ഞാനും ഒരു പെണ്ണാണ് എങ്കിലും പറയാതെ വയ്യാ. സ്ത്രീകൾക്ക് നൽകുന്ന പരിഗണന ഇവരെ പോലുള്ള പല സ്ത്രീകളും ചൂഷണം ചെയ്യുകയാണ്. എന്ത് പറഞ്ഞാലും നടക്കും എന്നുള്ള അഹങ്കാരം. ഇനിയത് നടക്കില്ല. നേരിന്റെ ഭാഗത്ത് നിൽക്കണം നാട്ടുകാരും മാധ്യമങ്ങളും സമൂഹവും.പരിഗണന എല്ലാവർക്കും കിട്ടേണ്ടതാണ്. അത് ആണായാലും പെണ്ണായാലും.
@idkhowdumblingare4 ай бұрын
Respect 👸
@reshmamohan27584 ай бұрын
Well said... പരിഗണന അത് ആണിനും പെണ്ണിനും ഒരു പോലെ കിട്ടേണ്ട ഒന്നാണ്... ചില സ്ത്രീകൾ അത് ദുരുപയോഗം ചെയ്യുന്നു...
@venivipin21024 ай бұрын
100%
@Shhh554 ай бұрын
Sure.. ആണായാലും പെണ്ണായാലും അധികാരത്തിനും അവകാശങ്ങൾക്കും നിയമങ്ങൾക്കും മുന്നിൽ തുല്യരായിരിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ് .. അത് ഇവിടെ ഒരുപടി സ്ത്രീകൾ തന്നെ മുന്നിൽ എന്നറിയാം..അക്രമണങ്ങളും അനീതി ആരോപണങ്ങളും ഉന്നയിക്കാത്ത മനുഷ്യർ വളരെ വിരളമാണ്.. അത് ദുരുപയോഗം ചെയ്യുന്നത് ഇവളുമാരെപോലുള്ള കെണിയും ചതിയും വശമുള്ള വേശ്യകൾ ആണെന്നു മാത്രം...💯👍
@jyothispanicker72904 ай бұрын
കറക്റ്റ്
@sadhvin70554 ай бұрын
അരുണേട്ടനോട് ഇന്നാണ് സെരിക്കും ഇഷ്ടം തോന്നിയത് ഭയങ്കര ബുദ്ധിമാൻ തന്നെ 😮❤
@Mullapoov4 ай бұрын
നിവിൻ നിരപരാധി ആണെന്ന് വെക്തം പക്ഷെ അതിന്റെ മറവിൽ തെറ്റ് ചെയ്ത വർ അങ്ങനെ ആണെന്ന് ധരിക്കരുത്
@shemi14374 ай бұрын
പച്ച മലയാളത്തിൽ ഇവളെയൊക്കെ വിളിക്കേണ്ടത് വേറെയാ... അങ്ങനെ വിളിക്കണം എന്ന് അഭിപ്രായം ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
ഇവൾ ഏതോ പരവെടിയാണ്, ഇവളുടെ ഭർത്താവ് കൂട്ടികൊടുപ്പ് കാരൻ 👉ആരോടോ കാശ് വാങ്ങി നിവിന് ഒരു പണി കൊടുക്കാം എന്ന് കരുതി. ഇത് CBI അന്വേഷണം നടത്തേണ്ട ഒരു മാന നഷ്ടകേസ് ആണ്
@Sakariya.pSakariya4 ай бұрын
പടുവേശ്യ ആയ പുലയാടിമോള് എന്ന് u
@TravisScott-hz1kt4 ай бұрын
Vaakonnum illa.. veshya alla.. verum kalliyum alla... Pinnae entha
@riyajuby30974 ай бұрын
അരുൺ sir sppprrr😂😂😂ചിരിച്ചു ചിരിച്ചു മടുത്തു...... ഇതു മാത്രം മതിയല്ലോ നിവിൻ പോളി നിരപരാധി ആണെന്ന് തെളിയാൻ 👍🥰
@manojpk93944 ай бұрын
ഒരു കുടുംബം ഇല്ലാതാക്കാൻ ഇത് പോലെ കുറെ അറിവാണിച്ചികൾ ഇറങ്ങിയിട്ടുണ്ട്.... നാടിനും വീടിനും ശാപം..... പൊളിച്ചെഴുതി അരുൺ ❤❤❤
@Senthilv.j-hq6et4 ай бұрын
സത്യം എന്റെ ജീവിതം തുലച്ചതും ഒരു സ്ത്രീയാണ്
@4ugmg4 ай бұрын
കള്ളം പറയാൻ പോലും അറിയില്ല 😅😂 പാവം കള്ളി😂
