DAILY BLESSING 2024 AUGUST 08/FR.MATHEW VAYALAMANNIL CST

  Рет қаралды 456,566

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 100
@user-yu4hg5ft6i
@user-yu4hg5ft6i Ай бұрын
ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ, കൂടെയിരിക്കണമേ, എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ, ബിസിനസ്‌ അനുഗ്രഹമാക്കണമേ ആമേൻ 🙏🙏❤️
@user-ml6zk5fj9f
@user-ml6zk5fj9f Ай бұрын
ഈശോയെ എന്റെ ആവിശ്യം സമർപ്പിക്കുന്നു എനിക്ക് നടത്തിത്തരണമേ. കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏🙏😔😔😔😔
@AleenaVilson-m2i
@AleenaVilson-m2i Ай бұрын
ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️
@AshlyJoshy-mw2wf
@AshlyJoshy-mw2wf Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തരേണമേ ആമേൻ
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe Ай бұрын
കർത്താവെ എന്റെ ശാരീരിക ക്ഷീണം നീക്കി തരണമേ ജോലി ചെയ്യാൻ പോലും അസ്വസ്ഥത ഉണ്ടാകുന്നു നാഥാ 🙏അനുഗ്രഹിക്കേണമേ 🙏എല്ലാ വേദനകളും നീക്കി തരണമേ എന്റെ നടുവിന്റ വേദന പൂർണമായും സൗഖ്യമേകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ
@antonylawerence8428
@antonylawerence8428 Ай бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏
@femi6930
@femi6930 Ай бұрын
യേശുവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ട് കളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളെ സഹായിക്കേണമേ
@shalijoy8075
@shalijoy8075 Ай бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ
@marypv5983
@marypv5983 Ай бұрын
എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ
@sunil-sy3tt
@sunil-sy3tt Ай бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എല്ലാ അപകടങ്ങളും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ കർത്താവേ ഞങ്ങളുടെ ജോലി സംബന്ധമായ എല്ലാ തടസ്സങ്ങളും നീക്കി തരണമേ ഞങ്ങളുടെ കോൺടാക്ട് ഒരു വർഷം കൂടി നീട്ടി തരുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ യേശുവേ യേശുവേ ശാസ്ത്രം
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
പ്രായമായി ആരായിരുന്നു നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ
@SushaJoshy-rl2cu
@SushaJoshy-rl2cu 2 күн бұрын
ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ തിരുരക്തം കൊണ്ട് സംരക്ഷിക്കേണമേ 🙏🙏 ഈശോയെ എന്റെ കുടുംബത്തെ അങ്ങയിലേക്ക് കൂടുതൽ അടുപ്പിക്കേണമേ 🙏ഈശോയെ നന്ദി, സ്തുതി, സ്തോത്രം, ഹല്ലേലുയ 🙏🙏
@thresiammageorge5829
@thresiammageorge5829 Ай бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ ഞങ്ങളുടെ ബന്ധന ങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങളെ രക്ഷിക്കണമേ. അനുഗ്രഹിക്കേണമേ. ആമ്മേൻ.
@sujathomas9762
@sujathomas9762 Ай бұрын
Amen hallelujah
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@mariesdevasia6053
@mariesdevasia6053 Ай бұрын
ഈശോയെ എല്ലാവർക്കും മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ നാഥാ
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@SujaBiju-b9n
@SujaBiju-b9n Ай бұрын
Amen
@reginageorge8426
@reginageorge8426 Ай бұрын
എന്റെ ഈശോയെ, എന്റെ മക്കൾക്ക് നന്നായി പഠിക്കുവാനും എന്നും നന്മയിൽ വളരുവാനും അനുഗ്രഹിക്കണേ 🙏
@LishaRogy
@LishaRogy Ай бұрын
യേശു അപ്പച്ചാ എൻ്റെ മമ്മിയെയും കുഞ്ഞുങ്ങളെയും ആശീർവദിച്ചു അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ ആമേൻ
@shynigeorge1790
@shynigeorge1790 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബഅംഗങ്ങളെ സ്നേഹത്തിലും ഐക്യത്തിലും ഉറപ്പിക്കണമേ. മക്കൾ സ്നേഹത്തിലും ആരോഗ്യത്തിലും ഉത്തരവാദിത്തങ്ങൾ നന്നായി ചെയ്തു വിജയിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgejose8600
@georgejose8600 Ай бұрын
Amen
@ashashinoj8354
@ashashinoj8354 Ай бұрын
ഈശോയെ വഴി തെറ്റി പോയ എല്ലാ മക്കളെയും അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️
@albypeter877
@albypeter877 Ай бұрын
യേശുവേ ഞങ്ങളു ടെ കുടുംബത്തെ അനുഗ്രഹികണമേ ഞങ്ങളുടെ കടബാദ്യതകൾ പെട്ടന്ന് തീർക്കാൻ സഹായിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@AleenaVilson-m2i
@AleenaVilson-m2i Ай бұрын
ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️
@user-bp3od1ff5i
@user-bp3od1ff5i Ай бұрын
യേശുവേ അനുഗ്രഹിക്കണമേ എന്റെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരണേ വർഷങ്ങളായി ഞാൻ ഒറ്റപ്പെട്ടു കഴിയുന്ന എന്റെ സഹോദരങ്ങൾക്ക് എന്നോടുള്ള എല്ലാ പിണക്കങ്ങളും മാറ്റി തരണമേ ഞാൻ ആരുമില്ലാത്തവളാണ് എന്നോട് കരുണ കാണിക്കണമേ എന്നെ തള്ളിക്കളയരുതേ യേശുവേ നന്ദി യേശുവേ ആരാധന
@AnieTitus-db1lt
@AnieTitus-db1lt Ай бұрын
എന്റെ ഈശോയെ, അപ്പാ ഭവനമില്ലാത്ത മക്കളെയും വിവാഹതടസം നേരിടുന്ന മക്കളേയും മദ്യപാനി കളയും അങ്ങേ തിരുഹൃദ യത്തിൽ സമർപ്പിക്കുന്നു.ഈശോയെ കരുണയുണ്ടാകേണമേ അനുഗ്രഹിക്കണെ 🙏amen🙏🙏🙏
@soniachacko1071
@soniachacko1071 Ай бұрын
🙏
@Neethuaby
@Neethuaby Ай бұрын
യേശുവേ, എന്റെ മേൽ ഉണ്ടാകുന്ന ഞാനറിഞ്ഞു കൊണ്ടും അറിയാതെയും ചെയ്യുന്ന പാപങ്ങൾ പൊറുക്കേണമേ. എന്നോട് കൃപ തോന്നേണമേ.
@soumyakc3652
@soumyakc3652 Ай бұрын
ഈശോയെ എല്ലാ പഠിക്കുന്ന മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു ജ്ഞാനം നൽകി അവരെ അനുഗ്രഹിക്കണമേ
@shinyjohn9578
@shinyjohn9578 Ай бұрын
Please pray for Alen for his studies
@jijiraphel115
@jijiraphel115 Ай бұрын
ഈശോയെ എന്റെ മക്കളുടെ വിവാഹം ഏറ്റവും മനോഹരമായി ദൈവാനുഗ്രഹത്താൽ നടത്തുവാനുള്ള കൃപ നൽകേണമേ. യേശുവേ നന്ദി
@sonysuresh891
@sonysuresh891 4 күн бұрын
ഇന്നേദിവസം ഓണപരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കേണമേ അവരുടെ ക്വസ്റ്റ്യൻ പേപ്പറിലെ ആൻസറുകളെല്ലാം ആൻസർ കൃത്യമായി എഴുതുവാൻ അവരെ അനുഗ്രഹിക്കണമേ ഈശോയെ സ്തുതി
@jeswintech4112
@jeswintech4112 Ай бұрын
എന്റെ മാതാവേ എന്റെ രണ്ടു കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ നല്ല ദൈവമക്കളായി വളരുവാൻ ഇടയാകേണമേ
@akkujoseph3311
@akkujoseph3311 Ай бұрын
ഈശോയെ ഈ ദിവസത്തെ ഞാൻ സമർപ്പിക്കുന്നു വർക്ക്‌ നൽകി അനുഗ്രഹിക്കണമേ 🙏
@ansonregi8687
@ansonregi8687 Ай бұрын
ഈശോയെ എൻ്റെ നിയോഗങ്ങളേ അങ്ങയ്ക്കു സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇടവരുത്തണമേ ആമ്മേൻ ✝️🥹🙏🏻
@ShebyJose
@ShebyJose Ай бұрын
യേശുവേ എല്ലാ മക്കളുടെയും ശാരീരികമായും മാനസികമായും രോഗങ്ങൾ സൗഖ്യപ്പെടുത്തണമേ 🙏🙏🙏🙏🙏
@AnnAhlekz-nu9hp
@AnnAhlekz-nu9hp Ай бұрын
യേശുവേ ഞങ്ങളെയും ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും സംരക്ഷിക്കണമെ ആമേൻ 🙏.... എന്റെയും ഞങ്ങളുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏......
@antukuzhuvely1299
@antukuzhuvely1299 Ай бұрын
ഈശോയെ ഇന്നേ ദിവസം operation ന് വിധേയമാകുന്ന എല്ലാവരുടെ മേലും കരണയുണ്ടാകണമേ
@minijoseph6486
@minijoseph6486 Ай бұрын
എന്റെ ഈശോയെ കാലിന്റെ മുട്ടിന്റെവേദന മാറ്റിതരണമെ ആമ്മേൻ🙏🏻🙏🏻🙏🏻
@philominajose3488
@philominajose3488 Ай бұрын
എന്റെ ഈശോയേ ഈ പ്രഭാതത്തിൽ അങ്ങയുടെ വചനം ശ്രമിക്കുന്ന എല്ലാ മക്കളേയും, ഞങ്ങളേയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും അങ്ങയുടെ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ 🙏🙏🙏 എൻ്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വളർന്നു വരുന്നതും,പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏 അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏
@jipsonjames6362
@jipsonjames6362 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭😭
@mollypunnoor9312
@mollypunnoor9312 Ай бұрын
Amen 🙏🙏🙏🙏🙏🙏
@Neethuaby
@Neethuaby Ай бұрын
യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.
@marykp9304
@marykp9304 Ай бұрын
ഈശോയെ വിദേശത്തു പഠിത്തം കഴിഞ്ഞു ജോലി കിട്ടാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. എല്ലാവരുടെയും തടസങ്ങൾ മാറ്റി ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണേ. ആമേൻ.
