He has put effort into making this video . വളരെ നല്ല video 👍🏽
@AUTOMASK Жыл бұрын
Thanks brother
@ManuSoman-yx5vh Жыл бұрын
മാരുതി ബിൽഡ് ക്വാളിറ്റി കൂട്ടി, ടർബോ കയറ്റി മാറ്റങ്ങൾ വരുത്തിയപ്പോൾ വണ്ടിക്ക് milage കുറഞ്ഞു സ്വാഭാവികം.. milage നോക്കി എടുക്കുന്നവർ ടർബോ എടുക്കത്തിരിക്കുക് പവർ വേണം milage uhmm കൂടുതൽ വേണം എന്ന് പറഞ്ഞാല് കഷ്ടമാണ്.
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@francispb1693 Жыл бұрын
Fronx turbo automatic ടെസ്റ്റ് ഡ്രൈവ് ചെയ്തതിന് ഇതുപോലെ explain ചെയ്ത് തന്നതിന് എഫർട്ട് എടുത്തതിന് ഒരുപാട് thanks...... ഞാൻ ഈ സെയിം മോഡൽ എടുത്ത ആളാണ് village ലും ഹൈവേയും പോലത്തെ ഏരിയ ആണ് ഓടുന്നത് ബ്രൊ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത് കൂടുതലും കാണുന്നത് ഹൈവേയിലാണ് നല്ല സ്പീഡിൽ പോകാൻ പറ്റുന്നുണ്ട് ബ്രേക്ക് ചെയ്യേണ്ട ആവശ്യം വരുന്നില്ല വണ്ടികൾ കുറവാണ് ബ്ലോക്ക് കുറവാണ് മിക്സ് ചെയ്തു ഓടിച്ചു എന്നു പറയുന്നു ഓക്കേ ഞങ്ങടെ ഫസ്റ്റ് സർവീസ് കഴിഞ്ഞു ഹൈവേയിൽ 16 മൊത്തം ഓടി വന്നാൽ മാക്സിമം 12 പിന്നെ ക്വിക്ക് ആയിട്ട് ഓരോ വണ്ടികളെ കവർ ചെയ്യാൻ പറ്റുന്നുണ്ടോ ഹൈവേയിൽ സ്പീഡിൽ പോകുമ്പോഴല്ല അല്ലാതെ റബർബാൻഡ് എഫ്ഫക്റ്റ് ഇല്ലേ ഫീൽ ചെയ്തോ ടെസ്റ്റ് ഡ്രൈവ് വണ്ടി അല്ലാതെ വണ്ടി എടുത്ത ആളുടെ വണ്ടി എന്നെങ്കിലും ഒരു ദിവസം ഓടിച്ചു നോക്കൂ വണ്ടി എടുക്കുമ്പോൾ പ്രതീക്ഷിച്ചത് 22 . 23 ഒക്കെ കിട്ടുമെന്നാണ് പ്രതീക്ഷിച്ച all റോഡ് 2023 ആയില്ലേ എൻജിനിലും പുതിയ കണ്ടുപിടുത്തം വരേണ്ടേ 14 കൊല്ലം എത്തിയ ഹോണ്ട സിറ്റി 18 സെയിം റോഡ് ഓടുമ്പോൾ ഇപ്പോഴും കിട്ടുന്നു മാനുവലാണ്
@AUTOMASK Жыл бұрын
Thanks for sharing your valuable feedback brother. Brother paranjath seriyann, kooduthalum city drive aann varunnathenkill better 1.2 adukkunnatha athakumbo nalla milage m kittum, Performance oriented drive aann focus ankill turbo model m. Highway ll better milage aann njngalkk kittiyath. Approximate 120 kmph speed varay drive m chaythu, 120 okay nisaram aaii kayarunnund. Fun to drive engine aann 👌. Again thanks for your valuable time for sharing your genuine opinion about the product. Fronx edukkan plan chayunnavarkk eth model edukanam nn theerumanikkan theerchayayum ith help chayum👍👍
@francispb1693 Жыл бұрын
@@AUTOMASK fronx എടുക്കാൻ ഞാൻ ഒരിക്കലും പറയില്ല byd ഡോൾഫിൻ ev ഇന്ത്യയിൽ വരുമെന്ന് അറിയില്ല യൂറോപ്പിൽ ഇറങ്ങി യൂട്യൂബിൽ കാണാം 14 ലക്ഷത്തിൽ നിൽക്കാണെങ്കിൽ നല്ലൊരു പ്രൈസ് ആണ് അതൊരു നല്ല വണ്ടിയാണ് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് എടുക്കണം എന്ന് പക്ഷേ fronxഎടുത്തു പോയി ഇനി സാധിക്കില്ല Byd ആയതുകൊണ്ട് പറഞ്ഞ റേഞ്ചിന്റെ അടുത്ത് കിട്ടും പിന്നെ evആയതുകൊണ്ട് ക്വിക്ക് ആയിട്ടുള്ള മൂവ്മെന്റ് വണ്ടിക്ക് കിട്ടും നമ്മുടെ അവിടെ അടുപ്പിച്ച് അടുപ്പിച്ച് വണ്ടികൾ ഉള്ളതുകൊണ്ട് പെട്ടെന്ന് കവർ ചെയ്യേണ്ട വരുമ്പോൾ പെട്ടെന്നുള്ള റെസ്പോൺസ് വേണം വണ്ടി നീങ്ങും റബർബാൻഡ് എഫ്ഫക്റ്റ് ഉണ്ടാവില്ലേ
@Hs-sq8mf Жыл бұрын
@@francispb1693bro can you give number ? .Mileage ethra kittum same vandi anu njn book cheythe turbo at