@Hyfa-z1r4 ай бұрын
😂😂
@SureshBabu-s1z4 ай бұрын
😅😅😅😅😅😅😅😅
@Zakhariya-w3c4 ай бұрын
🤚🤚
@SaifuAchol4 ай бұрын
👍👍
@faizalshasha17054 ай бұрын
Kalli alla vedi
@Maalu4534 ай бұрын
ഈ മനുഷ്യൻ്റെ തല നിറച്ചും ബുദ്ധി ആണ് അതാ മുടി പോലും പൊടിക്കാത്തത് 😂 അരുൺ ചേട്ടാ നിങ്ങൾ പൊളി ആണ് ❤
@banarayu29144 ай бұрын
Satyam 😂😂
@damodharan80324 ай бұрын
Yes valari important anu
@jissgeorge46604 ай бұрын
M for mandi(fool)
@Sindhu122-msi4 ай бұрын
@dj-aswin40014 ай бұрын
Sathyam😂🔥🔥🫂🫂
@gokulkuttapy4834 ай бұрын
അരുൺ കേസ് തെളിയിച്ചതായി അറിയിച്ചിരിക്കുന്നു 😂😂
@shameerkondotty97974 ай бұрын
ആ , ഇനി എല്ലാവരും പിരിഞ്ഞു പോണം ,പോട്ടെ പോട്ടെ 😂😂
@sarisari-q4o4 ай бұрын
അതെ 🥰
@hawwashadkj-jx4gh4 ай бұрын
അരുൺ സൂപ്പർ ആണ്
@Arjunadhivlogs4 ай бұрын
😂😂😂
@shabnat31814 ай бұрын
😂😂😂
@renjut73974 ай бұрын
കേൾക്കുമ്പോഴേ അറിയാം ഇത് കള്ളമാണെന്ന്,, ഇത്രയും ചോദിച്ചു മനസ്സിൽ ആക്കിയ അരുൺ ചേട്ടന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻
@manikoduvallikoduvallimani14174 ай бұрын
അരുണിന്റെ അവതരണ രീതിയി പലപ്പോഴും വിയോജിപ്പുണ്ടായിരുന്നു പക്ഷെ ഇരോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു നല്ല രീതിയിലുള്ള അവതരണം
@BaburajVerungal4 ай бұрын
ആദ്യം പൊളിച്ചെഴുതേണ്ടത് ഈ സ്ത്രീകൾക്ക് കൊടുത്ത മുൻ ഗണനാ നിയമമാണ്. പുരുഷർമാരെ എങ്ങനെയും കുടുക്കാം എന്ന ധാരണ ശരിയല്ല.
@fusiongaming7534 ай бұрын
പൈസക്കു വേണ്ടി പറയുന്നത് ആണ്
@jithinvadakkedath57974 ай бұрын
സത്യമാണ്... ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണ്.
@anshadmpanshadmp41944 ай бұрын
സത്യമാണ്
@JayakrishnanH0074 ай бұрын
ആലുവ ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്തിരുന്ന ഒരു സാധാ ചെറുപ്പക്കാരനെതിരെ ഇതുപോലെ ഒരു ഉടായിപ്പ് കേസും വന്നു, പോലീസുകാർ അവനെ ഇട്ട് കൊട ഒന്നും കിട്ടാതെ ആയപ്പോൾ വെറുതെ വിട്ടു.. അവന്റെ ഉറപ്പിച്ചു വെച്ച കല്യാണം പോയി കുടുംബക്കാർ അകറ്റിനിർത്തി.. ഇപ്പോഴും ജീവിതം നോർമൽ ആയിട്ടില്ല.. രണ്ടുവർഷത്തോളമായി ഈ സംഭവം നടന്നിട്ട്
@Superman-464 ай бұрын
അതുംകൂടി ഇല്ലെങ്കിൽ ചവിട്ടി തേച്ചേനെ.പോലീസ് ശരിയായി അന്വേഷിച് സത്യം കണ്ടെത്തിക്കോളും
@sajadtopline11864 ай бұрын
അടുത്ത കേസ് അരുണിനെതിരെ, ചോദ്യം ചോദിച്ചു പീഡിപ്പിച്ചു എന്നും പറഞ്ഞു......
