mistan 7000 സ്റ്റോക്ക് ഉണ്ടായിരുന്നു 6000 രൂപ പ്രോഫിറ്റിൽ കഴിഞ്ഞ ബുധനാഴ്ച വിറ്റു അതിനു ശേഷമായിരുന്നു ന്യൂസ് വന്നത് ഒരു വിധം രക്ഷപെട്ടു എന്ന് പറയാം🤣🤲
@HaneefaRaya25 күн бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് താങ്കൾ തരുന്നത്
@ismail902225 күн бұрын
എൻ്റെ കയ്യിൽ ഉണ്ടായിരുന്നു 120 % ലാഭത്തിൽ നിൽകുമ്പോൾ വിറ്റത്ത് ഇപ്പോൾ ലാഭമായി മനസിലായി😊😂
@NikhilPkm124019 күн бұрын
Sir R O jewelsine kurichu enthanu abhiprayam ???? Gold aayathu kondu viswasikam ennu karuthaamo ? 🤔🤔🤔🤔🙄🙄🙄🙄
@farsinroshan345224 күн бұрын
ഞാൻ 14 രൂപ അലേർട്ട് set ചെയ്ത് വച്ച സ്റ്റോക്ക് ആയിരുന്നു. Litterally പടച്ചോൻ കാത്തത് കൊണ്ട് പെട്ടില്ല. വാങ്ങാൻ നോക്കിയപ്പോ sharia compliant അല്ല എന്ന് കണ്ടത് കൊണ്ട് വാങ്ങിയില്ല. Total assets ൻ്റെ 5% ല് താഴെ മാത്രമാണ് illiquid assets. അത് മിനിമം 20% വേണം sharia compliant ആവാൻ. ബാക്കി എല്ലാം പോസിറ്റീവ് ആയിരുന്നു. അന്ന് കൂടുതൽ ആലോചിച്ചില്ല എങ്കിലും അരിക്കച്ചവടം നടത്തുന്ന കമ്പനിക്ക് അത്രയും കുറഞ്ഞ fixed assets അസ്വാഭാവികം. Business മനസ്സിലാക്കി അതിൻ്റെ context ല് balance sheet ഒക്കെ നന്നായി നോക്കിയ ശേഷമേ investment നടത്താൻ പാടുള്ളൂ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. Numbers എല്ലാം എളുപ്പം manipulate ചെയ്യാം. പ്രത്യേകിച്ച് ചെറിയ കമ്പനികളിൽ.
@dasps593425 күн бұрын
സാർ,അതപോലെ Debock [DIL ] നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു, 70 രൂപ നിലവാരത്തിൽ നിന്നും 4രൂപക്ക് താഴെയാണ് ഇത് വ്യാപാരം നടത്തുതത്, ഇതിന് എന്ത് പറ്റി, ഞാൻ ഇത് Hold ചെയ്യുന്നുണ്ട്, വളരെ നഷ്ടത്തിലാണ്
@kishorkumarmk135625 күн бұрын
Excellent information thanks sir for your effort dear Anoop
@irfanulhaque631225 күн бұрын
👍👍 sir, DIL dibouk industries limited Patti oru analysis nadathaamo
@doubleheartan22 күн бұрын
ഇതിൽ വിട്ട് പോയ കുറച്ച് കാര്യങ്ങൾ ഉണ്ട്. Mishtann says its incorporated in 1981. അതാണ് ഏറ്റവും വലിയ കള്ളം. It was a company called HICS cement until 2017. ❤
@jamshicp482024 күн бұрын
Arc finance, Yamini investment hold cheyyavunnathanoo?
@ninan129025 күн бұрын
നാട്ടുകാരുടെ കാഷെല്ലാം പോയ ശേഷം സെബി വരും. ഹിന്ദി സിനിമയിൽ അവസാനം പോലീസ് വരുന്നത് പോലെ 😂😂😂😂
@ashikthadathil522325 күн бұрын
Sebi ithreyam local authorities vere illa
@Trenderxyz25 күн бұрын
എന്റെ 2500 രൂപ അതിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു,അത് പോലേ തന്നെ brightcomil 1500 പോയി, seacoast shipping, asian ടൈൽസ് ഒകെ ഞാൻ പ്പെട്ട സ്റ്റോക്ക് ആണ്, ഇപ്പൊ fusion finance കൂടെ എന്താവോ എന്തോ, ഇനി മേലാൽ ഞാൻ small cap സ്റ്റോക്കിൽ തന്നെ ഇൻവെസ്റ്റ് ചെയ്യില്ല, only midcap നല്ല കമ്പനി, അത് പോലേ large cap അത് മതി,
@sholacksk29025 күн бұрын
Asian tiles um fraud aano?
@petergeorge828025 күн бұрын
ഞാൻ ഇത്തരം കമ്പനികളിൽ നിന്നും ലാഭം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. ഇതൊക്കെ ഇടിഞ്ഞു പപ്പടം ആയി കിടന്നിരുന്നപ്പോൾ ആയിരുന്നു ഞാൻ വാങ്ങിയിരുന്നത്. ചെറിയ quantity. എന്നിട്ട് വിറ്റു. ഉയരുമ്പോൾ ഒരിക്കലും വാങ്ങില്ല.
@rahulremanan9025 күн бұрын
ഇതെല്ലാം penny alle
@bhagyasreeandabhimanyu580023 күн бұрын
Trucap finance ne kurichu enthanu abhiprayam?also going down
@Avin996925 күн бұрын
Sir, can you review Beardsell stock ?
@philipsamuel663425 күн бұрын
ഇതിൽ mutual funds invest ചെയ്തിരുന്നോ
@remizpm989925 күн бұрын
Good informn in right time. ' Thank you.❤
@pandalath25 күн бұрын
One metrics to check whether the company is fraud or not. We need to check the relationship between operating profits and cash flow from operations. For that, firstly add latest 5 year cash flow from operations then compare that figure with ( 5 year operating profit minus 5 year tax expense). If the company can able to generate atleast 70% cash flow from operations on operating profits (shown as above), we can conclude the company is generating some cash. It can able to run the operations with their own money without using debt. You please do this analysis in this company and see the hidden fraud.😊
@otpmohan840218 күн бұрын
True...
@Vibin2725 күн бұрын
adani energy solutions, adani power vedikkaamo
@champion461023 күн бұрын
I prefer mutual funds for small cap investment. Large caps nifty 50 stocks buy in value. I am happy with the small profits.
@Searchandfindtruth25 күн бұрын
Sir,.is this the same situation in filatex fashion..
@nandunair972924 күн бұрын
Sir Thinkink Pictur ne kurichu oru video cheyyumo Oru reference vannatha 2 share bonus for each share and 100% Dividend ennu Target 50rs ennu Current price 2.13rs
@nisharvv204425 күн бұрын
Tega industries heavy fall. Enthanu karanam video cheyamo?
@fakhradeenkozhisseri952525 күн бұрын
Abha Power And Steel നെ കുറിച്ച് പറയാമോ?
@shyleshkumarm.v839824 күн бұрын
Thank you Sir 🙏
@Michael.De.Santa_300623 күн бұрын
What is the case with BGDL?
@sabithsainudheen452924 күн бұрын
Yes bank kurich oru vedio cheyumo
@sss00125 күн бұрын
Thank you Sir
@lijinantony584623 күн бұрын
Thank you
@anilkumarms623224 күн бұрын
Thank you sir for the information sir..
@brownie2k2325 күн бұрын
Thinink pictures Ltd patti oru study cheyyuvo?
@shajuputhuval492025 күн бұрын
ഗുജറാത്തി കമ്പനികളിൽ ഇൻവെസ്റ്റ് ചെയുമ്പോൾ വളരെ ശ്രദ്ധിക്കുക.. അത് ചെറിയ കമ്പനി ആയാലും.. വലിയ കമ്പനി ആയാലും...
@rafiqjem23 күн бұрын
ഏറ്റവും വലിയ കള്ളന്മാരുള്ള സ്റ്റേറ്റ് ആണ്.. 👍 Feku ചായക്കാരൻ വരേ അവിടുന്നുള്ളതാണ്...
@sudarsanan.s.sudarsanan.s.509025 күн бұрын
അനൂപ് സർ Reliance future retail ഏറ്റെടുത്തപ്പോൾ അത് മൾട്ടി bagger ആവും എന്ന് കരുതി 120000 മുടക്കി 2000 ഷെയർസ് വാങ്ങി. ഇനി എന്നെങ്കിലും അത് മടക്കി കിട്ടുമോ എന്ന് അറിയില്ല. സ്റ്റോക്ക് മാർക്കറ്റ് വഴിയിൽ കല്ലും മുള്ളും കുപ്പിച്ചില്ലും നോക്കി നടന്നാലും കാലിൽ തറച്ചു കയറും. ജീവൻ വരെ പോവും.
@PranNair-nu3zv25 күн бұрын
Good information sir
@iamsrf00725 күн бұрын
Sir, just reminder - video on valuation ✌🏻
@daelsworld497325 күн бұрын
Very valuable information..thank you
@shanilshani158525 күн бұрын
sarveshwar foods nokkamo
@udayraj302425 күн бұрын
BCG oru detailed video cheyyamo?
@manojbhaskaran639525 күн бұрын
Thank you 🎉🎉🎉🎉❤. In feb 2024, I sold it @22.40 about 90 plus %.
@VinodThermala25 күн бұрын
സർ yes bankene kurechu paramarshekkamo
@suhailmanayath440625 күн бұрын
Sir arc finance
@TheKooliyadan25 күн бұрын
👍
@ilyast312125 күн бұрын
Good❤❤❤
@mathewjoseph926825 күн бұрын
❤❤❤
@princappan125 күн бұрын
നാൻ 100% ആയപ്പോ വിറ്റു 12 രൂപ വന്നപ്പോ വീണ്ടും add ചെയ്തു .
@sachu215125 күн бұрын
Muthoot Microfin stock future undo...!!? Last December (2023) list cheythathanu ippozhum negative return aanu
@vinuantony00721 күн бұрын
Muthoot microfin is very good co.. Share price down due to microfinance sector down..
@rashidk417125 күн бұрын
Easymytrip parayamo
@jabirshah945025 күн бұрын
Syncon formulation.. നെ പറ്റി oru vedeo ചെയ്യാമോ
@Ashmiro725 күн бұрын
Hold ചെയ്യുന്നുണ്ടല്ലേ
@jabirshah945025 күн бұрын
@@Ashmiro7 ഇല്ല.. വാങ്ങാൻ ആഗ്രഹം ഉണ്ട്...
@aju-mx6ql25 күн бұрын
One Mobikwik Systems Limited IPO review pls
@Rajkumar1457224 күн бұрын
Taparia tools ഈ കമ്പനിയിലും കാര്യമായിട്ട് എന്തോ fraud നടക്കുന്നുണ്ട്... എല്ലാം കൃത്രിമമായി തോന്നൂ.. pls do a video about it
@jabbarnochian323623 күн бұрын
അതിന്റെ പ്രമോട്ടേഴ്സും അവരുടെ ബന്ധുക്കളും ആണ് അതിന്റെ ഷെയർഹോൾഡേഴ്സ് ഭീമൻ ഡിവിഡന്റും കൊടുക്കുന്നു.. അതിന്റെ ഷെയർസ് പബ്ലിക്കിന് കിട്ടാൻ സാധ്യതയില്ല
@Jantonio-cd4ms25 күн бұрын
BLIL കുറിച്ച് പറയുമോ
@MrSabupeter24 күн бұрын
Sir, SWADPOL ഒന്നു പറയാമോ 50 % Loss ആണ്
@tradegq108325 күн бұрын
ഒരു പോർട്ട് ഫോളിയോയിൽ 40 % ത്തിൽ കൂടുതൽ സ്മാൾ കാപ് ആണെങ്കിൽ ഈ മാർക്കറ്റിൽ പണി മേടിക്കാൻ സാധ്യത കൂടുതൽ ആണ്
@shyjukayamkulam576924 күн бұрын
Small caps give a better return than largecap in the bullish market. Same way big loss than largecap in bear market.
@syamsyam749725 күн бұрын
Hai sir
@harisduaascorner556325 күн бұрын
ഗ്രേറ്റ് സർ നിങ്ങൾ ഒരു ജീനിയസ് ആണ് ❤️
@mubashir946825 күн бұрын
What about Sri Adhikari Brothers Television Network Ltd 2024 April വെറും 47 Rs ഉള്ള stock ഇന്നു 2219 Rs anu Back to back 130+ ട്രെഡിങ് days upper cercut ആണ് ഇവിടേയും അധികാരികൾ ഉറക്കമായിരിക്കും ലെ 😂 മിക്കവാറും ഇതായിരിക്കും അടുത്ത scam past 4/5 years loss മാത്രം ഉള്ള company ഒരു വർഷം കൊണ്ട് 5281% return 😮
@udhamsingh714925 күн бұрын
Check volume😅
@athul815725 күн бұрын
@@udhamsingh7149 check it's shareholding pattern in screener. Then you will understand. There is no share to sell. Everyone is holding tight
@Michael.De.Santa_300623 күн бұрын
What about BGDL?
