No video

പ്രാർത്ഥനയും, ദൈവാനുഗ്രഹവും /FR MATHEW VAYALAMANNIL CST

  Рет қаралды 66,407

HEAVEN'S  VOICE

HEAVEN'S VOICE

Күн бұрын

പ്രാർത്ഥനയും, ദൈവാനുഗ്രഹവും /FR MATHEW VAYALAMANNIL CST
✝️Heavens voice✝️
CATHOLIC CHANNEL
"ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."
🛑Whatsapp Channel link:
whatsapp.com/c...

Пікірлер: 309
@satheeshkumar8199
@satheeshkumar8199 29 күн бұрын
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ
@satheeshkumar8199
@satheeshkumar8199 29 күн бұрын
കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ
@lancyyesudas9875
@lancyyesudas9875 20 күн бұрын
എൻ്റെ ദൈവം അനുഗ്രഹിക്കുന്ന ദൈവം ആണ്❤ ഹല്ലേലുയ❤ ആമേൻ❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mercydavid8159
@mercydavid8159 Ай бұрын
എൻ്റെ ദൈവം വിശ്വസ്തനാണ്
@user-hd8gj9ym2b
@user-hd8gj9ym2b Ай бұрын
യേശുവേ.. ഈ വചനത്തിൻ്റെ അനുഗ്രഹത്താൽ എൻ്റെ പ്രാർത്ഥന കേട്ട് എൻ്റെ മക്കളെ അനുഗ്രഹിക്കണമെ ......
@lizysunil9608
@lizysunil9608 Ай бұрын
എൻറെ കർത്താവേ എൻറെ മകനെ പരിശുദ്ധാത്മാവിനാൽ നിറയേണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ
@worldfootballdribbling
@worldfootballdribbling Ай бұрын
ഞങ്ങളുടെ മക്കളിൽ അനുഗ്രഹിക്കണം നാഥാ അവർക്ക് പത്താം ക്ലാസ്സ് ജയിക്കണം നാഥാ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏
@user-kc9nr3cg2t
@user-kc9nr3cg2t Ай бұрын
ഈശോയെ,എൻ്റെ സാമ്പത്തി ആവശ്യങ്ങളെ നിൻറെ കരങ്ങളിലേയ്ക്ക് സമർപ്പിക്കുന്നു
@sheebageorge8557
@sheebageorge8557 Ай бұрын
യേശുവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ
@BijiJoseph-it3qc
@BijiJoseph-it3qc Ай бұрын
ഈശോയെ, എന്റെ നിയോഗങ്ങളുടേമേൽ കരുണയുണ്ടാകണമേ.. ആമേൻ 🙏🙏🙏🙏
@satheeshkumar8199
@satheeshkumar8199 29 күн бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ
@Ancy-lw4hy
@Ancy-lw4hy Ай бұрын
ഈശോയെ എൻ്റെ മകളെ സുഖപ്പെടുത്തണമെ
@GireeshGireesh-yh3ui
@GireeshGireesh-yh3ui Ай бұрын
കർത്താവേ സ്തോത്രം🙏🙏🙏
@philominaphilominamartin2844
@philominaphilominamartin2844 Ай бұрын
എന്റെ ഈശോ എന്റെ മോൾ ഈ ശോയിൽ നിന്നും അകന്നു പോക രുതെ
@manojjosephkavungal
@manojjosephkavungal Ай бұрын
എന്റെ ഈശോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏പരിശുദ്ധൻമവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@chrystaljohn1281
@chrystaljohn1281 Ай бұрын
യേശു അപ്പാ എൻ്റെ ബ്ലെസിയെ രക്ഷിക്കണേ'അങ്ങയുടെ ആത്മാവാൽ നിറയ്ക്കണേ ആമേൻ
@beenathomas1528
@beenathomas1528 Ай бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ... ദൈവീകകൃപ ചൊരിയേണമേ.
