ഈശോയെ വിവാഹപ്രായം കഴിഞ്ഞ മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു, അവരെ സമർപ്പിക്കുന്നു. അമ്മേ മാതാവേ ആ മക്കൾക്ക് നല്ല ജീവിത പങ്കാളികളെ കൊടുത്ത് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. 🙏🏻🙏🏻 ആമേൻ
@rosammathomas80048 күн бұрын
ആമേൻ🙏🙏🙏❤️
@seleenapa62498 күн бұрын
ആമ്മേൻ
@Anju-t7s8 күн бұрын
യേശുവേ വിവാഹ പ്രായമായ എല്ലാവർക്കും തക്ക സമയത്ത് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണേ 🙏🙏🙏🙏
@mathewmelettu52398 күн бұрын
അമ്മേ ഇവരിൽ അനുഗ്രഹമാരി ചൊരിയണമേ, ആമേൻ 🙏🙏🙏
@ChinnuJo-v7b8 күн бұрын
വിവാഹ പ്രായമായവർക്ക് ജീവിത പങ്കാളികളെ നല്കി അനുഗ്രഹിക്കെണമെ
@jessyprince84338 күн бұрын
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@JJ-yfxy8 күн бұрын
AMEN 🙏🏼🙏🏼🙏🏼
@akhiljoji70758 күн бұрын
🙏🙏🙏
@selinammaRaju8 күн бұрын
👃👃👃👃👃👃👃👃👃👃
@sophypc43148 күн бұрын
Amen🙏🏽🙏🏽🙏🏽🙏🏽
@shimyshaji29208 күн бұрын
Exam അടുത്തു നന്നായി എഴുതാൻ പറ്റണം കർത്താവെ എന്നെ പഠിക്കാൻ സഹായിക്കണേ 🙏🏽
@jipsonjames63628 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭
@liyavarghese8128 күн бұрын
Lia🥰
@lillystanly94598 күн бұрын
ഈശോയെ ഇന്ന് എന്റെ യാചനങ്ങൾ ഈശോ കേൾക്കും എനിക്ക വഴി വേണം ഇന്ന് ഞാൻ
@melvinjohn41528 күн бұрын
🙏
@asishfeni35078 күн бұрын
ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Saju-n2h8 күн бұрын
Amen
@minijoy10128 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ തൊഴിൽ മേഖലയെ ആശിർവദിച്ചു അനുഗ്രഹിക്കണമേ❤❤❤
@georgejose86008 күн бұрын
Amen
@sujajoseph49238 күн бұрын
യേശുവേ ഡെയിലി ബ്ലെസിങ്ങിൽ സംബന്ധിയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിയ്ക്കേണമേ, അവരുടെ നിയോഗങ്ങളിൽ കൃപയുണ്ടാകേണമേ.
@sujajoseph49238 күн бұрын
Amen 🙏🙏🙏 praise the Lord 🙏🙏🙏
@vincy5028 күн бұрын
Amen
@lisajosekutty948 күн бұрын
Jesus please hear me my prayers and special intentions praise you Jesus hallelujah hallelujah amen 🙏
@DolimmaValiplackal8 күн бұрын
Hallelujah
@wilsonvarkey568 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@j.f15158 күн бұрын
മാതാപിതാക്കളുടെ പ്രതീക്ഷയായ ഒ.ത്തിരി മക്കൾ അപകടത്തിൽ പെട്ട് മരികുന്നു ദൈവമെ എല്ലാ മക്കളെയും അങ്ങയുടെ സംരക്ഷണയിൽ കാത്തു കൊള്ളണമെ കാവൽമാലാഖയെ കാവലായിരിക്കണമെ ആമ്മേൻ
@lincymathew-fo4ex7 күн бұрын
🙏🙏
@resmijohny70267 күн бұрын
🙏🙏🙏🙏🙏
@BabySunil-f7t8 күн бұрын
ഈശോയെ കടഭാരത്താൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങളിൽ താങ്ങായിരിക്കേണമേ ഒപ്പം ഞങ്ങളുടെ കുടുംബത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിൽക്കാൻ അനുഗ്രഹിക്കണമേ സമാധാനം നൽകണേ നാഥാ 🙏🏻
@Hattori.Ig_8 күн бұрын
