവരെയും രോഗത്തിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹക്കണമേ നിയോഗപ്രാർത്ഥനയിൽ പങ്കുചേരുന്ന എല്ലാവരുടെയും ആഗ്രഹം സാധിച്ച് അനുഗ്രഹക്കണമേ എന്റെ വിട്ന്റെ പണി പെട്ടന്ന് നടക്കണ്ണമേ എല്ലാ തടസങ്ങള്ളും ബേധനങ്ങൾലും മാറ്റി അനുഗ്രഹക്കണമേ എന്റെ വൈഫ്‌നും രണ്ട് മക്കൾക്കും ആയിസും ആരോഗ്യവും നൽകി അനുഗ്രഹക്കണമേ FR. മാത്യു വയലാമണ്ണിൽ അച്ഛനും കുടുബത്തിനും ഇപ്പോഴും എപ്പോഴും ആയിസും ആരോഗ്യവും നൽകി അനുഗ്രഹക്കണമേ ഹല്ലേലുയ സ്തോത്രം എന്റെ കർത്താവേ ആമീൻ 🌹✝️🌹✝️🌹✝️ 🌹✝️🌹✝️🌹✝️🌹✝️🌹 🌹🌹🌹🌹🌹🌹🌹
@JomonThomasThomas18 сағат бұрын
Amen
@JancyShajan20 сағат бұрын
ദൈവമേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ വചനം ആകുന്ന മേലെങ്കിൽ പൊതിഞ്ഞ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ആപത്ത് അനർത്ഥങ്ങൾ ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ
@satheeshkumar8199Күн бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@MariammaJohn-r9wКүн бұрын
ഈശോയെ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ ഈശോയെ🙏 എന്റെ അമ്മയുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആങ്ങളുടെ ജീവിതലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണ മേ ഈശോയെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണമേ ഈശോയെ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dayanaeugenejoseph953823 сағат бұрын
Eshoye bless Edric and Edwin abut in all sectors of their life 🙏🙏
@ReenaRaju-rr6jx19 сағат бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു യേശുവേ മക്കളുടെ കൂടെയിരുന്നു പരീക്ഷ എഴുതി നല്ല വിജയം നൽകി അനുഗ്രഹിക്കണമേ🙏🙏🙏ന്നിസ്റ്റർ ഷൈനിയെ സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏 ജോലിയ്ക്കും പഠനത്തിനു വേണ്ടിപോകാൻ ആഗ്രഹിക്കുന്നു മക്കളെ സമർപ്പിക്കുന്നു🙏🙏🙏
@susysaji6546Күн бұрын
ഈശോയേ എന്റെ നിയോഗ ക്കളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏
@rosammathomas8004Күн бұрын
ആമേൻ🙏🙏🙏
@babugeorge9854Күн бұрын
ഈശോയെ ഞങ്ങളുടെ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ആക്കി തരേണമേ പരിശുദ്ധാത്മാവ് നിറയാൻ കഴിയേണമേ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ആക്കി തരേണമേ പരിശുദ്ധാത്മാവ് നിറയാൻ കഴിയേണമേ
@AnilaJoseph-h4eКүн бұрын
യേശുവേ അങ്ങയുടെ സന്നിധിയിൽ അഭയം തേടുന്നു കുടുംബത്തിന് അനുഗ്രഹത്തിന് തടസ്സം നിൽക്കുന്ന എല്ലാ ബന്ധനം തടസ്സം നീക്കി നിയോഗം സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏
@JishaSreenivas20 сағат бұрын
മുൾട്ടിപ്ലീസ്സ്ലേറോസിസ് രോഗികളായിട്ടുള്ള മക്കൾ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏♥️♥️♥️♥️
@nebujohnson4809Күн бұрын
ആമേൻ എന്റെ വിശ്വാസത്തിന്റെ വർധിപ്പിക്കേണമേ എന്നെയും കുടുബത്തിനെയും ബലപെടുത്തേണമേ അമീൻ 🙏🏻🙏🏻🙏🏻🙏🏻
@gracyvarghese6696Күн бұрын
എന്റെ ദൈവമേ എന്റെ മകൾ oE T പരിക്ഷ എഴുതുവാൻ അഗ്രഹിക്കുന്നു വിജയത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കന്നു പരിക്ഷ എഴുതുന്ന എല്ലാ മക്കളെയു വിജയിപ്പിക്കണമേ
@rakhiratheesh7743Күн бұрын
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@elizabethjoy8544Күн бұрын
Amen eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariesdevasia6053Күн бұрын
ഈശോയെ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
@babugeorge9854Күн бұрын
ഈശോയെ എൻ്റെ ജീവിതപങ്കാളിയുടെ എല്ലാ രോഗങ്ങളും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ വിററിലിഗോ രോഗം പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ എല്ലാവരേയും അനുഗ്രഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ
@dayanaeugenejoseph953823 сағат бұрын
🙏🙏
@atheenarosealex924Күн бұрын
യേശുവേ നന്ദി ഒരു ദിവസം കൂടി നൽകിയതിന് എല്ലാ ആവശ്യങ്ങളുും അറിയുന്ന തമ്പുരാനേ ഞങ്ങളെ കൈവിടരുതേ ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സമർപ്പിക്കുന്നു ആവശ്യമുള്ളതെല്ലാം സാധിച്ചു തന്ന് ഞങ്ങളുടെ കുടുംബത്തെയും ഈ ലോകം മുഴുവനേയും അനുഗ്രഹിക്കേണമേ യേശുവേ ആമേൻ നിൻ്റെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയയ്ക്കേണമേ
@joyparemal841720 сағат бұрын
ബൈജോൺ വിവാഹം നടക്കാനും, മക്കൾ ജോലിയിൽ നിലനിൽക്കാനും, എഫ്രോൺ ഒരു നല്ല മകനായി വളരാനും, പരീക്ഷ എളുപ്പമാക്കാനും അനുഗ്രഹിക്കേണമേ, ആമ്മേൻ
@SmithaHarryКүн бұрын
യേശുവേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട എല്ലാ കുടുംബങ്ങളെയും അവരുടെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു, അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻
@jayasasikumar552921 сағат бұрын
കർത്താവെ... ഞങ്ങളുടെ യാത്രയിൽ ഞങ്ങൾക്ക് രക്ഷയായി കൂടെ ഉണ്ടാകണമേ...🙏 ഞങ്ങളുടെ മോൾക്ക് എല്ലാം നേരിടാൻ ശക്തി കൊടുക്കണമേ 🙏 അവൾക്ക് ദൈവാനുഗ്രഹം ഉള്ള ഒരു ജീവിത പങ്കാളിയെ കൊടുത്ത് അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@kmjoy39622 сағат бұрын
യേശുവേ, അങ്ങ് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. കടബാധ്യതകൾ തീർക്കുവാൻ ഒരു വഴി കാണിച്ചുതരുവാൻ ഒരു വഴി കാണിച്ചുതരേണമേ . എന്റെ ഭാര്യ, മക്കൾ എന്നിവരെ അങ്ങേക്ക് സമർപ്പിക്കുന്നു. എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും അവരെ കാത്തുപരിപാലിക്കണമേ അങ്ങയുടെ ദൂതന്മാരെ അയച്ച് കാവൽ ഏർപ്പെടുത്തണമേ 🙏🙏
@നാട്യാഞ്ജലിനൃത്തവിദ്യാലയംКүн бұрын
എന്റെ ഈശോയെ എന്റെ എല്ലാ കടങ്ങളും വീട്ടാൻ ഉടനെ തന്നെ സാധിക്കണേ.. സന്തോഷം സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം എനിക്ക് മരണം വരെ തന്ന് അനുഗ്രഹിക്കണേ ഈശോയെ 🙏
@JamesJohn-m3u23 сағат бұрын
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാവരുടെയും നിയോഗ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏
@shijithomas1976Күн бұрын
SSSL exam ന് ഒരുങ്ങുന്ന എന്റെ മോൻ റയൻ എല്ലാ മക്കളെയും അനുഗ്രഹിക്കേ ണമേ പരിശുദ്ധത്മവിനാൽ നിറച്ചു ബുദ്ധിയെ പ്രകാശിപ്പിക്കണമേ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻l
@SINDHU-d8i19 сағат бұрын
കർത്താവേ ദുഷ്ടാ അയൽവക്ക കാരിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏
@albiyabiji6859Күн бұрын
എന്റെ യേശുവേ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല ബുദ്ധിയും ആയുസ്സും ആരോഗ്യവും കൊടുക്കണേ അനുഗ്രഹിക്കണേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻
@thomaskj6604Күн бұрын
ഈശോയെ, പരിശുദ്ധാത്മാവിനെ അയക്കേണമെ പരീക്ഷാ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ.