DAILY BLESSING 2024 JUNE 22/FR.MATHEW VAYALAMANNIL CST

  Рет қаралды 410,016

Sanoop Kanjamala

Sanoop Kanjamala

8 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 7 900
@user-bf7ll7fz1s
@user-bf7ll7fz1s 6 күн бұрын
വിവാഹം നടക്കാത്ത എല്ലാ മക്കളെയും വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@anniemathew5419
@anniemathew5419 6 күн бұрын
Jesus please bless Melvin with a blessed married life. Help us to get a suitable life partner 🙏🙏🙏
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 6 күн бұрын
ആമ്മേൻ
@shobanas4583
@shobanas4583 6 күн бұрын
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@annammageorge2188
@annammageorge2188 6 күн бұрын
Amen🙏🙏
@anitajose6656
@anitajose6656 6 күн бұрын
ആമ്മേൻ❤❤❤
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@blackandwhitemediaindia
@blackandwhitemediaindia 6 күн бұрын
Thank you Jesus................................
@manjujinesh1137
@manjujinesh1137 6 күн бұрын
Amen 🙏 🙏 🙏 🙏
@susammababy8442
@susammababy8442 6 күн бұрын
എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കണമേ അവരുടേതടസങ്ങളെ മാറ്റികൊടുക്കേണംമേ amen🙏🏻🙏🏻🙏🏻
@rajammavarghese9662
@rajammavarghese9662 6 күн бұрын
Irenol, ejinmon thakka thunaye kandethi thsrane
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 6 күн бұрын
ആമ്മേൻ
@LeelaGeorge-eu6ze
@LeelaGeorge-eu6ze 6 күн бұрын
Yesuvae, Daveeduputhra, karuna thonnenamae ,Amen
@user-vj6wf3dp4l
@user-vj6wf3dp4l 6 күн бұрын
കർത്താവെ അങ്ങയുടെ അത്ഭുതങ്ങൾ ഇന്നെന്റെ ജീവിതത്തിൽ സംഭവിക്കേണമേ. കർത്താവെ അങ്ങയുടെ അനുഗ്രഹങ്ങൾ എനിക്കെന്റെ ജീവിതത്തിൽ അനുഭവിക്കാൻ ഇടവരേണണമേ.കർത്താവേ അങ്ങയുടെ അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കേണമേ. കർത്താവെ അങ്ങയുടെ അനുഗ്രഹങ്ങൾ എനിക്കനുഭവിക്കാൻ ഭാഗ്യം തരേണമേ. ആമേൻ
@sujajoseph4923
@sujajoseph4923 6 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ. ഞങ്ങളുടെ തലമുറകളെ അനുഗ്രഹിയ്ക്കേണമേ. അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.
@genotharakan5021
@genotharakan5021 6 күн бұрын
Amen 🙏🙏
@ajiljijo
@ajiljijo 6 күн бұрын
ആമ്മേൻ 🙏
@josephdasan1457
@josephdasan1457 6 күн бұрын
🙏🙏🙏
@bettysaji9745
@bettysaji9745 6 күн бұрын
എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നിയോഗങ്ങൾ അങ്ങ് സാധിച്ച് നൽകണമേ എൻ്റെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാദ്ധ്യതകൾ എല്ലാ മാറ്റി തരണമേ ഒരു വഴി കാണിച്ച്തരണമേ ഈശോയേ
@user-de3vu6pv8u
@user-de3vu6pv8u 6 күн бұрын
യേശുവേ എന്റെ മകളുടെ ഓവറിലെ പ്രശ്നങ്ങളെല്ലാം അവിടുന്ന് എടുത്തു മാറ്റണമേ. അവള് തൊട്ടു സുഖപ്പെടുത്തണമേ കർത്താവേ കനിയണമേ ❤❤❤❤
@AthulyaSabu-uj5sr
@AthulyaSabu-uj5sr 6 күн бұрын
എന്റെ ഈശോയേ എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സ് ആകാൻ എന്നെ അനുഗ്രഹിക്കണമേ🙏 എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏 Supply exam എഴുതുന്ന എല്ലാവരെയും പാസ്സാക്കണമേ🙏
@nicysebastian6805
@nicysebastian6805 6 күн бұрын
എന്റെ യേശുവേ ഈ ഡെയ് ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളുമായ് പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@genotharakan5021
@genotharakan5021 6 күн бұрын
Amen 🙏🙏
@user-ml9pu1di6c
@user-ml9pu1di6c 6 күн бұрын
