Unicorn engine pani aayi enn engane ariyan pattum 0:58
@kpv8251 Жыл бұрын
Ente bike 2015 glamour pgm fi. 4 year കഴിഞ്ഞ് missing തുടങ്ങി. fuel pump മാറ്റി വച്ചു. ഒരാഴ്ച ക്ക് ശേഷം വീണ്ടും missing. കാരണം അറിയാൻ കഴിയുമോ?
@sujithms7536 Жыл бұрын
Same
@thyagut814 Жыл бұрын
Ente activa kurach run cheyth kayinj acceleratorin kayi edkimbo silencer pottuna sound varunu Pinne ath ingane idak okke varum( oru air high pressure pokunna sound aan)
@ejoromnz Жыл бұрын
Spark plug & secondary air filter replace cheyyanam... Important ayit silencer leak undo ennu nokkuka first
@thyagut814 Жыл бұрын
@@ejoromnz okay
@Charlie-nu4bt Жыл бұрын
Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ് ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട് ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro
@sanalsanal3395 Жыл бұрын
Engine temprature sensor complaint Aakum. ET sensor change cheyth nok
@Charlie-nu4bt Жыл бұрын
Athum check cheythu bro
@Charlie-nu4bt Жыл бұрын
Showroomil ellam nokkiyenna paranjathu
@IamshibinАй бұрын
I also have same issue.. Last week fuel pump adich poy
@nikhilr4364 Жыл бұрын
ചേട്ടാ ns 200 vaccum piston change ചെയ്തു but ipp rpm ഇറങ്ങാൻ ഒരു lag und entha chayyande power വെത്യാസം ഉണ്ടെന്ന് തോന്നുന്നില്ല.reply chayyanee🥲
@kunjava1912 Жыл бұрын
Bro ഇന്നു രാവിലെ ഞൻ വണ്ടി എടുത്തിട്ട് രാത്രീ ആണ് എടുത്ത് പിന്നെ നല്ല മഴയും ഉണ്ടായി അത് കഴിഞ്ഞപ്പോ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ വെള്ള smok vannu ath nthaane
@hameedputh72084 ай бұрын
pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ ഇത് എന്തു കൊണ്ടാണ് എന്താണ് ഇതിന്റെ പരിഹാരം cdi പുതിയത് ആണ് pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്
@@anilambu1632 namukk cheyyan pattumo ? Atho work shoppil kodukkano?
@adithyansanthosh7815 Жыл бұрын
Bro...ente old model activa speedometer lekk olla lights onnum thanne varunilla ...high beam indication ...indicator onnum illa...pakshe main lights ellam working aahnu...njn speedometer light change aakittum sheriyaayilla..enthayirikum complaint..plzz rplyy
@KarthikThulaseedas-fe1hf Жыл бұрын
Socketil power varunnudo ennu check cheyyanam meter board nu ullil power undo ennu nokkanam ath pole thanne bulb hoderil power check cheyyanam
@Vishnu_Radhakrishnan8 ай бұрын
Fuel Pump മാറ്റാൻ എത്ര rate ആകും bro..?
@aadinath9451 Жыл бұрын
ബ്രോ യമഹ ബൈക്ക്. സ്റ്റാർട്ടിങ്ങ് പ്രോബ്ലം കറന്റ് ചെക്ക് ചെയ്തു ഓക്കെ പെട്രോള്‍ ഇറങ്ങുന്നും ഉണ്ട്.. ചില ദിവസങ്ങളില്‍ ഒട്ടും സ്റ്റാർട്ടിങ്ങ് കിട്ടില്ല ഒരു ദിവസം നന്നായി മഴ കൊണ്ടു പിറ്റേ ദിവസം തുടങ്ങിയതാണ് ഇതൊന്നു പുറത്ത് ഇറക്കി കിട്ടിയാല്‍ ആരെയെങ്കിലും കാണിക്കാമായിരുന്നു. എൻജിൻ പ്രശ്നം ആയിരിക്കുമോ. പ്ലീസ് ആരെങ്കിലും മറുപടി നല്‍കി സഹായിക്കുമോ..?
@Khalid-ll1hh Жыл бұрын
Hello. Ente yamaha saluto 2016 model വണ്ടിക്ക് എപ്പോഴും clutch lever loose ആകുമായിരുന്നു. Gear മാറ്റാന്‍ lever പിടിക്കുമ്പോള്‍ cable loose ആയി കിടക്കുന്ന പോലെ. നേരത്തെ ഒരിക്കല്‍ clutch cable മാറിയിട്ടുണ്ട്. പക്ഷേ companyil അല്ല ചെയതത്. Local cable ആയിരുന്നു. അതുകൊണ്ടാണോ ഇങ്ങനെ ഉണ്ടായികൊണ്ടിരുന്നത് എന്ന് അറിയില്ല. Loose ആയിട്ട് ഇരിക്കുമ്പോള്‍ lever പിടിച്ചു 1st gear ഇട്ടാല്‍ വണ്ടി ചാടും. Work shopil കൊടുക്കും അവര്‍ tight ചെയ്യും കുറച്ചു നാള്‍ ഓടും. പിന്നെയും ഇത് തന്നെ. ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്. Showroomil കൊടുത്തിട്ട് അവർ അഴിച്ച് പോലും നോക്കിയില്ല. Spare parts കിട്ടാനില്ല, companyil order ചെയ്തിട്ടുണ്ട് വരും എന്നൊക്കെ ആണ് പറഞ്ഞ് വിട്ടത്. Clutchന്റെ ആണോ. എന്തേലും ചെയ്യാൻ പറ്റുമോ?
@AdilAdil-rz5oh Жыл бұрын
Cable ന്റെ prblm ആവും.. Original കേബിൾ ഇട്ടാൽ റെഡി ആവും
@jishnulalp4711 Жыл бұрын
Check clutch house
@abdullashamil2729 Жыл бұрын
Check clutch box,! Then replace original cable... ( Pressure plate/ fly wheel / how it's condition check bro.
@UmeshUnni-jw8go Жыл бұрын
Hai bro passion pro bikil pulsar bikinte shokupsar set aakumo
@anilambu1632 Жыл бұрын
Set avilla venamekil set akkam
@UmeshUnni-jw8go Жыл бұрын
@@anilambu1632 Hai bro passion proyil pulsar back shokupsar vachaal vandikku missing undaakumo.എനിക്ക് അതിനെപ്പറ്റി അറിയില്ല അതാ ചോദിചെ
@suhail.mabdulla3019 Жыл бұрын
ഇറക്കത്തിൽ സ്കൂട്ടി ഓൺ ചെയ്യാതെ ഓടിച്ചാൽ സ്കൂട്ടിക്ക് വല്ല പ്രശ്നവും ഉണ്ടാവുമോ?
@mechart7666 Жыл бұрын
കുഴപ്പമില്ല കാരണം അതിന് ഗിയർ ഇല്ലാത്തതു കൊണ്ട് ഒരു കുഴപ് വുമില്ല ഓടിക്കൊണ്ടിരിക്കുന്ന വീല് ചാവി ഓഫാക്കുമ്പോൾ ചക്രം free ആയി കറങ്ങുകയും തന്നെ വണ്ടി നിക്കും അത് ഇറക്കമാണെങ്കിൽ അത്രയും ദൂരം കൂട ഓടും
@statusmania653 Жыл бұрын
Chetta enthe Suzuki Gixxer150 bs4 aanu അതിൻ്റെ carburatter model ആണ്. 4000 RPM kerumbol missing കാണിക്കുന്നു എന്ത കാരണം.