ജൈവവളങ്ങൾ അഞ്ചു രൂപ മുതൽ, ഡ്രമ്മും, വളങ്ങളും,ഗ്രോ ബാഗുകൾ വീട്ടിലെത്തിച്ചു തരും.

  Рет қаралды 74,506

Fuddie Traveller by Joshy MR

Fuddie Traveller by Joshy MR

6 ай бұрын

ഏറ്റവും വിലക്കുറവിൽ ജൈവവളങ്ങൾ ലഭിക്കുന്ന സ്ഥാപനം..
9961614039
8714304039
Location 👇
maps.app.goo.gl/qzaRbTMV2u4VW...

Пікірлер: 120
@rachelthomas2991
@rachelthomas2991 6 ай бұрын
ഞാൻ വാങ്ങി.. കോട്ടയത്തു ഉത്തരവാദിത്തതോടെ എത്തിച്ചു തന്നു.. നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടസ് 👌
@Rohit1032
@Rohit1032 5 ай бұрын
വളരെ നല്ലൊരു പ്രസ്ഥാനം. ഉയരങ്ങളിൽ എത്തും 🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼
@sparrow7293
@sparrow7293 5 ай бұрын
ഒരു തട്ടിപ്പുമില്ല. ഞാന് 5 ചാക്ക് ചാണക പൊടി. 5. കൊഴിവളം. . വർമി കമ്പോസ്റ്റ്. വേപ്പിൻ പിണ്ണാക്ക്. 10 കട്ട ചകിരി ചോർ അടക്കം 13 ചാക്ക് സാധനം എടുത്തു. കൃത്യമായി സാധനം എത്തിച്ചു. അഡ്വാൻസ് പോലും മെടിക്കാതെ കോട്ടയത്ത് എൻ്റെ വീട്ടിൽ എത്തിച്ചു മാന്യമായ ഇടപെടൽ . മികച്ച ക്വാളിറ്റി. ഒരുപാട് നന്ദിയുണ്ട് ഇവരോട്. ❤❤❤❤❤ നല്ല സാധനം വേണം ന്നുള്ളവർ വാങ്ങിക്കോ. യാതൊരു നഷ്ട്ടവുമില്ല 🎉🎉🎉
@BijuFluteandgold
@BijuFluteandgold 5 ай бұрын
Delivery charge ethra?
@rajeevanputhanpurayil8544
@rajeevanputhanpurayil8544 Ай бұрын
5
@krisachar
@krisachar 6 ай бұрын
Very useful and informative video,Thanks.
@marykuttyjohn158
@marykuttyjohn158 6 ай бұрын
Adipoli .ingane oru video njan kathirikkukayanu
@clementmv3875
@clementmv3875 6 ай бұрын
Good. Order ചെയ്യുന്നുണ്ട്..
@Seenath_Salim_
@Seenath_Salim_ 6 ай бұрын
സൂപ്പർ വീഡിയൊ❤❤👍👍
@jobyjosekoola9996
@jobyjosekoola9996 6 ай бұрын
Adipwoli video🎉🎉
@appuj8163
@appuj8163 5 ай бұрын
Great video
@sobhanakumari7484
@sobhanakumari7484 6 ай бұрын
Good order ചെയ്യുന്നുണ്ട്.
@padmajakp1303
@padmajakp1303 6 ай бұрын
തേടിയ വള്ളി കാലിൽ ചുറ്റി. ഉപകാരപ്രദമായ വീഡീയോ
@Robson293
@Robson293 4 ай бұрын
Rate koravanu but shipping charges valare kuuduthal aanu ... Edukan thaliparyam ullavar kuuduthal sadanam vangiyale labam undavolu
@jhrfrq786
@jhrfrq786 5 ай бұрын
Good
@badarudheent7971
@badarudheent7971 4 ай бұрын
Very Good 👌👍
@badarudheent7971
@badarudheent7971 4 ай бұрын
Very good 👌👍
@saudasiddique394
@saudasiddique394 6 ай бұрын
നന്ദി ഞാൻ ഓർഡർ ചെയ്യും
@user-wb3qr5tt3u
@user-wb3qr5tt3u 6 ай бұрын
Plz location clear... Chettai💕💕
@jubypaul
@jubypaul 5 ай бұрын
Ethil parayunna vilayekkal kooduthalanu
@hildarajan865
@hildarajan865 3 ай бұрын
Trivandrum IL 1chakku umi kondutharamo
@mayakrishnan5215
@mayakrishnan5215 5 ай бұрын
Porting mix venamayirunnu
@nitharobin9930
@nitharobin9930 5 ай бұрын
Enikku valam venamayirunnu. Nan TVM il anu.
@angelangelmary4683
@angelangelmary4683 4 ай бұрын
Drum venam,
@KalaRaj-xl9qd
@KalaRaj-xl9qd 6 ай бұрын
Mavelikara drlivery undakumo
@muhammedsali972
@muhammedsali972 6 ай бұрын
Karunappallyilvarumo
@usha.r7862
@usha.r7862 6 ай бұрын
Punnapra. Tharamo. Drum. Venam
@jayathaum6712
@jayathaum6712 6 ай бұрын
Njan avidathe customer aanu. Super
@krishnanperumpilly6872
@krishnanperumpilly6872 2 ай бұрын
catlog please
@homegarden8715
@homegarden8715 6 ай бұрын
send catalogue
@user-re9en3qv8g
@user-re9en3qv8g 6 ай бұрын
ഈ മണ്ണിൽ കല്ലുണ്ട്, കല്ല് ഒഴിവാക്കിയിട്ട് ഉണ്ടാക്കണം
@noushadksaa
@noushadksaa 6 ай бұрын
Pacha Kakka undo
@unnikrishnan8271
@unnikrishnan8271 5 ай бұрын
എനിക്കും വാങ്ങണം... ഞാൻ വിളിക്കാം,,, സ്ഥലം ചെട്ടികുളങ്ങര near ഹരിപ്പാട്, allappuzha dist
@JohnAlexPaul-dv4sm
@JohnAlexPaul-dv4sm 6 ай бұрын
2:18
@ramachandrannarekkat4258
@ramachandrannarekkat4258 12 күн бұрын
Trivandrum vattiyoorkavu ethikkan pattumo?
@frdeepuphilip2892
@frdeepuphilip2892 4 ай бұрын
Drum ആവശ്യമുണ്ട്
@josemathew8271
@josemathew8271 6 ай бұрын
🎉🎉🎉🎉
@chichoooo5
@chichoooo5 4 ай бұрын
Kondukoduppokke kanakkanu....poyal kittumayirikkum.
@kamarbanskitchen8764
@kamarbanskitchen8764 5 ай бұрын
Kollath kittumo
@binduk.g1953
@binduk.g1953 5 ай бұрын
TVM ൽ എത്തിക്കുമോ
@savithricv6038
@savithricv6038 6 ай бұрын
Vam undo
@rajeevanputhanpurayil8544
@rajeevanputhanpurayil8544 Ай бұрын
Vadakara delivery udho
@usha.r7862
@usha.r7862 6 ай бұрын
Ithu. Evida. Place
@adhisponnus
@adhisponnus 5 ай бұрын
ഇതെവിടെയ place
@aminavm6950
@aminavm6950 6 ай бұрын
Ernakulam എത്തിച്ചു തരുമോ
@isaacjoseph5713
@isaacjoseph5713 6 ай бұрын
Location അയച്ചു തരാം..തിരുവനന്തപുരത്ത് m.c roadside aanu
@alexwilliam6874
@alexwilliam6874 6 ай бұрын
Thiruvananthapuram Delivery Undo
@usmank.m8861
@usmank.m8861 5 ай бұрын
വയനാട്ടിലേക്ക് എത്തിക്കുമോ
@sobhana7541
@sobhana7541 3 ай бұрын
Idukkiyil delivery undo
@hamdanmkp2724
@hamdanmkp2724 5 ай бұрын
തലശ്ശേരിയിൽ ഡെലിവറി ഉണ്ടോ
@SaradhaMurukan
@SaradhaMurukan 6 ай бұрын
തൃപ്പുണിത്തുറയിൽ ഡെലിവറിയുണ്ടോ
@lathamv9523
@lathamv9523 6 ай бұрын
എവിടെയാണ് സ്ഥലം
@sheebamanoj2802
@sheebamanoj2802 6 ай бұрын
മലപ്പുറത്തേക്ക് delivery ചാർജ് എത്ര ആകും
@etra174
@etra174 5 ай бұрын
Urea vendi irunnilla. Athu organic allallo.