esh eikke nalla vrithhiyulla palle vechhe tharane. Jothineum lizinum jeevitha panghaaliye koduthhe anugrahikkane.appumon varumbhozhekkum Avante vivaham nadakkatte
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@nilinaantony6616
@nilinaantony6616 6 күн бұрын
🙏🏼🙏🏼
@tomijoseph8064
@tomijoseph8064 6 күн бұрын
എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു തരണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മക്കൾ എളിമ ഉള്ളവർ ആയി ജീവിക്കണമേ 🌹🙏✝️
@jaisypramod8172
@jaisypramod8172 6 күн бұрын
Upkumjmon
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 6 күн бұрын
ആമ്മേൻ
@nittasham4430
@nittasham4430 6 күн бұрын
Amen
@GireeshGireesh-yh3ui
@GireeshGireesh-yh3ui 6 күн бұрын
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏
@anboby5416
@anboby5416 6 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
@daisymol_mathew_
@daisymol_mathew_ 6 күн бұрын
കർത്താവേ ഞങ്ങളുടെ കടബാദ്ധ്യതയെ സമർപ്പിക്കുന്നു യേശുവേ നല്ലവരുമാനമുള്ള ഒരു ജോലിയെ സമർപ്പിക്കുന്നു യേശുവേ കൈ വിടാരു തെ അനുഗ്രഹിക്കണമേ🙏🙏🙏
@elsaannie8579
@elsaannie8579 6 күн бұрын
പിതാവേ കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തു സൂക്ഷിക്കേണമേ. Amen
@elsymathai5452
@elsymathai5452 6 күн бұрын
നിന്റെ അടുത്ത വന്ന എല്ലാവരോടും കരുണ കാണിച്ച ഈശോയെ ഞങളുടെ മേൽ കരുണയറികേണമേ എന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ നിന്റെ അടുത്ത വന്നു യാചിച എല്ലാവരുടെയും രോഗങ്ങൾ സുഖം നൽകി യാ ഈശോയെ ഞങ്ങളുടെ മേൽ അലിവായിരികേണമേ ഷിജിന്റെ രോഗങ്ങൾ ഞങ്ങളുടെ രോഗങ്ങൾ വേഗം സുഖം നൽകേണമേ 🙏🙏🙏🙏
@joyparemal8417
@joyparemal8417 6 күн бұрын
ബൈജോൺ വിവാഹം നടക്കാനും, നഴ്സിംഗ് ജോലി എളുപ്പമാക്കാനും, ജോലിയിൽ നിലനിൽക്കാനും, മകളുടെ ശമ്പളം കിട്ടാനും, കൊച്ചുമകൻ നന്നായി പഠിച്ചു നല്ല മകനായി വളരാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ
@ShailaMathew
@ShailaMathew 6 күн бұрын
എന്റെ ഈശോയെ അങ്ങയോട് പ്രാർത്ഥിക്കുന്ന ഓരോ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ🙏🙏🙏
@soothram1419
@soothram1419 6 күн бұрын
ആമേൻ 🙏
@devassynpdevassynp
@devassynpdevassynp 6 күн бұрын
എന്റെ വീടിന്റെ അനുഗ്രഹിക്കണമെന്ന് തടസ്സം മാറ്റി
@jayamathew6468
@jayamathew6468 6 күн бұрын
Amen Amen Amen🙏🙏🙏
@emanuellivera8101
@emanuellivera8101 6 күн бұрын
Amen 🙏🙏🙏
@Linsonmathews
@Linsonmathews 7 күн бұрын
ദൈവമേ അങ്ങയുടെ കരത്താൽ ഞങ്ങളെ താങ്ങേണമേ, അനുഗ്രഹിക്കേണമേ... ആമേൻ ✝️✝️✝️
@AthulyaSabu-uj5sr
@AthulyaSabu-uj5sr 6 күн бұрын
എന്റെ ഈശോയേ ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemisty Pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏
@rubysanu3190
@rubysanu3190 6 күн бұрын
യേശുവേ ശരീരികവും മാനസികാവുമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു യേശുവേ കരുണ തോന്നണമേ..രക്ഷിക്കേണമേ കടബാധ്യത മാറ്റി നല്ല ഒരു കുടുംബജീവിതം നൽകേണമേ 🙏🙏🙏
@user-ew4ui9qs5r
@user-ew4ui9qs5r 7 күн бұрын
യേശുവേ കടബാധ്യതകളിൽ നിന്നും ഈ കുടുംബത്തിന് കരകയറ്റേണമേ ഈ ശാന്തിയും സമാധാനവും ഐശ്വര്യവും നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭
@jayammawilson3678
@jayammawilson3678 6 күн бұрын
❤❤
@jayammawilson3678
@jayammawilson3678 6 күн бұрын
wilsonnjsyammawilsondonakathjollamea
@jayammawilson3678