@user-zr8ql8zh9p
@user-zr8ql8zh9p Ай бұрын
എൻ ഈശോയെ എന്നെ വേദനിപ്പിക്ക ശരീര വേദനയെ സൗഖ്യപ്പെട്ടു തണ മേ ആമ്മേൻ🙏🏾
@PreethyJose-o7n
@PreethyJose-o7n Ай бұрын
എന്റെ അപ്പാ എന്റെ കുടുബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കണമേ. എല്ലാവിധരോഗളിൽ നിന്നും അപകടങ്ങളിൽ നിന്നും എന്റെ മക്കളെ കാത്തു റാഷിക്കണമേ. ആ. മ്മേൻ.❤❤❤
@vadakethilalexander3076
@vadakethilalexander3076 Ай бұрын
Amen.
@sindhuaji9709
@sindhuaji9709 Ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളുടെ ജോലിയിലുയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@sujajoseph4923
@sujajoseph4923 Ай бұрын
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ,അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ. വിവാഹ തടസ്സം, ജോലി തടസ്സം, പഠന തടസ്സം, രോഗങ്ങൾ എല്ലാം മാറ്റി അനുഗ്രഹിയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@sujajoseph4923
@sujajoseph4923 Ай бұрын
Amen 🙏 praise the Lord 🙏
@mayat1687
@mayat1687 Ай бұрын
യേശുവേ ഈ അച്ചനെ ഇനിയും ഉയരത്തിൽ എത്താൻ അനുഗ്രഹികണമേ.ആമേൻ.യേശു വേ നന്ദി.
@achumuraleedharan1151
@achumuraleedharan1151 Ай бұрын
Amen
@BijiJoseph-it3qc
@BijiJoseph-it3qc Ай бұрын
ഈശോയെ,എന്റെ മക്കളെ അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏
@annamageorge5662
@annamageorge5662 Ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. അവിടുത്തേക്ക് മാത്രമേ അത് പരിഹരിക്കാൻ കഴിയൂ. കരുണ ചെയ്യണമേ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും മഹാപാപങ്ങളും ഓർക്കരുതേ. ആമേൻ.
@jaisontjose2705
@jaisontjose2705 Ай бұрын
I8889o
@jaisontjose2705
@jaisontjose2705 Ай бұрын
OoHoodoo too iiioio😅😅😊
@jaisontjose2705
@jaisontjose2705 Ай бұрын
Ooöòoooooooooo9
@SandhyaPradeep-ek8jd
@SandhyaPradeep-ek8jd Ай бұрын
യേശുവേ ഞാൻ വിശ്വാസിക്കുന്ന അപ്പാ നീ എന്നെ അനുഗ്രഹിക്കും
@rosejose1540
@rosejose1540 Ай бұрын
ദൈവമേ achane deerkhayussum നല്ല ആരോഗ്യവും നല്കി അനുഗ്രഹിക്കണമെ 🙏
@pauljoseph9802
@pauljoseph9802 16 күн бұрын
Thank Lord for everything and Thank you Father for your words
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Eesoye🙏🙏🙏🙏 angu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏🙏 eesoye🙏🙏🙏🙏🙏🙏 Appa🙏🙏🙏🙏🙏🙏 eeswaran ente koodeyillayirunnenkil ente jeevitham enne illathayene eesoye🙏🙏🙏🙏🙏 Appa🙏🙏🙏🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 Ай бұрын
എന്റെ ഈശോയേ അപ്പാ എന്റെ മകൾ ബയോഡേറ്റ കൊടുത്തിരിക്കുന്നു ബേങ്കിൽ ഈശോയേ എന്റെ മകൾക്കു ആ ജോലി സാധിച്ചു കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anesedevasya2639
@anesedevasya2639 Ай бұрын
Mole.orujoli.kittan.prarthikkaname
@ranikurian859
@ranikurian859 Ай бұрын
Pray for my son🌹🙏🙏🙏🌹
@ajoshabioteknik2788
@ajoshabioteknik2788 Ай бұрын
