ചെറുതേൻ എങ്ങിനെ ശുദ്ധീകരിക്കാം ? | Cheruthen Engine Shudheekarikkaam ? | how to refine honey

  Рет қаралды 27,666

Village Kazhchakal

Village Kazhchakal

Күн бұрын

Пікірлер: 67
@worldofbutterfliesfamily2023
@worldofbutterfliesfamily2023 4 жыл бұрын
ശാന്തമായ അവതരണം 👌👌👍
@dawnpaul7198
@dawnpaul7198 4 жыл бұрын
Good information thanks
@honeybeeon
@honeybeeon 4 жыл бұрын
Good presentation ♥️
@melbinraj6921
@melbinraj6921 2 ай бұрын
കൊറിയർ ചെയ്തു തരുമോ ട്രിവാൻഡ്രം
@dileeshvk8119
@dileeshvk8119 2 ай бұрын
Poomodi kalaranu poyal matan pattumo
@Greenvillage-b4b
@Greenvillage-b4b 4 жыл бұрын
സൂപ്പർ
@sudhish-iv9hu
@sudhish-iv9hu 4 жыл бұрын
Adipoli😍
@sugathanem9242
@sugathanem9242 6 ай бұрын
Paathrathinu mukalil katti kuranja thuni idanam
@salvatv5622
@salvatv5622 Жыл бұрын
ചെറു തേനിൽ പുളിപ്പ് വരുന്നത് എന്ത് കൊണ്ടാണ് ⁉️അത് ഉപയോഗിക്കാമോ
@sureshplappillil1328
@sureshplappillil1328 Ай бұрын
1 ലിറ്റർ എന്താണ് ഇപ്പോൾ വില
@Dj-ov5ge
@Dj-ov5ge 4 жыл бұрын
Good
@jmentertainment3163
@jmentertainment3163 4 жыл бұрын
yummy
@AbdulHameed-we8zp
@AbdulHameed-we8zp 4 жыл бұрын
ചെറുതേനീച്ചകൂട് പ്ലൈവുഡ് കൊണ്ട് ഉണ്ടാക്കുന്നതിൽ കുഴപ്പമുണ്ടോ???
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
കുഴപ്പം ഇല്ല. പക്ഷേ തിക്ക്നസ് നല്ല വണ്ണം വേണം തിക്ക്നസ് കുറവായാൽ ചൂട് കൂടി തേൻ അത പൊട്ടി ഒലിക്കും
@AbdulHameed-we8zp
@AbdulHameed-we8zp 4 жыл бұрын
@@Village_Kazhchakal Ok. Thanks.
@linshafathima7649
@linshafathima7649 2 жыл бұрын
തേനിൽ പൂമ്പോടി കലർന്നു. പോയി ഒരു പുളിപ്പ് ടേസ്റ്റ് ആണ് കഴിക്കുന്നതിൽ പ്രശ്നമുണ്ടോ?
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
ഒരു കുഴപ്പവുമില്ല നല്ലതാണ് പക്ഷേ ഒരൊപാടു നാൾ എടുത്തു വെക്കരുത്
@muhammedhisham5254
@muhammedhisham5254 4 жыл бұрын
ee Samayam mazhayalle Aduppinte aduth vekkamo
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
വെള്ളം ചെറുതായി ചൂടാക്കി അതിൻ്റെ മുകളിൽ വെച്ചാൽ മതി
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
ഓവനിൽ ട്രൈ ചെയ്തു നോക്കു
@shahirakshahir4833
@shahirakshahir4833 4 жыл бұрын
Bamboo unaghathe kood undakan pattille
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 4 жыл бұрын
പറ്റും
@famyfamy4424
@famyfamy4424 2 жыл бұрын
Puzhu Vanna thenn nallathanoo
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
edukkanda
@sudhin830
@sudhin830 3 жыл бұрын
Eppozhaan cheruthenicha edukkunna samayam..... Varshathip ethra thavanna edukkaam.......
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
മാർച്ച്,ഏപ്രിൽ മാസങളിൽ
@najpa993
@najpa993 3 жыл бұрын
ചെറുതേ നീച്ചയുടെ അട കൊണ്ട് എന്തെങ്കിലും ഉപയോഗ മുണ്ടോ?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
സൗന്ദര്യം വർദ്ധകത്തിന് ഉപയോഗിക്കാം. മുഖത്തെ കുരു ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാം
@bincyselvester6618
@bincyselvester6618 Жыл бұрын
Iapazhum undo then ???
@bincyselvester6618
@bincyselvester6618 Жыл бұрын
Undo.... eveda sthalam
@Village_Kazhchakal
@Village_Kazhchakal Жыл бұрын
descriptionil contact num und
@bincyselvester6618
@bincyselvester6618 Жыл бұрын
@@Village_Kazhchakal Hmm
@pavithranmunderi376
@pavithranmunderi376 10 ай бұрын
മെഴുക് എങ്ങിനെയാണ് സൂക്ഷിക്കുക എന്ന് പറയണ
@naijusalam
@naijusalam Жыл бұрын
