DAILY BLESSING 2024 JUNE 23/FR.MATHEW VAYALAMANNIL CST

  Рет қаралды 396,794

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )+918088602406(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 7 300
@lissypc4178
@lissypc4178 3 ай бұрын
വിവാഹത്തിനൊരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുയോജ്യരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണെ. അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണെ. തടസങ്ങൾ മാറ്റണെ ഈശോയെ. ദൈവാനുഗ്രഹത്താൽ നിറയ്ക്കണെ🙏
@soothram1419
@soothram1419 3 ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@jessyraju8143
@jessyraju8143 3 ай бұрын
Praise the lord 🙏
@sheelafrancis232
@sheelafrancis232 3 ай бұрын
Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏
@lissybabu5825
@lissybabu5825 3 ай бұрын
കർത്താവേ ഞങ്ങളുടെ വരുമാനമാർഗത്തെ വർധിപ്പിച്ചു ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിച്ചുയർത്തേണമേ ഈ ദേശത്തിനും, ഈ ലോകത്തിനുതന്നെയും, ഞങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റണമേ ആമേൻ
@soothram1419
@soothram1419 3 ай бұрын
ആമേൻ 🙏
@gracysavier5757
@gracysavier5757 3 ай бұрын
ലഹരി ഉപയോഗിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ തീരുരക്തത്താൽ കഴുകി ശുദ്ധിയുള്ളവരാക്കണമേ ചിന്ന ഭിന്നമായ അവരുടെ കുടുംബം സ്നേഹത്തിൽ ഒരുമിപ്പിക്കണമേ മരണം വരെ ഭാര്യയും മക്കളുമൊത്ത് സമാധാന ജീവിത നയിക്കാനവരെ അനുഗ്രഹിക്കണമേ യേശുവേ
@soothram1419
@soothram1419 3 ай бұрын
എന്റെ പൊന്നുതമ്പുരാനേ ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ആമേൻ 🙏
@prashyvigil655
@prashyvigil655 3 ай бұрын
🙏🙏🙏
@jjmathew8439
@jjmathew8439 3 ай бұрын
എൻ്റെ യേശുവേ എൻ്റെ മനസ്സിൻ്റെ വേദനകൾ മാറ്റിതരണേ നീയല്ലാതെ മറ്റാരുമില്ല എൻ്റെ മോനെഅനുഗ്രഹിക്കണേ.നല്ല ഒരു ഭാവി കൊടുത്ത് അനുഗ്രഹിക്കണേ
@tereenabensen7530
@tereenabensen7530 3 ай бұрын
എന്റെ യേശുവേ മക്കൾ ഇല്ലാതെ വേദനിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു ഭവനം ഇല്ലാതെ വേദനിക്കുന്ന മക്കളെയും സമർപ്പിക്കുന്നു എല്ലാം വിദ്യാർഥി കളെയും സമർപ്പിക്കുന്നു പരിശുദ്ധന്മാവിൻ നിറക്കണമേ 🙏എല്ലാം തൊഴിൽ മേഖലകളെ അനുഗ്രഹിക്കേണമേ 🙏
@soothram1419
@soothram1419 3 ай бұрын
ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ആമേൻ 🙏
@marykj8950
@marykj8950 3 ай бұрын
🙏🙏🙏
@valsapmathai2855
@valsapmathai2855 3 ай бұрын
🙏🙏🙏
@paulineabraham8287
@paulineabraham8287 3 ай бұрын
Ente makanu oru kunjine kodukkaname
@paulineabraham8287
@paulineabraham8287 3 ай бұрын
Ente family members ne anugrahikkename
@ashwins10.c99
@ashwins10.c99 3 ай бұрын
എന്റെ കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പുകവലി എല്ലാം പൂർണ്ണമായും നിർത്തണമേ യേശുവേ നന്ദി❤️
@priyabbiju3142
@priyabbiju3142 3 ай бұрын
ഈശോയെ ആവിശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കേണമേ. കടങ്ങൾ മാറാനും മക്കൾ എല്ലാ രോഗങ്ങളിൽ നിന്നും രഷിക്കപ്പെടാനും ഞങ്ങൾക്ക് ഒരു വീടും സ്ഥലവും ലെഭിക്കാനും പ്രാർത്ഥിക്കണമേ അച്ചാ
@PhilominaMary-i7i
@PhilominaMary-i7i 3 ай бұрын
ജോലി ക്കു ശ്രമിക്കുന്ന മകൾക്ക് അവളുടെ യോഗ്യതയനുസരിച്ചുള്ള ജോലി കൊടുത്തു സഹായിക്കണേ യേശുവേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ
@minibabu5714
@minibabu5714 3 ай бұрын
