ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഒരു വിഷമം ഉള്ള അവസ്ഥയിൽ കൂടിയാണ് കൂടി കടന്നു പോകുമ്പോഴാണ്. മൗണ്ടുകാർമൽ ധ്യാനകേന്ദ്രത്തിൽ ഞാൻ എത്തിയത്. അവിടം എനിക്ക് ദൈവം എന്നെ കൈപിടിച്ച് എത്തിച്ച സ്ഥലം.ഈ ജനുവരി 13 ആയപ്പോൾ. ഞാൻ 8 മത്തെ second saturday ആരാധനക്കും. അവിടെ വരുവാൻ ഉള്ള ഭാഗ്യം എന്റെ പിതാവ് എനിക്ക് തന്നു.father 🙏🙏🙏അങ്ങ് പറയുന്ന ഓരോ വചനവും എനിക്ക് വേണ്ടി എന്റെ ദൈവം പറയുന്ന പോലെ എനിക്ക് തോന്നിയിട്ടുണ്ട്. Father 🙏🙏🙏🙏🙏
@minimathew257011 ай бұрын
മക്കളില്ലാത്തവരോട് കരുണ തോന്നണമേ .....🙏🙏🙏🙏🙏🙏
@jaseenthat.t616911 ай бұрын
ദൈവാസ്രായത്തിൽ ജീവിക്കാൻ കൃപ നൽകണമേ ദൈവമേ
@reethureethupj502411 ай бұрын
ഈശോയെ എന്റെ വിശ്വാസം വളരുന്നില്ല എന്നോട് കരുണ തോന്നണമേ
@rejikuriakose763611 ай бұрын
ഈശോയെ നന്ദി സ്തുതി ആരാധന ഹല്ലേലൂയ. എന്റെ ആവശ്യങ്ങളിൽ എന്നെ സഹായികണമേ അനുഗ്രഹിക്കണമേപാപിയായ എന്നോട് കരുണ തോന്നണമേ🙏🙏🙏😭😭😭😭😭🌹🌹🌹
@rejikuriakose763611 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹
@treesamathew183911 ай бұрын
എന്റെ കുടുംബത്തെയും എന്റെ മക്കളെയും അനുഗ്രഹിക്കണേ.
@ushaanna89111 ай бұрын
ഈശോയെ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ
@rajibiju815611 ай бұрын
അപ്പാ വല്ലാത്ത ഒരു അവസ്ഥ യിൽ ആണ്.. എന്റെ ഭർത്താവിന് ഒരു നല്ല ജോലി തരണെ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർക്കുന്നു
@jovygeorge246711 ай бұрын
ദൈവം ഇടപെടട്ടേ
@lindageorge210511 ай бұрын
Eshayya 45:2-3 keep praying …. 33 pravasyam every day prayer cholli prarthikkuka
@vidhufrancis350411 ай бұрын
അവൻ വീണ്ടും പറഞ്ഞു :അവർ ആയുധത്തിലും സാഹസ കൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ തന്നെയും അംഗുലി ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ 2 മക്ക 8: 18🔥❤
@thresiapushpy150311 ай бұрын
ഈശോയേ എൻ്റെ വിശ്വാസത്തെ വർഡിപ്പിക്കെന്നമ്മെ
@Limsajohnson11 ай бұрын
എ൯െറ ഇശോയെ എ൯െറ മക്കളെ അനുഗ്രഹികണെ
@rosammavarghese217411 ай бұрын
എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർഥിക്കുന്നു.ആമേമൻ
@jetrudem365011 ай бұрын
യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ കൃപയും ദൈവജ്ഞാനവും ബുദ്ധിയും കൊടുത്ത് ആത്മാവിൽ നിറഞ്ഞവരായിവളരാൻ കൃപയുംനൽകി അനുഗ്രഹിക്കണമെ. റിനോയ്ക്ക് B D K ന് നല്ല മാർക്കോടെ പാസ്സാകാൻ കൃപ നൽകി അനുഗ്രഹിക്കണമെ
Eshoye Ente mckaleum kudumbatheum anugrahikaname🙏🙏🙏
@elizabethzacharias702911 ай бұрын
Praise the🙏🙏🙏🙏Lord🙏 o
@bijijacob913311 ай бұрын
എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ
@lucyvarghese212211 ай бұрын
My God My Lord 🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@simonabraham964511 ай бұрын
Vazhi yum sathyavum jeevanum aaya eesoye ente dhukabharangal neekki samadanam nalki anugrahikename ente kudumbathe ente makkale ente kuttane 😢😢😢💔💔🙏🙏✝️✝️✝️
Ente eeshoyey .Njngaley angayude karangalil tharunnu .. angayude hitham poley njngaley nadathanamey a
@sholykumily11 ай бұрын
കർത്താവെ വിശ്വാസം വർത്തിപ്പിക്കണമേ
@marysebastian143711 ай бұрын
Eshoyae, bless my family with faith and forgiveness in my Lord. Bless my grand children with health and normal growth. Praise and thanks to my loving Jesus
@lalyjoseph556811 ай бұрын
Mercy on Deepu🙏
@jaisammavarghese735511 ай бұрын
ÀMEN 🙏❤️
@avemariya657211 ай бұрын
Hallelluah🙏🙏
@saumyaelizabeth11 ай бұрын
Praying for faith 🙏🙏🙏 St Luke 15:5 - Show us how to increase our faith. St Mark 9:23 - Everything is possible for one who believes.