ഇങ്ങനെ ഉള്ള ചെറിയ മീനുകളെ SEBI വിരട്ടും... വലിയ ഉടായിപ്പ് ടീംസ്നെ തൊടില്ല..
@ram4investment39927 күн бұрын
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
@v.s.ramachandran126727 күн бұрын
100 numbers of Mishtaan still in my portfolio. Informative video!
@sachu215127 күн бұрын
ഈ ഒരു സംഭവം ഞാൻ അന്ന് ചോദിച്ചിരുന്നു ഒരു വീഡിയോ കമൻ്റ്ൽ... ഇതുപോലെ ഒരു fraudelent ഉണ്ടായിരുന്നതിനെ പറ്റി. അന്ന് അതുപോലെ ഒരു ന്യൂസ് കട്ടില്ലായിരുന്നു എന്നാണ് പറഞ്ഞിരുന്നത്...
@matthewakkara986327 күн бұрын
Great ❤
@reshmipothera27 күн бұрын
Thank you 😊
@Abin951227 күн бұрын
Thank you sir
@sasikumarclassic48627 күн бұрын
You reviewed about this stock around three months back, and i exit from the stock at that time. Thanks bro❤
@ram4investment39927 күн бұрын
Glad to hear that you were able to exit the stock.
@vyshakhtr446427 күн бұрын
Innu exit aayi with a loss😅 Order execute aavilla ennanu vicharichathu luckily execute aayi at the end of the day!!
@onlineallu27 күн бұрын
Necessary video
@sinuani724127 күн бұрын
❤❤❤❤❤🎉
@thankachancj317326 күн бұрын
misthan വാങ്ങാനിരുന്നതാണ്
@prasadqatar27 күн бұрын
63 Moons ine kurichu entha abhiprayam
@raphythomas24427 күн бұрын
Doms hold ചെയ്യാമോ?
@romyjosen220927 күн бұрын
Please do a video about Cello world
@jithinjosevj38527 күн бұрын
☝️🔥🔥🔥
@haroon448627 күн бұрын
Rajesh Export share analysis വിഡിയോ ചെയ്യാമോ
@robyjosephrobyjoseph348226 күн бұрын
പെട്ടു പോയോ?????....... ഞാൻ 500 രൂപയിൽ 800 എണ്ണം ഹോൾഡ് ചെയ്യുന്നുണ്ട്..... വർഷം ഒന്ന് കഴിഞ്ഞു.....
@haroon448626 күн бұрын
@robyjosephrobyjoseph3482 പെട്ടു പോയിട്ടില്ല എന്തു കൊണ്ടാണ് share price ഇത്രയും താഴോട്ട് പോയതെന്ന് അറിയാനാണ്
@robyjosephrobyjoseph348226 күн бұрын
ഒന്നാമത്തെ കാര്യം കഴിഞ്ഞ 4 റിസൾട്ടുകളും വളരെ മോശം..... രണ്ടാമത്തേത് കമ്പനി ചില ഉടായിപ്പുകൾ നടത്തുന്നതായിട്ട് റിപ്പോർട്ട് ഉണ്ട്... ഇപ്പോ സെബിയുടെ ഇൻവെസ്റ്റികഷൻ നടക്കുന്നു....
@musthafapadikkal696127 күн бұрын
ബുധനാഴ്ച 6000 k പ്രോഫിറ്റിൽ 7000 മസ്താൻ സ്റ്റോക്ക് വിറ്റ ഞാൻ 🤣
@ashikthadathil522327 күн бұрын
Luck basker 😅
@robyjosephrobyjoseph348227 күн бұрын
Rajesh export ന്റെ future എന്താകും?????
@ram4investment39927 күн бұрын
Rajesh export ല്‍ ഇത്തരം issues ഇല്ല. അതൊരു cash rich കമ്പനിയാണ്. അതിന്‍റെ പ്രശ്നം 0% OPM ആണ്. അവരെന്തിനാണ് ഒരു ലാഭവുമുണ്ടാക്കാതെ business ചെയ്യുന്നതെന്നത് ഒരു mystery ആണ്.
@farsinroshan345227 күн бұрын
@@ram4investment399 market cap നേക്കാൾ കൂടുതൽ cash+bank balance ഉണ്ട്. ഞാൻ അത് കഴിഞ്ഞ ദിവസം ആണ് ശ്രദ്ധിച്ചത്. കുറച്ച് കാലമായി കുറച്ച് shares hold ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം കൂടുതൽ ഇടിഞ്ഞപ്പോൾ കുറച്ച് കൂടെ add ചെയ്തു. Sharia compliant ആണെന്ന് കണ്ടത് കൊണ്ടാണ് മുമ്പ് invest ചെയ്തത്. കഴിഞ്ഞ ദിവസം നോക്കുമ്പോൾ sharia compliant അല്ല എന്ന് കാണിച്ചു. അതിൻ്റെ കാരണം നോക്കിയപ്പോൾ ആണ് ഇത് മനസ്സിലായത്. Last quarterly result പ്രകാരം Liquid assets നേക്കാൾ കുറഞ്ഞ മാർക്കറ്റ് cap ആണ് ഇപ്പൊ. Share price 250+ ആയാൽ മാത്രമേ മാർക്കറ്റ് cap cash/bank balance ൻറെ അത്രയും എത്തൂ.
@robyjosephrobyjoseph348226 күн бұрын
@@ram4investment399 thanks
@naketrader887427 күн бұрын
ഈ വീഡിയോയുടെ ആവശ്യമുണ്ടായിരുന്നോ
@ram4investment39927 күн бұрын
ഈ സ്റ്റോക്കിനെ കുറിച്ച് ഒരു analysis video മുമ്പ് ചെയ്തിരുന്നു. അത് കൊണ്ടാണ് ഇപ്പോള്‍ വീണ്ടും ചെയ്യേണ്ടി വന്നത്.
@safeeralikodappana27 күн бұрын
തീർച്ചയായും ആവശ്യം ഉണ്ട്
@sachu215127 күн бұрын
Ofcourse indeed..
@shajeerzabri27 күн бұрын
Sir, BGDL view entha? Ithupole aano
@josephantony919627 күн бұрын
🤣🤣ഗുജറാത്ത് കമ്പനി ആണെന്ന് കേട്ടതെ 😆😂ഞാൻ ജീവനും കൊണ്ടോടി 🤣😂😆