@abrahamkjoseph2
@abrahamkjoseph2 Ай бұрын
എന്റെ മമ്മിക്ക് പൂർണ്ണാരോഗ്യം തന്നരുളണമേ. മമ്മിക്ക് ദീർഘായുസ്സ് തരണമേ. മമ്മിയുടെ bp ഷുഗർ, സോഡിയം കുറഞ്ഞത് എല്ലാം നോർമൽ ആക്കി തരണമേ. പഴയ ഊർജസ്വലതയായ മമ്മിയാക്കി ഞങ്ങൾക്ക് തരണമേ. ഞങ്ങൾക്ക് കൂട്ടു മമ്മിയെ ഉള്ളൂ. കൈവിടല്ലേ ഈശോ
@jenovabinujeno8136
@jenovabinujeno8136 Ай бұрын
🙏🙏🙏
@joicemarykurian3570
@joicemarykurian3570 Ай бұрын
ഈശോയെ വിസയിലെ തടസ്സങ്ങൾ മാറ്റി തരേണമെ. പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.കുടുംബത്തിൽ സമാധാനവും മനസ്സുഖവും തരേണമെ.ആമ്മീൻ🙏🏻
@tonykuncheria24
@tonykuncheria24 Ай бұрын
കർത്താവേ എന്നോട് കരുണ തോന്നണമേ എൻ്റെ കടബാദ്ധ്യകൾ നീക്കി തരണമേ. ലഭിക്കുവാനുള്ള പണം തിരികെ ലഭിക്കാനുള്ള കൃപ തരണമേ. കടബാദ്ധ്യതയിൽ നിന്നുമോ ചിപ്പിക്കണമേ
@AleenaVilson-m2i
@AleenaVilson-m2i Ай бұрын
ഈശോയെ ലോകത്തിലുള്ള എല്ലാ അവിശ്വാസികളെയും ദൈവവിശ്വാസത്തിലേക് നയിക്കേണമേ അവർക്ക് ദൈവം ഉണ്ട് എന്ന ഒരനുഭവം നൽകേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ... ലോകത്തിലുള്ള എല്ലാ പാപികളെയും മാനസാന്ദരത്തിലേക് നയിക്കേണമേ എല്ലാവരുടെയും പാപങ്ങൾ ക്ഷമിക്കേണമേ കരുണതോനണമേ ആമേൻ ❤️
@joslyrosh7078
@joslyrosh7078 Ай бұрын
എന്റെ ഈശോയേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും ജ്ഞാനം നൽകേണമേ പരീക്ഷ അടുത്തു വരുന്നു നന്നായി പഠിക്കാനുള്ള കൃപ മക്കൾക്ക് കൊടുക്കേണമേ
@Remi-rr4ri
@Remi-rr4ri Ай бұрын
എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏
@user-cy5gy6nf2b
@user-cy5gy6nf2b Ай бұрын
എൻ്റെ ഈശോയേ,ജോലിയില്ലാതെ വിഷമിക്കുന്ന ഞങ്ങളുടെമേൽ കരുണതോന്നനെ .ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗം കാനിച്ചുതരനെ തമ്പുരാനേ.......
@Asha..v...
@Asha..v... Ай бұрын
യേശുവേ നന്ദി 🙏ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏ഞാൻ ഈ സിഗ്പൂരിൽ ഒരു വീട്ടിൽ ജോലി ചെയുഗ ആണ് എന്റെ നാട് വയനാട് പുൽപള്ളി ആണ് എന്റെ നാട്ടിലെ ദുരന്തം നമ്മുക്ക് ആർക്കും സഹിക്കാൻ പറ്റാത്ത വേദനായാണ്. ഞാൻ ഇവിടെ ഉള്ള എന്റെ കുട്ടികരോട് ഞാൻ എന്റെ നാടിനു വേണ്ടി എല്ലാവരോടും ഹെല്പ് ചോദിച്ചു പറ്റുന്നവർ എല്ലാംവരും എനിക്ക് തന്നു എന്റെ മേഡം. സാർ അവരും തന്നു അവരെ എല്ലാം അനുഗ്രഹിക്കണമേ.... നന്ദി ദൈവമേ... നന്ദി 🙏🙏കർത്താവിന്റെ നാമത്തിൽ 🙏ആമേൻ 🙏
@febinafrancis9888
@febinafrancis9888 Ай бұрын
ഈശോയെ നന്ദി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞങ്ങളോട് കരുണ തോന്നണേ ഈശോയെ ഞങ്ങൾ പാപികളാണ്.. ഈശോയെ കരുണ തോന്നണേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JayaS.S
@JayaS.S Ай бұрын
ദൈവമേ അനുഗ്രഹിക്കണ്ണമേ ഈ പ്രഭാതത്തിൽ അങ്ങേ കാരുണ്യം ഞങ്ങളിൽ നിറയ്ക്കണ്ണമേ പനിമൂലം ബുദ്ധിമുട്ടുന്ന ഒരേഒരുത്താരെയും അനുഗ്രഹിക്കണ്ണമേ സ്വാഗ്യം കൊടുക്കണ്ണമേ ആമ്മേൻ
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@user-fk9us3fi3x
@user-fk9us3fi3x Ай бұрын
Eshoy tenson chettan arku vendiyan enay pattichathu njan chodhikyumbol eshoyuday nuna sathyam cheyunu
@renianoj7647
@renianoj7647 Ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ എല്ലാ അസ്വസ്ഥതകളും മാറ്റിത്തരണേ
@user-cu8ph4zx4u
@user-cu8ph4zx4u Ай бұрын
ഉറക്കമില്ലാ തെകഷ്ടപ്പെടുന്ന എല്ലാരോഗികളേയും സമർപ്പിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ
@georgephilip8614
@georgephilip8614 Ай бұрын
Amen
@shanimolvarghese7086
@shanimolvarghese7086 Ай бұрын
ദൈവമെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ.
@sujathomas9762
@sujathomas9762 Ай бұрын
Amen hallelujah
@leelammaabraham6873
@leelammaabraham6873 Ай бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തിക കടബാധൃതകള്‍ അങ്ങ് ഏറ്റെടുക്കണമേ❤❤❤❤❤❤❤
@mithunseethal4672
@mithunseethal4672 Ай бұрын
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ശുശ്രൂഷയിൽ ഒരുമിച്ച് ചേർന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@user-zs3sb6fr4p
@user-zs3sb6fr4p Ай бұрын
യേശു അപ്പാ എന്റെ അമ്മയുടെ 2 കാലിന്റെയും വേദനയും നീരും മാറ്റി കൊടുകേണമേ യേശു അപ്പാ 2 മുട്ടിന്റെയും നീരും വേദനയും, കൈയുടെ വേദനയും മാറ്റി കൊടുകേണമേ യേശു അപ്പാ 🙏🙏🙏😢😢😢😢അമ്മക്ക് 74 വയസായി ഞങ്ങൾ മക്കൾക്കു 51,49, വയസായി ഞങ്ങൾക്കും സുഖമില്ല മുട്ട് വേദനയും, തേയി മാനവും ഒക്കെ ആണ് അപ്പോൾ അമ്മക്ക് ഒരു അസുഖം വും വരാതെ കാത്തു കൊള്ളണമേ യേശു അപ്പാ 😢😢😢😢😢🙏🙏🙏🙏🙏
@divyusojan5373
@divyusojan5373 Ай бұрын
എന്റെ യേശുവേ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻 എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിത്തരണമേ 🙏🏻🙏🏻
@lincymathew-fo4ex
@lincymathew-fo4ex Ай бұрын
യേശുവേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ബന്ധുമിത്രാധികളെയും അയൽവാസി കളെയും ഞങ്ങളുടെ ദേശത്തെയും സമർപ്പിക്കുന്നു നാഥാ 🙏
@sajanaraveendran204
@sajanaraveendran204 Ай бұрын
ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളേയും അതിജീവിച്ച് അവിടുന്ന് എന്നെ മുന്നോട്ടു നടത്തുന്നു യേശുവേ നന്ദി സ്തുതി ആരാധനാ കർത്താവിനു മഹത്വമുണ്ടായിരിക്കട്ടെ
@marythomas9292
@marythomas9292 Ай бұрын
Eesoye akaaranamaaya bayathil ninnum enne mochippikkane
@sujathomas9762
@sujathomas9762 Ай бұрын
Amen hallelujah
@rohitrajendran4641
@rohitrajendran4641 Ай бұрын
Eshoye yeñte makante jolikariyam anghu sadhichu tharaname
@rohitrajendran4641
@rohitrajendran4641 Ай бұрын
Yeshoye yeñte niyogangal ellam angu sweekari chu athu sadhichu taraname Amen
@georgejose8600
@georgejose8600 Ай бұрын
Amen
@dynapaul3811
@dynapaul3811 Ай бұрын
യേശു അപ്പാ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന കേട്ടു ഞങ്ങളെ സഹായിക്കേ മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️
@manjuresh4129
@manjuresh4129 Ай бұрын
എന്റെ കർത്താവേ എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻കല്യാണം കഴിഞ്ഞ് 4 വർഷം അടുത്ത മാസമാവും ആ മാസത്തിൽ തന്നെ എനിക്കും ജീവിത പങ്കാളിയ്ക്കും ഒരു കുഞ്ഞിനെ തരണമേ എന്നെ കൈവിടല്ലേ ഇശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ ദേഷ്യ സ്വഭാവം എല്ലാം മാറ്റി നല്ലൊരു മനുഷ്യനാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilatk1324
@akhilatk1324 Ай бұрын
എന്റെ ഇശോയെ പപ്പയുടെ കാൻസർ പൂർണമായും ഭേതമാക്കന്മേ...പൈസയുടെ ബുദ്ധിമുട്ട് മാറ്റി തരണമേ...മനസിന് സന്തോഷവും സമാധാനവും നൽകണേ... മമ്മിക്കും പപ്പക്കും ആയുസ്സും ആരോഗ്യവും നൽകണമേ...പഴയെ പോലെ ആരോഗ്യതോടെ പപ്പയെ ഞങ്ങൾക് തിരിച് തരണമേ...കൈവെടിയലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന...
@shalakw1528
@shalakw1528 Ай бұрын
ഈശോയെ രോഗി ആയിട്ടുള്ളവരെ എല്ലാവരും ഓർത്തു പ്രാർത്ഥിക്കുന്നു അവരെല്ലാവരും അനുഗ്രഹിക്കണേ ആമീൻ 🙏🙏🙏
@sijijoby3275
@sijijoby3275 Ай бұрын
🙏🙏🙏
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@georgejose8600
@georgejose8600 Ай бұрын
Amen
@ShyjiThoby
@ShyjiThoby Ай бұрын
എൻറെ ഈശോയെ എൻറെ മകന്ഈ വർഷം ഡിസംബർ 31 നുള്ളിൽഗൾഫിലേക്ക് വിസ ശരിയാക്കി കൊണ്ടുപോകാൻ കൃപനൽകി അനുഗ്രഹിക്കണമേ.ഇന്ന് അച്ഛൻ പറഞ്ഞതുപോലെഞങ്ങളെ സഹായിക്കാൻ ഇന്ന് ആരുമില്ല.എൻറെ ഹസ്ബൻഡ്ആറുപേരെ വിദേശത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.ഇന്ന് അവർ ആരും , സഹായിക്കേണ്ടവർപോലും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ലഅച്ഛൻ ഇന്നത്തെ ധ്യാനത്തിൽ പറഞ്ഞപ്പോൾഎൻറെ കാര്യം പറഞ്ഞ പോലെ.. എൻറെ മനസ്സിൽ തട്ടിയ പോലെ തോന്നി.ഇന്ന് ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് .എൻറെ മകനെ ഇവരിൽ ഒരാൾക്ക് കൊണ്ടുപോകാനുള്ള കൃപ പോലും തോന്നിയില്ല ഈശോയെ.ഈശോയെ നീ മാത്രമാണ് ഞങ്ങൾക്ക് ആശ്രയംഡിസംബർ 31നുള്ളിൽഅങ്ങ് കനിഞ്ഞ് ഒരു ദൂതനെ അയച്ച് ഒരു വിസ നൽകി എൻറെ മോന്ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@somanswarna
@somanswarna Ай бұрын
🙏🙏🙏🙏🙏
@dennisthomas8906
@dennisthomas8906 Ай бұрын
ഈശോപ്പാ മുല്ലപ്പെരിയാർ പ്രശ്നബാധിത മേഖലകളിൽ അങ്ങയുടെ ആശ്വാസത്തിന്റെ പ്രവർത്തികൾ പ്രകടമാക്കി അങ്ങയുടെ മഹത്വം വെളിപ്പെടുത്തണമേ
@vimala800
@vimala800 Ай бұрын
എന്റെ ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളേമാനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@shinyjohn9578
@shinyjohn9578 Ай бұрын
Please pray for Ajin and Alen marriage
@vimala800
@vimala800 Ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സം കൂടാതെ നടത്തി തരണമേ ആമേൻ
@soothram1419
@soothram1419 Ай бұрын
ദൈവഭയമുള്ള സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിക്കണമേ 🙏
@sosammasabu9243
@sosammasabu9243 Ай бұрын
Please pray for my daughter marriage 🙏
@georgejose8600
@georgejose8600 Ай бұрын
Amen
@shanimolvarghese7086
@shanimolvarghese7086 Ай бұрын
ഞങ്ങളുടെ മാതാ പിതാക്കളെ അനുഗ്രഹിക്കണമേ
@smithajacob8659
@smithajacob8659 Ай бұрын
ദൈവമേ എന്റെ വേദന അറിയുന്ന കർത്താവെ അനുഗ്രഹിക്കതെ പോകരുതേ 🙏🙏🙏🙏😭😭😭
@nicysebastian6805
@nicysebastian6805 Ай бұрын
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണൂകളുമായ പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്ക ളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ വിദേശ ജോലിയക്കു ശ്രമിയ്ക്കുന്നവരുടെ തടസം മാറ്റി കരുണയാകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephdasan1457
@josephdasan1457 Ай бұрын
🙏🙏🙏
@binduvarghese4363
@binduvarghese4363 Ай бұрын
Amen 🙏🙏🙏
@sujathomas9762
@sujathomas9762 Ай бұрын
Amen hallelujah
@binduantobinto6881
@binduantobinto6881 Ай бұрын
Eeshoye parisudhalmavinal njangale nirakkaname amen
@binduantobinto6881
@binduantobinto6881 Ай бұрын
Amen
@ajithmr3971
@ajithmr3971 Ай бұрын
യേശുവേ അപ്പാ ഇന്ന് ഇവിടെ പ്രാർത്ഥന ആവിശ്യവുമായി നിയോഗങ്ങൾ സമർപ്പിച്ച് കടന്ന് വന്നിരിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എന്നെയും മുഴുവനായും അങ്ങേ കരങ്ങളിൽ ഏറ്റവും താഴ്ത്തി സമർപ്പിക്കുന്നു അപ്പാ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ ഇന്നയോളം വഴി നടത്തിയ എൻ്റെ ദൈവം അത്ഭുതം പ്രവർത്തിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു അപ്പാ ആരെയും ദ്രോഹിച്ചോ ചതിച്ചോ ഒന്നും വേണ്ട അപ്പാ എനിക്ക് ദൈവം അങ്ങേ ഇഷ്ട്ടം നിറവേറ്റേണമേ അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തിക്കണമേ അപ്പാ ഇന്ന് ഇവിടെ വചനത്തിൽ അങ്ങേ അഭിഷിക്തനെ രക്ഷിച്ചതു പോലെ ഞങ്ങളെ ഓരോരുത്തരെയും രക്ഷിക്കണമേ അനുഗ്രഹിക്കണമേ വഴി നടത്തണമേ അങ്ങ് വിശുദ്ധ സ്വർഗ്ഗത്തിൽ നിന്ന് ഞങ്ങളെ ഓരോരുത്തരേയും ഞങ്ങളുടെ വലംകൈ പിടിച്ചു രക്ഷാകരമായ വീര്യ പ്രവർത്തികളാൽ ഞങ്ങൾക്ക് ഉത്തരം അരുളമേ വഴി നടത്തണമേ അപ്പാ പൊന്നുതമ്പുരാനേ വഴിനടത്തണമേ നന്ദി നന്ദി നന്ദി ആമേൻ
@JincyJoy-eh6is
@JincyJoy-eh6is Ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി കർത്താവേ എല്ലാ രോഗികളോടും കരുണ തൊന്നണമേ. യേശുവേ എൻ്റെ മകന് വിവേകബുദ്ധി കൊടുത്ത് അനുഗ്രഹിക്കേണമേ. യേശുവേ എൻ്റെ ഭർത്താവിന് ആഴത്തിലുള്ള വിശ്വാസം കൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ.
@user-cd1je6pr1u
@user-cd1je6pr1u Ай бұрын
എൻ്റെ, ഈശോയെ അങ്ങേയ്ക്കു മനസുണ്ടെങ്കിൽ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ ഞങ്ങളെ ഈ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devasiavallooran9444
@devasiavallooran9444 Ай бұрын
ഈശോ അനുഗ്രഹിക്കട്ടെ
@devasiavallooran9444
@devasiavallooran9444 Ай бұрын
ഈശോ അനുഗ്രഹിക്കട്ടെ
@shincyshajishincy8410
@shincyshajishincy8410 Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ സമാധാനത്തിൽ വളർത്തണമേ 🙏🏻🙏🏻🙏🏻
@JincyBinu-c8o
@JincyBinu-c8o Ай бұрын
എന്റെ കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമ്മേൻ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തരണമേ
@AleenaVilson-m2i
@AleenaVilson-m2i Ай бұрын
ഈശോയെ അങ്ങ് എനിക്കും ലോകത്തിലുള്ള എല്ലാവർക്കും നൽകികൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് ഞാൻ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി പറയുന്നു ഈശോയെ തുടർന്നും അങ്ങയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണേ എല്ലാവരെയും എല്ലാ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും രക്ഷിക്കേണമേ ആമേൻ ❤️
@dollybabu7949
@dollybabu7949 Ай бұрын
എൻ്റെ ഈശോയെ എൻ്റെ എല്ലാ ആവശ്യങ്ങളിലും നീ എൻ്റെ കൂടെ ഉണ്ടാവണമേ ആമേൻ🎉🎉🎉❤❤❤❤
@abrahambenniavin9965
@abrahambenniavin9965 Ай бұрын
ഈശോ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ .പരീക്ഷണങ്ങളിൽ അകപ്പെട്ട് പോകല്ലേ. ആമേൻ
@chippyraju1902
@chippyraju1902 Ай бұрын
എന്റെ ഈശോയെ തടസങ്ങൾ ഒന്നുംഇല്ലാതെ എന്റെ ഡെലിവറി നടക്കണേ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ ഞങ്ങളുടെ കാത്തുകൊള്ളണമേ 🙏🙏🙏
@aleenapaul5164
@aleenapaul5164 Ай бұрын
എന്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@lillym1711
@lillym1711 Ай бұрын
എൻ്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@soothram1419
@soothram1419 Ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@user-ji9xi4xf7i
@user-ji9xi4xf7i Ай бұрын
എൻ്റെ ഈശോയെ ഇന്ന് 25-ാം ജന്മദിനമായ എൻ്റെ മോനെ അങ്ങയുടെ കൈകളിൽ തരുന്നു ആ മകനെ അവിടന്നു സഹായിക്കണമെ അവിടന്ന് വഴി നടത്തണമെ
@roselythomas2082
@roselythomas2082 Ай бұрын
യേശു അപ്പാ കൈ വിടല്ലേ ഞങ്ങളുടെ (പാർത്ഥന കേൾക്കണമേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@user-pp4dx2dl7j
@user-pp4dx2dl7j Ай бұрын
കർത്താവേ എല്ലാ അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ ഇത്രയും നാൾ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു കർത്താവേ🙏🙏🙏🙏❤️❤️❤️❤️
@jamesjoseph2599
@jamesjoseph2599 Ай бұрын
Amen 🙏🏻
@minuraju1673
@minuraju1673 Ай бұрын
സ്തോത്രം 🙏
@raniantony3443
@raniantony3443 Ай бұрын
• Alocious K Benny :- 🙏🙏 എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകണമേ 🙏🙏 ഈശോയെ🙏🙏 ആമേൻ 🙏🙏 • എന്റെ പനി മാറ്റിത്തന്നതിനു നന്ദി🙏🙏 ഈശോയെ🙏🙏 ആമേൻ🙏🙏 • നാളത്തെ Mid Term പരീക്ഷയിൽ എനിക്ക് ഫുൾ മാർക്ക് കിട്ടി ഗോൾഡ് മെഡൽ കിട്ടണമേ🙏🙏 നന്ദി🙏🙏 ഈശോയെ🙏🙏 ആമേൻ🙏🙏 • എന്റെ അമ്മയ്ക്ക് നല്ലൊരു ജോലി കിട്ടിയതിൽ നന്ദി🙏🙏 ഈശോയെ🙏🙏 ആമേൻ🙏🙏
@remadeviramakrishnan3588
@remadeviramakrishnan3588 Ай бұрын
യേശുദേവ..... ഈ ദിവസം ജീവിക്കാൻ അനുഗ്രഹം തന്നതിൽ ഒരായിരം നന്ദി നാഥാ ❤️🙏🏻 എന്റെ പുതിയതായി പണിയുന്ന 500sf ന്റെ കുഞ്ഞിവീടിന്റെ പണി അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നു നല്ല രീതിയിൽ പണികൾ എല്ലാം കഴിഞ്ഞ് എത്രയും പെട്ടെന്ന് കൂടെപ്പിറപ്പുകളും സുഹൃത്തുക്കളും മക്കളും ഒക്കെയായി ആ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്താൻ അനുഗ്രഹിക്കേണമേ യേശുഅപ്പ ❤️🙏🏻 എന്റെ മരുമകന്റെ വിസ പുതുക്കി കിട്ടുന്നത് നീണ്ടു പോകുന്നു യേശുഅപ്പ ഇടപെടേണമേ ആരുമില്ല അങ്ങല്ലാതെ ഞങ്ങളെ സഹായിക്കാൻ ❤️🙏🏻 എന്റെ മകൻ ദൂരെ പഠിക്കാൻ പോയി നിൽക്കുന്നു അവനെ കാത്തുകൊള്ളണമേ ❤️🙏🏻 ആമേൻ ❤️🙏🏻🕯️
@jeffinspecials3527
@jeffinspecials3527 Ай бұрын
വയനാട്ടിൽ ദുരിതമനുഭവിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ
@reejajose-bp7rm
@reejajose-bp7rm Ай бұрын
നിയോഗം വെച്ച് സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@wilsonvarkey56
@wilsonvarkey56 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sjoseph8444
@sjoseph8444 Ай бұрын
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... എന്റെയും വൈഫിന്റെയും ജോലിയെ നന്നായി നടത്തണേ... ഡ്രൈവിംഗ് ലൈസൻസും ഓസ്ട്രേലിയ പ്രോസസ്സും നന്നായി നടത്തണേ... മക്കളുടെ സ്കൂൾ നന്നായി നടത്തണേ... ജീവിതത്തെ നന്നായി നടത്തണേ... ഈശോയെ മാതാവേ സകല വിശുദ്ധരെ നന്ദി... ഹല്ലേലുയ... ആമേൻ... 🙏🙏🙏
@sinigeorge301
@sinigeorge301 Ай бұрын
എന്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ ആവശ്യങ്ങളോട് കൂടെയിരുന്നു കാത്തു രക്ഷിക്കണമേ
@daisyAugustin
@daisyAugustin Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ബീനാമ്മയ്ക്പരി പൂർണ്ണ സൗഖ്യംനൽകി അനുഗ്രഹിക്കണമെ ആമ്മേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@subintharayiltharayil512
@subintharayiltharayil512 Ай бұрын
യേശുവേ ഇന്നേ ദിവസം എൻ്റെ എല്ലാ സാമ്പത്തിക ബിസിനെസ്സ് ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ
@user-ey3df2ns2k
@user-ey3df2ns2k Ай бұрын
എന്റെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻ചേച്ചിയുടെ പൊന്നുമോൾക്ക് മാനസിക ബലം നൽകണേ 🙏🏻🙏🏻🙏🏻ഇനി ഒരിക്കലും മോൾക്ക്‌ ഇങ്ങനെ ഒരു അസുഖം വരരുതേ 🙏🏻🙏🏻🙏🏻🙏🏻മോളുടെ ഭർത്താവിനൊപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻
@priyaantony2386
@priyaantony2386 Ай бұрын
എന്റെ സാമ്പത്തിക മേഖലയെ, ബിസ്സിനെസ്സിനെ മക്കളെ, ഭർത്താവിനെ, കുടുംബത്തെ എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു,, ഈശോയെ അങ്ങേ വലത്‌ കരം നീട്ടി ഞങ്ങളെ തൊട്ടു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻❤️
@regimaxon3938
@regimaxon3938 Ай бұрын
Amen
@Reessammavarghese-em1ts
@Reessammavarghese-em1ts Ай бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെവിഷമിക്കന്ന എല്ലാമക്കളെയും ഇന്നത്തെ ദിവസം സമർപ്പിക്കുന്നു ജോലി കൊടുത്ത് ആതമക്കളെ എല്ലാം അനുഗ്രഹിക്കേണം ഈശോയെത്തമ്മേൻ❤❤❤❤❤❤
@ajp1447
@ajp1447 Ай бұрын
Makkaleyum anugrahikkaname Amen
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
ഈശോ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ബുദ്ധി നൽകണമേ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാൻ ഈശോ സഹായിക്കണമേ ഉന്നത വിജയം നൽകണമേ
@lissyxavier3655
@lissyxavier3655 Ай бұрын
@herobrineminecraft875
@herobrineminecraft875 Ай бұрын
👍🙏🙏
@darlyjain
@darlyjain Ай бұрын
ഈശോയെ ഞങ്ങളുടെ വീടിന്റെ പണികൾ തീർത്ത് തരണമേ ആമേൻ ആമേൻ ആമേൻ
@marymp9094
@marymp9094 Ай бұрын
രോഗികൾ ആയിരിക്കുന്നവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള എല്ലവരെയും പിതാവേ അവിടുത്തെ കരങ്ങളിൽ കാത്തുകൊള്ളണെ ആമ്മേൻ🙏
@mariyathomas9462
@mariyathomas9462 Ай бұрын