ഇന്ന് ന്റെ വീട്ടിലെ മീറ്റർ ബോർഡിൽ നിന്നും, പഴയ switch ബോർഡിൽനിന്നും ഏകദേശം 7kg ക്ക് മേലെ ചെറുതെങ്കിലും കിട്ടി.. നാളെ വെയിലത്ത്‌ ഇതുപോലെ ഉരുക്കാൻ വക്കണം എന്ന് ആലോചിക്കുന്നു
@suhaibsulaiman4034
@suhaibsulaiman4034 4 жыл бұрын
Ingale sthalam evidenu
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
പെരിന്തൽമണ്ണ
@hamsahms7314
@hamsahms7314 3 жыл бұрын
കൈകൊണ്ടു പിഴിഞ്ഞാണ് എടുത്തത്, പൂമ്പോടി മിക്സ്സ് ആണ്,2 mnth കേടാവാതെ സൂക്ഷിക്കാൻ ഫ്രിഡ്ജിൽ വച്ചാൽ മതിയോ??
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
പെട്ടെന്ന് യൂസ് ചെയ്യുന്നതാണ് നല്ലത്.. കുട്ടികൾക്ക് ഡെയ്ലി കൊടുക്കൂ നല്ല വിശപ്പുണ്ടാകും
@hamsahms7314
@hamsahms7314 3 жыл бұрын
@@Village_Kazhchakal 2 mnt use ചെയ്യണ്ട ആവിശ്യം ഉണ്ട്. അതിനുള്ളതേ ഉള്ളൂ. അതോണ്ട് ഫ്രിഡ്ജിൽ വെകുന്നേ നല്ലതാണോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
കുഴപ്പം ഇല്ല ഫ്രിഡ്ജിൽ വെച്ച് ഉപയോഗിചോളൂ
@shibilasherin6052
@shibilasherin6052 Жыл бұрын
@@Village_Kazhchakal vishapundakaan enganeya kazhikka?
@Asifali-vg6gg
@Asifali-vg6gg Жыл бұрын
ചെറുതേൻ പുളിപ്പ് രസം എന്തു കൊണ്ടാണ്
@littlemathu3611
@littlemathu3611 3 жыл бұрын
ചേട്ടാ ശുദ്ധമായ തേൻ കിട്ടാൻ വഴിയുണ്ടോ
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഈ സമയത്ത് ഇല്ല
@anandhu355
@anandhu355 3 жыл бұрын
എത്ര നാൾ വരെ തേൻ കേട് കൂടാതെ സൂക്ഷിക്കാം 🤔.
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
പൂമ്പൊടി കലരാതെ വെയിലത്ത് വെച്ച് എടുത്തതാണെങ്കിൽ ഒരുപാട് നാൾ ഇരിക്കും
@fruitsgarden5328
@fruitsgarden5328 2 жыл бұрын
@@Village_Kazhchakal poomboli cheriya reethiyil kalarnitund. Enthenkilum problem undo?? Gulfil pogugumbo kondupogendathanu. Pls reply
@fruitsgarden5328
@fruitsgarden5328 2 жыл бұрын
Poombodi kalarnath oru 1 year okk irikumo
@Village_Kazhchakal
@Village_Kazhchakal 2 жыл бұрын
പൂമ്പൊടി കലർന്നത് പെടെന്ന് കഴിചു തീർകുന്നതാ നല്ലത്
@farookmohamed626
@farookmohamed626 4 жыл бұрын
Thilappikumbol tenintey gunam pokilley
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
തേൻ അല്ല തിളപ്പിക്കേണ്ടത്.. വെള്ളം തിളപ്പിച്ച് അതിൻ്റെ മുകളിൽ വെക്കാനാണ് പറഞ്ഞത്..
@farookmohamed626
@farookmohamed626 4 жыл бұрын
@@Village_Kazhchakal marupadi tannatinu thanks
@daffodiisachumubi2014
@daffodiisachumubi2014 4 жыл бұрын
🙋‍♂️
@sanoopsivadas4381
@sanoopsivadas4381 4 жыл бұрын
ചെറു തേൻ ഉണ്ടെങ്കിൽ കുറച്ച് വേണം പൈസ എത്ര ആവും
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഇപ്പൊ ഇല്ല
@RajuC773
@RajuC773 3 жыл бұрын
മെഴുക് ലഭ്യമാണോ ?
@Village_Kazhchakal
@Village_Kazhchakal 3 жыл бұрын
ഡിസ്ക്രിപ്ഷനിലെ നമ്പറിൽ ബന്ധപെടൂ
@sajidrahman3821
@sajidrahman3821 4 жыл бұрын
ഞങ്ങളുടെ മീറ്ററീന്നു ഇതിലും ഒരുപാട് തേൻ കിട്ടിയത്,മീറ്റർ കാരൻ കൈകൊണ്ട് പിഴിഞ്ഞു നശിപ്പിച്ചു😔😭
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
കൈകൊണ്ട് പിഴിഞ്ഞാൽ കുഴപ്പം ഒന്നും ഇല്ല പെട്ടെന്ന് ഉപയോഗിച്ചാ മതി കൈ കൊണ്ട് പിഴിഞ്ഞതിന് ഗുണം കൂടും കാരണ്‌ അതിൽ പൂംമ്പൊടി എല്ലാം മിക്സ് ആവും. പക്ഷേ സൂക്ഷിച്ചു വെക്കാൻ പറ്റില്ല
@mohdnoufal2010
@mohdnoufal2010 4 жыл бұрын
തേൻ കൊടുക്കാൻ ഉണ്ടൊ കുറച്ച് മതി
@Village_Kazhchakal
@Village_Kazhchakal 4 жыл бұрын
ഇപ്പൊ ഇല്ല
@ashrafbeeranchira2583
@ashrafbeeranchira2583 2 жыл бұрын
Mo no തരൂ
@muhammedirfan1166
@muhammedirfan1166 3 жыл бұрын
സൂപ്പർ
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 110 МЛН