Hi ആന്റി.. എന്റെ ചേച്ചി കുട്ടി ഷൂട്ട് ഒക്കെ കഴിഞ്ഞു വന്ന് മടുത്ത് ഇരിക്കുവല്ലയോ... 😔😍റെസ്റ്റ് എടുക്കട്ടെ 🤩😔പിന്നെ സത്യം പറഞ്ഞാൽ നിങ്ങളുടെ വീഡിയോസിൽ പച്ചയായ കാര്യങ്ങൾ (ഒരു സാധാരണ വീട്ടിൽ നടക്കുന്ന )ആണ് 👍പക്ഷേ ഇന്നത്തെ ആളുകൾക്ക് പൊങ്ങച്ചവും, പച്ചയ്ക്ക് പറഞ്ഞാൽ വേഷം കെട്ടും, തള്ളും ഒക്കെ ആണ് ഇഷ്ട്ടം.. ഓരോ പാഴുകൾ കാട്ടി കൂട്ടുന്നത് ഒക്കെ കാണാം... അവർക്ക് അറിയാം എങ്ങനെ റീച്ച് കൂട്ടാം എന്നത്.. 🤧അതിന് തിരിച്ചും മറിച്ചും ഓരോരോ കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു 🤭🤣🤣🤧ചിലർ പട്ടിക്ക് തുല്യമായി ജീവിച്ച് കൊണ്ടാണ് സന്തോഷം അഭിനയിക്കുന്നത് 😜🤭🤣🤣🤭എന്തായാലും നോർമൽ വീഡിയോസ് ഇഷ്ട്ടപ്പെടുന്നവരും ഉണ്ടേ 🙋🙏👍👍👍♥️♥️♥️♥️♥️ചേച്ചി കുട്ടിയും, ആന്റിയും സന്തോഷം ആയി അടിച്ചു പൊളിച്ചു ജീവിക്കു ♥️♥️♥️♥️🤩🤩🤩😍😍😍Love You ചേച്ചി കുട്ടി ♥️♥️♥️ആന്റി...ഒരു പാരോഗ്രാഫ് ഉണ്ടെന്ന് പറയല്ലേ 🤭🤭🤣♥️പറയേണ്ട കാര്യങ്ങൾ പറയണ്ടേ 🤣🤭😜😜🤩🤩🤩🤩😍😍😍എന്നും ഒത്തിരി ഇഷ്ട്ടം 😍😍😍😍ഞങ്ങളുടെ സ്വന്തം ചേച്ചി കുട്ടി 😍😍😍
@Annus72410 ай бұрын
👍🏻👍🏻👍🏻👍🏻
@amruthaamrutha748010 ай бұрын
Super Meghna Chechi Ishtam An ❤❤❤❤❤❤❤❤❤🎉🎉🎉🎉😂😂😂
@jtech650510 ай бұрын
Megna🥰👍👍🙏
@joshychanganacherry559510 ай бұрын
❤❤❤
@sunithaedassery643210 ай бұрын
First നവനി മോളുടെ like
@Mysmartdesigns837910 ай бұрын
Super
@MuhammedNabhan-hp7bw3 ай бұрын
അമ്മയുടെ സംസാരം സൂപ്പർ
@sunithaedassery643210 ай бұрын
Super ❤❤❤❤
@Vava-rm8er10 ай бұрын
🥰🥰🥰
@sajidtk5576 ай бұрын
Thambi super❤😂
@satheeshsatheesh-ns4ep10 ай бұрын
സൂപ്പർ 👍🏻
@achualeena95414 ай бұрын
😂😂👍
@anishasubin423110 ай бұрын
മേഘനയുടെ expression um സംസാരിക്കുന്നതും എല്ലാം കുറച്ചു ഓവർ ആണ് തോന്നിയവർ ഉണ്ടോ. Okke സ്വയം എല്ലാം അറിയാം എന്നുള്ള ഒരു ഭാവം 🤨
@Kashinath_Suraj10 ай бұрын
അയിന് ഇപ്പോ എന്നതാ prblm.
@Ajmmasjjklbvvdsmkj10 ай бұрын
😅
@geeta136610 ай бұрын
Valarey sariyanu
@jtech65059 ай бұрын
No.....
@Ambika-uh2gp8 ай бұрын
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആണ് ഇവൾ ഇങ്ങനെ കാണിക്കുന്നത് തെറ്റ് പറ്റിയത് ഇവൾക്ക് ആണ്