@madhusoodananpp392425 күн бұрын
First comment
@mohamednalakath779925 күн бұрын
Sir, Thank you very much for giving full details regarding Misthann Foods who became a Fraud company.Kindly do such vedios to be enable for us to run away from such Fraud Companies. Thank you.
@abdulrpp25 күн бұрын
Hi, nalakath ,R u in KSA, and from wandoor area.
@shajuputhuval492025 күн бұрын
Sebi ഇങ്ങനെ ഉള്ള ചെറിയ മീനുകളെ വിരട്ടും 😄 വലിയ മീനുകളെ എന്ത് ഉടായിപ് കാണിച്ചാലും മിണ്ടില്ല 😄
@0678A23 күн бұрын
Gujtoolroom എന്ന കമ്പനിയും ഇത് പോലെയുള്ളതാണ് എന്ന് തോന്നുന്നു.
@nissarp.132321 күн бұрын
Yes bank please
@roysebastian939225 күн бұрын
Sir, wockard pharma, please advice
@babu.vkedakkulam668225 күн бұрын
എന്റെ 4500 ഗോവിന്ദ
@vineeshramesh24 күн бұрын
Invoice undakkunna company😂 product nahi nahi
@Brucelez25 күн бұрын
നല്ല കമ്പനി കൾ ആർക്കും വേണ്ട 😂😂😂 ഉഡായിപ്പിൽ എല്ലാരും തല വെക്കും
@achuranga25 күн бұрын
ഇത്രയും cheating നടത്തിയ പ്രൊമോട്ടറെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ?
@jebin076225 күн бұрын
Sebi is fraud 😂
@syam271425 күн бұрын
Fb yil ചില മല്ലു traders ഇതിനെ പൊക്കി പൊക്കി Indian hathway ആക്കിയിരുന്നു..
@MariaWilberforce_1225 күн бұрын
I'm favoured financially with Bitcoin ETFs, Thank you buddy. $63,700 biweekly profit regardless of how bad it gets on the economy.
@Skktm8324 күн бұрын
ഇന്ന് upper circuit 😂
@harisduaascorner556325 күн бұрын
Plz പോസ്റ്റ് മോർട്ടം debock
@ismailtirur417925 күн бұрын
ഇന്ന് UC
@sajeesh_mali24 күн бұрын
കിറ്റക്സ് ഇനി വാങ്ങാമോ😂
@suresh211025 күн бұрын
25000 giovinda
@abhilashpr748924 күн бұрын
ഇതും..... മോങ്ങിയുടെ ഗുജറാത്ത് ..... ഈ ഗുജറാത്ത് തട്ടിപ്പ് കമ്പനികളുടെ കേന്ദ്രമാണല്ലോ.....😂
@raveendrentheruvath554425 күн бұрын
കിംഗ് ഫിഷർ തിരിച് വരുമോ ?
@Farsath99925 күн бұрын
ഇത്തരം fraud എങ്ങനെ കണ്ടുപിടിക്കാൻ കഴിയും കമ്പനിയുടെ financual statements നോക്കിയ ശേഷം. ഒരു വീഡിയോ ചെയ്യാമോ , fraud detection in company account !? I think inventory days are vey big criteria In mishtan 's case they had fraud fake sales and made big inventory days. Which is more than 120 days. Same strategy companies we should identify. And their 80 percentage of assets are current assets which is sales receivables. 😳
@shobimavilaveetil25 күн бұрын
Next bcg
@abhilashmathew308625 күн бұрын
10 AAG another scam
@muhammedrafi442725 күн бұрын
15000₹ ഗോവിന്ദ
@abdulgafoor15625 күн бұрын
Enteyum, enthayalum hold cheyyum, poyal potte kittiyal kitty
@ashrafop801323 күн бұрын
അപ്പൊ ഒരു കാര്യം മനസിലായി. ET market website എല്ലാം വിശ്വസിക്കാൻ കൊള്ളാത്തവരാണ്. എനിക്ക് ഈ സ്റ്റോക്ക് ആദ്യമായി പരിചയപ്പെടുത്തിയത് അവരാണ്. Bloody cheats...