@Aneesak884 ай бұрын
മാനസിക പീഡനം
@reenafelixriya85014 ай бұрын
😂😂😂😂 ഈ പെണ്ണിന് വിഭ്രാന്തിയാണ്. 'ദയവു ചെയ്ത്മയ്ക്കു മയക്കുമരുന്നുകളുടെ പ്രയോഗം നിർത്തലാക്കാനുള്ള നടപടി തുടങ്ങൂ. ഇല്ലെങ്കിൽ യുവതലമുറ കേരളം ഭ്രാന്താലയമാക്കും. സ്വതസിദ്ധമായ പുഞ്ചിരിയോടെ നിലയുറപ്പിച്ച നിവിൻ പോളിക്ക് അഭിവാദ്യങ്ങൾ' പെണ്ണിനെ വെറുതെ വിടരുത്. അവളെയും അവളുടെ ഭർത്താവെന്ന് പറയുന്ന അസത്തിനെയും ശിക്ഷിച്ചിട്ട് മതി ബാക്കി
@abdulrasak24454 ай бұрын
😂
@deepabiju38494 ай бұрын
@@reenafelixriya8501BB
@anitharavi40274 ай бұрын
❤️ഈലോ ❤️😊😊)
@nanidharussalam93124 ай бұрын
കേട്ടാൽ തന്നെ കളവാണ്, എന്ന് ഏത് പോലീസ്കാരനും മനസ്സിലാവും.
@jasirmalik83444 ай бұрын
അത് കൊണ്ടാണ് അന്ന് ഇത് case ആകാത്തത് police കാർ😅😅😅😅😅😅😅😅
@fusiongaming7534 ай бұрын
ലഹരിയിൽ ബോധം ഇല്ലത്ത ഇ സ്ത്രീ എങ്ങനെ ഫോട്ടോ എടുത്തു
@Englishtutortheory4 ай бұрын
Ethu kurechu bhudhiyulavanum manasilavum enn pareyu. 😂😂 Udaypp case
Ithu simple aanu. Ellarum koodi naadakam kalikukayanu. Ee pennu casukal close cheyyanm, cinema kachodam tirich kondu varnm
@miniantony40844 ай бұрын
ചികിത്സ നൽകേണ്ടത് ഇവൾക്ക് മാത്രമല്ല, ഇവളുടെ കെട്ടിയോൻ എന്ന ഉണ്ണാക്കനും ചികിത്സ ആവശ്യമാണ്.
@maimoonaharis72814 ай бұрын
ഇത് ഇനി കണ്ട് പിടിക്കൂ ആരാണ് ഈ നാടകം ഡയറക്ട് ചെയ്തത് എന്ന്..പര നാറി സിനിമക്കാർ..😮
@maimoonaharis72814 ай бұрын
ചിന്ദിക്കുവിൻ ബ്രെയിൻ അലേർട്ട് aakku
@sivaSiva-pi4uu4 ай бұрын
അരുണിന് ആ ചായ കപ് എടുത്തു തറയിൽ അടിക്കണം എന്നുണ്ട്.. സ്വന്തം floor ആയി പോയി
@shobhasunil90954 ай бұрын
😅😅😅sathym
@aneeshjasmin88934 ай бұрын
😂😂😂👍🏻
@Athira-m8h4 ай бұрын
🤣🤣🤣🤣🤣
@ambilyk78334 ай бұрын
😂😂
@FAMILYVIDEO-m6m4 ай бұрын
എവോട്ന്ന് കിട്ടൺ ഈ മാതിരി തമാശ 😂😂
@jamestharayil94194 ай бұрын
പാവം.. എങ്ങനെയെങ്കിലും ഇച്ചിരി നുണ പറഞ്ഞു രക്ഷപെടാമെന്ന് വിചാരിച്ചാൽ അതും സമ്മതിക്കില്ല... എന്തൊരു കഷ്ടം.. ദൈവമേ.. 😄
@aishwarya213994 ай бұрын
Dark web series കണ്ടിട്ട് പോലും ഇത്രേം confusion വന്നിട്ട് ഇല്ല 😂
@BENZENE6K4 ай бұрын
😂😂😂
@BENZENE6K4 ай бұрын
Watch 1899 also
@sanukrishna88074 ай бұрын
Correct
@poojamolg44963 ай бұрын
🤭
@aishwarya213993 ай бұрын
@@poojamolg4496 alla pinne evdelum oru sthalath urach ninnal alle 🤣😂
@VijayammaCN4 ай бұрын
അപമാനിച്ചതിന് ഇവൾക്കെതിരെ കേസു കൊടുക്കണം
@shravensujathan78674 ай бұрын
Ath patilla... Appo rating kitilla
@rajeshpmna11424 ай бұрын
യഥാർത്ഥ വില്ലന്മാരെ രക്ഷിക്കാൻ പണമെറിഞ്ഞുള്ള ഗെയിം 😂
@sreejeshvlog64484 ай бұрын
യെസ് 👍👍
@Nireekshakan0074 ай бұрын
Athe ഇപ്പോൾ മറ്റ് നടന്മാരുടെ ചർച്ച ഒക്കെ നിന്നില്ലേ..
@മലയാളി-റ8ഴ4 ай бұрын
True
@മലയാളി-റ8ഴ4 ай бұрын
മുകേഷിനേയും സിദ്ദിക്കിനേയും ജയേട്ടനേയും രക്ഷിക്കാനുള്ള പരിപാടി.... പക്ഷെ കുറച്ച് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നു. ഇതു തുടക്കത്തിലേ പാളി...
Enik ettavum chiri vanne താക്കോൽ വെക്കുന്നത് അവർക്ക് അറിയാം എന്ന് paranjapola 😂 പറഞ്ഞിട്ട് കാര്യം ഇല്ല മുതുപൊട്ടി
@rasheedcm1174 ай бұрын
ഇത് കളവാണെങ്കിൽ ഇവളെ പോലുള്ളവർക്കു മേലാൽ ഇങ്ങനെ ഒരാളെ പറ്റിയും പറയാൻ ഉള്ള നാവു പൊങ്ങാൻ പാടില്ലാത്തവിതം കൊടുക്കണം പണി 😡😡
@tomthomas39864 ай бұрын
അതൊന്നും നടക്കില്ല... സ്ത്രീയുടെ മുഖം വെളിപ്പെടുത്തൻ നിയമം ഇല്ലാ... അതൊക്കെ ഇവളുമാർക് അറിയാം
@apzztimepass51994 ай бұрын
Oru doubtum venda kettal thanne ariyam kallam anannu
@shafeek97594 ай бұрын
ഇത്ര കേട്ടിട്ടും കളവാണെന്ന് തോന്നിയില്ല എങ്കിൽ എങ്കിൽ തൻ്റെ ഫുദ്ധി
@jinspolackal4 ай бұрын
അഭിനയം ഒരു കല ആണ് അതിൽ ഈ ചേച്ചി പോര.
@deepapknandu6304 ай бұрын
ന്റെ അരുണേ.. ചിരിച്ചു ഒരു വഴിക്കു ആയി.. അടിപൊളി
@BensiAvyukt4 ай бұрын
Aruncheta...chirichu marichu....
@sreevidhyaks24944 ай бұрын
Athe athe 😂😂😂
@marwabakers20214 ай бұрын
😂😂
@ribinmoncy75144 ай бұрын
ഇതൊക്കെ കേട്ടിട്ട് എനിക്ക് നാണം വരുന്നു.. എന്നാ തൊലിക്കട്ടിയാ പ്യാവം ജുവതി 😂😂😂😂😂😂
@sravansagar53754 ай бұрын
അരുണിന്റെ interrogation കണ്ട ഹേമ കമ്മീസൻ : അപ്പോ ഞാൻ എന്തോന്ന് ഈന്തപഴത്തിന്റെ കുരു കളയാൻ നിൽക്കുവാണോ 😅😅😅
@daveedmp78374 ай бұрын
ദാസപ്പാ സംശയിക്കേണ്ട ഇത് ആ മാറമ്പിള്ളി മനയിലെ മനോരോഗി തന്നെ
@shabnashafi97524 ай бұрын
😂😂
@jtech65054 ай бұрын
🤣🤣🤣
@kayarunisavp97374 ай бұрын
😄
@Noufal30284 ай бұрын
അരുൺ ഭായ് അവൾക്ക് ആതിയമേ പേരിട്ടത് നന്നായി M😂
@makeupwithme8444 ай бұрын
M means pachakku mairu ennano😂😂
@ronniepaul81324 ай бұрын
@@makeupwithme844I want to buy some matter from that shop😅
@sreejatsreedharan27284 ай бұрын
😂@@makeupwithme844
@vichukerala43344 ай бұрын
😂😂😂😂
@Tharunks157Ks4 ай бұрын
Moonchi
@sheejasaro4 ай бұрын
അരുൺ sir ബിഗ് സല്യൂട്ട് 👍
@hamzathat58804 ай бұрын
WCC യുടെ വീണ്ടും സരിത എന്ന ക്യാമ്പയിൻ പൊളിഞ്ഞതായി അറിയിക്കുന്നു 🙄🤣😂🙄🤣😂
@imavision21264 ай бұрын
മാന്യ മഹാ ജനങ്ങളെ ഡും ..... ടും..... ഡും ....... ടും സിനിമാമേഖലയിൽ നിലവിൽ പറയപ്പെട്ട എല്ലാ പരാതികളും ഇത്തരത്തിൽ വ്യാജമാണെന്ന് എല്ലാ മലയാളികളേയും അറിയിച്ചു കൊള്ളുന്നു........ ഡും ടും ഡും ടും....