@binoimk9916
@binoimk9916 2 ай бұрын
Kottayam delivery undo Njan onnu vilichirunnu
@yousufmv5565
@yousufmv5565 6 ай бұрын
Location evideyanu
@user-re9en3qv8g
@user-re9en3qv8g 6 ай бұрын
ഇത് എവിടെയാ
@fathimathzuhra6093
@fathimathzuhra6093 6 ай бұрын
Delivery undo
@ajithunnihpd4059
@ajithunnihpd4059 2 күн бұрын
Haripad kittumo
@user-vo9kr7ei2s
@user-vo9kr7ei2s 6 ай бұрын
മലപ്പുറം ചങ്ങരംകുളത്ത് ഡെലിവറി ഉണ്ടോ
@askerrasi
@askerrasi 5 ай бұрын
മലപ്പുറം ഡെലിവറി ചെയ്യുമോ
@rijnasjanna
@rijnasjanna 5 ай бұрын
എനിക്കും വേണം ഇപ്പോ എന്താ ചെയ്ക. 🤔
@rafimuhammad974
@rafimuhammad974 6 ай бұрын
Trivandrum delivery charge ethra akum
@pnss...channel5426
@pnss...channel5426 5 ай бұрын
ഡെലിവറി ചാർജ് ഒക്കെ എത്ര വരും..
@LALUABRAHAM-y6k
@LALUABRAHAM-y6k 17 күн бұрын
Punalurkittumo
@mohamedalicheruthottupurat7404
@mohamedalicheruthottupurat7404 2 ай бұрын
സ്ഥലം എവിടെയാണെന്ന് കൃത്യമായി പറയുക
@gopitk4488
@gopitk4488 5 ай бұрын
Thrichur evideyennu karakteparayamo.
@sasikalamk8790
@sasikalamk8790 5 ай бұрын
Mannuthiyil ninnum mulayam road ennane paranjathe
@minijose2428
@minijose2428 6 ай бұрын
കോഴിക്കോട് ഡെലിവറി ഉണ്ടോ
@muhammadsinan1929
@muhammadsinan1929 6 ай бұрын
മലപ്പുറം എടപ്പാൾ ഡെലിവറി ചെയ്യുമോ
@beenaal
@beenaal 5 ай бұрын
ചെടിച്ചട്ടി ലഭ്യമാണോ?
@sheelapavi1979
@sheelapavi1979 5 ай бұрын
I live in Kollam ഇവിടേക്ക് drums അയച്ചു തരാൻ പറ്റുമോ
@sheelapavi1979
@sheelapavi1979 5 ай бұрын
എനിക്ക് potting mix വളം എല്ലാം വേണം
@ThwaibasGarden
@ThwaibasGarden 2 ай бұрын
Kozhikkode ഭാഗത്തേക്ക് delivery ഇല്ല എന്ന് പറഞ്ഞു
@mdkaivallya
@mdkaivallya 6 ай бұрын
ഗുണമേന്മയുള്ള ജൈവ വളങ്ങൾ !!! Cash on delivery as per bill only. UPI payment option also available. കൂടുതൽ പേർ ചേർന്ന് bulk order നൽകുമ്പോൾ delivery charges തീരെ കുറവായിത്തോന്നും. Local shops ൽ ഇതിലും എത്രയോ കൂടുതൽ ആകും. തിരുവനന്തപുരംവരെ എത്തിച്ചു കൊടുക്കുന്നുണ്ട്. എനിക്ക് കായംകുളത്ത് വീട്ടിൽ ഇറക്കിത്തന്നു. ധൈര്യപൂർവ്വം ഓർഡർ നൽകൂ...
@shijilezhuthupurakkal5950
@shijilezhuthupurakkal5950 5 ай бұрын
വിട്ടിൽ എത്തിക്കുമോ കൊറിയർ
@faridafarooq1518
@faridafarooq1518 6 ай бұрын
TVM varumo
@beenajohn8460
@beenajohn8460 Күн бұрын
Drum venel vilikkenda😊 number onnu parayamo
@mdsalih1000
@mdsalih1000 6 ай бұрын
1000 delivery charge കൊടുക്കണം...!!!
@sobhanasasidharan2127
@sobhanasasidharan2127 5 ай бұрын
കൊല്ലം delevary തരുമോ, കുറെ ആളുകളിൽ നിന്നും ഓർഡർ എടുത്തിട്ട് ഒരു ദിവസം ഡെലിവറി നടത്തിയാൽ വളരെ ഉപകാരമായിരുന്നു, അതിന് ഒരു ശ്രെമം നടക്കട്ടെ
@jalalaboobakerkunju9116
@jalalaboobakerkunju9116 2 ай бұрын
Njan order cheythittu oru masam kazhinju. Itu vare oru vivaravum illa
@marykj7622
@marykj7622 6 ай бұрын
Delivery charge in EKM is rs 500
@ALI-uo2cf
@ALI-uo2cf 16 күн бұрын
ആറ്റിങ്ങൽ ഡെലിവറി ഉണ്ടോ...
@SivnandhV-qo7nv
@SivnandhV-qo7nv 3 ай бұрын
Palakkad....pattambi delivery undo
@harithakd7645
@harithakd7645 3 ай бұрын
Yes
@aswathyp9521
@aswathyp9521 Ай бұрын
Kozhikode delivery undo​@@harithakd7645
@farookthayal3641
@farookthayal3641 3 ай бұрын
Khanhangad ethikkumo
@harithakd7645
@harithakd7645 3 ай бұрын
Yes
@harithakd7645
@harithakd7645 3 ай бұрын
Yes
@skzxlliqht0
@skzxlliqht0 6 ай бұрын
മലപ്പുറം ഡെലിവറി ഉണ്ടോ
@divyakalidasan4851
@divyakalidasan4851 6 ай бұрын
തമിഴ് നാട് സർവീസ് ഉണ്ടോ
@nalinirg515
@nalinirg515 5 ай бұрын
കാഞ്ഞങ്ങാട് ഡലിവറി ഉണ്ടോ. ഫോൺ നമ്പർ ഇടുമോ
@jaisikochunnunni378
@jaisikochunnunni378 5 ай бұрын
ഫോൺ നമ്പർ സ്‌ക്രീനിൽ കാണിക്കുന്നുണ്ടല്ലോ
@aleyammajohn1300
@aleyammajohn1300 5 ай бұрын
Phone No ellallo
@sasikalamk8790
@sasikalamk8790 5 ай бұрын
Full video kanunbol athil ezhuthi kanikkunnundallo
@skzxlliqht0
@skzxlliqht0 5 ай бұрын
എനിക്ക് കിട്ടിയില്ല, എത്തിക്കാം എന്നൊക്കെ പറഞ്ഞു bill പറഞ്ഞു, നാളെ വരും എന്നൊക്കെ paranju, ഇത് വരെ ഇല്ല msg അയച്ചാൽ reply ഇല്ല, അത് കൊണ്ട് തന്നെ ഞൻ അത് വിട്ടു
@juvairiasn3498
@juvairiasn3498 6 ай бұрын
Pathanamthitta Delivery charge ethrayaanu
@ratheeshpillai409
@ratheeshpillai409 5 ай бұрын
Njan പന്തളം എനിക്കും വേണം
@khajapallikkunnu2864
@khajapallikkunnu2864 6 ай бұрын
ടാർ ഡ്രം എങ്ങനെ ക്ളീൻ ചെയ്യും
@sr.k4986
@sr.k4986 6 ай бұрын
നല്ല വെയിൽ പഴകിയ തുണി കൊണ്ട് തുടച്ചു എടുക്കണം അതിന് ശേഷം ഡീസൽ തുണി യിൽ മുക്കി തുടച്ചു എടുത്തതിനു ശേഷം സർഫ് ചേർത്ത് കഴുകി എടുക്കുക കുറച്ചു ദിവസം വെള്ളം നിറച്ചു വച്ചതിനു ശേഷം ഉപയോഗിക്കാം
@basherkp3119
@basherkp3119 4 ай бұрын
Time waste
@LifeisyoutubE
@LifeisyoutubE 6 ай бұрын
തട്ടിപ്പാണ് 10 രൂപയുടെ സാധനം വാങ്ങിച്ചാൽ 800 ഡെലിവറി ചാർജ് കൊടുക്കണം
@farmingsuccessfulfarmstori5622
@farmingsuccessfulfarmstori5622 6 ай бұрын
നിങ്ങൾ നേരിട്ട് പോയി എടുത്തോ
@farmingsuccessfulfarmstori5622
@farmingsuccessfulfarmstori5622 6 ай бұрын
അപ്പോൾ അറിയാമല്ലോ വണ്ടി വാടക എത്ര വരുമെന്ന്
@rachelthomas2991
@rachelthomas2991 6 ай бұрын
തൃശൂർ നിന്ന് വീട്ടിൽ എത്തണ്ടേ.. അത് നമ്മൾ ചിന്തിക്കണം... എനിക്ക് ആറ് ചാക്ക് വീട്ടിൽ എത്തിയതിനു 1000രൂപ ആയി.. ഹോം grown ന്റെ ചാണകപ്പൊടിക്ക് കിലോ 50രൂപ ആണ്. എന്തായാലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വീട്ടിൽ ഇരുന്ന് നമ്മൾ ഓർഡർ ചെയ്താൽ പോരെ.. വീട്ടിൽ സാധനം ഉത്തരവാദിത്തോടെ എത്തിക്കും..👌
@sparrow7293
@sparrow7293 5 ай бұрын
ഒരു തട്ടിപ്പുമില്ല. ഞാന് 5 ചാക്ക് ചാണക പൊടി. 5. കൊഴിവളം. . വർമി കമ്പോസ്റ്റ്. വേപ്പിൻ പിണ്ണാക്ക്. 10 കട്ട ചകിരി ചോർ അടക്കം 13 ചാക്ക് സാധനം എടുത്തു. കൃത്യമായി സാധനം എത്തിച്ചു. അഡ്വാൻസ് പോലും മെടിക്കാതെ. മാന്യമായ ഇടപെടൽ . മികച്ച ക്വാളിറ്റി. ഒരുപാട് നന്ദിയുണ്ട് ഇവരോട്. ❤❤❤❤❤
@sparrow7293
@sparrow7293 5 ай бұрын
​@@farmingsuccessfulfarmstori5622 ന്യായമായ വണ്ടിക്കൂലി ഉള്ളൂ ബ്രോ. ക്വാളിറ്റി പക്കാ❤❤❤
@rosammasamuel6271
@rosammasamuel6271 2 ай бұрын
Kollam side delivery undo Phone number iduka
@joseanthrose8629
@joseanthrose8629 4 ай бұрын
ഈ പോട്ട്മിക്സിൽ ഡോളോമേറ്റ് മിക്സ്ചെയ്താൽ ആ വളം നശിച്ചില്ലേ മറുപടി പ്രതീക്ഷിക്കുന്നു
@jiswinjoseph1290
@jiswinjoseph1290 5 ай бұрын
എവിടെ ആണ് സ്ഥലം
@ANJUTHAMPY-fl5qz
@ANJUTHAMPY-fl5qz 6 ай бұрын
Retail delivery trivandrum undo
@user-vo9kr7ei2s
@user-vo9kr7ei2s 6 ай бұрын
മലപ്പുറം ചങ്ങരംകുളത്ത് ഡെലിവറി ഉണ്ടോ
@pnss...channel5426
@pnss...channel5426 5 ай бұрын
മലപ്പുറം ഒക്കെ എത്തിക്കുമോ..
@ibnumashood5096
@ibnumashood5096 3 ай бұрын
കാസറഗോഡ് ഏറ്റിക്കാമോ
@harithakd7645
@harithakd7645 3 ай бұрын
Yes
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
PERFECT POTTING SOIL MIX FORMULA FOR TERRACE GARDENING
23:31
RAZZ GARDEN 🌺
Рет қаралды 91 М.