@jayammawilson3678 6 күн бұрын
wilsomponevilimathipanioumvovakomvivivasomvivakomkodkomea
@jayammawilson3678
@jayammawilson3678 6 күн бұрын
makldudenusingdutysameepking entekathupuleshaerakeythaernmea enteueriounmuthernrntbolldsujiinfectiomnormalakkae dotresamerpking
@jayammawilson3678
@jayammawilson3678 6 күн бұрын
eisinmjsyammadonasamerpking❤
@vimala800
@vimala800 6 күн бұрын
കർത്താവെ എന്റെ ശക്തിയുടെ ഉറവിടംമേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ
@minijoseph6727
@minijoseph6727 6 күн бұрын
RoshanAnna 'sPR, job, marriage
@vimala800
@vimala800 6 күн бұрын
എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@jomolsaji3014
@jomolsaji3014 6 күн бұрын
Ente makante vivahamjoly
@user-lm9fl1zr5t
@user-lm9fl1zr5t 6 күн бұрын
Amen🙏🙏🙏
@sindhicarackalarackal3500
@sindhicarackalarackal3500 6 күн бұрын
എന്റെ സഹോദരനെയും, അനുജനെയും, മകനെയും, സച്ചിയേയും അനുഗ്രഹിക്കട്ടെ
@angeljoy8643
@angeljoy8643 6 күн бұрын
എന്റെ യേശുവേ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു
@user-de3vu6pv8u
@user-de3vu6pv8u 6 күн бұрын
യേശുനാഥ എന്റെ എല്ലാ രോഗങ്ങളുടെ മേൽ അൽഭുത തോന്നണമേ കരുണ തോന്നണമേ സ്പർശിക്കണം തമ്പുരാനേ ❤❤❤
@jijovadakkekarayathu9212
@jijovadakkekarayathu9212 7 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@anniemathai9109
@anniemathai9109 6 күн бұрын
ഈശോയെ എന്റെ makalae yum എന്നെയും Eesuvinae മരിച്ചവരിൽനിന്ന് ഉയർപ്പിച്ച ശക്തിയാൽ nirakkanamae
@user-nc4gx3ze1e
@user-nc4gx3ze1e 6 күн бұрын
മക്കളെ സ്കൂളിൽ വിടാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഒരു മാർഗ്ഗം കാണിച്ചുകൊടുക്കണമേ
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@soothram1419
@soothram1419 6 күн бұрын
ആമേൻ 🙏
@user-od7fg7uy8l
@user-od7fg7uy8l 6 күн бұрын
കർത്താവെ വിനോദിനെ അനുഗ്രഹിക്കേണമേ 🙏🙏. കടബാധ്യതകൾ എല്ലാം മാറ്റി കൊടുകേണമേ 🙏പൂർണ സൗഖ്യത്തെ കൊടുകേണമേ 🙏🙏നല്ല ജോലി കൊടുകേണമേ 🙏🙏
@sherrypeter3573
@sherrypeter3573 6 күн бұрын
എന്റെ പൊന്ന് ഇശോയെ ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ എന്റെ ഗെർഭപാത്രം തുറന്ന് തരേണമേ എന്റെ ജീവിത പങ്കാളി ഇശോയെ കൂടുതൽ സ്‌നേഹിക്കുവാൻ ഉള്ള അനുഗ്രെഹികേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭ഒത്തിരി വിഷമത്തിൽ ആണ്
@gracygeorge7074
@gracygeorge7074 7 күн бұрын
ഈശോയെ എന്റെ നിയോഗങ്ങൾ ഓർക്കണമേ ഈശോനാഥാ എന്നെ വഴിനടത്താനെ വീഴാതെ തളരാതെ മുന്നോട്ടു പോകാനും അവിടുത്തേക്കുവേണ്ടി കാത്തിരിക്കാനും കൃപ തരണേ
@tressaantony400
@tressaantony400 6 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ സ്ഥിരമായി ജോലി ഇല്ലാത്ത എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@wilsonvarkey4288
@wilsonvarkey4288 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@blackandwhitemediaindia
@blackandwhitemediaindia 6 күн бұрын
Thank you Jesus..............
@aloshantony275
@aloshantony275 6 күн бұрын
ഞങ്ങളുടെ ഈശോയെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മാറ്റണമേ.രക്ഷിക്കണമേ ഈശോയെ.
@reethammaashokan5385
@reethammaashokan5385 6 күн бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ഉദര സംബന്ധമായ എല്ലാ രോഗങ്ങളും വേദനയും കാലിന്റെയും പാദത്തിന്റെയും തീവ്ര വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.
@bettyjohnVictoriya
@bettyjohnVictoriya 6 күн бұрын
എന്റെ ഈശോയെ രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@mariammaelgin6016
@mariammaelgin6016 6 күн бұрын
Ammen Ammen 🙏🙏🙏
@shinyraju1712
@shinyraju1712 6 күн бұрын
മക്കൾക്കു നല്ല ആയുസ്സും ആരോഗവും ദൈവകൃപയും പരിശുടാല്മനിറവും ലഭിക്കണേ ഈശോയെ
@lissyjoy8259
@lissyjoy8259 6 күн бұрын
വീടില്ലാത്ത സമാധാനഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻
@user-nf6ln9it3i
@user-nf6ln9it3i 6 күн бұрын
Amen🙏 എന്റെ മോളുടെ അലർജിയുടെ അസുഖം മാറ്റി തരണമേ. ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏 എന്റെ ചെറു മകൾക്ക് സംസാരസക്തി നല്കണമേ. 🙏🙏🙏
@rosammathomas8004
@rosammathomas8004 6 күн бұрын
എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങെനിക്കതു സാദിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@vilanciajoseph197
@vilanciajoseph197 6 күн бұрын
ഈശോയേഎൻറെമക്കളേപരിശുദ്ധാത്മാവിനാൽനിറക്കണമേഅനുഗ്രഹിക്കണമേഫെലിക്സിന്ഒരുകമ്പനിയിൽജോലികൊടുത്ത്അനുഗ്രഹിക്കണമേആമേൻ
@JessySabu-dl1pu
@JessySabu-dl1pu 6 күн бұрын
Entamakalasnugrikanama❤🙏🙏🙏
@user-iq4iq8bt5s
@user-iq4iq8bt5s 6 күн бұрын
എന്റെ ഈശോയെ ജോലിയുടെ എല്ലാതടസങ്ങളും വിസതടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ മക്കളേകൃപയാൽ നിറക്കണമേ
@jessyprakash9777
@jessyprakash9777 6 күн бұрын
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ എൻ്റെ സാലറി കിട്ടുവാൻ വഴി ഒരുക്കി തരേണമേ
@sephijaico3264
@sephijaico3264 6 күн бұрын
ഈശോയെ പനിയും ചുമയും ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമെ അവരുടെ അസുഖം മാറ്റി തരണമേ
@lintoncl8989
@lintoncl8989 6 күн бұрын
കർത്താവായ ഈശോയെ DAILY BLESSING ലൂടെ അവിടത്തെ കൂടുതലായി അറിഞ്ഞു പ്രാർത്ഥിക്കുന്ന എല്ലാവരെയും അവരുടെ നിയോഗങ്ങളെയും അവിടന്ന് ഏറ്റെടുത് അതെല്ലാം നടത്തികൊടുത്തു അനുഗ്രഹിയ്‌ക്കണമേ ഈശോയെ കാത്തു പരിപാലിക്കണമേ 🙏🙏🙏 ഇഈ പ്രാർത്ഥന നടത്തുന്ന അച്ചനെയും അവിടെയുള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏
@mamoottiljohnjohnny1756
@mamoottiljohnjohnny1756 6 күн бұрын
Amen
@jesnajoy7485
@jesnajoy7485 6 күн бұрын
ഡെയിലി ബ്ലെസ്സിലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും ഈശോകരങ്ങളിലേക്ക് സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് മക്കളിലേക്ക് കടന്നുചെന്ന് ആ മക്കളെ അനുഗ്രഹിക്കണമേ ആമേൻ
@sanjanasuresh2605
@sanjanasuresh2605 6 күн бұрын
Jalajakumary plr Amen❤
@SanuTheresia
@SanuTheresia 6 күн бұрын
ഈശോയെ നീ നൽകുന്ന സംരക്ഷണത്തിന് ഒരായിരം നന്ദി അമ്മേൻ
@varkeyjoseph3713
@varkeyjoseph3713 6 күн бұрын
ഈശോയെ എന അലസതയും പ്രാർത്ഥിക്കാനുള്ള മടിയും മാറ്റിത്തരണമേ. എന്റെ മാനസീകവൈകല്യം മാറ്റി എന്നെ സൗഖ്യപ്പെടത്തണമേ.🙏
@sindhujose3272
@sindhujose3272 6 күн бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ ഈശോയെ എന്റെ മകൾ അലീന മോളുടെ സ്കിൻ അസുഖ മാറുന്നത് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼 എന്റെ ഈശോയെ എനിക്ക് ഒരു ഭവനം കിട്ടണമെന്ന് പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@wilsonvarkey4288
@wilsonvarkey4288 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nilinaantony6616
@nilinaantony6616 6 күн бұрын
🙏🏼🙏🏼
@JayaS.S
@JayaS.S 6 күн бұрын
ഈശോയെ ഒരു പ്രഭാതം കൂടെ കാണുവാൻ തന്ന കൃപയ്ക്കായ് നന്ദി കർത്താവെ ഇന്നത്തെ ദിവസം എന്റെ കർത്താവിന്റെ ദിവസം ആക്കി മാറ്റണ്ണമേ ഞങ്ങൾക്ക് വചനം പകർന്ന് തരുന്ന മാത്യു വയലാമണ്ണിൽ അച്ഛനെ അനുഗ്രഹിക്കണ്ണമേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ 🙏
@SajiniRajesh-fz1kl
@SajiniRajesh-fz1kl 6 күн бұрын
ആമേൻ 🙏 യേശുവേ സ്തോത്രം
@annammageorge2188
@annammageorge2188 6 күн бұрын
ആമീൻ 🙏🙏
@pen_and_ink6831
@pen_and_ink6831 6 күн бұрын
Amen
@milsathomas9978
@milsathomas9978 6 күн бұрын
Amen
@santhaantony8860
@santhaantony8860 6 күн бұрын
Bob.julia..geo...abhishek
@loftyjdaniel5585
@loftyjdaniel5585 6 күн бұрын
യേശുവേയ് അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏🙏
@jancylyju9165
@jancylyju9165 6 күн бұрын
❤🙏 യേശുവേ സ്തോത്രം യേശുവേ നന്ദി❤️🙏 അന്ന മരിയക്ക് രോഗശാന്തി നൽകണമേ❤️ യേശുവേ നന്ദി യേശുവേ നന്ദി❤️🙏
@josephco7228
@josephco7228 6 күн бұрын
ഈശോയെ നാടും വീടും വിട്ട് വിദൂരങ്ങളിൽ ജോലിക്കും,പഠിക്കാനും പോയിരിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏 കാത്തുസംരക്ഷികേണമേ 🙏❤️
@annammageorge2188
@annammageorge2188 6 күн бұрын
ആമീൻ
@nethaniaraichelrobin5974
@nethaniaraichelrobin5974 6 күн бұрын
🙏🙏🙏
@thresiammageorge5829
@thresiammageorge5829 6 күн бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ വിശുദ്ധികരിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ അമ്മേൻ
@nittasham4430
@nittasham4430 6 күн бұрын
Amen
@annapeter5633
@annapeter5633 6 күн бұрын
എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏
@pksainjan2696
@pksainjan2696 6 күн бұрын
എൻറെ ഈശോയെ മക്കളില്ലാത്ത ദമ്പതികളെ ഓർത്ത് പ്രാർത്ഥിക്കുന്നു ആമേൻ
@jainjohnson5805
@jainjohnson5805 6 күн бұрын
എന്റെ ഈശോ യെ എന്റെ കുടുംബത്തിൽ ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് അങ്ങ് കടന്നുവരണമേ, ഞങ്ങളുടെ വീട്ടിൽ നിന്നും എല്ലാ രോഗങ്ങളും മാറ്റിത്തരണമേ. ഞങ്ങൾ അനുഗ്രഹിക്കപെടണമേ 🙏🏻🙏🏻🙏🏻
@nittasham4430
@nittasham4430 6 күн бұрын
Amen
@josmyjojo8905
@josmyjojo8905 6 күн бұрын
Amen
@ushamathew819
@ushamathew819 6 күн бұрын
Jesus l trust in you, Amen
@sojianto
@sojianto 6 күн бұрын
ഈശോയെ സാമ്പത്തികബുദ്ധിമുട്ട് ഉള്ളവരുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@minibabu5714
@minibabu5714 6 күн бұрын
🙏🙏🙏🙏🙏🌹
@athiarun143
@athiarun143 6 күн бұрын
കർത്താവേ എൻ്റെ ഏട്ടൻ്റെ എല്ലാ അസുഖവും പൂർണ്ണമായും മാറ്റി തരണമേ 😢🙏🙏
@sheebas2062
@sheebas2062 6 күн бұрын
Lord Jesus Christ ,Son of God ,Have mercy on us ,A Sinner ✝️💟✝️
@lalisudheendran8951
@lalisudheendran8951 7 күн бұрын
ഫാദർ, രാവിലെ തന്നെ ഈ വചനം കേട്ടു പ്രാർത്ഥിക്കുന്ന ഞാൻ ഹിന്ദുവാണ്.ഞാൻ ഷെയർ ചെയ്യുന്നതും എന്നെപോലുള്ളവർക്കാണ്. ഇപ്പോൾ ഞാൻ കർത്താവിൽ വിശ്വസിക്കുന്നു. ദൈവ വചനത്തിൽ വിശ്വസിക്കുന്നു. എല്ലാർക്കും നന്മയുണ്ടാകണമെയെന്നു പ്രാർത്ഥിക്കുന്നു...
@SajiniRajesh-fz1kl
@SajiniRajesh-fz1kl 6 күн бұрын
ദൈവം തന്റെ മഹത്വത്തിന്റ സമ്പന്നതിയിൽ നിന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 മാറ്റമില്ലാത്ത വചനത്തിൽ ആശ്രയം വച്ചുകൊള്ളുക 🙏
@lisammamathew5810
@lisammamathew5810 6 күн бұрын
Ammen
@ushavarghese2435
@ushavarghese2435 6 күн бұрын
ദൈവാനുഗ്രഹം ഉണ്ടായിരിക്കും. വിശ്വസിക്കുക🙏
@elbyjose7003
@elbyjose7003 6 күн бұрын
Amen
@beenabeena2805
@beenabeena2805 6 күн бұрын
എൻറെ ദൈവമേ നന്ദി കൊട്ടാനുകോടി നന്ദി തിരുവചനം നൽകി അനുഗ്രഹിച്ച കൃപയ്ക്കായി .
@user-nc4gx3ze1e
@user-nc4gx3ze1e 6 күн бұрын
പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഇന്നത്തെ ദിവസം ഒരു അനുഗ്രഹമായി തീരണമേ
@antonylawerence8428
@antonylawerence8428 6 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏
@thetroublegirl6482
@thetroublegirl6482 6 күн бұрын
ഈശോയെ എന്റെ താരേടെ മുറിവും വേദനയും മാറ്റികൊടുക്കണംമേ. ആമേൻ
@lillym1711
@lillym1711 6 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങൾക്ക് കാവലായിരിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josseypa7510
@josseypa7510 6 күн бұрын
🙏🙏🙏
@valsammakf4899
@valsammakf4899 6 күн бұрын
പ്രാർഥനയിൽ നിന്നും ദൈവ വിശ്വാസത്തിൽ നിന്നും അകന്നു കഴിയുന്ന എല്ലാമക്കളെയും അട തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവർക്കമാനസാന്തരം കൊടുക്കണമേ
@mariammageorge6030
@mariammageorge6030 6 күн бұрын
ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ
@sonabaiju15
@sonabaiju15 6 күн бұрын
ഈശോയെ എന്റെ വീട്ടിലെ എല്ലാവരെയും എല്ലാ വിധ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കനെ
@rinjurenjith3983
@rinjurenjith3983 7 күн бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@sheelageorge9534
@sheelageorge9534 6 күн бұрын
എന്റെ ഈശോയെ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാം മക്കളേയും യേശുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു ആമേൻ🙏🏾🙏🏾🙏🏾
@jessymohan3300
@jessymohan3300 6 күн бұрын
Praise the Lord hallelujah hallelujah amen 🙏
@AswathygireeshGireesh-tg7df
@AswathygireeshGireesh-tg7df 6 күн бұрын
എന്റെ കർത്താവെ നല്ല ആരോഗ്യം നൽകേണമേ, കുടുബത്തിൽ മനഃസമാദാനം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏
@ShantyJoseph-li9tb
@ShantyJoseph-li9tb 6 күн бұрын
. മദ്ധ്യപാനത്തിന് അടിമയായി തീർന്ന എന്റെ ജീവിത പങ്കാളിയുടെ ഈ തിന്മയുടെ ആസക്‌തിയിൽ നിന്നും ഈശോയെ വിടുതൽ നൽകി എന്റെ കുടുംബത്തെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണെ🙏🏼🙏🏼🙏🏼😭
@manjuresh4129
@manjuresh4129 6 күн бұрын
ആമേൻ 🙏🏻
@GeethaS-eu5se
@GeethaS-eu5se 6 күн бұрын
ഈശോയെ എനിക്ക് വന്നിരിക്കുന്ന ക്യാൻസർ രോഗത്തിൽ നിന്നും എന്നെ രക്ഷിയ്ക്കണമെ എല്ലാ ക്യാൻസർ രോഗികൾക്കും സൗഖ്യം നല്കണമെ അനുഗ്രഹിക്കണമെ ആമേൻ
@rajanantony9333
@rajanantony9333 6 күн бұрын
amen
@silvidavis1633
@silvidavis1633 6 күн бұрын
Amen
@rv_p_5489
@rv_p_5489 6 күн бұрын
✨❤LOVE YOU JESUS❤️✨
@tressajose4605
@tressajose4605 6 күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി തരണേ 🙏 ഈശോയെ പാപി എന്നോട് കരുണ തോന്നെമേയ് 🙏
@sujashaju273
@sujashaju273 6 күн бұрын
ഈശോയെ ഞങ്ങൾക്കായ് അവിടുന്ന് നൽകിയ സ്നേഹ വിരുന്ന് Daily Blessing ലോകം മുഴുവനിലും നിറഞ്ഞ് കവിഞ്ഞ് കൃപയൊഴുകട്ടെ ആമേൻ
@sherlyrozario1301
@sherlyrozario1301 6 күн бұрын
ഏശുവേ daily blessingel യുടെ ജങ്ങളുടെ നിയോഗങ്ങൾ അങ്ങു സ്വീകരിച്ചു അങ്ങു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏
@moneythomas5593
@moneythomas5593 6 күн бұрын
ഈശോയെ എന്റെ കുടുംബത്തേയും കുടുംബാംഗങ്ങളെയും പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു അനുഗ്രഹിക്കണമെ അങ്ങയുടെ തിരുഹൃദയത്തോടും അമ്മയുടെ വിമല ഹൃദയത്തോടും ചേര്‍ത്തു പിടിക്കണമെ
@emmanualbenance7803
@emmanualbenance7803 6 күн бұрын
Thank you Jesus 🙏🙏🙏
@DelmaJose-wz5bs
@DelmaJose-wz5bs 6 күн бұрын
Eshoye ente അപേക്ഷകൾ ഉപേക്ഷിക്കല്ലേ ആമേൻ ❤❤❤❤
@sijigeorge4915
@sijigeorge4915 6 күн бұрын
ഈശോയെ എനിക്ക് തടസ്സമായി നിൽക്കുന്ന കാര്യങ്ങളെ അനുഗ്രഹമായി മറ്റേണമേ 🙏🏻🙏🏻
@wilsonvarkey4288
@wilsonvarkey4288 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@dinumolgineesh4094
@dinumolgineesh4094 6 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 6 күн бұрын
കർത്താവെ ഞങളുടെ എല്ലാ പൈശാചിക ബന്ധനങ്ങൾ വിട്ടുപോകെട്ടെ നാഥാ 🙏കുഞ്ഞുങ്ങളിലെ എല്ലാ ബന്ധനങ്ങളും വിട്ടു പോകേണമേ 🙏അനുഗ്രഹിക്കേണമേ 🙏നാഥാ മളിലെ എല്ലാ ബന്ധനങ്ങളും വിട്ടുപോകേണമേ 🙏അവളിലെ തലകറക്കം നീക്കി തരണമെ യേശുവേ 🙏അങ്ങയുടെ കാവൽ മാലാഖമാരുടെ കാവൽ എന്നും ഞങ്ങൾക്ക് ഉണ്ടാകേണമേ 🙏സ്വന്തം ആയി സ്ഥലം വീട് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏കടബാധ്യത നീകി തരണമേ 🙏ammen
@josmyjojo8905
@josmyjojo8905 6 күн бұрын
Amen
@_way_4490
@_way_4490 2 күн бұрын
Thambochiyeeeeeee umma umma umma umma umma umma umma sthuthi sthuthi sthuthi sthuthi aradhana aradhana aradhana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joicejohny5808
@joicejohny5808 6 күн бұрын
യേശുവേ എന്റെ കുടുംബജീവിതത്തെ ദൈവത്തിന്റെ കയ്കളിൽ സമർപ്പിക്കുന്നു സ്നേഹവും സമാധാനവും ഉള്ള ഒരു ജീവിതം എനിക്ക് തരേണമേ എന്റെ ഭർത്താവിന് ഒരു മാനസാന്തരം കൊടുത്ത് എന്നോട് കരുണ തോന്നണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@joyesjoykutty2742
@joyesjoykutty2742 6 күн бұрын
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ടുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഫിജിന്റെ ആഗ്രഹത്തേയും പാപിയായ എന്നെയും ഈശോയേ അങ്ങു എന്നെ അറിയണമേ ഈശോയേ അങ്ങേ വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annamol876
@annamol876 6 күн бұрын
പിതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയായിരിക്കേണമേ ❤️ ഞങ്ങൾ എഴുതിയിരിക്കുന്ന പരീക്ഷയുടേമേൽ കരുണയായിരിക്കേണമേ ✝️
@jessyprakash9777
@jessyprakash9777 6 күн бұрын
യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ യേശുവേ നല്ല ജോലി കാണിച്ചു കൊടുക്കണമേ
@sheebas2062
@sheebas2062 6 күн бұрын
Praise the lord Amen and Amen 💜💜💜💜✝️✝️💟💟💟💟💟🙏🙏💯💯
@lijithomas
@lijithomas 6 күн бұрын
എന്റെ കർത്താവേ സാമ്പത്തികബുദ്ധിമുട്ടുകൾ എല്ലാം എടുത്തുമാറ്റാൻ കരുണ ആയിരിക്കണേ ഒരു വഴി തുറന്നു തരണേ അനുഗ്രഹിക്കണേ
@BindhuBijoy-gc6vv
@BindhuBijoy-gc6vv 6 күн бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുബത്തിൽ വന്നിരിക്കുന്ന പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമേ,ഇതിൽനിന്നും ഒരു വിടുതൽ തന്നു അനുഗ്രഹിക്കണമേ🙏🙏🙏🙏
@philobabu7914
@philobabu7914 6 күн бұрын
ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എന്റെ മകളുടെ രോഗസൗഖ്യത്തിന് പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ രോഗ സൗഖ്യത്തിനും എന്റെ രോഗ അവസ്ഥയെ സമർപ്പിക്കുന്നു
@maryjose2420
@maryjose2420 6 күн бұрын
ഈശോയേ എന്റെ മോളുടെ ഒരു വീടു വാങ്ങാനുള്ള വായ്പാ അനുവദിച്ചു കിട്ടാനും തടസ്സമില്ലാതെ വീടു വാങ്ങാനുള്ള അനുഗ്രഹം നല്‍കണമെ.