@anilmathew39964 ай бұрын
തിരുത്തപ്പെടേണ്ടത് ഇവിടുത്തെ നിയമങ്ങളാണ്..
@peace-bw3sz4 ай бұрын
100%correct
@zakarizakku54534 ай бұрын
സത്യത്തിൽ ഇവിടെ പീഡിപ്പിച്ചതല്ല പേടിപ്പിച്ചതാണ് 😂😂😂😂. അടുത്തകാലത്തൊന്നും ഞാൻ ഇത്ര ചിരി ചിരിച്ചിട്ടില്ല
@sibingeorge29464 ай бұрын
😂
@Soulplanner4 ай бұрын
ഇതിപ്പോൾ നിവിൻ ആയതുകൊണ്ടല്ല... പെണ്ണ് അല്ലെ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കും എന്ന് ഒരു വിചാരം ഉള്ളത് കൊണ്ടാണ്,പ്രത്യേകിച്ച് sexual allegations. നിവിൻ പറഞ്ഞ പോലെ നാളെ ഇത് ആർക്കും വരാം. ഞാനും ഒരു പെണ്ണാണ്. But false allegation ആണെങ്കിൽ അതിന് തിരിച്ചു നല്ല നിയമ നടപടി എടുക്കണം. എന്തും ചെയ്യാം എന്തും പറയാം എന്നുള്ള ഒരു attitude അങ്ങ് മാറണം.
@nimmyannjoy33794 ай бұрын
Exactly
@mohamedrafeeque72844 ай бұрын
👍👍
@maneeshamathew13204 ай бұрын
Correct
@sajeersajeer23744 ай бұрын
കറക്റ്റ്👍🏻
@akku_tuhe20884 ай бұрын
സത്യം സദരണക്കാരനാണെങ്കിൽ ഇപ്പൊ അറസ്റ്റിലായി ജയിലിലയേനെ
@PremiumYt-cp8rl4 ай бұрын
ഇരിക്കണത്..... Trivandrum ആണെന്ന് തോന്നുന്നു എങ്കിൽ ഉറപ്പിച്ചോ😅😅😅
@nishadmp87784 ай бұрын
വ്യാജ പരാതിക്കാരെ നിലയ്ക്ക് നിർത്തണം. കടുത്ത ശിക്ഷ കൊടുക്കണം....
@സത്യംസൗഖ്യം4 ай бұрын
ഇതുപോലെയാണ് എല്ലാ കേസും എന്ന് പറയാൻ വേണ്ടി ഇവർ മനപൂർവം പടച്ച് പിടുന്നതാണ് ഈ കഥ
@Ummakutapes4 ай бұрын
ഉ ഉറപ്പായും.
@smrithismrithi844 ай бұрын
100%
@ShakkeelaS-p2h4 ай бұрын
അത് polichuu😂😂
@aruntk28094 ай бұрын
അതെ
@zeenutty86014 ай бұрын
എനിക്കും തോന്നി. മുകേഷ് സിദ്ദിഖ് ദിലീപ് ഒകെ ഒത്തിട്ടായിരിക്കും ഈ കളി 😊
@nightbirde5584 ай бұрын
7:06 താങ്കളെ ഉപദ്രവിക്കുന്ന സമയത്ത് നിവിൻ പോളിക്ക് മെസ്സേജ് അയച്ചോ 😂🤣😂🤣😂🤣😂
@shafeelabdul65994 ай бұрын
😂😂😂😂
@safvannellikkuth7004 ай бұрын
😄😄😄😄
@jasirmalik83444 ай бұрын
ജിത്തു joseph നെ കണ്ടാൽ ഇതിലും best script കിട്ടുമായിരുന്നു ഇത് s n swami script ആണ് 😂😂😂😅😅😅😅😅😅😅
@charancbhas71774 ай бұрын
സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി 😂😂
@rathishkumarprmarayoor24204 ай бұрын
സത്യം
@nithin844 ай бұрын
😂😂😂
@homax82034 ай бұрын
AGK-ub3kp അപ്പൊ മെമ്മോറിസ്?
@KSSCHUNGATHARA4 ай бұрын
ഓ ചുമ്മാ ഇത് സന്തോഷ് പണ്ഡിറ്റ് സ്ക്രിപ്റ്റ്
@Shamna-latheef4 ай бұрын
ചേച്ചി കഞ്ചാവ് വലിച്ച കിക്കിൽ പെട്ടന്ന് തോന്നിയ ബുദ്ധിയായിരുന്നു 😂😂😂
@K.S.Viswanadh2 ай бұрын
😂ഫ്രെഷ്...ഫ്രെഷ്...😂 ( Handsoff to Arun )
@shakkeerpathumuthu55054 ай бұрын
താക്കോൽ അവിടെ ഇരിക്കട്ടെ അവിടെ തന്നെ ഇരിക്കട്ടെ.
@lisneshdas45544 ай бұрын
അതിനു താക്കോൽ അവിടെ ഇല്ലാലോ
@sathyantk89964 ай бұрын
@@lisneshdas4554അപ്പോൾ താക്കോൽ എൻ്റെ കൈയ്യിലാണല്ലാ എപ്പോൾ എങ്ങനെ ഉണ്ടാകും😊😊😊
India യിലെ ഒരു പ്രമുഖ നടൻ Dubai ൽ ഒരു lady യെ 3 days lock ചെയ്ത് ഉപദ്രവിച്ചു.... എന്നിട്ട് അവിടെ police ൽ complaint കൊടുക്കാതെ നേരെ ഇങ്ങോട്ട് പോന്നു..... എത്ര സുന്ദരമായ നുണ 🤣🤣🤣🤣🤣
@kunju14814 ай бұрын
അവിടെ പോലീസ് ഇല്ലായിരുന്നു അതാണ് നാട്ടിലോട്ട് വന്നത്🤭🤭🤣....ഇവള് പെട്ടു....കള്ളി.....scripted story
@manojmullasserymalayamkavi90864 ай бұрын
നാട്ടിൽ നിന്നും നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിക ഓഫീസ് ജോലി പറഞ്ഞു കൊണ്ടു വന്നു Sex വർക്കിന് വിക്കുന്ന ഏജൻസിയുണ്ട്. രണ്ട് വർഷം വരെ ഇവരെ പീഡിപ്പിക്കും എന്നാലും പരാതി നിൽക്കാതെ രാജ്യം വിട്ട് രക്ഷപ്പെടുന്നവരാണ് 99 % പേരും.
@fiyashab94944 ай бұрын
ദുബൈ കേസ് കൊടുത്തിരുന്നേൽ ഇവൾ അകത്തു പോയേനെ
@geethadeviv40924 ай бұрын
അവളുടെ ഭർത്താവിന് കൊടുക്കണം ആദ്യം നാലെണ്ണം
@thomaskuttyenchakattuvello71194 ай бұрын
അവന് ആണ് ഇതിൻ്റെ ഡയറക്ഷൻ. അവനിട്ട് ആണ് ആദ്യം നല്ല തൊഴി കൊടുക്കേണ്ടത്
@mayaparvathy69264 ай бұрын
@@thomaskuttyenchakattuvello7119Correct
@adhilakshmin54004 ай бұрын
അവനെ പ്രത്യേകം വിളിച്ചു നല്ല സൽക്കാരം കൊടുത്താൽ, തത്തയല്ല,, മൈന പറയുംപോലെ പറയും, പറയിക്കണം, ഒരു മനുഷ്യനെ പറ്റി കുറ്റം പറയുമ്പോൾ, ഒരു ശതമാനം സത്യം കേൾക്കുന്നവർക് ബോധ്യപ്പെടേണ്ടേ. സ്ത്രീ ശക്തികരണം, നന്നാവുന്നുണ്ട്.😂😂😂😂😢
@sulfeekeralinadalathparamb66614 ай бұрын
Arunchetta. Polichuttto❤❤😅😅😅
@rajeshbabu41944 ай бұрын
അരുൺ sir പൊളിച്ചടുക്കി... ഇഷ്ടായി 🥰
@sijojose91694 ай бұрын
ഇതെങ്ങാനും നിവിൻപോളി കേട്ടിരുന്നെങ്കിൽ ഉടൻ തന്നെ ഒരു തിരക്കഥ എഴുതിച്ചു സിനിമ പിടിച്ചേനെ…
@sajeer12234 ай бұрын
ഭർത്താവ് സഞ്ചരിക്കാത്ത പല വഴികളിലും ഞാൻ സഞ്ചാരിച്ചെന്നു വരും ഒരു ഭ്രാന്തിയെ പോലെ 😂😂
@thouseefthousi32104 ай бұрын
😂😂
@karthikeyanr56414 ай бұрын
😂😂😂😂
@rejireji62784 ай бұрын
😂😂😂😂😂😂😂ayyoo
@ZionJerusalem-k5g4 ай бұрын
😂😅
@harris12534 ай бұрын
😂😂😂😂
@nishasajeer57104 ай бұрын
ഇത് പ്രശസ്തിക്ക് വേണ്ടി വന്നതാണ് പക്ഷെ ചീറ്റി പോയി 😂😂😂😂
@Diamond-bi1md4 ай бұрын
ഇവളുടെ പേരും ഫോട്ടോയും പുറത്തു വിടുക. പിന്നെ കോടതി ഇവൾക്കെതിരെ ജാമ്യമില്ല രീതിയിൽ കേസ് എടുക്കുക.