എന്റെ ഈശോയെ പരീക്ഷ എഴുതാൻ പോകന്ന എന്റെ മക്കളെ അനുഗ്രഹിക്കേണമെ പരിശുദ്ധാത്മാ വാൽ അനുഗ്രഹം നൽകേണമെ ആമേൻ.🙏🏾🙏🏾🙏🏾
@rosevlogs63018 күн бұрын
മോൻ്റെ അപ്പൻ്റിക്സ് മാറ്റിത്തരണമെ, ഭർത്താവിൻ്റെ ക്യാൻസർ പൂർണ്ണമായി മാറ്റേണമെ, ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@AnitaRoy-jx9dr7 күн бұрын
Amen 🙏
@stephyshaji99467 күн бұрын
Amen
@teenuroy2777 күн бұрын
Amen
@aabelsamuel2567 күн бұрын
Amen
@vijimanual49807 күн бұрын
Amen🙏🏻🙏🏻🙏🏻
@jipsonjames63628 күн бұрын
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@ealiaspj59518 күн бұрын
Ally Ealias Ammen
@ealiaspj59518 күн бұрын
Soumya Ealias Ammen
@ealiaspj59518 күн бұрын
Sneha Ealias Ammen
@ealiaspj59518 күн бұрын
Alisha Ealias Ammen
@ealiaspj59518 күн бұрын
Ealias PJ Ammen
@Noname-ot5us8 күн бұрын
ഈശോയെ ഒരു ജോലി ഇല്ലാതെ മനോ വിഷമത്തിൽ കഴിയുന്ന എന്റെ മകനെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@DollySunny-q1n8 күн бұрын
Amen
@simithomas40398 күн бұрын
Amen
@jelsamargeratphilip45148 күн бұрын
Amen🙏🙏🙏
@DolimmaValiplackal8 күн бұрын
Hallelujah 🙏🙏🙏🙏
@anithakoshy17298 күн бұрын
ദൈവമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
@linijaimon43868 күн бұрын
കർത്താവേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർഥനകളും നിയോഗങ്ങളും ഏറ്റെടുത്ത് സാധിച്ചുകെടുക്കണമേഈ ദിവസം എല്ലാവർക്കും അനുഗ്രഹത്തിന്റെയും കൃപയുടെയും ദിവസമായിരിക്കട്ടെ ആമേൻ🙏🙏🕯️🕯️
@Sujathampi-bk7sq8 күн бұрын
Amen🙏
@GreeshmaGreeshmajijo8 күн бұрын
🙏
@elsykoshy83888 күн бұрын
🙏🙏🙏
@marykuttyvarghese16798 күн бұрын
Amen🙏🙏🙏
@marykuttyvarghese16798 күн бұрын
ഹല്ലേലുയ 🙏🙏🙏❤️❤️❤️
@lissyjoy82598 күн бұрын
ഈശോയെ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണേ 🙏🏻
@AnitaRoy-jx9dr7 күн бұрын
Amen 🙏
@sumijoseph91588 күн бұрын
യേശുവേ മക്കൾക് പഠിക്കാനുള്ള ഏകാഗ്രത കൊടുകേണമേ, പഠിച്ചതെല്ലാം ഓർത്തിരിക്കാനും നല്ലതായി പരീക്ഷ എഴുതുവാനും ഉള്ള കൃപ കൊടുകേണമേ,പരീക്ഷയിൽ വിജയം കൈവരിക്കുവാനുള്ള കൃപ കൊടിക്കണമേ. എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🎉
@mollypunnoor93128 күн бұрын
Amen 🙏🙏🙏🙏🙏🙏
@chinnuchinnu22947 күн бұрын
🙏🙏
@celeenarenny8088 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ മക്കളുടെ മേൽ കരുണ ആകേണമേ 🙏
@lindathomas43078 күн бұрын
യേശുവേ 🙏🏻വിവിധ വിഷമങ്ങളാൽ ബുദ്ധിമുട്ടുന്ന ഓരോ മക്കളെയും അവരുടെ സങ്കടങളേം കാണേണമേ നാഥാ 🙏🏻അവരിടേം ഞങ്ങളുടേം തെറ്റുകൾ പൊറുക്കണമേ 🙏🏻കരുണ ആയിരിക്കണമേ നാഥാ 🙏🏻🙏🏻
@minivt1278 күн бұрын
ഈശോപ്പ എന്റെ നിയോഗങ്ങളുടേമേൽ കരുണ കട്ടണേ
@minivt1278 күн бұрын
ഈശോയെ 🙏🙏🙏🙏🙏🙏🙏
@MariammaKG8 күн бұрын
സാമ്പത്തികം ആയിട്ട് ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണേ 🙏🏻🙏🏻
