സത്യസന്ധമായ കച്ചവടം ദൈവം അനുഗ്രഹിക്കട്ടെ അനിയനെയും കുടുംബത്തെയും
@shalinipeter6612 Жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@valsangovindanerattu9295 Жыл бұрын
❤നന്നായിരിക്കുന്നു. നല്ല നിലയിൽ വളർന്നു് വരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
@harismuhammedharis5217 Жыл бұрын
കൂടുതൽ കച്ചവടം കുറഞ്ഞ ലാഭം അത് ഒരു വലിയ ലാഭംആണ് പക്ഷെ ഇന്നുഒരു വിധം കച്ചവടക്കാരൊക്കെ കൊള്ളലാഭം ചെറിയ കച്ചവടം വാടകവരെ കൊടുക്കാൻ കഴിയുന്നില്ല ചെറിയ ലാഭവും വലിയ കച്ചവടവും എന്നും നിലനിൽക്കും
@jiyannajoy7981 Жыл бұрын
👍👍👍
@subhalekshmyvaidhyanathan9422 Жыл бұрын
തൃശൂർ, പൂങ്കുന്നം ആണ് താമസം, വീട്ടിലേക്ക് എത്തിച്ചുതരുമോ?
Well done Jinjith. I really loved the video. Commitment, hardwork, basic honesty will see you through great success. Best wishes
@anildhrisya Жыл бұрын
❤ ഞാൻ വാങ്ങിയിട്ടുണ്ട്, വീണ്ടും നാളെ പോകുന്നു
@harismuhammedharis5217 Жыл бұрын
സത്യസന്ധമായ കച്ചവടം ചിലകടക്കാർ കൃഷിക്കാരെ കൊള്ളാചെയുന്നു എല്ലുപ്പൊടി50രൂപ വരെ വിൽക്കും വെപ്പും പിണ്ണാക്ക് 45രൂപ താങ്കളുടെ കച്ചവടം സത്യസന്ധമാണ് അത് എന്നും നിലനിൽക്കും
@sreelathaprathapan2625 Жыл бұрын
Son...you are great....❤. A small advice...wear a mask always ... preserve. your health
@RamadasMudavakkat Жыл бұрын
ഞാൻ കക്ക പൊടി വാങ്ങിയിരുന്നു ഇവിടെ നിന്നും. തെങ്ങിന് ഇടാൻ. കിലോ 15 Rs ന് ആയി വാങ്ങിയിരുന്നു. വളരെ നല്ല പ്രോഡക്റ്റ് ഇയാൾ വിൽക്കുന്നത്. എല്ലാം നല്ല ക്വാളിറ്റി ഉള്ളത്. നല്ലൊരു ചെറുപ്പക്കാരൻ. പലപ്പോഴും ഞാൻ ഇവിടെ നിന്നും വാങ്ങാറുണ്ട്.
@chandrannk1008 Жыл бұрын
Online delivery undo
@ushakrishna9453 Жыл бұрын
Mone god bless you all the best ❤
@binoimk9916Ай бұрын
ബ്രോ നിങ്ങളെ പോലുള്ളൂർ സമൂഹത്തിനാവസ്യം.കോട്ടയത്തിൽ നിങ്ങൾക്ക് ഡെലിവറി ഉണ്ടോ
@RJ-jt1lq4 ай бұрын
any problems for their delivery ? i read a google review that they take so much time to deliver...
@mastertech1234 Жыл бұрын
നീ പൊളിയാണ് മുത്തേ
@sobhanakumari7484 Жыл бұрын
പോട്ടിംഗ് മിക്സ് മണ്ണാർക്കാട് ഡെലിവറി ചെയ്യാമോ? മറ്റു വളങ്ങളും വേണം.
@mercygeorge6729 Жыл бұрын
I bought almost all from this store. V. Good👌👌👌👌
@Ann-er1yo Жыл бұрын
Calicut supply undo
@sumojnatarajan7813 Жыл бұрын
Very informative video congratulations 👍👍👍
@sankarannamboothiri5225 Жыл бұрын
അനിയാ, ദൂരം ഉള്ളവർക്ക് എങ്ങനെ നിങ്ങളുടെ ഉൽപ്പന്നം വാങ്ങാൻ കഴിയും, കൊറിയറിലൂടെ അയക്കുമൊ? 👍👌
@mohanms2086 Жыл бұрын
നല്ല രീതിയിൽ വിജയിക്കട്ടെ..... അഭിനന്ദനങ്ങൾ
@joseellickalappachan2792 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏 👏 👍 🤝
@alexjohn-xz1gzАй бұрын
Courier cheyumo
@dennydavis2505 Жыл бұрын
I bought fertilizers from this store, Bone meal was super💯