@jomolmathai17324 ай бұрын
എന്തൊരു ഗഡ്സാ 🤣 എന്റെ പൊന്നു പെൺകൊച്ചേ 😁
@bluesalon9284 ай бұрын
എന്റെ പൊന്നോ നമിച്ചു. ഇനി ഇതുപോലെ ഉള്ള വല്ലതും ഉണ്ടാ. മാപ്രകളെ 😂😂😂😂
@ushachinmayi4 ай бұрын
എന്റെ പൊന്ന് പെണ്ണുമ്പിള്ളേ എണീച്ചു പോ.. ചിരിച്ചു ഒരു പരുവം ആയി 😂🤣
@anilmathew39964 ай бұрын
ഇവൾക്കെതിരെ നല്ല കിണ്ണൻ ഒരു കേസ് കൊടുത്തു പൊക്കി ജീവിതകാലം മുഴുവൻ പെടുത്താലും തന്നു തീർക്കാൻ പറ്റാത്ത എമൗണ്ട് ആവണം...
@vipanchika19853 ай бұрын
ഇതോടെ ഞാൻ അരുണേട്ടന്റെ ഫാൻ ആയിപോയി 🥰🥰🥰🥰
@Ri_jz4 ай бұрын
3 പേരും ഉപയോഗിച്ചാർന്നോ ലെ കുട്ടി = ആഹ് അങ്ങനെന്നെ 😂😂
@ManojJohn-t5t4 ай бұрын
ഇവരെ ചോദ്യം ചെയ്യണം. ആരോ പറഞ്ഞു പറയിപ്പിക്കുവ
@rajirajan79204 ай бұрын
ഒരു നുറ് രൂപ bus കൂലി കൊടുത്താൽ മതി.. അവൾ പൊക്കോളും
@kayarunisavp97374 ай бұрын
😄
@mubeenanoorudheen18594 ай бұрын
😂😂
@asharabmklm53594 ай бұрын
നല്ലയൊരു കോമഡി കേൾക്കാൻ പറ്റി 😂😂😂
@rasheedmoidu82743 ай бұрын
കുറെ കാലമായി മനസറിഞ്ഞു ഒന്ന് ചിരിച്ചിട്ട് ഇന്ന് അത് സാധിച്ചു 😂😂😂
@aluminiumFabMachuKvm4 ай бұрын
ഒരു മാതിരി കോമഡി കാണുന്ന പോലേ ഉണ്ട് 😂😂😂😂😂😂😂😂
@roshilpm67194 ай бұрын
അവരും അടിച്ചിട്ടിക്കുകയായിരുന്നു.. ഞാനും അടിച്ചിരുന്നു... 🤣🤣🤣 ബോധം പോയപ്പോ.. നിജിൻ മോളി നിവിൻ പോളി ആയിപ്പോയതാ സാറെ... 🙏🏻😂😂😂😂😂😂 അരുൺ g പൊളിച്ചു
കേട്ടാൽ തന്നെ നാണക്കേട് തോന്നുന്ന കള്ളം, എന്തായാലും മെന്നാകെട്ടു ഇറങ്ങി കേട്ടാൽ വിശ്വസിക്കുന്ന സ്റ്റോറി എങ്കിലും പറയു കുട്ടി😂😂
@അരിപ്രാഞ്ചി-ജ1റ4 ай бұрын
ഇത് ഞാൻ മുമ്പ് സ്കൂളിലെ പരിപാടിക്ക് പ്രസംഗിക്കാൻ നിന്ന പോലെയായി😂😂. ആകെ ബബ്ബബ്ബ..😂.😂😂
@farisahamed36894 ай бұрын
ഇത് പോലെ കുറെ ഫേക്ക് പരാതികൾ കൊണ്ട് വന്നു സത്യം അങ്ങ് മറച്ചു വെക്കും 😂😂 പൊളി ഡാ
@Keerthika-qw6fc4 ай бұрын
"അതായത് " രമണാ... 😂😂😂🤣🤣🤣🤣🤣
@kunju14814 ай бұрын
😅😅😅
@dhanyamathew76634 ай бұрын
😂😂
@livemedia80844 ай бұрын
ഇത്പോലെ ഒന്നിനെ ഇറക്കി ബാക്കി എല്ലാ കേസുകളും ഇതുപോലെ എന്ന് വാദിക്കാൻ ചിലരുടെ അടവ്
@jithinkr6284 ай бұрын
Yes bro enikkum tonunund
@Nireekshakan0074 ай бұрын
അതെ... ഇവരെ എടുത്തിട്ട് കുടഞ്ഞാൽ ശരിക്കും ഉള്ള പേരുകൾ പുറത്ത് വരും.. അതായത് ഇപ്പൊ പുറത്ത് വന്ന പല പേരുകൾ തന്നെ വരും
@joeljames29504 ай бұрын
I have a different feeling, as I'm seeing comments like yours. Let me rephrase, it is a tendency for people like you to trust women just based on allegations.
@SomanC-qv7ms4 ай бұрын
ഇവൾ എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല ഈ സ്ത്രീയുടെ മുഖം എന്തിനാണ് മറച്ചിരിക്കുന്നത് ആ തിരുമോന്ത ജനങ്ങൾ കൂടി ഒന്ന് കാണട്ടെ
@NandhuZz-cc8dn3 ай бұрын
അരുൺ സർ നെ എനിക്ക് എത്ര അഭിനദിച്ചാലും മതി വരില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍കിടു
@Trending_status-4 ай бұрын
😂😂😂ayyo.. Super
@mithunkrishnanm17154 ай бұрын
Arun interrogation pwolli.....M for munji guys😂😂😂
@hasinhasi56794 ай бұрын
ന്റെ അളിയാ ഇങ്ങനെ ചോദ്യം ചോദിച്ചു ആളെ ചിരിപ്പിക്കല്ലേ 🤣🤣🤣🤣🤣🤣
@saijusunusunu28264 ай бұрын
എന്ത് പരാജലും നിവിൻ എത്രയും ദാരിദ്ര്യം ഇല്ല പെണ്ണ നീ പോ അരുൺ 👍
@VinodkumarKumar-v9p4 ай бұрын
എന്തു പെണ്ണ് ഇതു കഷ്ട്ടം നിവിനും ഭാര്യയും കുടുംബവും എത്ര വിഷമിച്ചിട്ടുണ്ടാകും. പാവം. ഇവളെ വെറുതെ വിടരുത്
@SR-world9394 ай бұрын
Ee സ്ത്രീക്കെതിരെ നല്ല നടപടി എടുക്കണം
@sreejeshvlog64484 ай бұрын
അടുത്തത്,,, പ്രണവ് മോഹൻ ലാൽ, പിന്നെ വിനിത് ശ്രീനിവാസൻ... അങ്ങനെ ഉണ്ടാക്കും ഈതിന്റെ മറവിൽ എഥാർത്ത വില്ലൻ മാര് രക്ഷപെടാൻ പണം എറിഞ്ഞു ഇതുപോലെ കുറെ എണ്ണത്തിനെ കൊണ്ട് വരും 😂😂
@shkumarkumar26304 ай бұрын
ഇവർപറയുന്നത് കള്ളമാണെങ്കിൽ പരമാവധിജയി ൽശിക്ഷനൽകണം
@Sarika.actor-4 ай бұрын
ഇവളെ പോലുള്ളവളെ എന്ത ചെയ്യേണ്ടത് നിവിനെ പോലെ ഒരു നല്ല മനുഷ്യനെ നാറ്റിക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാ കള്ളം പൊളിച്ചടുക്കി പ്രദീപ് sir നിങ്ങൾ പോളിയാണ് 🎉🎉🎉
@Diamond-bi1md4 ай бұрын
സാക്ഷി ഉണ്ട്. ഇവളുടെ മരിച്ചു പോയ മുത്തച്ഛൻ ആണ് സാക്ഷി 😄😄😄