ഇതൊന്നും കണ്ട് ആരും കോളേജ് ഡ്രോപ്പ്ഔട്ട് ആകാൻ നോക്കല്ലേ...ഇതുപോലെ ഉള്ളവർ 100 ഇൽ 1,2 എണ്ണം മാത്രമേ ഉണ്ടാകു... അതിനെ generalize ചെയ്യാൻ നിക്കരുത്.. കോളേജ് വിദ്യാഭ്യാസം കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്...എന്നാൽ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെ ആണ് താനും, പക്ഷേ കോളേജ് വിദ്യാഭ്യാസം ഇല്ലെങ്കിൽ നേരെ തിരിച്ചും. പിന്നെ, conventional education ഇല്ലാതെ ജീവിത വിജയൻ നേടിയവരെ ചൂണ്ടിക്കാണിച്ചുതരുന്നവരോട, അവരുടെ ഉള്ളിലുള്ള കഴിവാണ് അതിനവരെ പ്രാപ്തരാക്കിയത്...അവരുടെ 'വിദ്യാഭ്യാസമില്ലായ്മ' അല്ല.
@masco711Ай бұрын
അതെ. ആദ്യ മുൻഗണന ഔപചാരിക വിദ്യാഭ്യാസത്തിന്നാവണം. ജോലി കരസ്ഥമാക്കുക എന്നിട്ട് ചെറിയ രീതിയിൽ ട്രേഡിംഗ് തുടങ്ങുക. ലാഭം കിട്ടുന്ന മുറക്ക് ക്യാപിറ്റൽ കൂട്ടിക്കൊണ്ടിരിക്കുക. Extreme level of discipline and consistency ആണ് ട്രേഡിംഗ് വിജയത്തിലേക്കുള്ള മന്ത്രവാക്യം .
Turning point Malayalam ദയവു ചെയ്തു നിങ്ങൾ ട്രേഡിങ് കോഴ്സ് സെല്ല് ചെയ്യുന്ന pro ട്രഖ്‌ഡേഴ്‌സ് എന്ന് അവകാശപ്പെടുന്ന ഇത്തരം വ്യക്തികളുടെ ഇന്റർവ്യൂ ഇടുമ്പോൾ അവർ പ്രോഫിറ്റബിൾ ആണോ എന്ന് പരിശോധിച്ചതിനുശേഷം അപ്‌ലോഡ് ചെയ്യുക ചുമ്മാ നിങ്ങളെ വിശ്വസിച്ച് ഇത് കാണുന്ന തുടക്കക്കാർക്ക് അവരുടെ പണം നഷ്ടമാകാൻ ചാൻസ് ഉണ്ട്. എന്തുകൊണ്ട്0 ഈ വ്യക്തിയുടെ ഒരു വർഷത്തെ ലാഭനഷ്ട കണക്കിന്റെ ലിങ്ക് ഈ വീഡിയോയ്ക്ക് താഴെ?അതോ അവർ പൈസ തന്നു പെയ്ഡ് പ്രമോഷൻ വീഡിയോ ആണോ ഇത് 😅
@srikrishnaprasad2434Ай бұрын
Superb
@Poly-g9iАй бұрын
ഒരു ഉറുപ്പിക കിട്ടില്ല... കിട്ടിയാൽ അതും ചേർത്ത് അടുത്ത നാൽ കൊണ്ടുപോകും
@thusharsajan7518Ай бұрын
If you have a strict risk management then you can keep the profit
@jishnu8146Ай бұрын
athu Risk reward follow cheyynam alland thonniya pole alla trade cheyyande
@Poly-g9iАй бұрын
@@jishnu8146 risk reward thenga kola Sebi thanne parayunu 80 sathamanam loss anennu.
@ashikaz7380Ай бұрын
Padichit Market le varu
@Poly-g9iАй бұрын
@@ashikaz7380 മാർക്കറ്റിനെ പഠിച്ച് തന്നെ പറയുന്നു ട്രേഡിംഗ് നിന്നും കിട്ടില്ല investemt ചെയ്യൂ അതും longtime...
@raheembpangadi1074Ай бұрын
Good ❤❤❤❤
@HarikumarR-zu9udАй бұрын
Thanks
@allenwilliamwilliam3540Ай бұрын
🔥
@Test-iz4djАй бұрын
Nice bro..
@syril000Ай бұрын
adipoli
@adwaithmv8118Ай бұрын
💞📈
@MuthuRashad11Ай бұрын
❤🎉
@Thest.ocktraderАй бұрын
❤
@SavioSebastian-y6rАй бұрын
🎇🎇👍🏻
@gangadarangirish34Ай бұрын
ഡയലോഗ് 😂 എല്ലാവരും അടിക്കും - real P&L statement last 5 years കാണിക്കാൻ ചങ്കുറപ്പ് ഉണ്ടോ?