കർത്താവേ മാത്യു അച്ചന് ദീർഘായുസ്സും ആരോഗ്യവും വർദ്ധിപ്പിച്ച്കാത്തുകൊള്ളേണമേ
@annammageorge218814 сағат бұрын
Amen
@MolammaSain13 сағат бұрын
Amen🙏
@pushpalathapb392013 сағат бұрын
ആമേൻ 🙏🏻🌹❤
@minijoy65712 сағат бұрын
ആമ്മേൻ 🙏 ഈശോയേ മാതൃു അച്ചനെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ അച്ചൻെറ എല്ലാ മേഖലകളെയും അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
@ShibiBensingh12 сағат бұрын
Amen
@roselythomas208215 сағат бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ എൻ്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ അപ്പാ പാപിയായ എന്നോട് കരുണ തോന്നണമേ🙏🙏🙏
@Mayapremji14 сағат бұрын
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@anujasvlog63448 сағат бұрын
Vinuchettanu surgery date kittan prarthikkunnu pithave anugrahikanamey Amen sobykku vendi samarppichu prarthikkunnu pithave asugham mattitharaney Amen basilintey vedanakku vendi samarppichu prarthikkunnu amen Joel jeesmon jeena parishudhadmavu niranju jeevikkan kripa kodukkaney Amen veedinayi samarppichu prarthikkunnu pithave anugrahikanamey Amen
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏 🙏
@ancyanish304750 минут бұрын
യേശുവേ സാമ്പത്തിക പ്രായസം മാറ്റി എന്റെ കുടുബജീവത്തിൽ അനുഗ്രഹം നൽകണേ
@Ammuzz-q6p6 сағат бұрын
പഴയ കാലത്തെ കുറിച് ഓർത്തു വിഷമിച്ചു ഇരിക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപിക്കുവാണേ നാഥാ. അതിൽ നിന്ന് ഒരു മോചനം നല്കണമേ എല്ലാവർക്കും. അങ്ങയുടെ വലത് കരം നീട്ടി അനുഗ്രഹിക്കണമേ.
@LethaJ.L-mg7yj49 минут бұрын
🙏🙏🙏🙏🙏🙏🙏😊
@LethaJ.L-mg7yj49 минут бұрын
🩵🩵🙏🙏🙏🙏🙏🩵🩵🩵🩵
@moncyjohn888515 сағат бұрын
ഈശോയെ, പ്രായപൂർത്തിയായ എല്ലാ മക്കളുടെയും ജീവിതത്തിലെ ഭാവി തീരുമാനങ്ങൾ ദൈവഹിതം അനുസരിച്ച് ആയിരിക്കുവാൻ കൃപ നൽകണമേ.🙏🙏
@shijisabu627215 сағат бұрын
🙏
@mosesvachakkal940815 сағат бұрын
ആമേൻ
@Fayis-x9z15 сағат бұрын
Aamen aamen
@georgejose860015 сағат бұрын
Amen
@susheelajoy973115 сағат бұрын
ആമേൻ
@SheebaJomon-ov2pw16 сағат бұрын
എന്റെ മകളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും കഴിവും നൽകി അനുഗ്രഹിക്കണേ നല്ല മക്കളായി വളർത്തണമേ ദൈവവിശ്വാസം നൽകി അനുഗ്രഹിക്കണേ എൻറെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ ആമേൻ
@ExcitedBirchForest-um4pi15 сағат бұрын
Amen
@ameiz702411 сағат бұрын
Amen
@mercynl11 сағат бұрын
Rinumone anugrahikaname 🙏🙏🙏🙏🙏🙏🙏
@alleshjosek.g13888 сағат бұрын
Amen 🙏🏻
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@linijaimon438617 сағат бұрын
കർത്താവേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ എല്ലാവരുടെയും പ്രാർഥനകളിലും നിയോഗങ്ങളിലും എഴുന്നള്ളി വരണമേ അത് സാധിച്ച് കെടുത്ത് അവരെ അനുഗ്രഹിക്കണമേ🙏🙏
@rosammathomas800416 сағат бұрын
🙏🙏🙏❤️🙏🙏🙏
@ExcitedBirchForest-um4pi15 сағат бұрын
Amen
@VijayanPS-s9i15 сағат бұрын
🙏🙏🙏
@georgejose860015 сағат бұрын
Amen
@JennovaJoseph-w4u15 сағат бұрын
Eshoye exam Ezhuthunna Ella Makkaleyum Anugrahikkaname Karthave
@srlucy415615 сағат бұрын
ഈശോയെ സാമ്പത്തിക കടബാധ്യതകൾ മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും മക്കളെ കുറിച്ച് വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും മാതാപിതാക്കളെയും അനുഗ്രഹിക്കണമേ❤
@SreejaRijo-h9t21 сағат бұрын
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് അതെനിക്ക് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@lissyjohny639617 сағат бұрын
Esoye വിവാഹ പ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ എന്ന് പ്രാർഥിക്കുന്നു
@kettyjohn794012 сағат бұрын
🙏🙏🙏
@wilsonvarkey5612 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@blessonjohnson-b1j11 сағат бұрын
Praying
@remapillai907610 сағат бұрын
Enthe makalude vivaham nadakkanaye prayer please pastor sir 🙏🙏
@tessyfrancis687910 сағат бұрын
Amen
@shinyshibu41617 сағат бұрын
ഈശോയെ ഡെയ്ലി ബ്ലസിംഗ് പ്രാർത്ഥനയിൽ നിയോഗം വച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഞങ്ങളുടെ ഒന്നാമത്തെ നിയോഗം മോൻ്റെ വിദേശത്തേക്കുള്ള പഠനം എല്ലാം ദൈവം സാധിച്ചു തന്നു ഇന്നലെ 8.30 PM ന് മോൻ നെടുമ്പാശ്ശേരിയിൽ നിന്ന് കയറി ഇന്ന് ഇപ്പോൾ ഒരു മണിക്ക് ലണ്ടനിൽ എത്തി ഇനി ബാക്കിയുള്ള എല്ലാ കാര്യവും തമ്പുരാനെ അങ്ങയെ ഏൽപ്പിക്കുന്നുവോ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ അവനെ നിറച്ച് നടത്തണമേ ഈ അനുഗ്രഹം തന്നത തമ്പുരാന് നൂറായിരം കോടി നന്ദി പറയുന്നു അച്ചന് പ്രത്യേകം നന്ദി പറയുന്നു ഇനിയം അച്ചൻ്റെ പ്രാർത്ഥനയിലൂടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ച് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@jessyvijay134014 сағат бұрын
ഈശോയെ എന്റെ മകനെ അനുഗ്രഹിക്കേണമേ പരിശുദ്ധൽമവിനാൾ അനുഗ്രഹം നൽകേണമേ 🙏🏻🙏🏻🙏🏻
@banil1513 сағат бұрын
🙏🏻 amen
@jonichanpc301713 сағат бұрын
Thuranna vathil ammen ❤
@preethavnair12362 сағат бұрын
ആമേൻ❤❤❤❤❤❤
@anilasunil535922 сағат бұрын
ഈശോയെ എൻ്റെ മകളെ കാത്തോളണമേ....🙏
@ExcitedBirchForest-um4pi15 сағат бұрын
Amen
@ExcitedBirchForest-um4pi15 сағат бұрын
Amen
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@rekhamallinathan276715 сағат бұрын
യേശുവേ എന്റെ വീട്ടിലെ അസ്വസ്ഥത മറണമേ. പഴയതുപോലെ കുടുംബത്തിൽ സ്നേഹം നിറയേണമേ. കർത്താവെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@aleyammap48627 сағат бұрын
Amen Lord Jesus have mercy on us... 🙏🙏🙏❤️❤️❤️
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏 🙏
@elsyjiji85642 сағат бұрын
Pray for our family and children.
@asishfeni350731 минут бұрын
Amen🙏🙏🙏🙏
@MolammaVarghese15 сағат бұрын
നസ്രായനായ എന്റെ യേശുവേ,എന്റെ 3 നിയോഗങ്ങളെയും സ്വീകരിച്ച് അതിന്മേൽ നില നില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്കത് സാധിച്ച് തരണമേ...ആമ്മേൻ🙏🙏🙏
വിദേശത്തു ജോലി ചെയുന്ന എല്ലാ ദൈവ മക്കളെയും അനുഗ്രഹിക്കണേ ഇശോയോ 🙏അവരുടെ കഷ്ടപ്പാടുകൾ മാറ്റാണെ 🙏
@vijayankv812115 сағат бұрын
Amen❤❤❤
@minibabu571415 сағат бұрын
🙏🙏🙏🙏🙏🙏🌹
@anithamathew536115 сағат бұрын
ആമ്മേൻ
@georgejose860015 сағат бұрын
Amen
@sheejamartin564014 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻
@augustinv711915 сағат бұрын
എൻ്റെ നല്ല ഈശോയേ എൻ്റെ പാപങ്ങൾ പൊറുക്കണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.......... പരിശുദ്ധാത്മാവേ എൻ്റെ ബലഹീനതകളെ പൂർണ്ണമായും എടുത്ത് മാറ്റണമേ.............
ഈശോയേ എന്റെ കുടുംബത്തിന്മേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏
@rosammathomas800416 сағат бұрын
ആമേൻ🙏❤️🙏❤️🙏
@georgejose860015 сағат бұрын
Amen
@georgejose860015 сағат бұрын
Amen
@soothram141914 сағат бұрын
അപ്പാ 🙏 ഞങ്ങളെ വീണ്ടെടുക്കേണമേ 🙏
@thankammakuruvilla863414 сағат бұрын
❤❤❤
@minijoy65715 сағат бұрын
ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോഗങ്ങളെ സാധിച്ചു കൊണ്ടുത്ത് അവരെ നീ അനുഗ്രഹിക്കണേ ഈശോ നാഥാ 🙏🙏🙏
@Josephcharles123415 сағат бұрын
🙏🙏🙏
@annammageorge218814 сағат бұрын
Amen
@bincyjagal254214 сағат бұрын
Amen
@MarylijiJohn15 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ മകന്റെ പഠിക്കുവാനുള്ള എല്ലാ തടസങ്ങളും എടുത്തു മറ്റേണമേ ഇശോയെ അവന്റെ കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻യേശുവേ സ്തുതി യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Amen 🙏🏻
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@rakhiratheesh7743Сағат бұрын
നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@sherlyfrancis505715 сағат бұрын
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ മാനസാന്തരം നൽകി നേർവഴി നടത്തേണമേ ആമേൻ 🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer. Thank you Lord, Amen 🙏🏻
@elenajossey258912 сағат бұрын
യേശുവേ നിരാശയിലകപ്പെടാതെ എന്നെ കരുതണമേ 🙏🏻കരുണയായിരിക്കണമെ യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ സ്തോത്രം യേശുവേ മഹത്വം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@AncilinVincent32D3 сағат бұрын
To bless the future, posting
@manjujohn18219 сағат бұрын
🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@ManchuChandy9 сағат бұрын
ഈശോയേ, എന്റെ ജോലിയിലെ പ്രശ്നങ്ങളെല്ലാം നീക്കണമേ 🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@alleykuttysamuel4849Сағат бұрын
യേശുവേ ദാവീദ് പുത്രാ ഞങ്ങളോടെ കരുന്നതോന്നേനമേ.
@Adhuh.Сағат бұрын
എല്ലാ വാതിലുകളും അടയുന്നു കർത്താവെ.വാതിലുകൾ തുറന്നു അങ്ങ് തരേണമേ ❤️
@soothram141920 сағат бұрын
എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറക്കണമേ ആത്മീയ ഉണർവ് നൽകേണമേ പരസ്പരസ്നേഹവും ബഹുമാനവും വിശ്വാസവും ഞങ്ങളിൽ നിറച്ച് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@Den1237715 сағат бұрын
Amen 🙏
@DamayantiR-b2p15 сағат бұрын
Amen stuthi
@georgejose860015 сағат бұрын
Amen
@annammajoseph977615 сағат бұрын
Amen
@JollyAbraham-x8z15 сағат бұрын
എൻ്റെ ഇളയ മകൻ്റെ പഠനത്തിനാവശ്യമായ സാമ്പത്തികസഹായം നല്കണമെ ആമേൻ
@sujaroy422021 сағат бұрын
എന്റെ കർത്താവെ അവിടുന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏
@anitharoy112922 сағат бұрын
ഈശോയെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@sebastianvarghese38647 сағат бұрын
എന്റെ ഈശോയെ ഒരായിരം നന്ദി നഷ്ടപ്പെട്ടുപോയ ഒരു കൂട്ടുകാരനെ തിരിച്ചു കിട്ടിയെന്ന് ദൈവത്തിന് ഒരായിരം നന്ദി
കർത്താവെ വിവാഹ തടസം നേരിടുന്ന മക്കളെ അനുഗ്രഹിച്ചു തക്കതായ തുണയെ അവിടുന്ന് ഒരുക്കി കൊടുക്കണമേ. അവർക്കു അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നല്കണമേ.10,+2 പരീക്ഷ എഴുതുന്ന മക്കളെ അനുഗ്രഹിച്ചു അവർക്കു ഉന്നത വിജയം നല്കണമേ. ആമേൻ. 🙏
ഈശോയെ daily blessing ൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഷിക്കണമേ. ഞങ്ങളുടേമേൽ കരുണയായിരിക്കണമേ. ആമേൻ 🙏🏼🙏🏼🙏🏼
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@Ammuzz-q6p6 сағат бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെയും ഈ ലോകത്തെയും സമർപിക്കുവാണേ നാഥാഎന്റെ ചേട്ടനെ സമർപിക്കുവാണേ ആപത്തിൽ നിന്നും അപകടത്തിൽ നിന്നും കാത്തോണേ. നല്ല ഒരു വീട് വെയ്ക്കാൻ അനുഗ്രഹിക്കേണമേ നാഥാ. കടബാധിത മാറ്റി കൊടുത്താക്കണമേ നാഥാ
@minijoy65715 сағат бұрын
ഈശോയേ ഈ വർഷം S. S. L. C ,+2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോ നാഥാ ഉനത വിജയം നൽകി അവരെ നീ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
@jeevanjvarghese942214 сағат бұрын
Pray for shine, shebin, jeevan and justin
@അനന്തലക്ഷ്മി12 сағат бұрын
ഈശോയെ എൻറെ ഭർത്താവ് മരിച്ചുപോയി ഒമ്പതുവർഷമായി ഞങ്ങൾക്ക് സ്ഥലവും വീടും ഇല്ല വാടകയ്ക്കാണ് താമസിക്കുന്നത് എനിക്ക് മൂന്ന് പെൺമക്കളാണ് എൻറെ ഇളയ കുഞ്ഞ് പത്താം ക്ലാസിലാണ് പഠിക്കുന്നത് കുഞ്ഞ് നല്ലതുപോലെ പഠിക്കാനും ഞങ്ങൾക്ക് വീടുണ്ടാക്കാനു അനുഗ്രഹിക്കണേ എൻറെ പ്രാർത്ഥന കേൾക്കണമേ
@sabithap.s833812 сағат бұрын
ആമേൻ 🙏🙏🙏
@susanmathew130712 сағат бұрын
Amen
@lijijoseph42712 сағат бұрын
Kartave kunjangale anugrahikename
@diyabiju937721 сағат бұрын
ഈശോയെ അനുഗ്രഹങ്ങൾ കൊണ്ടു നിറയ്ക്കണമേ. എല്ലാ നിയോഗങ്ങളെയും സ്വീകരിക്കണമേ. പഠനമികവും ആത്മീയനിറവും നൽകണമേ.
