Aaa bridge kynj left ilott poya nice oru waterfall ond ... Miss chythallo broo...
@TaranDecimous3 ай бұрын
Sathyam ath kidilam spot aann🍃🍃
@KLTNVlogsbySudheesh3 ай бұрын
Next time 👍
@Deadlox-h2j3 ай бұрын
Trip vlog kolam safe ride carefully ❤❤
@KLTNVlogsbySudheesh3 ай бұрын
Thanks 🙏
@juanchris8072 ай бұрын
Pathanamthitta - achankovil- tenkasi route try chey adipoli annu 😂😂
@Acm_handle3 ай бұрын
22:00 പേടിയൊന്നും ഇല്ല ചെറിയൊരു ഭയം 🫣😂🙌
@Bakdjyehdusjjs3 ай бұрын
Broo neyyaar dam poku aruvikkara dam peppara dam Angane tvm ulla 3 dam visit chyy bro poli aayirikkum
@maxxICT3 ай бұрын
broo fund set aakumbol korachkoode nalla helmet and safety gears meedikanam
@KLTNVlogsbySudheesh3 ай бұрын
👍👍🥰
@manojsimon19869 сағат бұрын
❤️❤️🥰🥰
@Musthafamch243 ай бұрын
Adipolianyanu Guys
@kiranalkas90273 ай бұрын
ഞാൻ വീണ്ടും വന്നു കമന്റ് ചെയ്യാൻ 😁
@nandhu73392 ай бұрын
Ennitt comment cheytho..?
@crazywheels9713 ай бұрын
Waiting for thenmala - tenkasi route❤
@Bakdjyehdusjjs3 ай бұрын
അതും ട്രെയിനിൽ പോണം പൊളി ആണ് കൊല്ലം ജംഗ്ഷൻ ട്രെയിൻ ഉണ്ട് പോണേ
@KLTNVlogsbySudheesh3 ай бұрын
👍👍
@rizwanmp61932 ай бұрын
ഇതേ അവസ്ഥ തന്നെയായിരുന്നു ഞാനും എന്റെ Wife തൃശൂർ അതിരപ്പിള്ളി വെള്ള ചാട്ടം കാണാൻ പോയപ്പോ ഉള്ള ഒരു situation... പക്ഷെ കാണാൻ ഒരു പാട് ഉണ്ടായിരുന്നു ഇനി Next ആഹ് വഴി ഒന്നുടെ പോകണം അവിടെ നിന്ന് തമിഴ് നാട്ടിലേക്ക് ഒരു വഴി ഉണ്ട് forest വഴി കടന്നു പോകണം 5.30 ആകുമ്പോ ചെക്ക് Post അടക്കുന്നത് കൊണ്ട് പോകാനും പറ്റിയില്ല രാവിലെ 8 മണിക്ക് ഇറങ്ങിയ പോയിട്ട് വരാം
@Rishi_sb2 ай бұрын
Nice bro 👍👍🔥
@m_u_n_n_a68493 ай бұрын
Love from amboori❤
@KLTNVlogsbySudheesh3 ай бұрын
😊🥰🙏
@aromalvs25033 ай бұрын
Bro next time kattakada route mati neyyatinkara- danuchapuram - karakonam-vellarada route vazhi poku
@KLTNVlogsbySudheesh3 ай бұрын
👍👍
@amalrkurian85953 ай бұрын
Home❤
@nkvoice2103 ай бұрын
Hi anna super video life is BEAUTIFUL ❤️
@KLTNVlogsbySudheesh3 ай бұрын
Thank you so much 🙂
@arunvlogs9641Ай бұрын
ബ്രോ... കോട്ടയം കുഞ്ഞച്ചൻ ഫിലിം ലൊക്കേഷൻ അമ്പൂരിയാണ്
@sujithsujith41483 ай бұрын
Home land... Varunnathinnu munne update cheythirrunnal nammakl kannam ayirrunnu
@KLTNVlogsbySudheesh3 ай бұрын
🥰🥰👍👍
@Moorkhan693 ай бұрын
Annaa❤❤
@KLTNVlogsbySudheesh3 ай бұрын
🥰
@sujithsujith41483 ай бұрын
Deh edavachal entta veedu enttaa nadu❤
@sharonjk13433 ай бұрын
Vlog super aanu ❤
@KLTNVlogsbySudheesh3 ай бұрын
Thank you 🙏
@NIDHINPNI53 ай бұрын
Zomato ride❤
@ajeeshlklk60602 ай бұрын
Chettan🦋അമ്പൂരി പാലത്തിന്റെ avd🦋നിന്ന് കണ്ട മല കേറാൻ താല്പര്യം ഉണ്ടങ്കിൽ ശിവരാത്രി വരുക.. ആ മലയുടെ പേരാണ് കണ്ണിത്തൂന്മൂട്
@Karnan3332 ай бұрын
Neyyardam avidunn aduth aayirunnu
@EldhoPElias3 ай бұрын
Trip trip ❤❤
@KLTNVlogsbySudheesh3 ай бұрын
🥰🙏
@KING-ev5hl3 ай бұрын
Hi kattakada❤
@ShintoUnni2 ай бұрын
Broiiu Neyyardam vazhi pokamayirunnu
@kingtraveller89853 ай бұрын