നല്ല ആൽമാത്റതയുള്ള വക്കീലിലെ തന്നു കേസുകളെല്ലാം തീർത്തുതരേണമേ
@user-bp7lj5vb7c
@user-bp7lj5vb7c Ай бұрын
Ente eashoyude thiruraktham kond ente ammichiyude kaaline potiyename eashoye 🙏🏻🙏🏻🙏🏻
@ranisaju3925
@ranisaju3925 Ай бұрын
🙏🙏🙏🙏🙏🙏♥️👍
@sandhyajp2634
@sandhyajp2634 Ай бұрын
Ente karthave Mathew Achane samarpikunnu sugapeduthaneme Natha ❤❤❤❤❤❤
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Thank God. Thank God. God bless you father very valuable very powerful very healing message🙏🙏🙏🙏🙏🙏🙏🙏
@jixyjoy8082
@jixyjoy8082 Ай бұрын
എന്റെ കർത്താവെ എന്റെ മകൾക്കു കുഞ്ഞു മക്കൾ ഉണ്ടാകാനും ദാമ്പത്യ സൗഖംയം ഉണ്ടാകാനും അനുഗ്രഹിക്കണേ 🙏🙏
@appukuttan8869
@appukuttan8869 Ай бұрын
ഈശോ എൻ്റെ നിയോഗത്തിൻ്റെ മോൽകൈപതി ക്കേണ
@omanajose9084
@omanajose9084 Ай бұрын
Ente appa thanna ella nanmakalkkum nanni
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks God and Acha bless us all to fulfill our intentions
@christosibiandchristinsibi2260
@christosibiandchristinsibi2260 Ай бұрын
എന്റെ ഇശോയെ ഞങ്ങളുടെ സ്ഥലം വിക്കാനും എന്റെ ഭർത്താവിന്റെ ഡ്രൈവിംഗ് പരീക്ഷ pass ആകാനും അനുഗ്രഹിക്കണേ
@SmithaSmitha-ns3uf
@SmithaSmitha-ns3uf Ай бұрын
Ente yeshoye ente molde asukham mattane
@satheeshkumar8199
@satheeshkumar8199 29 күн бұрын
കർത്താവേ നിന്റെ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ ഇടവരുത്തരുത് കർത്താവേ.
@jessysebastian5819
@jessysebastian5819 Ай бұрын
സർവ്വശക്തനായ ദൈവമേ എനിക്കാവശ്യമായ എല്ലാവിധ അനുഗ്രഹങ്ങളും നൽകിയതിന് നന്ദി. ഇനി ഞാൻ ആഗ്രഹിക്കുന്ന പ്രാർത്ഥന സാധിച്ചു തരണമേ. ഈ അച്ചൻറ വിശ്വസവും ആവേശവും തുളുമ്പുന്ന ഈ ധ്യാനം എൻറ് ഹൃദയത്തിൽ പതിപ്പിച്ച് അനുഗ്രഹിക്കണമേ 🎉
@soane04
@soane04 Ай бұрын
എന്റെ കർത്താവേ എന്റെ വിസ തടസ്സം മാറ്റി തരണമേ 🙏
@susyphilip3263
@susyphilip3263 Ай бұрын
Hallelujah hallelujah hallelujah hallelujah hallelujah Amen Amen Amen 🙏
@user-hm7df6kf8b
@user-hm7df6kf8b Ай бұрын
ഈശോയെ എന്റെ കുഠടുബത്തെ അനുഗ്രഹിക്കണ ആ മോൻ🙏🙏🙏🙏🙏.🙏
@bindhukmathew5947
@bindhukmathew5947 Ай бұрын
യേശുവെ കരുണ തോന്നണെ🙏
@dollymathew9690
@dollymathew9690 Ай бұрын
Thank you Esopappa ❤️ for our dear Mathew Achan ! Blessing us with your Daily Blessings and Word of Truth and life 🙏 May God Bless us all 🙏❤️🙏
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks God bless Jomy Jini and all children
@girijaakshara5938
@girijaakshara5938 Ай бұрын
യേശുവേ ഞങ്ങളുടെ ആവിശ്യങ്ങൾ അവിടുന്ന് ഹിതം എങ്കിൽ സാധിച്ചു തന്നു അനുഗ്രഹിക്കണേ 🙏🙏🙏
@vijayakumaris5022
@vijayakumaris5022 Ай бұрын
Amen, karthave ente makale parisuthanmavil vazhinadathaname manasantharam kodukkaname ente prarthanakku esuappachan marupadi tharum. Sthothram, hallelluya.
@DaisyJoji-m1i
@DaisyJoji-m1i Ай бұрын
എന്റെ ഈശോ എന്റെ കുടുംബത്തെ സമാധാനം
@jesammajohny4807
@jesammajohny4807 Ай бұрын
❤ammen
@jessyjoy-oz4fn
@jessyjoy-oz4fn Ай бұрын
യേശുവേ എന്റെ മകളുടെ കുഞ്ഞിനെ ജീവനോടെ തന്ന ദൈവത്തിനു നന്ദി നന്ദി 😍😍😍🙏🙏🙏
@jollyvarghese7051
@jollyvarghese7051 Ай бұрын
Ente parisudha mathave ente Sijimolku nalla oru job nalki anugrahikane🙏🙏 Amme mathave manasaliyaname karuna thonnename athbutham pravarthikane❤❤
@chithravishwanath8390
@chithravishwanath8390 Ай бұрын
Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ❤️❤️❤️❤️❤️❤️❤️❤️❤️🙏🏿❤️
@jaingeorge1972
@jaingeorge1972 Ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൾ എഴുതിയിരിക്കുന്ന പരീക്ഷ നല്ല മാർക്കോടെ പാസ്സായി അങ്ങേക്ക് നന്ദി പറയാനുള്ള അനുഗ്രഹംതരണമെ❤
@sandhyajp2634
@sandhyajp2634 Ай бұрын
Eshoye njangalude Parish Priest Mathew Achan sugammillade kidapilalanu thottu sugapeduthaneme Appa 🙏🙏🙏🙏🙏🙏🙏🙏🙏🙏
@reenakthomas
@reenakthomas Ай бұрын
Daivame ente makkalle ellam anugragikkaname
@johnbosco6324
@johnbosco6324 Ай бұрын
എന്റെ ചേട്ടന്റെ മോളുടെ ആഹാരം കഴിക്കുമ്പോൾ ഉള്ള വയറുവേദനയും മറ്റു ബുദ്ധിമുട്ടുകളും മാറ്റികൊടുക്കണമേ കർത്താവെ, 🙏🙏🙏
@Dilnashetty
@Dilnashetty Ай бұрын
ഈ അച്ഛനെ എന്നും ഞങ്ങൾക് തരണമേ eashoye
@molyalexander7211
@molyalexander7211 Ай бұрын
Amen Amen Amen hallelujah Hallelujah ❤❤❤❤
@jennythankachan9228
@jennythankachan9228 Ай бұрын
എന്റെ ഈശോയെ എന്റെ മോന്റെ ജോലിയുടെ തടസ്സം മാറ്റി എല്ലാ കാര്യങ്ങളും നടത്തി കൊടുക്കണം. ആമേൻ 🙏🏻🙏🏻🙏🏻
@soumyasoman6109
@soumyasoman6109 Ай бұрын
Appa ente mone saamsarikane
@ClarammaJohn
@ClarammaJohn Ай бұрын
സുനിത മോൾക്ക് സൗഖ്യം നൽകേണമേ
@godwinmendonsa4193
@godwinmendonsa4193 23 күн бұрын
Wonderful teaching Fr. Aw inspiring to trust on our God's plan for his children. I will listen one more time. Thank you Jesus
@user-pc4en2tc5l
@user-pc4en2tc5l Ай бұрын
Yesuve ente.niyogangal sadhichutharane
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Yesuvinte namathil prarthichappol othiri albhudangal jeevithathil undaayi eesoye🙏🙏🙏🙏🙏🙏
@redmiredmi9a285
@redmiredmi9a285 Ай бұрын
ഞാനും മക്കളും ഒറ്റക്ക് ആണ്.5,4 വയസ്സ് ഉള്ള രണ്ട് പെൺകുട്ടി കൾ ആണ്.പുറത്ത് ഇറങ്ങിയാൽ എന്നെ മോഷം ആയിട്ടാണ് എന്നെ കാണുന്നത്.എനിക്ക് ഇപ്പോ പേടി ആണ് .എങ്ങനെ ഈ മക്കളേ ഞാൻ വളർത്തും ഈശോയെ ഞങ്ങളുടെ കൂടെ അയിരിക്കനമെ.കാത്തു കൊള്ളണമേ
@philominaphilominamartin2844
@philominaphilominamartin2844 Ай бұрын
എന്റെ ഈ യോ യെ അനു മോൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണ
@sherrypeter3573
@sherrypeter3573 Ай бұрын
എന്റെ പൊന്ന് ഇശോയെ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ, എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കണമേ ഇശോയെ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sabastan
@Sabastan Ай бұрын
എന്റെ ഈശോയെ ഞാൻ അപേക്ഷിച്ചിരിക്കുന്ന ജോലി എനിക്കു തരണമേ 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏 ഈശോയെ സ്തോത്രം 🙏🙏🙏
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks God praveena and all.. marriage
@user-yg1qn2go2x
@user-yg1qn2go2x Ай бұрын
ഒറ്റപെട്ടു UAE യിൽ ഇരിക്കുന്ന ഞാൻ, എന്റെ ചിന്തയാണ് അച്ഛാ അച്ഛനിപ്പോൾ പറഞ്ഞത്. ഞാൻ ദൈവത്തിന്റെ കരങ്ങളിലാണ്. ഹാലേലൂയ 🙏🙏🙏
@rhythm4496
@rhythm4496 Ай бұрын
Amen
@marypaul5376
@marypaul5376 Ай бұрын
Eshoye Mathew achane kooduthal parishudhalmavinte niravil nirakkanne.
@jollyrajan2569
@jollyrajan2569 Ай бұрын
Amen thank you Jesus
@sandhyajp2634
@sandhyajp2634 Ай бұрын
Eshoye ente makkaleyum joseachayaneyum samarpikunnu 🙏🙏🙏🙏
@beenathomas1528
@beenathomas1528 Ай бұрын
യേശുവേ നന്ദി...
@bindhukmathew5947
@bindhukmathew5947 Ай бұрын
യേശുവെ മോതൊരു നല്ല ജോലി കൊടുക്കണെആമേൻ🙏
@gigyjacob2727
@gigyjacob2727 Ай бұрын
എന്റെ ഈശോയേ, എൻറെ മകന് ജോലി ക്ക് പോകാൻ കൃപ ചെയ്യേണമേ
@b4tip865
@b4tip865 Ай бұрын
ദൈവമേ ഞങ്ങളുടെ മകളുടെ തെറ്റായ പ്രേമബന്ധത്തെ തകർത്തു അവളെ അവിടുത്തെ പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🙏🙏🙏🙏🙏
@anuannajohn978
@anuannajohn978 23 күн бұрын
ഈശോയെ നാളെ നല്ല വർക്ക്‌ തന്നു അനുഗ്രകികണം ന്യൂ കോൺട്രാക്ട് അവിടെ വരരുത് എന്റെ എല്ലാം അവിസവം ഇതു കൊണ്ട് നടക്കുന്നത് ഈശോയെ അറിയില്ല ആമേൻ 🙏🙏🙏
@beenamathew3691
@beenamathew3691 Ай бұрын
Lord bless your children and fulfill all their needs 🙏 ❤️ 🙌
@georgechacko2015
@georgechacko2015 Ай бұрын
Enta Jesus belive my life change
@JosnaAji
@JosnaAji Ай бұрын
ഈശോയെ എൻ്റ മക്കളെ അങ്ങയിൽ സമർപ്പിക്കുന്നു
@user-qu5bl8rx9u
@user-qu5bl8rx9u Ай бұрын
Thanks Heavenly Father Son holy spirit amme st Joseph Arch angels guardian angels and all saints and angels for blessings and graces
@satheeshkumar8199
@satheeshkumar8199 29 күн бұрын
യേശുവേ എന്റെ മകൻെറ ഹീമോഗ്ലോബിൻ കൂടുതൽ ആണ് അടുത്ത് ടെസ്റ്റ് ചെയുപോൾ അത് കുറച്ചു തരണമെന്ന് പ്രാർത്ഥിച്ചു കൊള്ളണമെ
@achumuraleedharan1151
@achumuraleedharan1151 Ай бұрын
Eshoye nanjale anuhikane nanjan aswiniya nangalku vendi parthikane
@beenamathew3691
@beenamathew3691 Ай бұрын
Lord bless my family and remove all the obstacles and negative energy from our house
@mahilas180
@mahilas180 Ай бұрын
Eoye entey montey vivaham nadathitharaname amen halleluya
@gracykuttyjoseph4615
@gracykuttyjoseph4615 Ай бұрын
Praise the lord Hallelujah AMEN 🙏🙏🙏
@simonabraham9645
@simonabraham9645 Ай бұрын
Ente daivame karthave Karuna thonnename kadakshikename 😢💔👏🙏✝️ ente daivame ente kadabharangal neekki samadanam tharename ente makkale kathukollename karthave ente unniyude parishramangale anugrahikename sabhalamakkename 😢💔👏🙏✝️✝️✝️
@beenamathew3691
@beenamathew3691 Ай бұрын
Hallelujah sthoram Amen 🙏 🙌 👏
@MarykuttyMC
@MarykuttyMC Ай бұрын
എന്റെ യേശു അപ്പ എന്റെ മകൾ വച്ചിരിക്കുന്ന വിസ പ്രോസസ്സിംഗ് നടത്തിതരെണെമെ ഇന്റർവ്യൂ വിളിക്കേൺമേ ആമേൻ ആമേൻ ആമേൻ..
@justints2134
@justints2134 Ай бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@lijathomas2261
@lijathomas2261 Ай бұрын
Thank you Jesus ,
@adigaming8757
@adigaming8757 Ай бұрын
എൻ്റെഈശോയെ എനിക്ക് ഒരു ചെറിയ ഭവനം വെയ്ക്കാൻ അനുഗ്രഹിക്കണമെ
@_way_4490
@_way_4490 Ай бұрын
Cheruthalla valuthu 🙏🙏🙏
@annievd211
@annievd211 Ай бұрын
യേശുവേ 🙏🙏
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
Appa🙏🙏🙏🙏 angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum kodukkaney eesoye🙏 makkalkku nallathinanenkil aa school il thudarnnu padikkan sahayikkaney🙏 eesoye eesoykkishttamundenkil nallathinanenkil second hand aayalum oru car thannu anugrahikkananamey🙏 eesoye🙏🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏🙏🙏🙏
@jollyvarghese7051
@jollyvarghese7051 Ай бұрын
Ente krupasana prasada vara mathave ente ilaya mol CS exam pass aakuvanum nalla oru job nalki anugrahikane🙏🙏 Amme parisudha mathave manasaliyaname karuna❤❤
@DeepasureshDeepasuresh-lp6to
@DeepasureshDeepasuresh-lp6to Ай бұрын
Ammen
@annammamathai3377
@annammamathai3377 Ай бұрын
Esoye ente makante paniyum body pain, ksheenam saukyamakkaname. Esoye makanum koottukarkkum work visa nalki anugrahikkaname amen😢
@geethuzzzz
@geethuzzzz Ай бұрын
ആമേൻ ആമേൻ 🙏🙏🙏🙏
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 14 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 25 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
DAILY BLESSING 2024 AUGUST 28/FR.MATHEW VAYALAMANNIL CST
10:55
Sanoop Kanjamala
Рет қаралды 67 М.
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 14 МЛН