ഈശോയെ വളരെ വലിയ കടബാധ്യത, മറ്റ് നിരവധി പ്രതിസന്ധികൾ എല്ലാം സമർപ്പിക്കുന്നു appaaa 🙏😢വേഗം ഇടപെടണമേ appaaa 🙏🌷🌷🌹❤️😢🫂
@shynisaji34732 ай бұрын
Yes അപ്പച്ചാ അവിടുന്ന് പെട്ടെന്ന് ഇടപ്പെടണമേ
@Hamletgastonisrael2 ай бұрын
എന്റെ ഇശോയെ എന്റെ സഹോദരങ്ങൾക്കും ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏ഇശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@shynisaji34732 ай бұрын
ഹൃദയം നീറി പൊട്ടി യാചിക്കുന്നു മാതാവേ അടിയൻ്റെയും മക്കളുടെയും പരിഹാസവും ആക്ഷേപവും നിന്ദയും മാറ്റി ദൈവമേ കർത്താവേ മാതാവേ ഒരു ഭവനം തന്നു ഞങ്ങളുടെ ഈ ആവശ്യം സാധിച്ചു തരണമേ❤😢😢😢😢😢
@rinjurenjith39832 ай бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏
@shinyjohn95782 ай бұрын
Please pray for Alen also
@RosammaThomas-p6m2 ай бұрын
Amen🙏
@shivanishiva11912 ай бұрын
കർത്താവെ എന്റെ കടഭാരം ഒഴിഞ്ഞു കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@ambilybiju37582 ай бұрын
യേശുവേ മദ്യപാനം മൂലം സമാധാനം നഷ്ടപെട്ട കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏
@majocjacobindia2 ай бұрын
Virgin Mary - pray for us
@merijoy6832 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലവും കടകെണികളിൽ കഴിയുന്ന എല്ലാവരെയും അവിടുന്ന അനുഗ്രഹിക്കേണമേ സഹായിക്കേണമേ ആമ്മേൻ
@libinlalu92502 ай бұрын
യേശുവേ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം മാറ്റി തരണമേ... എത്രയും പെട്ടെന്ന് നല്ല ജോലി കിട്ടണമേ...🙏🙏🙏
@josek.t80272 ай бұрын
ആമേൻ
@jamesjoseph25992 ай бұрын
Amen 🙏🏻
@beenathomas35952 ай бұрын
Amen 🙏 🙏 🙏
@sijirajan36912 ай бұрын
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@shinyjohn95782 ай бұрын
Please pray for Alen, he lost his job, he urgently needs part time job
@LalammaRaju2 ай бұрын
ഈശോയെ എന്റെ കുഞ്ഞു ചാക്കോച്ചിമോൻ അനുസരണ ഉള്ള കുഞ്ഞായി ഉത്തരവാദിത്തം ഉള്ള കുഞ്ഞായി വളരാൻ അച്ചാ പ്രാർര്ഥിക്കേണമേ
@SunnyAntony-mw5pg2 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകളുടെ ജോലി karium. അങ്ങേ തിരുക്കുമാരൻ വഴി ശരിയാക്കി തരേണമേ ആമേൻ ആമേൻ ❤❤❤❤❤
@shynisaji34732 ай бұрын
മകൾ ജോലി ഇല്ലാതെ ഒരു ഭാരപ്പെടുന്നു സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടുന്നു, കുഞ്ഞുങ്ങളെ തോടണ മേ
@jijovadakkekarayathu92122 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rosammathomas80042 ай бұрын
ആമേൻ🙏❤️🙏🙏
@aliceagnesagnes30192 ай бұрын
ഈശോയെ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ തൊട്ട് അനുഗ്രഹിക്കണമേ സുഖപ്പെടുത്താണമേ 🙏🙏🙏
@josek.t80272 ай бұрын
ആമേൻ
@roselythomas20822 ай бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ🙏🙏🙏🙏🙏🙏
@ShinyJoy-b8y2 ай бұрын
🙏🙏
@beenathomas35952 ай бұрын
🙏🙏🙏
@princybaby55242 ай бұрын
എന്റെ ഈശോയെ ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയേം അനുഗ്രഹിക്കണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ 🙏🙏🙏🙏🙏🙏🙏
@wilsonvarkey562 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShinyMT-n6v2 ай бұрын
ഈശോയേ മക്കളെ അങ്ങേയുടെ കരങ്ങളിൽ സമ്മർപ്പിക്കുന്നു ഈശോയേ ഞങ്ങളുടേമേലും ലോകംമുഴുവന്റെമേലും കരുണയായിരിക്കണമേ വിദുരത്ത് ജോലിചെയ്തുകൊണ്ട് പഠിക്കുന്ന എല്ലാമക്കളെയും സമ്മർപ്പിക്കുന്നു കുഞ്ഞുങ്ങളില്ലാത്ത എല്ലാംമക്കളെയും സമ്മർപ്പിക്കുന്നു രോഗത്താലും കടഭാരത്താലും ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു ഈശോയേ ആക്സിഡൻറ്റിൽ തലക്ക് സർജറികഴിഞ്ഞ ചാച്ചന് സുഖംപ്രവിച്ചുവരുന്നു യേശുവേ നന്ദി നന്ദി നന്ദി പ്രാർത്ഥനയിൽ ഓർത്തഎല്ലാവർക്കും നന്ദി 🙏 ഈശോയേ എല്ലാവരുടേംമേൽ കരുണയായിരിക്കണമേ ആമേൻ 🙏✝️❤️🔥🙏❤️✝️🔥🙏🔥❤️✝️
@sujajoseph49232 ай бұрын
,🙏🙏🙏
@ShinyMT-n6v2 ай бұрын
@@sujajoseph4923🙏🙏🙏
@AleyammaThomas-dg1se2 ай бұрын
ആമേൻ 🙏
@thomasantony49772 ай бұрын
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ശാരീരികവും,മാനസികവുമായ, സാബത്തീകമായും വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എല്ലാ മക്കളേയും അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു ഹൃദയപൂർവ്വം കരുണ ആകേണമേ..... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@josek.t80272 ай бұрын
ആമേൻ
@soothram14192 ай бұрын
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@jameskonnoth43802 ай бұрын
ലോകം മുഴുവനുള്ള മക്കളെ അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ രോഗികളായ മക്കളെ തൊട്ടു അനുഗ്രഹിക്കണമേ കൈ വിടരുത് നാഥാ
@josek.t80272 ай бұрын
ആമേൻ
@aleyammap48622 ай бұрын
Amen🙏🙏🙏❤️❤️❤️
@mariyakutyeldhose43742 ай бұрын
@@josek.t8027Y😅jbhh😊 zx vu 🎉😄😢😢😢😊 😢😮😮
@beenathomas35952 ай бұрын
Amen 🙏 🙏 🙏
@sujajoseph49232 ай бұрын
യേശുവേ അങ്ങയുടെ തിരൂരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ.
@JohnsonVaried2 ай бұрын
My god
@leelammaabraham68732 ай бұрын
ഈശോയേ ഞങ്ങളുടെ മക്കള്‍ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ന്നു വരുവാന്‍ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@RatheeshAdwaith-kv5bq2 ай бұрын
ഈശോപ്പാ കടബാധ്യതകൾ കൊടുത്ത് തീർക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@AldrinPeria-kr4bf2 ай бұрын
🙏🙏🙏
@elsammababy77212 ай бұрын
Amen to 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariammavarghese-m3s2 ай бұрын
കർത്താവെ എന്റെ മകനൊരു വിവാഹം നടക്കാൻ സഹായിക്കണം. Daivasryathil വളരുന്ന ഒരു മകളെ തന്നെ തന്ന് അനുഗ്രഹിക്കണേ.
@beenathomas35952 ай бұрын
Amen 🙏 🙏 🙏
@shynisaji34732 ай бұрын
ഈശോയെ മാതാവേ അപ്പച്ചാ നിതിൻ്റെ കടങ്ങളും ലോണും എല്ലാം തീർക്കാൻ സ്വർഗ്ഗിയ വാതിൽ തുറക്കണമേ, അവർക്ക് കുടുംബസമാധാനം കൊടുക്കണമേ😢❤
@MallikasunilMallikasunil2 ай бұрын
ഈശോയെ എന്റെ കുടുംബം ഈശോയുടെയും പരിശുദ്ധ അമ്മയുടെയും സാന്നിധ്യം കൊണ്ട് നിറയ്ക്കണമേ 🌹🌹
@valsammaantony92182 ай бұрын
രണ്ടേ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@josephdasan14572 ай бұрын
🙏🙏🙏
@josek.t80272 ай бұрын
ആമേൻ
@MiniVarghese-e5iАй бұрын
ദൈവമെ നന്ദി ഞങ്ങളെ സഹായിക്കുന്നമെ ഞങ്ങളെ രക്ഷിക്കണമെ ഞങ്ങളെ സംരക്ഷിക്കണമെAmen
@merijoy6832 ай бұрын
പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമേ ഫലദാന വരങ്ങൾ കൊണ്ട് അവിടുത്തെ മക്കളായ ഞങ്ങൾ ഒരോരുത്തരെയും പരിശുദ്ധത്മാവു കൊണ്ട് നിറയക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏
@josek.t80272 ай бұрын
ആമേൻ
@soothram14192 ай бұрын
ആമേൻ 🙏
@beenathomas35952 ай бұрын
Amen 🙏 🙏 🙏
@philominajose34882 ай бұрын
എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളുടെ മക്കളേയും സമർപ്പിക്കുന്നു... ഈശോയേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പഠിക്കുന്നു ഒക്ടോബറിൽ പരീക്ഷയാണ് കൂടെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു.... ഈശോയെ ഞങ്ങളുടെ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ഈശോയേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 ഈശോയേ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ ഈശോയേ സഹായീക്കണമേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ ഇടപെടൽ അനുഭവിക്കാൻ ഇടയാക്കണമേ ഈശോയേ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ നന്മയായതു സംഭവിക്കുകയുള്ളു ഈശോയേ സമാധാനം ഇല്ലാത്ത അവസ്ഥയേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@soothram14192 ай бұрын
ആമേൻ 🙏 കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@jomollal6352 ай бұрын
Ente eshoye ente makkalude kadael nalla kachavadam nalkaname appa
@leemoldani56832 ай бұрын
Amen 🙏
@valsammaantony11072 ай бұрын
Yeshuve gangalude kudumbathe anugrahikyaname. Yeshuve gangalude makkalude koode undayirikyenane avare joliyil uyarthaname joliyil sahayikyan varename joliyil sthirapeduthaname salary increase cheyyan sahayikyename. Yeshuve gangalude kadam veetan sahayikyename. Yeshuve gangalude yum sahodarangalude yum rogangal Matti tharename. Yeshuve ente makkale yum kunju makkale yum rogangal varathe kathu kollename. Yeshuve ente monu oru veedu medikyan ulla thadasam Matti tharename. Yeshuve vivaha thadasam ulla gangalude makkalude vivaham nadakan sahayikyename. Yeshuve exam pass akan thadasam ulla gangalude makkale samarpikyunnu. Yeshuve ente husband ne sughapeduthaname. Yeshuve gangalude makkale viswasathil valarthaname oru thettilum akapedathe kakename. Yeshuve gangalku oru uyarcha tharename
@valsammaantony11072 ай бұрын
Yeshuve ente husband nu Bible vayikyanulla agraham kodukename.
@susammababy84422 ай бұрын
eshuve വിവാഹ പ്രായമെത്തിയ എല്ലാമക്കളെയും ഓർത്തു പ്രാർത്ഥിക്കേണമേ amen🙏🏻🙏🏻🙏🏻
@wilsonvarkey562 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelammaabraham68732 ай бұрын
ഈശോയേ ഞങ്ങളുടെ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
ഡെയിലി ബ്ലെസിംഗിൽ പങ്കെടുക്കുന്ന എല്ലാവരെയും നയിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങൾ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ തൈറോയ്ഡ് പൂർണമായും മാറ്റി പീരിയഡ് നോർമൽ ആക്കണമേ. എല്ലാ ശാരീരിക വേദകളും മാറ്റി തരണമേ ചൊറിച്ചിൽ, രുചി ഇല്ലായ്മ, തല വേദന, മൂത്രത്തിൽ കൂടി വരുന്ന പത, back pain ഇവ എല്ലാം തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏
@shobanas45832 ай бұрын
ഈശോ മകൻ നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ
@AldrinPeria-kr4bf2 ай бұрын
🙏🙏🙏
@jamesjoseph25992 ай бұрын
Amen 🙏🏻 Jesus help this son to be filled with HOLY SPIRIT AND LED BY THE HOLY SPIRIT 🙏🏻
@soothram14192 ай бұрын
ഈ മകനോടൊപ്പം എന്റെ മോനേയും സമർപ്പിക്കുന്നു 🙏 അങ്ങ് തൊട്ട് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@selvi56512 ай бұрын
ഈശോയെ എല്ലാ മക്കളും മാതാപിതാക്കളെ അനുസരിച്ച് ജീവിക്കുന്ന മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
എന്റെ കുഞ്ഞങ്ങ ൾ കൊച്ചുമക്കൾ. എല്ലാവരുയു ദൈവ കര്ഗ യിൽഎല്ലിപ്പിക്കുന്ന കുടുംബജീവിതം ഭർത്താവ്. ഭരി യ. സമാധാനം എല്ലവർക്കു കൊടുക്കണം ഈ നല്ല വചനം എല്ലവർക്കു അനുഗ്രഹം...... കൊടുക്കണം 🙏🏻✝️🙏🏻🙏🏻🙏🏻
@anniejohn82422 ай бұрын
Kerthava ente makenu kunjina tharanama Amen
@minisaji10102 ай бұрын
യേശുവേ എന്റെ മോൻ പരിശുദ്ധ ആത്മവ് നിറക്കണ് മേ
@sujajoseph49232 ай бұрын
Amen 🙏
@shinyjohn95782 ай бұрын
Amen
@lipsyjoselipsyjose43052 ай бұрын
ഈശോയെ എൻ്റെ മാതാപിതാക്കളെ അലട്ടുന്ന എല്ലാ അസുഖങ്ങളിൽ നിന്നും സംരക്ഷണം നൽകി അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ
@Taleofthelife2 ай бұрын
August 31 നെ നടക്കുന്ന LD C exam samarpikunu..swargathile deivame vijayam nalkaname.
@manuelvarghese22972 ай бұрын
ഈശോയെ ഈ മാതാപിതാക്കളെ സുഖപ്പെടുത്തണമേ❤❤❤
@soothram14192 ай бұрын
അവർക്കു നല്ല മാനസിക ഐക്യം നൽകി അനുഗ്രഹിക്കേണമേ 🙏
@minithomas35522 ай бұрын
Amen 🙏🙏🙏
@salymathew77772 ай бұрын
🙏🏻🙏🏻🙏🏻✝️🙏🏻
@AnupamaMathoor2 ай бұрын
എൻ്റെ ഈശോയെ എൻ്റെ മമ്മിയെയും അമ്മയേയും ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു. ഞങ്ങളുടെ സഹോദരങ്ങളെയും സഹോദരികളെയും മക്കളെയും സമർപ്പിക്കുന്നു എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ. Daily blessing ലൂടെ വചനം കേൾക്കുന്ന എല്ലാ വരോടും കരുണയായിരുന്ന് ഈ ശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏
@shynisaji1562 ай бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളെ സമർപ്പിക്കുന്നു സമുദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏✝️✝️✝️
@jessymoljohn2 ай бұрын
To get a good job for my daughter,pl pray
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@majocjacobindia2 ай бұрын
Holy mother of God - Pray for us....
@shirleybiju9512 ай бұрын
എൻ്റെ സ്നേഹ ഈശോയേ വിശ്വാസം ഇല്ലാത്ത ഭർത്താവിനേയും മക്കളെയും വിശ്വാസത്താൽ നിറയ്ക്കണമേ പരിശുദ്ധാത്മാവേണങ്ങളിൽ വന്ന് നിറയണമേ🙏🙏🙏🙏🙏
@binirajesh182 ай бұрын
ആമേൻ
@ranibaby61022 ай бұрын
എന്റെ ഈശോയെ എല്ലാ രോഗികളെയും ക്യാൻസർ രോഗികളെയും സുഖപ്പെടുത്തണമേ
@shammyjoshy232 ай бұрын
🙏🙏🙏
@sathig2382 ай бұрын
കർത്താവേ ഒരു പ്രാവശ്യം കൂടി എന്റെ മേൽ കൈ വയ്ക്കണം എന്റെ ഷോൾഡർ പെയിൻ മാറ്റി തരണമേ കർത്താവേ പ്രാർത്ഥിക്കാനുള്ള കൃപ നൽകണമേ കുത്തിയിരുന്ന് ബൈബിൾ വായിക്കാൻ പോലും എനിക്ക് പറ്റുന്നില്ല ഈശോയെ മാതാവേ എന്നെ അനുഗ്രഹിക്കണേ രക്ഷിക്കണമേ
@JCCreationsVideos2 ай бұрын
യേശുവേ രോഗ സൗഖ്യം നൽകണമേ. ജോലി തടസ്സം മാറ്റണമേ. നല്ല ജോലി നൽകണമേ. ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ ഇടപെടണമേ.
@shinyjohn95782 ай бұрын
Please pray for Alen, he urgently needs part time job
ഈശോയെ ഒരു ജോലിയും, വരുമാനവും ഇല്ലാതെയിരിക്കുന്ന എല്ലാ മക്കൾക്കും ഒരു വരുമാന മാർഗ്ഗം കാണിച്ചു കൊടുത്ത അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@snehajoseph94502 ай бұрын
Eeshoye, ente kunjine kathukolanne. AMEN.
@antovarghese42432 ай бұрын
യേശുവേ ഞങ്ങളുടെ സ്ഥല്കച്ചവടത്തെയും ഞങ്ങളെ സ്ഥലങ്ങൾ വിൽക്കാൻ ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ നിയോഗം കുടുംബങ്ങൾ ഉദ്ധിയമങ്ങളെല്ലാം സമർപ്പിക്കുന്നു .എത്രയും പെട്ടന്ന് തനെ വിൽപന നൽകി നിയോഗം സാധിച്ചു തരേണമേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@joicemarykurian35702 ай бұрын
യേശുവേ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.വിസയിലെ തടസ്സങ്ങൾ മാറ്റി തരണമെ.കുടുംബസമാധാനം നൽകി ആശിർവ്വദിക്കണമെ.ആമ്മീൻ🙏🏻
@aleyammap48622 ай бұрын
Amen Hallelujah ❤️🙏🙏🙏❤️❤️❤️🌹🌹🌹
@DolimmaValiplackal2 ай бұрын
Amen 🙏🙏
@momwithsanty23292 ай бұрын
ഈശോയെ എന്റെ കണ്ണ് തുറകേണമേ എന്റെ ഭവനത്തിലുള്ള എല്ലാവരുടെയും കണ്ണുകൾ തുറകേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@soothram14192 ай бұрын
ആമേൻ 🙏
@sebastianouso28262 ай бұрын
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്ത്വം യേശുവേ എൻ്റെ കൈകലുകൾക്ക് ബലം നൽകണമെ
@JhonsonKj2 ай бұрын
ഈശോയെ സ്ഥലപ്രശ്നം പരിഹരിച്ചു പട്ടയം കിട്ടാനും സ്ഥലം വിൽക്കാനും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@shineyjoseph68552 ай бұрын
Eshoye ente magan maritamasikkle🙏🙏🙏
@itrustuloml072 ай бұрын
യേശുവേ എന്റെ മോൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനും ഉള്ള മടി മാറ്റി തരേണമേ 🙏🏻ദേഷ്യം മറ്റേണമേ 🙏🏻എന്റെ മോൾക്ക് നല്ല പൊക്കം തരേണമേ. മോനും മോൾക്കും നല്ല ആരോഗ്യം തരേണമേ 🙏🏻🙏🏻
@mygraceissufficientforyou88192 ай бұрын
ഈശോയേ എന്റെ മോൾക്ക് പഠിക്കാനുള്ള മടി മാറ്റി തരണമേ ദേഷ്യം മാറ്റി തരണമേ നല്ല പൊക്കം കൊടുക്കണം നല്ല ആരോഗ്യം കൊടുക്കണം
@anjaliak77252 ай бұрын
Yeshuppe jolibharam Matty tharename elrkm priyapppettavlay irikkan idayaakkename Amen ente sankadathin oru utharam ne tharename😢😊
@lillypaul49462 ай бұрын
ഈശോയെ ഡെയിലി ബ്ലെസിംഗിൽ പങ്കെടുക്കുന്ന എല്ലാ ജോലിയില്ലാത്ത മക്കളെ അനുഗ്രഹിക്കണമേ . യേശുവേ നന്ദി
@josek.t80272 ай бұрын
യേശുവേ സഹായിക്കണമേ ആമേൻ
@AldrinPeria-kr4bf2 ай бұрын
🙏🙏🙏
@nethaniaraichelrobin59742 ай бұрын
Amen🙏🙏🙏
@annammadony43552 ай бұрын
. സ്വർഗ്ഗത്തിന്റെ ദൈവമേ ജോലിയില്ലാത്ത എല്ലാ മക്കളെ യുടെ മേലും കരുണയായിരിക്കണമേ ദൈവമേ ഒരു പ്രാവശ്യം കൂടി സ്‌പ്‌ർ ശിക്കണമേ
@lillypaul49462 ай бұрын
@@annammadony4355 അമ്മേൻ
@anjucgeorge23082 ай бұрын
ഈശോയെ ഇന്നത്തെ എന്റെ എല്ലാ ആവശ്യങ്ങളും അങ്ങേക്കറിയാം. എല്ലാം ഭംഗിയായി നടത്തി തരണമേ. സാമ്പത്തികപ്രശ്നങ്ങൾ മാറണമേ. മക്കളെ വിശുദ്ധിയിൽ വളർത്തണമേ. ബിസിനസ് അഭിവൃദ്ധി പ്രാപിക്കണമേ
@sinianson33492 ай бұрын
യേശുവേ നന്ദി❤❤❤
@dollybabu79492 ай бұрын
എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ🎉🎉🎉🎉❤❤❤❤
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@molyfrancis6632 ай бұрын
Amen 🙏
@beenathomas35952 ай бұрын
Amen 🙏 🙏 🙏
@shobanas45832 ай бұрын
ഈശോ മകൻ നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം കൃപചെരിയണംകുർബാന നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകൃപതരണംആമേൻ
@manuelvarghese22972 ай бұрын
ഈശോയെ ഈ മകനെ അനുഗ്രഹിക്കണമേ ❤❤❤
@sujajoseph49232 ай бұрын
Amen 🙏
@minimathew17102 ай бұрын
ആമ്മേൻ🙏
@AldrinPeria-kr4bf2 ай бұрын
🙏🙏🙏
@Annie-d8h2 ай бұрын
Esoye enne oru pravasyamkoodi yhodamame. Ente rogam poornamayi mattitharaname🙏🙏🙏👍👍
@SubhashKumar-ls2ve2 ай бұрын
യേശുവേ നന്ദിയോടെ സ്ത്രോത്രം ചെയ്യുന്നു. യേശുവേ ഞാൻ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന അൽ- അബ്രാക്ക് കമ്പനിയിൽ നിന്നും എനിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഇന്ന് ലഭിച്ച് എൻ്റെ കടബദ്യതകൾ മാറ്റി തരേണമെ' ഇന്നത്തെ ജീവനുള്ള വചനത്തിലൂടെ അനുഗ്രഹിച്ച് സാദിച്ച് തരേണമെ . വിശ്വസിച്ച് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ
യേശുവേ എന്റെ ജീവിത പങ്കാളിക്ക് മനസ്സന്തരം നൽകണേ. 🙏🙏
@MayaBebiyans2 ай бұрын
എൻ്റെ ദൈവമേ എൻ്റെ രോഗവസ്ഥയെ സമർപ്പിക്കുന്നു അങ്ങ് എന്നെ സ്പർശിക്കണമേ രോഗസൗഖ്യം നൽകണമേ എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏
@miniphilip12962 ай бұрын
Ente makanu poornadoukyam nalki anugrahikkane.
@teressathomasv68392 ай бұрын
Ente friend insha samarpikunnu pratikunnu soukyamakkane 🙏
@beenathomas35952 ай бұрын
Amen 🙏 🙏 🙏
@vincentsanthibhavan49032 ай бұрын
യേശുവേ, ഓരോ ദിവസവും അതിശയമായിനടത്തുന്ന അങ്ങേക്ക് നന്ദി!!! ഭവനത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന 'പ്രാരാപ്തത്തിൽ നിന്നു., ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും ഒരു വിടുതൽ തരണെ യെന്നു പ്രാർത്തിക്കുന്നു❣️❣️❣️🙏🏻🙏🏻🙏🏻
@lincymathew-fo4ex2 ай бұрын
യേശുവേ എന്റെ നാത്തൂന്റെ മകനെ സമർപ്പിക്കുന്നു അവന്റെ ആവശ്യങ്ങൾ അറിയേണമേ തിരിച്ചു ഗൾഫിൽ പോകാനും ജോലി കാര്യങ്ങളിലും അവിടുന്ന് അനുഗ്രഹിക്കേണമേ
@minisaji10102 ай бұрын
യേശുവേ എന്റെ മോൻ നല്ല ബുദ്ധി കൊടുക്കണമേ
@SmithaPrince-zm7jc2 ай бұрын
എൻ്റെ പ്രാർത്ഥനക്ക് മറുപടി തന്ന് അനുഗ്രഹിച്ച ഈശോയ്ക്ക്, നന്ദി നാഥ എപ്പോഴും കൂടെയിരുന്ന് എൻ്റെ കുടുംബത്ത അനുഗ്രഹിക്കണമേ നാഥ ആമ്മേൻ🙏🙏🙏
@sheejaprasannan39412 ай бұрын
കർത്താവേ ... അങ്ങ് ചെയ്തു തരുന്ന നമ്മൾക്കെല്ലാം നന്ദി പറയുന്നു മാതാവേ...കർത്താവേ... അനുഗ്രഹിക്കണമേ പരിപാലിക്കേണമേ. അവിടുത്തെ സ്നേഹത്തിൽ വളരാൻ എന്നേയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ.... ആമേൻ🙏🙏🙏❤️❤️❤️
@shibithamban90962 ай бұрын
ഈശോയെ എന്റെ പപ്പയുടെ കാലിന്റെ വേദന മാറ്റിത്തരണമേ🙏🙏🙏 പനിയും മാറ്റി തരണമേ 🙏🙏🙏
@josek.t80272 ай бұрын
യേശുവേ സൗഖ്യം നൽകണമേ ആമേൻ
@SajithaET2 ай бұрын
ഈശോയേ എന്റെ നിയോഗങ്ങൾ അങ്ങേ ഏറ്റെടുത്തു സാധിച്ചു തരണമേ 🙏🙏🙏എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അഛോ അങ്ങയുടെ വചനം കേൾക്കുമ്പോൾ എൻ്റെ ജീവിത വുമായി ഒരു പാട്മ്പന്ധമുള്ളതായി തോന്നുന്നു
@JoJo-c1o5w2 ай бұрын
😂😂😂
@tessyskariah20582 ай бұрын
യേശുവേ എന്നെയും എൻ്റെ കു കുടുംബത്തിൻ്റെ മേൽ ലും അനുഗ്രഹിക്കണമെ എൻ്റെ മോൻഖത്തറിൽ പോകുന്നു സ്റ സെപ്റ്റംബർ ഒന്നിന് പോകുന്നു അവനെ 'അനുഗ്രഹിക്കണമ കാത്തുവരി പോപ് ലിക്കണ്മ മേൻ
@DolimmaValiplackal2 ай бұрын
Isaiah 45-2,3
@georgejose86002 ай бұрын
Amen
@lillyjoy49032 ай бұрын
അന്നയെ സ്പർശിക്കേണമേ ഈശോയേ 🙏🏻പുതിയ സൃഷ്ട്ടി ആക്കി അത്ഭുതം പ്രവർത്തിക്കേണമേ ഈശോയേ 🙏🏻
@RajiJijo-qv3ot2 ай бұрын
എന്റെ ഈശോയെ രക്ഷിക്കേണമേ 🙏🏻സഹായിക്കേണമേ 🙏🏻സുഖപ്പെടുത്തേണമേ 🙏🏻സൽബുദ്ധി കൊടുക്കേണമേ 🙏🏻മനസാന്തരപ്പെടുത്തേണമേ 🙏🏻ആമ്മേൻ 🙏🏻🙏🏻🙏🏻
@soothram14192 ай бұрын
ഓ എന്റെ സ്നേഹമേ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@georgejose86002 ай бұрын
Amen
@shimnachacko74782 ай бұрын
ഈശോയെ എന്റെ ശ്വാസം മുട്ടലും തുമ്മലും മാറ്റി തരണമേ ഒരുപാട് കാലമായി ഞാൻ അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻
@shibinchacko-uy4pg2 ай бұрын
ഈശോയെ, രോഗികളായി, ആശുപത്രിയിലും, വീടുകളിലും കഴിയുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
കർത്താവായ യേശുവേ കർത്താവേ എന്നെ ഒരു പ്രാവശ്യം കൂടി അനുഗ്രഹിക്കണമേ എൻറെ സ്ഥലം വിറ്റ് കടം വീട്ടി തരണമേ ജീവിതപങ്കാളിയെ കണ്ടെത്തി തരേണമേ കർത്താവേ എൻറെ മേലെ എൻറെ കുടുംബത്തിൻറെ മേലെ എല്ലാ പൈശാചിക ശക്തിയിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മോചനം തരേണമേ യേശുവേ സ്തുതി ഹല്ലേലൂയാ
@josek.t80272 ай бұрын
ദൈവമേ സ്തുതി കർത്താവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ഭവനങ്ങളെയും സന്തോഷവും സമാധാനവും സൗഖ്യവും നൽകി യേശുവേ അനുഗ്രഹിക്കണമേ ആമേൻ
@PranavPoulose2 ай бұрын
1:05
@AldrinPeria-kr4bf2 ай бұрын
🙏🙏🙏
@reenasunny19392 ай бұрын
കർത്താവെ എന്റെ അമ്മച്ചിയെ കാത്തുകൊള്ളണമേ 🙏എന്റെ ഭർത്താവിന്റെ കൈവേദന സുഖപ്പെടുത്താണമേ 🙏 മക്കളെ അനുഗ്രഹിക്കേണമേ 🙏🙏
@leenakl74822 ай бұрын
വിവാഹം പ്രായമുള്ള എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ
@linubgeorge78262 ай бұрын
എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ
കർത്താവെ ഞങ്ങളുടെ ഭവനം പണി മുടങ്ങി കിടക്കുന്നു.... എത്രയും വേഗം അതു പൂർത്തീകരിക്കുവാൻ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ ഇടപെടണമേ 🙏🙏🙏🙏🙏🙏
@mercythomas39212 ай бұрын
നന്ദി സ്തുതി സ്തോത്രം🙏🙏🙏 മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏
@benantaantony98722 ай бұрын
പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ മകന് അസുഖങ്ങൾ മാറ്റി തരണമ്മ ജോലി ക്ക് പോക്കുവൻ അനുഗ്രഹിക്കണമേ കടബാധ്യത കൾ മാറ്റി തരണമ്മ പ്രർതഥന സഹായം യജിക്കുന്നു 🙏🏻🙏🏻🙏🏻
@SeenaThomas-yj2fc2 ай бұрын
എൻ്റെ ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ സ്വഭാവ വൈക്യല്യങ്ങൾ മാറ്റി ദൈവ സ്നേഹ ത്താൻ നിറച്ച് വൈബിൾ വായിക്കുന്നത് കാണുവാനുള്ള ഭാഗ്യം എനിക്ക തരേണമെ ആമേൻ
@ShijiManuel2 ай бұрын
യേശുവേ ഞങ്ങളുടെ കടഭാരത്തിൻമേൽ യേശുവേ സ്പർശിച്ച് അനുഗ്രഹിക്കണേ
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങൾക്കൊരു ജീവിതമാർഗം കാണിച്ചു തരണമേ
@josek.t80272 ай бұрын
ആമേൻ
@princyvarghese9932 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@soothram14192 ай бұрын
കൃപയാൽ കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ അവർ ആയിരിക്കുന്ന മേഘലകളിൽ അവർ ഒരു നല്ല അനുഗ്രഹം ആയിരിക്കുവാൻ കൃപ ചെയ്യേണമേ ആമേൻ 🙏
@HappyCornflowers-xy6ft2 ай бұрын
ഈശോയെ എന്റെ മകന് വിശ തടസങ്ങൾ മാറി വിശയിക്കുള്ള ഡെയ്‌റ്റ് കിട്ടാൻ കരുണ കാണിക്കണമേ പിതാവേ എന്റെ കുടുംബത്തിലെ കഷ്ട്ടങ്ങൾ അങ്ങ് അറിയൂനിലെ അപ്പ എല്ലാം അങ്ങയിൽ ഞാൻ സമർപിക്കുന്നു
@sunithaabraham41262 ай бұрын
ഈശോയേ, ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കൈക്കുമ്പിളിൽ പൂർണ്ണമായി സമർപ്പിക്കുന്നു.എല്ലാ പൈശാചിക ഉപദ്രങ്ങളിൽനിന്നും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണമേ,പരിരുദ്ധാത്മാവിൻ്റെ വരദാന ഫലങ്ങളാൽ ഞങ്ങളെ ശക്തിപ്പെടുത്തേണമേ.ആമ്മേൻ
@kjosephbincy2 ай бұрын
എന്റെ കർത്താവേ എത്ര വർഷം ആയി മറ്റുള്ളവരുടെ പരിഹാസം കേൾക്കാൻ തുടങ്ങി യിട്ട് എന്റെ കർത്താവേ എനിക്ക് നല്ല ഒരു ജീവിതവും ജോലി യു നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏
ഈശോയെ ഇന്ന് അപ്പോയ്മെൻ്റ് ശരിയായി നടക്കുവാനും ഇന്ന് തന്നെ നുള്ള osta കിട്ടുവാനും അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സെപ്റ്റംബർ എട്ടിന് ഫാമിലി വിസക്ക് വേണ്ടി അപേക്ഷിക്കാൻ വേണ്ട എല്ലാ പേപ്പറുകളും ഒരുക്കി നല്കി അനുഗ്രഹിക്കണമേ
കർത്താവേ എന്നെ ഒന്നു കൂടെ സ്പർശിക്കണമേ. എനിക്ക് പരിപൂർണ്ണ സൗഖ്യം തരേണമേ. യേശുവേ നന്ദി,യേശുവേ ആ രാധന.
@athulyajohn17232 ай бұрын
ഈശോയെ, എൻ്റെ ജീവിതത്തിൽ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നാഥാ....എനിക്കും എൻ്റെ ഭർത്താവിനും ഒരുമിച്ച് സമാധാനമായി ജീവിക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏🙏🙏🙏🙏🙏
@mettildatjino97862 ай бұрын
ഈശോയെ കണ്ണിനു കഴിച്ച ഇല്ലാത്തവർക്ക് കാഴ്ച്ച ലഭിക്കേണമേ 🙏🏻
@suryakannan93722 ай бұрын
ഈശോയെ എന്റെ സഹോദരന്റെ കാലിലെ പഴുപ്പ് മാറി മുറിവ് വേഗം സുഖം ആവണേ
@mathewkv21712 ай бұрын
യേശുവേ, ഞങ്ങളുടെ ജീവിതത്തിൽ ഒറ്റപ്പെടലുകളും, തിരസ്ക്കരണങ്ങളും, മാറ്റി നിർത്തപ്പെടലുകളും ഉണ്ടാകുമ്പോൾ, കർത്താവെ, അങ്ങ് ഞങ്ങളുടെ കരം പിടിച്ച് ഞങ്ങളെ ചേർത്ത് നിർത്തണമേ, ആമ്മേൻ🙏✝️🙏✝️🙏✝️
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@lillyanil99162 ай бұрын
ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീം അഗങ്ങളെയും ഇതിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരുടെയും നിയോഗങ്ങളെയും അനുഗ്രഹിക്കേണമേ