ഈശോയെ എല്ല കുടുംബങ്ങളുടെയും നിയോഗങ്ങളുടെ മേൽ ഇടപെടണമേ കർത്താവേ ആരോഗ്യം, സാമ്പത്തികം, ഭവനം, മക്കൾ, കുടുംബ സമാധാനം, ദൈവ ഭക്തി, ഈശോയെ നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എല്ലാ മേഖലകളിലും ഞങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കണമേ യേശുവേ നന്ദി സ്തുതി, സ്തോസ്‌ത്രം🙏🙏🙏🙏🙏🙏🙏🌹
@soothram1419
@soothram1419 3 ай бұрын
കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 3 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടമ്പാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@LeslieLesliemorris
@LeslieLesliemorris 3 ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം നൽകി അനുഗ്രഹിക്കണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@amminimathew3860
@amminimathew3860 3 ай бұрын
Please prayformy grandson johan, 7 yrs Can, t speak properly, pray fortheir family,,, nz😢👍🙏👍 Johan, s grandma
@amminimathew3860
@amminimathew3860 3 ай бұрын
Thanku nice vachanaghal ❤🙏⛪🏡
@sajicleatus3569
@sajicleatus3569 3 ай бұрын
എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടുന്നതിനു എന്നെ അനുഗ്രഹിക്കണമേ, ലീവിന് പോകുന്നതിന് മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള സാമ്പത്തിക സ്ഥിതിയും നൽകി എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️
@daisyjose2898
@daisyjose2898 3 ай бұрын
ഈശോയെ എന്റെ ഭവനത്തെയും അനുഗ്രഹി ക്കണമേ എന്റെ മക്കളുടെ വിവാഹം നടുക്കുവാൻ ഈശോയെ അനുഗ്രഹി ക്കണമേ
@paullawrence5561
@paullawrence5561 3 ай бұрын
എൻ്റെ കർത്തവെ എൻ്റെ നിയോഗങ്ങൾ എന്നിക്ക് സാധിച്ചു തരണമെ യോശുവെ ഒരു മുടക്കവും കൂടെതെ ഞാൻ ഇത് കണ്ട് പ്രത്ഥിക്കുന്നു എൻ്റെ കർത്താവെ എന്നെ അനുഗ്രഹിക്കണമെ യോശുവെ നന്ദി യോശുവെ സ്തുതി യോശുവെ ആരധന🙏🙏🙏🙏🙏 ആമ്മേൻ🙏🙏🙏🙏
@shinushaji461
@shinushaji461 3 ай бұрын
Amenq appaaa thdssm matti anughrhikanme🙏🙏🙏jodedajiphikrth🙏🙏🙏enpdasheesheeebbathkisoamab🙏🙏appaaa ellam atharkara sakathil ninnu vidivikanme🙏🙏🙏
@omanathomas8005
@omanathomas8005 3 ай бұрын
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. Aamen🙏🙏🙏🙏
@sulnakurian4090
@sulnakurian4090 3 ай бұрын
തന്ന അനുഗ്രഹത്തിനായി സ്തോത്രം കർത്താവേ
@ushadas3060
@ushadas3060 3 ай бұрын
യേശുവേ ഇന്നലെ മുതൽ മൂന്ന് നിയോഗങ്ങൾ കർത്താവിൽ അർപ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നു..കർത്താവേ എൻറ ആവശ്യങ്ങളുടെ മേൽ കൃപയുണ്ടാകേണമേ.. ......ആശീർവദിക്കേണമേ...സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ....ആമേൻ ആമേൻ😊
@elsyanto7286
@elsyanto7286 3 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ ഞങ്ങളുടെ അപ്പച്ചന്റെ മേൽ വസിക്കേണമേ ഞങ്ങളുടെ വീടിന്റെ പണി വേഗം നടത്തേണമേ മക്കളുടെ ജോലി കാര്യം ആകണമേ ആമേൻ
@mariammaoommen3479
@mariammaoommen3479 3 ай бұрын
🙏🙏🙏.ആമേൻ. ഈശോയെ എന്റെ പ്രാത്ഥന കേൾക്കണമേ. തിരുഹിതം പോലെ നടത്തണമേ 🙏🙏🙏🙏
@jainammageorge8099
@jainammageorge8099 3 ай бұрын
ഈശോയെ, നന്ദി 🙏. ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച് മോനെ, വിശ്വാസത്തിൽ വളർത്തണമേ, mbbs exam ൽ മോന് വിജയം നൽകണമേ, മോൾടെ വിവാഹ തടസങ്ങൾ മാറ്റണമേ, husband ന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകണമേ, തൊഴിൽ മേഖലയിൽ ഉയർച്ച തരണമേ 🙏
@wilsonvarkey56
@wilsonvarkey56 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SujaGl-ew3od
@SujaGl-ew3od 3 ай бұрын
പിതാവായ ദൈവമേ ഞങ്ങളെ കടബാധ്യതകളിൽ നിന്ന് മോചനം കിട്ടണേ🙏🙏🙏🙏
@BinithaSaiby
@BinithaSaiby 3 ай бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഈശോയെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ.
@beenamolmm8880
@beenamolmm8880 3 ай бұрын
നസ്രയാനായ entey യേശുവേ, എന്റെ എന്റെ എല്ലാം നിയോഗങ്ങളെയും എന്റെ മനസിന്റെ സങ്കടങ്ങളെയും അങ്ങ് ഇന്ന് സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരേണമേ, ഹാലേലൂയ്യ കവലയിരിക്കണമേ, അനുഗ്രഹിക്കണമെ അപ്പ
@mercyvincentvincent4807
@mercyvincentvincent4807 3 ай бұрын
ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു അവർക്കു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@leelammaabraham6873
@leelammaabraham6873 3 ай бұрын
യേശുവേ എന്റെ ഭര്‍ത്താവിന്റെ കേള്‍വിക്കുറവ് മാറ്റിത്തരണമേ ❤❤❤❤❤❤❤❤❤
@ElsyJose-qc9dp
@ElsyJose-qc9dp 3 ай бұрын
എൻ്റെ ഈശോ എൻ്റെ മക്കളും കുഞ്ഞുമക്കളും മരുമക്കളും സ്നേഹത്തിൽ ഒന്നിക്കുവാൻ 🙏🏻🙏🏻🙏🏻🙏🏻
@bibincleetus8672
@bibincleetus8672 3 ай бұрын
ഇന്ന് പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു..
@sandhya__1982
@sandhya__1982 3 ай бұрын
🙏
@ThaaraMariya-nf2nk
@ThaaraMariya-nf2nk 3 ай бұрын
ഈശോ എന്നെയും മക്കളെയും സമർപ്പിക്കുന്നു. ഞങ്ങൾക്ക് എല്ലാം നന്മക്കായി മാറ്റണമേ. നന്ദി ആയിരം നന്ദി ഈശോ 🙏
@_way_4490
@_way_4490 3 ай бұрын
Thambochiyeeeeeeeee aradhana sthuthi aradhana sthuthi aradhana sthuthi umma umma umma umma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindufonsaco736
@bindufonsaco736 3 ай бұрын
ഈശോയെ🙏🏼 ഇന്നതെ വചനം ഞങ്ങളുടെ കുടുംബത്തിൽ ഒരു വിടുതലിന് കാരണമാകണമെ🙏🏼 ദീർഘായുസ്സും, ആരോഗ്യം വും നൽകണമെ 🙏🏼 എന്നും അച്ഛന്റെവചനം കേൾക്കാനുളള അഗ്രഹവും വിശ്വസവും എന്റെ ഭർത്താവിനും, മകൾക്കും എനിക്കും ഉണ്ടാകണമെ.ഞങ്ങളെ ഇപ്പോൾ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്മേൽ അങ്ങയുടെ അത്ഭുതകരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കണമെ🙏🏼 മകൾക്ക്നല്ല റിസറ്റ് നൽകി അനുഗ്രഹിക്കണമ🙏🏼 എത്രയും വേഗം എന്റെ മകൾക്ക് ജോലിയിൽ പ്രവേശിക്കുവാനുള്ളഅനുഗ്രഹം നൽകണമെ🙏🏼 മകളുടെ വിവാഹത്തിന് വേണ്ട എല്ലാ സാമ്പത്തികവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ🙏🏼 ആമ്മേൻ.
@bijujoseph5536
@bijujoseph5536 3 ай бұрын
യേശു നാഥാ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിലെ എല്ലാവരെയും എല്ലാ രോഗത്തിൽ നിന്നും വിപത്തിൽ നിന്നും പെട്ടന്നുള്ള മരണത്തിൽ നിന്നും അഗ്നിബാധയിൽ നിന്നും കാത്തു സംരക്ഷിക്കണമേ
@martinanthony164
@martinanthony164 3 ай бұрын
Praise the Lord Thank you Lord Thank you Jesus Amen amen amen Hallelujah hallelujah hallelujah
@jilmyjoseph642
@jilmyjoseph642 3 ай бұрын
യേശുവേ എല്ലാ കുഞ്ഞുമക്കളെയും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ
@LeslieLesliemorris
@LeslieLesliemorris 3 ай бұрын
എന്റെ ദൈവമേ എന്റെ ജീവിതം തന്നെ തളർന്നു പോയിരിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എല്ലാം തടസം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
@AnnElviya
@AnnElviya 3 ай бұрын
എന്റെ ഈശോയെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു ഈശോ എവിടെ എങ്കിലും ഒരു വലിയ കരാർ ജോലി തരണേ എന്ന് ഈശോ എന്നിട്ട് ഇതുവരെയും ആരും വിളിച്ചില്ല ഈശോയെ 🙏🙏🙏ഈആഴച്ച എന്ത് ചെയ്യും ഈശോയെ 🙏🙏🙏ഈശോയോടും പരിശുദ്ധ അമ്മയോടും ഒത്തിരി കരഞ്ഞു പ്രാർത്ഥിച്ചു ഒരു വലിയ കരാർ ജോലി ആരെങ്കിലും തരണേ എന്ന് ആരും വിളിച്ചു തന്നില്ലല്ലോ ഈശോയെ 🙏🙏🙏അടുത്ത മാസം കൊടുക്കാമെന്നു പറഞ്ഞു കടം വാങ്ങിയ 45.000 രൂപ ഈശോയെ എത്രയും വേഗം തിരിച്ചു കൊടുക്കണം ജോലി ഇല്ലാത്തതു കൊണ്ട് എങ്ങിനെ കൊടുക്കും സഹായിക്കണേ ഈശോയെ രഷിക്കണേ ഈശോയെ കടം വീട്ടാൻ ഒരു വഴിയും മാർഗവും കാണിച്ചു തരണേ 🙏🙏🙏ഈശോയെ താങ്ങും തണലും ആകേണമേ ഈശോയെ ഞങ്ങളെയും ഒന്ന് ഉയർത്തു ഈശോ രഷിക്കു ഈശോ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞💞
@bijujoseph5536
@bijujoseph5536 3 ай бұрын
യേശു നാഥാ എൻ്റെ മകൻ Emmanueline പൂർണ്ണമായി സുഖപ്പെടുത്തി അവനെ അനുഗ്രഹിക്കണമേ അവന് ദുബായിൽ നല്ലൊരു സ്കൂളുകളിൽ അഡ്മിഷൻ നൽകി അവനെ അനുഗ്രഹിക്കണമേ അവന് മറ്റുള്ള ആളുകളോട് സംസാരിക്കാനുള്ള കഴിവ് നൽകി അവനെ അനുഗ്രഹിക്കണമേ അവൻ്റെ പിടിവാശി പൂർണ്ണമായി സുഖപ്പെടുത്തി അവനെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള കഴിവ് നൽകി അവനെ അനുഗ്രഹിക്കണമേ ആമേൻ
@keerthanak3076
@keerthanak3076 3 ай бұрын
ഈശോയേ പാപത്തിൽ നിന്നും ബെല്ലുവിളിയിൽ നിന്നും ഭീഷണിയിൽ നിന്നും രക്ഷിക്കണമേ ആമേൻ🙏🙏✝️✝️✝️❤️❤️❤️
@mayavipin5540
@mayavipin5540 3 ай бұрын
എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും അവർ ആഗ്രഹിക്കുന്ന കോളേജുകളിൽ MBBS ന് അഡ്മിഷൻ കിട്ടണമേ 🙏🙏🙏🌹🌹🌹എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത്, ആരോഗ്യം, വിശ്വാസം എന്നിവ ഉണ്ടാകണമേ 🙏🙏🙏🌹🌹🌹എന്റെ മക്കളെയും വിച്ചേട്ടനെയും നേർവഴി നടത്തണമേ 🙏🙏🙏🌹🌹🌹
@selvarajantony9796
@selvarajantony9796 3 ай бұрын
ഈശോയെ, ഞങ്ങളുടെ കടബാധ്യതകൾ, ദാരിദ്ര്യം, നിയോഗങ്ങൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആമേൻ 🙏🙏
@joyesjoykutty2742
@joyesjoykutty2742 3 ай бұрын
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാ മക്കളെയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ശാരീരികവും മാനസികവുമായി വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ കൃപയേകണേ നാഥാ ഹല്ലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph1491
@thresiammajoseph1491 3 ай бұрын
യേശുവേ സാസത്തികമായി വളരെ ബുദ്ധിമുട്ടാണ് കടം കൊടുത്ത പൈ സ തിരിച്ചു തരാനുള്ള തടസം മാറ്റിത്തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph1491
@thresiammajoseph1491 3 ай бұрын
തീരാറായ ഒരു കേസുണ്ട് എന്റെ ഭാഗം വിജയിക്കുന്നതിനു - എന്റെ നഷ്ടം തിരിച്ചു കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നുന്നു സാധിച്ചു തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 3 ай бұрын
Amen 🙏🙏
@paulzacharias3387
@paulzacharias3387 3 ай бұрын
Yeshu monu thaniaya nadakkanum sathiykanama
@paulzacharias3387
@paulzacharias3387 3 ай бұрын
Yeshu nani
@jerinnechikattil7054
@jerinnechikattil7054 3 ай бұрын
എന്റെ ഈശോയെ എന്റെ ശരീരത്തിൽ ഉള്ള ചുമയും കഫ്ഫകെട്ടും ഈശോയെ അങ്ങയുടെ ആണിപഴുത്തുള്ള കരം തൊട്ട് സുഖപെടുത്തണമേ ഈശോയെ ആമേൻ 🙏
@OmanaSibi
@OmanaSibi 3 ай бұрын
ഈശോയേ ഇന്ന് കെറ്റ്റ്റ പരീക്ഷ എഴുതാൻ പോകുന്ന എന്റെ കുഞ്ഞിനെ ദൈവത്തിന്റെ കരങ്ങൾ സമാർപ്പിക്കുന്നു ദൈവമേ സുതുതി❤
@sophybinu5026
@sophybinu5026 3 ай бұрын
യേശുവേ എന്റ ഫാമിലി അനുഗ്രിയ്ക്കണ ആമേൻ രോഗംതുകവു മാറ്റണ എന്റ ഹസ്ബൻഡ് ബാക് പൈൻ മാറ്റണ യേശുവേ ആമേൻ 🙏🙏🙏
@sincycarmel2214
@sincycarmel2214 3 ай бұрын
യേശുവേ എന്റെ കുടുംബം തെ സമർപ്പിക്കുന്നു. ഭർത്താവ് ന്റെ ജോലി, എന്റെ ജോലി, മോന്റെ 10 ക്ലാസ്സിൽ ലെ പഠനം, മോളുടെ ശ്രദ്ധ ഇല്ലായിമ എല്ലാം ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങളുടെ സമർപ്പിക്കുന്നു... ഞാൻ വിശ്വസിക്കുന്നു 🙏
@Minimol1397
@Minimol1397 3 ай бұрын
യേശുവേ നന്ദി നന്ദി നന്ദി ഞങ്ങളെ എല്ലാവരേം അങ്ങയുടെ ഉള്ളം കയ്യിൽ സംരക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Al-malluStudio
@Al-malluStudio 3 ай бұрын
എൻ്റെ യേശുവേ എൻ്റെ നിയോഗം സാധിച്ചു തന്നതിനു ഒരായിരം നന്ദി
@Tincy-l3s
@Tincy-l3s 3 ай бұрын
ഈശോയെ ഇന്ന് രണ്ടു മണി മുതൽ നാലര വരെ നടക്കുന്ന കേറ്റ് എക്സാമിന് നല്ല രീതിയിൽ എഴുതി പാസ് ആ ആകാനും പഠിച്ചത് വരുവാനും എന്നെ അനുഗ്രഹിക്കണമേ
@SupriyaS-xo9of
@SupriyaS-xo9of 3 ай бұрын
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ ഈ വചനപ്രഘോഷണം നടത്തുന്ന ഈ അച്ഛനെ അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ
@anithamariamgeorge2433
@anithamariamgeorge2433 3 ай бұрын
മക്കൾക്ക് നല്ലൊരു മരുമോനും അഭിയും കുഞ്ഞു എല്ലാരും കൂടെ ഒന്നിച്ച് താമസിക്കുവാൻ സഹായിക്കണം സഹായിക്കണമേ യേശു കണ്ണാ തോന്നണേ കള്ളമേ താമസിക്കുവാൻ അവസരം കൊടുക്കണം ഉത്തരം കൊടുക്കണമേ ദാവീദ് പുത്ര കണ്ണു യേശുവേ കരുണ തോന്നണമേ
@minijoy657
@minijoy657 3 ай бұрын
ഈശോയെ എനിക്ക് പഠിക്കാനുള്ള ബുദ്ധി ഒാർമ ശക്തി തരണേ ഈശോയേ എന്നെ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
@reethammaashokan5385
@reethammaashokan5385 3 ай бұрын
എന്റെ ഈശോയേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@sandhyanarendran9517
@sandhyanarendran9517 3 ай бұрын
യേശുവേ ഇന്നേ ദിവസം ഞങ്ങൾക്ക് തന്നതിന് നന്ദി വിദേശത്ത് ആയിരിക്കുന്ന എന്റെ ഭർത്താവ് പഠിക്കുന്ന എന്റെ രണ്ടു മക്കൾക്ക് അവരെ ഞാൻ സമർപ്പിക്കുന്നു. വരുമാന മേഖല മോന്റെ 10 ത്തിലെ പഠന മേഖല എല്ലാം യേശുവേ അനുഗ്രഗികണമേ. ജൂലൈ 29 എന്റെ two വീലർ റോഡ് ടെസ്റ്റ്‌ ഞാൻ പഠിച്ച two വീലറിൽ തന്നെ എന്നെ ടെസ്റ്റ്‌ എടുക്കാൻ സാധികണമേ ലൈസൻസ് എനിക്ക് നിനക്ക് ഇഷ്ട്ടം ഉണ്ടകിൽ എനിക്ക് തന്ന് എന്നെ അനുഗ്രഗികണമേ 🙏🏻
@PhilominaMary-i7i
@PhilominaMary-i7i 3 ай бұрын
വയ്യാത്ത എൻറെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ അനുഗ്രഹിക്കണമേ
@priyankas9572
@priyankas9572 3 ай бұрын
കോടി ജനങ്ങളുടെ ഇടയിൽ നിന്ന് എളിയ നമ്മളെ തിരഞ്ഞെടുത്ത ദൈവം എത്ര നല്ലവൻ ❤
@shibinchacko-uy4pg
@shibinchacko-uy4pg 3 ай бұрын
ഈശോയെ, ശരീരം മുഴുവൻ ചൊറിച്ചിൽ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
@chippijomon1434
@chippijomon1434 3 ай бұрын
പുറത്ത് പോയി പാഠിക്കാൻ ആഗ്രഹം ഉള്ള എല്ലാരെയും അനുഗ്രഹിക്കട്ടെ കർത്താവ് അനുഗ്രഹിക്കണമ്
@chikkoozzchikku5547
@chikkoozzchikku5547 3 ай бұрын
Karthave anugrahikkaname 🙏❤️ente prathanakal ettedukkaname 🙏❤️ente manasinu samadhanam nalki anugrahikkaname 🙏❤️amen 🙏❤️
@Manjujose293
@Manjujose293 3 ай бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിച്ച് ഞാൻ പ്രാർഥിക്കുന്നു, നല്ല അനുസരണയുള്ള മക്കളായും, ദൈവീക ഭയത്തിലും, ഭക്തിയിലും, വളരാൻ അനുഗ്രഹിക്കേണമേ🙏🙏
@LalithaRanjith-mi2te
@LalithaRanjith-mi2te 3 ай бұрын
Yeshuve ente Aniyane madhyapanathinte pidiyil ninnu rekshikkaname Amen
@SujaGl-ew3od
@SujaGl-ew3od 3 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏
@GireeshGireesh-yh3ui
@GireeshGireesh-yh3ui 3 ай бұрын
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏
@vinuvasu1639
@vinuvasu1639 3 ай бұрын
സർവ്വ ശക്ത ദൈവമെ അങ്ങ് ഞങ്ങൾക്ക് ഇന്ന് ചെയ്തു തന്ന വലിയ അനുഗ്രങ്ങൾക്ക് കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും മഹതാവും ഉണ്ടായിരിക്കട്ടെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️
@anjusebastian9943
@anjusebastian9943 3 ай бұрын
Praise the lord 🙏 Lord touch my baby, mother, FIL and all who are sick in my family for speedy health recovery. Shower your special blessing on my baby, all kids in my family and around the world. Please bless my sister (asha) with a baby. Please bless my sister (mary) in her new business. Please help me to find a better job and help me to clear my phd. Please help my husband (unni) to successfully / happily complete this contract and also to clear his chief mate exams at the earliest Thank you lord my god for hearing my prayers and answering them. Amen
@julietdsouza4314
@julietdsouza4314 3 ай бұрын
Heal my Mother of Bed sores on her back and vagina. Bring back Mahati.May she realised accept and repent and return to her mother.Enable her to complete a nd support her parents.
@jessyprakash9777
@jessyprakash9777 3 ай бұрын
യേശുവേ റോയിച്ചാൻ്റെ രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണമേ
@binduv7780
@binduv7780 3 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൻ B1 പരീക്ഷയിൽ ഉന്നതവിജയം നൽകേണമേ എന്ന് യാചിക്കുന്നു അനുഗ്രഹിച്ച് ആശിർവദിക്കണമേ❤🙏🙏🙏🙏🙏🌹
@Latha-ir3xu
@Latha-ir3xu 3 ай бұрын
Yesuve nanni yesuve sthothram yesuve aradhana aradhana ennum eppozum ennkum amen 🙏
@ShijaMuthukad
@ShijaMuthukad 3 ай бұрын
ഈശോയേ പലവിധത്തിൽകഷ്ടപ്പെടുന്നഎല്ലാമക്കളേയും അനുഗ്രഹിക്കണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉
@jaimon914
@jaimon914 3 ай бұрын
മദ്യപാനം മൂലം വിഷമം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു, കരുണ തോന്നണമേ
@miniraphy6902
@miniraphy6902 3 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചുതരണമേ 🙏
@sheebajoseph1232
@sheebajoseph1232 3 ай бұрын
യേശുവേ എൻ്റെ ചേട്ടായിക്ക് രോഗസൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.സമാധാനം നൽകേണമേ😢😢
@SHYNIReeja
@SHYNIReeja 3 ай бұрын
യേശു അപ്പച്ചാ ഞങ്ങളുടെ പശുവിനെ കാത്ത് സഠരകഷികണമേ അതിനെ അലട്ടുന്ന പൈശാചിക ശക്തിയിൽ നിന്നു ഠവിടുതൽനൽകണമേ
@deepaat6683
@deepaat6683 3 ай бұрын
Eshoye Manasinu Samadanam Nalki Anugrahikkane Yeshuve 🙏 Amen 🙏
@divyafrancis8860
@divyafrancis8860 3 ай бұрын
Thank you Jesus Thank you Jesus Thank you Jesus praise the lord Amen Thank you Father 🙏🙏🙏🙏🙏🙏🙏
@TheVava262
@TheVava262 3 ай бұрын
Eshoye ente niyogam samarpichu prarthikkunnu😢😢😢🙏🏻🙏🏻🙏🏻🙏🏻amen
@georgesheeba6388
@georgesheeba6388 3 ай бұрын
എൻ്റെ മകളുടെ പ്രശ്നങ്ങല്ലെ 30 മാറ്റി എൻ്റെ മകളെ സഹായിക്കണമെ
@fancypious9640
@fancypious9640 3 ай бұрын
Eshuve ente niyogangale anugrahickkaname❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@semoldenny2809
@semoldenny2809 3 ай бұрын
എന്റെ ഉണ്ണിഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ
@siyonshaju1754
@siyonshaju1754 3 ай бұрын
എന്റെ ഈ ശോയെ വീട് പണി പൂർത്തികരിച്ച് തരണെ യേശുവേ ഒക്ടോബർ 20 ന് താമസമാക്കി തരങ്ങ മെ ഈശോയേ ആരാധന സ്തുതി
@rojajithu6254
@rojajithu6254 3 ай бұрын
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ വീടിന്റെ കടബാധ്യത എത്രയും പെട്ടന്ന് തീരണേ കർത്താവേ ആയുസ്സ് ആരോഗ്യം തരേണമേ കർത്താവേ 🙏🙏🙏
@SelinMarry-d2j
@SelinMarry-d2j 3 ай бұрын
Yesuve, labhicha anugrahangalkayi Nandi arpikkunnu. Ente niyogangal sadhichu tharename Amen 🙏
@dencythomas6783
@dencythomas6783 3 ай бұрын
ഈശോയെ എന്റെ മകന് എഞ്ചനീയറിഗ് പരീക്ഷ എല്ലാം പാസാകാൻ അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി പറയുന്നു അനുഗ്രഹിക്കണമേ ഈ ശോയെ.
@jaimon914
@jaimon914 3 ай бұрын
പൂർണമായും ജയ് ടെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകണേ
@jobinajob-ib-2226
@jobinajob-ib-2226 3 ай бұрын
യേശുവേ നന്ദി ഈ ഏപ്രിൽ,മെയ്‌ മാസത്തിൽ ഞാൻ ഒരു നിയോഗം വെച്ചാണ് daily blessing കൂടിയത്. അത് ഒരു ചെറിയ നിയോഗം ആയിരുന്നു. എന്റെ നിയോഗം നടക്കാൻ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കേണ്ടി വന്നു. എങ്കിലും ഈ നിയോഗം പൂർണമായി എനിക്ക് ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി🙏🙏🙏🙏
@PhilominaMary-i7i
@PhilominaMary-i7i 3 ай бұрын
എന്നെയും ഭർത്താവിനെയും കാൻസറിൽ നിന്നും വിടുതൽ തന്ന് സൗഖ്യംതരണെ കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ
@jijimolp.j3945
@jijimolp.j3945 3 ай бұрын
Yesuve nanni sosthram haleluha aaradhana 🙏🏻🙏🏻🙏🏻🙏🏻kudumbathe santhoshavum sandhium samadanavum nalkename 🌹🌹🙏🏻🙏🏻🌹
@honeyaby3772
@honeyaby3772 3 ай бұрын
ഈശോയെ നാളെ പ്ലസ് വൺ ക്ലാസ്സ് തുടങ്ങുവാ ഹ നായ്ക്ക് അനുഗ്രഹം കൊടുക്കേണമേ നന്നായിട്ട് പഠിച്ചെടുക്കാനുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കേണമേ കുടുംബത്തിൽ സമാധാനം തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏🙏
@mercymathan9872
@mercymathan9872 3 ай бұрын
ആമേൻ സ്തോത്രം ഹാലേലൂയ്യ praise the Lord ആമേൻ 🙏🙏🙏🙏
@Jmj-y3m
@Jmj-y3m 3 ай бұрын
ഈശോയെ എൻ്റെ എക്സാം റിസൾട്ട് ഉടനെ വരും. അങ്ങയുടെ വിജയം നൽകി എന്നെ അനുഗ്രഹിക്കണമെ 🙏
@omanababy1273
@omanababy1273 3 ай бұрын
ഈശോയേ അവിടുന്നു എന്നെയും എന്റെ barthavineyum മക്കളേയും അവരുടെ കുടുംബത്തെയും visudhhekarikkukayum ക്രമീകരിച്ചു aaseervadikkukayum ചെയ്യണമെന്ന് ഏറ്റവും താഴ്മയായി അപേക്ഷിക്കുന്നു.
@KrishnaAssri
@KrishnaAssri 3 ай бұрын
Esoye enta neeyogagalla seekarichu eniku shathichu tharannama amen
@joshysebastian5180
@joshysebastian5180 3 ай бұрын
Yesuvee, njangalude kudumbathe samarppikkunnu, niyogangale samarppikkunnu, karuna varshikkename, ella thadasangalil ninnum viduthal nalki anugrahikkename 🙏🏻
@shabutom3987
@shabutom3987 3 ай бұрын
ഈശോയെ ചാച്ചനെയും മരിയ മോളെയും അനുഗ്രഹിക്കണമെ
@Gianaissac
@Gianaissac 3 ай бұрын
യേശുവേ എന്റെ ദുഃഖം ഭാരങ്ങൾ എല്ലാം മാറ്റി തരണമേ
@sushadenson5477
@sushadenson5477 3 ай бұрын
നാളത്തെ പരീക്ഷ മോൾക്ക്‌ എളുപ്പമാക്കണമേ, പനി മാറ്റികൊടുക്കണമേ ഈശോയെ 🙏
@glenrebello6224
@glenrebello6224 3 ай бұрын
ഈശോയേ എന്റെ മോനെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. അവന്റെ ഉള്ളതോടു ഇടപെടേണമേ അവടെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിക്കണമേ. നീ അവടെ സ്പർശിക്കണം. പരിശുദ്ധ ആത്മാവാൽ നിറക്കണമേ. തിരുഹിതം നിറവേറണമേ
@MariammaKG
@MariammaKG 3 ай бұрын
കർത്താവേ ഈ ദിവസത്തെ സമർപ്പിക്കുന്നു വിശുദ്ധ ആരാധനയെയും കുർബാനകളെയും അനുഗൃഹികനെ പ്രാർത്ഥനയിൽ. പങ്കെടുക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ
@rosammathomas8004
@rosammathomas8004 3 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏❤️🙏❤️🙏
@sujaroy5085
@sujaroy5085 3 ай бұрын
🙏🙏
@gracymodi8111
@gracymodi8111 3 ай бұрын
Request your valuable prayers to clear a big misunderstanding with a sister who I consider as a friend
@jayamathew6468
@jayamathew6468 3 ай бұрын
Amen Amen Amen🙏🙏🙏
@pen_and_ink6831
@pen_and_ink6831 3 ай бұрын
Amen
@shennygeorge8825
@shennygeorge8825 3 ай бұрын
എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അത്ഭുതം കാണിച്ചുതരേണംമേ എന്റെ മുട്ടുകാലിന്റ വേദനയും ഉപ്പുറ്റി വേദനയും മാറ്റിത്തരേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ യേശുവേ സത്രോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏🙏🙏
@diyabiju9377
@diyabiju9377 3 ай бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ അവരുടെ എല്ലാ കാര്യങ്ങളിലും സഹായിക്കണമേ. നല്ല പരീക്ഷ വിജയം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@ashaanna4371
@ashaanna4371 3 ай бұрын
Amen
@shinamathomas7326
@shinamathomas7326 3 ай бұрын
ഈശോയെ മോൾ പഠിച്ചതെല്ലാം ഓർമിപ്പിച്ചു കൊടുക്കണമേ ഓർമ്മശക്തിയെ പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏
@lizywilson3173
@lizywilson3173 3 ай бұрын
മാതാവേ ഇളയ മകളുടെ വീടിനു കിട്ടാൻ പോകയാണ്, അതിനു വേണ്ട സാമ്പത്തികം നടത്തി കൊടുക്കണേ 5ലക്ഷം വീട് കിട്ടുമ്പം വേണം അതിനുള്ള വഴി കാണിച്ചു കൊടുക്കണേ ഈശോയെ
@ShaluVarghese-q6v
@ShaluVarghese-q6v 3 ай бұрын
Amen
@gracycyriac8083
@gracycyriac8083 3 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ ഭവനത്തിൽ അത്ഭുതങ്ങൾ സംഭവിക്കണമെ കൃപചൊരിയണമെ അമ്മേൻ✝️✝️✝️🙏
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
ജോലി , വിവാഹം , കുഞ്ഞുങ്ങൾ ഇല്ലാത്തവർ , കിഡ്നി , കാൻസർ രോഗികൾ , മറ്റു നിയോഗങ്ങൾ , ഭവനം ആഗ്രഹിക്കുന്നവർ എല്ലാവരെയും അനുഗ്രഹിക്കണമേ
@sarammababukakkanattu3024
@sarammababukakkanattu3024 3 ай бұрын
Amen🙏🙏🙏🙏
@mereenabiju8837
@mereenabiju8837 3 ай бұрын
ആമേൻ
@tessyfrancis6879
@tessyfrancis6879 3 ай бұрын
Oh Jesus bless all of our intentions, Amen
@elsykoshy8388
@elsykoshy8388 3 ай бұрын
🙏🙏🙏🙏
@rethika2452
@rethika2452 3 ай бұрын
🙏🙏
DAILY BLESSING 2024 SEPT - 29/FR.MATHEW VAYALAMANNIL CST
9:47
Sanoop Kanjamala
Рет қаралды 374 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 12 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН