DAILY BLESSING 2024 JULY 12/FR.MATHEW VAYALAMANNIL CST

  Рет қаралды 459,286

Sanoop Kanjamala

Sanoop Kanjamala

26 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 100
@annammajohn7677
@annammajohn7677 24 күн бұрын
ഈശോയെ 🙏🏼ഒരു ദിവസക്കൂടി ദാനമായി നൽകിയ അങ്ങയുടെ കാരുണ്യത്തിന് നന്ദി നാഥാ 🙏🏼നന്ദി 🙏🏼
@alanamariyamvargheseiib7009
@alanamariyamvargheseiib7009 24 күн бұрын
Daivame enneum kodumbatheyum anugrahikanee
@soothram1419
@soothram1419 24 күн бұрын
ദൈവമേ അങ്ങ് എനിക്ക് ദാനമായി നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 അപ്പാ 💞 ഞങ്ങളുടെ അനുദിന ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@soothram1419
@soothram1419 24 күн бұрын
ദൈവമേ അങ്ങ് എനിക്ക് ദാനമായി നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 അപ്പാ 💞 ഞങ്ങളുടെ അനുദിന ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@jayamathew6468
@jayamathew6468 24 күн бұрын
Amen Amen Amen🙏🙏🙏
@jayamathew6468
@jayamathew6468 24 күн бұрын
Amen Amen Amen🙏🙏🙏
@jobinajoseph2361
@jobinajoseph2361 24 күн бұрын
ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു അപ്പാ, അനുഗ്രഹിക്കേണമേ❤️
@sheejabr7996
@sheejabr7996 23 күн бұрын
കർത്താവെ എന്റെ മക്കളുടെ വിദ്യാഭ്യാസ മേഖലകളെ വാഴ്ത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhwanarenju
@santhwanarenju 23 күн бұрын
ഈശോയെ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ പെട്ടന്ന് എന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ അങ്ങയുടെ കരങ്ങൾ എന്നിൽ തൊടണമേ
@somanswarna
@somanswarna 23 күн бұрын
🙏🙏🙏
@thresiammacasphar1521
@thresiammacasphar1521 23 күн бұрын
👏👏​@@somanswarna
@mollyjoy2024
@mollyjoy2024 24 күн бұрын
യേശുവേ വിവാഹത്തിനായി കാത്തിരിക്കുന്നവരേയും ഒരു ജോലിക്കായി പരിശ്രമിക്കുന്നവരേയുംഅങ്ങ് അനുഗ്രഹിക്കേണമേ
@BeenaHezakiel-sx3ts
@BeenaHezakiel-sx3ts 24 күн бұрын
Amen🙏🙏🙏
@rashmisangep6318
@rashmisangep6318 23 күн бұрын
Ella vivahatinai kattirikkunna makkaleyum oru jolikai parishramikkunnavareyim anghunnu anugrahikaname Amen
@wilsonvarkey56
@wilsonvarkey56 23 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 23 күн бұрын
വിവാഹ തിന്നു ഉള്ളു താടാ സ ങ്ങൾ മാറ്റി. വിവാഹ കഴിഞ്ഞു വർക്കും കുഞ്ഞു മക്കളെ നൽക നാം മിന്നു 🙏🏻🙏🏻🙏🏻✝️🙏🏻
@siminimi7399
@siminimi7399 23 күн бұрын
Appa enik joli kittuvanayit prayer cheyyunnu amme madhave appa nimik nalloru jeevitham kodukkane appa
@manjulams4870
@manjulams4870 23 күн бұрын
എന്നും ഞങ്ങളെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുന്ന ഫാദറിനെ ആരോഗ്യത്തോടെ കാക്കേണമേ 🙏
@user-wt5rh3bf4e
@user-wt5rh3bf4e 23 күн бұрын
@@manjulams4870 🙏🙏
@sheejaprasannan3941
@sheejaprasannan3941 23 күн бұрын
എൻ്റെ ഈശോയേ..... മനസ്സിന് ഒരു സുഖവുമില്ല മനസ്സമാധാനം തരണേ.... ദൈവമേ ..... സാമ്പത്തിക പ്രതിസന്ധി മാറ്റി മനസ്സമാധാനവും സന്തോഷവും തരണേ.... അനുഗ്രഹിക്കേണമേ.. പരിപാലിക്കേണമേ .... കരം പിടിച്ച് നടത്തേണമേ..... ആമേൻ🙏🙏🙏❤️❤️❤️
@manjalyjacob2273
@manjalyjacob2273 23 күн бұрын
യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏
@celeenarenny808
@celeenarenny808 24 күн бұрын
ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണമേ 🙏
@user-lm9fl1zr5t
@user-lm9fl1zr5t 24 күн бұрын
🙏🙏🙏
@jancyjoe1174
@jancyjoe1174 23 күн бұрын
Amen
@lintajoy1112
@lintajoy1112 24 күн бұрын
യേശുവേ ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമെ.അവിടുത്തെ വചനം അയച്ച് വിശുദ്ധീകരിക്കണമെ ❤
@Remi-rr4ri
@Remi-rr4ri 23 күн бұрын
എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏
@mollyraju599
@mollyraju599 23 күн бұрын
Amen
@st.josephslpskarukuttynort113
@st.josephslpskarukuttynort113 23 күн бұрын
അധ്യാപക നിയമനം പാസാക്കി കിട്ടുവാൻ എന്നെയും മറ്റധ്യാപകരെയും അനുഗ്രഹിക്കണമെ
@sheelacherian1055
@sheelacherian1055 23 күн бұрын
Amen
@shelfymj99
@shelfymj99 22 күн бұрын
എൻ്റെ ഈശോയെ കടബാധ്യത തീർക്കാൻ എനിക്കൊരു മാർഗ്ഗം കാണിച്ചുതരേണമേ...... എൻ്റെ തൊഴിലിൽ അഭിവൃദ്ധി തരണമേ...🙏🙏🙏
@Jini_Anu123
@Jini_Anu123 22 күн бұрын
ഈശോയെ എന്റെ മോളുടെ എക്സാം പാസ്സാവാൻ അനുഗ്രഗീയ്ക്കണമേ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏
@bijiantony2792
@bijiantony2792 23 күн бұрын
ഈശോയെ വിവാഹപ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shijisabu6272
@shijisabu6272 23 күн бұрын
എൻ്റെ മകൾക്കും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@vimala800
@vimala800 24 күн бұрын
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@rojijose4982
@rojijose4982 24 күн бұрын
Prise the lord Amen prayers ❤❤❤
@shalusunny8552
@shalusunny8552 24 күн бұрын
Praise the lord father ..nte molde German exam ne prathikanam
@bijijojen6759
@bijijojen6759 24 күн бұрын
AMEN 🙏🏽 🙏🏽 🙏🏽 🙏🏽
@user-lm9fl1zr5t
@user-lm9fl1zr5t 24 күн бұрын
Amen🙏🙏🙏
@sujadixon5266
@sujadixon5266 24 күн бұрын
Amen🙏🙏🙏🙏
@JosephAt-ej9nw
@JosephAt-ej9nw 23 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കുണ്ടമേ
@JetlyJestine
@JetlyJestine 20 күн бұрын
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@raphelthomas6582
@raphelthomas6582 23 күн бұрын
കർത്താവെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന എല്ലാ മക്കൾക്കും വിവാഹം നടത്തികൊടുക്കണമേ
@LaluValiplackal
@LaluValiplackal 23 күн бұрын
Amen🙏🙏
@somanswarna
@somanswarna 23 күн бұрын
🙏🙏🙏🙏
@anaghajoseph947
@anaghajoseph947 23 күн бұрын
ഈശോയെ പഠിത്തത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരുടെ മേൽ കരുണയായിരിക്കേണമേ
@gracyfrancis1121
@gracyfrancis1121 18 күн бұрын
Femy dem Febintem asuham maaty tharane
@gracyfrancis1121
@gracyfrancis1121 18 күн бұрын
ആന്റണി nem Aldine nem anugrahikkane
@teenashomedairy6605
@teenashomedairy6605 23 күн бұрын
യേശുവേ നന്ദി 🙏🙏🥰🥰🥰🥰ഞാൻ ആഗ്രഹിച്ചത് പോലെ ഒരു preschool തുടങ്ങാൻ പോകുവാണ് (15.07.2024)ദൈവാനുഹ്രത്തിൽ എന്റെ സ്കൂൾ അനുഗ്രഹിക്കപ്പെടനെ 🙏🙏🙏🙏ഈ വചനം കേൾക്കുന്ന എല്ലാരും എനിക്ക് വേണ്ടി യും എന്റെ കുടുംബത്തിന് വേണ്ടി യും ഞാൻ തുടങ്ങാൻ പോകുന്ന സ്കൂളിന് വേണ്ടിയും എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏😄🥰
@JesmiJose123
@JesmiJose123 23 күн бұрын
ഈശോയെ, എന്റെ വയറിലെ വേദന കുറച്ചു കുറവ് ഉണ്ട്... ഇടക്ക് ഇടക്ക് അസസ്വത ഉണ്ട്.. അത് പൂർണമായും മാറ്റി തരണേ ഈശോയെ... 🙏😢വയ്യാത്തത് കൊണ്ട് ജോലി നിർത്തേണ്ടി വന്നു.. എന്റെ വയറിലെ അസുഖം പൂർണമായും മാറ്റി സുഖപെടുത്തണേമേ ഈശോയെ 🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 24 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@sujajoseph4923
@sujajoseph4923 24 күн бұрын
🙏🙏🙏
@rojijose4982
@rojijose4982 24 күн бұрын
Prise the lord Amen prayers ❤❤❤
@somanswarna
@somanswarna 23 күн бұрын
🙏🙏🙏
@dollybabu7949
@dollybabu7949 23 күн бұрын
എൻ്റെ കർത്താവെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤❤❤🎉🎉🎉🎉
@mollypunnoor9312
@mollypunnoor9312 23 күн бұрын
🙏🙏🙏🙏🙏🙏
@user-go5we3pm4x
@user-go5we3pm4x 23 күн бұрын
Prayers
@sajicleatus3569
@sajicleatus3569 23 күн бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തൊക്കെയാണെന്ന് അങ്ങേക്ക് അറിയാമല്ലോ അവയെല്ലാം അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ. ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️
@sandhyamr9501
@sandhyamr9501 23 күн бұрын
കർത്താവേ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരേയും സുഖപ്പെടുത്തേണമേ
@ANJ-ti4mw
@ANJ-ti4mw 24 күн бұрын
എന്റെ ഈശോയെ അമ്മേ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും അങ്ങേ സന്നിധിയിൽ ചേർത്തുനിർത്തേണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@MaryPhilip-id4zj
@MaryPhilip-id4zj 24 күн бұрын
🙏🙏🙏🙏Amen
@user-zn9iy2xn2q
@user-zn9iy2xn2q 24 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലെ എല്ലാ തിന്മകളും ബന്ധനങ്ങളും മാറ്റി ഞങ്ങളെ സ്വതന്ത്രരാക്കണമെ
@bencisam449
@bencisam449 24 күн бұрын
🙏🏻
@georgejose8600
@georgejose8600 23 күн бұрын
Daivamai anugrahikenamai
@limyjose9929
@limyjose9929 23 күн бұрын
Essoye Sunday nadakkunna ante makan jeron nte holy communion angaude karagalikku samarppikkunnu allam yathoru kuzhappavum kudathe nadakkanamee
@minijustin6592
@minijustin6592 23 күн бұрын
ഈശോയെ എല്ല്ലാ ബന്ധനങ്ങളും മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@KEN-ou2xb
@KEN-ou2xb 22 күн бұрын
Eashoye ahamadi hospital il pharmacist aayi joli ceyan anugrahikkaname. Nalla aalkkarodoppam joli chayan saadikkaname
@andriyapb2885
@andriyapb2885 23 күн бұрын
യേശുവേ നന്ദി അങ്ങു തന്ന എല്ലാ ദാനങ്ങൾക്കും നന്ദി ദൈവമേ
@DelmaJose-wz5bs
@DelmaJose-wz5bs 23 күн бұрын
ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ 😢 ആമേൻ ❤❤❤
@jijovadakkekarayathu9212
@jijovadakkekarayathu9212 24 күн бұрын
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ✝️🕯️🔥❤️🙏🏻
@genotharakan5021
@genotharakan5021 24 күн бұрын
Amen 🙏🙏
@angelanthony9241
@angelanthony9241 24 күн бұрын
Amen 🙏🙏🙏🙏
@shantijayan8801
@shantijayan8801 24 күн бұрын
Amen 🙏
@jollyroy2001
@jollyroy2001 24 күн бұрын
Daivam appa njhangale.sahayikane..rakshikane❤
@mariammavarghese5941
@mariammavarghese5941 24 күн бұрын
Amen 🙏🙏🙏🙏🙏
@bessymohangeorge
@bessymohangeorge 24 күн бұрын
കർത്താവെ ഈ dsaily blessing ഇൽ വരുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് കൈകൊള്ളേണമേ 🙏🙏🙏
@user-cq8bv8ok9u
@user-cq8bv8ok9u 24 күн бұрын
Leo ഒരു ജോലി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane ഞങ്ങൾക്ക് എല്ലാവര്‍ക്കും നിത്യ Jeevan നല്‍കി അനുഗ്രഹ kkane amen amen
@user-cq8bv8ok9u
@user-cq8bv8ok9u 24 күн бұрын
Thankyou God ❤❤❤❤
@SheejaAlexander-nq3br
@SheejaAlexander-nq3br 23 күн бұрын
എന്റെ ഈശോയെ എന്റെ മകൻ ട്രയിൻ യാത്ര ചെയ്യുന്നു എന്റെ മകനെ കാത്തു പരിപാലിക്കണ ണമേ അപകടങ്ങളിൽ സംരക്ഷിക്കണമേ എന്റെ കടഭാരത്തിന്ന്‌വിടുതൽ നൽകി എന്നെ അനുഗ്രഹിക്കണമേ 20 ലക്ഷം രൂപ കടമാണ് മാതാവേ എന്നെ പലിശക്കാരുടെ ഇടയിൽ ന്നിന്നും കാത്തു കൊള്ളണമേ ഇപ്പോൾ മരണത്തിന്റെ വക്കിലാണ് നിൽക്കുന്നത് എന്റെ ഈശേയെ ഈ ഭൂമിയിൽ നിന്നും എന്നെ പിരിച്ചു വിടല്ലെ ഈശോയേ എന്നെ കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@Neethuaby
@Neethuaby 23 күн бұрын
യേശുവേ, ലിസി അമ്മയെ സമർപ്പിക്കുന്നു. ശാരീരിക അസ്വസ്ഥതകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സൗഖ്യമാക്കേണമേ.
@sijirajan3691
@sijirajan3691 24 күн бұрын
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@sujajoseph4923
@sujajoseph4923 24 күн бұрын
🙏🙏🙏
@joyva4187
@joyva4187 24 күн бұрын
യേശുവേ സകലവിധദുഷ്ടാരു പികളുടെ ഉപദ്രവങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കുടുംബാംഗങ്ങളെയും അങ്ങ് കാത്തുസംരക്ഷിക്കേണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏
@genotharakan5021
@genotharakan5021 24 күн бұрын
Amen 🙏🙏
@shinygeorge5783
@shinygeorge5783 23 күн бұрын
ഈശോയെ എൻ്റെ മക്കളുടെ അസുഖം മാറ്റിത്തന്ന് അനുഗ്രഹിക്കണമെ.🙏🙏🙏🙏🙏🙏🙏
@keerthanak3076
@keerthanak3076 23 күн бұрын
പ്രാർത്ഥനയിൽ ശ്രദ്ധ തരണേ യേശുവേ🙏🙏✝️✝️✝️❤️❤️❤️
@sujajoseph3977
@sujajoseph3977 23 күн бұрын
ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരങ്ങളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🏻
@valsammaantony2917
@valsammaantony2917 23 күн бұрын
Eeeshoye ente vericos treatment il poornasoukyam nalki anugrahikaname eeeshoye koode visikkaname parishudhalmavine nalki anugrahikaname
@EvelinJoy
@EvelinJoy 23 күн бұрын
ഈശോയെ അലർജി രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ🙏🙏🙏
@user-in4cb2mn2j
@user-in4cb2mn2j 23 күн бұрын
Frozen shoulder pain heal me My may be controlled Healing for arthritic pain with nodules right hand ring finger .bless bme
@user-in4cb2mn2j
@user-in4cb2mn2j 23 күн бұрын
Control my sugar to near to normal
@sushadenson5477
@sushadenson5477 23 күн бұрын
എന്റെ മക്കളുടെ allergy മാറ്റി തരണേ 🙏
@ajp1447
@ajp1447 23 күн бұрын
Molude alergy maari sugam taraname Amen
@user-cu5ub5jd6f
@user-cu5ub5jd6f 23 күн бұрын
മോനു പി. R. Kittanam
@snehasatheesh2078
@snehasatheesh2078 22 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ അനുഗ്രഹികേണമേ എന്റെ ചുറ്റുമുള്ള എല്ലാ വരെയും അനുഗ്രഹിച്ചു വിട്ടുവികേണമേ 🙏അപ്പനെയും അമ്മയെയും അനുഗ്രഹിക്കേണമേ അടിയൻ എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് വചനം അയച്ചു വിട്ടുവികേണമേ ആമേൻ 🙏
@amalaprince1116
@amalaprince1116 23 күн бұрын
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും.കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെ ഈശോയെ അങ്ങയെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ തോന്നേണമേ.
@xirokz5200
@xirokz5200 23 күн бұрын
യേശുവേ കടബാധ്യതയിൽ അകപ്പെട്ടു മനസ്സ് തകർന്നിരിക്കുന്ന അനേകായിരം മക്കളെ അനുഗ്രഹിക്കേണമേ
@rinjurenjith3983
@rinjurenjith3983 24 күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@MaryJustine-ls8hi
@MaryJustine-ls8hi 23 күн бұрын
Amen.Karthave.katukollename ante.makaleyum.adupoleyulla.allavareyum.anugrhikename.🙏🙏🙏🙏😭
@binoyvr5403
@binoyvr5403 23 күн бұрын
അച്ഛാ ഞങ്ങളുടെ കടബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ......
@user-ku7ob9yb6b
@user-ku7ob9yb6b 24 күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളിലും ദൈവഭയത്തിലും, ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, പരസ്പരസ്നേഹത്തിലും ജീവിക്കാൻ വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@nethaniaraichelrobin5974
@nethaniaraichelrobin5974 24 күн бұрын
🙏🙏🙏🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it 24 күн бұрын
യേശുവേ മകനെ മനസാന്ദ്രം കൊടുകേണമേ ജോലിതടസം വിവാഹതടസം മാറ്റെണമേ...
@aloysiusmangalath2207
@aloysiusmangalath2207 23 күн бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏
@Merinmaria963
@Merinmaria963 23 күн бұрын
യേശുവെ ഞങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളേയും ആശീർവ്വദിച്ച് അനുഗ്രഹിക്കേണമെ. ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമെ. ആമ്മേൻ🙏🙏🙏
@Neethuaby
@Neethuaby 23 күн бұрын
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@thresiammajoseph1491
@thresiammajoseph1491 24 күн бұрын
യേശുവേ എന്റെ നാവിനെ നയിക്കാൻ എന്റെ അധരവാടത്തിന് കാവൽ ഏർപ്പെടുത്തണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracevarghese1279
@gracevarghese1279 24 күн бұрын
Amen
@josejohn5565
@josejohn5565 24 күн бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ രാജാവാകണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ.
@mayapunalur
@mayapunalur 23 күн бұрын
എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ അത്ഭുതം പ്രവർത്തിക്കേണമേ🙏
@user-wz2qr4vq1u
@user-wz2qr4vq1u 23 күн бұрын
Amen
@AshlyJoshy-mw2wf
@AshlyJoshy-mw2wf 23 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹികേണമേ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ നഴ്സിംഗ് പഠിക്കാൻ അങ്ങ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അതിന് വേണ്ട പയിസ ഒക്കെ തന്നെ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ ഈശോയെ എല്ലാം വർഷവും നല്ല മാർക്ക്‌ ആയിട്ട് പാസ്സ് ആകാൻ അങ്ങ് സഹായികേണമേ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@user-qo9jq5mk3h
@user-qo9jq5mk3h 21 күн бұрын
+2 ന്പഠിക്കുന്ന മകളെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ പഠിക്കാൻ അവസരം ഒരുക്കണേ അവൾക്ക് നല്ല ആരോഗ്യം കൊടുക്കണെ പള്ളിയിൽ വരാൻ മനസ്സുണ്ടാകണമെ കർത്താവേ.അവൾക്ക് നല്ല മാർക്ക് വാങ്ങി കൊടുത്തു സഹായിക്കണേ യേശുവേ
@rosethomas9189
@rosethomas9189 24 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളുടെ എല്ലാ പ്രവർത്തനങ്ങളേയും അങ്ങ് അനുഗ്രഹിക്കേണമേ ആമ്മേൻ
@user-gl4sq5gq1f
@user-gl4sq5gq1f 23 күн бұрын
എന്റെ ഈശോയെ daily blessing കേൾക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും നിയോഗങ്ങളും പ്രാർത്ഥനകളും അനുഗ്രഹിക്കുകയും നടത്തികിടുക്കുകയും വഴിനടത്തുകയും ചെയേണ്ണമേ ആമ്മേൻ
@wilsonvarkey56
@wilsonvarkey56 23 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 23 күн бұрын
🙏🏻🙏🏻🙏🏻
@user-wh9qt2dj3x
@user-wh9qt2dj3x 23 күн бұрын
പിതാവേ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന എൻ്റെ വേദന അകറ്റി തരേണമേ പെൻഷൻ കിട്ടാൻ വേണ്ടി സർക്കാരിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ തീർപ്പ് ഉണ്ടാക്കി തരണമേ എല്ലാവർക്കും നന്മയും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളേണമേ 🙏🙏🙏
@celinthomas8586
@celinthomas8586 23 күн бұрын
എന്റെ ഇയശോയെ മൂന്നു ദിവസം തേയ്ക്ക് യാത്രായ്ക്ക് പോകുന്ന ഞങ്ങളുടെ മക്കളെ അങ്ങുയുടെ കാരങ്ങളിലേക്ക് പൂർണമായി സമർപ്പിക്കുന്നു ഓരോ നിമിഷവും കാതുകൊളേണമേ കരുണയായിരികേണമേ ഇയശോയെ അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻❤❤❤
@mathewjacob7371
@mathewjacob7371 24 күн бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
@sebastiantm4051
@sebastiantm4051 24 күн бұрын
👏👏👏
@sijishaju8719
@sijishaju8719 24 күн бұрын
ഈശോയെ ജോലോയില്ലത്വ വിഷമിക്കുന്നവരെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ യും കടഭാഷ്യതയുള്ളവരെയും ഈശോയുടെ കൽക്കലേക്കു സമർപ്പിക്കുന്നു ആമ്മേൻ
@soothram1419
@soothram1419 24 күн бұрын
അപ്പാ 💞 ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ
@soothram1419
@soothram1419 24 күн бұрын
അപ്പാ 💞 ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ അമലിന്റെ ജോലി സംബന്ധമായ തടസങ്ങൾ, അലക്സിന് ഒരു നല്ല ജോലി, ആഷയുടെ ജോലി സംബന്ധമായ വിഷമങ്ങൾ, ജോലി ഇല്ലാതെ ഉള്ളുനീറി വിഷമിക്കുന്ന അനേകം കുഞ്ഞുങ്ങൾ, കുടുംബങ്ങൾ എല്ലാവരും അങ്ങയേ കാത്തിരിക്കുന്നു നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ജീവിതം ദൈവഹിതം പോലെ നടക്കുമ്പോൾ അതിൽ സന്തോഷവും സ്നേഹവും സമാധാനവും അനുഭവിച്ച് ദൈവത്തെ പുകഴ്ത്തുവാൻ കൃപ തരേണമേ 🙏
@aneeshbalan2556
@aneeshbalan2556 23 күн бұрын
ഈശോയെ എന്റെ അനുജത്തിമാരെ കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ എന്റെ അച്ഛനെ രോഗവസ്ഥയിൽ നിന്ന് വിടുവിക്കണേ അവരെ അനുഗ്രഹിക്കണേ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧
@Shanxavier-cz5ns
@Shanxavier-cz5ns 23 күн бұрын
എന്റെ മകളുടെ ട്രെയിയിൻ യാത്രയിൽ കൂട്ടയിറ്റിക്കണമേ ഈശോയെ 🙏🏻
@JCCreationsVideos
@JCCreationsVideos 24 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ നിൽക്കുന്ന തടസ്സങ്ങളെ മാറ്റി അനുഗ്രഹിക്കണമേ.
@sujajoseph4923
@sujajoseph4923 24 күн бұрын
യേശുവേ ഞങ്ങളോട് കരുണ തോന്നണേ.
@SajiAbraham-gm4cc
@SajiAbraham-gm4cc 23 күн бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏
@gracykurian6924
@gracykurian6924 23 күн бұрын
യേതുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും എന്റെ മോളോടെപ്പഠ സമർപ്പിക്കുന്ന ദൈവദയമുള്ള ജീവിത പങ്കാളിയ നല്കി. അനുമഹിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@antonysebastian4586
@antonysebastian4586 23 күн бұрын
എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്നെയും കുടുംബത്തെയും അങ്ങയുടെ തൃപാദത്തിങ്കൾ സമർപ്പിക്കുന്നു, ഞങ്ങളിൽ കൃപ ചൊരിയേണമേ, ജ്ഞാനം നൽകേണമേ, അങ്ങേ പരിശുദ്ധ ആരുപിയെ അയക്കേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം, ആമേൻ 🙏🏻.
@maryunniunni7062
@maryunniunni7062 24 күн бұрын
യേശുവേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ
@libinlalu9250
@libinlalu9250 24 күн бұрын
യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ.. എനിക്ക് നല്ല ജോലി കിട്ടണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏
@GirijaMohandas123
@GirijaMohandas123 23 күн бұрын
എന്റെ ഇശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും മാറ്റിത്തരേണമേ
@akhilatk1324
@akhilatk1324 23 күн бұрын
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ ഭേതമാക്കണമേ.മനസിന് സന്തോഷവും സമാധാനവും നൽകണേ.. മമ്മിയുടെ കാൽ വേദന മാറ്റണമേ..ആയുസ്സും ആരോഗ്യവും നൽകനമെ.കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന
@mariammageorge6030
@mariammageorge6030 23 күн бұрын
ഈശോയെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@gouthamg9650
@gouthamg9650 23 күн бұрын
ഈശോയെ എന്റെ വാവ ഇന്ന് പോവുന്ന ഇന്റർവ്യൂ സമർപ്പിക്കുന്നു എന്റെ മോനു ജോലി കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവെ എന്റെ വീട് ജപ്തിയിൽ ആണ് അത് തിരിച്ചു എടുക്കാൻ എന്റെ ഈശോയെ എന്നെ സഹായിക്കണമേ എന്റെ എല്ലാം കട ബാധിതയും മാറ്റി തരണമേ എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം
@shynigirish6834
@shynigirish6834 23 күн бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@ansonregi8687
@ansonregi8687 23 күн бұрын
ഈശോയെ എൻ്റെ നിയോഗങ്ങളേ അങ്ങയ്ക്കു സമർർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ എൻ്റെ +1,+2 നല്ല മാർക്കോടെ പാസ്സായി School Topper ആക്കണമേ നല്ല ജീവിതം നൽകണമേ നല്ല കൂട്ടുകാരെ നൽകണമേ ഈശോയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവോ അത് എന്നെ ആക്കണമേ എന്നെ കളിയാതിയവർക്ക് തിരിച്ചടി നൽകാൻ എനിക്ക് സാധിക്കണമേ ആമ്മേൻ✝️🙏🏻🥹
@sandhyasudheesh8879
@sandhyasudheesh8879 23 күн бұрын
ഈശോയെ അങ്ങയെ മറന്ന് ഒരു ജീവിതമില്ല ഇന്ന് എൻ്റെ കുംബത്തിലും എൻ്റെ മകളുടെ കുടുംബത്തിലും സമാധാനം നൽകുന്നത് ഈശോയുടെ അനുഗഹമാണ് ഈശോ യെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന🙏🙏🙏🙏🙏
@user-kv8sb6hy9o
@user-kv8sb6hy9o 24 күн бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ 21 വർഷമായി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എന്ന എന്റെ പ്രാർത്ഥനയ്ക്ക് ഇന്ന് നീ ഉത്തരം നൽകണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@RaniVarghese-hd6cn
@RaniVarghese-hd6cn 24 күн бұрын
ഈശോയേ കട ബാധ്യതയുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കൂട്ടായിരിക്കേണമേ ആമേൻ
@libinlalu9250
@libinlalu9250 24 күн бұрын
യേശുവേ സാമ്പത്തികബുദ്ധിമുട്ടുകളും, കടബാധ്യതകളും എല്ലാം മാറ്റി തരണമേ... എനിക്ക് നല്ല ജോലി കിട്ടണമേ....🙏🙏🙏
@soothram1419
@soothram1419 24 күн бұрын
അപ്പാ 💞 ഇന്ന് ഞങ്ങൾ അങ്ങ് നൽകുന്ന അത്ഭുതങ്ങളുടെ അനുഗ്രഹങ്ങളെ കണ്ട് അങ്ങയെ നന്ദിയോടെമഹത്വപെടുത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏
@snehageorge9354
@snehageorge9354 23 күн бұрын
Amen
@ziriaktvla5812
@ziriaktvla5812 23 күн бұрын
Amen amen amen
@anithageorge3400
@anithageorge3400 24 күн бұрын
ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@priyaantony2386
@priyaantony2386 23 күн бұрын
കരുണയുള്ള ഈശോയെ, വിനയവും, വിശ്വാസവും, അനുസരണയും, സ്നേഹവും, ഉള്ള നല്ല മക്കളായി, എന്റെ, മക്കളെയും,, മാറിയെടുക്കണമേ
@SsKuttan
@SsKuttan 23 күн бұрын
Esoye ente muttente vethena mattethereme naatha amen hallelujah hallelujah
@jipsonjames6362
@jipsonjames6362 23 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@sgeorge1124
@sgeorge1124 23 күн бұрын
Ente makante vivahom nadakkename.
@sgeorge1124
@sgeorge1124 23 күн бұрын
Amen
@user-nf6ln9it3i
@user-nf6ln9it3i 24 күн бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കട്ടെ. കടങ്ങൾ തീർത്തു രക്ഷിക്കണം. Amen🙏🙏🙏
@sangeethamanoj7387
@sangeethamanoj7387 23 күн бұрын
യേശുവേ എന്റെ വിഷമങ്ങൾ മാറ്റി തരണമേ എനിക്ക് ജർമെൻ ലാംഗ്വേജ് പഠിക്കാനുള്ള കഴിവും, ബുദ്ധിയും, താല്പര്യവും തരണമേ മാതാവേ സാമ്പത്തിക പ്രയാസകൾ മാറ്റിത്തരാണമേ 🙏🙏🙏
@komalak.a.p8645
@komalak.a.p8645 23 күн бұрын
എനിക്ക് എല്ലാം തന്നത് ദൈവം ആണ്, ദൈവത്തിന് സ്തുതി, നന്ദി 🙏🙏🙏🙏🙏
@thresiammajoseph1605
@thresiammajoseph1605 23 күн бұрын
ഈശോയെ ഈ ദിവസം വചനം കേട്ട എല്ലാം കുടുബത്തേയും അനുഗ്രഹിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@wilsonvarkey56
@wilsonvarkey56 23 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Aadarshnehru
@Aadarshnehru 23 күн бұрын
ഈശോയേ മോന്റെ റിസൾട്ട്‌ വന്നു നല്ല മാർക്ക്‌ൽ പാസ്സ് ആയി എന്റെ 3നിയോഗംവും സാധിച്ചു കിട്ടി ഈശോയേ എന്റെ സാക്ഷ്യമായി സ്വീകരിക്കേണമേ ഉപവാസപ്രാർത്ഥന ജനങ്ങൾ ക്കു തന്ന അച്ഛന് ഒരു കോടി നന്ദി ഈശോയേ ഞങ്ങളുടെ കൂടെ ചേർന്ന് നിൽക്കണമേ ❤❤❤
@minuraju1673
@minuraju1673 23 күн бұрын
ആമേൻ കർത്താവേ അനുഗ്രഹിക്കേണമേ 🙏
@antonysebastian4586
@antonysebastian4586 23 күн бұрын
എന്റെ ഈശോയെ എന്റെ സഹോദരനെയും കുടുംബത്തിന്റെയുംമേൽ അങ്ങയുടെ കരുണയുണ്ടാകേണമേ, അവരുടെ ഭവനം പണിക്കു തടസ്സമായിട്ടുള്ള കാര്യങ്ങൾ അങ്ങയുടെ തിരുരക്തത്താൽ കഴുകികളയേണമേ,നല്ലൊരു ഭവനം നൽകി അവരെ അനുഗ്രഹിക്കേണമേ, യേശുവേ ആരാധന, സ്തുതി, നന്ദി, ആമേൻ 🙏🏻.
@paulvo8127
@paulvo8127 23 күн бұрын
ഈശോയേ ഇന്നലെ ഡെയ്‌ലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥന കൂടിയപ്പോൾ എൻ്റെ വയറിൻ്റെ അസ്വസ്തതകൾ മാറാൻ പ്രാർത്ഥിച്ചിരുന്നു . പിന്നീട് കാര്യമായി ബുദ്ധിമുട്ട് ഉണ്ടായില്ല മാറിയെന്ന് വിശ്വസിക്കുന്നു . ഈശോയേ നന്ദി നന്ദി നന്ദി ആമ്മേൻ
@ginojohny1693
@ginojohny1693 23 күн бұрын
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@kochuraniJacob-ku2xo
@kochuraniJacob-ku2xo 23 күн бұрын
ഈശോയെ, എന്റെ മക്കളുടെ രോഗങ്ങൾ സുഖമാക്കി തരണമേ, മക്കളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏
@athirasivadas6294
@athirasivadas6294 23 күн бұрын
യേശുവേ കൂടെ ഉണ്ടായിരിക്കേണമേ അമ്മയേം അച്ഛനേം ചേച്ചിയേം ശ്യാമുട്ടാനേം അച്ഛനേം അമ്മയേം ചേട്ടായിയേം ചേച്ചിയേം വല്യമ്മച്ചിയേം അനുഗ്രഹിക്കേണമേ അസുഖങ്ങൾ ഒക്കെ മാറ്റികൊടുക്കേണമേ എന്റെ ചേച്ചിടെ കല്യാണം ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഇല്ലാതെ നടത്തിത്തരേണമേ ജോലിമേഖലയിൽ ബുദ്ധിമുട്ടും വീഴ്ചകളും പ്രതിസന്ധികളും അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ജോലി ഇല്ലാത്തവർക്ക് ജോലി നൽകേണമേ, ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം കൊടുക്കേണമേ, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കേണം കല്യാണം നടക്കാതെ നിക്കുന്ന എല്ലാവരുടെയും കല്യാണം നടത്തികൊടുക്കേണമേ മദ്യപാനികളുടെ മദ്യപാനം മാറ്റികൊടുക്കേണമേ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ അമ്മയ്ക്ക് കൊറച്ചു ദിവസായിട്ട് അസ്വസ്ഥതകൾ ആണ് അമ്മയെ അനുഗ്രഹിക്കേണമേ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ കൂടെ ഉണ്ടാവേണമേ കൂടെ നിൽക്കേണമേ എല്ലാവർക്കും നന്മ മാത്രം വരുത്തേണമേ 🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️🙏✝️🕯️
@mini.s659
@mini.s659 23 күн бұрын
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്‌്റെ സാഖ്യത്തിനായി ഒരായിരം നന്ദി 🙏🙏 മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏 സഹോദരങ്ങ ുടെ പിണക്കം മാറ്റി തരേണമേ🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏🙏 ആമേൻ🙏🙏🙏
@sijishaju8719
@sijishaju8719 24 күн бұрын