ഈശോയെ ഈ ഡിസംബർ മാസം എല്ലാ മക്കൾക്കും അനുഗ്രഹീതമായ മാസം ആയിരിക്കേണമേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@LeenaEldho8 күн бұрын
ഈശോയെ ബിഎസ്സി നേഴ്സിങ് മോഡൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നന്നായി പരീക്ഷ എഴുതാൻ സഹായിക്കേണമേ 🙏🙏🙏
@omanavarghese95738 күн бұрын
Ante makalude vayattil valatunna kujine oru aapathum kudade jagalke nalki aanugrahikkename nanni Appa🙏♥️🌹
@sinibabu70737 күн бұрын
Thank you Jesus 🙏🙏🙏🙏🙏🙏😊
@ArchanaVijayan-z4z7 күн бұрын
Amen..🙏
@athulyajohn17238 күн бұрын
എൻ്റെ ഈശോയെ, ഈ ജീവിത യാത്രയിൽ ഞങ്ങളെ അങ്ങ് സഹായിക്കേണമേ നാഥാ. ഞങ്ങള് എന്ത് തീരുമാനം എടുക്കുമ്പോളും അങ്ങ് തന്നെ ഞങ്ങളെ നയിക്കേണമേ. എൻ്റെ സെമസ്റ്റർ പരീക്ഷകളെ സമർപ്പിക്കുന്നു. കൃത്യ സമയത്തു തന്നെ എൻ്റെ പഠനം പൂർത്തിയാക്കാൻ അങ്ങ് എന്നെ സഹായിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShaniVarghese-ri6pk8 күн бұрын
ടിക്കറ്റ് ശരിയായി 10ന മുൻപ് പോകാൻ sadhikkename അമ്മേ ലോണികളും കടവും പെരുകി വരുന്ന അവസ്ഥമട്ടുത്തരേണമേ ഈശോയേ അങ്ങു ഞങ്ങളെ anugrhikkename അമീൻ
@renchimathew6448 күн бұрын
Amen
@AmithaKalathiparambilsabu7 күн бұрын
ഈശോയെ എനിക് ജർമൻ എക്സാം പാസ് ആകാൻ സാധികനെ കൂടാതെ ജർമൻ പഠിക്കുന്ന എല്ലാവരേയും കാത്തുകോൽകേണ ആമേൻ 🙏🙏🙏🙏🙏
@bincyjosephbincyjoseph98468 күн бұрын
ഈശോയെ പാപികളായ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🏻🙏🏻 എല്ലാ പൈശാശികബന്ധനങ്ങളെയും ഈശോയുടെ നാമത്തിൽ എടുത്തുമാറ്റാണമേ 🙏🏻🙏🏻ആമ്മേൻ
@georgejose86008 күн бұрын
Daivamai anugrahikenamai
@jancythomas36618 күн бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ
@minivt1278 күн бұрын
ഈശോയെ
@JomonThomasThomas8 күн бұрын
Amen
@joyjohn41107 күн бұрын
ആമേൻ
@jaisonjoseph65597 күн бұрын
Amen🙏🙏🙏
@RajeevThirumeni-m7e5 күн бұрын
യേശുവേ എന്റെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരേണമേ....❤❤❤🙏🏻🙏🏻🙏🏻🙏🏻
@vimala8008 күн бұрын
എന്റെ ഈശോയെ എന്റെ ശാരീരിക വേദനകൾ എല്ലാംമാറ്റി എന്നെ സുഖിപ്പെടുത്താണമേ അമേൻ
@JJ-yfxy8 күн бұрын
AMEN 🙏🏼
@AnitaRoy-jx9dr7 күн бұрын
Amen🙏
@Ohohoohohoho8 күн бұрын
ഈശോയെ,പഠിക്കുവാൻ ഉള്ള കഴിവ് തരേണമേ.പഠിച്ചത് മറക്കാതെ എഴുതാനും,മനസ്സിരുത്തി പഠിക്കാനും അനുഗ്രഹിക്കേണമേ 🙏
@shaijapaul56888 күн бұрын
ഇശോയെ ഞങ്ങളെ ഓരോ നിമിഷവും പരിപാലിക്കുന്നതിനു ജീവിതവിജയും നൽകുന്നതിനും കോടാനുകോടി നന്ദി തമ്പുരാനെ
@sujajoseph49238 күн бұрын
Amen 🙏
@maryantony96128 күн бұрын
Amen Amen❤❤❤
@Ammakuvendi8 күн бұрын
എൻ്റെ ഈശോയേ,3rd year Bsc nursing എക്സാം എഴുതാനായി തയ്യാറെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. എനിക്ക് നന്നായി പഠിച്ച് 3rd yearil ക്ലാസ് ഫസ്റ്റ് ആകുവാൻ അനുഗ്രഹിക്കേണമേ...... ആമേൻ🙏
@bindushaju13418 күн бұрын