@sabujoseph1490
@sabujoseph1490 6 күн бұрын
ഈശോയെ അങ്ങയുടെ വചനത്തെയും ആത്മാവിനെയും അയച്ച് ജീവിത പങ്കാളിയുടെ മദ്യപാനം മറ്റു ദു:ശീലങ്ങൾ മാറ്റി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രത്യാശിക്കുന്നു കരുണ തോന്നണെ ഈശോയെ നന്ദി ആരാധന ആമ്മേൻ🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@soothram1419
@soothram1419 6 күн бұрын
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@JCCreationsVideos
@JCCreationsVideos 7 күн бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ അങ്ങയുടെ കരുണ വർഷിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ .
@sujajoseph4923
@sujajoseph4923 6 күн бұрын
🙏🙏🙏
@ozarkpubgmobile4035
@ozarkpubgmobile4035 5 күн бұрын
Jesus Hallelujah hallelujah hallelujah hallelujah loving Jesus Amen
@james-bu2ky
@james-bu2ky 6 күн бұрын
Praise the Lord 🙏🙏🙏❤❤❤
@ponmaninisha5110
@ponmaninisha5110 6 күн бұрын
എന്റെ ദൈവമെ എന്റെ കുടുംബത്തിന്റെ പ്രേശ്നങ്ങൾ തീർത്തു തരേണമേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ എല്ലാപേരും രമ്യമായി കഴിയുവാൻ സഹകരിക്കാൻ സഹായിക്കേണമേ ആമേൻ ആമേൻ
@rencyjinu87
@rencyjinu87 6 күн бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹം ചൊരിയണമേ 🌹🙏🏻എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ എന്റെ കുടുംബത്തിനുമേൽ അനുഗ്രഹം ചൊരിയണമേ 🌹🙏🏻
@user-lm7iq3me1q
@user-lm7iq3me1q 6 күн бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ 🙏
@gracykurian6924
@gracykurian6924 6 күн бұрын
യേശുവേ വിവാഹതടസ്സം നേരിട്ടുന്ന എന്റെ മോളാ ടെപ്പം വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന സഹായം അപേക്ഷിക്കുന്നു ദൈവഭയമുള്ള ജീവിതപങ്കാളിയേ നലകി അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sonyljoseph2624
@sonyljoseph2624 6 күн бұрын
ഈശോയെ എന്റെ വേദനകൾ എല്ലാം അങ്ങ് ഏറ്റെടുത്തു എന്നെ സുഖപ്പെടുത്തി തരേണമേ 🙏🏼🙏🏼
@sujathasadhasivan436
@sujathasadhasivan436 6 күн бұрын
യേശുവേ നന്ദി എൻ്റെ നിയേഗ പ്രാർത്ഥനകൾ സാധിച്ചു തരണമേ
@sarammajose6503
@sarammajose6503 6 күн бұрын
ഈ വചനം കേൾക്കുന്നത് കൊണ്ട് ഞാൻ സന്തോഷത്തോടെ ഓരോ ദിവസം കഴിഞ്ഞു പോകുന്നു 🙏🏽🙏🏽🙏🏽🙏🏽
@sherlyvarghese8265
@sherlyvarghese8265 6 күн бұрын
എന്റെ ഈശോയെ എന്റെ സഹോദരൻ പ്രസാദിന്റെ വിവാഹതടസ്സം മാറ്റിത്തരണമേ ഈശോയെ ആ മകനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഈ ശെയെ ആമകനുയോജിച്ച ജീവിത പങ്കാളിയെ അവിടുന്നു നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൽ❤❤
DAILY BLESSING 2024 JUNE 28/FR.MATHEW VAYALAMANNIL CST
12:14
Sanoop Kanjamala
Рет қаралды 366 М.
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 54 МЛН
DAILY BLESSING 2024 JUNE 24/FR.MATHEW VAYALAMANNIL CST
13:49
Sanoop Kanjamala
Рет қаралды 432 М.
DAILY BLESSING 2024 JUNE 23/FR.MATHEW VAYALAMANNIL CST
10:37
Sanoop Kanjamala
Рет қаралды 387 М.
മരുഭൂമിയിലും  സമൃദ്ധി  ചൊരിയും  ദൈവം
29:58
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН