മച്ചാനെ നിങ്ങളെപ്പോലെ ആളെ കാണുമ്പോൾ നമുക്ക് അഭിമാനം തോന്നുന്നു❤
@allroundconstructions1355Ай бұрын
thanks ❤️
@shalikk2560Ай бұрын
പ്രീ പ്ലാനിങ് മുക്യം ബിഗിലെ... വീട് വെക്കുന്നതിനു മുൻപ് ഒരുപ്പാട് തവണ പ്ലാൻ നോക്കി ഉറപ്പ് വരുത്തുക.. ഇത്രെയും ഇരട്ടിപ്പണി വരില്ല
@safarullapsafar2919Ай бұрын
Njan 2days mumb padav thudamdi
@siruxz21 сағат бұрын
Cheriya wrk ind veran patto 🙂🙌🏻
@Darussalam70527 күн бұрын
Ente വീട് കെട്ടാൻ full work ഇവർക്കു കൊടുക്കാൻ പോകുന്നു
@AsharafPm-e4sАй бұрын
Super👌👌👌🥰🥰🥰
@nikeshpp2050Ай бұрын
🙌🏻set beoo👏🏻
@款JamshiАй бұрын
Impossible എന്ന ഒരു വാക്ക് ലത്തീഫിന്റെ നിഘണ്ടുവിൽ ഇല്ല 😂😂
@KLtraveller-v3eАй бұрын
അതൊക്കെ നിഘണ്ടു വാങ്ങുമ്പോൾ ശ്രദ്ധിക്കണ്ടേ😂😂
@rayeesrys98Ай бұрын
സൂപ്പർ🎉🎉
@YoosafKannoliАй бұрын
സൂപ്പർ
@MadrasaPadanaSahayiАй бұрын
Good
@shyjuselvaraj8283Ай бұрын
Hello 🤝
@Interstellar__98Ай бұрын
Ethu Mood knack mood
@Baby-xq7rlАй бұрын
ബ്രോ പാലക്കാട് ഒരു വീട് ഉണ്ടാക്കി തരുമോ ❤️🙏🙏🙏
@shibupb960Ай бұрын
ചെങ്ങായി ഇങ്ങടെ നമ്പർ ഒന്ന് കിട്ടുമോ ...
@RasheedaJabbar-jz8enАй бұрын
Super
@rajeena2567Ай бұрын
Ningalude sthalam pranju vedio thudangu. Ennale alkarkku ningalude sevanam labhyamakkan sadhikkumo ennu ariyoo.. Wandoor bhagathu pattumo one day or 2 day
@karthiks7890Ай бұрын
Aa veedu face thirich vekkan pattumo ? Last client chodikkanjal mathi 6 masathekk aa siteilu thanne paniyudavatee...onnu kettumbolekk veronnu polich paniyatte...
@roufuthottingalАй бұрын
Aa paheenteelu athinum pariharam undaakum😅😅😅😅😅
@saddamsaddu1965Ай бұрын
അങ്ങനെ പറഞ്ഞാൽ അവന് കേരളത്തിൽ കേരളത്തിൽ നിന്ന് എല്ലായിടത്തും നിന്ന് ജാക്കി കൊണ്ട് വന്നു വീട് പൊന്തിച്ചു തിരിച്ചു വെക്കും 😂😂😂😂
@ajidpp123Ай бұрын
❤❤💯💯👍👍👌👌
@Name_is_KDАй бұрын
പറ്റുമോ എന്ന ചോദ്യം ഇവിടെ BAN ആണ് 😎🔥😊
@allroundconstructions1355Ай бұрын
❤️😄
@ShuhaibKk-k7qАй бұрын
Ningale contact cheyyan yentha margam
@Mmc-k4bАй бұрын
❤❤❤
@ArjunManoj-chirakkalАй бұрын
🔥🔥
@Kasim-q6kАй бұрын
No thayooooooo 😢😢😢😢😢
@abeyjohn8166Ай бұрын
🔥✊💥🌴
@sujithsubramanian-qi5vmАй бұрын
Bro..ningalude contact engane കിട്ടും
@Kasim-q6kАй бұрын
No തരുമോ no ഇല്ലാതെ ഞ്ഞങ്ങ ൾ എങനെവിളിക്കും 😢😢😢😢😢😮😮😢
@ase786Ай бұрын
തിരൂർ ഒരു വർക് ഉണ്ടായിരുന്നു വിളിച്ചാൽ വരുമോ അതോ തിരക്ക് ആവുമോ ഒരു 2day
@allroundconstructions1355Ай бұрын
തിരൂർ പോവാറില്ല ലോങ്ങാണ് ❤️
@ase786Ай бұрын
ഇങ്ങളൂടുള്ള മോഹബത് കൊണ്ട് ചോദിച്ചത് ആണ് പിന്നെ എല്ലാ വീഡിയോ യും കാണാറുണ്ട് നിങ്ങളെ പോലത്തെ ആളുകൾ വന്നാ പിന്നെ no ടെൻഷൻ പണി അറിയാ നിങ്ങള്ക് അതിനാണ് കായി👍
@sujithsubramanian-qi5vmАй бұрын
Valanchery varan patumo?
@NizarCp-d7cАй бұрын
തിരുന്നാവായ പറ്റർനടക്കവിൽ വർക്ക് എടുക്കുമോ
@saleemmathalaveeduparamba1837Ай бұрын
No please
@sakkeerhusain2203Ай бұрын
Ee work okke oru divasamkondaano
@allroundconstructions1355Ай бұрын
yes ❤️
@shafishafiyumna4287Ай бұрын
ഇതിന് മൊത്തം എത്ര പണികാർ ഉണ്ട് 👍👍👍
@allroundconstructions1355Ай бұрын
3 ആൾ
@Darussalam70527 күн бұрын
ഉസ്താദ് വെച്ച katla പോയി 😄😢
@sajeerbadarudeen1852Ай бұрын
ഒരിക്കലും കട്ടള വെയ്ക്കുന്നതിൻറെ അടുത്ത് മൺ കട്ട വെയ്ക്കല്ല സിമൻറ് കട്ട വെച്ച് പണിയുക ഒരു ചിതലും വരില്ല
@kunjolkunjol9306Ай бұрын
Number kittumo?
@travelenjoy999Ай бұрын
വിട് വെക്കുമ്പോൾ പ്ലാൻ ആദ്യം നമ്മുടെ മനസ്സിൽ വരക്കുക എന്നിട്ടേ എൻജിനിയരെ കൊണ്ട് വരാപ്പിക്കാവ് അല്ലേൽ പിന്നെ ഇതേപോലെ ഇരട്ടി പണി ചെയ്യേണ്ടി വരും
@muhammeda5801Ай бұрын
ഹബീബി ഇരുമ്പ് ഡോർ ആൻഡ് ജനാല ആണോ നല്ലത് അതോ ആഞ്ഞിലി യുടെ നല്ലത് ഒന്ന് പറയാനെ
@Muneerap-pg1toАй бұрын
മരം ആണെങ്കിൽ ചിതൽ. ഇരുമ്പ് ആണങ്കിൽ ഇടിവെട്ടുമ്പോൾ പ്രശ്നം എന്ന് കേട്ടു. എന്താ വെക്കുക എന്ന് ആലോചിച്ചു ഇരിക്കുകയാ
മനുഷ്യന്മാരുടെ അടുത്ത് കാശ് പെറ്റ് പെരുകുകയാണ് എന്തിനാണ് ഇങ്ങനെയുള്ള ആർഭാടങ്ങൾ ആദ്യം നിർമിക്കുക പിന്നെ പൊളിക്കുക പാവപ്പെട്ടവർക്ക് കൊടുത്താൽ എത്ര ഉപകാരപ്പെടും
@MyKodinhi712Ай бұрын
ബ്രോ ഇങ്ങനെ പലരും ചെയുന്നത് കൊണ്ട് ആണ് നാട്ടിൽ വർക്ക് ഉള്ളത്,, പൈസ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി നിങ്ങളും ഇത് പോലെയൊക്കെ ചെയ്യും നിങ്ങളുടെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് 😂
@muhammednafiumminiyattil6889Ай бұрын
Bro contact number tharamo.oru work und
@travelenjoy999Ай бұрын
വിട് വെക്കുമ്പോൾ പ്ലാൻ ആദ്യം നമ്മുടെ മനസ്സിൽ വരക്കുക എന്നിട്ടേ എൻജിനിയരെ കൊണ്ട് വരാപ്പിക്കാവ് അല്ലേൽ പിന്നെ ഇതേപോലെ ഇരട്ടി പണി ചെയ്യേണ്ടി വരും