യേശുവേ എന്റെ മക്കൾക്കും എന്റെ ഭർത്താവിനും ആരോഗ്യം ആയുസ്സും നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ 🙏🏻🙏🏻🙏🏻
@daisymol_mathew_8 күн бұрын
എൻ്റെ കർത്താവേ എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വീട് പണിതു തരണമെ ഇന്ന് മോൻ്റെexam ആണ്information Technology നന്നായി എഴുതാൻ അനുഗ്രഹിക്കണമെ യേശുവേ നന്ദിയേശുവേ സ്ത്രോത്രം🙏🙏🙏🙏🙏🙏
@SB-mp5jb8 күн бұрын
എന്റെ ഈശോയെ, ഇന്നത്തെ ഈ ദിവസവും കാണുവാൻ അനുഗ്രഹിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.. 🙏🏻ഈശോയെ എന്റെ മക്കളെ പരിശുദ്ധത്മാവിനാൽ നിറക്കേണമേ.. 🙏🏻♥️🙏🏻
@shinushaji4618 күн бұрын
Karthave🙏🏻🙏🏻🙏🏻
@antonylawerence84287 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കരുണയ്ക്കു, പരിപാലനത്തിന്, ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏
@valsammasebastian98538 күн бұрын
ഈശോയെ ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങളെ അവിടുന്ന് ഏറ്റെടുത്ത് അത് ഞങ്ങൾക്ക് സാധിച്ചതെന്ന് ഒരു സാക്ഷ്യം ആകണമേ
@rosammathomas80048 күн бұрын
ആമേൻ🙏🙏🙏
@ansammamathew72708 күн бұрын
Ammrn
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@JJ-yfxy8 күн бұрын
AMEN 🙏🏼🙏🏼🙏🏼
@ShibiBensingh8 күн бұрын
Amen
@glenrebello62248 күн бұрын
ഈശോയെ എന്റെ മോനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. അവന്റെ ഇല്ല ബന്ധനങ്ങളിൽ നിന്നും അവനെ വിടുവിക്കണമേ. തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളംകാല് വരെ പൊതിയണമേ. തിരുഹിതം അവനിൽ നിറവേറണമേ
@sujajoseph49238 күн бұрын
Amen 🙏
@soothram14198 күн бұрын
യേശുവേ 💞 അമൽ. അവന്റെ ചുറ്റുപാടുകൾ.കൂട്ടുകാർ.ബന്ധപെടുന്നമേഖലകൾ എല്ലാം നന്മയ്ക്കായ് മാറ്റേണമേ ദൈവസ്നേഹം നിറച്ച് സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏
@AntonyN.O-m8l8 күн бұрын
നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന നമുക്കെല്ലാവർക്കും ഒരു അഞ്ചു മിനിട്ടെങ്കിലും ബഹു മാത്യു അച്ഛനും സഹ ശിശ്രുഷകർക്കും വേണ്ടി എല്ലാ ദിവസവും പ്രാർത്ഥിക്കണം പരിശുദ്ധൽത്മാ ശക്തിയാൽ നിറഞ്ഞു കവിഞ്ഞു വചനം പ്രാഘോഷിക്കാനുള്ള ശക്തി അഭിഷേകം ലഭിക്കുവാൻ പ്രാർത്ഥിക്കാം അങ്ങനെ അച്ഛനിലൂടെ കോടാനു കോടാനു കോടാനുകോടി മക്കൾ സ്വർഗ്ഗത്തിലെ നമ്മുടെ അപ്പനെയും പുത്രനായ യേശുക്രിസ്തുവിനെയും പരിശുദ്ധൽമാവിനെയും അറിയുവാൻ രുചിച്ചറിയുവാൻ ഇടവരട്ടെ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.....
@subintharayiltharayil5128 күн бұрын
യേശുവേ ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@parvathyrajendran10107 күн бұрын
യേശുവേ എന്റെ സങ്കടങ്ങൾ മറ്റേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujajoseph49238 күн бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണേ, ഞങ്ങളിൽ പ്രവർത്തിയ്ക്കണേ. അധികമായി നിറയണേ, അളവില്ലാതെ നിറയണേ.
@maryantony96128 күн бұрын
Amen Amen❤❤❤
@tessyfrancis68798 күн бұрын
Fill with Holy spirit
@diyabiju93778 күн бұрын
അമ്മേ മാതാവേ മക്കൾക്ക് നല്ല പഠന വിജയവും ജോലിയും കൊടുത്തു സഹായിക്കണമേ. പെർഫെക്റ്റ് ആയ നല്ലൊരു റൂം കൊടുത്തു സഹായിക്കണമേ
@antovarghese42438 күн бұрын
❤❤❤❤ അമ്മേ മാതാവേ മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@rajeevani62348 күн бұрын
Amen🙏🙏🙏
@thomaspv69078 күн бұрын
Yesuve sthothram yesuve nandhi yesuveaaradhana hallelujah sthothram hallelujah sthothram hallelujah sthothram praise the lord jesus i trust in you you
@winxclubfangirl2438 күн бұрын
യേശു അപ്പാ എല്ലാ ദിവസവും. മുടങ്ങാതെ എനിക്ക് വചനം കേൾക്കുവാൻ അനുഗ്രഹം നൽകണമേ ആമേൻ
@anilasunil53598 күн бұрын
നസ്രായനായ എൻ്റെ യേശുവേ അങ്ങയുടെ കാരുണ്യത്തിന് നന്ദി പ്രഭോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph14918 күн бұрын
യേശു സാക്ഷ്യ o പറയാൻ വരുവാന്ള്ളതടസ്സം മാറ്റിത്തരണമേ ആമ്മേൻ🙏🙏🙏🙏🌹🙏🙏🙏.🙏🙏🙏🙏🙏
@babykuriakose5808 күн бұрын
Barekmor 🙏🙏🙏🙏🙏🙏🙏
@babykuriakose5808 күн бұрын
Amen 🙏🙏🙏
@SreejaRijo-h9t8 күн бұрын
കർത്താവേ വീടില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അവർക്ക് അത് സാധിച്ചു കൊടുക്കണം 🙏🙏
@sujajoseph49238 күн бұрын
Amen 🙏
@RESHMAU-u8x8 күн бұрын
Amen
@molycherian8 күн бұрын
Amen 🙏
@alanangeljose58578 күн бұрын
ഈശോയെ അങ്ങയുടെ മുമ്പിൽ പ്രാർത്ഥിക്കുന്ന എല്ലാവരുടെ പ്രാർത്ഥന കേൾക്കേണമേ
@shymolsabu52498 күн бұрын
എന്റെ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻
@swapnasajeev32178 күн бұрын
🙏
@ShebyJose7 күн бұрын
യേശുവേ എന്റെ കുടുംബത്തെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകണമേ 🙏🙏🙏🙏🙏🙏🙏
@soothram14198 күн бұрын
ദാവീദിന്റെ പുത്രാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ നൽകി അനുഗ്രഹിച്ചു ജീവിതവിജയം നേടുവാൻ കൃപ തരേണമേ 🙏 കുഞ്ഞുങ്ങൾക്ക് ആവശൃമായ നന്മകൾനൽകി സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ അനുഗ്രഹിക്കണമേ 🙏
@User134vhjhvgfghyyggdfhkjl8 күн бұрын
യേശുവേ നാഥാ സമാധാനത്തിന്റെ രാജാവേ ക്കളുടെ എല്ലാവരുടെയും കുടുംബങ്ങളിൽ അന് വന്നു വാഴണമേ ആമ്മേൻ
@User134vhjhvgfghyyggdfhkjl8 күн бұрын
യേശുവേ നാഥാ അങ്ങേക്ക് നന്ദി സ്തുതി സ്ത്രോത്രം കർത്താവേ നന്ദി
Yesuappa ente husbandnem, magalem vishwasthil Aya peduthename amen hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@smithajose61198 күн бұрын
എൻ്റെ ഈശോയെ ഈ വരുന്ന വ്യാഴായ്ച നടക്കുന്ന ആദ്യത്തെ കീമോയേ മനശക്തിയോടെ നേരിടാൻ അനുഗ്രഹിക്കണെ
@rosilysiby93548 күн бұрын
Prayers
@anithageorge34008 күн бұрын
എൻ്റെ ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ എൻ്റെ കടബാധ്യത തീർക്കുവാൻ ഒരു വഴി കാണിച്ചു തരണമേ എൻ്റെ സഹോദരൻ അജയൻ മദ്യപാനം നിർത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@ChinnuJo-v7b8 күн бұрын
ദൈവമെ എല്ലാം സാധ്യമാക്കണമെ ആമേൻ
@shinyraju17127 күн бұрын
ഈശോയെ അഖിലിന്റെ വയറിന്റെ രോഗം പൂർണമായും മാറ്റികൊടുക്കണേ
@sindhurenny35628 күн бұрын
എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
@sujajoseph49238 күн бұрын
Amen 🙏
@rakhiratheesh77438 күн бұрын
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉടക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@georgejose86008 күн бұрын
Amen
@AldrinPeria-kr4bf8 күн бұрын
🙏🙏🙏
@binethabiji53028 күн бұрын
പലവിധ രോഗങ്ങളാൽ ബുധിമുട്ടുന്നവരെ സമർപ്പിക്കുന്നു 🙏🏻🙏🏻
@subintharayiltharayil5128 күн бұрын
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു പോകുവാൻ സഹായിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ വെളിപ്പെടുത്തലുകൾ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം
@Ivancrbn8 күн бұрын
ഈശോയെ.... മരിച്ചു പോയ എല്ലാവരുടെയും ആത്മാക്കളോട് കരുണയായിരിക്കണമേ. 🙏🙏🙏
@wilsonvarkey568 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JohnsonVaried8 күн бұрын
My god
@satheeshkumar81998 күн бұрын
യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@binuthomas84327 күн бұрын
Amen.. Amen... Thank you Jesus for the blessing given to my daughter 🙏🏻🙏🏻Praying for respected father and the team and for all the daily blessing viewers.
@satheeshkumar81998 күн бұрын
യേശുവേ നിൻെറ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ അനുവാദിയ്കലെ ആമേൻ കർത്താവേ
@marypv59838 күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ മകളുടെ ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@shinasanthosh48328 күн бұрын
🙏
@marykapahi71298 күн бұрын
Amen.
@jelsamargeratphilip45148 күн бұрын
Amen🙏🙏🙏
@molycherian8 күн бұрын
Amen 🙏
@swapnasajeev32178 күн бұрын
🙏🙏
@Meenakshi99Meenakshi8 күн бұрын
എന്റെ ഈശോയെ എന്റെ ദൈവമേ കർത്താവേ ദൈവ പിതാവേ ഈ ഡെയിലി പ്ലസിന് പങ്കെടുക്കുന്ന എല്ലാ മക്കളെയും ഈ അച്ഛനെയും കർത്താവേ അങ്ങ് കാത്തു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരുവാൻ കഴിയണമേ ആമേൻ 🙏🙏🙏
@annupmathew96387 күн бұрын
ഈശോയെ ഓരോ ദിവസവും അനുഭവിക്കുന്ന വിഷമങ്ങൾ അങ്ങയുടേ സന്നിധിയിൽ സമർപ്പിക്കുന്നു ഈശോയെ താങ്ങയി കൂടെ ഉണ്ടാകണമെ..... യൂണിവേഴ്സിറ്റി എക്സാം നന്നായി എഴുതാൻ സഹായിക്കണമേ മനസിലെ വിഷമങ്ങളെ മാറ്റി തെരണമേ ഈശോയെ 😰😰😰🙏🏻🙏🏻😭
എന്റെ ഈശോയെ കട൩ാര൦ മാറുന്നതിന് ഒരു വഴി ഒരുക്കി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
@soumyababu72108 күн бұрын
എൻ്റെ ഈശോയേ എൻ്റെ അമ്മയുടെ എല്ലാ വിഷമങ്ങളും മാറ്റി കൊടുക്കണേ 🙏🙏🙏🙏✝️✝️✝️✝️
@diyabiju93778 күн бұрын
Prayers
@lillystanly94598 күн бұрын
ഈശോയെ ശരീരത്തിൽ ഉള്ള ചൊറിച്ചിൽ മാറ്റി തരണമേ
@devivithuraj90448 күн бұрын
ആമേൻ 🙏
@AnitaRoy-jx9dr7 күн бұрын
🙏❤️
@AnitaRoy-jx9dr7 күн бұрын
🙏
@SebinGeorge-e6l6 күн бұрын
Esho ente manasile Negativaya chidhakal Esho Namathile Mattitharename Amen 🙏🙏🙏
@SebastinKv-jr9mx8 күн бұрын
യേശുവേ രണ്ടുവർഷമായി ജോലിക്ക് ശ്രമിച്ചിട്ടും ജോലി ഒന്നും കിട്ടുന്നില്ല എന്റെ ഭർത്താവിന്റെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി തരണേ ജോലിയില്ലാതെ ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ഈശോയെ
@jelsamargeratphilip45148 күн бұрын
Amen🙏🙏🙏
@molycherian8 күн бұрын
Amen 🙏
@swapnasajeev32178 күн бұрын
🙏🙏
@rosammathomas80048 күн бұрын
എന്റെ യേശുവേ എന്നെ ആർത്ര റൈസ് രോഗത്തിൽ നിന്നും പുർണ്ണമായ വിടുതൽ തരണേ .എന്റെ മക്കളെയും കൊച്ചുമക്കളെയും അനുഗ്രഹിക്കേണമെ എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങു സാധിച്ചു കൊടുത്ത് അനുഗ്രഹിക്കേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി ആമേൻ🙏❤️🙏❤️🙏❤️🙏
@NeethuBaburaj-x5u8 күн бұрын
എന്റെ ഈശോയെ എന്നെ കട ബാധ്യതയിൽനിന്ന് രക്ഷികണേ 🙏🙏🕯️🙏🙏🕯️🙏🙏🙏🙏🙏🙏🙏മനുഷ്യനാൽ അസാധ്യം ആയത് ദൈവത്താൽ സാധ്യം ആകുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnnaPaul-kw1vs7 күн бұрын
ഈശോയെ എല്ലാവരെയും കാത്തുകൊണമേ🙏🏻🙏🏻❤❤❤
@marykuttyjose80578 күн бұрын
എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന ഏല്ലാ മക്കളേയും ഏന്റെ മകളയും അനുഗ്രഹിക്കണമേ🙏🙏🙏
@molycherian8 күн бұрын
Amen 🙏
@binupeter87038 күн бұрын
എന്റെ ഈശോയെ എന്റെ അമ്മക്ക് നല്ല ആരോഗ്യവും ആയുസും നൽകി എന്റെ അമ്മേ എന്നും എപ്പോഴും കാത്തുകൊള്ളേണമേ 🙏🙏🙏
@gegorgejoseph68548 күн бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹികയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@minimichael44357 күн бұрын
Yesuve sthothra, Praise the Lord Jesus, Haleluya🛐🙏
@chinkushaji55638 күн бұрын
ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏❤️❤️💚💚💙💙
@ShinyBarghese-or8gu8 күн бұрын
യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണമെ, ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ. എന്റെ മമ്മിക്ക് പൂർണ്ണ രോഗസൗഖ്യം നല്കണമെ.
@sujajoseph49238 күн бұрын
🙏🙏🙏
@susammaphilip19568 күн бұрын
Easoentaneaohalaseaharichusathytharanama
@MarteenaVarghese-b6j8 күн бұрын
യേശുവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@minigigiskariah48118 күн бұрын
ACCA exam എഴുതുന്ന ഐസക്ക് നെ സമർപിച്ചു പ്രാർത്ഥിക്കുന്നു
@asishfeni35078 күн бұрын
ആമീൻ 🙏🙏🙏🙏🙏🙏🙏🙏ആശിഷ് നല്ല റിസൾട്ട് ലഭിക്കാൻ പ്രാർത്ഥിക്കുന്നു ആമീൻ 🙏🙏🙏🙏
എന്റെ ഇശോയെ സഹിക്കാൻപറ്റുന്നില്ല ഇനിയും പിടിച്ചുനിൽക്കാനും കഴിയില്ല, എന്നെയും കടഭാരതെയും കാണാൻ ഒന്നുകണ്ണുതുറക്കണമേ. കൈവിടല്ലേ.
@MaryJony-h2f8 күн бұрын
🎉
@devivithuraj90448 күн бұрын
ആമേൻ 🙏
@JCCreationsVideos8 күн бұрын
യേശുവേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ. കരുണ തോന്നണമേ.
@jelsamargeratphilip45148 күн бұрын
Amen🙏🙏🙏
@MerymMerym-j2f8 күн бұрын
എന്റെ ഈശോയേ എന്റെ നിയോഗങ്ങളും വേദനകളും നീ ഏറ്റെടുക്കണമേ ആമ്മേൻ🙏🏾🙏🏾🙏🏾🙏🏾
@CarmaliChackochan7 күн бұрын
ഈശോയെ നിന്റെ ഹിതം നിറവേറട്ടെ ആമേൻ
@sujatha.saseendran.42438 күн бұрын
എൻറ യേശുവേ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ 🙏🙏
@devivithuraj90448 күн бұрын
ആമേൻ 🙏
@alicemary72218 күн бұрын
എൻ്റെ ഈശോയേ മകൻ്റെ ജോലി എത്രയും വേഗം ശരിയായി കിട്ടണമെ കൈവിടല്ലേ🙏
@alphonsageorge24648 күн бұрын
എന്റെ ഈശോയെ എന്റെ മകൻ 5 th സേമിസ്റ്റർ എഞ്ചിനീയറിംഗ് പഠിക്കുന്നു, യൂണിവേഴ്സിറ്റി എക്സാം faild എത്ര ശ്രെമിച്ചിട്ടും എക്സമിനു പാസ്സ് മാർക്ക് ഇല്ല, എന്റെ ഈശോയെ പരീക്ഷ യിൽ ഉന്നത വിജയം നൽകി. നന്നായി പരീക്ഷ എഴുതുവാൻ സഹായിക്ണമേ. ആമേൻ
Praise the lord 🙏🙏🙏 My Jesus Christ has fulfilled my wish. He performed a miracle in my life...Millions of thanks and praises to Dear Lord Jesus 🙏🙏🙏🙏
@minibiju10678 күн бұрын
എന്റെ ഈശോയെ എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ് 16th മുതൽ തമ്പുരാൻ കൂടെ ഇരിക്കണമേ അനുഗ്രഹിക്കണമേ
@vijayasreebiju22758 күн бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് പരീക്ഷയാണ് എനിക്ക് എല്ലാ ചോദ്യത്തിനും ശരിയുത്തരം എഴുതാൻ പറ്റേണമേ പിടിച്ചതൊക്കെ ഓർമ്മയിൽ നിൽക്കണേ അമ്മേ🙏 ലച്ചുവിന് രോഗ സൗഖ്യം നൽകേണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏
@SangeethaS-kn8bs8 күн бұрын
🙏🙏 എന്റെ ദൈവമായ കർത്താവെ ഞങ്ങളുടെ വരുമാന മാർഗ്ഗം തുറന്ന് തരണമേ. സാമ്പത്തിക വളർച്ച തരണമേ🙏🙏🙏
നസ്രാനായ ഞങ്ങളുടെ ഈശോയെ ഇന്നേ ദിവസം പല രോഗങ്ങൾക്കും വേണ്ടി ബ്ലേഡ് പരിശോധനക്ക് പോകുന്ന എല്ലാ രോഗികളുടെയും ശരീരത്തിൽ അങ്ങയുടെ രക്തം ഒഴുകട്ടെ അതു പോലെ തന്നെ പല രോഗങ്ങളാൽ വീട്ടിലും ഹോസ്പിറ്റലിലും കഴിയുന്ന എല്ലാ രോഗികളുടെ മേലും അവരെ പരിപാലിക്കുന്നവരെയും അനുഗ്രഹിക്കടണമേ ആമേൻ 🙏🙏🙏🙏🙏
@sabuvarkey53548 күн бұрын
Aman
@shinyantony32538 күн бұрын
🙏🙏
@kjosephbincy8 күн бұрын
എന്റെ കർത്താവേ എക്സാം അടുത്ത വരുന്ന എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നല്കണമേ അവന്റെ പനി പൂർണമായി വിട്ടു പോകണമേ അവനെ +2നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏
@devivithuraj90448 күн бұрын
ആമേൻ 🙏
@AmbikaA.T-s9f8 күн бұрын
ഈശോയെ ഇന്നു എൻ്റെ മോൾക്കു ജോലി കിട്ടേണമേ🙏🙏🙏🙏🙏
@Annakuttyofficial1237 күн бұрын
Nasrayanaya yeshuve ente ella niyogaprarthanavishayangalum avdun ethrayum vegam sabhalamakkitharename dheivame. Amen
@heavenofhome34398 күн бұрын
ഇന്നത്തെ വചനത്തോട് ചേർന്ന് മക്കളെയും അവർ എഴുതാൻ പോകുന്ന bsc നേഴ്സിങ് പരീക്ഷയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... നന്നായി എല്ലാവിഷയവും പഠിച്ച് പരിക്ഷഎഴുതി ഉന്നതവിജയം മക്കൾക്ക് നൽകി അനുഗ്രഹിക്കണമേ നാഥാ...
@georgejose86008 күн бұрын
Amen
@JisnaJose-r4b8 күн бұрын
Amen
@mariesdevasia60538 күн бұрын
ഈശോയെ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ , പരിശുദ്ധാത്മാവിനിൽ അവരുടെ ബുദ്ധിയെ നിറക്കേ ണമെ ആമേൻ
@devivithuraj90448 күн бұрын
Amen🙏
@georgejose86008 күн бұрын
Amen
@jishamath99048 күн бұрын
ആമേൻ
@babykuttymathew23148 күн бұрын
യേശുവേ മകന്റെ ബിസിനസിനെ നഷ്ടങ്ങളിൽ നിന്ന് വിടുതൽ കൊടുത്തു 30,60,100 മേനിയായി നിറച്ചു അവിടുന്ന് അനുഗ്രഹിക്കണമേ. ബിസിനസിനെ അവിടുന്ന് കാവലായി നിന്ന് അവിടുത്തെ ആലോചന കൊടുത്ത് ദൈവ കൃപ ഉള്ള സ്ഥലത്തു വസിക്കുവാനും ജോലി ചെയുവാനും ഉള്ള സാഹചര്യം ഒരുക്കി ദൈവ കൃപയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ
@jinumatthew48468 күн бұрын
ഈശോയെ എന്റെ ജീവിത പങ്കാളിക്ക് സാലറി കൂട്ടി കിട്ടുവാൻ സഹായിക്കണേ 🙏
@antovarghese42438 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@rosammarajan57428 күн бұрын
Karthave ente rogam matti tharenameeniku vannu kondirikunna urine infecstion sugam akitha4ename Amen Amen
@rijiabin28988 күн бұрын
ദൈവമേ എബിൻ അച്ചാച്ചൻ്റെ കാലിനു പെട്ടെന്ന് സുഖം പ്രാപിക്കേണമേ ആമീൻ
@nebujohnson48098 күн бұрын
ആമേൻ ഈശോ വചനത്താൽ സാന്നിത്യം നിറയണമേ ആമേൻ 🙏🏻💞ആമീൻ
@AngelmaryBinoy6 күн бұрын
ഈശോയെ ഞാൻ പഠിക്കുന്ന കാര്യങ്ങൾ എല്ലാം നന്നായി ഓർമ്മയിൽ നിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ ഈശോയെ🙏🙏
@binirajesh188 күн бұрын
എന്റെ യേശു അപ്പാ ഇന്ന് ഹോസ്പിറ്റലിൽ പോകുന്ന എല്ലാവരെയും അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു ഓരോ രോഗികളോടും കരുണ ആയിരിക്കണേ അപ്പാ ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന എല്ലാവരെയും സമർപ്പിക്കുന്നു സമാധാനം നൽകേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.