ഈശോയെ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് വിസതടസം മാറി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പു മാറ്റിതരണേ എന്റെ ശരീരത്തിലെ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ സുഖപ്പെടുത്താണമേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ്ണ കാഴ്ചതന്നു സഹായിക്കണേ അമ്മേ മാതാവേ നീയിഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏
@manjuresh4129
@manjuresh4129 23 күн бұрын
കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് മദ്യപ്പിക്കാൻ തോന്നിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻വീട്ടിൽ തന്നെ ഇരിക്കണേ പുറത്ത് പോവാൻ ഇടവരരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാളെ എനിക്ക് ലീവ് കിട്ടണമേ വരാന്നു പറഞ്ഞ ചേച്ചി വരണമേ 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻
@rosyjoy2193
@rosyjoy2193 23 күн бұрын
മദ്യപാണികളായ നിങ്ങളുടെ പ്രായം 40 ആണെകിൽ അത്ര ലക്ഷം മദ്യപാനി കൾക്കുവേണ്ടി ഒരു നേരം ഉപവാസം എടുത്തു പ്രാർത്ഥിക്കുക
@raymolanu3980
@raymolanu3980 22 күн бұрын
ഈശോയെ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.എന്റെ അനിയത്തിയുടെ കുഞ്ഞിന് പനി ആയിട്ട് ആശുപത്രിയിലായിരുന്നു ഇപ്പോൾ കുറവുണ്ട് വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്തു വിട്ടു. അവളുടെ മൂക്കിന് ഓപ്പറേഷൻ കഴിഞ്ഞു സൗഖ്യമായി അതു പൂർണ്ണമായിട്ട് കരി യുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു. കുടുംബത്തിലെ എല്ലാവർക്കും പനിയായിരുന്നു ഇപ്പോൾ സൗഖ്യം ആയതിനാൽ ഈശോയെ അവിടുന്ന് സൗഖ്യമാക്കിയതിൽ ഈശോയോട് നന്ദി പറയുന്നു. എന്റെ കുഞ്ഞിന് കൂടുതൽ വാശിയായിട്ട് ഇരിക്കുന്നു പഠിക്കുന്നത് രണ്ടിലാണ്. അവനെകാൽവരിതിരുരക്തതാൽ സൗഖ്യമാക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു
@UshaVenu-vz9kb
@UshaVenu-vz9kb 23 күн бұрын
എൻ്റെ ഈശോയെ എന്നെ കടബാധ്യതയിൽ നിന്നും രക്ഷിക്കും എൻ്റെ പാത തെളിയിച്ചു തരും എന്നെ അനുഗ്രഹിക്കും എന്ന് ഞാൻ കർത്താവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നു. ആമേൻ യേശുവേ നന്ദി നന്ദിസ്തോത്രം സ്തുതി ഹലേലുയ്യാ
@sherlythomas9499
@sherlythomas9499 23 күн бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏
@beenajose3840
@beenajose3840 23 күн бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ ആമീൻ
@reethammaashokan5385
@reethammaashokan5385 23 күн бұрын
എന്റെ ഈശോയേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മേൽ അലിവു തോന്നി സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@james1833
@james1833 23 күн бұрын
Thalamuraye anugrahikename.... Sambatgeeka purigathi naljename... Apamanabarathe matti kalayaname... Paradooshakare visudheekarikaname...... Rogangal saukyamakaname.... Kudubangale anugrahikename. 🙏🙏🙏🙏
@JeniferS-nh3gq
@JeniferS-nh3gq 23 күн бұрын
ഈശോയെ എന്റെ അമ്മടെ രോഗങ്ങൾ സർപ്പിച്ചു പ്രാർഥിക്കുന്നു നെഞ്ചിൽ നിൽക്കുന്ന മുഴ ശരീര വേദന മാറ്റി അനുഗഹികണമേ ആമേൻ 🙏
@wilsonvarkey56
@wilsonvarkey56 23 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@abineliasjacob589
@abineliasjacob589 24 күн бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകന് നല്ല മകനായി വളർത്തണം ഞങ്ങളുടെ രോഗപ്പെടുത്തണമേ ആമേൻ
@bittybenny4209
@bittybenny4209 22 күн бұрын
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@aleenajoshy5812
@aleenajoshy5812 19 күн бұрын
എൻ്റെ ഈശോയേ അമ്മയുടെ വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറി എത്രയും വേഗം അമ്മക്ക് പോവാൻ കഴിയനമേ.. ആമേൻ
DAILY BLESSING 2024 AUGUST 05/FR.MATHEW VAYALAMANNIL CST
11:08
Sanoop Kanjamala
Рет қаралды 62 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
DAILY BLESSING 2024 AUGUST 04/FR.MATHEW VAYALAMANNIL CST
9:42
Sanoop Kanjamala
Рет қаралды 368 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН