എന്റെ ഇശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ. എന്റെ മോനു പുറത്തേക് പോകാനുള്ള എല്ലാ തടസങ്ങളെയും അങ്ങ് മാറ്റി തരണമേ. നന്നായിട്ടു എക്സാംവേഴുത്താണ് റിസൾട്ട് കിട്ടാനും അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ.
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ പ്രാർഥനകളിലും നിയോഗങ്ങളിലും അങ്ങ് എഴുന്നള്ളി വരണമേ തക്കതായ സമയങ്ങളിൽ ഞങ്ങളെ മാനിച്ച് ഉയർത്തണമേ ഞങ്ങളുടെ എല്ലാ പ്രവൃത്തികളിലും അങ്ങ് കൂടെയിരിക്കണമേ കൂട്ടയിരിക്കണമേ വഴി നടത്തണമേ ആമേൻ🙏🙏
ഈ ശേയോ എന്റെ അപ്പാ ഞങ്ങളേയും ഞങ്ങളുടെ കുടംബത്തെയും അനു ഗ്രഹിക്കണമേ ഞാൻ എന്റെ ജീവിത പങ്കളിയും മായി വഴക്കിട്ട് മാറി നിക്കുകയാണ് മദ്യമാനമൂലം വീട്ടിൽ വളരെ വഴക്കാണ് മകളുടെ ഒരു കാര്യം നോക്കുല്ല പത്തിൽ പഠിക്കുന്നൂട്ടിയാണ് പഠിക്കാൻ വിടില്ല അങ്ങനെ പല കാര്യങ്ങൾ ളും ഉണ്ട് അങ്ങനെ ഞാനും എന്റെ മകളും കൂടി എന്റെ നാട്ടിൽ ലേക്ക് പോന്നു എന്റെ ജീവിത പങ്കാളിക്ക് നല്ല ബുദ്ധി കൊടുക്കണമേ ഞളുടെ കുടെ വന്ന് ജീവിക്കാൻ മനസ് ഉണ്ടാക്കാൻ പ്രാത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആ മോൻ🙏🙏🙏🙏🙏🙏🙏☺️☺️☺️☺️☺️☺️☺️🙏🙏🙏🙏🙏
യേശുവേ മക്കളെ സമർപ്പിക്കുന്നു കർത്താവേ പരിശുദ്ധാത്മാവിൽ അനുഗ്രഹിക്കണമേ
@MiniTomy-w3m Жыл бұрын
ദൈവമേ എന്റെ മക്കളെ രണ്ടു പേരേയും അങ്ങ് അനുഗ്രഹിക്കണമേ .ആമ്മേൻ
@rajuvarughese3811 Жыл бұрын
എന്റെ ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@ashwins10.c99 Жыл бұрын
കർത്താവായ ഈശോയെ സാമ്പത്തീക ബുദ്ധിമുട്ട് മാറ്റി തരണമേ🙏🙏
@phoenixforever9850 Жыл бұрын
Will pray for you. May God heal you and hear your prayers
@abinJacob-c6j Жыл бұрын
, യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഭർത്താവിന് മാനസാന്തരം കൊടുക്കണം
@minijaison2538 Жыл бұрын
❤
@minijaison2538 Жыл бұрын
❤❤
@renishkoshy75078 ай бұрын
Thank you Acha for your blessed mesaage
@thomaskjohn3520 Жыл бұрын
ദൈവമേ വേദനിക്കുന്ന..തകർന്നുപോയ കുടുംബങ്ങളെ എല്ലാം ഞാൻ സമർപ്പിക്കുന്നു.. തമ്പുരാനെ എല്ലാവരെയും കാത്തുരക്ഷിക്കണമേ..സന്തോഷവും സമാദാനവും കൊടുകേണമേ.. അങ്ങയുടെ കരങ്ങൾ കൊണ്ട് ശക്തിപ്പെടുത്തണേ.. അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏
@mayamushroom2601 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ഓ 😂
@mayamushroom2601 Жыл бұрын
😊😊😊
@minipanto513210 ай бұрын
⁰q
@jeminicmathew28 күн бұрын
Amen 🙏🙏🙏🙏🙏🙏🙏
@ArunimaR.V2 ай бұрын
കർത്താവെ എന്റെ വസ്തുവിന്റെ കടബാധ്യത നീക്കി തരേണമേ. വിദേശത്തു ആയിരിക്കുന്ന എന്റെ ഭർത്താവിന് നല്ല ജോലി ആയിട്ടില്ല. അങ്ങ് എന്റെ മക്കളുടെ പഠനം അനുഗ്രഹിക്കണമേ ആമേൻ
@smitha3785 Жыл бұрын
എൻ്റെ കർത്താവേ എൻ്റ ജീവിതത്തിൽ തോറ്റ് പോയവൾ ആണ് എന്നാലും എൻ്റെ കർത്താവ് എന്നെ ഒരോ ദിവസവും വഴി നടത്തുന്നു എൻ്റ കർത്താവ് എന്നെ തൊട്ട് അനുഗ്രഹിക്കാൻ വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@saratc56442 ай бұрын
കർത്താ േ എന്നെ ഓർത്ത് എന്നെയും എൻ്റെ മക്കൾ, മരുമക്കൾ , 5 കൊച്ചുമക്കൾ - വരും തലമുറകൾ യേശുവിൻ്റെ നാമത്തിൽ അന ഗ്രഹിക്കപ്പെടും കർത്താവേ ഞങ്ങൾ എല്ലാവരിലും നീർച്ചാലുകൾക്കരികിൽ നിൽക്കുവാൻ കൃപ ചെയ്യണമേ, കരുണ ചെയ്യണമേ❤❤❤❤❤❤❤❤❤
@sumesh.s.sumeshsumesh.43407 ай бұрын
ദൈവമേ ഞങ്ങളുടെ കട ബാധ്യത തീർത്തു തരേണ മേ
@binireji74542 ай бұрын
സക്കീന ഇത്തയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി കൊടുക്കണമേ ദൈവമേ അനുഗ്രഹിക്കേണമേ അമേൻ അമേൻ അമേൻ
@devudiyafans8836 Жыл бұрын
ഈശോയെ ഞാനങ്ങിൽ ശരണപ്പെടുന്നു 🙏എന്റെ എല്ലാവിധ പ്രശ്നങ്ങളും രോഗങ്ങളും മാറ്റി അനുഗ്രഹം ചൊരിയേണമേ 🙏നഷ്ടപ്പെട്ടുപോയതിനെ തിരിച്ചു കൊണ്ടുവരാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത് ഈ വചനം ജീവിതത്തിൽ നിറയേണമേ
@JincyJhonson-m1l9 ай бұрын
Thank God. Thank God. God bless you father very healing message very powerful message🙏🙏🙏🙏🙏
@thomasjacob475 Жыл бұрын
എൻറെ ദൈവമേ എൻറെ കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ
@chandraardra7262 Жыл бұрын
Ente daivame enne pradhisandhikalil ninnu rakshikkaname. Yesuve thalarathe katholaname
@reenacd9237 Жыл бұрын
ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ ജോലിക്ക് വേണ്ടി പ്രയത്നിക്കുന്ന ഞങ്ങളുടെ മകൻ റോയിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@nishav7880 Жыл бұрын
Daivam prarthana kelkum
@RajiS-h6j Жыл бұрын
😂😂😂😂😂😂 AMEEN
@honeythomas1528 Жыл бұрын
Please pray for me and my brother to getting job abord in this year
@sophythomas1043 Жыл бұрын
ഈശോയുടെ നാമത്തിൽ എല്ലാം sadhichutharaname
@kavithababu9679 Жыл бұрын
Amen 🙏🙏
@shajiakm39992 ай бұрын
എന്റെ ജീവിത പങ്കാളിയുടെ കാലിൽ ഉണ്ടായ മുറിവ് സുഖപെടേണ് ഈശോയുടെ തിരുരക്തം ഇവളുടെ ഞരംബി ലൂടെ ഒഴു ക്കണേ ഷുഗർ കുറച്ചു തരണേ ഈശോയെ 🙏🏻💧🙇♂️🙏🏻
@sinijoby1717 Жыл бұрын
എന്റെ പ്രത്യേക നിയോഗത്തിന് വേണ്ടി, ദൈവമേ കരുണ തോന്നണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
eshoyee ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുത്തു എന്നെയും,എൻ്റെ കുടുംബത്തെയും,anugrahikanee, എല്ലാവരുടെയും പ്രാർത്ഥന kelkanee🙏🙏
@lijijoseph2280 Жыл бұрын
😅😅
@bindhug-tv4ci Жыл бұрын
എന്റെ പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ എന്റെ കടഭാരം കൂടിക്കൂടി വരുന്നു എനിക്ക് പുറത്ത് ഇറങ്ങുവാൻ കഴിയാതെ പ്രയാസപ്പെടുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏
ഈശോയെ എന്നെയും എന്റെ രണ്ട് പെണ്മക്കളെയും കൈവിടല്ലേ. മുൻപിലുള്ള തടസ്സങ്ങൾ മാറ്റിതരണേ. മോൾക്ക് യുകെ പോകാനുള്ള തടസ്സങ്ങൾ മാറ്റാണമേ അപ്പാ. കൈവിടല്ലേ. 🙏🏻🙏🏻🙏🏻
@lekhagirish15284 ай бұрын
ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ
@joelthomasjijo471 Жыл бұрын
കർത്താവെ എന്റെ നിയോഗം നടത്തി തരണമേ
@SanuJohnbosco-ek5zp28 күн бұрын
കർത്താവെ രോഗികളായ എല്ലാ മനുഷ്യരെയും രോഗങ്ങൾ മാറ്റി കൊടുക്കണേ ഒരു നേരത്തെ ആഹാരം കിട്ടാത്ത ഒരുപാട് മക്കൾ ഒണ്ട് അവർക്കെല്ലാം അന്നെന്നൊള്ള ആഹാരം അവർക്ക് നല്കണമേ ലോകത്തിലെ എല്ല മദ്യപാനികളെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അവർക്കെല്ലാം മദ്യപാനം മാറ്റി അവരുടെ കുടുബത്തെ നല്ല രീതിയിൽ നോക്കാൻ കഴിയണേ joli ഇല്ലാത്തവർക് ജോലിയും വീട് ഇല്ലാത്തവർക്കും വീടും നൽകേണമേ ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവരെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കർത്താവെ
@baijutj8000 Жыл бұрын
യേശുവേ എൻ്റെ ജീവിതത്തിലെ മാറ്റങ്ങൾ എന്നും നല്ലതിന് ആയിരിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@ShyjiPaulose-j3xАй бұрын
കർത്താവേ അങ്ങ് ഞങ്ങളുടെ ജീവന്റെ വെളിച്ചമാണെന്ന് ഞങ്ങൾ വിശ്വസിക്കു ഞങ്ങളെ നയിക്കണമേ.
@aniammajoseph1460 Жыл бұрын
ഈശോയെ നന്ദി 🙏🏻🙏🏻🙏🏻 ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻 എന്റെ മക്കളുടെ പഠന മേഖലകളിലെ തടസ്സങ്ങൾ നീക്കി വിജയം നൽകണമേ. അവരെ കൈപിടിച്ച് നടത്തണമെന്ന് പ്രാർത്ഥിക്കുന്നു.
@gracymathew2460 Жыл бұрын
കർത്താവേ അങ്ങയുടെ വചനത്തിൻ്റെ ശക്തിയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ,കൃപയിൽ പൊതിഞ്ഞ് അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.പ്രിയപ്പെട്ട Mathew അച്ഛനിൽ കൂടി വചനം കേൾക്കാൻ നൽകി തരുന്ന കൃപകൾക്കയി സ്തോത്രം.
@MayaLakshmi-sg5if Жыл бұрын
Ente kudumbathe eattedukkename karthave
@MayaLakshmi-sg5if Жыл бұрын
Sthothram eashoyea
@priyaantony238627 күн бұрын
എന്റെ ദൈവമേ അങ്ങയുടെ സാനിധ്യം, എന്റെ കൂടെയും, വീടിന്റെ കൂടെയും, ബിസ്സിനസിന്റെ കൂടെയും, മക്കളുടെ, ജീവിത പങ്കാളിയുടെ, കൂടെ ജോലി മേഖലയിൽ എല്ലാം എപ്പോഴും, ഉണ്ടാകേണമേ 🙏🏻❤️
@reshmashaji4842 Жыл бұрын
ഈശോയെ കരുണകാണിക്കണമേ🙏 എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏
@vinuvasu16392 ай бұрын
ഈശോയെ അങ്ങയുടെ വചനം ഞങ്ങൾ സ്വീകരിച്ച് ഏറ്റെടുക്കുനു ഹല്ലേലൂയാ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@elsybabu489 Жыл бұрын
എന്റ ഈ ശേ) യെ എന്റെ അനിമോൾക്ക് ടീച്ചർ ജോലി നൽകി അനുമ ഗ്രഹിക്കണമെ ആമേൻ ആമേൻ അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമെ ആമേൻ
@omanak70352 ай бұрын
ഈശോയെ മകൻറ മദ്യപാനം മാറുന്നതിന് വേണ്ടി പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ
@philominajose6407 Жыл бұрын
കർത്താവേ അങ്ങ് ഞങ്ങളുടെ ഭവനത്തെയുംഎന്റെ മക്കളെയും ദൈവത്തിന്റെയും ദൈവ വചനത്തിന്റെയും നീർച്ചാലിൻറ അരികത്തായരിക്കാൻ ഞങ്ങളുടെ മേൽ ദയയുണ്ടാകണമെ. ആമ്മേൻ ❤❤
@binireji74542 ай бұрын
എന്റെ മക്കളെ ദൈവ വിശ്വാസത്തിലേക്കു നയികേണമേ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ അമേൻ ആമേൻ
@mollysabina2148 Жыл бұрын
🙏🙏🙏🙏🙏കാരുണ്യവാനായ ഈശോയെ എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളി നിന്നും എല്ലാ വിധ മാനസിക വിഷങ്ങളിൽ നിന്നും എന്നെ കരകയറ്റണമേ ഈശോയെ🙏🙏🙏🙏
@phoenixforever9850 Жыл бұрын
Your prayers will be answered. Jesus will help you and guide you and lead you out of your misery. Will pray for you
@ashikasijoy2225 Жыл бұрын
വചനം ചൊല്ലി പ്രാർത്ഥിച്ചതിന്റെ ഫലമായി ധാരാളം അനുഗ്രഹങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിനു ഈശോയെ അങ്ങേക്ക് ആയിരം ആയിരം നന്ദി.... 🙏🙏
അച്ഛാ എന്റെ മകൻ വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന അത് നടക്ക വാൻ വേണ്ടി അച്ഛാ പ്രാർത്ഥിക്കണം. അവൻ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കാന വേണ്ടി പ്രാർത്ഥിക്കണം. ആമേൻ . ദൈവം നടത്തു o എന്നും ഞാൻ വിശ്വസിക്കുന്നു.51:35 ന്ന പ്രാ
@onetouch3163 Жыл бұрын
🙏🙏☝️🙏🙏@@indirahari2387
@SreedeviRaju-c2iАй бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@SreedeviRaju-c2iАй бұрын
യേശു വേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏
@roserosie7854Ай бұрын
ഈശോയെ എന്റെ മകന് ഡിസംബറിൽ നടക്കാനിരിക്കുന്ന പരീക്ഷയിൽ അവൻ അങ്ങയുടെ അനുഗ്രഹത്താൽ എല്ലാ വിഷയത്തിനും അവനെ അങ്ങ് ജയിപ്പിക്കണേ. മക്കളെ 2പേരെയും അങ്ങ് അനുഗ്രഹിച്ചു നല്ല ഒരു ഭാവി ഉണ്ടാകേണമേ. എന്റെയും ഭർത്താവിന്റെയും മക്കളുടെയും ജീവിതത്തിലും ജോലിയിലും ഭാവിയിലും അങ്ങയുടെ അനുഗ്രഹം നിറയേണമേ. ഞങ്ങൾ വിശ്വസിക്കുന്നു.ആമേൻ