@imrabbit99509 ай бұрын
Ente sigma varient aan manual. Cityil ( without heavy traffic) correct 1 liter mathram adichitt enikk 23.4 km mileage kittiyittund. Displayil 19.1 aan kanichath. Maruti king da ❤
@AUTOMASK9 ай бұрын
Thanks for sharing your feedback brother 👍
@kiranj3007 Жыл бұрын
Fronx zeta or sonet htk plus turbo petrol which one is better??on road price varumbo almost same annu
@AUTOMASK Жыл бұрын
Bro pls take a test drive for both the models. Ningalude personal requirements satisfied aakunna model select chayunnathann nallath. Both models num positives m negatives m und Sonet comparatively valiya Vandi aann head room okay kooduthal aann, Suspension kurach hard aann & turbo-petrol imt mathrame manual aaii ullu, normal manual turbo-petrol ll varunnilla. IMT gear system ellarkum set aakilla, refinement m kuravaii thoneetund, But 1.2 nalla Vandi aann. Milage comparatively kuravann. fronx sonet vach compare chayumbo size kuravann, especially headroom. Suspension and engine side ok aann.
@mehulshyam404 Жыл бұрын
One good video. Enik ithil add cheyan ullath en vechal ethoru vandiyum linear ayi odikuanel nalla mileage kittum. Pine bro odiche road en vechal highway ahnalo...avde linear acceleration possible ahn. City use il kooduthalum namal 2nd 3rd 4th gears oke maari useyuvalle so mileage affect cheyum. Njan personally fronx alpha manual book cheythekua...manual il I do expect more mileage compared to automatic. Let's see.
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@mehulshyam404 Жыл бұрын
@@AUTOMASK you're welcome. Keep making good contents!
@AUTOMASK Жыл бұрын
@@mehulshyam404 👍👍
@karthikm7063 Жыл бұрын
Why 3 cylinder ?. Small engine working hard is always a bad idea. They should just put a turbo in normal 1.2 litre engine or remove turbo and give 1.5 litre brezza engine.
@AUTOMASK Жыл бұрын
currently all manufacturer doing research in 1.0 turbo engines. So definitely there ll be some valid reason
@afsal8497 Жыл бұрын
Engine nte video kandit ivde vann comment cheyyuvaano?
@karthikm7063 Жыл бұрын
@@afsal8497 this video is about mileage of 1 liter turbo engine right ?. What if the turbo fails after say 75000 km ? All the mileage saved money gone !.
@karthikm7063 Жыл бұрын
@@AUTOMASK look at Toyota land cruiser it's a big engine producing less power give long lasting engine.
@mehulshyam404 Жыл бұрын
@karthikm7063 bro, idk what kinda logic you are talking about. Most manufacturers are preferring 1.0litre turbo charged engines. They do so after having a lot of R&D obviously. Just because it's a small engine producing more power doesn't mean it will fail after 75,000km .