@sujajoseph492315 сағат бұрын
ആമേൻ
@ExcitedBirchForest-um4pi15 сағат бұрын
Amen
@valsammakf489913 сағат бұрын
Amen Amen Amen അഭിന മോളേയും അഭിനെയും അവിടത്തെ കരങ്ങളിൽ സമർപ്പിക്കുന്നു
@binupeter870315 сағат бұрын
എന്റെ ഈശോയെ എന്റെ അനിയന് പഠിച്ചു നല്ലൊരു ജോലി നൽകി അവനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@sherlyfrancis505715 сағат бұрын
ഈശോയേ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ പാപികളായ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയുടെ മേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും നീക്കി അവയെ സാധിച്ചു തരുവാൻ കൃപയുണ്ടാവണേ ആമേൻ 🙏
@devivithuraj904414 сағат бұрын
🙏ആമേൻ 🙏
@aryamoljoseph916610 сағат бұрын
Amen❤
@tijibittyabraham432213 сағат бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേമേ 🙏🙏🙏
@jonieaugustinesonspullelap150412 сағат бұрын
🎉🎉🎉❤😮😮😮🎉🎉🎉🎉submit n surrender before our Lord n God, we will be blessed n granted our essential need of the time ...!!!...!!!...!!!...
@simithomas403910 сағат бұрын
Amen
@alleshjosek.g13888 сағат бұрын
Amen 🙏🏻
@molycherian6 сағат бұрын
Amen 🙏
@SiniMilton14 сағат бұрын
യേശുവേ, ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹങ്ങൾക്കു തടസ്സമായി നിൽക്കുന്ന ബന്ധനങ്ങൾ മാറ്റിത്തന്നു അനുഗ്രഹിക്കേണമേ 🙏മക്കളെ വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻.
@joyesjoykutty274221 сағат бұрын
എന്റെ ഈശോയേ അപ്പാ ഡെയിലി ബ്ലെസ്സിംഗ് കേട്ടു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ സാധിച്ചു തരണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും മനസമാധാനം ശാന്തത ഓർമ്മ ശക്തി ഈശോയേ എല്ലാ പ്രശ്നങ്ങളും എടുത്തു മാറ്റി മക്കൾ നല്ലരീതിയിൽ പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മമാതാവേ മക്കളുടെ കൂടെയുണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujajoseph492315 сағат бұрын
ആമേൻ
@ExcitedBirchForest-um4pi15 сағат бұрын
Amen
@devivithuraj904414 сағат бұрын
🙏യേശുവേ അനുഗ്രഹിക്കേണമേ 🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@sindusabastian287618 сағат бұрын
എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@narayananthadathil823314 сағат бұрын
ആമേൻ കർത്താവെ ഇന്നത്തെ നിയോഗങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ നന്ദി സ്തോത്രം കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Amen 🙏🏻
@patrickjohnson87117 сағат бұрын
എന്റെ ഈശോയെ മക്കളുടെ ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കണേ ❤️❤️
@Beenajomon__12 сағат бұрын
യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@DeepaGopinathan-m6kСағат бұрын
🙏🙏🙏🙏
@honeyjose271311 сағат бұрын
എന്റെ ഈശോയെ... എന്റെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... പ്രാർത്ഥിക്കണേ 🙏🙏🙏🙏
@sumijoseph915815 сағат бұрын
യേശുവേ പരീക്ഷ ക് വേണ്ടി ഒരുങ്ങുന്ന മക്കൾക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@devivithuraj904414 сағат бұрын
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
@PrincyEldho12 сағат бұрын
🙏🙏🙏
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@linypaul46606 сағат бұрын
Amen 🙏
@jessyprince843315 сағат бұрын
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@benny-cw7ms20 сағат бұрын
എൻ്റെ യേശു അപ്പാ വിസ തടസ്സം സ്ഥലമാറ്റ തടസ്സം PR തടസ്സം വർക്ക് പേർമിറ്റ് തടസ്സം ജോലി തടസ്സം പഠിച്ച ജോലി കിട്ടാതെ വേദനിക്കുന്ന എല്ലാ മക്കളെയും അവിടുത്തെ ആണിപ്പാടു ഉള്ള കരങ്ങളിൽ സമർപ്പിക്കുന്നു തടസ്സങ്ങൾ നീക്കി കരുണ തോന്നണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosammathomas800416 сағат бұрын
ആമേൻ🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@MaryDonald-y5c13 сағат бұрын
ഈശോയെ വചനം പങ്കു വയ്ക്കുന്ന അച്ഛനെയും ധ്യാന കേന്ദ്രത്തെയും അനുഗ്രഹിച്ചു ഞങ്ങളുടെ മേൽ അങ്ങയുടെ വാതിൽ തുറക്കണമെന്നു പ്രാർത്ഥിക്കുന്നു
എന്റെ ഈശോയെ എല്ലാ മദ്യപാനികളെയും സമർപ്പിക്കുന്നു. അവരെ അതിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏
@georgejose860015 сағат бұрын
Amen
@devivithuraj904414 сағат бұрын
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
@alphonsageorge246421 сағат бұрын
ഈശോയെ എന്റെ മൂന്നു നിയോഗങ്ങളെ ഞാൻ അങ്ങേ തിരു സന്നിധിയിൽ സമർപ്പിക്കുന്നു 🙏 ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ, 2025ൽ ഒരു ഭവനം തന്നാൽ എന്നെയും അനുഗ്രഹിക്കണമേ 🙏എന്റെ മകൻ ജോൺ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ🙏എല്ലാ മക്കളുടെ മേൽ കാര്യ ഉണ്ടായിരിക്കണമേ ആമേൻ 🙏
@jomybiju34715 сағат бұрын
Jeevithathile kashtathal matti tharanamee daivamee ente jeevitha pakaliude madhya panathil ninu viduthal tharanamee daivamee ente makkalude kude undakaname daivamee
@MiniJoshy-g3m15 сағат бұрын
ഈശോയെ എന്റെ നിയോഗങ്ങളെ ഞാൻ അങ്ങേ തിരുസന്നിധിയിൽ😢 സമർപ്പിക്കുന്നു എന്റെ മകളുടെ
പരീക്ഷ പേപ്പർ നോക്കുന്ന ടീച്ചർമാരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ല മനസ്സോടെ പേപ്പർ നോക്കാൻ മനസ്സ് കൊടുത്തു അനുഗ്രഹിക്കണമേ മക്കളെല്ലാം വിജയിക്കാൻ കൃപ ഉണ്ടാകണമേ
@devivithuraj904414 сағат бұрын
🙏കർത്താവേ അനുഗ്രഹിക്കേണമേ 🙏
@athulyasunny363812 сағат бұрын
Amen
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@minijoy657Сағат бұрын
മോളുടെ പഠികുബോൾ ഉറക്കം വരുന്നു മാതാവേ അനുഗ്രഹിക്കണേ പഠനത്തിലും പുറകിലാണ് മാതാവേ അനുഗ്രഹിക്കണേ പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ
@lissythomas782413 сағат бұрын
എന്റെ യേശുവേ എന്റെ വേദന മാറ്റി തന്നെ നല്ല ഉറക്ക തരണമേ അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യായ്ക്ക്കുന്നു
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@jalajapushpam67015 сағат бұрын
എന്റെ ഈശോയെ ഞങ്ങൾക്കും മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും എത്രയും വേഗം നല്ല കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയെ ഞങ്ങൾക്ക് നല്ലൊരു ഭവനം അവിടുന്ന് പണിതുതരണമേ, സാമ്പത്തികമേഖലയെ അനുഗ്രഹിക്കണമേ 🙏🙏🙏
@lusibiju696518 сағат бұрын
ഈശോയേ ഫോണിനടിമക ജയ മക്കൾക്ക് മോചനം നൽകി അനുഗ്രഹിക്കാൻ കരുണ തോന്നണമേ
@MolammaSain22 сағат бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ സ്വീകരിച്ച് അതിൽ മേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസങ്ങളും എടുത്തു മാറ്റി എനിക്ക് സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കണെ ആമേൻ🙏🙏🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@naomikasharath21746 сағат бұрын
Enta Eeshoye joli illathe vishamikunna Ella makkalleyum avidunn anugrahekenamme amen🙏🙏🙏🙏🙏
@rinjurenjith398318 сағат бұрын
ഈശോയേ എൻ്റെ അപ്പയുടെ ക്ഷീണവും, നടക്കാൻ ഉള്ള ബുദ്ധിമുട്ടും, കഫകെട്ടും മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ
@othomasthomas933115 сағат бұрын
കുഞ്ഞുങ്ങളെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രേക്ഷികനെ അപ്പാ. സഹിക്കാവുന്നതിലും അധികം പരീക്ഷ തരരുതെ അപ്പാ. നന്ദിയോടെ സ്തോത്രം
@sparkofluke227715 сағат бұрын
Pray fort sema simi ruth rabcca for théir sicknessjhealimg
@sparkofluke227715 сағат бұрын
Pray for John luke ruth rabcca henok anu for studies
@sparkofluke227715 сағат бұрын
Pray for mariamas health wealth
@sparkofluke227715 сағат бұрын
Pray for maries francis anu
@rejanirejani831814 сағат бұрын
എന്റെ ഈശോയെ 🙏ഞങ്ങളുടെ സംരംഭം വിജയിപ്പിച്ചു തരേണമേ 🙏ഞങ്ങളുടെ കടബാധ്യത അവസാനിപ്പിച്ചു തരേണമേ 🙏ആമേൻ 🙏
@jessinsamuel614214 сағат бұрын
എന്റെ ഈശോയെ കുടുംബത്തിൽ സമാധാനം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@JenfiMartin14 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ എന്നും സമാധാനം നൽകി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijukrishna647513 сағат бұрын
ആമേൻ 🙏🙏🙏
@banil1513 сағат бұрын
Amen 🙏🏻
@anniegeorge380313 сағат бұрын
Amen 🙏
@SobhithaV-he1rl14 сағат бұрын
ഈശോയെ എന്റെ കടഭാരം ഇന്ന് പകൽ മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ജപ്തിയിലിരിക്കുന്ന എന്റെ ഭവനത്തെ വീണ്ടെടുക്കാനുള്ള സാമ്പത്തികം ഇന്ന് പകൽ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 രോഗം സൗഖ്യമാക്കി തരേണമേ 🙏🏻🙏🏻🙏🏻 മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@suseelava221722 сағат бұрын
പ്രയാസങ്ങൾ വരുമ്പോൾ പ്രാർഥനയിൽ വീണു പോകും.അപ്പാ ശക്തിപ്പെടുത്തണേ 🙏ആമേൻ.
@Ammuzz-q6p6 сағат бұрын
എന്റെ ഈശോയെ ചെയ്തതാ തെറ്റിനെ കുറ്റക്കാരി ആകേണ്ടി വന്ന ഒരാൾ ആണ് ഞാൻ. എതെകിലും കാലത്തിൽ അയാൾക് എന്നെ മനസിലാക്കാൻ സാധിക്കണമേ ഈശോയെ.
@MaryJoy-n4z17 сағат бұрын
ഈശോയെ എനിക്ക് ഇന്ന് ഒരു പുതിയ പ്രഭാതം കൂടി നൽകിയതിനെ ഓർത്ത് ഞാൻ നന്ദി പറയുന്നു ഈ ദിവസം ഞാനെന്തു ചെയ്യണം എന്തു പറയണം എന്ന് എന്നോട് പറയണമേ നല്ല കാര്യങ്ങൾ ചെയ്യുവാനും പറയുവാനും അവിടുന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ, 🙏🙏🙏🙏
@Rrrrrrr18812 сағат бұрын
പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാ മക്കളെയും വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏🙏
@sabithap.s833812 сағат бұрын
പത്താം ക്ലാസ്സ് പരീക്ഷക്ക് ഒരുങ്ങുന്ന എന്റെ മകളെയും നല്ല മാർക്കേടെ വിജയിപ്പിക്കാൻ അനുഗ്രഹിക്കേണമേ....ആമേൻ 🙏🙏🙏
@athulyasunny363812 сағат бұрын
Amen
@RajanP-ro3mr14 сағат бұрын
കർത്താവായ എന്റെ യേശുവേ കൃപാസന മാതാവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤
@sammathew250013 сағат бұрын
Amen🙏🙏🙏
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@Shanxavier-cz5ns6 сағат бұрын
എന്റെ മകളുടെ കാഴ്ച ശക്തിയെ സമർപ്പിക്കുന്നു. ഈശോയെ അവളുടെ കാഴ്ച പൂർണമായും തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sunijijo595513 сағат бұрын
എന്റെ ഈശോയെ എന്റെ കടബാധ്യത മാറുവാൻ ഒരു വഴി ഒരുക്കിത്തരാം 🙏🙏🙏
@SheebaJomon-ov2pw16 сағат бұрын
പരീക്ഷ എഴുതാൻ പോകുന്ന പത്താംക്ലാസിൽ പഠിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കണമേ നന്നായി പഠിച്ച് എഴുതുവാൻ ഈശോയെ അനുഗ്രഹിക്കണമേ പഠിച്ചത് എല്ലാം പരീക്ഷക്ക് വരണമേ ഓർമ ശക്തിയും കഴിവും നൽകി അനുഗ്രഹിക്കണേ നല്ല വിജയം നൽകി അനുഗ്രഹിക്കണേ ആമേൻ
@soumyajose27276 сағат бұрын
Evana,Eliza
@HazilCeline11 сағат бұрын
ഈശോയെ സമാധാനമുള്ള കുടുംബജീവിതം നല്കണമേ, ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു, ജോലി എംടായിട്ടും പോകാൻ മനസില്ലാത്തവരെയത്തെ സംരക്ഷിക്കന്മാ, നല്ലൊരു വർഷംമ്പണക്കണമേ, എൻ്റെ ഹുസ്ബൻഡ്, ഫാദർ, ബ്രദർ യും എല്ലാം ലഹരി ഉത്പന്നങ്ങളിൽനിന്നും ബന്ധിപ്പിച്ചാനുഗ്രഹിക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാവരെയും ഒരു അപഘടവും ഇല്ലാതെ ആയുസ് കൊടുത്തു കത്ത് സംരക്ഷിക്കണമേ ഈശോയെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hobi_sunshine21734 сағат бұрын
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@soniyasunny32610 сағат бұрын
എന്റെ ഈശോയെ എന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങൾ എല്ലാം അങ്ങയുടെ തിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു 🙏🙏ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
@animmaphilip950418 сағат бұрын
എന്റെ ഈശോയെ 18ആം തീയതി യോഗ്യത പരീക്ഷ എഴുതാൻ ഒരുങ്ങുന്ന അവളിൽ പരസ്യത്താൽ നിറയ്ക്കണമേ. എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും നീക്കി നന്നായി പരീക്ഷ എഴുതി നല്ല വിജയം നൽകാൻ അനുഗ്രഹിക്കണമേ അമ്മേ സകല വിശുദ്ധരെ സകല മാലാഖമാരെ കാവലായിരിക്കണമേ കൂടെ ഉണ്ടായിരിക്കണമേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്റെ മകളുടെ അപേക്ഷ കേൾക്കണമേ ആമേൻ യേശുദാസ്ത്രം യേശുവേ നന്ദി സ്തുതി ഹാലേലൂയ ആമേൻ
@ChinnaPrince-z1c14 сағат бұрын
എൻ്റെ ഈശോയെ പത്താം ക്ലാസിൽ പരീക്ഷ എഴുതാൻ പ്രാത്യാശയോടെ കാത്തിരിക്കുന്ന മുഴുവൻ മക്കളെയും പ്രത്യകംഡാനുസിനെയും വചനത്തിനുടെ തിരു സന്നിധിയിലേക്ക് ഉയർത്തുന്നു മക്കൾക്കു പഠിച്ചു ത് ഓർമ്മയിൽ വരാനായി മക്കളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🌟💥
@SnithaJohny8 сағат бұрын
Eeshoye nta joli thadasam maatii oru joli nalki anugrahichathin nanthi eeshoye nanthi... Enik kittiya eee joli continue cheyunnathin anugrahikaname nalla reethiyil jeevikunnathin anugrahikaname... Amen THANK YOU JESUS THANK YOU SO MUCH❤🙏
@antovarghese424316 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@jessykuttiachan511715 сағат бұрын
എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആശീർവ്വദികണമേ🙏🙏🙏🙏
@anishjose834314 сағат бұрын
എന്റെ ഈശോയെ ഇന്നു നല്ല ബിസിനസ് തന്നു അനുഗ്രഹിക്കണ മേ
@LIYAMATHEW-p4b14 сағат бұрын
Ente eshoye ente niyogangal angu sathichu tharane thamburane koode undakane🙏🙏 kai vidalle ente duty time angu ente koode undakane🙏🙏
@r.kgaming419313 сағат бұрын
Praise The Lord 🥰🎉❣️☺️🌹🙏
@v.krajani305620 сағат бұрын
യീശോയെ മോളുടെ റിസൾട്ട് ഇന്ന് വരും... ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ അവളെ നല്ലൊരു ഡോക്ടർ ആക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻
@ExcitedBirchForest-um4pi15 сағат бұрын
Amen
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@shinyshibu41617 сағат бұрын
ലണ്ടനിലെ കാലവസ്ഥയുമായി ഇണങ്ങി ചേരാൻ തമ്പുരാനെ മോനെ അനുഗ്രഹിക്കണമേ ആമേൻ
@LeslieLesliemorris11 сағат бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@rajanirajesh602715 сағат бұрын
ഈശോയെ അനുഗ്രഹിക്കണേ. ഈശോയെ അങ്ങ് എന്റെ നിയോഗം സാധിച്ചു തന്ന കൃപക്കായി നന്ദിയോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു 🙏🏻🙏🏻🙏🏻 hallelujah
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@georgep396721 сағат бұрын
പാർക്കിൻസൻസ് രോഗത്താൽ അർത്ഥപ്രാണനായ എന്റെ സുഹൃത്തിനെ യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെയും, ഈ രോഗവുമായി കഷ്ടത അനുഭവിച്ചു വരുന്ന എല്ലാവർക്കും അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@susammamathew714314 сағат бұрын
Amen
@aleyammajohnny10825 сағат бұрын
Amen 🙏
@deepajoy8 сағат бұрын