എന്റെ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു. നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ. ഈശോയെ നന്ദി ഈശോയെ സ്തുതി
@rajanantony9333
@rajanantony9333 Ай бұрын
ഈശോയേ നന്ദി ഞാൻ എൻ്റെ മാതാപിതാക്കളെയും കുടുംബത്തെയും സമർപ്പിക്കുന്നു ഞങ്ങളുടെ ജീവിതകാലം മുഴുവനും അവിടത്തെ ശാന്തിയും സമാധാനവും സന്തോഷവും ക്രിസ്ത്യജീവിതം നൽകി അനുഗ്രഹിക്കണമെ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ യേശുവേ കൈ വിടല്ലേ കരുണ തോന്നണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@AleeshaJoby-ql1qh
@AleeshaJoby-ql1qh Ай бұрын
എന്റെ ഈശോയെ ഈ ഒരു ദിവസം കൂടി കാണാൻ അനുഗ്രഹിച്ചതിനെ ഓർത്ത് അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി പറയുന്നു. ഈ മാസം അനുഗ്രഹപ്രദമാക്കണമേ .എല്ലാവിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അങ്ങയുടെ കാവൽമാലാഖ മാരെ അയച്ച് ഞങ്ങളെ കാത്തുകൊള്ളണമേ. എന്റെ അച്ചാച്ചയ്ക്കും അമ്മയ്ക്കും സഹോദരങ്ങൾക്കും ദീർക്കായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ. എന്റെ വീടും കൃഷി ഇടങ്ങളും വണ്ടിയും വഴിയും വളർത്തുമൃഗങ്ങളും എന്റെ കുടുംബത്തെ മുഴുവൻ നിനക്ക് സമർപ്പിക്കുന്നു.എന്റെ അനിയത്തിമാർക്ക് നല്ല പോലെ പഠിക്കാനുള്ള കഴിവ് നൽക്കണമേ. നല്ലപോലെ പഠിച്ച് ഉന്നതങ്ങളിൽ എത്താൻ നിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമേ. ഞാൻ ജർമൻ പഠിക്കുകയാണ്.ഈശോയെ ഞാൻ ജൂണിൽ എഴുതിയ examinte റിസൾട്ട്‌ വന്നു.ഈശോയെ ഒരുപാട് ഒരുപാട് നന്ദി. ഈശോയെ ആ 2 module കൂടി നിന്റെ അനുഗ്രഹത്താൽ എനിക്ക് വിജയിക്കാൻ പറ്റി അങ്ങേക്ക് കോടാനുകോടി നന്ദി.ഈ daily blessing ഞാൻ മാർച്ച്‌ മാസം മുതൽ കൂടാൻ ആരംഭിച്ചു. എനിക്ക് ഉറപ്പാ ഈ ഡെയിലി blessing കൂടുന്നതിന്റെ ഫലം എന്റെ ജീവിതത്തിൽ ഉണ്ടെന്ന്. ഞാൻ അറിഞ്ഞോണ്ടും അറിയാതെയും ചെയ്ത പാപങ്ങൾ എന്നോട് പൊറുക്കണമേ 😭😭എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ നീ എന്നുമുണ്ടാകണമേ. ഞങ്ങളെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ ഈശോയെ 🥹🥺❤️🫂ഈശോയെ അർജുൻ ചേട്ടനെയും വേഗം കണ്ടെത്താൻ പറ്റണമേ. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മക്കൾക്ക് നിത്യയശാന്തി ഉണ്ടാക്കണമേ. ഇനി കണ്ടത്താനുള്ള ആളുകളെ വേഗം കണ്ടത്തണെ പ്രകൃതി ഷോഭങ്ങളിൽ നിന്ന് എന്നെയും എന്റെ കുടുബത്തെയും ബന്ധുക്കളെയും കൂട്ടുകാരെയും അയൽക്കാരെയും സകല മനുഷ്യരെയും കാത്തുകൊള്ളണമേ. മനുഷ്യ മക്കളുടെ പാപങ്ങൾ പൊറുക്കണമേ കർത്താവെ 😔😭
@evelincelin9791
@evelincelin9791 Ай бұрын
❤ നമ്മുടെ ദൈവം എന്നും എന്നേയ്ക്കും വഴ്തപെട്ടവൻ...hallelujah to the highest.....ആമേൻ❤❤❤അമ്മേ ഞങ്ങളുടെ ആശ്രയമേ..... ആവേ മരിയ....ആമേൻ...TOTUS TUUS ❤✝️
@minishaji748
@minishaji748 Ай бұрын
കർത്താവായ യേശുവേ അങ്ങ് എനിക്കു തന്ന അനുഗ്രഹത്തിനു നന്ദി നന്ദി നന്ദി നന്ദി സ്തുതി
@dona7639
@dona7639 Ай бұрын
യേശുവേ ഞാൻ എഴുതിയ MSN & CHN എക്സമിനു എന്നെ പാസ്സ് ആക്കി തരണമേ ആമ്മേൻ 🙏🙏🙏
@JohnbrittoJoseph1969
@JohnbrittoJoseph1969 Ай бұрын
ഈശോയെ വിദേശത്ത് പോകാന്‍ നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻
@shobhasunil8054
@shobhasunil8054 Ай бұрын
😢🙏🙏
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങളും എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ
DAILY BLESSING 2024 SEPT - 10/FR.MATHEW VAYALAMANNIL CST
11:48
Sanoop Kanjamala
Рет қаралды 381 М.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 995 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
DAILY BLESSING 2024 SEPT - 09/FR.MATHEW VAYALAMANNIL CST
13:17
Sanoop Kanjamala
Рет қаралды 441 М.