@bipinraj6449 Жыл бұрын
മൈലേജ് നോക്കാൻ വാഹനം റിസർവ്വിലായ ശേഷം രണ്ടു മൂന്നു ലിറ്റർ പെട്രോൾ അടിച്ച ശേഷം വീണ്ടും റിസർവ്വിലായ ശേഷം നോക്കാനോ, കാറിൽ അത് പ്രായോഗികമാണോ ? അതുപോലെ തന്നെ "ആവറേജ് മൈലേജ്" വാഹനം അപ്പോൾ ഓടുന്ന സ്ഥിതി നോക്കിയുള്ള മൈലേജ് അല്ല, അത് "ഇൻസ്റ്റന്റ് മൈലേജ്" ആണ്
@AUTOMASK Жыл бұрын
Yes bro, average milage inganem nokam, illanekill full tank to full tank check chayanam
@bipinraj6449 Жыл бұрын
@@AUTOMASK ഫുൾ ടാങ്ക് അടിച്ചാണ് കാറുകൾ മൈലേജ് ചെക്ക് ചെയ്യുന്നതെന്നാണ് അറിവും അനുഭവും
@fawasparamban60633 ай бұрын
sprb explain
@AUTOMASK3 ай бұрын
@@fawasparamban6063 Thanks for sharing your feedback brother
@prems6688 Жыл бұрын
ടർബോ എഞ്ചിൻ ഉള്ള വണ്ടി 60km ലോക്ക് ചെയ്ത് ഡ്രൈവ് ചെയ്യാൻ അല്ലേ എടുക്കുന്നത് പെർഫോമൻസ് എന്ന് പറഞ്ഞാൽ ലോക്ക് ചെയ്തു ഓടിക്കുന്നതല്ല അതിനേക്കാൾ നല്ലത് 1.2 എഞ്ചിൻ ഉള്ള വണ്ടി എടുക്കുന്നതാ എന്റെ ഫ്രണ്ട് ടർബോ എടുത്തു പെട്ടുഎന്ന് പറഞ്ഞു കരയുകയാണ്
@abhimanyua9185 Жыл бұрын
Manual ആണോ Automatic ആണോ?
@AUTOMASK Жыл бұрын
Brother initially njn 60 kmph ll drive chaythu, pine 120 kmph varay drive chaythathum kanamallo. Eth turbo petrol engine eduthalum acceleration harsh aaii koduthal mileage kurayum.
@bijithachuachu51014 ай бұрын
Supper bro
@AUTOMASK4 ай бұрын
Thanks brother 👍
@jikkas9 ай бұрын
Avarage alla instant milage clusteril kanikk
@praveenmohan1294 Жыл бұрын
Delta plus AGS automatic mileage test cheyamo
@AUTOMASK Жыл бұрын
Sure brother, will try to do as soon as possible
@mohammedhashim1732 Жыл бұрын
maruthi Suzuki thallalaa...njn celerio edthu petu mileage raja and 27 kitum oke paranju
enik kitunnila paranjath...brok 21 alle kitunnath ?compani paranjath kitunnillallooo...atha njn paranjath full thallalaan...ullath paranjal matheelae
@mohammedhashim1732 Жыл бұрын
Toyota vehicles mileage paranaal ath kitum
@mohammedhashim1732 Жыл бұрын
ente 2022 mod aan manual
@mehulshyam404 Жыл бұрын
@@mohammedhashim1732basically company parayune mileage en vechal optimal conditions il kittune mileage aa. Ee parayune celerio highway il erakki mileage reset cheyth linear ayit oru 60 il odich nokike 28 adupich mileage kittum.
@sabusaid5608 Жыл бұрын
Supper bro👍
@AUTOMASK Жыл бұрын
Thanks brother 👍
@100miles.9-cy5ip Жыл бұрын
👍
@cyrilelanjithara62844 ай бұрын
Ah kollam, e road il 60 odichal alle mileage. Athinte real mileage Nee vandi eduthapo kanichathinu aduthu oke anu.
@BipinKumar-xn3jg Жыл бұрын
Venue de turbo model de mileage video cheyyavo?
@AUTOMASK Жыл бұрын
Sure bro will try to do the video as soon as possible 👍👍
@BipinKumar-xn3jg Жыл бұрын
@@AUTOMASK thank you 👍
@maree-8822 Жыл бұрын
💯❤️
@AUTOMASK Жыл бұрын
👍
@abeljosejojo3319 Жыл бұрын
Tank to tank adicha pakka result kittum
@AUTOMASK Жыл бұрын
Correct 👍👍
@Hs-sq8mf9 ай бұрын
Enik 15 , 18 und
@AUTOMASK9 ай бұрын
Thanks for sharing your feedback brother 👍
@nijabudeenmohammedn53547 ай бұрын
enikke 12 or 13 kittum maximum 15 and 17
@AUTOMASK7 ай бұрын
@@nijabudeenmohammedn5354 Thanks for sharing your feedback brother 👍
@binilrajkrishna7668 Жыл бұрын
Bro de no kittuvo?
@AUTOMASK Жыл бұрын
Brother please feel free to contact us through mail, automaskmalayalam@gmail.com
@bijuam1937 Жыл бұрын
Do same on 1.2 also
@AUTOMASK Жыл бұрын
Sure bro will do the video as soon as possible
@fun4you895 Жыл бұрын
Ac off aarnu
@AUTOMASK Жыл бұрын
No with ac only
@bikebranthan1532 Жыл бұрын
Highway ottichal 17 19 mileage kittum go to city bro epoyum oral highway use allalo nokunna