ബ്രോ ആംബുലൻസുകളെ അങ്ങനെ കളിയാക്കരുത് കാരണം നമുക്ക് അറിയില്ല അത്യാവശ്യമുള്ളതാണോ അല്ലയോ എന്നുള്ളത് പിന്നെ ചായ കുടിക്കാൻ പോകുന്നു എന്ന് പറഞ്ഞത് ഏതെങ്കിലും ഒരാൾ അങ്ങനെ പോയിട്ടുണ്ടാകും അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഇപ്പോൾ അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലായി എന്നാൽ എല്ലാവരും ആ കൂട്ടത്തിൽ പെടുത്തരുത് അത്യാവശ്യത്തിന് മാത്രം സൈറൺ ഇടുന്ന ഡ്രൈവർമാരാണ് കൂടുതലും പറയാൻ കാരണം ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ്
@Harry-b7x5l3 ай бұрын
Oho
@KLTNVlogsbySudheesh3 ай бұрын
Ah ambulance angana poyappol paranjathu aanu, ellarum angana alla. Nammal side othungi koduthitu, kurachu dhooram kazhinjappol ambulance slow aayi, athu kondu njan fun aayitu paranjathu aanu Yes Ningala pola nalla ambulance odunna aalugalum undu. Avarku njan paranjathu vishamam aayengil, iam sorry 🙏
@drmgk19703 ай бұрын
ട്രിവാൻഡ്രം സിറ്റി ഏരിയയിൽ ദുരുപയോഗം കുറെ ഉണ്ട്.
@abdu66882 ай бұрын
ninga appidiye ponna sri lankile poyidum 😂
@madhavkrishna-e3f3 ай бұрын
Bro enthayalum amboori poi appol aruvikkara dam allengil neyyar dam poo nice ann bro😊
@KLTNVlogsbySudheesh3 ай бұрын
Athu rendum poyitundu already
@altairfreak71443 ай бұрын
Kurachu long pokan time ullapol Jadayu parayil pokamo?
@KLTNVlogsbySudheesh3 ай бұрын
👍😊
@bobby121223 ай бұрын
❤❤❤
@JeffinJoseph-t7c3 ай бұрын
Bro when you are visiting to wayanad please visit wayanad
@KLTNVlogsbySudheesh3 ай бұрын
👍👍😊
@leopeterluckose1853 ай бұрын
Zomato vlog demand
@azhariqbal31943 ай бұрын
❤
@The_Reef22113 ай бұрын
💚
@akhilakhil3763 ай бұрын
Koduthukki Mala(Aruvipuram ) nalla place anne bro
@KLTNVlogsbySudheesh3 ай бұрын
👍👍
@vox_vlog_3 ай бұрын
Nice ❤
@KLTNVlogsbySudheesh3 ай бұрын
Thanks 🔥
@AbhiJith-u5z3 ай бұрын
Waiting for diwali vlog
@adhulvas37213 ай бұрын
Ee forest muzhuvanum kadanallo
@arunthiruvattoor3 ай бұрын
hi
@madhavkrishna-e3f3 ай бұрын
7:33 ivdenn left poyal enta vtl povam 😅
@KLTNVlogsbySudheesh3 ай бұрын
👍👍
@vidhunvv72233 ай бұрын
Hi bro ❤
@KLTNVlogsbySudheesh3 ай бұрын
Hi 👍
@ajithmr55233 ай бұрын
Zomato ride illae ippol
@KLTNVlogsbySudheesh3 ай бұрын
Cheyyanam bro
@Zavire0073 ай бұрын
Bro aa palam kazhinju touristers nu entry alla
@KLTNVlogsbySudheesh3 ай бұрын
Ariylla aayirunu
@AnsalAns-r1r3 ай бұрын
Whre is zomato vlog adh venda becho??
@KLTNVlogsbySudheesh3 ай бұрын
Cheyyum
@vidhunvv72233 ай бұрын
Bro എന്റെ വീട് കള്ളിക്കാട് ആണ്
@KLTNVlogsbySudheesh3 ай бұрын
Nice 👍
@Imasaintyep3 ай бұрын
bro lapg gang kallikkadu
@KLTNVlogsbySudheesh3 ай бұрын
LAPG 😊
@asokantk98673 ай бұрын
നിങ്ങൾ പോയ വഴി കറക്കം ആണ്.... അല്ലാതെ പോകാമായിരുന്നു.. എന്നാലും കൊള്ളാം
@KLTNVlogsbySudheesh3 ай бұрын
Its okay, kurachu karangiyal aanu riding nannayirikum
@ajitha31533 ай бұрын
Bro next സുമതി valayi poyi nokki
@khankhan87723 ай бұрын
Evide poytu oru karyavum illa waste place aanu neyyar dam elephant park oke pogu bro nice aanuu