@sindhusunny3208 Жыл бұрын
അച്ഛന്റെ പ്രസംഗം എന്നും കേൾക്കും.... ഓരോ ദിവസവും വേണ്ടത് അച്ഛന്റെ വായിൽ കൂടി ദൈവം എനിക്ക് തരുന്നുണ്ട്.. ആമേൻ അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
@thankachanvarghes8491 Жыл бұрын
ഞങ്ങൾ ക്കു ഒരു വീടിനുവേണ്ടിയും ഞങ്ങളുടെ കടഭാരങ്ങൾക്ക് വേണ്ടിയും ഞങ്ങളുടെ അസുഖങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🙏🙏
@sindhusunny3208 Жыл бұрын
പ്രാർത്ഥിക്കാം.. എന്റെ യേശു അപ്പാ തരും. ആമേൻ @@thankachanvarghes8491
ഞങ്ങളുടെ സ്ഥലം വിളിക്കാനും കടം വീട്ടാനും kirpa തരണമേ
@jessyjobyjoby5616 Жыл бұрын
യേശുവേ എന്റെ മക്കളുടെ വിസയുടെ കാര്യം തടസ്സങ്ങൾ ഒന്നുമില്ലാതെ നടത്തി തരണമേ ആമീൻ കർത്താവേ സ്തോത്രം പ്രാർത്ഥിക്കാനുള്ള മനസ്സ് ശക്തിയും എനിക്ക് എപ്പോഴും തരണമേ ആമീൻ
@bhubaneswarip8060 Жыл бұрын
കർത്താവെ അനുഗ്രഹിക്കണമേ 🙏🙏ശരീരം വല്ലാത്ത ക്ഷീണം, കൂടുതൽ സമയം കിടക്കാൻ തോന്നുന്നു, പ്രാർത്ഥിക്കുവാൻ പറ്റുന്നില്ല. എന്നാലും പറ്റുന്ന പോലെ ജപമാല ചൊല്ലുന്നു. അച്ഛനും എല്ലാ ദൈവമക്കളും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🌹🌹🌹♥️♥️
@AliceGeorge-zo9gs2 ай бұрын
എന്റെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി കൊടുക്കണം എന്റെ യേശുവേ എന്റെ നിയോഗ പ്രാർത്ഥന സ്വീകരിക്കണമേ എന്റെ കുഞ്ഞുമക്കളെ എന്റെ കുഞ്ഞുങ്ങളുടെ പനി മാറണം മാത്രമേ കർത്താവേ നീ പ്രാർത്ഥിക്കുന്നു
@manubabu9573 Жыл бұрын
കർത്താവെ ഈ നീർച്ചാലിനരികെ നിൽക്കുവാൻ ഞങ്ങളെ സഹായിക്കണമേ 🙏ആമേൻ 🙏
Praise the lord. കർത്താവെ ഞങളുടെ ഭവനത്തിന്റെ ഈ അവസ്ഥകളെ മാറ്റി തരേണമേ യേശു അപ്പാ...!!! ആമേൻ 🙏
@daisyjose9232 Жыл бұрын
യേശുവേ എന്റെയും എന്റെ ഭർത്താവിന്റെയും അസുഖം മാറ്റി തരണമേ യേശുവേ മാറ്റി തരണേ
@jinistalin7637 Жыл бұрын
കർത്താവേ എൻറെ പ്രയാസങ്ങളിൽ കടന്ന് വരേണമേ
@lintajoy1112 Жыл бұрын
ഈശോയെ അച്ചനിലൂടെ വചനത്തെ കൂടുതൽ സ്നേഹിക്കാനും വായിക്കാനും വിശ്വാസിക്കാനും ക്യപ തന്നതിന് ഒരായിരം നന്ദി 🙏🏼❤️🙏🏼 അച്ചനെ കൂടുതലായി അനുഗ്രഹിക്കണമെ....,
@simonk.a4275 Жыл бұрын
❤❤❤❤❤
@josephpc6190 Жыл бұрын
ദൈവമേ അങ്ങേ വചനത്തെ കൂടുതൽ എനിക് മനസിലാക്കിതാന്ന് നിയോഗങ്ങൾ സാധിച്ചു തരണമേ. Koseph
@beenajoseph7366 Жыл бұрын
ബഹുമാനപ്പെട്ട അച്ചാ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@bincysajo84974 ай бұрын
യേശുവേ എന്റെ കടബാധ്യത എന്നിൽ നിന്നും എത്രയും പെട്ടെന്ന് നീക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു
@AgiTomy Жыл бұрын
അച്ചന്റെ വചനം കേട്ട് പ്രാർത്ഥിക്കാൻ തുടങ്ങിയതൃ മൃതൽ ഒരുപാട് അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ ലഭിച്ചു. യേശുവേ നന്ദി. യേശുവേ സ്തുതി.
@ranipjohn1611 Жыл бұрын
Correct change my life,
@sujasony1296 Жыл бұрын
My familly ellavarkum vendi parthikkanam
@marygeorge4496 Жыл бұрын
ഈശോ6e, നന്ദി സ്തുതി സ്തുതി ആരാധന മഹത്വം
@jessyabraham6652 Жыл бұрын
Yes
@devutty997 Жыл бұрын
100%Sathyamanuu.njnum
@JosinGeorge-n3d Жыл бұрын
കർത്താവെ യീ വചനം കേട്ട് കഴിയുബോൾ എന്റെ കടം വീട്ടനുള്ള വഴി കാട്ടി തരണമേ ആമേൻ
@rekhamallinathan2767 Жыл бұрын
ഇശോ എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhupk8616 Жыл бұрын
എന്റെ മകൻ ചെറിയ കുട്ടിയാണ് അവൻ കഞ്ചാവിനു അഡിറ്റ് ആണ് എല്ലവരും അവനു വേണ്ടി പ്രാർത്ഥിക്കണം
@abin4928 ай бұрын
യേശുവേ ഈ മകനെ സൗഖ്യപ്പെടുത്തണമേ🙏🙏🙏🙏🙏
@joslincherian877 ай бұрын
Prayers
@dallypaul58626 ай бұрын
Prayer s
@rajujoseph59795 ай бұрын
Pray to God . He will do miracles
@bindusaji6223 ай бұрын
ഇശോ അപ്പച്ചന് കൊടുക്ക് മകനെ അപ്പച്ചൻ അവനെ എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിക്കും ഉറപ്പ് ഞാൻ എന്റെ ഈശോയേ വിശ്യസിക്കയും ആശ്രയിക്കുകയും ചെയ്യുന്നു. മകനുവേണ്ടിയുള്ള അമ്മയുടെ കണ്ണിരോടുള്ള പ്രാർത്ഥന ഒരിക്കലും നമ്മുടെ പിതാവ് തള്ളിക്കളയില്ല 🙏🙏🙏
@VineethSankar-x1o3 ай бұрын
ഈശോയെ ഈ പ്രാവശ്യം എനിക്ക് ട്രാൻസ്ഫർ ഉണ്ടാകരുതേ രക്ഷിക്കണേ ഈശോയെ എന്നെ കാത്തു കൊള്ളണേ
@rajilaly4205 Жыл бұрын
ആമേൻ 🙏🙏🙏എനിക്ക് ചുറ്റും ശത്രുക്കൾ ആണ് അവരുടെ നടുവിൽ ദൈവം എന്നെ നിർത്തിയിരിക്കുന്നു ഹല്ലേലുയ 🙏🙏🙏എന്റെ കുഞ്ഞുങ്ങളെ അനുഗ്രെഹിക്കണേ 🙏🙏🙏
@jessysabor6845 Жыл бұрын
Amen🙏🙏🙏
@omanaraju8940 Жыл бұрын
Amen Asove enta kujinu PR kittanam jivithapakaliya kittanam prathaikanam❤️❤️❤️❤️❤️🙏🙏🙏🙏
ജോലി അന്വേഷിച്ചു പോയിരിക്കുന്ന മകനിൽ പരിശുദ്ധാത്മാവ് നിറയുവാ൯ പ്രാർത്ഥിക്കണേ🙏 അവൻ നിരാശനാകാതേ പ്രത്യാശയോടെ മുന്നോട്ട് നയിക്കുവാൻ പരിശുദ്ധാത്മാവേ ഈ മകനെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏
ഫാദർ കാത്തിരിക്കുന്നു ജ്ഞാൻ വചനം കേൾക്കുവാൻ കർത്താവെ എന്റെ തെറ്റുകൾ എന്നോട് പൊറുക്കണം ആമേൻ
@albinanil710 Жыл бұрын
ദൈവമേ എന്നെ ഈ ജോലിയിലെ karyagalellAm പഠിപ്പിച്ചു തരണേ അപ്പാ. കൈവിടല്ലേ. അപ്പാ എന്റെ ജീവിതം എന്താകുമെന്ന് ഒരു പ്രതീക്ഷ യുമില്ല. ഒരു ജോലി ഉണ്ടങ്കിൽ മക്കളെയും മാതാപിതാക്കളെയും നോക്കാമായിരുന്നു. കാക്കണമേ. ആമ്മേൻ 🙏🙏🙏🙏😭😭😭
@ലളിതംസുന്ദരം Жыл бұрын
എന്റെ മോൻ IELTS പരീക്ഷ പാസ്സാകാൻ അനുഗ്രഹിക്കണമേ........... ആമേൻ
എന്റെ ദൈവമേ 🙏 അവിടുത്തെ അനുഗ്രഹം എന്റെ കുടുംബത്തിൽ നിറക്കക്കേണമേ സമാധാനം സന്തോഷം രോഗശാന്തി എല്ലാത്തിനും എല്ലാത്തിനും അഗ്രഹിക്കേണമേ🙏🙏🙏🙏♥️♥️♥️♥️♥️
@mallikabiju5242 Жыл бұрын
അങ്ങയുടെ വചനം കേൾക്കുന്ന എന്നെ അനുഗ്രഹിക്കണേ ആമേൻ
@mallikabiju5242 Жыл бұрын
യേശു വേ എന്റെ അസുഖങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കണേ ആമേൻ
@geethagopalan219 Жыл бұрын
ദൈവസാന്നിധ്യം എന്നിലും കുടുംബത്തിലും കുടുംബാംഗങ്ങളിലും നിറയേണമേ,കടബാധ്യതകൾ മാറ്റി രക്ഷിക്കണമേ, ആമേൻ 🙏
@babyvenugopal445 Жыл бұрын
Good prayers thankyou fsther
@selinsaji56798 ай бұрын
എന്റെഇശോയെഎനിയ്ക് ഒരു വിട് തരണമേ ഞാൻ മാനസികമായി വളരെയെറ ഭാര പെടുന്ന വിഷയതിൽ എൻ കർത്താവേ അനുഗ്രഹിക്കണമേ
@Jancy444 Жыл бұрын
ഈശോയേ നന്ദി ഈശോയേ സ്തുതി 🙏ഈശോയേ ദൈവവചനം എന്നും ആഗ്രഹത്തോടെ വായിക്കാനും ഗ്രഹിക്കാനുമുള്ള ഒരു നല്ല ആഗ്രഹം നൽകി എന്നെ അനുഗ്രഹിക്കണമേ 🙏
@SukruthaSabu4 ай бұрын
എന്റെ ഈശോയെ സങ്കടം മാത്രമജീവിതത്തിൽ ഈശോ എനിക്ക് തന്നു
@SheejaSheeja-xk6ie Жыл бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ 🙏
@s.s39862 ай бұрын
ഈശോയെ എൻ്റെ മകൻ്റെ പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷമായി പഠിക്കാൻ അനുഗ്രഹിക്കണമെ
@sujajoseph4923 Жыл бұрын
കർത്താവെ അങ്ങയുടെ വചനത്തിന്റെ നിറവിൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞങ്ങളുടെ ഭവാനങ്ങളെ നിറക്കണേ 🙏🙏🙏🙏🙏🙏🙏
@suniajayan230 Жыл бұрын
യേശുവേ
@jollyjkse7811 Жыл бұрын
Esoye ente gabrike vegam souhim nalganame amen
@minibinoy-b5x Жыл бұрын
അങ്ങ് എന്നെ എല്പിച്ചിരിക്കുന്മകളെ ഞാൻ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവളുടെ ജീവിതത്തിൽ അവിടുത്തെ സത്യം അനുഗ്രഹം ഉണ്ടാകണമേ ആമേൻ
@rekhaedward685 Жыл бұрын
അച്ഛാ എന്റെ കുടുംബസമാധാനം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼
@Girija-j9j5 ай бұрын
യേശുവേ എന്റെ മകനെ പഠിപ്പിൽ ശ്രദ്ധിക്കാൻ വേണ്ടി അനുഗ്രഹിക്കേണമേ ലഹരിയിൽ നിന്ന് മോചിപ്പിക്കണമേ ആമീൻ
@reenacd9237 Жыл бұрын
ദൈവമേ അങ്ങയുടെ വചനം ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതകൾക്ക് പ്രകാശവും ആയിരിക്കട്ടെ ആമീൻ
@resmisrresmisr3341 Жыл бұрын
❤
@athiraSebastian97 Жыл бұрын
Amen
@sharmilasharmy285 Жыл бұрын
ഞാൻ വചനം കേട്ടു പ്രാർത്ഥന മെസ്സേജ് അയച്ചു അതിന്റ കർത്താവിന്റെ അനുഗ്രതൽ അറബി മമ്മ എന്നോട് ദേഷ്യം പെടുന്നത് കുറവുണ്ട് യേശുവേ നാഥാ കോടാനുകോടി നന്ദി appaààആാാാ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭 എന്നെ ഇനിയും കാത്തു പരിപാലികേണമേ ആമേൻ 🙏🏻🙏🏻🙏🏻.
Monde exam yeluppam aayirikename prishudthalma vinde dangal nlki anugrahikename amen
@bindhujolly10542 ай бұрын
ഈശോയെ കളക്ടർ എത്രയും പെട്ടെന്ന് മീറ്റിങ് വിളിച്ചു കൂട്ടി പെട്ടെന്ന് തീർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം കൊടുക്കണമെ അവർക്ക് അത് എത്രയും പെട്ടെന്ന് തിർക്കാനുള്ള കൃപകൊടുക്കണമെ
@gigigeorge453 Жыл бұрын
അച്ചന്റെ വചനം കേൾക്കുമ്പോൾ ദൈവത്തിങ്കലേയ്ക്ക് നമ്മൾ കൂടുതൽ അടുക്കും വചനം പറഞ്ഞ് പ്രാർത്ഥിച്ചപ്പോൾ ഒരു പാട് അനുഗഹങ്ങൾ കിട്ടി.
@salomynover3607 Жыл бұрын
മാത്യൂ അച്ഛന്റെ വചനം കേൾക്കു മ്പോൾ വിണ്ടുo, വീണ്ടും കേൾക്കാനും എന്റെ പ്രശ്നങ്ങൾ എല്ലാം മാറും എന്ന പ്രത്യാശയും എനിക്ക് ലഭിക്കുന്നു.
ennale enik interview card vannu oct 10 samarpikkunnu.
@mercyjose5336 Жыл бұрын
Sathyam achante samsaram aa vajanam manassine sathoshippikkunnu amen god blessing father
@Smv916 Жыл бұрын
Devathodu chernu ninnal prasnangal Mari kuduthal anugrahangal undakum jeevithathil ela vidhathilum Devom name anugrahikum.
@Anjaleena647 Жыл бұрын
ഇശോ യെ എനിക്ക് 30000 രൂപ സാലറി ഉള്ള ഒരു ജോലി കിട്ടാനും എന്റെ മൂത്ത മോൾ ബാംഗ്ലൂർ bsc പഠിക്കാൻ ചേർത്തു എന്റെ മോൾ ഒരു തെറ്റിലും പെടാതെ ഒരു പേരുതോഷവും വരുത്താതെ നല്ല വണ്ണം പഠിക്കാനും മോളെ പഠിപ്പിക്കാൻ loan കിട്ടാനും prayer ചെയ്യണമെ
@jayanair6324 Жыл бұрын
കർത്താവേ എന്റെ ഭവനത്തിൽ അങ്ങയുടെ സാനിത്യം ഉണ്ടാകേണമേ. Amen sthothram. God Bless you Father പറഞ്ഞ വചനങ്ങൾക്കായി sthothram. Amen.
@manuantony3685 Жыл бұрын
യേശുവേ എന്റെ ചേട്ടായുടെ മദ്യവാനശീലം മാറ്റണേ, ആയുസും ആരോഗ്യവും കൊടുക്കണേ. സ്ഥിരമായ government ജോലി ഞങ്ങൾക്ക് 2 പേർക്കും കിട്ടണേ