Ente Eshoye ente kudumbhathe muzhuvanum anugrahikkename Amen 🙏🙏🙏🙏
മറിയം സുഗന്ധതൈലം യേശുവിന്റെ കാൽപാദത്തിൽ ഒഴിച്ച് തുടച്ച പോലെ നമ്മൾ ദൈവവചനം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്താൽ അതുവഴി ഒരാളെ എങ്കിലും കരം പിടിച്ചു ഉയർത്താൻ കഴിഞ്ഞാൽ ദൈവം ഒരിക്കലും മറക്കില്ല ആ പ്രവർത്തി ദൈവസന്നിധിയിൽ എത്തും. ചുറ്റും നിന്ന പലരും പല അഭിപ്രായം പറഞ്ഞിട്ടും യേശു മറിയം ചെയ്ത ആ പ്രവർത്തിയെ വിശ്വാസത്തെ അംഗീകരിച്ചു. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവ മഹത്വം കാണും ആമേൻ 🙏✝️🥰ബർണാഡ് പുണ്യാളച്ചന്റെ വചനം പോലെ വിശ്വാസത്തോട് കൂടി എന്റെ സങ്കേതത്തിൽ എത്തിച്ചേരുന്ന ആരെയും ഈശോ കൈവിടില്ല അതുപോലെ വിശ്വാസത്തിൽ ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുക്കുന്ന ആരെയും ദൈവം കൈവിടില്ല ആമേൻ🙏✝️🥰ഓരോ പ്രഭാതവും പ്രതീക്ഷയുടെ പ്രാർത്ഥനയുടെ വിശ്വാസത്തിന്റെ പൊൻകിരണങ്ങൾ ആണ് ആ പൊൻകിരണങ്ങൾ മാത്യു അച്ചന്റെ ദൈവ വചനത്താൽ മഹത്വപെടട്ടെ ആമേൻ 🙏🌟✝️🌟🙏
@AnnammaRaj19 сағат бұрын
God please help us to get oyr naturalization procedure to be completed
@ExcitedBirchForest-um4pi15 сағат бұрын
Amen
@rajeevimohankumar906115 сағат бұрын
Amen
@sheejasimon645315 сағат бұрын
Karthavaya eshoye please pray for my daughters marriage amen
@jeevanjoji920715 сағат бұрын
ആമേൻ
@SheebaJomon-ov2pw16 сағат бұрын
ഉണ്ണിയുടെ കൈ വേദന മാറ്റി സുഖമാക്കി അനുഗ്രഹിക്കണമേ വേദനയ്ക്ക് കുറവ് നൽകി അനുഗ്രഹിക്കണമേ ആമേൻ
@sharanyasha54698 сағат бұрын
Ente eshuve ellam kashtapadum vedhanayum prayasavum mari kuduba samathanam nalki ente kudubathe anugrayikane ente appateyum ammadeyum jeevithathil nalla mattam nalki anugrayikane nadha 🙏🙏
@rinjurenjith398318 сағат бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏
@georgejose860015 сағат бұрын
Amen
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer and answer , Thank you Lord, Amen 🙏🏻
@molycherian6 сағат бұрын
Amen 🙏
@Mayapremji14 сағат бұрын
കർത്താവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമേ ഞങ്ങൾക്ക് നല്ല ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണമേ
@sujitkumardev632313 сағат бұрын
എന്റെ ദെയ്‌വമേ ഞങ്ങളെ താങ്ങായിട്ടും, തണലായിട്ടും ഞങ്ങളെ കൊണ്ടുപോകുന്ന ദെയ്‌വമേ, നല്ലൊരു ദിവസം തന്നതിന് നന്ദി പറഞ്ഞു പ്രാർത്ഥിക്കുന്നു 🙏ആമേൻ... അസുഖം ഉള്ള കുഞ്ഞുങ്ങളെ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ആമേൻ.. 🙏നല്ലൊരു സ്നേഹം ഉള്ള തിരുകുടുംബം ആകി അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏🙏❤️
@marymayikal20173 сағат бұрын
Isoye joly illatha ella makkaleyum anugrahikkaname ❤❤❤ Amen
@satheeshkumar819913 сағат бұрын
കർത്താവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി
@JomonThomasThomas10 сағат бұрын
Amen
@alleshjosek.g13888 сағат бұрын
Lord Jesus Christ hear our prayer , Amen 🙏🏻🌹❤️
@beenathomas35957 сағат бұрын
Amen 🙏 🙏 🙏 🙏
@SophinKurian14 сағат бұрын
യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼
@asishfeni350732 минут бұрын
സുമിത്, അഖിൽ 🙏🙏
@LeenaLineesh15 сағат бұрын
ഈശോയെ ഇന്ന് എല്ലാ കുടുംബത്തെയും... സമർപ്പിച്ച് കണ്ണീരോടെ പ്രാർത്ഥിക്കുന്നു...... സന്തോഷത്തോടെ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേൻ......ഈശോയെ ആൽബിൻ.... മെൽബിനെയും കാത്തുപരിപാലിക്കണമേൻ.....
@jessybabu80087 сағат бұрын
ഈശോയെ നെവിനു എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